ഇങ്ങനെ പോയാൽ സർക്കാർ വക "ഒരു വീട് ഒരു തോണി" പദ്ധതി നടപ്പാക്കുന്നതായിരിക്കും നല്ലത്
@varuntkp31243 жыл бұрын
Dangerous
@aliensanta28923 жыл бұрын
Unique think
@manobi33763 жыл бұрын
🤣🤣
@veenavdev60613 жыл бұрын
🤣🤣🤣
@geegiv19933 жыл бұрын
Plus free thoni driving classes
@manobi33763 жыл бұрын
ഒരുകണക്കിന് ഇടക്കിടക്ക് ഇങ്ങനെ സംഭവിക്കുന്നത് നല്ലതാ.. (ആരും മരിക്കാതിരുന്നാൽ മതി )ഇപ്പോൾ ഹിന്ദുകൾക്കും, ക്രിസ്ത്യാനികൾക്കും,, മുസ്ലിങ്ങൾക്കും ഒന്നിച്ചു നിൽക്കുന്നതിനു ഒരു പ്രശ്നവും ഇല്ല.. മഴ കുറഞ്ഞാൽ അപ്പോൾ വീണ്ടും ജാതി സ്പിരിറ്റ് തലപൊക്കും..😔🤭
@Jacobpaul12343 жыл бұрын
Correct aanu bro
@farisvloger21553 жыл бұрын
👌
@hasb.36453 жыл бұрын
Say that to pala vishapp
@ramsiyaramsi60223 жыл бұрын
Sathyam
@akilu1003 жыл бұрын
Jaathi spirit alla...Matha spirit...
@saleempk98553 жыл бұрын
പുഴയിൽ നിന്ന് മണൽ എടുക്കു വെള്ളപൊക്കം ഒഴിവാക്കു
@balachandranreena60463 жыл бұрын
Puzhayil ninnu manal edukkathathalla presnam than manal mafia ano ...🤣🤣
@sreejithpradeep133 жыл бұрын
Eduthal quarry mafia illathakum atha🤓
@johnmathew88293 жыл бұрын
Ys
@jibinplathottam3 жыл бұрын
അപ്പൊൾ വെള്ളപൊക്കം കൂടത്തെയുള്ളൂ..
@AbdulGafoor-ke7xr3 жыл бұрын
പുഴയിൽ നിന്ന് യഥാസമയത്ത് മണൽ എടുക്കാത്ത കാരണം ഭാരത പുഴ മിക്കവാറും എല്ലാ സ്ഥലത്തും പറമ്പായി കൊണ്ടിരിക്കുന്നു
@krishnandimman41923 жыл бұрын
70♥️
@alpha_of_alpha3 жыл бұрын
മണൽ എടുക്കും തോറും തിട്ട ഇടിയും
@bp00953 жыл бұрын
ഇനിയും പുഴയിലെ മണൽ വാരരുത് വാരിയൽ m sand പ്രസ്ഥാനങ്ങളുടെ കൈയിൽ നിന്നും ഒന്നും കിട്ടില്ല 😀
വമ്പൻ പാറ മുതലാളിമാരെ സഹായിക്കാൻ വേണ്ടി ആണ്. പക്ഷെ കുറെ സാധാരണ ക്കാരായ പൊട്ടന്മാർ മണൽ വരുന്നതിനെ എതിർക്കുന്നവരും ഉണ്ട്
@sunilkada38993 жыл бұрын
ഇങ്ങനെ മഴ പെയ്താൽ എന്താവും സ്ഥിതി എന്റെ ഈശ്വരാ 🙏🙏🙏🙏🙏😭😭😭😭😭
@sabarinath.v73263 жыл бұрын
ആചാരങ്ങൾ ലംഗിക്കാൻ ശബരിമലയിൽ കാണിച്ച തോന്നിവാസത്തിനു ശേഷം ഇതുവരെ ഗതിപിടിച്ചിട്ടില്ല അവിടെ തീർത്തടനും തുടങ്ങിയാൽ വെള്ളം കേറലും ദുരന്തങ്ങളും ആണ് 12വർഷം മുടങ്ങാതെ മല ചവറ്റിയത് ഇപ്പോ പോവാൻ പറ്റണില്ല പോയാൽ തന്ന നെയഭിഷേകം ഇല്ല പമ്പയിൽ വാഹനും ഇടാൻ പാടില്ല ലോഡ്ജിൽ താമസിക്കാൻ പാടില്ല അന്ന് തന്ന കേറിയാൽ അന്ന് തന്ന ഇറങ്ങാനും പ്രളയത്തിന് ശേഷം ഇന്ന് വര സർക്കാർ അവിടെ ഒന്നും ചെയ്യതിട്ടില്ല നശിപ്പിച്ചു
@alexravi59583 жыл бұрын
കോപ്പ്..
@sunithapraveen22723 жыл бұрын
Seriyanu
@jithingeorge18973 жыл бұрын
ഒലക്ക
@alexravi59583 жыл бұрын
സർക്കാർ അവിടെ പരവധാനി വിരിച്ചു തരും.. ഒന്ന് ബോധപൂർവം ചിന്തിക്ക് plz
10 സെന്റ് ഭൂമി വെറുതെ കിളയും വെട്ടലും ഇല്ലാതെ ഇട്ടാൽ കാവുകൾ ആകുന്ന സ്ഥലങ്ങൾ ആണു കേരളത്തിലെ മലയാരം മുതൽ കടലോരം വരെ ഉള്ള സ്ഥലങ്ങൾ. കാവുകൾ വനങ്ങൾ ഇവിടെ എവിടെയും നില നിന്നിരുന്നു എന്നതിന്റെ തെളിവുകൾ ആണു. കേരളത്തിൽ അങ്ങനെ നോക്കുമ്പോൾ വനം അല്ലെങ്കിൽ സ്വാഭാവിക വ്യവസ്ഥകൾ നശിപ്പിക്കാതെ ജീവിക്കുന്ന ഒരു മനുഷ്യനും ഇല്ല. ഈ തലമുറ അല്ലെങ്കിൽ മുൻ തലമുറ. ഗാഡ്‌ഗിൽ കണ്ടെത്തലുകൾ സഹ്യന്റെ സമീപ കാല പ്രശ്നങ്ങൾ മാത്രം.
@jibyjacob73 жыл бұрын
The reasons for weather changes are global, Gagdil's report talks about issues we have to manage in Kerala but we have no control over what's happening outside of India. It's a global concern.
@paarutty85793 жыл бұрын
ഇനി വേനൽ കാലം വരില്ലെ🤔
@mashoodck55593 жыл бұрын
വരാനും വരാതിരിക്കാനും സാധ്യത
@a4apple3323 жыл бұрын
Varum.kurav ayjrikum
@reshmishanmughan3 жыл бұрын
vishamikanda vannolum😁
@csnair22273 жыл бұрын
പിണറായി എന്ന എരണംകെട്ട ജനങ്ങളുടെ കാലൻ ആദ്യം ഇല്ലാതാകണം .
@sheenuzz3 жыл бұрын
@@csnair2227 Ayisheri... പിണറായി ആണോ മഴയെ വിളിച്ചു വരുത്തിയെ 😌
@codingwithsree65183 жыл бұрын
അയ്യനെ കേറി ചൊറിഞ്ഞേ പിന്നെ കേരളം സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല 🙏 സമാധാനത്തോടെ മല കയറ്റില്ല🙏സ്വാമി ശരണം
@gopinathant70363 жыл бұрын
Sathyam
@dr.sheelavijayan74753 жыл бұрын
സത്യം 🙏
@ushaanil20533 жыл бұрын
Sathyam aanu
@nandhamol.t36493 жыл бұрын
Crt
@rexinnocent79303 жыл бұрын
ശരിയാണ്
@gauridas78383 жыл бұрын
പാപികൾ ആരും പമ്പ കടന്ന് അങ്ങോട്ട് ചെല്ലേണ്ട എന്നാണ് സ്വാമി തീരുമാനിച്ചത് എന്ന് തോന്നുന്നു 🙏🏻
എന്ന് പിണു മാറുന്നുവോ അന്നേ കേരളം രക്ഷപെടുകയുള്ളു. (ഒരു ദൈവ വിശ്വാസി)
@surendrankk47893 жыл бұрын
മഴയില്ലാതിരുന്നപ്പോൾ മണൽവരാൽ നിരോധിച്ചു, ഇപ്പോൾ മണൽവരുന്നതാണ് പാറ പൊട്ടിക്കുന്നതിനേക്കാൾ പരിസ്ഥിതിക്കിണങ്ങുന്നത്. മഴവെള്ളം ഒഴുകിപ്പോവുകയും ചെയ്യും.
@saneebsaneeb593 жыл бұрын
എങ്ങനെ നടക്കാനാണ് കരിങ്കൽ കോറി മാഫിയകളുടെ പണം വാങ്ങി അവർക്ക് ഒത്താശ ചെയ്യുന്ന ഒരു സർക്കാരാണ് ഈ കേരളത്തിൽ എന്നും ഭരിക്കുന്നത് അത് എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലുംഅതുകൊണ്ട് മണൽവാരൽ എന്നത് സ്വപ്നം മാത്രം
@hemalethasanathanan49923 жыл бұрын
ഒറ്റ ഒരെണ്ണം അങ്ങോട്ട് പിയേക്കരുതെന്നായിരിക്കും സ്വാമിയുടെ ആഗ്രഹം.സമാധാനം kodukkillallo
@favorite25233 жыл бұрын
Dutch Model evide 😂
@nimalnimal56283 жыл бұрын
Aanney.... Ayyappante aduthaa pulikkali
@anuvly90223 жыл бұрын
എല്ലാം സെരിയാകും പ്രാർത്ഥന അതെ വഴിയുള്ളു 🙏🏻🙏🏻🙏🏻
@asensoffreedom19673 жыл бұрын
പിണറായി എന്ന് അധികാരത്തിൽ കയറിയോ അന്ന് തുടങ്ങിയതാണ് കേരളത്തിന്റെ കഷ്ടകാലം
@archanakanakadas85193 жыл бұрын
Yas
@noone-mp1on3 жыл бұрын
Nthà mone sukano
@mehbap63643 жыл бұрын
അയ്യോ പിണറായിക്ക് ഇത്രേം വലിയ ദുരന്തങ്ങൾ ഒക്കെ ഉണ്ടാക്കാൻ കഴിയോ 🤭അത്ഭുത മനുഷ്യൻ തന്നെ
@abdallahabdallah44393 жыл бұрын
sangikal kaaranam
@gopika95673 жыл бұрын
Chennai ilum vella pokkam anu athentha stalil athikarathil vannondano?
@anupms84803 жыл бұрын
പോലീസ് വേഷത്തിൽ ഈ വർഷം ഉം ശബരിമല യെല് ആളുകണുമോ
@shalinikaraparamb24863 жыл бұрын
എങ്ങനെ കയറാതിരിക്കും
@scariyapappachan42803 жыл бұрын
Last four years kerala is going through procession of tragedies. praying.
@In_De_Jo3 жыл бұрын
10 years back we were forced to move away from Kerala because of a religious issue... We lost everything in a single day... because of corrupt Officials.... But now We are so happy to see that God actually saved us from that Sinking hell...
@dracharys34583 жыл бұрын
@@In_De_Jo what religious issue?
@shageerak24093 жыл бұрын
ആദ്യo പ്രളയം വന്നു പിന്നെ കോറോണ വന്നു ഇപ്പോ കോറോണക് വാക്സിൻ വന്നു ഒരു വിധം മാറിയപോ ഇതാ പിന്നെയും മഴ തോരാതെ ഇങ്ങനെ പോയ കേരളത്തിന്റെ അവസ്ഥ മാറും 😥😥😥😥
അയ്യപ്പൻ ഇത്രക്കും psycho ആണോ 😂😂😂😂 ചുമ്മാ പാലും നെയും ഭക്തനടെ കയ്യിൽ നിന്ന് വാങ്ങി കുടിച്ചു ഇത്ര നാളു പള്ള വീർപ്പിച്ചിട്ടു ഇപ്പ അങ്ങേരു തിരിച്ചു കൊതുക 😂😂
@iamgamingyt81823 жыл бұрын
അരുതാത്തവർ ആരും ശബരി മലയിൽ ചെല്ലരുതേ ഇനിയെങ്കിലും അല്ലെങ്കില ഇതിനപ്പുറം സംഭവിക്കും
@ajasn21153 жыл бұрын
വെയില് കാണാൻ കൊതിയാകുന്നു
@anilkumarkp58643 жыл бұрын
Room for water.......ormipukalleyyy pinneyyyy🙏🙏🙏🙏🙏🙏🙏
Trivandrum mathram ntha school and college nu avathi illathathu...? baki ulla jilla kk avathi undallo...?
@keraladude27273 жыл бұрын
മീൻ കൃഷി ചെയ്യാൻ പറ്റിയ സമയം
@esther416933 жыл бұрын
എല്ലാവരും അനുതപിച്ചു പ്രാർത്ഥിക്കുക. പ്രകൃതി ദുരന്തം പാപങ്ങളുടെയും മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന അന്യയവും ആണ്. ദൈവത്തിങ്കലേക്ക് തിരിയൂ ജനമേ 🙏🏻
@rajeeshas22963 жыл бұрын
സൂപ്പർ
@mackut18253 жыл бұрын
അയ്യപ്പകോപം ആയിരിക്കും....
@Fine-fm1kh3 жыл бұрын
അഹങ്കാര ത്തിനു eniyum കുറവ് വന്നില്ല അല്ലെ. നന്നായി വരട്ടെ
@bilfredfrancis9583 жыл бұрын
Athum ayyappante thalel kettivakkano?
@meenum58143 жыл бұрын
Nalla kandathal..
@akash.p.s79483 жыл бұрын
Ayirikum ennalla annu
@jithingeorge18973 жыл бұрын
അയ്യപ്പ പറി 👍
@ambilys94443 жыл бұрын
അയ്യപ്പനെ തോൽപ്പിക്കൂ, നോക്കാം കേരളം എങ്ങോട്ട് എന്ന്, ഏത് അനീതിക്കും, അവസാനം ഉണ്ടാകും
@sixgth3 жыл бұрын
ശബരിമലയിൽ അന്ന് ഉള്ള കോലാഹലം ഒക്കെ ഉണ്ടാക്കിയ ശേഷം ഇതുവരെ നേരെ ചൊവ്വേ ഒരു ഭക്തനും അങ്ങോട്ടു പോകാൻ പറ്റിയിട്ടില്ല. അവിടെ ഉള്ള ജ്യോത്സ്യന്മാർ ഒന്നും ഇപ്പോൾ സ്വപ്നം കാണാറില്ലേ എന്തോ?
Pinarayi bharanam offer...vote for us durantham free 😂😂
@vijeeshkattupara29303 жыл бұрын
Angane bhandaaaram nirayanda
@sameerarikkath28433 жыл бұрын
Bhagyamillatha ala bharikkunnad ,ada
@vstarvedios14413 жыл бұрын
ഞങ്ങൾക്കും ഉണ്ടൊരു MLA
@Surprisevlogs10603 жыл бұрын
ഇതിനും വേണ്ടി വെള്ളം എവിടെ കിടക്കുന്നോ എന്തോ.എന്ത് ആളുകളാണ് ഇതുകാരണം ബുദ്ധിമുട്ടുന്നത്..!
@nitheeshk7443 жыл бұрын
ഞാൻ കോഴഞ്ചേരി ആണ് എനിക്കൊരു കുഴപ്പമില്ല 😆😆
@anandhuaaa2703 жыл бұрын
മഴ ഒഴിഞ്ഞ ഒരു മാസം പോലും ഇല്ല 😔
@lekshmnarayanan43713 жыл бұрын
SABARIMALA poyi keralavum poyi
@sunilpillai30643 жыл бұрын
സഖാക്കൾ എന്ന് ശബരിമല തൊട്ടു കളിച്ചോ അന്ന് തുടങ്ങിയ ദുരിതം ആണ്. ഈ വർഗ്ഗങ്ങൾ നശിക്കണം, എങ്കിലേ ഈ നാട് നന്നാകു.
@jithingeorge18973 жыл бұрын
ഓഹ് പിന്നെ അയ്യപ്പൻ അല്ല ഇങ്ങിട് ഉണ്ടാക്കുന്നത്... തമിഴ്നാട്ടിൽ അയ്യപ്പന്റ ഭാര്യവീട് ഉണ്ടോ അല്ല അവിടെയും വെള്ള പൊക്കം ആണ്..... Odisaayilum അയ്യപ്ന്റ ചിന്ന വീട് അവിടെയും വെള്ളപൊക്കം ആണ്
എല്ലാം ഒരു നിമിത്തം എന്നേ പറഞ്ഞുള്ളൂ. പ്രകൃതിയോടും ഒരു വിശ്വാസത്തോടും ചെയ്യുന്ന ക്രൂരത ഉണ്ട്. അത് അതിര് കടകുന്ന്. ഒരാൾക്ക് എങ്ങനെ വേനെമെങ്കിലും വ്യാഖ്യാനിക്കാം.എതിരല്ല.
@AKBROTHERS-tx2fr3 жыл бұрын
ഭഗവാന്റ പണം മൊത്തം മന്ത്രീ മാർ തിന്നു ഇനി ശബരിമല യിൽ പോകുന്നത് വരുമാനം കുറയും
@amcgirls55113 жыл бұрын
Njn poyi oru vanchi book cheyyatte
@mrtechmalayali86373 жыл бұрын
Kannurum mazhyaa💦💦💦🗯🗯
@aleenathomas163 жыл бұрын
Dhe njn 😝😂
@chinnupvarghese77923 жыл бұрын
Njanum 😁😁😁😁
@akhilkk42583 жыл бұрын
Eldho ninne cinimel eduthada
@naveed97923 жыл бұрын
Kitty നിയോ 🧐
@naveed97923 жыл бұрын
നി എന്താ ഇവിടെ 😂
@aleenathomas163 жыл бұрын
@@naveed9792 athe athe 😂😂
@arunashok6193 жыл бұрын
western gharts thakarkka pettathanu karanam
@sajeevpv87783 жыл бұрын
മണൽ വാരാൻ പാടില്ല പുഴ നശിക്കും പക്ഷെ കുന്നും മലയും ഇടിച്ചു നിരത്താം Wt an ഐഡിയ sirji 😂😂😂😂🤔🤔🤔🤔🤗🤗🤗🤗🙏🏻🙏🏻🙏🏻🙏🏻
@reenaassis28443 жыл бұрын
Gadkil report nadapaakkuka
@maheshkb37173 жыл бұрын
Ine shabarimala kannan arkkum yogmilaa
@jithingeorge18973 жыл бұрын
ഓഹ് പിന്നെ കാണാൻ കുറെ ഉണ്ടല്ലോ 😂😂
@aeonjith3 жыл бұрын
Dam koodi vegm thuraknm...janangalude jeevanum swthnum ivde yaathoru vilayum illa...partykal valarunu...janangal varalunu...jeevikn maargamilathakunu
@max2311003 жыл бұрын
ithokke onnum alla mullaperiyar ann...
@amalprasannan31803 жыл бұрын
Aara paranje kollath mazha kuravnn🙄
@മനനംചെയ്യാം3 жыл бұрын
കേരള തമിഴ്നാട് സർക്കാരുകൾ മുല്ലപെരിയാർ ഡാം കാര്യത്തിൽ ഉടൻ സമവായത്തിൽ എത്തണം . പുതിയ ഡാം പുതിയ കരാർ എന്നതാണ് പരിഹാരം . രണ്ടു സംസ്ഥാനത്തെയും ജനസുരക്ഷയ്ക് പുതിയ കരാറിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ . 1 സുരക്ഷയും ജലലഭ്യതയും ലക്‌ഷ്യം . 2 തമിഴ്നാടിനു പരമാവധി ജലം നൽകാം . 3 കേരളത്തിൽ ജലലഭ്യത കുറഞ്ഞാൽ ജലം പങ്കുവയ്ക്കും. 4 ജലലഭ്യത നിർണയിക്കുന്നത് പ്രതിനിധി കമ്മിറ്റി . 5 ഡാമിന്റെയും കരാറിന്റെയും കാലാവധി ഡാമിന്റെ കാലപ്പഴക്കം വരെ അല്ലെങ്കിൽ ഡാം ഉപയോഗക്ഷമം അല്ലാതെ ആകുന്നതുവരെ. 6 ഡാമിന്റെ നിർമാണ ചിലവും അറ്റകുറ്റപ്പണി ചിലവും തുല്യമായി ഇരുസംസ്ഥാനങ്ങളും വഹിക്കണം. 7 ഡാമിന്റെ നിയന്ത്രണവും പ്രവര്തന അനുമതിയും കേരളത്തിന് മാത്രം. 8 തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന് അനുസരിച്ചു് കേരളത്തിന് പ്രതിഫലം നൽകണം. 9 ആ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കിയാൽ അതിൽ പകുതി കേരളത്തിന് നൽകണം . 10 ഡാം തകരുകയോ ഡാം മൂലം കേരള ജനതയുടെ ജീവനോ സ്വത്തിനോ ദോഷം വന്നാൽ പുനരുജ്ജീവന ചിലവിൽ പകുതി തമിഴ്നാട് നൽകണം.
@jithujnair15293 жыл бұрын
മാധ്യമ പ്രവർത്തകരേ നിങ്ങളെ സമ്മതിച്ചു....
@sreejithvaleryil95933 жыл бұрын
😰
@akhilkukku25053 жыл бұрын
Oru maza peytpol tane ikne 1 week ayal 😰😨
@sidhusachu25413 жыл бұрын
🙏 വിശ്വാസങ്ങൾ തെറ്റിച്ച് ശബരിമലയിൽ ഒളിച്ചു പ്രേവേശിച്ചവർക്കും അതിന് കൂട്ടുനിന്നവർക്കും ഇനിയും മനസ്സിലായിട്ടില്ല ഇവിടെ നടക്കുന്നത് എന്താണെന്ന് അറിവുള്ളവർ മനസിലാക്കികഴിഞ്ഞു. ആർക്കും ഒരു അപകടവും ഉണ്ടാകാതിരിക്കട്ടെ. എല്ലാവർക്കും ഒന്നിച്ചു നല്ല മനസ്സോടെ പ്രാർത്ഥിക്കാം.🙏 സ്വാമിയേ ശരണമയ്യപ്പാ..... 🙏അവിടെയാണ് യഥാർത്ഥ മതേതരത്ത്വം ("തൊമ്മനും വാവരും അയ്യപ്പസ്വാമിയും "തങ്ങളിൽ ജാതിയെ കണ്ടതില്ല ദേഹബലം തരും പാദബലം തരും ദേവനാമയ്യന് ജാതിയില്ല ) എല്ലാ സഹോദരങ്ങൾക്കും നന്മകൾ ഉണ്ടാകട്ടെ നമ്മൾ എല്ലാം ഒന്നാണ് ഒരെ മണ്ണിന്റെ മക്കൾ ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🙏🙏🙏🙏
പാലക്കാട് കേരളത്തിൽ അല്ലെ 🤔🤔🤔 ഇവിടെ ഒരു വെറുപ്പിക്കൽ ചാറ്റൽ മഴ മാത്രോള്ളൂ
@musafirmon82373 жыл бұрын
If we don't take immediate action against unsustainable development like illegal quarrying, sand mining, environment unfriendly critical infrastructure... We would face endless disaster, going on progressively Please give attention on * Madhav Gadgil report*
@anandnarayanan81853 жыл бұрын
Tha mazhya
@skariahabraham75453 жыл бұрын
where is M L A MUKESH ?
@silpas85333 жыл бұрын
Tvm jillak Avadhi kittule clginum schlinum🤔
@anjuu77233 жыл бұрын
ശബരിമലയിൽ സ്ത്രീകൾ കയറിയതിനു ശേക്ഷം ആർക്കും നല്ലരീതിയിൽ പോകാൻ പറ്റിയിട്ടില്ല
@frjosevarghese20813 жыл бұрын
മാന്നാർ പഞ്ചായത്ത് 1 2 3 വാർഡിന്റ ഒരു കാര്യം ന്യൂസ് പറയാതെ പോകുന്നു എന്താണ്...???
@@sivansiva1100 arkum orapakadavum undavlle ennu namukellavarkum prartikam.daivam und kto😬
@sivansiva11003 жыл бұрын
@@jayamoldevi8927 ok sir 😀
@sivansiva11003 жыл бұрын
@@jayamoldevi8927 eannitum mazha ninnillagilo
@jamnasch23003 жыл бұрын
Mazhayo evde 😂
@ichoos41653 жыл бұрын
ഇതിന്റെ ഡബിൾ മഴ ഉണ്ടാകണം പരിസ്ഥിതിയെ വേദനിപ്പിച്ചാൽ അങ്ങനെ ഉണ്ടാകും ഇപ്പോൾ ഇതാ 6 വരിപ്പാത വരുന്നു കുന്നും മലയും ഇടിച്ചിട്ട് കാശുകാരുടെ ഒപ്പം നിന്ന് സിറ്റിയൊന്നും നിരത്താതെ മരവും മലയും ഇടിച്ചിട്ട് അപ്പോൾ കിട്ടും ഉണ്ടാക്കുന്നതെല്ലാം പോകും. എന്താ നിറത്തിൽ വണ്ടി ഇറക്കുന്നത് കുറവ് വരുത്തിയാൽ ഒരു ഫാമിലിക്ക് ഒരു കാർ അപ്പോൾ പിന്നെ ഈ റോഡിന്റെ ഒന്നും ആവശ്യം ഇല്ല.
@ragamsatheesh66433 жыл бұрын
😥😥😒😒😥😓😭😭😭😭
@DevaGowree3 жыл бұрын
Iniyengilum prakrithiye nashipikathiriku....... Karma is a boomerang....manushyan prakruthiye snehichal. Prakrithi thirichum nammale kakum🙏.