ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക : Argyam WhatsApp group : shorturl.at/vxCKZ join Arogyam Instagram : instagram.com/arogyajeevitham/
@unaisunu5010 Жыл бұрын
What's app group full 😢
@ShreyaRatheeshK Жыл бұрын
കുരു അല്ല ഡോക്ടർ പറഞ്ഞത് tan ആണ്
@adwaithv5173 Жыл бұрын
❤
@ajayks4256 Жыл бұрын
പിന്നെ ⛰️⛰️⛰️👢🇧🇦🇧🇱🥲
@ajayks4256 Жыл бұрын
🥲🥲
@ASHIQUEPARAMMEL2 жыл бұрын
ഇതിൽ ഡോക്ടർ പറഞ്ഞ താരൻ കാരണം മുഖത്തു കുരു വരില്ല എന്നതിനോട് ഞാൻ യോജിക്കുന്നില്ല.താരൻ ഉണ്ടായാൽ നെറ്റിയിൽ കുരു ഇണ്ടാവും. അനുഭവം ഗുരു.
@prajimol.c54752 жыл бұрын
Sathyam
@fainsamusthafa58692 жыл бұрын
Correct.. Ente aduth doctor paranju .. Dandruff kaaranam aanu kuru enn
@Ramsisinu2 жыл бұрын
Yes എനിക്കും und
@renuprasanth4512 жыл бұрын
അതെ.. ഞാനും ഇപ്പോൾ അനുഭവിച്ചോണ്ടിരിക്കുന്നു. തലയിൽ താരനും itching ഉം വരുമ്പോൾ അപ്പൊ മുഖക്കുരു വരുന്നു
@soudakoya64742 жыл бұрын
Yes it's correct
@sowdhaminijayaprakash47992 жыл бұрын
തരാൻ വന്നാൽ മുകക്കുരു വരും. മുടികൊഴിയും, മറ്റുള്ളവരിൽനിന്നും പകരും. ഇതൊക്കെ എന്റെ അനുഭവം ആണ്
@sachinsanthosh48272 жыл бұрын
Mugakkuru varunnathu anbamayam kondanu
@sowdhaminijayaprakash47992 жыл бұрын
@@sachinsanthosh4827 അതു ശരിയാണ്. പിന്നെ തരാൻ കൊണ്ടും വരും
@athiracm98852 жыл бұрын
സത്യം എൻ്റെ ബ്രദർ എൻ്റെ comb ഉപയോഗിച്ചാണ് എനിക്ക് ഉണ്ടായത്
@sowdhaminijayaprakash47992 жыл бұрын
@@athiracm9885 correct...... Ithu മറ്റുള്ളവരിൽ നിന്നും പകരും
@dr.healthifywithsree27212 жыл бұрын
Yes
@HealthtalkswithDrElizabeth2 жыл бұрын
വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻
@bilalbillu84402 жыл бұрын
ങേ 🙄🤸
@shajuk1232 жыл бұрын
കളിയാക്കിയതാണോ? 🤔🤭😆😅
@sam_sam__1002 жыл бұрын
മനസിലാക്കിയത് ഒന്നു പറഞ്ഞു തരാമോ
@suhail14862 жыл бұрын
Mudi kozhiyum
@shehinshefeeq9 ай бұрын
It fake aano...@@suhail1486
@arjunanvk96662 жыл бұрын
Adipoli super video Dr valare athikam alukalke. Upakaraprathamaya video thanks very very thanks Dr
@josephkunnirickal2 жыл бұрын
About weight gain and depression increasing dandruff i agree with her.
@Athoo121 Жыл бұрын
സെരിയാണ്. പോകാൻ എന്താണ് വഴി
@namitham17152 жыл бұрын
Mudi nallonm kozhiyum Face pimples varum 💯
@ajithkumar66022 жыл бұрын
100% true 😢
@EvaJo-gu2xl14 күн бұрын
😐😪😪😪yess
@remithpk17652 жыл бұрын
കുടൽ പ്രശ്നങ്ങൾ ഉളളവർക്കും , തൈറോയിഡ് ഉള്ളവർക്കും താരൻ വരാം.
@nisaanvar6903 Жыл бұрын
Aano
@Fine-fm1kh2 ай бұрын
കുടല്‍ പ്രശ്നം ഉണ്ട്
@riyazperoose38722 жыл бұрын
എനിക്ക് താരന് ഉണ്ട് മകനും ഉണ്ട് ഞാൻ തടിച്ച ആളല്ല മകനും അതെ എന്റെ അനുഭവത്തിൽ dr പറഞ്ഞത് 🤔 dr കുറച്ചുകൂടി പടിക്കു 🙏
@mufeeda3892 жыл бұрын
😀
@NaturalCuresHomeRemedy2 жыл бұрын
olive and almond oil worked so well, my hair feels awesome and dandruff free
@borntowin53232 жыл бұрын
👍🏻how u use. Combination pls
@sabirsulaiman922 жыл бұрын
@@borntowin5323 use almond oil after bathing
@sajalaks6429 Жыл бұрын
How to use olive oil or almond oil for dandruff free scalp
@publicprank1097 Жыл бұрын
😢
@rider25082 жыл бұрын
Pimpls undavum chorichil undavum enik und entha cheya
@sabirarashid30182 жыл бұрын
goat milk soap usecheyy okke marum. kuttilal muthal valyavark vare use cheyyam. no side effect, organic aann. 💯result urapp... avashyamenkil rply me.
Dandruff pokaan magnessante oru hair wash und 💯 result urappaanu result illenkil njn cash return thera athrakk urappaanu 💯
@nostalgiazempire12302 жыл бұрын
എല്ലാം വളരെ നന്നായി പറഞ്ഞ് തന്നു..tanks☺
@thambies42073 ай бұрын
ഉവ്വോ😮
@nostalgiazempire12303 ай бұрын
@@thambies4207 ഉവ്വ
@omanajoy84922 жыл бұрын
Pillow cover tovel comb. Must clean. Shampoo day
@imsudhi212 жыл бұрын
ഈ പറഞ്ഞത് എല്ലാം എനിക്ക് ഉണ്ട് മുഖത്തു പുരികത്തിൽ താടിയിൽ ചെവിയിൽ എല്ലാം
@aneeshashokan1480 Жыл бұрын
എനിക്കും ഉണ്ട്. ഞാൻ ഗ്ലിസറിനും റോസ് വാട്ടർ ഉം കൂടി മിക്സ് ചെയ്തു തലയിൽ പുരട്ടും ഒരുകുഴപവും ഇല്ല. തരൻ ഉള്ളവർ ഒരുപ്രവിസ്യം ഒന്ന് try ചെയ്തു നോക്കൂ. രണ്ടും സമം മിക്സ് ചെയ്ത് പുരട്ടുക. കുളിച്ചതിന് ശേഷം.
നല്ല മുടി ഉണ്ടായിരുന്ന എനിക്ക് 2 വർഷം കൊണ്ട് ഇപ്പോൾ 75% മുടിയും പോയി. ഭയങ്കര താരൻ ആണ്. മുടി കോഴിയാൻ പ്രധാന കാരണം താരൻ ആണ്
@jibinsonu74792 жыл бұрын
Thanks doctor for your great advice..👏🏻👏🏻
@binukmanimani8088 Жыл бұрын
വളരെ ഉപകാരപ്രതമായ വീഡിയോ 👍, എനിക്കു താരൻ കുറെ ഉണ്ട് 😢,45s 😊
@sivakrishna73492 жыл бұрын
Thanks, Dr. Valuable information 👍
@laraleon52982 жыл бұрын
Ayurveda is better for dandruff related problems...dry skin anengil vada dosham karanm agum dandruff varunadu
@fousiyakunjumuhammed25992 жыл бұрын
Vada dosham ennu paranjal enthanu?
@anooplamiya37762 жыл бұрын
@@fousiyakunjumuhammed2599 വാത - പിത്ത - കഫം
@sharmigafur47982 жыл бұрын
Cheru kizhang arach thalayil thecha mathy 💯💯💯💯 wishing a dandruff free life
@prajesh64192 жыл бұрын
താരൻ ഉണ്ടാകുമ്പോൾ മുടികൊഴിച്ചിലും ഉണ്ടാകും
@statusvideos85002 жыл бұрын
sathiyam nanum kettitund
@seenathpp14812 жыл бұрын
Sthym
@adhithyaak902 жыл бұрын
Ivar doctor anno ee video ittath🤷🏼♀️ doubt
@nabeelaakbar53002 жыл бұрын
എനിക്കും tharan ഉണ്ടായതിന് ശേഷം മുടികൊഴിച്ചിൽ ഉണ്ടായിരുന്നു . but , ipo ഞാൻ daily കറുത്ത unakka മുന്തിരി കുറച്ചു nightil വെള്ളത്തിൽ ഇട്ട് vech രാവിലെ വെറും വയറ്റിൽ കുടിക്കുന്നു . ഇത് കുടിക്കാൻ തുടങ്ങിയതിനു ശേഷം എനിക്ക് മുടി കൊഴിഞ്ഞിട്ടില്യ .പക്ഷെ താരൻ ഇപ്പോഴും ഉണ്ട് .
@dill_machan85022 жыл бұрын
Enik tharan und..mudi kozhichil illa ..
@cpgaffurpallath.p.s57542 жыл бұрын
നല്ല കലർപ്പില്ലാത്ത നാടൻ വെളിച്ചെണ്ണ യിൽ ചെറിഉള്ളി അരിഞ്ഞ് ഇട്ട് ഇളം മഞ്ഞ നിറം വരെ ചൂടാക്കി കുറച്ചു നാൾ ഉപയോഗിച്ചാൽ താരൻ മാറും വെളിച്ചെണ്ണ ചൂടാക്കുമ്പോൾ കരിംജീരകം കൂടി ചേർത്ത് ചൂടാക്കിയാൽ മുടിയുടെ വളർച്ചയും കൂടി കിട്ടും തല കഴുകാൻ ചെറുപയർ പൊടി വെള്ളത്തിൽ ഇട്ട് ഉപയോഗിക്കാം അല്ലെങ്കിൽ വീര്യം കുറഞ്ഞ ആയുർവേദ ഷാമ്പു ഉപയോഗിക്കുക
@flamingo23252 жыл бұрын
6 to 8 hr ഉറക്കം തീർച്ചയായും വേണം ഇല്ലേൽ വരും
@151in Жыл бұрын
Seriyayirikkum Enik urakkamonnumille fulltime ഫോണിൽ ആണ്. താരൻ ഉണ്ട്. Urangathirunnittano varunnathennokke chumma vijarikkum. Ee comment kandappol aa vijaravum thonnalum seriyanennu thonni.. ❤
@arjunanvk96662 жыл бұрын
Super very very super video Dr ethupole ullavidio eniyum pretheeshikunnu thanks Dr 🌹
@philozoic-16302 жыл бұрын
Ente th pinne dry dandruff allatond matram podi podi ayi Pari nadakula so forehead pimple illa..oily dandruff aan
@ajaymadhavan9492 жыл бұрын
Informative one... Very Good and Simple presentation 👌👌👌👌
@nalininalinam8954 Жыл бұрын
Doctor parayunathu full correct aanu.. Ivide DOCTOR ne kaalum valiya doctors comments cheyyunundu , avar parayunathu aanu sheri ennu parayunathu .. Njanum dandruf ulla oru aal aanu , The main reason " depression " aanu .. THANK U DOCTOR .. KEEP IT UP URE JOB 💪
@ameyarajpr96755 ай бұрын
Depression oru reason mathram ath thangalude preshnam ennu vech elarkum athe reason aavanamenillalo… ee parayana ketoconazole okke kore upayogichatha 2 doctore maari kanichu prescriptionil okke same medications thanne… 😂 verthe kore chemicals vari thalayil thech kore mudi vellatjimte koode poyi😒… mild aaya home remedies aa pinne work aavunath😂. Dr odu avaravarude avstha parayan doctorate edkano🤓
@unniunni35072 жыл бұрын
ഡോക്ടർ കായ പോകാൻ എന്തുചെയ്യണം
@mathewpc61162 жыл бұрын
തല മാറ്റി വച്ചാലും താരൻ മാറുകയില്ല.
@fakeorwot63732 жыл бұрын
😂
@ItsMeJo292 жыл бұрын
😭
@abdulazeez41372 жыл бұрын
ഞാൻ തല മാറ്റി വച്ചു പക്ഷെ മാറിയില്ല തലതന്ന ആളിലും താരൻ ഉണ്ടായിരുന്നു
@younique78422 жыл бұрын
@@abdulazeez4137 hu hu
@nidhipasupalan722 жыл бұрын
സത്യം 🤣
@user-ib9do9fe1r9 ай бұрын
താരന് മാറാന്‍ dr. മനോജ് Johnson ന്റെ video കണ്ടാൽ മതി
@shihabpkizhakkumparamb21722 жыл бұрын
വളരെ കൃത്യമായി പറയുന്നു 30വർഷമായി ഞാൻ അനുഭവിക്കുന്നു
@dhanishpro927 Жыл бұрын
Ninak Valla doctore kanichoode
@Asz689 Жыл бұрын
@@dhanishpro927 😂
@ajnas258 Жыл бұрын
@@dhanishpro927 🤣🤣🤣
@Asz689 Жыл бұрын
എൻ്റെ മാറി.. 10കൊല്ലം അയി എനിക് ഉണ്ടായിരുന്നു... ഇപ്പൊ വല്ലാത്തൊരു ആശ്വാസം 🥰🥰🥰🥰😇
@abhishekponnu1856 Жыл бұрын
@@Asz689 enghanea eath Dr kaanichathu
@KrishnaRaj-td4ge3 ай бұрын
വളരെ നല്ല അവതരണം ❤
@GlobalGardeningguru2 жыл бұрын
Only 50% u r telling right.
@rashid58852 жыл бұрын
കണ്ണൂരാണല്ലേ... ഒപ്പരം എന്ന് കേട്ടപ്പോൾ സംശയം തോന്നിയതാണ്... ഞാൻ പാലക്കാട്
@sijanishanth27722 жыл бұрын
Ithe problems enik und Purikath, thalayottiyil, kannpeeliyil, But njn medicine onnum use cheyyathe . lemone 🍋 maathraman avide use cheythath, cheriyaulli,
@tomshaji2 жыл бұрын
It's seborrheic dermatitis ,use medicated shampoo
@ivlogs51992 жыл бұрын
എനിക്ക് താരൻ ഉണ്ടാരുന്നു. അതുമൂലം മുഖത്തും മുതുകിലും നിറയെ കുരു ആരുന്നു. കൊല്ലത്തുള്ള ഒരാൾ ഒരു oil ഉണ്ടാക്കി തന്നു. 3വീക്ക് കൊണ്ട് താരൻ പോയി. പിന്നെ 1month അവര് പറഞ്ഞത് പോലെ മുഖത്തും മുതുകിലും use ചെയ്തു അങ്ങനെ ആ കുരു പോയത്. താരൻ പോയാൽ മാത്രം ഇത് പോകു.എനിക്ക് താരൻ ഉണ്ടാരുന്നു. അതുമൂലം മുഖത്തും മുതുകിലും നിറയെ കുരു ആരുന്നു. കൊല്ലത്തുള്ള ഒരാൾ ഒരു oil ഉണ്ടാക്കി തന്നു. 3വീക്ക് കൊണ്ട് താരൻ പോയി. പിന്നെ 1month അവര് പറഞ്ഞത് പോലെ മുഖത്തും മുതുകിലും use ചെയ്തു അങ്ങനെ ആ കുരു പോയത്. താരൻ പോയാൽ മാത്രം ഇത് പോകു.
Mam lemon juice use cheythal hairkozhiyumo? Rply plz
@adwaithsreelekhom62102 жыл бұрын
Hair lose treatment koodi parayu
@Anshadanshu79072 жыл бұрын
താരൻ കാരണം ഒത്തിരി മുടി കൊഴിഞ്ഞു തലയോട്ടി കാണാൻ തുടങ്ങി ഇപ്പൊ ഇനി മൊട്ട അടിച്ച് ഷാമ്പു തെക്കേണ്ടി വരും തോന്നുന്നു 🥴🥴☹️😔
@adithyas3arvlog9652 жыл бұрын
Same condition
@bilalbillu84402 жыл бұрын
ഷാമ്പൂ തേച്ചാൽ പിന്നെ മുടി ഉണ്ടാവില്ല്ല
@sabukoya62722 жыл бұрын
ഞാനും ❤👍
@remyasree21032 жыл бұрын
Same here
@bilalbillu84402 жыл бұрын
ബ്ലഡ് പ്യൂരിഫൈ ടോണിക്ക് vaangi കഴിക്ക്.. മൂന്ന് months... Cntnw.. ഇജ്ജ് മൊഞ്ചും വെക്കും.. അന്റെ താരനും പോവും.. പിന്നെ മരണം വരെ അനക്ക് താരൻ ണ്ടാവില്ല.. ഡെയിലി രണ്ട് തവണ തല കഴുകുകയും cheyy.. ഇത് യൂസ് ചെയ്യുമ്പോൾ... അല്ലേൽ ഒരു neramenjilum kazhukiyirikkqnm
@rasheedsaidu32482 жыл бұрын
തരാൻ മാറുമായിരിക്കും നാരങ്ങ സ്ഥിരമായി ഉബയോഗിച്ചാൽ മുടി വേഗം നരക്കും
Dr.. എനിക്ക് മുടി വശങ്ങളിൽ നന്നായി വളർച്ചയുണ്ട് പക്ഷെ ഉള്ള് ഇല്ല. മുന്നിൽ നിന്ന് കണ്ടാൽ bald headed ആണ്. Any solutions??
@yoosuhadinasi69992 жыл бұрын
Kayyilum kaalilum vindupottunnadin endan oru proper treatment
@saveeshive13742 жыл бұрын
Use vaseline
@beyondtheframes98432 жыл бұрын
ഇടക്ക് ചെറുചൂട് വെള്ളത്തിൽ കാൽ മുക്കി വച്ച് ഉരച്ച് കഴുകി vasline ഇടുക കഴിയുന്നതും സോക്സ് ഇടുന്നത് വളരെ നല്ലതാ...
@hawwabutique3014 Жыл бұрын
Foot cream 💯 magnessante result urappaanu njn guarantee
@creativegirladi93822 жыл бұрын
Good information 😍 Dr kanan urvashiye poole und
@anusv-un6ru Жыл бұрын
അപ്പം ചുരുക്കിപറഞ്ഞാല് 20 ത് വയസിൽ താരൻ വന്ന ഒരാൾ ഷാമ്പു ഉപയോഗിച്ച് തുടങ്ങിയാ അയാടെ ഷഷ്ടി പൂർത്തി ആവുമ്പുഴെക്കും താരൻ മാറും എന്നാണ് ഡോട്ടർ പറയണത് ല്ലേ 😂
@rejijohn8917 Жыл бұрын
😂
@anusv-un6ru Жыл бұрын
@@rejijohn8917 🤣🤣🤣
@mvsudhanmv2 жыл бұрын
അമിതമായ ആശങ്ക ഒന്നിനും പരിഹാരമല്ല അവരിപ്പോൾ പറഞ്ഞത് സോറിയാസിസ് എന്നതിനെക്കുറിച്ചാണ്....
എനിക്കും എൻറെ മോൾക്കും രണ്ടര വർഷമായി താരൻറെ ബുദ്ധിമുട്ടുണ്ടായിരുന്നു ഞങ്ങൾ പലേ ട്രീറ്റ്മെൻറ് ചെയ്തു പക്ഷേ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല മോളുടെ നെറ്റിയിൽ മുഴുവൻ കുരു ഉണ്ടായിരുന്നു അങ്ങനെ എൻറെ ഫ്രണ്ട് പറഞ്ഞാണ് മോഡികെയർ ഡാൻഡ്രഫ് ഷാംപൂ യൂസ് ചെയ്തത് പത്ത് ദിവസം കൊണ്ട് തന്നെ കംപ്ലീറ്റ് ഡാൻഡ്രഫ് മാറി ഇപ്പോൾ കുരുക്കൾ ഒക്കെ മാറി ഞങ്ങൾ വളരെ സന്തോഷത്തിലാണ് ആർക്കെങ്കിലും ഉപയോഗപ്രദമായ എന്ന് വെച്ചാണ് കമൻറ് ചെയ്യുന്നത്
@Shraddha86011 ай бұрын
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
@uvijeesh81732 жыл бұрын
Beardil dandruff varunnundu permenant treatment undo mem
@farsalabdulazeez57762 жыл бұрын
I have same this problem which treatment is better please give reply
@tdmadxgaming15982 жыл бұрын
Aanu aano penn aano Aanu aanengil njan oru trick parayam 😅 തലയിൽ വെളിച്ചെണ്ണ തേച്ചതിനു ശേഷം പേൻ പോകുന്ന ചീപ്പ് കൊണ്ട് നന്നായി ഈരിയാൽ മതി 90% അപ്പൊ തന്നെ പോകും 🙂🌝
@nimilc.v5282 жыл бұрын
താരൻ കാരണം ആണോ നെറ്റിയിൽ കുരുക്കൾ വരുന്നത്..??!!
@preetiram90122 жыл бұрын
Yes
@nimilc.v5282 жыл бұрын
@@preetiram9012 more details please.. Can i get any contact?
ന്റെ തലയിൽ താരൻ ഉണ്ട് but നെറ്റിയിൽ കുരു ഒന്നുമില്ല
@sukeshdeepika55082 жыл бұрын
എറ്റെയും
@shamnasharafu2022 жыл бұрын
എന്റെ ചെവിയിൽ താരൻ ഉണ്ട്... അത് പോവാൻ എന്താണ് ചെയ്യേണ്ടത് 🙏
@subithasabu1022 Жыл бұрын
ഒന്നും ചെയ്യണ്ട നല്ല ഉറക്കം രാത്രി വേണം 💯
@matsiby68862 жыл бұрын
Nicely presented Doctor.
@vishnu24692 жыл бұрын
I tried so many ways but no change I think so inside problem
@charlee45772 жыл бұрын
എന്റെ ജീവിതം തന്നെ അവതാളത്തിൽ ആക്കിയത് 😡
@ayishahabeebathiiii14062 жыл бұрын
അതെന്താ 😲
@fidusvlog67882 жыл бұрын
✔️✔️✔️✔️✔️✔️✔️✔️✔️✅️✔️✅️✔️✅️✔️✅️✔️✅️✔️✅️✔️✅️👏👏👏👏
@hawwabutique3014 Жыл бұрын
Dandruff pokaan magnessante oru hair wash und 💯 result urappaanu result illenkil njn cash return thera athrakk urappaanu 💯
@jubizzz2729 Жыл бұрын
@@hawwabutique3014 rate ethraya
@bileshbalakrishnan45752 ай бұрын
@@hawwabutique3014evde kittum
@marshadmachu8332 жыл бұрын
Thank you doctor
@maheshrajan7452 жыл бұрын
The way explained 😍❤️
@superstalin1692 жыл бұрын
അയ്യപ്പാല ഓയിൽ 👍(Kottakkal arya vaidya shala ) തലയിൽ തേച്ചതിന് ശേഷം അര മണിക്കൂർ കഴിഞ്ഞു കഴുകിക്കളയുക.
@nisampp67182 жыл бұрын
താരൻ ഉള്ള ഒരാൾക്ക് ഏതു മരുന്ന് ഉപയോഗിച്ചാലും അത് പൂർണ്ണമായി ഒഴിവാക്കാൻ കഴിയില്ല... കാരണം തല ഉള്ളടത്തോളം കാലം അത് വിട്ടു പോകില്ല ഷാമ്പു എല്ലാം ഉപയോഗിച്ചാൽ കൂടുതലായി വ്യാപിക്കുന്നത് തടയാൻ പറ്റും അല്ലാതെ അത് പൂർണമായി ഒരിക്കലും അത് ഒഴിവാക്കാൻ കഴിയില്ല ...!! അതിന്റെ പിറകെ നടന്നുകൊണ്ട് ഒരുപാട് പണം ചിലവാകും എന്നല്ലാതെ അതൊരിക്കലും പൂർണമായും ഒഴിവാക്കാൻ കഴിയില്ല...,
@lukmanulhakeem13862 жыл бұрын
shariyanu anubavam undu
@bilalbillu84402 жыл бұрын
അത് ബെർതെ മുത്തേ 😒🤸ഇജ്ജ് ബ്ലഡ് പ്യൂരിഫൈ ടോണിക്ക് കഴിക്ക്.. മൂന്ന് months... Sure താരൻ മാറും.. ഇല്ലേൽ ആ cash മ്മൾ തരും 💃
@bilalbillu84402 жыл бұрын
@kutties fun time ങ്ങീ 😪🤸
@helanasany81862 жыл бұрын
@@bilalbillu8440 tonic name പറഞ്ഞു തരോ 😭
@mithlaj_1_2_332 жыл бұрын
@@bilalbillu8440marunninte name entha
@subithbalan29102 жыл бұрын
തരാൻ കാരണം മുടി കൊഴിന്നൂല്ല എങ്കിൽ പിന്നെ എന്ത് കുഴപ്പമാണ് മുടി കൊഴിയുന്നത് ഡോക്ടർ..
@dill_machan85022 жыл бұрын
Hormones changes
@dill_machan85022 жыл бұрын
Enik thalelum purikathum okke tharan und..but hair loss illa.. I've been carrying this for 5 yrs
@subithbalan29102 жыл бұрын
എനിക്ക് തരാൻ വന്ന ശേഷണ് മുടികെ കോഴിയുന്നത്..99%ആൾകാർക്കും അങ്ങനെ കൊഴിയുന്നത്
@junuchembakuth96582 жыл бұрын
Dry skinnine kurichu oru video cheyyumo
@kochuvava17912 жыл бұрын
Doctor hair loss food loode pariharikkaamo
@premeelashindiclassinmalay75732 жыл бұрын
Thank you Dr 🙏
@stech75312 жыл бұрын
താരൻ തലയിൽ ഉണ്ടെങ്കിൽ നമ്മൾ ഉപയോഗിക്കുന്ന ഹെൽമെറ്റ് ഇലും ഉണ്ടാവോ
@raferefe43172 жыл бұрын
Undavum
@stech75312 жыл бұрын
@@raferefe4317 appo helmet kalayano
@raferefe43172 жыл бұрын
@@stech7531 use yourown helmet...enna udeshiche..
@stech75312 жыл бұрын
@@raferefe4317 ende helmet thanna. Njan shaambu use cheyth thlayile thaaran full kalayum. Helmet vech pookumbo veendum thudagum. 😔😔😔😔
@ajmalmohd93142 жыл бұрын
Helmet vechal netti kerum cheyyindd
@udayankumar75872 жыл бұрын
കണ്ണിന്റെ പിലിയിൽ ഉണ്ട് മേടം അതിനു ഓയിൽ മെന്റ് ഉണ്ടോ
@SangeethaD-gd8hq Жыл бұрын
തരൻ വന്ന് നല്ല ലോങ്ങ് തിക്ക് അയാ എന്റെ മുടി പൊഴിഞ്ഞു പോയി ഒട്ടും ഇല്ല 🥺ഇത് കാരണം ഞാൻ മുടി വെട്ടി ഷോൾഡർ വരെ ആക്കി ഒട്ടും ഇല്ല അത്രയും മുടി പൊക്കൊണ്ട് ഇരിക്കുന്നു 😔😔 തൈറോയ്ഡ് ചെക്ക് ചെയ്തു നെഗറ്റീവ് ആണ് pcos ഉണ്ട് വണ്ണം കുറയ്ക്കാൻ പറഞ്ഞു ഫുഡ് കൺട്രോൾ ചെയ്യാൻ പറഞ്ഞു ഇതെല്ലാം ഞാൻ ചെയ്യുന്നുണ്ട് പക്ഷേ തലയിലെ താരൻ കാരണം എന്റെ മുടി അത്രയും പോയി ഇപ്പോൾ തീരെ ഇല്ല 😔😔🥺 എന്ത് ചെയ്തിട്ടും മാറുന്നില്ല
@riyaskolappurath6132 Жыл бұрын
Food complete vegetarian aakkoo,good result undaakum.
@@ArunRaj-cm3zn വളർന്നു വരുന്നുണ്ട് ഡാൻഡ്രഫ് ഉണ്ട് 🤷🏼♀️
@cpanjali98863 ай бұрын
എനിക്ക് വളരെ അധികം താരൻ ഉണ്ട് പക്ഷെ ഒട്ടും തന്നെ മുഖകുരു ഇല്ല
@smrithivishnurajvishnusmri35922 жыл бұрын
Thank you🙏🏻
@ابوحسنى-ج4ط Жыл бұрын
Olive oil thalayil use cheyyaan pattumo thaaran maaran ?
@muhammedharis3982 жыл бұрын
അകാല നരക്കുള്ള മരുന്നുണ്ടോ ഡോക്ടർ,, 32വയസ്സായി പകുതിയോളം നര ബാധിച്ചു
@ASHIQUEPARAMMEL2 жыл бұрын
😂 ഇപ്പൊ മുടിവെളുക്കാൻ പ്രായം ആയല്ലോ. ഇപ്പോളാണോ black ആവാൻ treatment ചെയ്യുന്നത്
@ASHIQUEPARAMMEL2 жыл бұрын
ഇവടെ12 വയസ്സായപ്പോ നര ഉണ്ട്. അതിൽ ഒന്നും ഒരു കാര്യവും ഇല്ല
@tiptopa44612 жыл бұрын
ഗോഡ്രേജ് അനൂപ് ഓയിൽ ഒരു 6 മാസം കുളി കഴിഞ്ഞു തലയിൽ തേച്ചു പിടിപ്പിക്കുക..നര മാറും
@aneeshiapg43492 жыл бұрын
@@tiptopa4461 Sari ano evide kittum
@rocketmachan87452 жыл бұрын
മ്മനുഷ്യനെ. ഇടങ്ങാറാകുന്ന ഒരു പണ്ടാരം ആണു ഈ dandruff🥶
@bignothingthoughts6122 жыл бұрын
Can you suggest treatment for scalp pimples
@tomshaji2 жыл бұрын
Tea tree essential oil
@fashionbeautycreativeideas6812 Жыл бұрын
പേര ഇല തിളപ്പിച്ച വെള്ളം തണുത്ത ശേഷം തല kazhukuka
@peterparker1620 Жыл бұрын
Lemon use chyavo hair il ??? Is there any problem..
@asmiansooty9300 Жыл бұрын
Thaaran pogunnaa nalla aloe vera shampoo und aaarkengilum venoo
@afeefakasim2382 Жыл бұрын
Venm
@asmiansooty9300 Жыл бұрын
@@afeefakasim2382 okkk
@wondersofkerala4952 Жыл бұрын
Yes
@ichuimainoxiou8281 Жыл бұрын
Hello enikum venam
@vijeeshas360 Жыл бұрын
തൃശ്ശൂർ ഭാഗത്ത് ഈ ട്രീറ്റ്മെൻ്റ് ഇടുക്കാൻ ഏത് ഡോക്ടറെ കാണിക്കണം
@tinaantony2 жыл бұрын
Doctor u said dandruff won't be spread from one person to another but if we use the comb or use the same bathing towel or pillow cover definitely the other person will Also get dandruff..dandruff increases hairfall. And also acne in forehead is also caused by dandruff.
@dia66522 жыл бұрын
True
@muhammedyaseen1978 Жыл бұрын
Continue use may cause tranfer but one time use dont transfer the dandruff
@vivek.v67942 жыл бұрын
chembharathi thechu kure shambu thechu oru prayojanavum undayilla😥
@chithras88992 жыл бұрын
Thankyou mam.. Informative vedio..🙏
@fasilme83832 жыл бұрын
Good informative thank you so much
@shyju57752 жыл бұрын
Dr parnja mikka krym wrong right way alla care cheynda reethipolum
@etips33582 жыл бұрын
ഈ അറിവ് എല്ലാവരും കേൾക്കുക എന്നിട്ട് സമയമുണ്ടെങ്കിൽ 😋 Etips എന്ന് പേരിൽ വന്ന് തൊട്ടു ഇഷ്ടപ്പെട്ട വീഡിയോ കാണുക വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല
@sheebasaijusaiju67552 жыл бұрын
Etips
@radhekrishna85702 жыл бұрын
എനിക്ക് താരൻ കൊണ്ടു നിറയെ മുഖകുരു വന്നു (especially for head)