മാഷാ അല്ലാഹ് എത്ര ഹൃദ്യമായ ഒരു ഖുത്വബ . ഈ വാക്കുകൾ ഒരു ദിവസം മുഴുവൻ നീണ്ടു നിന്നാലും കേട്ടുരിന്നു പോകും.
@balkeesviruthulliyil98673 жыл бұрын
അതെ ഇത് ജീവിത ഗന്ധിയാണ്. അത് കൊണ്ട് ഈ പ്രഭാഷണം നമ്മൾ നെഞ്ചിലേറ്റുന്നു
@a.k.arakkal29553 жыл бұрын
അൽ ഹംദുലില്ലാഹ്....തീർച്ചയായും വളരെ നല്ല അറിവുകൾ... അള്ളാഹുവിന്റെ നാമങ്ങളിൽ നിന്നും ഒരു നാമം ആണ് ലോകം ശ്രവിച്ചത്. ഇതെല്ലാം കേൾക്കാൻ കഴിഞ്ഞവർ ഉൾകൊള്ളുവാൻ കഴിഞ്ഞവർ ഭാഗ്യവാന്മാർ.
@jasijaseela28482 жыл бұрын
Really
@hananhiza.56513 жыл бұрын
Alhamdhu lillah,, Orupaad nalla arivukal, njangalilekk ethich tharunna, Sir nu, Allah arogyavum dheergayus um nalkate,
@husnasp58533 жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹം നൽകട്ടെ ആമീൻ ആമീൻ
@mumthasesha89773 жыл бұрын
Al hamdulillah 🤲 Allahu akbar 🤲 Allahu ellavareyum kakkatte Aameen 🤲
@hakeemasabeer68963 жыл бұрын
ഒസ്താതെ ഓതുന്ന ഫാഹം ഏതു സൂറത്ത് എന്നും കൂടി പറയണേയ്
@shameelafaisal30323 жыл бұрын
Ith sathyamanu yenik anubavam ullethan ee namem nammelea vijayippichu koddirikkum....
Masha Allah.. Alhamdulillah. Waiting for these types of classess.
@sheejapy23792 жыл бұрын
Alhamdulillah 🤲
@j.muhammedsherifsherif4177 Жыл бұрын
ഗുഡ്
@ROSNATALKS3 жыл бұрын
جزاك الله خيرا
@samsuddeenchirayilthody31613 жыл бұрын
Maasha Allah..
@santhwanampunnassery58083 жыл бұрын
Pray for good here and c and best heresfter.
@rasiyasalam95742 жыл бұрын
മാഷാ അല്ലാഹ്
@sulaikhakp75923 жыл бұрын
Good speach
@truethingers2078 Жыл бұрын
ആമീൻ 🤲🤲🤲😭😭
@haseenakhalid232 жыл бұрын
Jazakallahu khair
@shoukathmoitheen49743 жыл бұрын
അൽഹംദുലില്ലാഹ് 🤲🤲
@zeenathsalim5283 жыл бұрын
അൽഹംദുലില്ലാഹ്
@shabanaakbar96882 жыл бұрын
Alhamdulillah..........
@jaleelrangode12642 жыл бұрын
Masha allah
@lulufathima71193 жыл бұрын
ALHAMDULILLAH Masha Allah
@nithiya29623 жыл бұрын
Mashallahhhh
@rasiyamusthafa48563 жыл бұрын
Jazaakkallahu khair ❣️❣️❣️❣️❣️ 💐💐🌷🌷🌹🌹
@shahanashima5532 жыл бұрын
Mashaallah
@amiaan19963 жыл бұрын
Aameen
@ayhamcreation82133 жыл бұрын
Alhamdulillah
@rahmathhuweesdarulhadee53063 жыл бұрын
സത്യം
@sajidhable3 жыл бұрын
Dua cheyyuka pls
@musthafamusthafa.p60743 жыл бұрын
👌👌👌👌
@rasheedparambat69132 жыл бұрын
🤲❤❤❤👌👌👌
@sheebunnisakavungal15902 жыл бұрын
الحمد لله كثير ا
@safirathoyyib50302 жыл бұрын
👍👍
@SURUMA1003 жыл бұрын
ماشاء الله
@kunhimonmk.34022 жыл бұрын
🤲🤲🤲🌹
@aliashkar1753 жыл бұрын
🤲
@shemysalam29423 жыл бұрын
Good speech
@mohdadhil31603 жыл бұрын
🤲alhamdulillah
@siyadtvm27733 жыл бұрын
മുസ്ലിയാരെ എനിക്ക് ഇഷ്ടപെട്ടു. പക്ഷെ ഒരു സംശയം. തലയിൽ തൊപ്പിയോ ഒരുഷാള്ളോ കൊണ്ട് വല്ലപ്പോഴങ്കിലും മൊക്കെ തലമറക്കാത്തതെന്താ ഉസ്താദേ. മറുപടിയൊപ്രകടനമോ കാണണം, ഇല്ലങ്കിൽ ഞാൻ വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടേ യിരിക്കും. സുന്നത്തും കൂടുംപോളല്ലേ ദീനിന് ഭംഗിയും കൂലിയും കൂടുതൽ.
@sirajudeenhashim78662 жыл бұрын
അത് ഒരു പ്രതിഫലം കിട്ടുന്ന സുന്നത് ആയല്ല പ്രവാചകൻ പഠിപ്പിച്ചത്. അത് ആ നാട്ടിലെ ഒരു ഡ്രസിങ് രീതിയാണ്. നമസ്കാരത്തിൽ തോളിൽ ഒരു നൂലെങ്കിലും ഇടാൻ കല്പിച്ച പ്രവാചകൻ ആണുങ്ങൾ തല മറക്കുന്നതിനെ പറ്റി പഠിപ്പിച്ചിട്ടില്ല. സത്യം സത്യമായി മനസിലാക്കാൻ അള്ളാഹു നമുക്ക് തൗഫീഖ് നൽകട്ടെ. ആമീൻ
@siyadtvm27732 жыл бұрын
@@sirajudeenhashim7866 ഹലോ സുഹൃത്തേ السلام عليكم ورحمة الله وبركاته. അപ്പോൾ പുരുഷൻന്മാർ തല മറക്കൽ സുന്നത്തില്ലന്നാണോ. റസൂൽ (സ )തങ്ങൾ വല്ലപ്പോഴങ്കിലും തലമറച്ചിരുന്നങ്കിൽ അവരെ പിൻപറ്റുന്നതിനെ അല്ലെ സുന്നത്ത് എന്ന് പറയുന്നത് തന്നെ. صلو كما رأيت مونى يصلى. ദീനിൽ ഉള്ളത് മാത്രം ചെയ്‌താൽ മതി, ദീനിൽ ഇല്ലന്ന് ഉറപ്പുള്ള കാര്യം ചെയ്യണ്ട. അള്ളാഹു നമുക്ക് എല്ലാവർക്കും ഹിദായത്തിൽ ഉറപ്പിച്ചു നിർത്തട്ടെ.
@unitedstates1479 Жыл бұрын
@@siyadtvm2773, വ അലൈകും സലാം,റസൂൽ സല്ലള്ളാഹു അലൈഹി വസല്ലം നീളൻ കുപ്പായമാണ് ധരിച്ചിരുന്നത്. നല്ല ഭംഗിയുള്ള വസ്ത്രമാണ് 1400വർഷത്തിന് ശേഷവും നമ്മൾ കാണാറുണ്ട് അറബികൾ രാജാക്കന്മാരുൾപ്പെടെ ധരിക്കുന്നത്. പക്ഷെ സഹോദര സുന്നതായി പ്രതിഫലം ലഭിക്കുന്നതായി പുണ്യ റസൂലിൽ നിന്ന് വന്നിട്ടില്ല. അങ്ങനെയുണ്ടെങ്കിൽ അംഗീകരിക്കുവാൻ യാതൊരു ബുദ്ധിമുട്ടുമില്ല.
@fixwellfabricatorsfabricat18342 жыл бұрын
ഉസ്താദിന്റെ ഫോൺ നമ്പർ കിട്ടാൻ വഴി ഉണ്ടോ ?
@mohammedthameemperiyadukka8952 жыл бұрын
അല്ലാഹു വിനോട് മാത്രം പ്രാർത്ഥിക്കുക അല്ലാഹു അല്ലാത്തരെ വിളിക്കുകയും ചെയ്യാം. പ്രാർത്ഥന എന്നാൽ സഹായ തേട്ടം എന്ന അർത്ഥവും ഈശ്വരനോട് തേടുക എന്ന അർത്ഥവും ഉണ്ട് .മലയാളം പഠിക്കുക. അതു പോലെ മുജാഹിദിന്ന് മനസ്സിലാവാത്ത ഒരു അറബി വാക്കാണ് ദുആ എന്നത് . അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനെ കുറിച്ച് ദുആ എന്ന് പറയുമ്പോലെ വിളിക്കുക എന്ന അർത്ഥത്തിലും ദുആ എന്ന പദം ഉണ്ട്, സുന്നികൾ മഹാൻമാരെ വിളിക്കുന്നത് അല്ലാഹുവിനെ ദൈവം എന്ന വിശ്വാസത്തിൽ വിളിക്കുമ്പോലെ അല്ല. അത് വഹാബികൾക്ക് അറിയാത്തത് കൊണ്ട് അല്ല. സാധാരണക്കാരെ വഴി തെറ്റിക്കാൻ പ്രാർത്ഥന എന്ന് സഹായാർത്ഥനയെ കുറിച്ച് പറയാതെ കഴിയുകയില്ല. دعاء الرسولഎന്ന് ഖുർആനിൽ ഉണ്ട് അതിന്ന് വഹാബികൾ നബിയോടുള്ള പ്രാർത്ഥന എന്ന് അർത്ഥം വെക്കുമോ. ? റസൂലിനെ വിളിക്കുക എന്നാണ് അതിന്റെ അർത്ഥം , ആരാധനയുടെ പരിധിയിൽ വരുന്ന പ്രാർതന അല്ലാഹുവിനോടാണ് .الدعاء هو العبادة എന്നാണ് അതിനെ നബി (സ) പഠിപ്പിച്ചത് .മഹാൻമാരെ വിളിക്കരുത് എന്ന് ഖുർആനിലോ ഹദീസിലോ ഇല്ല. പ്രാർത്ഥനയും സഹായാർത്ഥനയും ആരാധനയും ആദരവും ബഹുമാനവും സ്നേഹവും ഒന്നും മനസ്സിലാകാതവരാണ് വഹാബി ആകുന്നത്. ആല്ലാഹു അല്ലാത്ത ദൈവമില്ല എന്നും അവനെ മാത്രം ആരാധിക്കാവൂ എന്ന് അറിയാത മുസ്ലിം ഇല്ല. സഹായ തേട്ടം അല്ലാഹു അനുവദിച്ച ആരോടും ആവാം.انما وليكم الله ورسوله والذين آمنوا എന്ന് അല്ലാഹു പഠിപ്പിച്ചതിനെ അംഗീകരിക്കാൻ കഴിയാത്തവരാണ് വഹാബികൾ , കൂടുതൽ അറിയാൻ "എന്താണ് പ്രാർത്ഥന "എന്ന് സുന്നി പണ്ടിതൻമാർ ബുദ്ധിയുള്ളവർക്ക് എടുത്ത ക്ലാസുകൾ യൂട്ടൂബിൽ ധാരാളം ഉണ്ട് , മന്ദബുദ്ധികൾ അല്ലാത്തവർ അത് കേൾക്കുക. മന്ദബുദ്ധികൾ മാത്രമാണ് വഹാബിയാകുന്നത്. കൂടുതൽ അറിയാൻ വാട്സാപ്പിൽ വരുക 8547778108
@hasbhubb51033 жыл бұрын
ഇബ്നു അബ്ദുൽ വഹാബ് ലഹ്നതുള്ളാഹി അലൈഹിയെ പൂവിട്ടു പൂജിക്കുന്ന മഹാന്മാരെ....., ഖദീജ ബീവി റളിയല്ലാഹുഅൻഹായുടെ വീട് ആദ്യമായി വഹ്യ് ഇറങ്ങിയ വീട്, നജസിന്റെ പൂജാ മുറി ആക്കി മാറ്റിയ മഹാന്മാരെ..., അഹ്‌ലുബൈത്തിനെയും പ്രവാചക കുടുമ്പത്തെയും നിന്നിച്ച മഹന്മാരെ... നിങ്ങളാണ് ഇസ്ലാമിന്റെ ശത്രുക്കൾ, പ്രവാചകനെ നിന്നിച്ച ഒരു നേതാവിന്റെ പിന്നിൽ നിന്ന് കൊണ്ട് മുന്നോട്ട് പോയാൽ അല്ലാഹുവിലേക്ക് എത്തും എന്ന് തോന്നുന്നുണ്ടോ, നിങ്ങൾ മുസാ നബിയുടെ സമുദായത്തെ പോലെ യാവരുത് വിശുദ്ധ ഖുർആൻ, മഹ്ദി ഇമാം വരാൻ സമയമായി, 2030 middle east രാജ്യത്തെ ആധുനിക യൂറോപ്പ് ആക്കി മാറ്റാനുള്ള ബത്തപ്പാടിലാണ് നിങ്ങൾ, മഹ്ദി ഇമാം വരാറായി, നിങ്ങളെ നേതാക്കന്മാരെ ശരിയാക്കാൻ തന്നെയാണ് മഹ്ദി ഇമാം വരുന്നത്
@noushadmahaboob61453 жыл бұрын
ആഹ ഒരു ഖുത്ബിയത് നടത്തി വരൂ.....സേട്ട......
@hasbhubb51033 жыл бұрын
@@noushadmahaboob6145 ഖുതുബിയത് അവിടെ നിക്കട്ടെ, അല്ലാഹുവിനെ zikr ചെയ്യലാണ് ഖുതുബിയത്, അല്ലാഹുവിന്റെ വഹ്യ് ഇറങ്ങിയ സ്ഥലം കക്കൂസ് ആക്കൽ അങ്ങനെയാണോ..? കക്കൂസ് zikr ചെയ്യാൻ പാടില്ലാത്ത സ്ഥലം ആണ്, അല്ലാഹുവിന്റെ അസാറുകളെ ബഹുമാനിക്കുന്നതിന് പകരം നശിപ്പിക്കുകയാണ് നിങ്ങൾ ചെയ്തത് പരിശുദ്ധമായ അല്ലാഹുവിന്റെ ദീൻ ആണ് ഇത്, നിങ്ങൾ പറയുന്നതാണ് സത്യമെങ്കിൽ നിങ്ങൾ ഹഖിന്റെ ആളുകൾ ആണെങ്കിൽ ഒരിക്കലും ഈ യുദ്ധത്തിൽ നിന്ന് പിന്മാറരുത്, മറുപടി പറഞ്ഞേ തീരൂ, അല്ലെങ്കിൽ അത് മുനാഫിqeengalude ലക്ഷണമാണ്, അടയാളമാണ്, അല്ലാഹുവിന്റെ മതത്തിന്റെ പേരിലുള്ള ഈ യുദ്ധത്തിൽ നിന്ന് എങ്ങനെ നിങ്ങൾക്ക് പിന്മാറാൻ കഴിയുന്നു, ഒരു പാട് ഗ്രന്ഥങ്ങൾ മനപാടമാക്കിയ പണ്ഡിതൻ മരില്ലേ, എങ്ങനെ യാണ് ഈ വിഷയത്തിൽ അവരുടെ നാവ് ഇറങ്ങിപ്പോയത്, അരി എത്രെ എന്ന് ചോദിക്കുമ്പോൾ പയർ ഇരിഞ്ഞാഴി എന്ന് പറയുന്നതല്ലാത്ത മറുപടി ഒന്നുമില്ലേ, സമൂഹത്തിന്റെ മുമ്പിൽ ഹഖ് വെളിപ്പെടുത്തി കൊടുക്കാൻ നിങ്ങളുടെ പണ്ഡിതമാർക്ക് സാധിക്കുകയില്ലേ, അല്ല, അവർ നിങ്ങളെ പറ്റിക്കുകയാണ്, നിങ്ങളുടെ മനസ്സുകളിൽ സംശയത്തിന്റെ മുളകൾ പൊട്ടി മുളച്ചിട്ടുണ്ടെങ്കിൽ അള്ളാഹുവിന്റെ ദീൻ സത്യം വെളിപ്പെടുത്തി തരൽ അവരുടെ മേൽ ബാധ്യതയാണ്, അല്ലെങ്കിൽ നിങ്ങളുടെ ആത്മാവ് മരണം വരെ സംശയത്തിൽ ആയിരിക്കും
@noushadmahaboob61453 жыл бұрын
@@hasbhubb5103 അപ്പോൾ തുടങ്ങിക്കോ....1000വട്ടം വിളിച്ചാൽ മതി......ലൈറ്റ് ഓഫ് ആകട്ടെ....🤣🤣🤣