മനുഷ്യനെ എങ്ങനെ ബൈബിൾ പ്രകാരം സൃഷ്ടിച്ചു എന്നുള്ള ചോദ്യത്തിനുള്ള ഉത്തരം കലക്കി.. 👍
@thomasmt6829 Жыл бұрын
ഈ അറിവിന് അഭിനന്ദിക്കുന്നു.. ദൈവം കൂടെയുണ്ട്... 🙏🙏🙏🙏👍👍👍
@വിശുദ്ധകാരുണ്യവാൻ Жыл бұрын
ഗോത്ര കാലത്തേക്കുള്ള അറിവ് 😂
@thomasmt6829 Жыл бұрын
@@വിശുദ്ധകാരുണ്യവാൻ തള്ളാഹുന്റ കാര്യം ആണോ.. 😂😂😂🤣🤣
@വിശുദ്ധകാരുണ്യവാൻ Жыл бұрын
@@thomasmt6829 ദിവ്യഗർഭത്തിൽ പിറന്ന വേറൊരു മഹാനുണ്ട് 😂😂
@thomasmt6829 Жыл бұрын
@@വിശുദ്ധകാരുണ്യവാൻ തള്ളാഹു തുണി പൊക്കി ഊതിയപ്പോൾ ഉണ്ടായതാണോ... 🤣🤣🤣
@christianyouth1470 Жыл бұрын
Pr. Anil Kodithottam ഈ കാലഘട്ടത്തിൻ്റെ പ്രവാചകനാണ്. ചരിത്ര,ശാസത്ര, ബിബ്ളിക്കൽമേഖലകളിൽ അറിവ് ലഭിച്ച കേരളം കണ്ട ഒന്നാം തരം വാഗ്മി... ദൈവം കൃപയാൽ നിറക്കട്ടെ. ദൈവിക ജ്ഞാനത്താൽ ജ്വലിക്കട്ടെ.
@leonsep1589 Жыл бұрын
Yes brother 🙏
@ragadharamusic1828 Жыл бұрын
❤❤
@JESUSatyourdoorstep Жыл бұрын
അല്ലയോ നാസ്തികരേ കാണൂ, കേൾക്കൂ... ഞങ്ങൾ വിശ്വസിക്കുന്ന ദൈവം ഇങ്ങനെയാണ്. ദൈവം തനിക്ക് ബോധിച്ചയാളെ താഴേക്കിടയിൽ നിന്നും ഉയർത്തിക്കൊണ്ടുവരും. നാസ്തികരേ നിങ്ങൾ ഇവരോടല്ല വാഗ്വാദം നടത്തുന്നത്. മറിച്ച് ഈ പ്രപഞ്ചത്തിന്റെ ഉടയതമ്പുരാനോടാണെന്ന് മറക്കരുത്. ഇവർ ആ മഹാദൈവത്തിന്റെ വെറും ആയുധങ്ങൾ മാത്രം...
@trollbrutto Жыл бұрын
ട്രോളിയതാണോ 🤣
@charvakan8777 Жыл бұрын
ഒലക്കേടെ മൂട് ആണ്
@rajeshnazrayanrajesh-fq9id Жыл бұрын
ദൈവം തന്റെ ദാസനെ ശക്തമായി ഉപയോഗിച്ചു. ഇനിയും ശക്തമായി ഉപയോഗിക്കട്ടെ. ഗോഡ് ബ്ലെസ് യു അനിൽകൊടിത്തോട്ടം പാസ്റ്റർ.
കൊടിത്തോട്ടം തകർന്നു എന്ന് അല്ലെ ഉദേശിച്ചേ? മലയാളം എഴുതുമ്പോൾ തെറ്റാതെ എഴുതണം അല്ലെങ്കിൽ അർത്ഥം മാറും. കൊടിത്തോട്ടം വിചാരിക്കും പുള്ളിയെ പൊക്കി പറഞ്ഞത് ആണെന്ന്
@abeyjacob64719 ай бұрын
@@siniljose271 നിൻെറ കരച്ചില് തീർന്നില്ലേ 🤣🤣🤣
@rajucv71147 ай бұрын
ഒന്ന് പോടപ്പാ അനില്‍ കൊടിത്തോട്ടത്തെ വരിയൊടിച്ച് ടോമി സാര്‍
@Lovelace-j1k5 ай бұрын
😅😅😅 Qand A section .....anilinu vellom kondu thoduthirunno
@Human-kp5ze4 ай бұрын
@sinജോസിന്റെ മോനെ നിന്റെ കുടുംബം സാത്താൻ വിഴുങ്ങാതെ നോക്കിക്കോ... നിന്നെ കൊണ്ട് ഇതെല്ലാം പറയിക്കുന്ന ശക്തിയെ തിരിച്ചറിയാൻ നിനക്ക് സാധിക്കട്ടെ iljose271
@subin221 Жыл бұрын
നന്ദി പാസ്റ്റർ..ശാസ്ത്രത്തിലൂടെ ബൈബിൾ മനസ്സിലാക്കി തന്നതിന്
@ajishmathew007 Жыл бұрын
ഇത് പോലെ ബൈബിളിലൂടെ പരിണമവും ഒന്ന് മനസിലാക്കി തരാൻ പാസ്റ്ററിനോട് പറയണം 😂
@BensonSuresh9 ай бұрын
@@ajishmathew007 നിന്റെ മുതുമുത്തച്ഛൻ കുരങ്ങൻ ആയിരിക്കും.. ഞങ്ങടെ അങ്ങനെ അല്ല. മനുഷ്യൻ തന്നെയാണ്. 😂😂
@fayispg49464 ай бұрын
😂
@funnywowww48682 ай бұрын
Yapo evide njn onnum kendila 😂😂😂
@Prodaniel888 Жыл бұрын
Praise God Anil pastor Once again you have proved what the the true Bible says God bless
@johnlukose7931 Жыл бұрын
❤
@charvakan8777 Жыл бұрын
Parise the പൊട്ടൻ
@fayispg49464 ай бұрын
Praise the manchatti😂
@pj30555 Жыл бұрын
മെഷീൻ ഗണ്ണുകളും, മിസൈലുകളും, റോക്കറ്റുകളും, ഫൈറ്റർ ജറ്റുകളും, അത്യാധുനിക യുദ്ധോപകരണങ്ങളും കൊണ്ട് ഡിബേറ്റിന് വന്ന ടോമി സെബാസ്റ്റ്യൻ ചെളിവാരി എറിയുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു. അനിൽ കൊടിത്തോട്ടം പാസ്റ്ററിന്റെ സംഭാഷണം അവസരോചിതമായിരുന്നു. അഭിനന്ദനങ്ങൾ.
@sureshkj7637 Жыл бұрын
പ്രപഞ്ചസൃഷ്ടി ശാസ്ത്രമോ ബൈബിളോ? എന്നതായിരുന്നു സംവാദം അനില്‍ കൊടിതോട്ടം ബൈബിളിലെ പ്രപഞ്ചസൃഷ്ടിയാണ് ശരിഎന്നു ഒരിക്കല്‍ പോലും തെളിക്കാൻ ശ്രമിച്ചില്ല കൂടാത് ബിഗ് ബാംഗിനെ അംഗീകരച്ചു. ബൈബിളിലെ ഉല്‍പ്പത്തിയില്‍ പ്രപഞ്ചസൃഷ്ടിയെക്കുറിച്ച ഗോത്രവര്‍ഗ്ഗക്കാരായ മനുഷ്യര്‍ എഴുതിവച്ചിരിക്കുന്ന പോട്ടതരങ്ങള്‍ പറഞ്ഞാല്‍ ബബബ അടിക്കുമെന്നു അദ്ദേഹത്തിനു അറിയാമായിരുന്നു കുഞ്ഞാടുകളെ.
@albinea91445 ай бұрын
@@sureshkj7637 വിശ്വാസം തെളിയിക്കാൻ പറ്റുമോ 😂😂. തെളിയിച്ചാൽ അതു വിശ്വാസം എന്നെങ്ങനെ പറയും
@SajanVarghese191103 ай бұрын
😂😂😂 chirippikkaathe podai
@ramakrishnan23882 ай бұрын
@@sureshkj7637🤣🤣
@sanalkjohnАй бұрын
@@sureshkj7637മഹാവിസ്ഫോടന സിദ്ധാന്തത്തിൻ്റെ പേരിൽ അറിയപ്പെടുന്ന ശാസ്ത്രജ്ഞനായ ജോർജ്ജ് ലെമൈറ്റർ, ദൈവത്തിലുള്ള തൻ്റെ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുന്ന ഒരു കത്തോലിക്കാ പുരോഹിതനായിരുന്നു; തൻ്റെ ശാസ്ത്രീയ കണ്ടെത്തലുകളും മതവിശ്വാസവും തമ്മിൽ ഒരു വൈരുദ്ധ്യവും അദ്ദേഹം കണ്ടില്ല, ഒരു സ്രഷ്ടാവിൻ്റെ അസ്തിത്വം നിരാകരിക്കാൻ ശാസ്ത്രത്തിന് കഴിയില്ലെന്ന് പലപ്പോഴും പ്രസ്താവിച്ചു.
@vijoyva3049 Жыл бұрын
അനിൽ കൊടുത്തോട്ടം പാസ്റ്ററുടെ അവസാനത്തെ പത്ത് നിമിഷം സൂപ്പറായി അവതരിപ്പിച്ചു സര്ന ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഇനിയും ഇതുപോലുള്ള വേദികളിൽ നിറഞ്ഞു ശോഭിപ്പാൻ കർത്താവ് ഇടയാക്കട്ടെ 🙏🙏🙏
32:40 to 33:03 പെട്ടില്ലേ ടോമി കുട്ടാ . ഇനിയെന്ത് സംവാദം . ഇതുതന്നെയല്ലേ ദൈവം എന്നതിന്റെ നിർവ്വചനത്തിൻ്റെ ഒന്നാം വ്യവസ്ഥ
@charvakan8777 Жыл бұрын
പിന്നേ.. പൊടി തൊട്ടു അങ്ങട് ഉണ്ടാക്കി.. ഇനിയെന്ത് പെടാൻ.. പൊട്ടാ..
@alfredch58976 ай бұрын
What according to God 1000 yrs is equal to one day and vice-versa
@alfredch58976 ай бұрын
What the Bible recorded is blindly accept the Science.the duration of formation of universe, according to the time of God.Do not ignore the truth.
@kssaji2709 Жыл бұрын
Praise The Lord Pr. Anil Kodithottam God bless you 🎉❤
@NewRevelations3 ай бұрын
❤❤
@Mrking-yn3ly9 ай бұрын
Congratulations Tomy
@vinodgeorgevinodnjaravila7504 Жыл бұрын
കർത്താവിൽ പ്രിയ കൊടിത്തോട്ടം പാസ്റ്റർ ❤❤❤❤❤
@thomasjmj1 Жыл бұрын
Great argument Pastor Anil Kodithottam.
@HD35423 Жыл бұрын
സിംപിൾ, സമ്മർദ്ദം, ഗ്രാവിറ്റി & കഥാപ്രസംഗം ടോമി: എനിക്കറിയില്ല, അറിയില്ല, അറിയില്ലാ..! പക്ഷേ തോൽവി മനസ്സിലാക്കാൻ കഴിവില്ലാത്തത് കൊണ്ടു ഇനിയും വലിഞ്ഞു കേറി വെല്ലുവിളിച്ച് വരും ടോമി മോൻ..! Well done Pastor and praising our almighty God.
@MMMONMMMON Жыл бұрын
ബിഗ് ബാംഗും പരിണാമവും എല്ലാം കൊടിത്തോട്ടം സാർ അംഗീകരിച്ച സ്ഥിതിക്ക് ആ ജെയിംസ് വര്ഗീസ് മായി ഒരു ഡിബേറ്റ് വെക്കണം ..പുള്ളി ഭൂമി ഉണ്ടായിട്ടു 6000 വര്ഷം ആയിട്ട് ഉള്ളെന്ന പൊട്ടത്തരം പ്രസംഗിച്ചു നടക്കുന്നു
@HD35423 Жыл бұрын
@@MMMONMMMON ടോമി പറഞ്ഞ പോലെ 6,000 വർഷത്തെ കണക്കും പാസ്റ്റർ സമ്മതിച്ചു എന്നും കൂടെ പറഞ്ഞു അങ്ങ് ഉറപ്പിക്ക്, നിരീശ്വരൻമാർ സാധാരണ അങ്ങനെയാണ് ചെയ്യാറ്. തോൽവി മനസ്സിലാക്കാനും അംഗീകരിക്കാനും നിങ്ങൾക്ക് പൊതുവേ കഴിവില്ലാത്തതിൻ്റെ ഒരു പ്രശ്നമാണ്. ഇത് ടോമി ചോദ്യം മനസ്സിലാക്കാതെ ഉത്തരം പറഞ്ഞ പോലെയായിപ്പോയി. ബിഗ് ബാംഗ് is just a theory, but Pastor said all its steps are similar to the Biblical creation account and he said twice or more that an external intelligent super power must be present to facilitate /cause such actions as it cannot happen spontaneously/by chance. Also he categorically dismissed Biological evolution as it's simply a fairy tale. Each and every cell is so complex that it demands creation from an external intelligent super power/God. വല്ലോം മനസ്സിലായോ?
@MMMONMMMON Жыл бұрын
@@HD35423 ഹഹ തൻ എന്ത് ഊളത്തരം ആണ് പറയുന്നത് ..? കൊടിതോട്ടത്തിന്റെ പ്രസന്റേഷൻ നിൽ തന്നെ പുള്ളി പറയുന്നുണ്ടല്ലോ ബിഗ് ബാംഗ് സയന്റിഫിക്കാലി പ്രൂവ് ചെയ്തിട്ടുണ്ടെന്നു .. താൻ ചെവി കൊണ്ട് തന്നെ അല്ലെ കേട്ടത് ? ഒന്ന് കൂടി റീ വൈൻഡ് ചയ്തു കേട്ട് നോക്ക് ...ബിഗ് ബാംഗ് പ്രൂവ് സി ചെയ്തവർക്ക് നോബൽ സമ്മാനം കിട്ടിയ കാര്യവും പുള്ളി പറയുന്നുണ്ട്
@MMMONMMMON Жыл бұрын
@@HD35423 ടോമി അല്ല മറിച്ചു young earth creationist കൾ ആണ് ഭൂമി ഉണ്ടായിട്ടു 6000 വർഷമേ ആയിട്ടുള്ളു എന്ന് പറയുന്നത് .. സാക്ഷി apolegetic പോലെ ഉള്ളവർ ..ഈ വിഷയത്തിൽ ജെയിംസ് വര്ഗീസ് IAS ന്റെ കുറെ വീഡിയോസ് യൂട്യൂബിൽ ഉണ്ട് ...അതെല്ലാം കൊടിത്തോട്ടം സാർ തള്ളി ..എല്ലാത്തിനെയും കണ്ടം വഴി ഓടിച്ചു🤣🤣🤣 Also he categorically dismissed Biological evolution as it's simply a fairy tale//// ഹഹ best കോമഡി ഓഫ് ദി ഇയർ ....കൊടിത്തോട്ടം പറഞ്ഞാൽ എവൊല്യൂഷൻ fairy tale ആവുമോ ? കഴിഞ്ഞ വർഷത്തെ മെഡിസിനുള്ള നോബൽ prize കിട്ടിയത് മനുഷ്യ പരിണാമവുമായി ബന്ധപ്പെട്ട പഠനത്തിനാണ് ...The Nobel Prize in Physiology or Medicine 2022 was awarded to Svante Pääbo "for his discoveries concerning the genomes of extinct hominins and human evolution" (nobelprize.org/prizes/medicine/2022/summary ) വല്ലോം മനസ്സിലായോ ?..... കൊടിത്തോട്ടം അത്ര കോൺഫിഡന്റ് ആണേൽ ഇത് challenge ചെയ്യട്ടെ ..അങ്ങിനെ നോബൽ prize വാങ്ങട്ടെ ...എന്താ ഒരു കൈ നോക്കുന്നോ ?
@MMMONMMMON Жыл бұрын
@HD35423 ടോമി അല്ല മറിച്ചു young earth creationist കൾ ആണ് ഭൂമി ഉണ്ടായിട്ടു 6000 വർഷമേ ആയിട്ടുള്ളു എന്ന് പറയുന്നത് .. സാക്ഷി apolegetic പോലെ ഉള്ളവർ ..ഈ വിഷയത്തിൽ ജെയിംസ് വര്ഗീസ് IAS ന്റെ കുറെ വീഡിയോസ് യൂട്യൂബിൽ ഉണ്ട് ...അതെല്ലാം കൊടിത്തോട്ടം സാർ തള്ളി ..എല്ലാത്തിനെയും കണ്ടം വഴി ഓടിച്ചു🤣🤣🤣 Also he categorically dismissed Biological evolution as it's simply a fairy tale//// ഹഹ best കോമഡി ഓഫ് ദി ഇയർ ....കൊടിത്തോട്ടം പറഞ്ഞാൽ എവൊല്യൂഷൻ fairy tale ആവുമോ ? കഴിഞ്ഞ വർഷത്തെ മെഡിസിനുള്ള നോബൽ prize കിട്ടിയത് മനുഷ്യ പരിണാമവുമായി ബന്ധപ്പെട്ട പഠനത്തിനാണ് ...The Nobel Prize in Physiology or Medicine 2022 was awarded to Svante Pääbo "for his discoveries concerning the genomes of extinct hominins and human evolution" (nobelprize.org/prizes/medicine/2022/summary ) വല്ലോം മനസ്സിലായോ ?..... കൊടിത്തോട്ടം അത്ര കോൺഫിഡന്റ് ആണേൽ ഇത് challenge ചെയ്യട്ടെ ..അങ്ങിനെ നോബൽ prize വാങ്ങട്ടെ ...എന്താ ഒരു കൈ നോക്കുന്നോ ?
@RatheeshRatheesh-dn9ss Жыл бұрын
അനിൽ കൊടുത്തോട്ടം സാറിന്റെ ചോദ്യത്തിന്റെ മുമ്പിൽ ടോമി സാറിന്റെ ട്ടോ 🎉🎉🎉🎉🎉🎉പോയി
@MMMONMMMON Жыл бұрын
What an incredibly stupid question asked by Anil Kodithootam! Bing Bang does not fall into the purview of Newtonian physics. Newtonian physics is applicable ONLY from the molecular level. Subatomic world works in quantum mechanics/uncertanity principle. Big bang produced all the 'ingredients' for the subatomic world which then joined to form elements and only then Newtonian mechanics start to kick in. This is the reason why an entirely new mathematics based on multidimensional calculus/tensor was invented to study this phenomena. The vector representation falls in what we called complex plane. Complex planes cannot be visualized by our brain, it can only be represented mathematically. Representation of Newtonian mechanics DOES NOT fall in the complex plane. These are all simple basic physics and I am surprised Mr. Anil does not even know these even after claiming to have read so many books. Shame! copied
@RatheeshRatheesh-dn9ss Жыл бұрын
@@MMMONMMMON sience can't give the answer and proof that about Bigbang theory. Theory is available that's not enough how it happen from where this force and power came. When Anil kodithottam asking question to Tom Sebastian this is the reason he could not give the answer. This is only theory but the truth is God created everything and his idea. God is the almighty and everlasting. 🤝🤝🤝
@Mathew-be1oj11 ай бұрын
@@RatheeshRatheesh-dn9ss പഷ്ട് ആദ്യം പോയി ബിഗ് ബാഗ് എന്താണെന്നു പഠിക്കൂ പുറത്തു നിന്ന് ഫോഴ്സ് ചെലുത്തി അല്ല ബിഗ് ബാംഗ് സംഭവിക്കുന്നത്
@shaajuasha2199 Жыл бұрын
അനിൽ sir ബിഗ് സല്യൂട്ട് 🎉🎉🎉❤❤❤
@AjiAntony789 Жыл бұрын
അഭിനന്ദനങ്ങൾ അനിൽ സാർ ❤❤
@sajimonvs9471 Жыл бұрын
വിറക്കാതെ സംസാരിക്ക് ടോമി മോനെ. അനിൽ sir നെ കണ്ട് പഠിക്ക്.അനിൽ പാസ്റ്റർ❤❤❤❤❤
@athulprabhakaran7 ай бұрын
പൊട്ടൻ ആണോ 😂. താങ്കൾ ഇതിൽ വിഷയത്തിൽ നിന്ന് സംസാരിച്ചത് ടോമി സർ അല്ലേ. അനിൽ സർ വെറും പരിഹാസ്യൻ ആകുക മാത്രമാണ് ചെയ്തത് .
@sanalkjohnАй бұрын
Anil sir My faith became very strong after hearing your message God bless you
@minijose7049 Жыл бұрын
Pr Anil Kodithottam. ഈ കാലഘട്ടത്തിൽ സൃഷ്ട്ടാവാം ദൈവത്തതിന്റ ജ്ഞാനത്താൽ അനുഗ്രഹീതനായ വേദ പണ്ഡിതനാണ്. അദ്ദേഹത്തിലൂടെ ദൈവം നൽകുന്ന സന്ദേശങ്ങളും വിലയേറിയതാണ്. വീണ്ടും കൃപാലുവായ ദൈവം പ്രിയ സാറിനെ തന്റെ കരങ്ങളിൽ ഉപയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@charvakan8777 Жыл бұрын
പൊട്ടൻ..അത് മതി
@christianprincemalayalam Жыл бұрын
@@charvakan8777 ടോമി അല്ലേ. അത് എല്ലാവർക്കും മനസ്സിലായി
@babymanoj2521 Жыл бұрын
ഉണ്ട 🤣🤣🤣
@christianprincemalayalam Жыл бұрын
@@babymanoj2521 ടോമി പൊട്ടൻ വിഴുങ്ങിയത് അല്ലേ
@georgekutty76 Жыл бұрын
അനിൽ സാർ. നന്ദി. 🙏
@rijoshvarghese5438 Жыл бұрын
All the best Mr Anil koditoottam ❤❤❤❤❤❤❤❤🎉🎉🎉🎉🎉😊😊😊😊
@IMD-Editz Жыл бұрын
Tomy..... നാണം കേട്ടുപോയല്ലോ...,😢.,. Anil Sir.... Your knowledge is greately appreciated
@jacobissac3082 Жыл бұрын
Praise the Lord pastor 🙏🏻🙏🏻
@വിശുദ്ധകാരുണ്യവാൻ Жыл бұрын
ജയ് ശ്രീറാം 😎
@F-22RAPTORr5 ай бұрын
Allahu akbar 😂
@priscillagopinath3321 Жыл бұрын
Interesting debet God bless you Pastor ❤
@jayagopi362 Жыл бұрын
Praise the Lord pastor 👏God bless you 👏🌹🌹🌹🙏
@womensfellowshipskd7406 Жыл бұрын
Anil Kodithottom Sir, Congratulations 💐
@ajimedayil6216 Жыл бұрын
എന്ത് ചെയ്യാന്‍ ഒടുവില്‍ ടോമി കുട്ടനെ രക്ഷിക്കാന്‍ വേണ്ടി റഫ്രറിക്ക് ഇറങ്ങി ഗോൾ അടിക്കേണ്ടി വന്ന് 😂😂😂😂
@charvakan8777 Жыл бұрын
ഉവ്വ്.. Anil pottan കസറി..
@MMMONMMMON Жыл бұрын
ബിഗ് ബാംഗും പരിണാമവും എല്ലാം കൊടിത്തോട്ടം സാർ അംഗീകരിച്ച സ്ഥിതിക്ക് ആ ജെയിംസ് വര്ഗീസ് മായി ഒരു ഡിബേറ്റ് വെക്കണം ..പുള്ളി ഭൂമി ഉണ്ടായിട്ടു 6000 വര്ഷം ആയിട്ട് ഉള്ളെന്ന പൊട്ടത്തരം പ്രസംഗിച്ചു നടക്കുന്നു
@lalkuriakose3174 Жыл бұрын
അത് യുക്തന്മാരുടെ സ്ഥിരം പരുപാടിയാണ്.
@lalkuriakose3174 Жыл бұрын
@LatestPorkphet നിന്റെ തള്ളയുടെ കാര്യമാണ് നീ ഉദേശിച്ചത് എങ്കിൽ എനിക്കറിഞ്ഞുകൂടാ. പിന്നെ ബൈബിളിലെ മേരിയുടെ കാര്യം ആണെങ്കിൽ അവിടെ വ്യകതമായിട്ട് പറഞ്ഞിട്ടുണ്ട് അത് മനുഷ്യന്റെ ജനനവുമായിട്ട് താരതമ്യം ചെയ്തിട്ട് കാര്യം ഇല്ല.
@johnkaduppil39806 ай бұрын
അനിൽ,ഒമിനി പൊട്ടൻസ് എന്നുപറ സർ,,,,
@JAKMusafir Жыл бұрын
കൊടിതോട്ടം കലക്കി🔥🔥🔥🔥🔥
@sureshkj7637 Жыл бұрын
കുറച്ചു സയൻസും കൈയ്യില്‍ ഗ്ലോബും ഉണ്ടായതുകൊണ്ട് കൊടിതോട്ടം തല്‍ക്കാലം രക്ഷപ്പെട്ടു. ഇല്ലായിരുന്നെങ്കില്‍ ബൈബിളിലെ പ്രപഞ്ചോല്‍പ്പത്തിപറഞ്ഞ് കൊടിതോട്ടം ബബബ അടിച്ചേനെ
@JAKMusafir Жыл бұрын
@@sureshkj7637 ഒന്നും ഇല്ല മോനേ.....
@JAKMusafir Жыл бұрын
@@sureshkj7637 നിങ്ങൾ ദൈവം ഇല്ലാത്തവരുടെ certificate ഇതിലേക്ക് ഞങ്ങൾക്ക് ആവശ്യം ഇല്ല.... മോമ്പോയി പണി നോക്ക്
@elfin6066 Жыл бұрын
അതെയതെ, വായെടുത്താൽ മണ്ടത്തരം പറയുന്ന യുക്തിവാദിയെന്ന് പറയുന്നവരുടെ പ്രതിനിധിയായ ടോമി, ശാസ്ത്ര സംബദ്ധമായ ചോദ്യങ്ങൾക്ക് മണ്ടൻ യുക്തിവാദികളുടെ യുക്തിപരമായ മറുപടി 'എനിക്ക് അറിയില്ലാ'. ടോമി അവസാനം ഊക്കുവാദിയായി .....😂😂😂
@Christ-g6j Жыл бұрын
ബൈബിൾ പ്രപഞ്ചോല്പത്തിയും മറ്റും എങ്ങനെ വന്നു എന്നു പറയുന്ന ഒരു ശാസ്ത്ര ഗ്രന്ഥമല്ല. അതിന്റെ സന്ദേശം കേന്ദ്രീകരിച്ചിരിക്കുന്നത് രക്ഷ സന്ദേശത്തിലാണ്. അതിരിക്കുമ്പോൾ തന്നെ സത്യദൈവത്താൽ പ്രേരിതരായി എഴുതിയ ഈ പുസ്തകത്തിൽ തെറ്റുകൾ ഇല്ല. സയൻസ് ബൈബിളിനെ തെറ്റായി ചൂണ്ടി കാണിക്കുന്നില്ല. Mechanism is not agency. Science explains the phenomenon, but the agency that causes it is outside the realm of science.
@Paulpols Жыл бұрын
പ്രിയ അനിൽ കൊടിത്തോട്ടം പാസ്റ്ററിന് അഭിനന്ദനങ്ങൾ ... ബൈബിളിനെ ചൊറിയാൻ വരുന്നവർക്ക് അർഹിക്കപ്പെട്ട തിരിച്ചടിയാണ് ലഭിക്കുന്നത് എന്ന് ഈ സംവാദം തെളിയിച്ചു ... ആരാണ്ടൊക്കെ ചോദിച്ച് പണി ഇന്ന് മേടിച്ച വില കുറഞ്ഞ ചോദ്യങ്ങളുമായിട്ടാണ് സഹോദരൻ ടോമി അനിൽ പാസ്റ്ററിനെ പൂട്ടാൻ ശ്രമിച്ചത് അത്യ കൊണ്ടാണ് രാജാവ് കണ്ടത് സ്വപ്നമാണെന്നറിയാതെ പോയത് പിന്നീട് ടോമിയോട് ചോദിച്ച ചോദ്യങ്ങൾക്കൊന്നും എനിക്ക് ഉത്തരം അറിയില്ല എന്ന് അയാൾ പറഞ്ഞത് ... ശരിക്കും ക്ലൈമാക്‌സിൽ ടോമിക്ക് പൂട്ടു വീണു ... അതേ സമയം തന്നെ അനിൽ പാസ്റ്റർ കൊടുത്ത മറുപടിയിൽ ഒരു വാക്യം ഒഴിവാക്കാൻ പാടില്ലാത്ത ഒന്ന് ഉണ്ടായിരുന്നു ഞാൻ വിചാരിച്ചു താങ്കൾ അത് എടുക്കുമെന്ന് ... കർത്താവിൻ്റെ ഒരു ദിവസം ആയിരം സംവത്സരങ്ങൾ പോലെയും എന്നു തുടങ്ങുന്ന വാക്യം എടുക്കാമായിരുന്നെങ്കിൽ സൃഷ്ട്ടിയുടെ സമയവുമായി ബന്ധപ്പെട്ട ചോദ്യത്തിന് നല്ല ഒരു മറുപടി കൊടുക്കാമായിരുന്നു ... ദൈവം അനുഗ്രഹിക്കട്ടെ 🙏
@prathapps12395 ай бұрын
ബൈബിളിൽ ആറു ദിവസം കൊണ്ട് എല്ലാം സൃഷ്ടിച്ചു.. അതിനെ പറ്റി ഒന്നും പറഞ്ഞില്ല.
@elizabethsamuel6754 Жыл бұрын
God bless you pastor
@siniljose27110 ай бұрын
ഇത് upload ചെയ്യാൻ കാണിച്ച കൊടിത്തോട്ടം pastor ന്റെ ധൈര്യം ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു.
@joshylals16535 ай бұрын
അനിൽ കൊടിത്തോട്ടം ഒരു ദുരന്തമായ് മാറി
@shajics6157 Жыл бұрын
Anil sir ❤️
@aryarajthinkscientifically9751 Жыл бұрын
2:01:16 I wish to answer the question as a physics BSMS student studies in IISER Thiruvananthapuram. Newton's law of motion is considers gravity as a force because of that it's not accurate and not applicable in the study of origin of universe (the big bang theory) . It cannot accurately predict the orbital motion of the planet Mercury and hence the Relativity theory was established which considers gravity as a property of matter.... Since the difference between Newton's law of motion and the Relativity theory by Albert Einstein is low and Newton's law of motion is computed easy than the Relativity theory are the reason why we consider the Newton's law of motion in the motion rocket science. The origin of universe can be explained by Relativity theory and Quantum mechanics... it's still on reasearch....
@Christ-g6j Жыл бұрын
Yes, the cosmology is still in research, and as such shouldn't be used to void a creator, as done by the atheists. One of the main mathematical modelling uses the Wheeler Dewitt equation. Since it has infinite solutions, scientists impose their own constraints to arrive at a universe similar to ours. These are done by specifying boundary conditions, constraining paths through superspace, choosing specific functions to define an applicable mathematical structure. Otherwise solving this is impossible. These are done by scientists with intelligent minds. So even if a model solves it, it implies the need for a prior intelligent design by a designer.
@aryarajthinkscientifically9751 Жыл бұрын
@@Christ-g6j As far as we know we doesn't see any intelligent design in the universe, except man made objects .... There are some voids and galaxies that are not placed as intelligent design... if the universe is intelligent design , it will not be look like this. Also one more thing, the universe is evolving, not created
@Christ-g6j Жыл бұрын
So the problem is with your worldview. When a lot of scientists see intelligent design, you do not see. How will the world look like if it's intelligent design as per you? Especially when science has lot of areas to solve? Which scientific model starts from the singularity? When I hear X created Y, I think its logically possible. But if I hear X created X itself, I sense logical inconsistency. We have to assume the presence of X( for creative action) and absence of X ( to be created) at the same time. No amount of mathematical trickery or word salad is going to change that.
@thetruthmedia5430 Жыл бұрын
ദൈവം നൽകുന്ന ശ്വാസം അനുഭവിച്ചുകൊണ്ട് ദൈവത്തിനെതിരെ സംസാരിക്കാൻ ധൈര്യപ്പെടുന്ന ഒരാളെപ്പോലെയേ ടോമി സാറിനെ കാണാൻ പറ്റുകയുള്ളൂ!
@90sthegoldenera84 Жыл бұрын
ജൂതദൈവം ശ്വാസം നൽകുന്നു എന്നുള്ളതിന് എന്ത് തെളിവാണുള്ളത്??
@jinsjk6 ай бұрын
Shasam tharunnath plants ahnu allathe oruthanum alla 😂
@VLOGzzz-pw5ek Жыл бұрын
Anil sirnte question ന് മുമ്പിൽ പതറി പോയി ടോമി. ഞാൻ ചിരിച്ചും പോയി. ഇവനൊക്കെ യാണോ ശാസ്ത്രം താങ്ങി നടക്കുന്നെ 🤣🤣🤣🤣🤣
@charvakan8777 Жыл бұрын
അതിനു ശാസ്ത്രം എന്തോന്ന് ആണെന്ന് അറിയണം പൊട്ടാ
@VLOGzzz-pw5ek Жыл бұрын
@@charvakan8777 ചിരിപ്പിക്കാതെ ഒന്ന് പോടെ. കക്ഷത്തിൽ ശാസ്ത്രം താങ്ങിക്കൊണ്ട് വരരുത്. ശാസ്ത്രത്തിൽ എല്ലാം തികയുമ്പോൾ ഞങ്ങൾ പറയാം. അപ്പൊ വന്നമതി. ഇപ്പൊ ആയിട്ടില്ല. 🤪
@charvakan8777 Жыл бұрын
@@VLOGzzz-pw5ek ഓ തമ്പ്ര
@paul00740 Жыл бұрын
Kainte bharya araa setta?😅 sooryan 4 am divasam undayathinu munp engane days undayi.. Parayeda Bible pundeeee
@7cFamilyClintThomasPaul Жыл бұрын
😂😅
@sophyjacob6539 Жыл бұрын
ദൈവം ഇല്ല എന്ന് മുടൻ തന്റെ ഹൃദയത്തിൽ പറയുന്നു. (Pasm: 14:1)
@sherlyjoseph4790 Жыл бұрын
ബുദ്ധിമാൻ ഉച്ചത്തിൽ പറയുന്നു 😊
@ഗന്ധർവ്വൻ-ഗന്ധർവ്വൻ Жыл бұрын
ദൈവം ഇല്ലാ എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു.... കാരണം ഇല്ലാത്ത ദൈവം നല്ലൊരു കച്ചവടം സാധനമാണ് 🤣🤣
@bijuthumpamon Жыл бұрын
തലച്ചോറും എന്താണന്നറിയാത്ത കാലത്ത് എഴുതി വച്ച അമ്മൂമ്മക്കഥകൾ !!! ദൈവത്തിന് തെളിവില്ലായെന്ന് ചിന്തിക്കാൻ കഴിവുള്ള തലച്ചോർ വച്ച് ബുദ്ധിയുള്ളവൻ പറയുന്നു. 🤭
@mailjoseph123 Жыл бұрын
@@ഗന്ധർവ്വൻ-ഗന്ധർവ്വൻഎന്ത് കച്ചവടം ആണ് താൻ ഉദ്ദേശിച്ചത്
@mailjoseph123 Жыл бұрын
@@bijuthumpamonഇപ്പൊ അമ്മൂമ്മ ഇല്ലേ
@MathewKuwait-yt3vh Жыл бұрын
Anil sir is a great teacher
@akhilv4957 Жыл бұрын
സംവാദം മുഴുവനും കണ്ടു . കുറച്ച് പേർക്കെങ്കിലും ഇത് കണ്ടിട്ട് മാറ്റം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഉണ്ടായാൽ നന്ന്😂
@thommyshelby4825 Жыл бұрын
Pastor Anil kodithottam ❤
@charvakan8777 Жыл бұрын
പൊട്ടൻ അനിൽ
@thommyshelby4825 Жыл бұрын
@@charvakan8777 poda oole
@abeyjacob6471 Жыл бұрын
Anil kodithottam ❤
@shan9921 Жыл бұрын
May GOD BLESS YOU PASTOR AND YOUR FAMILY ABUNDANTLY 💐💐💐💐💐👍👍👍👍👍🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳
@RusselMendez-s5v Жыл бұрын
Pr, anil,k , great treasure, 💎 abundance , i bless you in Jesus name 🕊️🙏
@varghesevarghese964 Жыл бұрын
ജൂനിയർ കണ്ടതിൽ ആശാന്, ബൈബിളും അറിയില്ല, ശാസ്ത്രവും അറിയില്ല 😂😂
@vib477716 күн бұрын
Super counter .. Well done Mr.Tomy Well prepared..
@augustinekj9765 Жыл бұрын
Congrats pastor 🙌 👍
@krishnakumard5418 Жыл бұрын
Pastor,Your conclusion was good
@tomytomyjoseph1042 Жыл бұрын
അനിൽ പാസ്റ്റർ എത്രയോ മനസിലാകുന്ന ഭാഷയിൽ സംസാരിക്കുന്നു.
@നിഷ്പക്ഷൻ Жыл бұрын
ദിവസം എന്താണന്നു പോലും അറിയാത്ത യെഹോവ ദിവസമുണ്ടാകുന്നത് ഭൂമി കറങ്ങുന്നത് കൊണ്ടാണ് ഭൂമി ഇല്ലങ്കിൽ ദിവസവുമില്ല ആദമിന്റെ കാലത്തു കൃഷി ആടിനെ മെയ്ക്കൽ ഒക്കെ എഴുതിവെച്ചു കൃഷി തുടങ്ങിയത് പത്താത്തായിരം കൊല്ലം പോലും ആയില്ല
@charvakan8777 Жыл бұрын
You mean ഹീബ്രൂ 😅😅
@rajesh55077 Жыл бұрын
Tomytomyjoseph എങ്കിൽ ഒന്നു വിശദമാക്കൂ. എന്ത് കൊണ്ട് ഗാലക്സികൾ പകുതി അങ്ങോട്ടും പകുതി ഇങ്ങോട്ടു തിരിയുന്നു. ധ്രൂവത്തിൽ നിന്ന് വിടുന്ന റോക്കറ്റ് എന്ത് കൊണ്ട് ഭൂമിയെ ചുറ്റി ന്നില്ല ? ഇതിന്റെ ഉത്തരം എങ്ങനെ ബൈബിളിലെ സൃഷ്ടിവാദത്തെ ന്യായികരിക്കുന്നു.
@avmathew1723 Жыл бұрын
The concluding talk by Anil Kodithottam is excellent. I think he is the winner of the debate.
@yelsijobin1886 Жыл бұрын
ath matre kettollo 😂
@sherryjohn1676 Жыл бұрын
@@yelsijobin1886full kandu nokk, especially one to one questioning, Anil nailed the whole debate.
@yelsijobin1886 Жыл бұрын
@@sherryjohn1676 Especially one to one questions. If he understands little physics, he wont ask stupid questions like this. Mr Anil approaches the whole debate sarcastically but failed to present factual statements. I am happy that Mr anil couldn't put forward any valid points that could change my mind. If he was debating with RC or Vaishakan Thambi we could Mr Anil blabbering 😂
@cyriacpeter4354 Жыл бұрын
Anil കൊടിത്തോട്ടം 🎉🎉
@thankachenkizhakkedathu2135 Жыл бұрын
bless you pastor Anil in the name of Lord , savior jesus christ Almighty give you long life healthy life🎉
@RatheeshRatheesh-dn9ss Жыл бұрын
ദൈവം തന്ന ബുദ്ധിയിൽ നിന്നും അൽപ്പം മാത്രം അറിവുള്ള മനുഷ്യൻ ദൈവത്തെ പരിഹസിക്കുന്നു.
@003cjm Жыл бұрын
പല മതത്തിലായി പത്തായിരം ദൈവം ഉണ്ടല്ലോ. ഇതിൽ ഏത് ദൈവത്തെ ആണ് സാർ ഉദേശിച്ചത്?
@RatheeshRatheesh-dn9ss Жыл бұрын
@@003cjm യേശുക്രിസ്തു നിത്യദൈവവും, ലോകരക്ഷകനും, ആകുന്നു. ഞാൻ തന്നെ വഴിയും, സത്യവും, ജീവനും ആകുന്നു.
@boxing094 Жыл бұрын
God bless Anil Kodithottam
@smithavayalil2108 Жыл бұрын
ഞങ്ങൾ വിശ്വാസ സമൂഹത്തിന് യാതൊരു സമ്മർദ്ദവും ഇല്ല ടോമി. നിങ്ങളാണ് വളരെയധികം സമ്മർദ്ദത്തിൽ. കാരണം എനിക്കറിയില്ല എനിക്കറിയില്ല എന്ന് ടോണി പറഞ്ഞ എല്ലാ അറിയില്ലായ്മകളുടെയും ഉത്തരമാണ് ഞങ്ങൾക്ക് ബൈബിൾ. അതുകൊണ്ട് അറിവില്ലായ്മയാണ് ടോണി സമ്മർദ്ദം ഉണ്ടാക്കുന്നത്. അറിവ് ഒരിക്കലും സമ്മർദ്ദം ഉണ്ടാക്കുകയില്ല ആനന്ദമേ ഉണ്ടാക്കുകയുള്ളൂ. ❤❤
@@വിശുദ്ധകാരുണ്യവാൻ. മരത്തവള ഒരിടത്തു നിന്ന് ഒരിടത്തു ചാടി നടക്കും ഒന്നും പൂർണ്ണ മായും അറിയില്ല, ചാട്ടം മാത്രം ബാക്കി 😊😊
@വിശുദ്ധകാരുണ്യവാൻ Жыл бұрын
@@smithavayalil2108 ബൈബിൾ എന്ന കെട്ടുകഥ പുസ്തകം എന്ന കുറ്റിയിൽ കെട്ടിയിട്ടു ചാടുന്നതിനേക്കാൾ എത്രയോ മികച്ചതാണ് അറിയുന്തോറും കൂടുതൽ അറിയാൻ ശ്രെമിക്കുന്ന ശാസ്ത്രം. പുസ്തകത്തെ ചുറ്റി പറ്റി ജീവിക്കുന്നവർക്ക് എല്ലാം വിശ്വസിക്കാനേ കഴിയു . തെളിവ് വട്ടപ്പൂജ്യം .
@realhuman39811 ай бұрын
ഇത്രയൊക്കെ തേഞ്ഞൊട്ടിയിട്ടും, പ്രസ്തുത vedio തന്റെ ചാനലിൽ ഇട്ട പാസ്റ്ററുടെ ആ മനസ്സ്, ആ തൊലിക്കട്ടി അതാണ് നാം കാണേണ്ടത് 🙏🙏
സത്യം പറഞ്ഞാൽ ശരിക്കും ടോമി വ്യക്തിഹത്യ ആണ് ചെയ്യുന്നത്
@jonthoppil8739 Жыл бұрын
debate is between two ideas , and NOT between two personalities. Liked how they ended with a hug, and i hope that its genuine.
@dileepramakrishna3992 Жыл бұрын
എന്നെയും ശാസ്ത്രതിനെയും അടിക്കാൻ ധൈര്യം ഉള്ള ആരുണ്ട് ഇവിടെ -: കിലേരി അച്ചു 😂
@Kalesh.Kunduvalappil4 ай бұрын
Tomy സെബാസ്റ്റ്യൻ ✨✨✨
@mathewabraham24736 ай бұрын
അനിൽ കൊടിത്തോട്ടം പാസ്റ്റർ താങ്കൾ തികച്ചും ആധുനിക കാലത്തിൻ്റെ ഉപദേഷ്ടാവ് തന്നെ ആശംസകൾ🙏
@NewRevelations3 ай бұрын
❤❤
@ramakrishnan23882 ай бұрын
സത്യം വിളിച്ച് പറയുക എന്നതും ശാസ്ത്രം ലളിതമായി വിശദീകരിക്കുക എന്നതും കാലഘട്ടത്തിന്റെ ആവശ്യമാണ് ആശംസകൾ 🌹
@vijayakumaranadiyil6299 Жыл бұрын
വചനം മനുഷ്യനു വേണ്ടിയാണെങ്കിൽ മനുഷ്യനു മനസ്സിലാകുന്ന ഭാഷയിൽ ആയിരിക്കണം. മനുഷ്യന്റെ ദിവസമല്ല എങ്കിൽ മനുഷ്യനു മനസിലാകുന്ന വിധത്തിൽ ദിവസത്തെ വിശദീകരിക്കാൻ വചനം തന്ന കക്ഷി തയ്യാറാകണം. അത് ചെയ്തിട്ടില്ല. അതിനാൽ അത് മനുഷ്യന്റെ ദിവസം തന്നെ. അത് അന്നത്തെ മനുഷ്യന്റെ അറിവിന്റെ പരിമിതിയും, ഇന്ന് നോക്കുമ്പോൾ അതുവിശ്വസിക്കുന്നത് വിവരക്കേടുമാണെന്ന് കണ്ടിട്ട്, ഉരുളാൻ ശ്രമിക്കുകയാണ് കൊടിത്തോട്ടം.
@akhilstalin6521 Жыл бұрын
ദൈവത്തിനു മഹത്വം ❤❤🙏🙏🙏🙏🙏
@JAKMusafir Жыл бұрын
മോനേ ടോമി.... നീയൊന്നും ഒരു സമ്മർദ്ദവും ഉണ്ടാക്കാൻ പ്രാപ്തനല്ല...വെറുതെ സ്വപ്നവും കണ്ടു കാലിനിടയിൽ കൈ വെച്ച് ഉറങ്ങ്.... മോഞ്ചെല്ലു 🔥🔥🔥
@jobin.s.joseph7316 Жыл бұрын
congratulations pastor & God bless you
@robinsongeorge1533 Жыл бұрын
Praise the Lord Pastor,Our Lord's Grace with you.
@mathewabraham6529 Жыл бұрын
God bless you sir🙏🥰
@frankofrancis4843 Жыл бұрын
ഡാനിയേലിന്റെ പുസ്തകത്തിൽ രാജാവ് കണ്ട സ്വപ്നത്തിൽ ശാസ്ത്രം ദർശിച്ച ടോമിക്ക് അഭിനന്ദനങ്ങൾ 😂
@magdalinerayappan6743 Жыл бұрын
Well done Pastor. I found your debate very enlightening.
@rijujoseph2997 Жыл бұрын
Anil sir.... Great 👍👍
@6thsenseacademy87310 ай бұрын
After listening to this debate I feel the theology has more value than scientific debate. The scientist had no answer for valid questions. Anil convinced me
@monsonmathew2065 Жыл бұрын
അനിൽ സർ ❤️❤️💕👌
@charvakan8777 Жыл бұрын
പൊട്ടൻ 😅😅
@Christ-g6j Жыл бұрын
കമന്റ് സെക്ഷൻ നിറയെ കിടന്നു മെഴുകുന്നുണ്ടല്ലോ, ഇതിനു നിനക്ക് ദിവസക്കൂലിയാണോ മാസക്കൂലിയാണോ? നാണം വേണം.
@jamespd3184 Жыл бұрын
അനിൽ പാസ്റ്റ്ർ -ദൈവം ധാരാളം അനു ഗ്രഹിക്കട്ടെ👍👍👍🙏🏻🙏🏻🙏🏻
@Joseph-j9f Жыл бұрын
പ്രതീക്ഷിച്ച നിലവാരം കണ്ടില്ല. ടോമി കൂടുതൽ പഠിക്കണം .
@Joseph-j9f Жыл бұрын
അനിൽ സയൻസ് പഠിക്കട്ടെ, ടോമി ബിബിളും.
@blessingvoicechanel Жыл бұрын
Good pastor anil
@pushpyk.v101911 ай бұрын
Amen praise the Lord.
@TonyCyclingVlogger Жыл бұрын
എന്റെ ഒരു ദിവസം അങ്ങനല്ല 😁😁 ന്യായീകരണ സിംഹമേ നമിച്ചു 😁😁🙏
@bistobabu5401 Жыл бұрын
അങ്ങനെ അല്ല എന്ന് കാര്യകാരണം സഹിതം വിശദീകരിച്ചിട്ടുണ്ട് അതിനെ ആണ് നിരീശ്വരന്മാർ എതിർക്കേണ്ടത്. അവിടെ പറയുന്ന ഒരു ദിവസം 24 മണിക്കൂർ ഏതിന്റെ അടിസ്ഥാനത്തിൽ ആണ് നിങ്ങൾ വിശദീകരിക്കുന്നത് എന്ന് പുള്ളി തിരിച്ചു ചോദിച്ചപ്പോൾ ഉത്തരം ഇല്ല.
@MMMONMMMON Жыл бұрын
@@bistobabu5401 സാദാരണ ഒരു ദിവസം ഇരുപത്തിനാലു മണിക്കൂർ എന്ന് പറയുന്നത് എന്തിന്റെ അടിസ്‌ഥാനത്തിൽ ആണ് ?
@MMMONMMMON8 ай бұрын
@@bistobabu5401 ഒരു ദിവസം എന്നു പറയുന്നത് ഭൂമി പൂർണമായും സ്വയം ഭ്രമണം ചെയ്യാൻ എടുക്കുന്ന സമയം ആണ്. 24 hours അതല്ലാതെ വേറെ ഒരു ഡഫനിഷനും അതിനില്ല . അല്ലാതെ ഉള്ള ഡഫനിഷൻസ് ഒക്കെ ഒപ്പിക്കൽ മാത്രം അതിനു ദിവസം എന്ന് പറയാൻ പറ്റില്ല
@binusabor5925 Жыл бұрын
Praise the Lord , God Bless U
@വിശുദ്ധകാരുണ്യവാൻ Жыл бұрын
അനിൽ കൊടിത്തോട്ടം : "ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. ഈ പാർത്തലത്തിൽ എന്ന് ടോമി പാടിയപോലെ ഒരു സൃഷ്ട്ടി കർത്താവു ഉണ്ടെന്നു കരുതുന്നു. അത് ഇന്ത്യയിൽ ഒരു ക്രിമിനൽ കുറ്റം അല്ലെന്നു കരുതുന്നു.അത് വിശ്വസിക്കാൻ ഉള്ള എന്റെ അധികാരം ആരുടെയും അവകാശം ആരുടെയും സൗജന്യം അല്ലെന്നു കരുതുന്നു. അത് വിശ്വസിച്ചത് കൊണ്ട് എന്റെ ശാസ്ത്രബോധത്തിനു എന്തെങ്കിലും കുറവ് വന്നതായിട്ടു കരുതുന്നില്ല". ആഹാ എത്ര മനോഹരമായ തുടക്കം...രോമാഞ്ചം പക്ഷെ അനിൽ പാസ്റ്റർക്കു തെറ്റി.താൻ ദൈവത്തിലോ പരിശുദ്ധാത്മാവിലോ മലമുകളിൽ ഇരിക്കുന്ന ഗോത്ര ദൈവത്തിലോ കുരിശിൽ കിടക്കുന്ന ദൈവത്തിലോ എന്തിനു വേണോ വിശ്വസിച്ചോ. ക്രിമിനൽ കുറ്റവും അല്ല ആരുടെയും സൗജന്യവും അല്ല. പിൻറെ തന്റെ ശാസ്ത്ര ബോധം അത് കൂടുതൽ വിളമ്പണ്ട. ബൈബിൾ നെ വ്യാഖ്യാനിച്ചു വെളുപ്പിക്കാനുള്ള ശാസ്ത്ര ബോധം തനിക്കുണ്ടെന്ന് അറിയാം. ഇവിടെ എന്താ പ്രശ്നം. താൻ എന്ത് വേണോ വിശ്വസിച്ചോ, പക്ഷെ തന്റെ മതചിതകൾ കാരണം ഒരു സമൂഹത്തെ ഗോത്ര കാലത്തേ കഥകളിൽ തളച്ചിടാൻ ശ്രെമിക്കുന്നതും, മതകഥകൾക്കു വേണ്ടി ശാസ്ത്രത്തെ വളച്ചൊടിച്ചും ബൈബിളിനെ തന്നെ വികലമാക്കിയും ഉള്ള തനറെ കപടവിശ്വാസത്തെ പുച്ഛിച്ചു തള്ളുന്നു. ബൈബിൾ കഥ തന്നെ തോന്നിയപോലെ വ്യാഖ്യാനിച്ചു മാറ്റാൻ ബൈബിൾ തന്റെ മാത്രം കുടുംബ സ്വത്തല്ല. ബൈബിൾ വിശ്വസിക്കുന്നവർ വേറെയുമുണ്ട്. തന്റെ വിശ്വാസം അല്ല ബൈബിളിൽ ഞങ്ങൾക്കുള്ളത്. ഇനി മേലാൽ ബൈബിൾ ഇങ്ങനെ വ്യാഖ്യാനിച്ചു വെളുപ്പിച്ചു ക്രിസ്ത്യാനികളെ നാറ്റിക്കരുത്.. വ്യാഖ്യാനം കേട്ട് യഹോവ വരെ ഇറങ്ങി ഓടിക്കാണും.
@വിശുദ്ധകാരുണ്യവാൻ Жыл бұрын
@@vipinjosea Fresh Freshe😂😂
@വിശുദ്ധകാരുണ്യവാൻ Жыл бұрын
@@vipinjosea ഭൂമിയിലെ കഥ ആണ് ഇവിടെ പറയുന്നത്. അപ്പോഴാണ് ടൈം ഡെല്യൂഷൻ . ഭൂമിയിൽ എപ്പൊഴാടോ 1 ദിവസം എന്നത് 24 മണിക്കൂറിൽ കൂടിയത്. ഇതിലും കുറവായിരുന്നു ഭൂമിയുടെ ആരംഭത്തിൽ . എന്തൊക്കെ വ്യാഖ്യാനിച്ചാലാ പിടിച്ചു നിക്കേണ്ടി വരുന്നത് … 1ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്‍ടിച്ചു. 2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിന്മീതെ പരിവർത്തിച്ചു കൊണ്ടിരുന്നു. 3 വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി. 4 വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു; ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു. 5 ദൈവം വെളിച്ചത്തിനു പകൽ എന്നും ഇരുളിനു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.
@babymanoj2521 Жыл бұрын
ഈ ചർച്ച കേട്ടിട്ട് അനിൽ സർ ഡിബേറ്റിൽ score ചെയ്തു എന്നു പറയുന്നവന്റെ ലെവൽ പരിതാപകരം തന്നെ.. മതം തലയിൽ കയറി പുതിയ അറിവുകൾക്ക് മുൻപിൽ കൊട്ടിയടക്കപ്പെട്ട വ്യക്തിക്ക് വേറെ എന്തു തെളിവ് കൊടുത്താലും അതൊക്കെ ജലരേഖ.... അനിൽ പാസ്റ്റർ കുറച്ചുകൂടി സീരിയസ് ആയി, മാന്യമായി സംവാദത്തെ നേരിടണം.. ഒരു quotation സംഘത്തിലെ member നെ പോലെ, സംസാരിക്കരുതായിരുന്നു.. ഇതു കേൾക്കുന്ന എന്നെപ്പോലെ indoctrinate അല്ലാത്ത വർക്ക് നിരാശയും ബഹുമാനക്കുറവും ഉണ്ടാക്കുന്ന തരത്തിൽ behave ചെയ്യരുതായിരുന്നു.. ചർച്ച യിൽ ഉടനീളം ചർച്ചയിൽ ഇല്ലാതിരുന്ന ഒരു വ്യക്തിക്കെതിരെ hate speakers ഉന്നയിക്കുന്ന തുണ്ട്, repeat ആയി ഉപയോഗിച്ച് കണ്ടു.. അജിനോ മോട്ടോ, കൊമ്പ്, ചെങ്കിസ്ഖാൻ, ഇതൊക്കെ 2/ 3 കൊല്ലമായി ഇസ്ലാമിക് മത കങ്കാണിമാർ ഗവേഷണം നടത്തി ഉപയോഗിക്കുന്ന തുണ്ടുകളാണ്.. പാസ്റ്റർ അതിന്മേൽ കടിച്ചു തൂങ്ങി വഷളൻ ചിരിച്ചിരിച്ചു ടോമി മുന്നോട്ട് വെക്കുന്ന വാദത്തെ വഴി തിരിച്ചു വിടുന്നു
@vinodwd2149 Жыл бұрын
ഞാനും അവിടെ ഇന്നലെ കേള്വിക്കാരൻ ആയിരുന്നു വളരെ ഗൗരവമായ ഒരു ചർച്ച പ്രതീക്ഷിച്ചാണ് ഞാനും അവിടെ വന്നത് പക്ഷെ അതിനെ കോമഡി പ്രോഗ്രാം ആക്കിയത് ടോമികുട്ടൻ തന്നെയാണ് . വിഷയ അവതരണം നടത്തുമ്പോൾ മാന്യമായി അത് ചെയ്യാതെ വെറും പരിഹാസവും, അപഹാസവുമായി കോമഡി പ്രോഗ്രാമിന് തിരി കൊളുത്തിയത് ടോമി തന്നെയാണ് ..അങ്ങനെ ഒരു കോമാളിക്കു വേണ്ട മറുപടി തന്നെയാണ് അനിൽ സാറിന്റെ ഭാഗത്തു നിന്നും വന്നതും....അനിൽ സാറിന് അഭിനന്ദനങൾ
@serianakuppakkattu7292 Жыл бұрын
മതം തലയ്ക്കു പിടിച്ചവർക്ക് വേണ്ട ഡോസ് അറിയാവുന്ന ആളാണ് ഇയാൾ. അത് കൊടുത്താൽ അവർ ഹാപ്പി. പ്രൈസ് ദി ലോഡ്.
Time= ആദിയിൽ ഉൽപത്തി 1:1 1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്‍ടിച്ചു. 2 പത്രൊസ് 3:8 8 എന്നാല്‍ പ്രിയമുള്ളവരേ, കര്‍ത്താവിന് ഒരു ദിവസം ആയിരം സംവത്‍സരംപോലെയും ആയിരം സംവത്‍സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്യം നിങ്ങള്‍ മറക്കരുത്. സങ്കീര്‍ത്തനങ്ങള്‍ 90:4 ആയിരം സംവത്സരം നിന്‍റെ ദൃഷ്‍ടിയിൽ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു. ഇയ്യോബ് 36:26 നമുക്ക് അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതന്‍; അവന്‍റെ ആണ്ടുകളുടെ സംഖ്യ ആരാഞ്ഞുകൂടാത്തത്.
@ajimedayil6216 Жыл бұрын
കുരങ്ങ് പരിണാമം വന്നു ഉണ്ടായ രവി സി ദൈവത്തിന്റെ അടിമ അനുയായി കുരങ്ങ് വാദി ടോമി കുട്ടനെ എയറില്‍ കയറ്റിയ അനില്‍ പാസ്റ്റര്‍ക്ക് അഭിനന്ദനങ്ങള്‍ 👍 god bless you
@charvakan8777 Жыл бұрын
പരിണാമം.. 😅😅😅
@MMMONMMMON Жыл бұрын
ബിഗ് ബാംഗും പരിണാമവും എല്ലാം കൊടിത്തോട്ടം സാർ അംഗീകരിച്ച സ്ഥിതിക്ക് ആ ജെയിംസ് വര്ഗീസ് മായി ഒരു ഡിബേറ്റ് വെക്കണം ..പുള്ളി ഭൂമി ഉണ്ടായിട്ടു 6000 വര്ഷം ആയിട്ട് ഉള്ളെന്ന പൊട്ടത്തരം പ്രസംഗിച്ചു നടക്കുന്നു
@VPSGA2Zchannel Жыл бұрын
നിന്റെ പാസ്റ്ററിന്റെ മുഖത്ത് നോക്കിപ്പറ കുരങ്ങ് ആരാന്ന് നോക്ക്
@003cjm Жыл бұрын
ദൈവം ഡ്രൈ ആയിട്ട് അടിക്കാന താല്പര്യം. അതുകൊണ്ട് വെള്ളം ഒഴിക്കാതെ മണ്ണ് കുഴച്ചാ അനിലിനെ ഉണ്ടാക്കിയത്.
@retheeshkkretheeshkk2686 ай бұрын
@@MMMONMMMON പരിണാമ വെടികഥ വെച്ച് എന്താണ് ജിവൻ എന്നൊന്ന് പറയാമോ
@JOSEPHNJARAKKATTIL3 ай бұрын
ദൈവവിശ്വാസികളോടും, മത വിശ്വാസികളോടും തർക്കിക്കാൻ പോകരുത്. യുക്തി പൂർവ്വം ചിന്തക്കാൻ അവർക്കു കഴിയില്ല. വിഡ്ഢിത്തരം കേട്ടാൽ അതാണ് മഹത്തരമെന്നു അവർ കരുതും.
@alexandermathews3601 Жыл бұрын
I am really really feel sorry for Tomy. Praying Lord will give him some wisdom.
@jayanthybabu5777 Жыл бұрын
ഇതാണോ ഒരു പണ്ഡിത ശാസ്ത്രി . ഒന്നും അറിയാത്ത തള്ള വീരനും വ്യാഖ്യാനഫാക്ടറിയും
@Alexander909483 ай бұрын
ദൈവം ഇല്ലെന്ന് പറഞ്ഞവന്മാർ , ദൈവം ഉണ്ടെ എന്ന് വിളിച്ചു കൂകി നടക്കും , അതാണ് ദൈവത്തിൻ്റെ തെളിവ്😮😮😮😮
@jibyrajan1819 Жыл бұрын
Congratulations to Anil sir 🎉
@exprezzyourself641 Жыл бұрын
Superb Pastor.
@womensfellowshipskd7406 Жыл бұрын
AnilKodithottom 💪👍
@BinuMathai-cd8iu6 ай бұрын
Super speech anil sir
@srhelenthomas5030 Жыл бұрын
Praise the Lord
@charvakan8777 Жыл бұрын
Praise the പൊട്ടൻ
@frreie Жыл бұрын
@@charvakan8777praise the pottan 😅😅😅 Athu Tony aayirikkum alley😅😅
@davidssymphony5853 Жыл бұрын
Praise the Lord 👏
@bistobabu5401 Жыл бұрын
അനിൽ പാസ്റ്ററുടെ ആദ്യത്തെ ചോദ്യത്തിൽ തന്നെ ടോമി തകർന്ന് തരിപ്പണമായി. പിന്നീട് ടോമിയെ കണ്ടിട്ട് സത്യം പറഞ്ഞാൽ കഷ്ടം തോന്നും 😂😂.
@MMMONMMMON Жыл бұрын
ബിഗ് ബാംഗും പരിണാമവും എല്ലാം കൊടിത്തോട്ടം സാർ അംഗീകരിച്ച സ്ഥിതിക്ക് ആ ജെയിംസ് വര്ഗീസ് മായി ഒരു ഡിബേറ്റ് വെക്കണം ..പുള്ളി ഭൂമി ഉണ്ടായിട്ടു 6000 വര്ഷം ആയിട്ട് ഉള്ളെന്ന പൊട്ടത്തരം പ്രസംഗിച്ചു നടക്കുന്നു
@MMMONMMMON Жыл бұрын
What an incredibly stupid question asked by Anil Kodithootam! Bing Bang does not fall into the purview of Newtonian physics. Newtonian physics is applicable ONLY from the molecular level. Subatomic world works in quantum mechanics/uncertanity principle. Big bang produced all the 'ingredients' for the subatomic world which then joined to form elements and only then Newtonian mechanics start to kick in. This is the reason why an entirely new mathematics based on multidimensional calculus/tensor was invented to study this phenomena. The vector representation falls in what we called complex plane. Complex planes cannot be visualized by our brain, it can only be represented mathematically. Representation of Newtonian mechanics DOES NOT fall in the complex plane. These are all simple basic physics and I am surprised Mr. Anil does not even know these even after claiming to have read so many books. Shame! Copied
@elfin6066 Жыл бұрын
😂😂😂😂
@bistobabu5401 Жыл бұрын
@@MMMONMMMON അങ്ങനെ ഒരു വാദം james varghese sir പറഞ്ഞിട്ട് ഇല്ല ഭൂമി ഉണ്ടായി എന്നല്ല മനുഷ്യന്റെ സൃഷ്ടി നടന്നതിനെ കുറിച്ചാണ് അത് കൊടിത്തോട്ടം പാസ്റ്റർ പറയുന്നുണ്ട്. അത് കൊടിത്തോട്ടം പാസ്റ്ററും അംഗീകരിക്കുന്നു.
@bistobabu5401 Жыл бұрын
@@MMMONMMMON അദ്ദേഹം അങ്ങനെ ചോദിച്ചതിന്റെ കാരണം തുടർന്ന് വ്യക്തമാക്കാം എന്ന് ഇന്നലെ upaload ചെയ്ത വിഡിയോയിൽ പറഞ്ഞിട്ടുണ്ട്. എന്താണ് എന്ന് തുടർന്ന് കാണാം
@prakashjoseph6839 Жыл бұрын
Great performance anil sir
@suniljohn6428 Жыл бұрын
അങ്ങനെ ടോമിയെ പഞ്ഞിക്കിട്ടു....😂
@charvakan8777 Жыл бұрын
കൊടി.. ഉടലോടെ സ്വർഗം പൂകി..
@FirozKhan-d2w5 ай бұрын
ഒന്നിന്നും അനിലിന് കഴിഞ്ഞിട്ടില്ല വെറുതെ പക്ഷം പറഞ്ഞ് ജയിക്കാൻ നോക്കണ്ട
@nalinakumari6930 Жыл бұрын
ശാസ്ത്രത്തെ തള്ളിപ്പറയുന്നില്ല എന്ന് പറയുകയും പ്രപഞ്ചം യെഹോവ സൃഷ്ടിച്ചു എന്ന് തെളിയിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു എന്തൊരു വൈരുദ്യം 😂കഷ്ടം 😂
ബിഗ് ബാംഗും പരിണാമവും എല്ലാം കൊടിത്തോട്ടം സാർ അംഗീകരിച്ച സ്ഥിതിക്ക് ആ ജെയിംസ് വര്ഗീസ് മായി ഒരു ഡിബേറ്റ് വെക്കണം ..പുള്ളി ഭൂമി ഉണ്ടായിട്ടു 6000 വര്ഷം ആയിട്ട് ഉള്ളെന്ന പൊട്ടത്തരം പ്രസംഗിച്ചു നടക്കുന്നു
@MMMONMMMON Жыл бұрын
What an incredibly stupid question asked by Anil Kodithootam! Bing Bang does not fall into the purview of Newtonian physics. Newtonian physics is applicable ONLY from the molecular level. Subatomic world works in quantum mechanics/uncertanity principle. Big bang produced all the 'ingredients' for the subatomic world which then joined to form elements and only then Newtonian mechanics start to kick in. This is the reason why an entirely new mathematics based on multidimensional calculus/tensor was invented to study this phenomena. The vector representation falls in what we called complex plane. Complex planes cannot be visualized by our brain, it can only be represented mathematically. Representation of Newtonian mechanics DOES NOT fall in the complex plane. These are all simple basic physics and I am surprised Mr. Anil does not even know these even after claiming to have read so many books. Shame! copied
@balachandrabhat58166 ай бұрын
ഞാന് ചോദിക്കും ഞാന് ഉത്തരം ബാക്കി ആരും മിണ്ടരുരുത് അനില്.
@s9jaf Жыл бұрын
സംവാദം തുടക്കം മുതൽ കണ്ടിരുന്നു... ടോമിയുടെ വിഷയവതരണം മനോഹരം.... പാസ്റ്റർക്ക് നല്ല മറുവാദങ്ങളൊന്നും ഉന്നയിക്കാൻ പറ്റിയില്ല എന്നാണ് എന്റെ അഭിപ്രായം... ബൈബിളും ബൈബിൾ കോപ്പി അടിച്ച ഖുർആനും എല്ലാം കണക്ക്തന്നെ