കുടലിൽ കെട്ടികിടക്കുന്ന അഴുക്കു എല്ലാം പുറത്തുപോയി കുടൽ ക്ലീൻ ആകും ഇങ്ങനെ ചെയ്താൽ /Baiju's Vlogs

  Рет қаралды 2,089,380

Baiju's Vlogs

Baiju's Vlogs

2 жыл бұрын

കുടലിൽ കെട്ടികിടക്കുന്ന അഴുക്കു എല്ലാം പുറത്തുപോയി കുടൽ ക്ലീൻ ആകും ഇങ്ങനെ ചെയ്താൽ /Baiju's Vlogs /Dr Sreya S Madhavan

Пікірлер: 1 600
@KERALAEXPLORE
@KERALAEXPLORE 2 жыл бұрын
ഡോക്ടർ കലക്കി ഇരിക്കട്ടെ ഒരു കുതിരപവൻ മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ വ്യക്തമായി പറഞ്ഞു 👌
@bindhusaji1956
@bindhusaji1956 2 жыл бұрын
മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ എല്ലാം വ്യക്തമായി പറഞ്ഞു തന്ന് ഡോക്ടർക്ക് ഒത്തിരി നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.
@jayarajms9980
@jayarajms9980 2 жыл бұрын
Its very informative, thank you mam
@niyaniya8162
@niyaniya8162 2 жыл бұрын
ഇങ്ങനെ ആവണം docters👌
@muhammadfareedkc33
@muhammadfareedkc33 2 жыл бұрын
എല്ലാവരും പറയും ഫൈബർ കണ്ടന്റ് ഭക്ഷണം കൂടുതൽ കഴിക്കണം എന്നാൽ അത് എന്തൊക്കെയാണെന്ന് ഒരു ഡോക്ടർമാരും വ്യക്തമാക്കാറില്ല
@basheerbasheer5104
@basheerbasheer5104 2 жыл бұрын
@@bindhusaji1956 we
@shamnasherin2976
@shamnasherin2976 2 жыл бұрын
എന്റെ പോന്നു ഡോക്ടറെ... ഇത്രയും വ്യക്തമായി വിശദമായി ഈ വിഷയം അവതരിപ്പിച്ച നിങ്ങൾക്ക് ഒരു big salute...👍👍👍🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
@nirshadm1608
@nirshadm1608 2 жыл бұрын
മലപ്പുറം ജില്ലയിലെ അഭിമാനമാണ് ഡോക്ടർ. ഇത്ര ലളിതമായ രീതിയിൽ സാധാരണക്കാർക്ക് മനസ്സിലാകുന്ന അവതരണം
@divyavava3656
@divyavava3656 Жыл бұрын
Malappuram eath hospital le dr aanu ith
@sulthanameen
@sulthanameen Жыл бұрын
​@@divyavava3656 Basils homio hospital. Pandiikadu.
@hubburasool5322
@hubburasool5322 8 ай бұрын
Nammale nattukari nte ayal vasi...... super aan dr
@welcomwel3005
@welcomwel3005 2 жыл бұрын
അറിവ് എന്നത് അതില്ലാത്തവർക്ക് പകർന്ന് കൊടുക്കാനുള്ളതാണ്... ആദ്യമയാണ് ഇത്തരം അറിവുകൾ വിശദമായി കേൾക്കുന്നത്. ഈ നല്ല ഡോക്ടർക്ക് നന്ദി.💐
@rohinijames3876
@rohinijames3876 Жыл бұрын
Thank you Doctor ♥️🙏
@fahirufas3633
@fahirufas3633 2 жыл бұрын
ഒരു പാട് ഒരുപാട് കാര്യങ്ങൾ... എല്ലാവർക്കും മനസിലാവുന്ന രീതിയിൽ അവതരിപ്പിച്ചു തരാൻ മനസുകാണിച്ച ചേച്ചി... ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു... കൂടെ ഒരു ലൈകും 👌👍
@ramchandranr6754
@ramchandranr6754 2 жыл бұрын
Thanku. Dr
@divakarannair8238
@divakarannair8238 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ തേങ്ക് സ് ഡോക്ടർ
@saidalavi.c7583
@saidalavi.c7583 2 жыл бұрын
Thank you dr
@powerfullindia5429
@powerfullindia5429 2 жыл бұрын
This is a doctor not chchi
@josejosejose4738
@josejosejose4738 Жыл бұрын
Chechy Alla dr
@vinodkumarcv669
@vinodkumarcv669 2 жыл бұрын
ഏത് സാധാരണക്കാരനും മനസിലാക്കാൻ കഴിയുന്ന ഭാഷ. നല്ല വിഷയം Thank you.
@subaidak2587
@subaidak2587 2 жыл бұрын
Q
@lazarushm5831
@lazarushm5831 2 жыл бұрын
1,2, വിഭാഗം ആണ് എന്നുലിക്കുള്ളത് ഡോക്ടർ. പലവിധ മരുന്നുകൾ കഴിച്ചു രക്ഷയില്ല. അവസാനം ചേന, ഉണക്ക മുന്തിരി കഴിക്കുമ്പോൾ അല്പം ആശ്വാസം ഉണ്ട്.
@pushpadharanmanelil8835
@pushpadharanmanelil8835 2 жыл бұрын
@@lazarushm5831 h
@vijayangp478
@vijayangp478 2 жыл бұрын
😁😂🙄🙄🙄🙄🙄
@sujithacc1077
@sujithacc1077 2 жыл бұрын
Puliyila തിളപ്പിച്ചു അര ഗ്ലാസ്‌ കുടിച്ചാൽ മതി mng and nyt
@mohammedvetiyatil459
@mohammedvetiyatil459 2 жыл бұрын
ഡോക്ടർക്കും ഡോക്ടറെ appreciate ചെയ്ത എല്ലാവർക്കും നന്ദി... ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.
@balamuralivs1863
@balamuralivs1863 2 жыл бұрын
എല്ലാവർക്കും മനസിലാവുന്ന രീതിയിൽ അത്യാവശ്യമായ മലബാന്ധത്തെ പറ്റി പറഞ്ഞു തന്നതിൽ നന്ദി Dr.
@pooda6798
@pooda6798 2 жыл бұрын
അടിപൊളി അപ്പി വിവരണം
@vimal4154
@vimal4154 2 жыл бұрын
@@pooda6798 nee thoorarille pidichu vekkuvanno 😂
@demon__apple
@demon__apple Жыл бұрын
@@vimal4154 🤣🤣 avan pidich vekkaar aan pathiv enn thonnanu 😂
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 2 ай бұрын
ബാന്ധo.....?
@kkanandan5649
@kkanandan5649 2 жыл бұрын
മലബന്ധമുള്ളവർക്ക് വളരെയേറെ പ്റയോജനപ്പെടുന്ന രീതിയിൽ വിശദീകരിച്ചതിന് അഭിന്ദനം ഡോക്ടർ,നന്ദി.
@vargheset2489
@vargheset2489 2 жыл бұрын
വളരെനല്ല അവതരണം ഡോക്ടർക്കു അഭിനന്ദനങ്ങൾ
@mujeebkvmujeebkv7844
@mujeebkvmujeebkv7844 2 жыл бұрын
S
@orujathiorumatham1231
@orujathiorumatham1231 2 жыл бұрын
Ellavarkum venda ariva aarkum eppoyum undavunatha ullu
@ramyatk3450
@ramyatk3450 Жыл бұрын
Thanks dr
@saheervv7593
@saheervv7593 2 жыл бұрын
ഒരു ഡോക്ടറും ഇത്രയും കൃത്യമായി വിശദീകരിച്ചു തന്നിട്ടില്ല ... ഒരുപാട് നന്ദി
@nikhilsureshviolin7479
@nikhilsureshviolin7479 2 жыл бұрын
Dr ragesh visadheekarichittund
@zeenatzeenu2956
@zeenatzeenu2956 2 жыл бұрын
Yes rajesh kumar dr picture vishadheekarichund
@fai_zz7617
@fai_zz7617 2 жыл бұрын
Thank you docter
@vijayangp478
@vijayangp478 2 жыл бұрын
A.......haaaaaa😚😚
@musthafaj6829
@musthafaj6829 2 жыл бұрын
Dr rajesh kumar വിശദീകരിച്ചിട്ടുണ്ട്
@nabeelnabu3694
@nabeelnabu3694 Жыл бұрын
ഇത് പോലെത്തെ പച്ചക്ക് പറയുന്ന ഡോക്ടറെ സപ്പോർട്ട് ചെയ്യുന്നവർ ലൈക്‌ അടിക്കുക 😍
@sadasivanvasudevan9012
@sadasivanvasudevan9012 2 жыл бұрын
ഇങ്ങനെ ജനോപകാരപ്രദമായ വിവരങ്ങൾ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഇരിക്കട്ടെ 10000 കുതിരപ്പവൻ ഇരിക്കട്ടെ
@aghineshmv1128
@aghineshmv1128 2 жыл бұрын
ചോദിക്കാൻ ഇത്തിരി മടിയുള്ള വിഷയം ആണ്, അഥവാ ചോദിച്ചാൽ കൂടി പലർക്കും ഉത്തരം പറയാൻ അറിയാതെ കാര്യം.... ആണ് ഇന്ന് Dr. വളരെ ലളിതമായി പറഞ്ഞു തന്നത് 💥💥.... ഒരുപാട് കാലം ആയി ഇതെപ്പറ്റി പല സംശയങ്ങൾ മനസ്സിൽ.... എന്നെപ്പോലെ പലർക്കും അതു ഉപകാരം ആവും... 👍🏻.
@malusnair9760
@malusnair9760 2 жыл бұрын
9
@malusnair9760
@malusnair9760 2 жыл бұрын
9
@aghineshmv1128
@aghineshmv1128 2 жыл бұрын
@@malusnair9760?
@vinayanvinu5620
@vinayanvinu5620 2 жыл бұрын
@@malusnair9760 ..9?
@marsassociatespvtltd8415
@marsassociatespvtltd8415 2 жыл бұрын
Nice explanation Dr.
@unnivm412
@unnivm412 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി ഡോക്ടർ
@subaidasu1939
@subaidasu1939 2 жыл бұрын
വളരെ ഉപകാരപ്രദമായ പ്രഭാഷണം thank u ഡോക്ടർ
@rajankamachy1954
@rajankamachy1954 2 жыл бұрын
വളരെയധികം ആൾക്കാർ ക്ക് ഈ വീഡിയോ ഉപകാരപ്പെടും തീർച്ച...👌 വളരെയധികം നന്ദി...🙏
@prathoshprathosh9871
@prathoshprathosh9871 2 жыл бұрын
നല്ല ഒരു ഡോക്ടർ അധ്യാപിക,വിവരിച്ച വിഷയം ഒരു പ്രാവശ്യം കേട്ടാൽ തന്നെ വ്യെക്തമായി മനസ്സിലാകുന്ന അവതരണം 👍
@Rrrthugtd
@Rrrthugtd 2 жыл бұрын
എന്തായാലും ഡോക്ടറാണ് ഡോക്ടർ. അറിയാൻ ഉള്ള കാര്യം തന്നെ വ്യക്തമായി പറഞ്ഞ് തന്നതിന് ഒരായിരം നന്ദി.
@ziyakharj7955
@ziyakharj7955 2 жыл бұрын
Ñ
@sunithakkunnathodi6766
@sunithakkunnathodi6766 2 жыл бұрын
?iy(t5@
@salinikp2424
@salinikp2424 2 жыл бұрын
എല്ലാത്തരത്തിലുളള സംശയങ്ങളും ദൂരികരിയ്ക്കാൻ ഉപകരിച്ച രീതിയിൽ വിവരിച്ചതിൽ വളരെ നന്ദി
@joshyvn6279
@joshyvn6279 2 жыл бұрын
വളരെ വെക്തമായി പറഞ്ഞു തന്നു.... താങ്ക്സ് dear Doctor..... 🙏🙏🙏🙏
@anceym0lly619
@anceym0lly619 2 жыл бұрын
നന്ദി ഡോക്ടർ അറിഞ്ഞുകൂടാത്ത ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നു.....
@abdulsalam5067
@abdulsalam5067 2 жыл бұрын
ഡോക്ടർ. വിശദഅവതരണം. നന്നായിട്ടുണ്ട്. ഇനിയും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു.
@ajeeshajeesh1512
@ajeeshajeesh1512 2 жыл бұрын
Thanks Dr: നല്ല ഒരു അറിവ് തന്നതിന്
@sunilndd
@sunilndd 2 жыл бұрын
നന്ദി .. ഡോക്ടർ .informative video
@mollysabu2879
@mollysabu2879 2 жыл бұрын
Thank-you Doctor. Good message.
@jibinsunny5579
@jibinsunny5579 2 жыл бұрын
Thank you doctor for the valuable information
@sumh_swry2681
@sumh_swry2681 2 жыл бұрын
ഒരുപാട് ഒരുപാട് നന്ദിയുണ്ട് ഡോക്ടറെ...... നല്ലരീതിയിൽ കാര്യങ്ങൾ മനസിലാക്കിത്തന്നതിനു എന്റെ നമോവാകം
@rajeshjoseph7281
@rajeshjoseph7281 2 жыл бұрын
വളരെ നല്ല അവതരണം,ഡോക്ടർ.
@ajikumarn8656
@ajikumarn8656 2 жыл бұрын
നല്ല അവതരണം താങ്ക്സ് ഡോക്ടർ 🙏🏾
@muraleedharannair7477
@muraleedharannair7477 2 жыл бұрын
നല്ല വിവരണം. നന്ദി ഡോക്ടർ
@skskssf7925
@skskssf7925 2 жыл бұрын
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു thankyou ഡോക്ടർ
@BADARHORSECLUBSIDHEEKPA
@BADARHORSECLUBSIDHEEKPA 2 жыл бұрын
നല്ല രീതിയിൽ അവതരിപ്പിച്ചു ഡോക്ടർ എല്ലാവർക്കും ഉപകാരപ്പെടും താങ്ക്സ് 👍👍👍
@kdrkdr2353
@kdrkdr2353 Жыл бұрын
ഒന്നും പറയാനില്ല മിടുക്കി കുട്ടി ഡോക്ടർ ഉയരങ്ങളിൽ എത്തട്ടെ
@mohanannair518
@mohanannair518 2 жыл бұрын
നന്ദി നമസ്കാരം ഡോക്ടർ 🙏🙏🙏
@TheSandu666
@TheSandu666 2 жыл бұрын
Very informative.. Thank you doctor 👍
@amijo6850
@amijo6850 2 жыл бұрын
ഉപകാരപ്പെടുന്ന വിഷയം...ഡോക്ടർക്ക^ നന്ദി പറയുന്നു
@pmnoushad4458
@pmnoushad4458 2 жыл бұрын
ഏറെ ഉപകാരപ്രദം ❤താങ്ക്സ് ഡോക്ടർ 🙏
@cicilydevassia7746
@cicilydevassia7746 Жыл бұрын
വളരെ നന്നായി പറഞ്ഞു ഡോക്ടർ നന്ദി അറിയിക്കുന്നു
@babualex9869
@babualex9869 2 жыл бұрын
നന്ദി ഡോക്ടർ .ഈ സന്ദേശം എല്ലാവർക്കും പ്രയോജമാകട്ടേ.🌹🙏🙏🙏🌹
@ashiqamayur6993
@ashiqamayur6993 2 жыл бұрын
Good Explanation God bless you Dr
@krishnanraghavan9728
@krishnanraghavan9728 2 жыл бұрын
Smt ഡോക്ടർക്ക് നല്ല നമസ്കാരം 🙏🏾🙏🏾
@sajankiran2984
@sajankiran2984 Жыл бұрын
വളരെ ഉപയോഗപ്രദമാണ് നന്ദി
@hafsamuhammed4403
@hafsamuhammed4403 2 жыл бұрын
വളരെ പ്രേതീക്ഷഹിച്ചു അറിവ് താങ്ക്സ്
@vineethps4787
@vineethps4787 2 жыл бұрын
Thanks 🙏 Doctor for the valuable information.
@sabeerm6195
@sabeerm6195 2 жыл бұрын
വളരെ നന്ദി ഡോക്ടർ ❤
@bosskv4602
@bosskv4602 2 жыл бұрын
വളരെ ഉപകാരം ഡോക്ടർ👌
@familasaynes7662
@familasaynes7662 2 жыл бұрын
എല്ലാം മനസിൽ ആകുന്ന രീതിയിൽ പറഞ്ഞു തന്നതിന് വളരെ നന്ദി 🙏🙏🙏
@mansoorpookkottumpadamnila5546
@mansoorpookkottumpadamnila5546 2 жыл бұрын
Thank you dr നല്ല അവതരണം...
@rajinygopinath3741
@rajinygopinath3741 Жыл бұрын
Thank you doctor for the detailed explanation 🙏🙏🙏
@TheTruth-zf6pu
@TheTruth-zf6pu Жыл бұрын
Thanku... Doctor ഉപയോഗപരമായിട്ടുള്ള സന്ദേശം തന്നതിന്
@nimeshnimeshg4606
@nimeshnimeshg4606 2 жыл бұрын
നല്ല ഒരു അറിവാണ് ഗോഡ് blesing
@vasuannan.
@vasuannan. 2 жыл бұрын
*ഒട്ടുമിക്ക എല്ലാ ആളുകൾക്കും ഉപകാരപ്രദമായ വീഡിയോ... Tnk u Dr*
@baburaj3985
@baburaj3985 2 жыл бұрын
🙏വളരെനന്നായി അവതരിപ്പിച്ചു,,, നന്ദി 🇮🇳👍🌹🌹🌹
@AnilKumar-ev9pe
@AnilKumar-ev9pe Жыл бұрын
നല്ല അറിവ്‌ കിട്ടി, വളരെയധികം സന്തോഷം.. നന്ദി നമസ്കാരം🙏💕
@vinodkumar.k4352
@vinodkumar.k4352 Жыл бұрын
Very good explanations, thankyou doctor
@AbdulSamad-oy2ql
@AbdulSamad-oy2ql 2 жыл бұрын
നല്ലറിവ് തന്നതിന് നന്ദി... thank you doctor.. 🙏🙏🙏🙏🙏❤️
@Aviyal_paruvam
@Aviyal_paruvam Жыл бұрын
മനുഷ്യന് മനസ്സിലാകുന്ന അവതരണം ✨♥️
@_xh4952
@_xh4952 2 жыл бұрын
Valare upakaramayi thanks dr.
@manjulamanju8307
@manjulamanju8307 2 жыл бұрын
വളരെ വിശദമായി മനസ്സിലാവുന്ന രീതിയിൽ ഡോക്ടർ പറഞ്ഞു തന്നു. വളരെ നന്ദി .
@veddoctor
@veddoctor 2 жыл бұрын
നന്നായി പറഞ്ഞു doctor.മിക്ക മലബന്ധത്തിനും കാരണം വെള്ളം ആവശ്യത്തിന് കുടിക്കാത്തതു ആണ് .minumum 3litre വെള്ളം ഒരു ദിവസം കുടിക്കുകയും അത്യവശ്യം നാരുകൾ ഉള്ള പച്ചക്കറികൾ കഴിക്കുകയും 2-3kms മിനിമം നടക്കുകയും ചെയ്യുകയാണെകിൽ മലബന്ധം ഏഴു അയലത്തു വരില്ല
@josephmx5937
@josephmx5937 Жыл бұрын
പൂർണമായും കേട്ടിരിക്കാൻ തോന്നുന്ന ലളിതമായ സംസാരം🥰
@ancyshaju5874
@ancyshaju5874 2 жыл бұрын
Thanku Doctor. God bless you മിടുക്കി . വിശദമായി പറഞ്ഞു തന്നതിന്
@sudheeshkpsudeesh9530
@sudheeshkpsudeesh9530 Жыл бұрын
Thanks dr നല്ല ഒരു അറിവ് പകർന്നു തന്നതിന്
@sumesh1567
@sumesh1567 2 жыл бұрын
നല്ല അവതരണം ❤👌
@ajithkumarnair5717
@ajithkumarnair5717 2 жыл бұрын
Well explained Doctor.. Thank you so much...
@josevthaliyan
@josevthaliyan 2 жыл бұрын
ഡോക്ടർ സ്രേയാസ് കാര്യങ്ങൾ വളരെ ഭംഗിയായി പറഞ്ഞു.. താങ്ക്യൂ
@shajishajisha2763
@shajishajisha2763 2 жыл бұрын
വളരേ ക്ലിയറായി കാര്യങ്ങൾ പറഞ്ഞുതന്നതിന് വളരേ സന്തോഷം Dr അതിലുപരി ഒരുപാട് നന്നിയും അറിയിക്കുന്നു 🌹🌹🌹
@sanjayes4379
@sanjayes4379 2 жыл бұрын
വളരെ നല്ല അവതരണം and good topic.. ❤️
@BijuCRavi
@BijuCRavi 2 жыл бұрын
പല ഡോക്റ്റേഴ്സും പറഞ്ഞുതരാത്ത, മടിക്കുന്ന ഇൻഫർമേഷൻ...വളരെ നന്ദി.
@navanava8657
@navanava8657 2 жыл бұрын
Dr Rajesh Kumar e video nerathe ittadan
@asha6206
@asha6206 2 жыл бұрын
ശരിയാണ്
@MuhammedMuhammed-bp2se
@MuhammedMuhammed-bp2se 2 жыл бұрын
@@navanava8657 mammu
@kadeejaiqbal2105
@kadeejaiqbal2105 2 жыл бұрын
സൂപ്പർ message ഇത്രയും വിശദമായി ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ല ഒരായിരം നന്ദി ദൈവാനുഗ്രഹം എപ്പോഴും ഉണ്ടായിടട്ടെ
@arjuicee
@arjuicee Жыл бұрын
Tfddrxrjj
@ajayaghoshkr
@ajayaghoshkr 2 жыл бұрын
വളരെ...മനൊഹരമയ വിവരണം...🙏
@faisalp1364
@faisalp1364 Жыл бұрын
സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയിൽ തന്നെ ഡോക്ടർ പറഞ്ഞു തന്നതിന് നന്ദി 👌
@ratheeshnirapuvila4014
@ratheeshnirapuvila4014 2 жыл бұрын
നല്ല വിവരണത്തിന് അറിവ് പകർന്നതിനും നന്ദി 🙏
@aswathyachu4194
@aswathyachu4194 2 жыл бұрын
Good information Thank you doctor ❤
@mahammadali8445
@mahammadali8445 2 жыл бұрын
മലം സംബന്ധമായ വിഷയാവതരണം നടത്തിയ Drക്ക് നന്ദി
@feneeshafeni6816
@feneeshafeni6816 2 жыл бұрын
നല്ല അറിവ് പകർന്നു തന്ന ഡോക്ടർ നന്ദി
@manikandansankar-dreamacto3967
@manikandansankar-dreamacto3967 2 жыл бұрын
✨️👍🏼👌🏾good informations.. Thank you Dr. 🌹
@lizypaul7423
@lizypaul7423 2 жыл бұрын
മാഡത്തിന്റെ അവതരണം വളരെ നന്നായിട്ടുണ്ട്.
@sabirca198
@sabirca198 2 жыл бұрын
നല്ല രീതിയിൽ എല്ലാം വ്യക്തമായി അവതരിപ്പിച്ചു ഡോക്ടർ സൂപ്പർ
@shibukr7705
@shibukr7705 2 жыл бұрын
വളരെ സന്തോഷം ഇങ്ങനെ ഒരു ഇൻഫർമേഷൻ തന്നതിന്
@shajichekkiyil
@shajichekkiyil 2 жыл бұрын
നേരെ ചൊവ്വേ കാര്യങ്ങൾ പറഞ്ഞതിന് ഡോക്ടർക്ക് നന്ദി. എള്ള് ഉണ്ട ഒരു ഇഷ്ട പലഹാരം ആയിരുന്നു, അതിനോട് ഉപമിക്കേണ്ടിയിരുന്നില്ല 😀
@rasiyanaufal105
@rasiyanaufal105 2 жыл бұрын
🤣🤣
@prabhaantony2713
@prabhaantony2713 2 жыл бұрын
സത്യം 😁😁😁
@drsreyasmadhavan5907
@drsreyasmadhavan5907 2 жыл бұрын
വ്യക്തമാകാൻ വേണ്ടിയാണ് 😅
@shajikottackal99
@shajikottackal99 2 жыл бұрын
അപ്പോൾ പിന്നെ നെല്ലിക്ക ആയാലോ സാറേ
@unnikrishnan6168
@unnikrishnan6168 2 жыл бұрын
😂😂
@sundaranmanjapra7244
@sundaranmanjapra7244 2 жыл бұрын
ഗംഭീരം.....
@krishnanumattul7440
@krishnanumattul7440 Жыл бұрын
വളരെ നന്നായിട്ടുണ്ട്.. ഒരു ക്ലാസ്സ്‌ കേട്ടപോലെ ഒരു ഫീൽ.., അഭിനന്ദനങ്ങൾ ഡോക്ടർ 🌹🌹👍👍🙏🙏
@abikuriakose7628
@abikuriakose7628 2 жыл бұрын
വേറെ ലെവൽ അവതരണം 👌👌👌👌👌great Dr 👍🔥👍🌹🌹🌹🌹🌹🌹🔥🤝🤝🤝🤝🙏🙏🙏
@jayalakshmi1130
@jayalakshmi1130 2 жыл бұрын
വളരെയധികം മനസ്സിലാവുന്ന രീതിയിൽ തന്നെ വിശതീഗരിച്ച ഡോക്ടറിനു നന്ദി🙏ഇതു എല്ലാവർക്കും ഉള്ളതാണെങ്കിലും ഒരു ഡോക്ടറും ഇത്ര നന്നായി പറഞ്ഞു തരില്ല😍Thank you so much😍🙏doctor🙏
@sajinistalin3284
@sajinistalin3284 2 жыл бұрын
നല്ല അറിവ് 👍അത് വ്യക്തമായി തന്നെ മനസിലാക്കി തരുകയും ചെയ്ത ഡോക്ടറിന് വളരെ നന്ദി 🙏🥰
@rajanvs4643
@rajanvs4643 2 жыл бұрын
വളരെ നന്ദി മാഡം!!!
@jayesh.k.rjayesh.k.r454
@jayesh.k.rjayesh.k.r454 Жыл бұрын
നല്ല ഭാഷയിൽ പറഞ്ഞു .....എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ🙏🙏
@lathape1410
@lathape1410 2 жыл бұрын
Good 🌹 നല്ല അറിവ് പകർന്നു നൽകിയ Dr ക്ക് അഭിനന്ദനങ്ങൾ 🥰
@asarureactions
@asarureactions 2 жыл бұрын
Thank you for your message ☺️☺️❤️❤️❤️
@rgopalakrishnannair3094
@rgopalakrishnannair3094 2 жыл бұрын
നന്ദി മാഡം. നല്ലതു പോലെ മനസ്സിലായി.
@pablopicaso9784
@pablopicaso9784 Жыл бұрын
Thanks Dr. Nannayi manassilakki thannu
@shajikottackal99
@shajikottackal99 2 жыл бұрын
ഇത്രയും eafert ചെയ്തു ഒരു മനുഷ്യന് ആവശ്യമായ ദിനചര്യ അറിവ് കോടിക്കണക്കിന് മനുഷ്യന് നൽകിയ ഡോക്റ്റർക്ക് ഇരിക്കട്ടെ ഈ വീഡിയോ കാണുന്ന അത്രയും മനുഷ്യരുടെ പേരിൽ നൽകുന്നു ((കുതിരപ്പവൻ നന്ദി Dr:
@TheCazhar091
@TheCazhar091 2 жыл бұрын
Eafert അല്ല effort.
@anugrahjose24
@anugrahjose24 2 жыл бұрын
@@TheCazhar091 സരി സർ
@sruthip1544
@sruthip1544 2 жыл бұрын
വളരെ നാളായി അലട്ടി കൊണ്ടിരിക്കുന്ന പ്രോബ്ലം.... ഇത് കണ്ടപ്പോൾ ഒരുപാട് ഉപകാരം ആയി...താങ്ക്സ് dr 👍
@hussainolavattur6417
@hussainolavattur6417 2 жыл бұрын
Solution കിട്ടിയോ ?
@tinywondervlogs5543
@tinywondervlogs5543 2 жыл бұрын
Happy Morning എന്ന പ്രോഡക്റ്റ് ഉപയോഗിക്കൂ 👌👌
@hussainolavattur6417
@hussainolavattur6417 2 жыл бұрын
ഉപയോഗിച്ചരുടെ റിപ്ളെ കിട്ടിയില്ലല്ലോ
@tinywondervlogs5543
@tinywondervlogs5543 2 жыл бұрын
ഉപയോഗിച്ച് നോക്കൂ... തീർച്ചയായും ഫലം ചെയ്യും
@sudhacliftonkavithakal189
@sudhacliftonkavithakal189 2 жыл бұрын
നല്ല വീഡിയോ Thanks Dr
@Maramyes
@Maramyes 2 жыл бұрын
Nella avatharanam,thanks
@sajayanisrael9649
@sajayanisrael9649 2 жыл бұрын
Great Information. May God bless your services.
@skoshysk
@skoshysk 2 жыл бұрын
Well explained Dr. Thank you very much. 🙏
@aseenamansur5871
@aseenamansur5871 2 жыл бұрын
നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി
@maharoofmaharoof327
@maharoofmaharoof327 2 жыл бұрын
നല്ല അവതരണം ഇതൊക്കെ clear ആയി പറഞ്ഞ് തരുന്നു
@nisarsha2013
@nisarsha2013 2 жыл бұрын
ottum madikanikkathe paranju thannathil orupad thanks
Пробую самое сладкое вещество во Вселенной
00:41
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 151 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,4 МЛН
My little bro is funny😁  @artur-boy
0:18
Andrey Grechka
Рет қаралды 13 МЛН
Выбор подарка на приеме у детского стоматолога в Inwhite Medical Kids
0:34
Inwhite Medical - Стоматология Москва
Рет қаралды 15 МЛН
Невероятный талант😮
0:20
Лайтшортс
Рет қаралды 9 МЛН
Safe
0:16
OHIOBOSS SATOYU
Рет қаралды 6 МЛН
小丑刚回来,上面到底是谁? #小丑#shorts  #天使
0:24
好人小丑
Рет қаралды 2,5 МЛН
Berbagi lolipop ke orang buntung‼️
0:14
Abil Fatan Key
Рет қаралды 10 МЛН