No video

ഏത് പ്രീമിയം യൂസ്ഡ് കാറും വിശ്വാസ്യതയോടെ വാങ്ങാവുന്ന ഷോറൂം തൃശൂരിലുണ്ട്-BRD Luxe |Premium used car

  Рет қаралды 129,311

Baiju N Nair

Baiju N Nair

Күн бұрын

The finest pre-owned luxury car showroom in Thrissur, BRD LUXE has wide range of offers and services. Pan India Assistance Service, Easy Finance etc. Additionally, BRD LUXE provides a Bumper Onam deal - A full trip package to Malaysia if you purchase any car from BRD LUXE in this Onam season!
Ph - 89430 77777
BRD LUXE
BRD Complex, NH Bypass, Konikkara.P.O, Thrissur, Kerala -680306
facebook : / brdluxeofficial
...
KZbin : / @brdluxe
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair#AutomobileReviewMalayalam#MalayalamAutoVlog#BRDLuxe#PremuimUsedCar#PremiumUsedcarInThrissur#BRDMaruti#MercedesBenz#Audi#BMW#RangeRover

Пікірлер: 397
@gdileep75
@gdileep75 Жыл бұрын
BMW x1 2016 model... 29 lakhs പറഞ്ഞപ്പോൾ ബൈജു ചേട്ടൻ ഒന്ന് ഞെട്ടി 😂... പിന്നെ അത് അറിയിക്കാതെ മാനേജ് ചെയ്തു...😊
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
🤗 കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്ന, കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ, പൂരങ്ങളുടെ നാടായ തൃശൂരിൽ നിന്നുമുള്ള 🚘 Pre-owned Luxury carsന്റെ 🌈 നയനമനോഹരമായ പൂരം 😊.
@goggins_amazing
@goggins_amazing Жыл бұрын
പൂരങ്ങളുടെ.. പൂരങ്ങളുടെ..
@funkyworld5036
@funkyworld5036 Жыл бұрын
Ithokke njangalodu nthindey parayunne uvve..
@fafoshjfdadv
@fafoshjfdadv Жыл бұрын
ഒരു ലക്ഷം പോലും കൈയില്‍ ഇല്ലാതെ വീഡിയോ കാണുന്ന ഞാൻ..
@akshaykoottakkool3961
@akshaykoottakkool3961 Жыл бұрын
5 ലക്ഷം കടം ഉള്ള ഞാൻ കാണുന്നു. ..ചെക്ക് 😂😂
@bijupavara2335
@bijupavara2335 11 ай бұрын
No problem ❤
@callmenothing9477
@callmenothing9477 11 ай бұрын
Njnum undey anna
@vimaleshcreation7373
@vimaleshcreation7373 11 ай бұрын
broyude swapnangalkk chiraku mulakkunna kaalam vidooramalla..❤
@sijomon8801
@sijomon8801 10 ай бұрын
Kayyil onnumillathea 😂😂😂 najn kanunnu
@shameermtp8705
@shameermtp8705 11 ай бұрын
BRD Highly Professional Team from last 15 years. Happy to see there premium pre owned luxury Cars 🔥. Great showroom 💪
@milanahammed4686
@milanahammed4686 Жыл бұрын
Rate കൂടുതലാണ് ഇതിനേക്കാളും നല്ലത് motorwagon calicut ആണ് ❤️
@radhakrishnant7626
@radhakrishnant7626 Жыл бұрын
..?
@vadooshaydon3155
@vadooshaydon3155 Жыл бұрын
​@@radhakrishnant7626സുഡാപ്പി കരച്ചിൽ ആണ് 😅
@junaidkka
@junaidkka Жыл бұрын
@@radhakrishnant7626 ఇది తక్కువ మైలేజ్ కారు అని నేను అనుకుంటున్నాను? ఔనా ?
@Trend_world886
@Trend_world886 Жыл бұрын
Yes
@tla4807
@tla4807 Жыл бұрын
Costly
@hetan3628
@hetan3628 Жыл бұрын
ഇപ്പോൾ പുതിയ കാറുകളുടെ ഷോറൂമിനെക്കാളും കൂടുതൽ സെക്കൻഡ് ഹാൻഡ് കാറുകളുടെ ഷോറൂം ആണ്. അതുമാത്രമല്ല വാഹന കമ്പനി ഷോറൂമിനെക്കാളും മികച്ചതാണ് ഇപ്പോഴത്തെ സെക്കനന്റ് വാഹന ഷോറൂമുകൾ കണ്ടാൽ...
@sahad9613
@sahad9613 Жыл бұрын
Ayee
@aromalullas3952
@aromalullas3952 Жыл бұрын
ലക്ഷറി കാറുകളുടെ ഒരു താവളം തന്നെ എന്ന് ചുരുക്കത്തിൽ പറയാം. ഇവിടെയുള്ള ഓരോ വാഹനങ്ങളും ഒന്നിനൊന്നു മെച്ചമായിട്ടാണ് എനിക്ക് തോന്നുന്നത്.❤
@manu.monster
@manu.monster Жыл бұрын
യൂസ്ഡ് പ്രീമിയം കാർ ഷോറൂമുകൾ ഇപ്പോൾ ഒരുപാട് വരുന്നുണ്ട് ആളുകൾ കൂടുതൽ യൂസ്ഡ് വണ്ടികൾ നോക്കുന്നു എന്നതിന്റെ തെളിവാണ്, അടിപൊളി വണ്ടികൾ 🚘
@pinku919
@pinku919 Жыл бұрын
Happy to see many premium used car showrooms rising in kerala. Increasing number of Landovers and Volvo's in the showrooms showing the luxury market is maturing. 2009 BMW 5 series was a design marvel at the time. The famous ' bangle butt'( rear design by chris bangle) and the eagle eyed headlamps are beautiful. The only downside is it's hard ride quality from run flat tyres ..oh boy it's a bone jarring ride.
@fazalulmm
@fazalulmm Жыл бұрын
BRD ശരിക്കും ലക്ഷ്വറി കാറുകളുടെ ഒരു വിശാലമായ ലോകം തന്നെ ....🔥🔥🔥 Well maintained and displayed ❤❤❤
@kottakkal4408
@kottakkal4408 Жыл бұрын
18:43 ക്യാമറാമാൻ അപ്പുക്കുട്ടനെ ആദ്യമായി കണ്ടു😂
@vinodtn2331
@vinodtn2331 11 ай бұрын
കണ്ടിട്ട് എനിക്ക് കൊതിയാവുന്നു ❤ എന്ന് പറ്റും ഇതു പോലെയൊന്നു സ്വന്തമാക്കാൻ 😃
@gouthamgmn8165
@gouthamgmn8165 11 ай бұрын
Pakka premium and luxury used car showroom❤💪
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍..രാത്രി.മനുഷ്യൻ.വന്നു 😂🤣.. നിങ്ങൾ പറഞ്ഞാൽ.. ആൾകാർ വിശ്വസിക്കും ഉറപ്പാണ്... നിങ്ങൾ..ഈ ഷോറൂമിൽ കാർ ഫുൾ ഡീറ്റെയിൽ അറിഞ്ഞിട്ടാണ് ബൈജു ചേട്ടൻ വീഡിയോ.. ചെയ്യും 💪👍😍അത് ഉറപ്പാണ് 💪👍.. ഫുൾ സപ്പോർട്ട് 💪ബൈജു ചേട്ടാ 👍എല്ലാം... വലിയ 😍വലിയ.. രാജാക്നമർ ആണല്ലോ 👍😍പൊളിച്ചു 👍
@anusreemangalathu
@anusreemangalathu Жыл бұрын
ഈ മ്യൂസിക് ഒന്ന് മാറ്റണം ഇത് ഹൊറർ സിനിമ പോലുണ്ട്ഇതൊരു പേടിപ്പെടുത്തുന്ന പോലെ കുറെ കേട്ട് കഴിയുമ്പോൾ ബോർ ആകുന്നുണ്ട്
@unnikrishnanvasudevan3763
@unnikrishnanvasudevan3763 Жыл бұрын
nalla vila kooduthal aanallo... Ivide Bangalore ee kanda ellaa vandikkum ithil ninnum oru 5 to 7 L kuravaanu tta... 2015 Q3 okke onnu bargain cheythaal 20 il thaazhe kittum...
@sammathew1127
@sammathew1127 Жыл бұрын
@Baiju Cheta @27:20 Do you still want black ⚫️ ? Actually, your *GLA's* white/beige interior looks just premium, and even when you sell it will look attractive for next buyer. But black ones look dull and cramped!! 😅
@VIV3KKURUP
@VIV3KKURUP Жыл бұрын
Just Personal choice... For me black interior with black roofline is at another level ❤
@sammathew1127
@sammathew1127 Жыл бұрын
@@VIV3KKURUP he he hee 😅👍🏻
@sammathew1127
@sammathew1127 Жыл бұрын
@@VIV3KKURUP Agree 👍🏻😉
@jammyfranco
@jammyfranco Жыл бұрын
24:54 appukuttane oru minnaayam pole kandu
@rosemedia12
@rosemedia12 Жыл бұрын
Volvo xc 90 2015 model വെറും 15 ലക്ഷം രൂപക്ക് കേരള വണ്ടി കിട്ടും ,
@abeljosejojo3319
@abeljosejojo3319 Жыл бұрын
2:44 oru doubt um ilyand parayam thrissur anu vandi pranthante naadu enn. Malapuram, Kozhikode pole vahanangal adhikam alukal ariyunila ennathanu satyam. Ultra premium Luxury cars etavum kooduthal ulathum Thrissur anu. Keralathile top 10 rich alukal nokiyal mikya alukalum Thrissurkar anu
@mohammedarif8248
@mohammedarif8248 Жыл бұрын
വില കൂടുതലാണെകിലും നല്ല ക്വളിറ്റി ഉണ്ട് ധൈര്യത്തോടെ എടുകാം ...❤
@user-jx8hk2ro1n
@user-jx8hk2ro1n 9 ай бұрын
Uwa... enthu Dhairyam? Puthiya vandi edukkanatha nallath...4 5 varsham pazhakkavum und puthiya vandiyude vilayum
@evilinfrancis5950
@evilinfrancis5950 Жыл бұрын
താങ്ക്യൂ ബൈജു ചേട്ടാ, കഴിഞ്ഞ വീഡിയോ കണ്ടിട്ടു ഞാൻ റിക്വസ്റ്റ് ചെയ്തിരുന്നു കേരളത്തിലെ മറ്റു പ്രീമിയം യൂസ്ഡ് കാർ ഷോറൂമുകൾ പരിചയപ്പെടുത്താമോ എന്നു ചോദിച്ചിരുന്നു. ഇത്ര പെട്ടെന്ന് സാധിച്ചു തരും എന്നു വിചാരിച്ചില്ല.Thank you so much Baijucheta❤
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
Used Premium car വിൽപ്പന കേരളത്തിൽ കൂടുന്നു അല്ലെ ❤
@observer4134
@observer4134 Жыл бұрын
കോവിഡ് പ്രതിസന്ധിക്ക് ശേഷം മലയാളിക്ക് പുനർ വിചിന്ത്ഥനം വന്നു.. 😃
@sabhijith007
@sabhijith007 Жыл бұрын
​@@observer4134But why?🤔
@bmshamsudeen9114
@bmshamsudeen9114 Жыл бұрын
Enthaayaalum adipoliyaayittond
@maheshnambidi
@maheshnambidi Жыл бұрын
Chettan next day pokunna stalam publish cheyyamo? Onnu akaleninnengilum kanamallo
@am33n_ak
@am33n_ak Жыл бұрын
23:32 volvo parkk cheytha aale onnu kaanan pattumo👌👀
@joseabraham2951
@joseabraham2951 Жыл бұрын
25 ലക്ഷത്തിൽ കൂടുതൽ പണം മുടക്കി വണ്ടി വാങ്ങുന്നത് ബുദ്ധി ആണോ ❓🙋‍♂️
@rnotes8036
@rnotes8036 Жыл бұрын
It’s depends upon our money
@binoybaby8150
@binoybaby8150 Жыл бұрын
Budhilathora bro ethoke vangunne 🤒
@hydarhydar6278
@hydarhydar6278 Жыл бұрын
സത്യത്തിൽ ഇപ്പോൾ പുതിയതിനേക്കാളും sales നടക്കുന്നത് used cars ആണ്... കോറോണയ്ക്ക് ശേഷം... പെട്ടെന്ന് കുതിച്ചിയർന്ന ബിസിനസുമാണ്... ഫ്ലഡ് ഉണ്ടായതും ഒരു കാരണം ആണ്... അതുകൊണ്ട് തന്നെ നല്ലപോലെ പബ്ലിസിറ്റി കൊടുക്കുന്നുമുണ്ട് ഈ ബിസിനസ്സിൽ... മീഡിയം class ആൾക്കാർക്ക് ഏറ്റവും നല്ലതും used cars വാങ്ങുന്നതാണ് ലാഭകരം..... റേഞ്ച് റോവർ വേറെ ലെവൽ തന്നെയാണ്......
@sajeevekunnath488
@sajeevekunnath488 11 ай бұрын
എന്റെ സ്ഥലം ത്രിശൂർ പെരിങ്ങോട്ടുകരയാണ് ഞാൻ 39 വർഷമായി ബാംഗ്ലൂർ ആണ് വർഷത്തിൽ 3-4തവണ നാട്ടിൽ വന്നു പോകാറുണ്ട് ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് bmw x3.xdrive ആണ്. എനിക്ക് എപ്പോഴും luxury കറുകൾ കാണുമ്പോൾ വാങ്ങണമെന്ന് തോന്നാറുണ്ട് ഒരു ബെൻസ് ചീപ്പായി കിട്ടിയാൽ ചിലപ്പോൾ എടുത്തേക്കും ഇനി ത്രിശൂർ വരുമ്പോൾ ഇവിടെ തന്നെ നോക്കാം എന്നി വിചാരിക്കുന്നു ഇവിടെ തൃശ്ശൂരിൽ ഉണ്ടെന്നറിഞ്ഞതിൽ ബൈജു ചേട്ടന്റെ ഈ വീഡിയോ കണ്ടു അറിഞ്ഞു സന്തോഷം
@riyaskt8003
@riyaskt8003 Жыл бұрын
Ipo കേരളത്തിൽ new car showroom nte 3 മടങ്ങ് used car showrooms ഉണ്ടായിരിക്കാം
@tppratish831
@tppratish831 Жыл бұрын
So beautifully maintained the vehicles. Really nice to see and those who purchase has to maintain in the same manner.
@lijik5629
@lijik5629 11 ай бұрын
Good to see a luxury used car showroom In Thrissur.
@prasoolv1067
@prasoolv1067 Жыл бұрын
പ്രീമിയം കാറുകൾ യൂസ്ഡ് വാങ്ങുന്നതാണ് പോക്കറ്റിനു വളരെ നല്ലത്
@symtd8969
@symtd8969 Жыл бұрын
why not?
@ashwinskumar6578
@ashwinskumar6578 Жыл бұрын
Service cost is still premium
@illyaspkillyaspk4612
@illyaspkillyaspk4612 Жыл бұрын
Panni vannal pokatu kaliyavunnathum nallathan😂
@mr.e4uhacks377
@mr.e4uhacks377 Жыл бұрын
ബിലോ 7ഇയർസ് എന്നാലും 2015 വണ്ടി 😂😂
@user-jx8hk2ro1n
@user-jx8hk2ro1n 9 ай бұрын
Ividunnu vaangaruth... odukathe Vila anu
@Hishamabdulhameed31
@Hishamabdulhameed31 11 ай бұрын
Happy to be part of this family ❤️
@baijutvm7776
@baijutvm7776 Жыл бұрын
BRD LUXE അടിപൊളി SHOWROOM ആണല്ലോ ❤❤❤❤
@anaskarakkayil7528
@anaskarakkayil7528 Жыл бұрын
Happy to be part of this family
@jijesh4
@jijesh4 Жыл бұрын
തകർപ്പൻ വണ്ടികൾ എല്ലാ വണ്ടികളും ഒന്നിൽ ഒന്നു മികച്ച വണ്ടികൾ പ്രീമിയം വാഹനങ്ങൾ വാങ്ങിക്കുവാൻ ആഗ്രഹിക്കുന്ന വർക്കു പറ്റിയ സ്ഥലം
@suryajithsuresh8151
@suryajithsuresh8151 Жыл бұрын
Advance Happy Onam
@ashamsphilip887
@ashamsphilip887 11 ай бұрын
Best used cars in കേരള BRD ❤️
@ManojKumar-te7zu
@ManojKumar-te7zu Жыл бұрын
ബൈജു അണ്ണാ നമസ്കാരം 🙏🙏🙏
@mindapranikal
@mindapranikal Жыл бұрын
Happy to be a part of this family ❣️
@sajimongopi2907
@sajimongopi2907 Жыл бұрын
ആ ഇതൊക്കെ നോക്കി ഇരിക്കാം 👍
@user-dv3tw4ni3d
@user-dv3tw4ni3d Жыл бұрын
Chetante BMW nte vedio vanillalo😢
@rpzcreationzofficial
@rpzcreationzofficial Жыл бұрын
Cla production nirthiyath alle?
@rajamani9928
@rajamani9928 Жыл бұрын
🎉❤ മഹീന്ദ്രയുടെ പരസ്യം/ഇന്നലെ/ ഇന്ന് തൃശൂർ / കൊച്ചി എല്ലാം used കാർ B N N Sir പറഞ്ഞാൽ ഓണത്തിന് കച്ചവടം പൊടിപൊടിക്കും👍👌💪♥️💐
@lijilks
@lijilks Жыл бұрын
Very good used car showroom. If they registered in Indian share market means that very good sign. That is it self is a quality.
@Joah_Spencener
@Joah_Spencener Жыл бұрын
Kore peer BRD showroom video kandu but detail ayit viewer thonnunna question Baiju chettan ee videoyil avarod choikkund!! Appreciate ❤❤
@ashrafameer3267
@ashrafameer3267 Жыл бұрын
Mr baiju n Nair Premium car or luxury car buy second hand showroom value for money compar to brand new car
@Harith402
@Harith402 9 ай бұрын
വളരെ നല്ല ഇന്‍ഫര്‍മേഷന്‍ ❤❤❤❤നമസ്കാരം ബൈജു cheta ❤❤❤
@kl26adoor
@kl26adoor Жыл бұрын
Epo KERALAM FULL USED CAR SHOWROOM AAA EXCLUSIVELY FOR PREMIUM SEGMENT ❤❤❤❤
@devinarajv2266
@devinarajv2266 11 ай бұрын
All legends under one roof❤
@sacredchants8831
@sacredchants8831 4 ай бұрын
The cars listed here are atleast 25-30% more expensive than Delhi prices
@sujithsabu3824
@sujithsabu3824 Жыл бұрын
Biju yetta , could you please share the listed name or number for Brd luxe, I couldn’t find it in net.
@_17-nw6vt
@_17-nw6vt 11 ай бұрын
Alll luxury cars under one roof❤
@singarir6383
@singarir6383 Жыл бұрын
പ്രീമിയം കാറുകൾക്കായിട്ട് അടിപൊളി ഷോറൂം കേരളത്തിലെ പ്രീമിയം കാറുകൾ നല്ല വിലയിൽ വിൽക്കുവാൻ സൂപ്പർ ഷോറും തന്നെ വേണം 👍🏻
@user-jx8hk2ro1n
@user-jx8hk2ro1n 9 ай бұрын
Unda..poda uwe...Enthu kathi rate anu
@vinuysvibes6532
@vinuysvibes6532 Жыл бұрын
17.50 seconds/Mercedes Benz CLA 2020 വരെ ഉണ്ടായിരുന്നു ,ഇപ്പോൾ production ഇല്ലാ india യിൽ, A class സെഡാൻ ആണു ഇപ്പോഴുള്ളത്
@tomjoesebastian6668
@tomjoesebastian6668 Жыл бұрын
Thrissurintta പൊന്ന് muthew ane BRD Car world, ഇന്ന് thrissurille മാരുതി അറിയപ്പെടുന്ന shrow ane makalle, appo ഇത് polikum ❤❤❤❤❤❤, avarke ariyam maruthi luxary customer's സൊന്തം, sopanaa sakshlakaram ane BRD Lux 😅😅😅😅😅😅😅
@aliyasar1435
@aliyasar1435 Жыл бұрын
Full Luxury anallo
@moideenpullat284
@moideenpullat284 Жыл бұрын
Wow.....infullswing✌️👌👍
@rahulvlog4477
@rahulvlog4477 Жыл бұрын
Thrissurilum luxury cars nte collections ulla showroom
@VST1990
@VST1990 Жыл бұрын
Happy onam🎉
@nitheshnarayanan7371
@nitheshnarayanan7371 Жыл бұрын
Car enganeyengilum vaangaam... Pakshe engane petrol adikkum???
@Taruni14
@Taruni14 Жыл бұрын
Price is very high 😑
@Hishamabdulhameed31
@Hishamabdulhameed31 11 ай бұрын
Super showroom🎉
@alanandrews7622
@alanandrews7622 Жыл бұрын
E boodmo app le order cheythattillaaa parts varunnillalooo…customer care le villikumbo connect avanum illaa
@user-jx8hk2ro1n
@user-jx8hk2ro1n 9 ай бұрын
Puthiya vandiyude vila undallo... nalla moonchiya pricing...Kathi rate... Ente chetta cash kittumenkilum ingane aale pattickunna sthapanangalude review edukkalle...Etra quality undelum second hand car second hand thanne anu, Avide tax amount enthanelum kurayum , pinne depreciation ellamkondum itrem vila orickalum varilla...Ithokke aaru medickana?
@najmudheenvaliyatt5067
@najmudheenvaliyatt5067 Жыл бұрын
BH register എടുത്താൽ ഇത് കേരളത്തിൽ മാത്രം ഒടി യാൽ ഇത് പിന്നീട് registration മാറ്റോണ്ടി വരുമോ ഒന്ന് വിശദികരിക്കാമോ
@moviehub2355
@moviehub2355 Жыл бұрын
Ningade channelil thanne royal drive kandu motorwagon kandu...ippo ithum pinne vere palathum.❗️..ningale poole ullavar ellam vedio cheyth ippo aare vishvasikenam enn ariyathe avastha aahn❗️🤦‍♂️🤧
@shemeermambuzha9059
@shemeermambuzha9059 Жыл бұрын
Nice ❤ We will go to one million achieve shortly
@sunilkg9632
@sunilkg9632 Жыл бұрын
അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@yatra7
@yatra7 11 ай бұрын
Phone Shown here is Oppo Reno 10 💙 ✨💙 Baiju Chettan 💖✨
@sanjusajeesh6921
@sanjusajeesh6921 11 ай бұрын
All the best team BRD
@sreeninarayanan4007
@sreeninarayanan4007 Жыл бұрын
ഇപ്പോൾ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ ഷോറൂം കണ്ടാൽ പുതിയ വണ്ടി യുടെ ഷോറൂം പോലെ എല്ലായിടത്തും
@naijunazar3093
@naijunazar3093 11 ай бұрын
ബൈജു ചേട്ടൻ വീണ്ടും കൊതിപ്പിക്കാൻ തുടങ്ങി
@vishnubabu6149
@vishnubabu6149 Жыл бұрын
Ayyooo super❤❤❤ ente abhiprayathil enganathe episode orro masavum orennam veetham edanam.
@jayamenon1279
@jayamenon1279 Жыл бұрын
Athivisalamaya Showroom 👌👌
@Tej_93
@Tej_93 11 ай бұрын
appukkuttan is back ✌🏻
@vmsunnoon
@vmsunnoon Жыл бұрын
Dream cars under one roof. Oneday!! Will achieve it 💪
@sajitr7781
@sajitr7781 Жыл бұрын
തൃശൂർ പൂരത്തിന് കൊമ്പന്മാർ നിൽക്കുന്ന പോലെ സൂപ്പർ 👌
@sreejeshk1025
@sreejeshk1025 Жыл бұрын
Volvo car only front seat used .Amazing never seen such owner..
@riyaskt8003
@riyaskt8003 Жыл бұрын
എനിക്കുറപപുണ്ട് baiju ചേട്ടൻ്റെ അടുത്ത car oJLR il നിന്ന് ആയിരിക്കും sure
@prasanthpappalil5865
@prasanthpappalil5865 Жыл бұрын
Baiju chettanu eeyideyayi premium carukalodu aanu chayvu kooduthal 😀
@sreejithjithu232
@sreejithjithu232 Жыл бұрын
എല്ലാം അടിപൊളി... 🔥🔥🔥
@greenart3696
@greenart3696 Жыл бұрын
Wonderful showroom 👍👍👍👍👍👍 Super collection
@jobyjoseph9500
@jobyjoseph9500 Жыл бұрын
എല്ലാം കിടു വണ്ടികളാ price ഇച്ചിരി കൂടുതലാ😂❤
@user-jx8hk2ro1n
@user-jx8hk2ro1n 9 ай бұрын
Ichiri alla...othiri
@malayalamentertainment8542
@malayalamentertainment8542 Жыл бұрын
Time vannu monee🎉🎉🎉❤❤
@surajsathyarajan21
@surajsathyarajan21 11 ай бұрын
Wonderful showroom and supr collections👌
@Nandhu_Rider
@Nandhu_Rider 9 ай бұрын
Currently my available balance is 81₹. Still watching this video😊
@subinraj3912
@subinraj3912 6 ай бұрын
ഒരു സെക്കന്റ് ഹാൻഡ് കാർ വാങ്ങുന്നുണ്ടെങ്കിൽ അത് ബൈജു ഏട്ടൻ റെഫർ ചെയ്ത ഏതേലും shiwroom il നിന്ന് തന്നെ ആകും
@apginbox
@apginbox Жыл бұрын
Chettan aa ‘vikraman’ te tshirt maati pidikkumo?🤣
@vishnuputhiyedam
@vishnuputhiyedam Жыл бұрын
Super video Baijuetta
@muhammedbilal9388
@muhammedbilal9388 Жыл бұрын
Kandathil vech adipoli showroom
@vishnu_Sudarsanan66
@vishnu_Sudarsanan66 Жыл бұрын
Ufff superb collection ❤❤ cars ellam poli aanu 🤘👏👍
@user-jx8hk2ro1n
@user-jx8hk2ro1n 9 ай бұрын
Unda... overpriced anu.. Orickalum medickanpatilla
@sarathkp3000
@sarathkp3000 Жыл бұрын
Wonderfull collection of cars and great detailing.
@shameerkm11
@shameerkm11 Жыл бұрын
Baiju Cheettaa Super 👌
@anuchandran6756
@anuchandran6756 Жыл бұрын
11:35 Ente oru friend software engineer, onsite Germany poyi , oru 3 years avante car njan use cheythu. Owner profile eduthitu karyam undo?
@shahin4312
@shahin4312 Жыл бұрын
കൊള്ളാം 👍🏻👍🏻
@t.nasrudheen
@t.nasrudheen Жыл бұрын
പൈസ ഇല്ലങ്കിലും കണ്ടു ആസ്വദിക്കാമല്ലോ
@hsunterhaltung7605
@hsunterhaltung7605 Жыл бұрын
Please make video related ev bikes ultraviolette f77 space edition to be announced.
@jithin8212
@jithin8212 11 ай бұрын
Accndl 5paisa ella ennlm Ith pole ulla vedio kaanum oru day Njnm vangum
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,3 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 33 МЛН
കറുപ്പിന് അഴക്
1:35
SHAMEER'S CARS, CALICUT
Рет қаралды 15 М.
AWS Certified Cloud Practitioner Training 2020 - Full Course
3:58:01
freeCodeCamp.org
Рет қаралды 6 МЛН