❤❤മുൻവർഷ ചോദ്യങ്ങൾ കാണാത്തവർക്കായ് PART2 മനുഷ്യശരീരം : kzbin.info/www/bejne/d5LScpKcf6lng80 PART 1 മനുഷ്യശരീരം: kzbin.info/www/bejne/e6faqJqdqK2DkMU പ്രകാശം : kzbin.info/www/bejne/Z4inpnyOjr2bhJY രസതന്ത്രം : kzbin.info/www/bejne/an7dXoaEpJl0gZY താപവും ഊഷ്മാവും : kzbin.info/www/bejne/p5u2l3yaf8mpeLs നദികളും കായലുകളും : kzbin.info/www/bejne/ZmLUkI1rdtlsfbM ഇന്ത്യയിലെ തടാകങ്ങളും കായലുകളും : kzbin.info/www/bejne/aXupnGpjadqeaJo ഗ്രന്ഥികളും ഹോർമോണുകളും : kzbin.info/www/bejne/mIOzqoinod-XmaM Genetics ജനിതക ശാസ്‌ത്രം : kzbin.info/www/bejne/pKDJhpqef5WZiNk ശബ്ദം : kzbin.info/www/bejne/hoqnapdqfZtgoq8 KERALA TIMELINE : kzbin.info/www/bejne/iXOUkKOvmZaVp68 ഭൂമിശാസ്ത്രം : kzbin.info/www/bejne/rofanIlrjpuFeKc വൈക്കം സത്യാഗ്രഹം : kzbin.info/www/bejne/oXq3pY18i5unnLM ഗുരുവായൂർ സത്യാഗ്രഹം : kzbin.info/www/bejne/pJqXp6Ghjqp4qJI
@Suluz1233 жыл бұрын
ചാനൽ കാണാൻ വൈകിയതിൽ ആണ് ipo വിഷമം.... Great Effort... Thank you Sir 🙏
@A2Zkerala3 жыл бұрын
Thank You 🤗
@syamjanardhanan59993 жыл бұрын
Uuuu. The
@jkj40383 жыл бұрын
Me tooo
@lijisebastianjinny3 жыл бұрын
Njan othiri thamasichu channel kanan,6th nu exam 😔
@sunishsurendran82043 жыл бұрын
ഞാനും ഇന്ന് ആണ് ചാനൽ കാണുന്നത്
@vicholvichi63353 жыл бұрын
റിവിഷൻ വളരെ നല്ല രീതിയിൽ ഉപകാരപ്പെട്ടു. Thanks sir God bless you
@crazybroandsizz90804 жыл бұрын
ഇന്നലെ മുതലാണ് സാറിന്റെ ക്ലാസ്സ് കണ്ടുതുടങ്ങിയത് വളരെയധികം ഇഷ്ടപ്പെട്ടു. സാറിന്റെ ടീച്ചിങ് വളരെയധികം ഇഷ്ടപ്പെട്ടു. നന്ദി സർ
@A2Zkerala4 жыл бұрын
thanks Bro
@ushavinod37924 жыл бұрын
ഞാനും ഇന്നലെ മുതലാണ് കണ്ടു തുടങ്ങിയത് സൂപ്പർ
@crazybroandsizz90804 жыл бұрын
@@ushavinod3792 🥰🥰🥰🥰
@krishna37593 жыл бұрын
Mr&mrs ചാനലിന്റെ റെഗുലർ സ്റ്റുഡന്റ് ആയിരുന്നു ഞാൻ.. ഇപ്പോ ividuthem.... 😍😍😍
@A2Zkerala3 жыл бұрын
Thank You 🤗
@ajeshbabu91224 жыл бұрын
ഇന്നാണ് കണ്ടത്... അടിപൊളി ക്ലാസ്.... ഇഷ്ടപ്പെട്ടു എന്നെ സംബന്ധിച്ച് ഫിസിക്സും, കെമിസ്ട്രിയും ഇത്തിരി പാടാണ്,, സാറിന്റെ ഈ ക്ലാസ് നല്ലൊരു എനർജി തന്നു... അതിനാൽ സബ്ക്രൈബ് ബട്ടണും ബല്ല് ബട്ടണും ഞെക്കി പൊട്ടിച്ചിട്ടുണ്ട്... ഇനി മുതൽ ബാക്കി ക്ലാസുകൾ follow ചെയ്യുന്നു..... നന്ദി സാർ ❣️❣️❣️❣️❣️ ഇഷ്ടം..🖤
@A2Zkerala4 жыл бұрын
Thank you ajesh
@shubhavasundharan36583 жыл бұрын
Speed kurachu class eduthapol valareyre upakarapradham akunundu sir....ellavarkum orupole mansilakanum sadhikuna class. ..thanks sir. ..GOD BLESS YOU SIR
@A2Zkerala3 жыл бұрын
Thank You 😍
@hibarahman4323 жыл бұрын
Thank you...great effort...ഇടക്ക് അവിടെ ഇവിടെ connect ചെയ്‌തു points എടുത്തു പറയുന്നത് ഇഷ്ടായി...very useful...keep it up..
@thanmaikrishnaks20073 жыл бұрын
Thankuuuu.... Sir.. 😍 sir ന്റെ cls ഓരോന്നായി കണ്ടു വരുന്നു 👍👍👍👍
@A2Zkerala3 жыл бұрын
Thank You 🤗
@sheejaabdulrahman69194 жыл бұрын
ഞാൻ വളരെ വൈകിയാണ് PSC യിലേക്ക് വരുന്നത് അതിലും വൈകിയാണ് താങ്കളുടെ ക്ലാസ്സ് കാണുന്നത്. ഉള്ള സമയം മാക്സിമം ഉപയോഗപ്പെടുത്താം. മൂന്ന് നാല് വീഡിയോ കണ്ടു. എല്ലാം നല്ലതാണ്. നന്നായി മനസ്സിലാവുന്നുണ്ട്
@A2Zkerala4 жыл бұрын
Thank you sheeja
@sheejaabdulrahman69194 жыл бұрын
താപവും താപനിലയും എനിക്കറിയില്ല ... പക്ഷേ ഇപ്പോൾ മനസ്സിലായി. good class
@A2Zkerala4 жыл бұрын
Thank you Sheeja
@anjumohan18093 жыл бұрын
വിമാനങ്ങളുടെ ടയറിൽ നിറക്കുന്ന വാതകം--- നൈട്രജൻ Sir വിട്ട question aanu
@A2Zkerala3 жыл бұрын
Thank You 🤗
@rubynissam90282 жыл бұрын
Super class sir. 🙏🙏Boyle നിയമം.
@sreejaprakash76393 жыл бұрын
നല്ല, വ്യക്തമായ, കാര്യങ്ങൾ മനസ്സിലാക്കിയുള്ള അവതരണം. Science classes ആണ് sir ന്റെ superb
@A2Zkerala3 жыл бұрын
Thank You 🤗
@fanafana1133 жыл бұрын
സർ super class, 2 days മുന്നെയാ ആദ്യമായി i sir ന്റെ class കണ്ടത്, spr presetation, ഒട്ടും boring ഇല്ല, thanks sir❤️❤️ very helpful, kurech vedios down load aaki... kandu കൊണ്ട് ഇരിക്കുന്നു,. Thanks a lot💞💞
@A2Zkerala3 жыл бұрын
Thank You 🤗
@Angel-ew2bn3 жыл бұрын
ഇന്നാണ് ഈ channel കണ്ടത്. Tough ആയ area ആയത്കൊണ്ട് ഒഴിവാക്കിയ area ആയിരുന്നു. Thank u sir.
@A2Zkerala3 жыл бұрын
Thank You angel
@vijeshpv69923 жыл бұрын
sir thank you very much.... പറഞ്ഞ മിക്ക ചോദ്യങ്ങളും ഞാൻ പഠിച്ചത് തന്നെ... എങ്കിലും എല്ലാത്തിന്റെയും scientific concept അറിയില്ലായിരുന്നു.. 🙏
@A2Zkerala3 жыл бұрын
Thank you
@squad2573 жыл бұрын
Scroll cheyumpo sredhikane...chila questions vittupokunnu...aeroplane nte tyre il nirachirikunath...nitrogen...🥰🥰
@A2Zkerala3 жыл бұрын
Thank You ini sradhikkaam 🤗
@squad2573 жыл бұрын
@@A2Zkerala .....good channel sir...🥰🥰
@blackbird35093 жыл бұрын
Super class sir👍കാണാൻ ഒരുപാട് വൈകിപ്പോയി. എങ്കിലും ഒരു topic നോക്കി sir, ന്റെ class കൂടി കാണുമ്പോൾ നന്നായി മനസ്സിലാകുന്നുണ്ട് 👌👌
@A2Zkerala3 жыл бұрын
Thank You 🤗
@ajithkumarsukumaran79653 жыл бұрын
sarikkum eee channel munpe kanendathayirunnu..lgs 2 markku otta videoyil....full support
@anesp.a9132 жыл бұрын
19:00 Boyle's Law
@aadya...50782 жыл бұрын
Channel Kanan 1yr tme eduthuu..nalla class ....valare hlp anu sir..class kaanan vaikiyathinu nalla sankadam...,