ഈശ്വര തങ്കം പോലെ സ്വഭാവം ഉള്ള എത്ര പെണ്പിള്ളേരുടെ കാമുകന്മാർ ഈ സീൻ കണ്ടു അവരെ ഡൌട്ട് അടിച്ചിട്ടുണ്ടാവും..... നല്ല സ്നേഹം ഉള്ള ഒരു പെങ്കൊച്ചിനെ കിട്ടുന്നവൻ ആണ് ഏറ്റവും വല്യ ഭാഗ്യവാൻ 🥰🥰
@nandhanasudheer19234 жыл бұрын
True
@ArthurMorgan-bl3ir4 жыл бұрын
ennal angane or pen ee lokathil illa angane oru aanum illa
@fxswinger59224 жыл бұрын
@@ArthurMorgan-bl3ir സോറി ബ്രോ രണ്ടുഉം ഉണ്ട്.....
@greeshmapiusgreeshmapius81214 жыл бұрын
Nere thirichum
@shadilmurshid67494 жыл бұрын
🔥
@sarath24942 жыл бұрын
അല്ലു അർജുന്റെ സൗണ്ട് പോലെ തോന്നി ആ call വിളിച്ച . ശബ്‌ദം 🤣😁🥰😍
@RaghuvaranB-ye5nb5 ай бұрын
Dir തന്നെ ആണ് അത് jis joy ❤️
@Akshay.M.S6343 жыл бұрын
മലയാള സിനിമയിൽ ഏറ്റവും പെർഫെക്ട് ആയി കോമഡി ചെയ്യുന്ന നായകനടന്മാരിൽ ഒരാളാണ് *Asif Ali* 😍
@faheeemg3 жыл бұрын
Ee filmnte name endha enn aryoo
@Akshay.M.S6343 жыл бұрын
@@faheeemg Vijay Superum Pournamiyum
@abinsunny46372 жыл бұрын
@@faheeemg vijaysuperum paurnamiyum
@adarshsivan98923 жыл бұрын
വിജയിയെ തേച്ചിട്ടു പോയ ഈ പെണിനെയല്ലേ പൗർണ്ണമിയുടെ ആദ്യ കാമുകൻ കെട്ടുന്നത്
@minisekhar89623 жыл бұрын
Athe but ee fone callil husband enna parunne
@faisalk72503 жыл бұрын
Ath ee cinemyil kanikunnundo🙄
@minisekhar89623 жыл бұрын
@@faisalk7250 yes last
@lemonade4393 жыл бұрын
Appo ee phoneil ullathu ara
@hinanazrihh3 жыл бұрын
Mm
@adarshsivan98923 жыл бұрын
ജിസ് ജോയിയുടെ എല്ലാ സിനിമയിലും കെ പി എ സി ലളിത ഉണ്ട് 😊
എന്റെ കൂട്ടുകാരൻ അജി തിയേറ്ററിൽ ഇരുന്നു..ഈ വീഡിയോ രംഗം ക്ലൈമാക്സ് ഐശ്വര്യ കാമുകനോട് പറയുന്ന ഒരു സംഭാഷണം ഉണ്ട് ആ സംഭാഷണം അജി ഇങ്ങനെ വ്യാഖ്യാനിച്ചു "ഈ concept നമുക്ക് ഒരു ഉണ്ട ഉണ്ടാക്കിത്തരും"
@hafsayoosefv8573 жыл бұрын
ഈ സിദ്ധീഖ് എപ്പോഴും എങ്ങനെയാ...ഷെഫ് ആകാൻ സമ്മതിക്കൂല
@arunvalsan19073 жыл бұрын
But he is running a restaurant in KOCHI
@ashnaashraf69543 жыл бұрын
😂😂😂🤣🤣🤣 usthad hotel 😂
@Aleena_alee3 жыл бұрын
😂
@MrRahulskumar3 жыл бұрын
😂😂
@sindhujoshi88403 жыл бұрын
@@arunvalsan1907 name of the restaurant
@sreesree1293 жыл бұрын
ഇനി എത്ര തേപ്പുകാരി വന്നാലും ഉർവശി ചേച്ചിടെ തട്ട് താഴ്ന്നു തന്നെ ഇരിക്കും ❤❤❤
@aron48933 жыл бұрын
athe
@suchitrasuchu9993 жыл бұрын
Satyam
@proudgirl39942 жыл бұрын
Eth movie
@aron48932 жыл бұрын
@@proudgirl3994 ponmutta edunna thaaravu
@vishnucp47982 жыл бұрын
😂😂😂😂 പൊന്മുട്ട, തിരിച്ചു പണി കൊടുത്തവരുടെ ശ്രീനി അണ്ണനും
@gearhead25704 жыл бұрын
Allu Arjun's cameo phone call was just kidilam 😍😍❤️❤️
@muhammedomarsajid65304 жыл бұрын
Jis joy aade🤣🤣
@gearhead25704 жыл бұрын
@@muhammedomarsajid6530 sarcasm anu bro 😒😒
@adhwaidkrishna38493 жыл бұрын
@@muhammedomarsajid6530 athu ethu scene🤔
@adhwaidkrishna38493 жыл бұрын
Which scene
@blazingguyop3 жыл бұрын
@@adhwaidkrishna3849 bro allu arjun dey dub artist
@sobinjames12523 жыл бұрын
അല്ലു അർജുൻ വിളിക്കുന്നു 😁
@rojaarora67283 жыл бұрын
Chef ആകാൻ നടക്കുന്നു. ചായക്കട തുടങ്ങുന്നു.. 😀😂😂.
@sangeeth10832 жыл бұрын
അല്ലു അർജുൻ മലയാളത്തിൽ cameo 😍😍
@hairamariyam67334 жыл бұрын
2021 l eth kaanunavaru undo?
@mallududegaming96294 жыл бұрын
പോട
@hairamariyam67334 жыл бұрын
@@mallududegaming9629 😆😆😆
@ahmedzayan75034 жыл бұрын
E movie nym?
@anchucbk3064 жыл бұрын
2021-ൽ അപ്‌ലോഡ് ചെയ്തത് എങ്ങനെയാ പിന്നെ 2021-ന് മുമ്പ് കാണുന്നെ 😆😆😆
@akashpjames9874 жыл бұрын
@@ahmedzayan7503 Vijay superum pournamiyum
@aaminjavad28193 жыл бұрын
ആ കൊച്ചു കുഞ്ഞാൻ baaghiyil ടൈഗറിന്റെ കൂടെ ഉള്ളെ ❤️
@nandananandu42693 жыл бұрын
Eth?
@rohithrajan4846 Жыл бұрын
4:32 Asif Ali vs Allu Arjun😂😂😂
@sujithps63003 жыл бұрын
ഇക്കാടെ രണ്ട് പിള്ളേർക്കും ഷെഫ് ജോലിക്ക് ആണല്ലോ താല്പര്യം 😂😂😂😂
@arunvalsan19073 жыл бұрын
SIDDIQUE himself running a restaurant in KOCHI
@faiha_79373 жыл бұрын
കൊച്ചുങ്ങൾ എന്നതെങ്കിലും ആഗ്രഹം പറഞ്ഞ നമ്മളെ കൊണ്ട് പറ്റുവാണേൽ അത് അങ്ങ് സാധിച് കൊടുക്കണം 😌 Athanu ikkayude policy
@jo___monjomon58213 жыл бұрын
😂😂😂😂😆
@rono74032 жыл бұрын
@@arunvalsan1907 ethaan aaa restaurant
@sreeharipv451010 ай бұрын
@@rono7403mama mia food court kochi
@sedulous_rider3 жыл бұрын
നമ്മ അല്ലു.....😘❤️❤️❤️
@jrvideos95144 жыл бұрын
എടാ അല്ലു അർജുനേ... നീ തീർന്നടാ 😂😂
@nirmalson8064 жыл бұрын
Never
@athulkrishna36683 жыл бұрын
Poliiii🤣🤣🤣🤣🤣
@jithubabu41303 жыл бұрын
Jisjoy🤩🤩🤩
@chedh_na77064 жыл бұрын
സിദ്ധീഖ് ഇതേ ഡയലോഗ് ഉസ്താദ് ഹോട്ടൽ ലു പറഞ്ഞതാണല്ലോ.😂
@chedh_na77064 жыл бұрын
@@Shl-k1c🙄 ഈ കൊട്ടാരത്തിലെ വലിയ മണ്ടശിരോമണി. സംസ്കാരത്തിൽ പാര.. പാണ്ടി.. പാണ്ഡിത്യത്തിൽ സംസ്കാരശൂന്യൻ❤️
@Shl-k1c4 жыл бұрын
@@chedh_na7706 അതെന്തിനാ ഇവിടെ പറഞ്ഞേ
@masthanjinostra29814 жыл бұрын
@@Shl-k1c i think it’s for u bro
@Shl-k1c4 жыл бұрын
@@chedh_na7706 അയിന് തന്റെ അച്ഛന് വിളിച്ചതല്ലല്ലോ .. അവിടുന്ന് ഈ കൊട്ടാരത്തിലെ വലിയ ബുദ്ധിമാനായിരിക്കും ഊമ്പി എന്ന് പറഞ്ഞതിന് അവന്റെ വികാരം പൊട്ടി പുറപ്പെട്ടിരിക്കുന്നു
@sufailashiquetva4 жыл бұрын
സിദ്ധീകിനു പറയാനല്ലേ അറിയൂ.. ഡയലോഗ് വേറെ ആളല്ലേ ഒണ്ടാക്കുന്നത്
@abhijithshaji5673 жыл бұрын
Allu Arjun sound❤️🤩🤩🤩🤩🤩🤩
@alkaaj15163 жыл бұрын
S
@teabreak32942 жыл бұрын
Jisjoy
@ridha73234 жыл бұрын
2021yil Kanunnavar undo
@thesolohodophile27334 жыл бұрын
Ind njan nokunind
@day_dreamer.z4 жыл бұрын
Undu 😂😂
@coolvibesAbhijaS33 жыл бұрын
Yzz
@ATHUL-p1j3 жыл бұрын
അല്ലു അർജുൻ അല്ല ജിസ് ജോയ് സാർ അല്ലെ അത് 😄
@joffinjoy5552 жыл бұрын
Every single shot is colorful
@suneeshsuneesh23613 жыл бұрын
പണ്ട് ഒക്കെ ടൂറ് പോകൽ ആയിരുന്നു ഇപ്പോൾ അമ്പലത്തിൽ പോകൽ ആയി 😜😄
@kaif1014 жыл бұрын
Oru parasyam kanda feela e movie kanubol
@modzgaming49094 жыл бұрын
Max pro ennu tittle etta arru ayalum pwoli 🤣😂😂
@Abcdefghigklmnopqrstuvw3 жыл бұрын
പോയ വർഷം അമേരിക്കയുടെ നേതൃത്വത്തിൽ അബൂദാബിയിൽ നിന്നും എന്നെ പോലെ പോലെ തന്നെ
ഇതിൽ ആസിഫ് അലിയെ കോൾ സെൻ്ററിലേക്ക് ഫോണിൽ വിളിക്കുന്ന ജെറിയുടെ വോഴ്സ് ഡയറക്ടർ ജിസ് ജോയ് ആണെന്ന് എത്ര പേർക്ക് അറിയാം? മലയാളത്തിലേക്ക് ഡബ്ബ് ചെയ്യപ്പെടുന്ന അല്ലു അർജുൻ സിനിമകളിൽ അല്ലു അർജുന് ശബ്ദം കൊടുക്കുന്നത് ഈ പുള്ളിയാണ്
@nishadva73114 жыл бұрын
Yes..👍 He is director this movie..
@mufeedashameem56113 жыл бұрын
Ayal director aanu sunday holidays movie
@RIDER-sb4kc3 жыл бұрын
Aah paranjappo manasilayi
@jeffinjoseph40674 жыл бұрын
Asif ikka💚
@Akshay.M.S6343 жыл бұрын
*Jis Joy* യുടെ സിനിമകളിൽ ഉപദേശം കുറച്ച് കൂടുന്നുണ്ട്. കുറച്ച് കുറയ്ക്കാം കേട്ടോ... 05:49 ഈ Dialogue ഒക്കെ കുറച്ച് ഓവർ ആയി തോന്നി..
@sebinsebastian94043 жыл бұрын
2:30 arengilum vilichu nokkiyo? 😁
@sebinsebastian94043 жыл бұрын
@@kimjongun700 illa😁
@sebinsebastian94043 жыл бұрын
@@kimjongun700 theri😁
@sebinsebastian94043 жыл бұрын
@@kimjongun700 poo...maire😂
@just.nehaa_3 жыл бұрын
true caller-il reshma vijay ennu aa kanikunnath
@just.nehaa_3 жыл бұрын
@@kimjongun700 nokk
@S4UTECHOFFICIAL3 жыл бұрын
ഫെെസി : ഞാൻ ഷെഫ് ആകാൻ സ്വിറ്റ്സർലാന്റിൽ... വിജയ് : ഷെഫിന്റെ ജോലി കിട്ടി... സിദ്ദിഖ് : പ്ഫാഹ്...
അവർ പറഞ്ഞ നമ്പർ മാറി സെർച്ച് ചെയ്ത് ആസിഫ് അലി എന്ന് കണ്ട ഞാൻ 🤭🤭
@naseehmc20883 жыл бұрын
Ennitt vilich nokkiyo 😂
@anjaly15433 жыл бұрын
@@naseehmc2088 illa 😂😂😂😂
@naseehmc20883 жыл бұрын
@@anjaly1543 🥲
@anjaly15433 жыл бұрын
@@naseehmc2088 😊
@nasarcknasar8942 жыл бұрын
3:50 Asif Ali cheyyunna jobinte name enthannu ariyo pls tell
@SHAMONTECH43 жыл бұрын
2023 കാണുന്നവർ ഉണ്ടോ 😜😜
@akash-ss5oy3 жыл бұрын
ഇല്ല
@althaf60133 жыл бұрын
After 9 months ago KZbin recommended me this video 😂
@alansojan61903 жыл бұрын
*Ultra Pro Max Theppukari* 😂😂
@aminm34704 жыл бұрын
Didnt know manorama would give so thug captions
@thecommenter50864 жыл бұрын
Siddeeq Chef aavaan vidilla aarem.. DQ aayalum Asif aayaalum.. ath anghane aan..
@arunvalsan19073 жыл бұрын
But he is running a restaurant in KOCHI
@thecommenter50863 жыл бұрын
@@arunvalsan1907 you did not understand what I meant, I was just kidding., In Usthad Hotel also he (Sidheeq) did not allow DQ his son to become a chef.
@SIDxCHANDHU3 жыл бұрын
Allu arjun aano reshma yude step
@bidisharamady89263 жыл бұрын
Pazhaya kallatharam ayalude pazhaya set up ellam theerkkum njan.
@emthebest84212 жыл бұрын
4:20 അല്ലു അർജുൻ വിളിക്കുന്നു
@jojinajose42174 жыл бұрын
Jis joy sound..🤪
@anamkp57614 жыл бұрын
, z
@mishabvadakkan27794 жыл бұрын
Allu arjunada chekka
@jojinajose42174 жыл бұрын
@@mishabvadakkan2779 അതേ..കേരളത്തിന്റെ allu arjun
@athulya77774 жыл бұрын
ആ ശെരിയാണല്ലോ ഇപ്പോൾ ആണ് ശ്രെദ്ധിക്കുന്നെ🤩
@bigms48784 жыл бұрын
Angeranu allu arjun dubb cheyyane
@priyasatheesh69883 жыл бұрын
Jerry ennalle aa phonil vilichappo paranjath appo lastil athangane naresh aayi
@CE-sl5oh5 ай бұрын
Marana mass aanu
@Agnivesh_0074 жыл бұрын
😂😂Asif ikka😁😂🙂
@maheshkumarchinnamayil15193 жыл бұрын
When it's was released?
@adarshsivan98923 жыл бұрын
Aishwarya Leksmi bold charector ❤
@wolverine80854 жыл бұрын
ആസിഫ് അലി ജിസ് സിനിമയിൽ എല്ലാം same മോഡലാണല്ലോ..... തേപ്പ് മസ്റ്
@sarika90314 жыл бұрын
Jis nu pandu same model il thepp kittiyitundakum 😂 ?
@sachusuresh58404 жыл бұрын
Ithu remake movie aaanu real life story
@amarroshan83893 жыл бұрын
Yup
@sachusuresh58403 жыл бұрын
@Vishnu NV telugu movie
@patheticallyaesthetic4572 жыл бұрын
This looks like a spoof of pellichoopulu🤣🤣🤣.
@bidisharamady89263 жыл бұрын
Basically a man should be human,that thing is missing in our country reason for everything norama.
@saisenthilkumar6003 жыл бұрын
*Movie name please...*
@gramshyks606323 күн бұрын
അല്ലു അർജുൻ ഫോൺവിളിച്ചു ചീത്ത പറയുന്നു 🤣
@Ri_jz2 жыл бұрын
Ishwarya lakshmi paranja plan super aanu ippo nadakkum food on wheels