നന്മനിറഞ്ഞ മറിയമേ സ്വസ്തി കർത്താവ് അങ്ങയോടുകൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്റ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്ക് വേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ചു കൊള്ളണമേ ആമ്മേൻ🙏
@liliakavukatt2554 Жыл бұрын
Great! Congrats Brother Sajith ! പരിശുദ്ധ കന്യകാമറിയത്തിൻ്റെ, നമ്മുടെ അമ്മയുടെ പ്രത്യേക സംരക്ഷണമുണ്ടാകട്ടെ! അമ്മ എന്നും മാദ്ധ്യസ്ഥ്യം വഹിക്കട്ടെ! Ave Maria ! Hail Mary full of grace, the Lord is with u: These words are from God there Fathsr
@liliakavukatt2554 Жыл бұрын
God the Father ,pronounced by angel Gabriel
@depam32687 ай бұрын
John. 2. :- 5. Pls. Follow scripture .
@mariyamary6424 Жыл бұрын
ഭയങ്കരം !സമ്മതിച്ചിരിക്കുന്നു .ഹവ്വ യാണ് വെളിപാടിൽ പറഞ്ഞിരിക്കുന്ന സ്ത്രീ അത്രേ! പാപം ചെയ്ത ഹവ്വയെ സ്വീകരിക്കാൻ മടിയില്ല .എന്നാൽ ദൈവത്തെ ഉദരത്തിൽ വഹിച്ച പരിശുദ്ധ അമ്മേ സ്വീകരിക്കാനോ പറയാനോ എന്തൊരു മടിയാണ്.
@leelathomas2656 Жыл бұрын
Sajit brother എല്ലാം സത്യസന്ധവും, വ്യക്തവുമായി , സംസാരിച്ചു.... Well done brother...
@ancythomas55086 ай бұрын
Be you don’t have teach this fault teachings understand geta way
@helenajosephkowattu9626 Жыл бұрын
ഈ പാസ്റ്ററിന്റെ സംസാരത്തിൽ തന്നെ അസഹിഷ്ണുതയാണ്. പരിശുദ്ധ അമ്മയോട് എന്തിനാവോ ഇത്രയും വിദ്വേഷം. ‘നീയും സ്ത്രീയും തമ്മിലും, നിന്റെ സന്തതിയും സ്ത്രീയുടെ സന്തതിയും തമ്മിലും ശത്രുത ഉണ്ടാക്കും “ എന്ന് പറയപ്പെട്ട നിന്റെ സന്തതിയിൽ പ്പെട്ട ആളാണോ ഈ പാസ്റ്റർ എന്ന് സംശയം തോന്നിപ്പോകുന്നു അമ്മയോടുള്ള ശത്രുത കാണുമ്പോൾ. Proud to be a Catholic.
@kunjamma45464 ай бұрын
I appreciate br. Sajith' serenity.May god bless him ❤.
@majidavidson3976 Жыл бұрын
ബ്രദർ സജിത്തിനെ എത്ര appreciate ചെയ്താലും മതിയാകില്ല... അത്ര super ആയിട്ട് കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്... 👍👍👍👍
@abrahamc61304 ай бұрын
Karutha shirt itta Kallan😅
@jessymathew4738 Жыл бұрын
ഈശോയെ സജിത്ത് ജോസഫ് ബ്രദറിനെ പരിശുദ്ധാമാവു കൊണ്ട് നിറക്കണമെ🔥🔥🔥🔥🔥 അഗ്നിയായി കത്തി പടരണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jeesonpaul8529 Жыл бұрын
സഭയുടെ നാവായി സജിത്ത് ബ്രദറെ അനുഗ്രഹിച്ചത് പോലെ വർഗീസ് സാമുവൽ ബ്രദറെയും അനുഗ്രഹിക്കണമേ എന്ന് പ്രാർഥിക്കുന്നു
@majidavidson3976 Жыл бұрын
ബ്രദർ സജിത്തിന്റെ ഒരോ വാക്കുകളും വളരെ വിലപ്പെട്ടതാണ്... കൃത്യത നിറഞ്ഞതാണ്.. Super..... 👍👍
@marygeorge77225 ай бұрын
എന്റെ അമ്മേ എന്റെ ആസ്റയമേ
@joyv.chandy6245 Жыл бұрын
അതെ യഥാർത്ഥ ക്രിസ്തു ശിഷ്യൻ അമ്മയെ വീട്ടിൽ സ്വീകരിക്കും എത്ര സൗമ്യതയോടെ ആണ് സജിത്ത് ബ്രദർ കാര്യങ്ങൾ അവതരിപ്പിക്കുന്നത് പക്ഷേ ഷാജി സാർ അഹങ്കാരത്തോടെ പുച്ഛത്തോടെയാണ് കാര്യങ്ങൾ കാര്യങ്ങൾ പറയുന്നത് . ഫലങ്ങൾ കൊണ്ട് വൃക്ഷത്തെ തിരിച്ചറിയാം
So excelent Sajith brother, you are taiking with very clarity.
@shiniroy6967 Жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻🙏🏻ഈശോയുടെ അമ്മ എന്റെയും അമ്മ. ഞാൻ സ്നേഹിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@delbindevasia86776 ай бұрын
പരിശുദ്ധ അമ്മേ ഈ പാസ്റ്ററുടെമേൽ ഏതേലും രീതിൽ ഒരു അനുഗ്രഹം നൽകി അനുഗ്രഹിക്കണേ.... നേരായ വെളിച്ചത്തിലേക്കു ഇദ്ദേഹത്തെ നയിക്കണേ... 🙏🙏🙏🙏
@sherlysolomon756 Жыл бұрын
സജിത്ത് ബ്രദറിന്റെ നാവിനെയും, ചിന്തയെയും പരിശുദ്ധത്മാവ് നയിക്കുന്നു, ഇതു കേൾക്കുന്ന സകലർക്കും സത്യം വെളിപ്പെടുത്താണമേ 🙏🙏🙏🙏
@ancydinoy1494 Жыл бұрын
Ave Mariya 🙏🙏പരിശുദ്ധ ജപമാലയുടെ രാഞ്ജി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🙏
@mariyamary6424 Жыл бұрын
ഡിയർ സജിത് ബ്രദർ എന്തുകൊണ്ടാണ് നിങ്ങളെ മാധ്യമങ്ങൾ ഇതുപോലെ ഉപദ്രവിക്കുന്നത് എന്ന് ഇപ്പോൾ മനസ്സിൽ ആയി please pray for me to read more and more
@merrygeorge8905 Жыл бұрын
Bro. Sajith LordJesus bless u.... Jesus taught us about love... And is loving His mother too much.. U explained very nicely...
@Savage_queen-v235 ай бұрын
Praise the Lord. Ave Maria
@bennynj4888 Жыл бұрын
നന്മ നിറഞ്ഞ മറിയമേ 🙏
@leena3867 Жыл бұрын
യേശു കുരിശിൽ മരിക്കാൻ കിടന്നപ്പോൾ അതിൽ ഒരു കള്ളൻ പറഞ്ഞു കർത്താവെ നീ ഇന്ന് സ്വർഗത്തിൽ ആയിരിക്കുബോൾ എന്നെയും ഓർക്കണമേ എന്ന് പറഞ്ഞ ആ മനുഷ്യൻ കർത്താവിന്റ കൂടെ സ്വർഗത്തിൽ പോയി പിന്നെ എന്തു കൊണ്ട് യേശുവിന്റെ അമ്മക്ക് പോകാൻ കഴിയില്ലേ 🙏🙏🙏🙏🙏
@sr.anithageorge4563 Жыл бұрын
God bless you dear Sajith Bro.
@virgilmary9630 Жыл бұрын
Congratulations 👍 God bless you 🙏 Brother Sajith
@mathewjoseph9441 Жыл бұрын
എന്റെ പാന്റീക്കോസ്തു പാസ്റ്റരെ കോമൺ സെൻസ് ദൈവം മനുഷ്യന് തന്നിരിക്കുന്നത് അതു ഉപയോഗിക്കാൻ ആണ്. ഒരു വ്യക്തി മരിച്ച് കഴിഞ്ഞാൽ ആ വ്യക്തി യുടെ ഇല്ല ശക്തി കളും അവസാനിക്കുന്നു ആ അൽമാവിന്, വ്യക്തിക്ക് പിന്നെ എന്ത് എങ്കിലും ചെയ്യുന്നതിന് ദൈവതിന്റെ സമ്മതം വേണം കത്തോലികർ മാതാവിനോടു പ്രാർത്ഥിക്കുന്നത് മാതാവിന് മഹത്വം കിട്ടാൻ ആണ് എങ്കിൽ അതു സാധിച്ചു കൊടുക്കേണ്ടത് ക്രിസ്തു ആണ്, അപ്പോൾ ക്രിസ്തു വിനു ഇഷ്ട്ടം ഇല്ലാത്ത ഒരു കാര്യവും മറിയം വഴി ക്രിസ്തു അനുവദിക്കില്ല എന്നു ഉറപ്പല്ലേ. മറിയം സ്വന്തം മഹത്വത്തിനു പ്രാധാന്യം കൊടുക്കുന്നു എങ്കിൽ അത് ലൂസിഫറിന്റെ സ്ഥാനത്തേക്കു മറിയം മാറും മാതാവ് സ്വർഗത്തിൽ ആണ് അപ്പോൾ ഇനി മാതാവിന് പാപം ചെയ്യാൻ സാധിക്കുകയില്ല. അതായത് ക്രിസ്തു വിന്റെ മഹത്വം മാതാവിന് തട്ടി എടുക്കാൻ പറ്റുകയില്ല. മാതാവ് എല്ലാം ചെയ്യുന്നത് ക്രിസ്തു മഹത്വം പെടുവാൻ ആണ് , അല്ലാതെ മാതാവിന് മഹത്വം കിട്ടാൻ അല്ല. അന്ത ചിദ്രം ഉള്ള ഏതു ഭാവനവും നശിക്കും
@joseantony7552 Жыл бұрын
Ave Maria 🙏💞
@jacintargs5925 Жыл бұрын
Sajith brother !!! God bless you. Mother mary help you to explain. Sr.ja. rgs. Also samuel brother it is not to late to return to jesus who born from mary in according to god's will.May god bless you.
@resmithomas321 Жыл бұрын
പക്വതയില്ലാത്ത പാസ്റ്റർ.... സംസാരം.... പുച്ച രസം... യഥാർത്ഥ കത്തോലിക്കരെ കണ്ടെത്തി അവരുടെ വിശ്വാസം തിരിച്ചറിയാൻ ശ്രമിക്കൂ പാസ്റ്റർ.... യേശുവിൻറെ കാലത്തും ഒരുപാട് അനുഷ്ഠാനങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും ഉണ്ടായിരുന്നു ഈശോ അവയൊന്നും പൂർണ്ണമായി തള്ളിക്കളഞ്ഞിരുന്നില്ല പലതും അനുവർതതിച്ചിട്ടുമുണ്ട്.... നമ്മൾ ആരും പെട്ടെന്ന് പൊട്ടിമുളച്ചു വന്നവരല്ല....
@josephrockey23366 ай бұрын
കർത്താവേ വർഗീസ് പാസ്റ്ററിനെ അങ്ങയുടെ സ്നേഹത്താൽ നിറയ്ക്കണമേ !🙏🙏🙏 പരിശുദ്ധ അമ്മേ പാസ്റ്ററിനെ അമ്മയുടെ നില അങ്കിക്കുള്ളിൽ പൊതിയണമേ !🙏 സജിത്ത് ബ്രദറിനേ പരിശുദ്ധാത്മാവിനാൽ ലഹരി പിടിപ്പിക്കണമേ!🙏🙏🙏
@cyrilfrancis77825 ай бұрын
God Bless You🎉🎉
@johnywalker2192 Жыл бұрын
സജിത്ത് bro God bless you more
@cherianjoseph8682 Жыл бұрын
തിരുസഭ ആരാധനയും വണക്കവും വേർതിരിക്കുന്നത് എങ്ങനെയാണ്?: The Holy Mass is the greatest form of worship in the Church......it is reserved only for the trinity. Nobody offers Holy Mass to Mary. That's how we make the distinction between worship to God and veneration to Mary
@joshychalakudy6266 Жыл бұрын
ദൈവത്തിൻറെ ആത്മാവും പിശാചിൻറെ ആത്മാവും ആരിലൂടെയാണ് സംസാരിച്ചത് എന്ന് എല്ലാവർക്കും മനസ്സിലായി താങ്ക്യൂ സജിത് ബ്രദർ ഗോഡ് ബ്ലെസ് യു
@annammaantony57827 ай бұрын
എൻ്റെ പ്രിയപ്പെട്ട പ്രതിഷേധക്കാർ നിങ്ങൾ അമ്മ മറിയത്തെ ഭയപ്പെടുന്നുവെങ്കിൽ അതിനർത്ഥം നിങ്ങൾ സാത്താനാൽ നയിക്കപ്പെടുന്നു എന്നാണ്, കാരണം സാത്താൻ എപ്പോഴും ദൈവമാതാവിനെ ഭയപ്പെടുന്നു
@graceofshalomgloriousfello4985 Жыл бұрын
യോഹന്നാൻ 8:58 യേശു അവരോടു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു ” എന്നു പറഞ്ഞു. John 8:58 Jesus said unto them, Verily, verily, I say unto you, Before Abraham was, I am.
@annammaantony57827 ай бұрын
അങ്ങയുടെ അനുഗ്രഹീത മാതാവിനെ ഞങ്ങൾക്ക് അമ്മയാകാൻ തന്നതിന് നന്ദി യേശുവേ
@steephants Жыл бұрын
Was waiting for this… God Bless Sajith Bro!!!
@leena3867 Жыл бұрын
ഞാൻ പരിശുദ്ധൻ ആയിരിക്കുന്നതുപോലെ.നിങ്ങളും പരിശുദ്ധരായിരിക്കുവിൻ
@majidavidson3976 Жыл бұрын
ബ്രദർ സജിത്തിനെ ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്... വളരെ ആഴമായ അറിവും വിശ്വാസവും നിറഞ്ഞു നിൽക്കുന്ന വാക്കുകൾ..... Super.... 👍👍👍👍
@mariamsunny4371 Жыл бұрын
സത്യം ഉണ്ട് അത് അന്വേഷിച്ച് കണ്ടെത്തുകയാണ് വിശ്വാസിയുടെ ഉത്തരവാദിത്വം .പക്ഷം പിടിക്കാതെ എഴുതപ്പെട്ട സത്യങ്ങൾ അംഗികരിക്കുക അടിമകളാകാതെ ബുദ്ധിയുള്ളവരാകുക .കാരണം മരണാനന്തരം നമ്മൾ ഒറ്റയ്ക്കാണ് ദൈവത്തെ അഭിമുഖീകരിക്കേണ്ടത് തെറ്റ് പഠിപ്പിച്ച ആരും കൂടെ കാണില്ല . സഭകളല്ലാ വിശ്വാസമാണ് വലുത് .ലോകത്ത് ഒരു രാജ്യത്തിൽ കടക്കണമെങ്കിൽ ആ രാജ്യം ആവശ്യപ്പെടുന്ന എല്ലാ രേഖകളും സമർപ്പിക്കണം.അതുപോലെ ദൈവരാജ്യത്തിൽ കടക്കണമെങ്കിൽ ആ രാജ്യം ആവശ്യപ്പെടുന്ന മാനദണ്ഡങ്ങൾ പാലിക്കണം .അതാകട്ടെ ദൈവപുത്രനും അവിടുന്ന് നിയോഗിച്ചവരും പറഞ്ഞിട്ടുണ്ട് .അത് പിന്നീട് വരുന്നവർക്ക് മാറ്റി പറയാവുന്നതല്ല. കാരണം മനുഷ്യൻ മാറും ദൈവം അന്നും ഇന്നും ഒന്നു തന്നെ .
@manojm9176 Жыл бұрын
പരിശുദ്ധ റൂഹാ സംസാരിക്കുന്നു സജിത്ത് ബ്രദറിലൂടെ 🙏
@bethelsongs8001 Жыл бұрын
ഏത് റൂമിലൂടെ ആണ് എന്നുള്ളത് മറുനാടൻ ഷാജൻ സ്കറിയയുടെ വാർത്ത കേട്ടാൽ അറിയാം
@sajinikr6148 Жыл бұрын
കറക്റ്റ്
@sr.lillypurackal1372 Жыл бұрын
ഈശോ യെ കരുണയായിരിക്കണമേ
@ThomasM7604 Жыл бұрын
കൃപ നിറഞ്ഞ മറിയമേ സ്വസ്തി!!
@alphonsajose11615 ай бұрын
പരിശുദ്ധാത്മാവ ഈ ബ്രദറിൻ്റെ പന്ത കുസ്താ സഭയിൽ പ്രവർത്തിക്കണമെ
@yhwhtv4777 Жыл бұрын
ഇത് cut ചെയ്യാതെ ഏതെങ്കിലും penthecost youtube channel ൽ ഇടാൻ ധൈര്യമുണ്ടോ.
@amalp9784 Жыл бұрын
പുളിക്കും 😁😝
@BabyJhonDc7 ай бұрын
Nee. Sarialla
@leenavarghese2107 Жыл бұрын
വർഗീസ് സാറെ ആരാധനയും , ആദരവും തമ്മിലുള്ള വ്യത്യാസം ദേശീയപതാകയുടെ ഉദാഹരണത്തിലൂടെ സജിത്ത് സാർ പറഞ്ഞതിലൂടെ എല്ലാവർക്കും മനസിലായി. വെറുതെ പൊട്ടൻകളിച്ചു നിന്നത് ശരിയായില്ല.
@piouskthomas Жыл бұрын
സജിത്ത് ബ്രദർ പരുന്തിനെ പോലെ ഉയർന്ന ചിന്തകളിൽ സംവദിക്കുമ്പോൾ പാസ്റ്റർ ഒരു കാക്കയുടെ നിലവാരത്തിൽ നിന്ന് ഉയരുന്നില്ല.
@SL33PYCR0SS Жыл бұрын
🤣 very true.. ദൈവത്തിനു സ്തുതി
@moncy156 Жыл бұрын
കാക്കമാരുടെ കാര്യം മാത്രം അയാൾ സംസാരിക്കുന്നതുകൊണ്ട് കാക്കയുടെ ലെവലിൽ ആണ് വർഗീസ് സംസാരിക്കുന്നു
@SharonJ-io8ky7 ай бұрын
😂😂
@zacariasthomas2477 Жыл бұрын
Sajith Bro - യുടെ സംസാരത്തിലുള്ള Softness കാരണം Varghese paster- നും സംസാരഭാഷയിൽ കുറച്ച് Soft ആകേണ്ടി വന്നു എന്ന് തോന്നിപ്പോകുന്നു. എന്റെ അമ്മയെ ഞാൻ ഏറ്റവും കൂടുതലായി സ്നേഹിക്കുന്നു. എന്റെ ഈശോയുടെ അമ്മയെ ആര് എന്തൊക്കെ പറഞ്ഞാലും എനിക്ക് സ്നേഹിക്കാതിരിക്കാനാവില്ല. ഈ ശോയുടെ അമ്മയെ ഇത്തിരി കൂടുതൽ സ്നേഹിച്ചു പോയാലും ഈശോ നമ്മളെ വെറുക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചർച്ച നന്നായിരുന്നു. രണ്ടു പേരെയും ഈശോ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@gracessmallworld1851 Жыл бұрын
Proud to be catholic and Proud about you Sajith sir ❤️❤️
@polygeorge9340 Жыл бұрын
പ്രിയ സാമൂവൽ സാർ, താങ്കൾ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഒന്ന് വായിക്കുന്നത് നല്ലതാണ് ഈ ജീവിതം ഒന്നേ അല്ലെ ഉള്ളു, താങ്കളുടെ സമയം വളരെ വിലപ്പിടിച്ചതാണ്. അതുകൊണ്ട് താങ്കളുടെ സമയം ലാഭിക്കാൻ ഉപകരിക്കും, മാത്രമല്ല താങ്കളെ കേൾക്കാൻ വരുന്നവർക്ക് ശരിമാത്രം കേൾക്കാൻ അവകാശമുണ്ടെന്നും ഓർക്കണം. വഴിയും സത്യവും ജീവനുമായ കർത്താവ് സത്യം ഗ്രഹിക്കാൻ താങ്കളെ അനുഗ്രഹിക്കട്ടെ!
@bethelsongs8001 Жыл бұрын
ഒരു ക്രിസ്ത്യാനിയുടെ ആധാരം വിശുദ്ധ ബൈബിൾ ആണ് മതബോധന ഗ്രന്ഥം അല്ല
@hillaryfernandeza8164 Жыл бұрын
സർപ്പത്തിന് ,മാതാവിനോടെന്തെ ഇത്രയും ദേഷ്യം ?
@gibijames Жыл бұрын
അവന്റെ തല തകർത്തവൻ അവളിലൂടെ ഈ ലോകത്തിലേക്കു കടന്നുവന്നു, അവളുടെ എളിമ സാത്താന്റെ അഹങ്കാരത്തെ തകർക്കുകയും ചെയ്തു
@djohns6179 Жыл бұрын
Because Mary is Immaculate.
@LizaJohney-J6 ай бұрын
Because she is full of humility ❤
@annajames8521 Жыл бұрын
Sajith ബ്രദറിലൂടെ എത്രയോ മക്കൾ സഭലേക്കു സത്യങ്ങൾ മനസിലാക്കി തിരിച്ചു വന്നു,,, എന്റെ തന്നെ സിസ്റ്റർ, കുടുമ്പം തിരിച്ചു വന്നു,, എത്ര വിലയില്ലാത്ത തരത്തിൽ സഭയെ പറ്റി പറയുന്നു,, ദൈവത്തിന്റെ സകല നീതിയും സംഭവിക്കട്ടെ 🙏ഇതെല്ലാം അനാദിയിലെ ദൈവം കണ്ടിട്ടുണ്ട് 🙏
@shibishony6698 Жыл бұрын
Proud of you brother sajith go ahead God bless you
@RajanRajan-nu7ve2 ай бұрын
മറിയംഭാഗ്യവതി അനുഗ്രഹിക്കപ്പെട്ടവൾ എന്നൊക്കെ പാസ്റ്റർ പറയുന്നത് നല്ല മനസ്സോടെ അല്ല എന്ന് തോന്നുന്നു ബൈബിളിൽ ഉള്ളതുകൊണ്ട് പറഞ്ഞു എന്റെ ഈശോയെ ഈ അമ്മയെ സമ്മാനമായി തന്നതിന് നന്ദി 🙏🏽🙏🏽🙏🏽 ഇദ്ദേഹം ഇതെന്തൊരു പോക്കാണ് പോണത് കഷ്ട്ടം
@justabody Жыл бұрын
Brother you did a great job. Thank you so much for all the answers. Good bless you. May mother Mary be always with you
@majidavidson3976 Жыл бұрын
Super and well said with clear references..... 👍👍👍 Br. Sajith..... Proud of you... Keep going.... 🙏🙏🙏🙏🙏💥💥💥💥💥💥
@ഇന്ത്യൻപൗരൻ Жыл бұрын
ജഗതി ശ്രീകുമാറിന്റെ ഒരു സിനിമ കണ്ട എഫക്റ്റ്. സാമൂൽ bro നല്ല acting.
@believersfreedom2869 Жыл бұрын
എല്ലാ സഭകളും കർത്താവിന്റെ സന്നിധിയിൽ കുറ്റങ്ങളും കുറവുകളും ഉള്ളതാണ്! Perfect ആയ ഒരു സഭ ഇന്ന് ലോകത്തില്ല! പരസ്പരമുള്ള ചെളി വാരി എറിയാൽ അവസാനിപ്പിച്ചു സഭകൾ ഒന്നിച്ചു നിൽക്കണംമെന്നു അപേക്ഷിക്കുന്നു!!
@cheriyankm5133 Жыл бұрын
പെർഫക്ടായ സഭ എന്നതുകൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്
@aneeshyohannan591 Жыл бұрын
Jesus കാണിച്ച സ്നേഹം കാണിക്കുന്ന സഭ.
@amalp9784 Жыл бұрын
വെറുതെ ഓരോന്ന് തട്ടി വിടുക ആണ്... എന്തേലും മനസിലാക്കി സംസാരിക്കു
@shajujoseph1690 Жыл бұрын
സഭ ഒന്നേയുള്ളൂ, അത് കർത്താവിന്റെ ശരീരമാണ്. വിശ്വാസികൾ അവന്റെ പൂർണ്ണതയിലേക്ക് വളർന്നുകൊണ്ടിരിക്കുന്നു. പൂർണ്ണ വളർച്ചയെത്തുന്നതവരെയും വിശ്വാസിക്ക് കുറവുകൾ ഉണ്ട്. കർത്താവിന്റെ സഭ ഒന്നേയുള്ളു.
@marykj7194 Жыл бұрын
. ബൈബിൾ മാത്രം വിശ്വസിക്കുന്ന പ്രിയ പാസ്റ്റർ, ഈ ബൈബിൾ ഉണ്ടായത് കത്തോലിക്ക സഭയിലാണ് താങ്കളുടെ പെന്തക്കോസ്ത സഭ ഉണ്ടായത് നൂറ്റാണ്ടുകൾ കഴിഞ്ഞാണ്
@majidavidson3976 Жыл бұрын
പാസ്റ്ററെ.. ഇത് മദ്രസ പൊട്ടൻമാരല്ല.. സാക്ഷാൽ ദൈവത്തിന്റെ കൃപ നിറഞ്ഞ..... നല്ല വിവരമുള്ള..ബ്രദർ സജിത്താണ്...
@jesusfollower03 Жыл бұрын
പാസ്റ്റർക്ക് ദൈവിക ജ്ഞാനം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാം.....
@sr.lillypurackal1372 Жыл бұрын
പരിശുദ്ധ ദൈവമാതാവേ ഇടപെടണമേ
@Nice_worlds Жыл бұрын
യേശു അമ്മയെ ' സ്ത്രീ ' എന്നു വിളിച്ചത് ഉൽപത്തി പുസ്തകത്തിൽ ആദ്യമേ സൂചിപ്പിച്ച ' സ്ത്രീ ' പ. മറിയം തന്നെ എന്നത് ഉറപ്പിക്കുന്നു. 🙏
@sabumanayil1078 Жыл бұрын
കത്തോലിക്കാ സഭയെ താറടിക്കാനുള്ള വെപ്രാളം അൽപ്പം കൂടിപ്പോയോ എന്ന സംശയം ഇല്ലാതില്ല '
@djohns6179 Жыл бұрын
Hail Mary full of gra'ce the Lord is with you blessed are you among women and blessed is the fruit of your womb Jesus.
@jasminjose8241 Жыл бұрын
GOD bless u Bro.Sajith. Revealation 12: 15,17 is being fullfilled thro protestant church. Mother Mary pray for us.!!!!
@beenababu5169 Жыл бұрын
May God bless you Sajith brother.
@i_am_Jozef_j7 Жыл бұрын
Holy Mary♥️🙏🏻 Well Said sajith Bro. 👏🏻
@majidavidson3976 Жыл бұрын
ദൈവപുത്രന്റെ അമ്മയെ വളരെ നിസാരമായി... സാധാരണ ഒരു സ്ത്രീയെ പോലെ കാണുന്നവർ രക്ഷകനായ.. ദൈവ പുത്രനും അത്ര വിലയെ കൊടുക്കുന്നുള്ളു.... എന്ന ഒരു സത്യം കൂടി മനസിലാക്കുക...
@21stcentury86 Жыл бұрын
സഹോദരൻ സാമുവൽ ഒന്ന് ഓർക്കുക നമ്മുടെ commonsense വെച്ച് വിശദീകരിക്കണ്ട ഒന്നല്ല ബൈബിൾ
@mollykrispin9819 Жыл бұрын
Br. Sajith May God bless you always. Let God's strength up on you dear Br.
@wehaveaneternallife967 Жыл бұрын
എങ്ങാനും സ്വർഗത്തിൽ പാസ്റ്റർ എത്തിയാൽ അവിടെ വച്ച് പരിശുദ്ധ അമ്മയെ കാണുമ്പോൾ ഒരു ചമ്മൽ കാണും.
@ponnujs Жыл бұрын
..... സജിത്ത് ബ്രദർ പറഞ്ഞെത് മുഴുവൻ തെളിവുകൾ നിരത്തി....God bless you......
@susygeorge172 Жыл бұрын
മറിയം പറഞ്ഞു തന്നതാണ് കർത്താവ് ദൈവപുത്രനാണെന്ന്... സാറിന്റെ അമ്മ കാണിച്ചു തന്ന ആളല്ലേ സാറിന്റെ അപ്പൻ.. മാറിയത്തിലൂടെ മാത്രമേ ഏശുവിനെ ദൈവമായി കാണാൻ പറ്റു... മറിയം ഇല്ലാതെ ഉള്ള ആത്മീയ യാത്ര കഠിനം ആണ്.. ആയതുകൊണ്ട് എളിമപ്പെട്ട് മാറിയത്തിന്റെ കൂടെ യാത്ര ചെയ്യുക.. അമ്മ പലതും പഠിപ്പിക്ക്കും..... വസ്ത്രവിലുമ്പിൽ തൊട്ടവൾക്ക് സൗഖ്യം കിട്ടിയെങ്കിൽ അമ്മയെ ഉദരത്തിൽ വഹിച്ചവളെ കണ്ടാൽ സൗഖ്യപ്പെടില്ലേ..... ശരീരം വസ്ത്രത്തേക്കാൾ വിലപ്പെട്ടതല്ലേ സാറെ..... സാറിന് ജ്ഞാനം തീരെ കുറവായതിനാൽ മനസിലാക്കാൻ വളരെ ബുദ്ധിമുട്ടായിരിക്ക്കും...🤫🤫🤫പ്രാർത്ഥിക്കാം സാറെ ജ്ഞാനം കിട്ടാൻ...🙏
@shinerobinson8794 Жыл бұрын
ദൈവം തൻറെ പുത്രനെക്കുറിച്ച് മുൻപെ തന്നെ പ്രവാചകൻമാർ മുഖാന്തരം വെളിപ്പെടുത്തി കാല സൂ പൂർണ്ണതയിൽ അതിൻപ്രകാരം സ്ത്രീയുടെ സന്തതിയായി ജനിച്ചുമരിച്ചു അടക്കപ്പെട്ടു ഉയർത്തെഴുന്നേറ്റു ഇന്നും പിതാവിനെ സന്നിധിയിൽ നമുക്ക് വേണ്ടി ഏക മധ്യസ്ഥത വഹിക്കുന്നു .... ഇത് വിശുദ്ധ ബൈബിൾ പഠിപ്പിക്കുന്നത്
@minirajesh3943 Жыл бұрын
Br.Sajith God bless you 🙏
@goodvoice4410 Жыл бұрын
ദൈവത്തെ ഉദരത്തിൽ വഹിച്ച ഒരു സ്ത്രീയെ ഒരു ഭാര്യയായി കാണുവാൻ അത് അറിയാവുന്ന ആർക്കെങ്കിലും കഴിയുമോ ? ജന്തുക്കൾക്ക് മാത്രമെ അതിനു കഴിയു . ആരാധനയോടെ മാത്രമെ ബോധമുള്ളവർക്ക് (വെളിവ് , വെളിച്ചമുള്ള വർക്ക് )സാധിക്കു. ദൈവത്തിന്റെ ജീവൻ മനുഷ്യരുടെ വെളിച്ചമാണ്. അതില്ലാത്തവർക്ക് ഇതൊന്നും മനസ്സിലാക്കാൻ കഴിയുകയില്ല.
@sheelababu9734 Жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏 ആവേ മരിയ ആവേ മരിയ ആവേ മരിയ 🙏🙏🙏
@levinks42 Жыл бұрын
വണക്കവും ആരാധനയും തമ്മിൽ വ്യത്യാസം കാണിച്ചു തരാമോ എന്ന് ചോദിച്ചില്ലേ അതിന് തിരിച്ചൊരു ചോദ്യം ചോദിക്കട്ടെ ഉത്തരം പറയൂ നാം നമ്മുടെ പെൺമക്കളെ ചുംബിക്കുന്നു കെട്ടിപ്പിടിക്കുന്നു അതുപോലെതന്നെ നമ്മുടെ ഭാര്യയെയും ചുംബിക്കുന്നു കെട്ടിപ്പിടിക്കുന്നു ഇവ തമ്മിലുള്ള വ്യത്യാസം ഒന്ന് കാണിച്ചു തരാൻ പറ്റുമോ ഇല്ലല്ലോ അപ്പോൾ വണക്കവും ആരാധനയും വരുന്നത് ബോധ്യങ്ങൾ നിന്നാണ് അമ്മ ദൈവമല്ല എന്ന് എല്ലാവർക്കും അറിയാം യേശു ദൈവമാണെന്ന് എല്ലാവർക്കും അറിയാം രീതികളിൽ സമാനത ഉണ്ടെങ്കിലും ആന്തരികതയിൽ വ്യത്യാസമുണ്ട് ദൈവം നോക്കുന്നത് അന്തരിക മനോഭാവത്തിലാണ് ബാഹ്യമായതിൽ അല്ല
@tPararabellum Жыл бұрын
സാമുവൽ പാസ്റ്റർ തെറ്റായ രീതിയിൽ ബൈബിൾ വ്യാഖ്യാനിക്കുന്നു
@amalp9784 Жыл бұрын
അതുകൊണ്ടാണ് പാസ്റ്റർ എന്ന് വിളിക്കപ്പെടുന്നത്
@jacintargs5925 Жыл бұрын
Dear samuel paster!! If jesus only a mann is how can you preech jesus as a God. But Dear samuel paster you preech daily jesus is god. Is it correct?Or. Jesus is born from a lady like normal you or me??????without jesus is no maria without maria is no jesus.
@vallikkattiluthupjohn5738 Жыл бұрын
Please explain
@sajujoseph6229 Жыл бұрын
വളരെ വ്യക്തമാണ് Paster ഉരുണ്ടു കളിക്കുന്നു......
@susygeorge172 Жыл бұрын
മാറിയത്തിന്റെ മടിയിലിരുന്ന് ബൈബിൾ വായിക്കുന്നത് കൊണ്ടാണ്. മാറിയത്തെ ബൈബിളിൽ അധികം കാണാത്തത് മറിയം പറയേണ്ടതോക്ക്കെയാണ് ബൈബിളിൽ ഉള്ളത്.. സാർ മാറിയത്തിന്റെ ചാരെ ചേർന്നിരുന്നു ബൈബിൾ വായിക്ക്കൂ..... ഒറ്റക്കിരുന്ന് വായിക്കല്ലേ സാറെ... സാറിന് പലതും അമ്മ പറഞ്ഞു തരും.. അമ്മയുടെ സ്നേഹം അനുഭവിച്ചറിയു.. സാറെ... സാറിന്റെ ജ്ഞാനം വളരെ low ആണ് അതിന്റെ കാരണം അമ്മയെ കൂടാതെ ഉള്ള അനാഥത്വം ആണ്..... പരമദയനീയം സാറെ.... പ്രാർത്ഥിക്കാം...🙏🙏🙏
@zackariasthamarakattu1334 Жыл бұрын
പാസ്റ്റർ വെറുതെ പുളു അടിക്കുകയാണ്. ഡോക്യുമെന്റ് വച്ച് വാദിക്കാൻ കഴിയുന്നില്ല.
@thelivingstone8765 Жыл бұрын
.ഒരു ഡോകുമെന്ററി ഉണ്ടാക്കിയാലോ
@thelivingstone8765 Жыл бұрын
ബൈബിളിൽ ഉള്ള കാര്യം പുളു ആയി ചേട്ടയ്ക് തോന്നുന്നു അല്ലെ?
@amalp9784 Жыл бұрын
കുറെ വള വള പറയുക അത്രയേ ഈ പാസ്റ്റർ പറയുന്നുള്ളൂ...
@thampyjohnjohn912 Жыл бұрын
Telling truths is not digesting. Isn't. Knowing truths is giving wisdom ..belive in Jesus. Away from moorthy poooja, adultery...ask forgiveness to Jesus. And accept him..
@jomolvarghese4553 Жыл бұрын
ഈ പറയുന്നതെല്ലാം ഡോക്യുമെന്റ് വെച്ച് തന്നെയാണ് 👍. ചെവി തുറന്നു കേൾക്കു
@sr.lillypurackal1372 Жыл бұрын
ആവേമരിയ,ആവേമരിയ.
@jinicheenuzzz1726 Жыл бұрын
നിത്യജീവൻ ക്രിസ്തു വിലൂടെ മാത്രം..praise the Lord jesus
@jenishjoseph8390 Жыл бұрын
Proud to be catholic
@j26649 Жыл бұрын
കർത്താവിന്റെ അമ്മയെ ഏറ്റവും മ്ലേച്ഛമായ രീതിയിൽ അധിക്ഷേപിക്കുന്നതിൽ നിന്നും പെന്തകോസ്ത്കാർ എതിർ ക്രിസ്തുവിന് സാക്ഷ്യം നൽകുന്നവർ ആണ് എന്ന് മനസിലാക്കാൻ സാധിക്കും...ഇവരുടെ പുറകെ പോകുന്നവർക്കു സാത്താന്റെ പ്രതിഫലം തന്നെ കിട്ടും
@musicrecordsbybinupathiyoo2820 Жыл бұрын
കർത്താവായ യേശുക്രിസ്തുവല്ലാതെ ആരും ഇതുവരെ സ്വർഗ്ഗത്തിൽ കയറിയിട്ടില്ല
@sr.yeldosic8554 Жыл бұрын
Hail Mary Full of Grace, Lord is with You.
@josephsebastian49 Жыл бұрын
ലൂക്കാ 1:43എന്റെ കര്‍ത്താവിന്റെ അമ്മഎന്റെ അടുത്തു വരാനുള്ള ഈ ഭാഗ ്യം എനിക്ക് എവിടെ നിന്ന്. pastor ഇതെന്നും വായിച്ചിട്ടില്ലേ ? എവിടെ !!! "സ്ത്രീ" എന്ന് കേൾക്കുംമ്പോള്‍ കലിവരുന്ന pastor "സ്ത്രീ"ക്കെതിരെ യുദ്ധം നടത്തുന്നവന്റെ കക്ഷത്തിൽ തലവച്ചുപോയി .
@kalasiones4494 Жыл бұрын
God bless you sajith bro. 👏👏👏👏👏
@graceantony2592 Жыл бұрын
ഉൽപ്പത്തി 3, 15 ലെ സ്ത്രീ ഹവ്വായാണെന്നു പറയുന്ന ഈ പാസ്റ്ററുടെ വിവരക്കേടു തിരുത്താൻ എന്തു ചെയ്യണം???
@marysani3698 Жыл бұрын
Proud to be Catholic. God bless you Sajith bro. Ave Maria.
@priyakv1128 Жыл бұрын
It's a clear and very descriptive explanation regards mariology.... Ave mariya... Without any bias brother sajith speaks on behalf of mother Mary ......
@celinidukki4726 Жыл бұрын
Wow. Super Sajith sir. God bless u. Ammayodu koody eesoye kaanumpole aanu snehathinu oru poornnatha. Hail Mary full of grace the Lord is with u. 🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@jomolvarghese4553 Жыл бұрын
കാൽവരി ക്രൂശിൽ മൂന്നാണികളിന്മേൽ കിടക്കുന്ന യേശുവിൽ മാത്രമാണ് സ്നേഹത്തിന്റെ പൂർണ്ണത
@alphonsakanakkassery9492 Жыл бұрын
Gospel of Luke 1:41-43 When Elizabeth heard Mary's greeting, the child leap in her womb. And Elizabeth was filled with the Holy Spirit and exclaimed a loud cry, "Blessed are you among women, and blessed is the fruit of your womb. And why has this happened to me, that the mother of my Lord comes to me?
@lissafrancis3850 Жыл бұрын
Excelent brother Sajith, it is our duty to explain the truth to the ignorent people.
Pavam pastor. God bless him!!!! May the Holy Spirit give him true knowledge about the Catholic Church and mamma Mary.
@deepajuvanjobin9480 Жыл бұрын
ആവേ മരിയ 💐🙏🏻🙏🏻🙏🏻💐 God bless you brother
@bijumonpulikkottil6882 Жыл бұрын
മറിയ വിശുദ്ധയാണ് എന്ന് പാസ്റ്റർ സമ്മതിക്കുന്നുണ്ട് ഭാഗ്യം . പുനരുത്ഥാനം യേശുവിന്റെ വാഗ്ദാനമാണ്. അങ്ങിനെയെങ്കിൽ സ്വർഗ്ഗവാസികൾ എന്നതിനു അർത്ഥമുണ്ടാവണമല്ലോ. മത്തായി, മർക്കോസ്, ലൂക്ക സുവിശേഷങ്ങളിൽ ഏലിയായും മോശയും അവനോട് സംസാരിക്കുന്നത് യേശുശിഷ്യൻമാർ കണ്ടു എന്നു പറയുന്നുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ മറിയത്തിനു ഈ ലോകത്തിൽ പ്രത്യക്ഷപ്പെടുന്നതിനു കഴിയില്ലേ ...... സർവ്വശക്തനായ യേശു ദൈവമായി മനുഷ്യ രൂപത്തിൽ അവതരിച്ചില്ലേ ...... സ്വർഗ്ഗത്തിന്റെ ശക്തിയെ ചോദ്യം ചെയ്യുന്നവർ ഭൂമിയിലെ ഭോഷനായ മനുഷ്യരല്ലേ . അവരുടെ സങ്കല്പത്തിൽ ചിന്തിക്കുന്നതു മാത്രമേ നടക്കാൻ പാടുള്ളു എന്ന പിടിവാശി വിശ്വാസരാഹിത്യമല്ലേ .
@jomolvarghese4553 Жыл бұрын
മറിയ മാത്രമല്ല വിശുദ്ധ ദൈവത്തിന്റെ മക്കൾ എല്ലാം വിശുദ്ധർ ആണ്
@fancimolpallathumadom7124 Жыл бұрын
Ave Maria🙏🙏My mother my Hope I love my Amma Mathave❤️❤️
@thampyjohnjohn912 Жыл бұрын
Still not got anything...khashttam
@Nice_worlds Жыл бұрын
'ഇതാ നിൻെറ അമ്മ ' എന്ന് പറഞ്ഞു കൊണ്ട് യേശു അന്ത്യ നിമിഷങ്ങളിൽ മറിയത്തെ ശിഷ്യനായ യോഹന്നാനെ ഏൽപ്പിക്കുന്നത് തന്നെ തൻ്റെ അമ്മക്ക് മറ്റു സ്വന്തം മക്കൾ ഇല്ലായിരുന്നു എന്ന് വ്യക്തമാക്കുന്നു. 🙏
@sindhujoseph3505 Жыл бұрын
God bless you Bro.sajith
@SJ78526 Жыл бұрын
Varghese sir , ഈശോ സ്ഥാപിച്ച സഭയാണ് കത്തോലിക്കാ സഭ . അത് ആദ്യം മനസിലാക്കു സഹോദരാ 🙏 ആവേ ആവേ ആവേ മരിയ 🙏🙏🙏