ആമീൻ 🤲ഉസ്താദേ അറിവിൻ നിലാവ് കുടുബം മാണ് ദുആ ചെയ്യണം ഉസ്താദ് 🤲
@kabeermannar25163 жыл бұрын
🌷🌹🌹സത്യമാണ്, എല്ലാ വാതിലും അടഞ്ഞാലും മടവൂർ വാതിൽ എപ്പോഴും തുറന്നിട്ട് തന്നെയാണ്, الحمد لله 🌹💞💞💐🌿💕💐💐🌱🌱🌱
@captian-ji8is Жыл бұрын
നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുക ഇല്ലേ സഹോദര... അത് ഒരിക്കലുമടയില്ലല്ലോ.... ഒരു മുസ്‌ലിമിന് എല്ലാം ഖൈർ ആണ് (പോസിറ്റീവ് ) ആണ് എന്നു ചിന്ധിച്ചാൽ തീരാവുന്ന പ്രശ്നം മാത്രമേ ഉള്ളൂ... എനിക്ക് ഉള്ളതുവരും inshaallah... ഒന്ന് ചിന്തിച്ചു നോക്കിയേ... എന്നിട്ട് രണ്ടു റക്അത് നിസ്കരിച്ചു അല്ലാഹുവിന്റെ അടുക്കലേക്കു ഹൃദയം ഒന്ന് തുറന്നു അടുപ്പിച്ചു നോക്കിയേ.... Inshaallah തനിക്കു ഒള്ളതു വരും.. തനിക്കു ഒള്ളത് മാത്രം.... Inshaallah ചോദിച്ചത് ഒന്നും പാഴാവില്ല.... മരണാന്തര ജീവിതത്തിൽ വിശ്വാസം ഉണ്ടെൻകിൽ....
@mueenbinhamid67823 ай бұрын
ഈ ജാഹിലിങ്ങളുടെ ശെറിൽ നിന്നും കാക്കണേ യാ അല്ലാഹ്..
ഉസ്താതെ ഭർത്താവ് പിണങ്ങി കഴിയുക ആണ്. ത്വലാഖിന്റെ വക്കിൽ ആണ്. ഉസ്താദ് ദുആ ചെയ്യണം 😭
@captian-ji8is Жыл бұрын
Inshaallah നിങ്ങൾ ആദ്മാർത്ഥമായി രണ്ടു റക്അത് നമസ്കരിച്ചു നന്മയിലേക്ക് അടിപ്പിക്കാൻ ദുആ ചെയ്തു നിങ്ങൾ നിങ്ങളുടെ പിതാവിനെ കൂട്ടി നിങ്ങളുടെ ഇണയെ നേരിട്ട് കാണാൻ പോകുക... അയാളുമായി അല്ലാഹുവിനെ മാത്രം സാക്ഷി നിർത്തി ഒറ്റയ്ക്ക് സംസാരിക്കാൻ ശ്രെമിക്കുക, സമാധാനത്തിൽ... അവളുടെ ഭാകം പൂർണ്ണയി കേട്ടതിനു ശേഷം ആദ്യം തന്നെ തന്നെ സ്വന്തം തെറ്റുകൾ ഉണ്ടെൻകിൽ അംഗീകരിക്കുകയും തെറ്റിദ്ധാരണകൾ ഉണ്ടെൻകിൽ അത് തിരുത്തന്ശ്രെമിക്കുക... ഇനി അയാളുടെ പ്രേശ്നങ്ങൾ അത് സ്നേഹത്തോടെ മനസിലാക്കാൻ ശ്രെമിക്കുക... inshaallah.... നിങ്ങൾ ഒരുമിച്ചു വീണ്ടും ജീവിക്കാൻ അള്ളാഹു അനുവദിച്ചാൽ അയാളുടെ ഉമ്മ ചീവിച്ചിരുപ്പുണ്ടെൻകിൽ അവരെ പൊന്നു പോലെ നോക്കാൻ അയാളെ പരിശീലിപ്പിക്കുക.... അത് വഴി (മുഹമ്മദ് നബി (s)സ്ത്രീകളോട് ഇങ്ങനെ പെരുമാറണം എന്ന് പഠിപ്പിച്ചത് പഠിക്കും )അയാൾ സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കും. അത് ഇൻശാഅല്ലാഹ് നിങ്ങൾക്കും ഗുണം ചെയ്യും... നിങ്ങൾ അടുത്ത തലമുറയെയും പഠിപ്പിക്കുക... ഉമ്മാടെ മടിത്തട്ടു ആണ് ആദ്യ പാഠശാല....inshaallah ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ എന്തും ഖൈർ(പോസിറ്റീവ് ) ആണ്.
@fousiyam63853 жыл бұрын
മക്കൾ ശൈത്താന്റെ ചത്തിയിൽനിന്നും കാത്തു രക്ഷിക്കണേ അല്ലാഹുവേ MadvoorvaraanUnd
@muhammedramshad68332 жыл бұрын
آمين بجاه النبي الأمين صلى الله عليه وسلم
@risvadotcom.38572 жыл бұрын
Usthade njan 5masam pregnetanu kuttinte hartinu preshnam und ennu paranjittund kuttik opareshan vendi varum enn പറഞ്ഞിട്ടുണ്ട് ella buddimuttum maaran usthad duha cheyyanam 🤲🤲😞😞
@fousiya63493 жыл бұрын
🤲🏻🤲🏻🤲🏻🤲🏻 ഉസ്താദ് ഞങ്ങളുടെ വീട് വിറ്റിട്ടുണ്ട് ഇത് വീട് സ്ഥലവും ഒന്നും ആയിട്ടില്ല വളരെ വിഷമത്തിലാണ് എത്രയും പെട്ടെന്ന് നല്ലൊരു വീടും സ്ഥലവും കിട്ടാൻ ദുആ ചെയ്യണേ കിണറുള്ള ഏരിയൽ കിട്ടാൻ ദുആ ചെയ്യണേ
@captian-ji8is Жыл бұрын
Dua inshaallh ചെയ്യാം ഒന്നും കുഴപ്പം ഇല്ല... നിങ്ങളും ചെയ്യൂ... പിന്നെ നബി (s) ഒരു ഹദീസ് (ആശയം) ഓർമ്മ പെടുത്തട്ടെ... ഒട്ടകതെ കെട്ടാതെ *അല്ലാഹുവിനെ ഏല്പിച്ചിട്ടുണ്ട്* എന്ന് പറഞ്ഞ സ്വഹാബിയോട് അതിനെ കെട്ടിക്കൊണ്ടു പോകാൻ പറഞ്ഞത് ഓർമ പെടുത്തുന്ന നിങ്ങൾ വെറുതെ അതിലെയും ഇതിലേയും ചിന്തിച്ചും നടന്നും സമയം കളയാതെ... നിങ്ങൾ അതിനായി പ്രീയത്നിക്കുക... അല്ലാഹുവിനോട് ദുആ ചെയ്യുക... നിങ്ങൾക്ക് അതിനു അള്ളാഹു വിധിച്ചിണ്ടെൻകിൽ അത് നടക്കും... അല്ലെൻകിൽ inshaallah അതിനേക്കാൾ ഖൈർ ആയതു....
@muhammedsalisali3353 жыл бұрын
Athe ustaad satyaanu njan otharund
@riyasillyas11512 жыл бұрын
ماشاءالله 💝💕💝
@fousiya63493 жыл бұрын
🤲🏻🏠🏠🏠 നല്ലൊരു വീടും സ്ഥലവും കിട്ടാൻ ദുആ ചെയ്യണം
@kabeermannar25163 жыл бұрын
امين امين يا رب العالمين
@hakeemhabeeba.hakeem38403 жыл бұрын
അൽഹംദുലില്ലാഹ് 🤲🌹
@minnumichu62933 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@muhammednihaltk23313 жыл бұрын
MashaAllah
@fousiyam63853 жыл бұрын
ഉസ്താദ് എന്റെ മോന്റെ വാശി MaarikitaanDhuaacheyyanam
@adhiladhi10503 жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@safalfassaludeen8438 Жыл бұрын
C m madavoor 🤲 🕋🕋🕋🕋🤲🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲
All Muslim brothers and sisters ask one only from allah swt .... don't do shirk people ......Allah is mercy full Allah is a Kareem, Allah is a Raheem
@sameerakunji41853 жыл бұрын
aaameeen
@thahiramuneer15053 жыл бұрын
ആമീൻ 🤲
@abid23abid793 жыл бұрын
ആമീൻ ആമീൻ
@sufyzartncraftsuphiyan2319 Жыл бұрын
Ameen yarabbal alameen
@AliAli-pz1gc3 жыл бұрын
ആമീൻ 🤲🤲🤲🌹🌹
@thaslithasli52652 жыл бұрын
Ameen😭😭😭
@thaslithasli52652 жыл бұрын
Chorimaran🤲
@abdulck7573 жыл бұрын
Aameenyaallah
@MurshidaKA2 ай бұрын
🤲🤲🤲😭😭😭😂📿😅😢😰😅😍😪😪ok
@muhammadthoufeeq1729 Жыл бұрын
ഞാൻ കൊടുങ്ങല്ലൂർ ആണ്.. മഖാമിൽ എത്താനുള്ള വഴി ഒന്ന് പറഞ്ഞ് തരൂ.. pls
@AliAli-pz1gc3 жыл бұрын
🤲🤲🤲🤲🤲
@Rubana-n1b5 ай бұрын
Lruuu
@muhammeddhanishshabeer24383 жыл бұрын
🌹🌹🌹🌹
@AliAli-pz1gc3 жыл бұрын
🌹🌹🌹🌹🌹
@AliAli-pz1gc3 жыл бұрын
🤲🤲👍👍👌
@AliAli-pz1gc3 жыл бұрын
🌹🤲🤲🤲🌹
@easycodes15862 жыл бұрын
inna shirka la dulmun adheeem ,
@Ameenminnu-b9r Жыл бұрын
Ijasath venam
@easycodes15862 жыл бұрын
plz read quran once
@soushanshe2 жыл бұрын
ഫാതിഹയിൽ തന്നെ ഉണ്ട് മൊയ്‌ല്യാരെ "ഇയ്യാക്ക നെയുബദു വാ ഇയ്യാക്ക നഅ ബുദൂൻ "എന്ന് .ഇതിന്റെ അർദ്ധം എങ്കിലും പഠിച്ചിട്ടു തള്ളിയാൽ പോരെ ബുദ്ദൂസ് മൊയ്‌ല്യാരെ . കഷ്ടം -നീയൊക്കെ ഈ സമുദായത്തിന്റെ കാലന്മാരാണല്ലോ .മരണ ശേഷം ഒരു വിധി ദിവസം വരുമെന്നത് മറക്കരുത്
@fazlipb1693 Жыл бұрын
ആദ്യം ഫാതിഹ പഠിക്കടോ.. ശിർകും തൗഹീദും വേർതിരിച്ചു മനസ്സിലാക്കടോ... അറിയില്ലെങ്കിൽ ചോദിച്ചു പഠിക്കടോ.. നീയൊക്കെ തെരുവിൽ തെണ്ടി നടന്നപ്പോ പരിശുദ്ധമായ അറിവ് പഠിച്ചു വളർന്നവരോടാണോ നിൻ്റെ കണ്ണുരുട്ടൽ.. ഏതെങ്കിലും മുറി വൈദ്യരുടെ മരുന്നും കുടിച്ചു നടന്നാൽ ഇതൊക്കെയാടോ പുറത്ത് വരിക.
@soushanshe2 жыл бұрын
ഫാതിഹയിൽ തന്നെ ഉണ്ട് മൊയ്‌ല്യാരെ "ഇയ്യാക്ക നെയുബദു വാ ഇയ്യാക്ക നസ്തഈൻ "എന്ന് .ഇതിന്റെ അർദ്ധം എങ്കിലും പഠിച്ചിട്ടു തള്ളിയാൽ പോരെ ബുദ്ദൂസ് മൊയ്‌ല്യാരെ . കഷ്ടം -നീയൊക്കെ ഈ സമുദായത്തിന്റെ കാലന്മാരാണല്ലോ .മരണ ശേഷം ഒരു വിധി ദിവസം വരുമെന്നത് മറക്കരുത്