ഇതിൽ ഞാൻ മുളകുപൊടി "ഒരു ടേബിൾ സ്പൂൺ" ആണ് ചേർത്തിയിട്ടുള്ളത്. വീഡിയോയിൽ പറയുമ്പോൾ അത് ഒരു ടീസ്പൂൺ ആയിപ്പോയി.... സോറി🙏. അപ്പോ അതൊന്നു ശ്രെദ്ധിച്ചേക്കണേ... 😊
@amalrajamaloottan41033 жыл бұрын
സാരമില്ല ന്നേ
@AARONJEO-z2h6 ай бұрын
സാരമില്ല എന്നെ reply കിട്ടിയില്ല 😂@@amalrajamaloottan4103
@vinodkskurumala53933 жыл бұрын
Super taste njaum try cheythu നോക്കി നോർമൽ ഞാൻ ഈ ഫിഷ് ഫ്രൈ മാത്രം ആണ് ചെയുന്നത് പക്ഷേ ഇങ്ങനെ കറി വച്ചപ്പോൾ അടിപൊളി ആയി thanks ചേച്ചി
@RathnasKitchen3 жыл бұрын
Thank you so much 😍😍😍
@sowmyam6919 Жыл бұрын
ഞാൻ ഇന്ന് ആദ്യമായി ഇങ്ങനെ കറി വെച്ച്,സൂപ്പർ,നാളികേരം വറുത്ത് araykaranu പതിവ്,പിന്നെ നാളികേരം ഇല്ലാതെയും veykarund,തേങ്ങാപ്പാൽ ചേർത്ത് അധികം veykarilla,ഇന്ന് ithundakki,എല്ലാവർക്കും ഒരുപാട് ഇഷ്ടമായി,thanks ചേച്ചീ 🥰🥰🥰🥰🥰🥰
@RathnasKitchen Жыл бұрын
Thank u so much❤❤❤
@techmaster98424 жыл бұрын
കമന്റ് ബോക്സിൽ കണ്ടു വാളൻപുളിയും ട്രൈ ചെയ്യാമെന്നു താങ്ക്യൂ ചേച്ചി വളരെ നല്ല അവതരണം നീട്ടിക്കൊണ്ടു പോകുന്നില്ല
@RathnasKitchen4 жыл бұрын
Tqu😍😍😍
@RemmyRemmy-xn2kc10 ай бұрын
Eda നല്ല സൂപ്പർ കറി ഞാൻ ഇന്ന് വെച്ച് നോക്കി kollam
@RathnasKitchen10 ай бұрын
❤❤
@yesimtheboss1696 Жыл бұрын
Thanks! Njan cheidu nokki Adipoli aaarnu❤
@RathnasKitchen Жыл бұрын
Thank u❤
@syamas86847 ай бұрын
Njan ippo ee curry vechu just woww❤tq for the recipe chechiii❤
@RathnasKitchen7 ай бұрын
Thanks a lot❤❤
@muneerbabu629 Жыл бұрын
സിമ്പിൾ ആയിട്ട് പറഞ്ഞു തന്നു. സൂപ്പർ ടേസ്റ്റ് 👌👌👌👌👌🥰🥰🥰🥰🥰താങ്ക്സ് 🥰🥰🥰
@RathnasKitchen Жыл бұрын
Thank you❤❤
@sabiravm75853 жыл бұрын
👌👌👌ഞാൻ ഈ കറി ഈ പറഞ്ഞതുപോലെ വെച്ചു... നല്ല taste ആയിരുന്നു.. എന്റെ husband പറഞ്ഞു സാധാരണ വെക്കുന്നതിലും ടേസ്റ്റി ആണെന്ന്... എളുപ്പവുമാണ്.. വെച്ചു കഴിഞ്ഞ് അഭിപ്രായം പറയാമെന്നു കരുതി.. Thanks a lot 🤗Ratna എന്നാണോ മോൾടെ പേര്.. എനിക്ക് 50വയസ്സിലേക്ക് കടന്നു.. അതുകൊണ്ടാണ് മോളെ എന്ന് വിളിച്ചത് 👍🥰
@RathnasKitchen3 жыл бұрын
🥰🥰🥰
@rahmathrehi212710 ай бұрын
😂,😂 À 😅
@thanuthanukutty51413 жыл бұрын
ഇപോൾ ഈ രീതിയിൽ ആണ് കറി സൂപ്പർ കറി വയ്ക്കാൻ അറിയില്ല എന്ന് പറഞ്ഞവർ തിരുത്തി പറയാൻ തുടങ്ങി thnq ❤❤❤
@RathnasKitchen3 жыл бұрын
🥰🥰🥰🙏
@sinithapaulson62842 жыл бұрын
ipo cilopi kittiyal eppozhum ee currya.superb
@RathnasKitchen2 жыл бұрын
Thank you❤❤❤
@thanuthanukutty51413 жыл бұрын
സൂപ്പർ ടേസ്റ്റി ആണ് ഞാൻ ഇപ്പോൾ ഇങ്ങനെ ആണ് കറി വയ്ക്കാറ് 😊
@RathnasKitchen3 жыл бұрын
Thanks dear😍😍😍
@Anoos4242 ай бұрын
I tried this come out very well.Thank You so Much 😍
@RathnasKitchen2 ай бұрын
❤
@tresaphilip39052 жыл бұрын
Unndakki nokki...wow recipe 😋😋
@RathnasKitchen2 жыл бұрын
Thanks❤❤❤
@sajithasuresh57154 жыл бұрын
സൂപ്പർ..... ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി ടേസ്റ്റ് ആയിരുന്നു 😋😋
@RathnasKitchen4 жыл бұрын
Tqu😍😍😍
@binoopchand31364 жыл бұрын
Thilapiya fish vangi vannittu nokkiya first video ithaanu.enthaayaalum try cheyyum
@RathnasKitchen4 жыл бұрын
Tqu😍😍😍👍
@dr.hazeenap.e14684 жыл бұрын
സൂപ്പർ, കറി നന്നായിട്ടുണ്ട് ചേച്ചി..
@RathnasKitchen4 жыл бұрын
Tqu😍😍😍
@greeshmaks6947 Жыл бұрын
Njan innu try cheyyum chechiii😊😊❤
@RathnasKitchen Жыл бұрын
👍❤
@rahulr67583 ай бұрын
സൂപ്പർ കറി ചേച്ചി
@RathnasKitchen3 ай бұрын
@@rahulr6758 ❤
@RathnasKitchen3 ай бұрын
@@rahulr6758 ❤
@vishnupriyams77503 жыл бұрын
Tried it todayy🤗🤗sooo sooo yummmmmyy😋😋😋😋😋
@RathnasKitchen3 жыл бұрын
🥰🥰🥰
@illiyasrasheed8201 Жыл бұрын
ഇന്ന് ട്രൈ ചെയ്യണം 👍
@RathnasKitchen Жыл бұрын
❤
@niya68312 жыл бұрын
ഒരു ചമ്മന്തി പോലും നേരെ വണ്ണം ഉണ്ടാക്കാൻ അറിയാത്ത ഞാൻ ഈ കറി വെച്ചിട്ട് എല്ലാർക്കും ഇഷ്ടായി.... 🥰 Edit: ഞാൻ marriage കഴിഞ്ഞിട്ടാണ് cooking പഠിച്ചത്. ആദ്യമായി മീൻ കറി വെച്ചപ്പോൾ ഈ റെസിപ്പി ആണ് ചെയ്തത്. പിന്നീടങ്ങോട്ട് ഇങ്ങനെ തന്നെ ആണ് വെക്കാറു. ഇടക്കൊക്കെ വേറെ വിഡിയോ നോക്കി വേറെ രീതിയിൽ വെക്കാൻ പരീക്ഷണം നടത്തിയാലും എന്തോ ശരിയാവരില്ല. Tastum തോന്നാറില്ല. ശരിക്കും പറഞ്ഞാൽ ഞാൻ വെച്ച കറികളിൽ ഒരിക്കൽ പോലും fail ആകാത്ത കൂട്ട് ഇതാണ്.... എല്ലാരും പറയും എന്റെ മീൻ കറി സൂപ്പറാന്നു.. ☺️ എന്നും വിചാരിക്കും ചേച്ചിയോടൊരു താങ്ക്സ് പറയണമെന്ന്.... ഒത്തിരി താങ്ക്സ് ട്ടോ..... ❤ (Nb: ആദ്യായിട്ടൊക്കെ വെച്ച് തുടങ്ങുന്നവർ ഒക്കെ ഈ റെസിപ്പി ട്രൈ ചെയ്തോളു fail ആവില്ല.)
@varshababu28862 жыл бұрын
☺️☺️
@SNEHATHAMARAАй бұрын
♥️♥️♥️♥️👌
@RathnasKitchenАй бұрын
❤
@jamunamurali55597 ай бұрын
ഉണ്ടാക്കി ❤
@RathnasKitchen7 ай бұрын
Tqu❤
@mousmisalam61454 жыл бұрын
Superanu ketto
@RathnasKitchen4 жыл бұрын
Tqu😍😍😍
@akhilasukumaran4694 жыл бұрын
Nanayitund chechi 👌👌👌👌
@sreekalagopakumar89063 жыл бұрын
I tried it Today. It's too tasty. 🙏
@RathnasKitchen3 жыл бұрын
Tqu😍😍😍🙏
@sebinmathewsmnagro24853 жыл бұрын
Njan undakii Super ❤️❤️
@name1name2783 жыл бұрын
ഞാനും ഉണ്ടാക്കി നല്ലരുചിയുണ്ട്
@RathnasKitchen3 жыл бұрын
Thanks a lot🥰🥰🥰
@aksworld72642 жыл бұрын
Suhbskribe cheythu chechi
@kaechu33 жыл бұрын
നല്ല അവതരണം 👍
@RathnasKitchen3 жыл бұрын
Thanks ♥️♥️
@syblusyt22803 жыл бұрын
Inn ith enthayalum try cheyyum theercha
@nandujayan67374 жыл бұрын
Fish nu pakaram ethu vegetables use chaiyyam,nallath
@RathnasKitchen4 жыл бұрын
Kovakka, vendakka. Thanks 😍😍
@vijayakumarm69984 жыл бұрын
Adi poli meen curry..
@RathnasKitchen4 жыл бұрын
Thanks 🥰🥰🥰
@aparnak.g43753 жыл бұрын
Super curry.njan undakki
@RathnasKitchen3 жыл бұрын
Thanks Aparna🥰🥰🥰
@sayanavijith42194 жыл бұрын
Chechi ethu indakito ennu. Nallarasayi.😋
@RathnasKitchen4 жыл бұрын
Tqu😍😍😍
@sayanavijith42194 жыл бұрын
@@RathnasKitchen chechi njan chechide chanalil unniyapathinteyum pine micharitempine masala kapalandiyudeyum video noki bt athu kanunilalo😪
@neethuks87693 жыл бұрын
Kudampulikk pakaram mango use cheyyamo?
@RathnasKitchen3 жыл бұрын
Cheyyam🥰👍
@sindhunibu4822 Жыл бұрын
Superb ❤❤
@RathnasKitchen Жыл бұрын
❤❤❤
@Sharavibes3 жыл бұрын
Super👌
@RathnasKitchen3 жыл бұрын
Thanks 🥰🥰🥰
@techmaster98424 жыл бұрын
വാളം puliyil ചെയ്യാമോ ചേച്ചി
@RathnasKitchen4 жыл бұрын
Cheyyam
@bennypaulthomas63944 жыл бұрын
Fenugreek add or not?🙄
@geethab54562 жыл бұрын
👍good
@RathnasKitchen2 жыл бұрын
❤🥰
@binduktkl33624 жыл бұрын
അടിപൊളി
@RathnasKitchen4 жыл бұрын
Thanks dear😍😍😍
@sebinmathewsmnagro24853 жыл бұрын
Nice ❤️
@RathnasKitchen3 жыл бұрын
Thanks 🥰🥰🥰
@Akash-fp3pl3 жыл бұрын
👍👍👍👍
@nishadthameem48984 жыл бұрын
sorry videoൽ പറയുന്നുണ്ട് നല്ല അവതരണം താങ്ക് യു
@RathnasKitchen4 жыл бұрын
Thanks a lot 💞💞💞
@navascanoncanon72314 жыл бұрын
WwWWoOowW super 💐🤝
@RathnasKitchen4 жыл бұрын
Thanks 💞💞💞
@sindhuvijayakumar11833 жыл бұрын
നല്ല അവതരണം.ബോറടീപ്പിക്കാതെ❤️❤️❤️
@achuprasanth2244 Жыл бұрын
ലെ അമ്മായിയപ്പൻ: എങ്ങനെ വേണോ കറി വെച്ചോ പക്ഷെ എനിക്കു വറുത്തത് മതി 😂🤭
@naseemanoufal612 жыл бұрын
Cheriyulli vende
@ashasunny53332 жыл бұрын
super👌👌🥰
@RathnasKitchen2 жыл бұрын
Thanks a lot❤❤❤❤
@ashasunny53332 жыл бұрын
Prepared yesterday... 😊very nice👍
@RathnasKitchen2 жыл бұрын
@@ashasunny5333 🥰🥰🥰🥰🥰😘😘😘
@veenagigil66533 жыл бұрын
😋😋😋
@RathnasKitchen3 жыл бұрын
Tqu🥰🥰
@annamoritz21506 ай бұрын
👌👌👌👌👌👌👌🌹❤️🙏
@RathnasKitchen6 ай бұрын
❤
@subrsha13 жыл бұрын
Super 🙏👍
@RathnasKitchen3 жыл бұрын
Tqu🥰🥰🥰
@vinithaav42964 жыл бұрын
Chechi.. kudampuli ku pakaram valan puli patto?
@RathnasKitchen4 жыл бұрын
Pattum👍
@orangemedia87414 жыл бұрын
ഇതു പോലെ എന്റെ വീട്ടിൽ മീൻ കറി വക്കാറ്
@RathnasKitchen4 жыл бұрын
Thanks 😍😍😍
@dibn13084 жыл бұрын
Nice ..
@RathnasKitchen4 жыл бұрын
Tqu💞💞💞
@aparnaappu56343 жыл бұрын
👌
@RathnasKitchen3 жыл бұрын
Thanks 😍😍😍
@amalrajamaloottan41034 жыл бұрын
ഞങ്ങൾ "" ഫിലോമിന "" എന്നും പറയും
@RathnasKitchen4 жыл бұрын
Hehehe🙊😜
@remyar36183 жыл бұрын
😂😂😂
@archanababur23504 жыл бұрын
Super
@RathnasKitchen4 жыл бұрын
Thanks dear😍😍😍
@smarjinsoorjith34783 жыл бұрын
Chechi ee meen market il athra vela ind???
@thayynz3 жыл бұрын
150
@pramodponnas74394 жыл бұрын
Suppar
@RathnasKitchen4 жыл бұрын
Thanks a lot 😍😍😍
@saiprasad10894 жыл бұрын
👍
@vibinchakkala72143 жыл бұрын
😍
@RathnasKitchen3 жыл бұрын
🥰🥰🥰
@ardrabijuspencer96984 жыл бұрын
💕💯😊
@peshd45054 жыл бұрын
👌👌👌👌🙋🙋
@RathnasKitchen4 жыл бұрын
🙋🙋🙋😍😍😍😍
@swapnabkumar48614 жыл бұрын
Ee meeninu mullu undo
@jineshjanardhanan43124 жыл бұрын
ഇന്ന് പരീക്ഷിക്കാം
@RathnasKitchen4 жыл бұрын
Ok... 👍. Tqu
@s.m.amedia982 жыл бұрын
Athikam lag ilathe paranju thannu
@mommu20104 жыл бұрын
👍👍
@RathnasKitchen4 жыл бұрын
Thanks dear😍😍😍
@annn3323 жыл бұрын
Njn undakkan pokua
@RathnasKitchen3 жыл бұрын
🥰🥰🥰👍
@annn3323 жыл бұрын
@@RathnasKitchen undakkiittooo super taste aayirinnu ellarkkum isht ayii
@jojubaby1044 жыл бұрын
മുളക് കറി (Red)വെക്കുമ്പോൾ 3 ദിവസം പുറത്ത് വെച്ചത് തിളപ്പിച്ച് എടുക്കാം, എന്നൽ ഇൗ കറി അങ്ങനെ പറ്റുമോ അതോ തണുത്തതിനു ശേഷം ഫ്രി്ജിൽ വെക്കണോ, ഒന്ന് പറയാമോ
@RathnasKitchen4 жыл бұрын
അതു നേരാ... 👍. ഇത് ദിവസങ്ങളോളം പുറത്തു വയ്ക്കാൻ പറ്റില്ല. ഫ്രിഡ്ജിൽ വച്ച് ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.. Tqu😍😍😍
@n_a_z_e_e_b27843 жыл бұрын
Rathri choodakkiyal mathi kedavilla
@hafeefamusthafa75313 жыл бұрын
കുടംപുളി ഇല്ലെങ്കിൽ സാധാ പുളി പറ്റോ
@tg__5__mb__96994 жыл бұрын
👌👌
@RathnasKitchen4 жыл бұрын
Tqu😍😍😍😍
@nishadthameem48984 жыл бұрын
ഏതു മീനും ഖക്കാൻ പറ്റുമോ ഈ രീതിയിൽ
@RathnasKitchen4 жыл бұрын
Pattum👍. Tqu💞💞💞
@sowmya404 Жыл бұрын
മല്ലിപൊടി വേണ്ടേ അപ്പൊ
@RathnasKitchen Жыл бұрын
Venda
@rubysiburaj87462 жыл бұрын
Malli podi vendae chechi?
@RathnasKitchen2 жыл бұрын
Vendallo Ruby❤❤❤
@rubysiburaj87462 жыл бұрын
Try cheythuttu parayatto
@sunflowergarden8664 жыл бұрын
Mallipodi vende?
@MahammadNooruddeen20 күн бұрын
Yes yanikum ade oru dout Eni marannadano?
@sreedurgadurga8563 жыл бұрын
ഞങ്ങടെ നാട്ടിൽ ഇതിനെ പിലോപ്പി എന്നാ പറയുന്നേ നിങ്ങടെ നാട്ടിൽ എന്താ പറയണേ കമന്റ് ചെയ്യൂ
@n_a_z_e_e_b27843 жыл бұрын
Pikachu
@aswathyrajesh83433 жыл бұрын
സിലോപ്പി
@thedrifterbyantonyhoegun4 жыл бұрын
കറി കാണുമ്പോ തന്നെ വായിൽ വെള്ളം വരും... അല്ല അടിപൊളി കറി......
@RathnasKitchen4 жыл бұрын
Tqu😍😍😍
@manjuvincent32803 жыл бұрын
ബായ്
@swapnabkumar48614 жыл бұрын
Ee meen nirachu mullu undo
@saniyaakhi49623 жыл бұрын
Illa
@ajeesharjun95544 жыл бұрын
4564
@moljimolji1096 Жыл бұрын
മീൻ വൃത്തിയില്ല
@febinrasheed83753 ай бұрын
വീഡിയോ കണ്ടിട്ടാണോ നിങ്ങൾ അത് വിലയിരുത്തുന്നത് 😄 എന്താണ് ചേച്ചി 🙄