I was searching for this video ✌️ Thanks for sharing
@cenasphoenixdiaries737 Жыл бұрын
Thank you Doctor. Ente sister ee oil suggest cheythirunnu. Engane use cheyyendath ennariyilarunnu.
@deepasebastian8184 Жыл бұрын
Helpful video, thanks for sharing this valuable information
@deepaanvil9627 Жыл бұрын
Explained well and thanks for sharing this video
@aswathysanthosh712 Жыл бұрын
Useful informations dear👌🥰
@tintujoseph1342 Жыл бұрын
Useful information thanks for sharing
@crystal33365 ай бұрын
Enik Dr paranj thannathu 1 cap dhurdhoorapathradi and 1 cap neelibringadi mix cheyth choodaki hair IL apply cheyam enu enit paranju tharan poyaal dhurdhoorapathradi stop aakeet neelibringadi matram pine use cheyan.. Njn ini throughout for oru 2 yrs lek ee 2 oil mix cheytg use cheyunund kuzhapam undo Dr pls reply
@chilladhi2017 Жыл бұрын
Thank you doctor
@maheshtkm1263 Жыл бұрын
Madam can I use pinda thila in pragnecy condition
@sheebapattara606011 ай бұрын
Dry scalpin ith upayogikkamo?
@kunjappukunjappu7762 Жыл бұрын
useful information
@sumithasuku5577 Жыл бұрын
ഇതിന്റെ കൂടെ കയ്യൂനദി kera തൈലം mix ചെയ്തു ഉപയോഗിക്കാൻ പറ്റുമോ or ഒന്നിടവിട്ട് ഉപയോഗിക്കാമോ
@jissjohn2400 Жыл бұрын
Doctor new born babies nte thalayil purattan pattunna tulasiswarasaadi keram kottakal Ayurveda yil kittuvo...ellenkil athe ayurvedic brand ane nallathe?? Pls reply doctor...
@drnicy3540 Жыл бұрын
Tulasiswarasadi keram will be available in this website bit.ly/amritalife
@jissjohn2400 Жыл бұрын
Ok ..thank you doctor
@jissjohn2400 Жыл бұрын
website il e paranja oil mathram kanunnillalo?
@hotclipsofnation66305 ай бұрын
Adhyamayi use cheyumbol Hair fall undakumo
@sumithasuku5577 Жыл бұрын
എണ്ണ അദ്യം ഉപയോഗിക്കുമ്പോൾ മുടി kozhiyumo
@drnicy3540 Жыл бұрын
അങ്ങനെ ഒന്നും ഇല്ല...
@shafeerkm5039 ай бұрын
Taran full ayittu pokunnilla
@reshmamalu4279 Жыл бұрын
👍😊
@smithabpbp71369 ай бұрын
എല്ലാം ആയുർവേദിക് ഷോപ്പിൽ കിട്ടുമോ.
@kunjuzzWorld Жыл бұрын
parkinson's disease . ഈ അസുഖം മാറാൻ എന്തേലും മാർഗം ഉണ്ടോ . പറഞ്ഞു തരുമോ
@drnicy3540 Жыл бұрын
Oru Ayurveda physician ne kandu medicine edukkanam
@kunjuzzWorld Жыл бұрын
@@drnicy3540 ok thank u dr
@sumithasuku5577 Жыл бұрын
ചൂട് ആക്കണോ എണ്ണ
@drnicy3540 Жыл бұрын
Venamennilla
@MedLife7867 ай бұрын
ഡോക്ടറെ മരുന്നുകളെ കുറിച്ച് ഇങ്ങനെ വീഡിയോ ചെയ്യുന്നത് നല്ലതാണെന്നു എനിക്ക് തോന്നുന്നില്ല. ഏതെങ്കിലും അലോപ്പതി ഡോക്ടർ / ഹോമിയോ ഡോക്ടർ അവരുടെ മരുന്നുകളെ സാദാരണകാർക്ക് പരിചയപെടുത്തുന്നത് ഡോക്ടർ കണ്ടിട്ടുണ്ടോ 🤔 മരുന്നുകൾ ഓരോ രോഗികൾക്കും വ്യത്യസ്തമായ രീതിയിൽ വ്യത്യസ്തമായ അളവിൽ അല്ലെ നമ്മൾ കൊടുക്കേണ്ടത്. അതും അവരുടെ പ്രകൃതി, കോപിച്ചിട്ടുള്ള ദോഷങ്ങൾ ഇതൊക്കെ അടിസ്ഥാനപ്പെടുത്തി പെടുത്തിയിട്ട് മരുന്ന് കൊടുക്കാൻ അല്ലെ അച്ചാര്യന്മാർ നമ്മളെ പഠിപ്പിച്ചത്? (രോഗി പരീക്ഷ, രോഗ പരീക്ഷ) ഇതൊക്കെ നമ്മൾ പഠിച്ചത് ഉചിതമായ രീതിയിൽ രോഗത്തെ ചികിത്സിക്കാൻ അല്ലെ? നമ്മൾ ഇങ്ങനെ മരുന്നുകൾ പറഞ്ഞു കൊടുത്താൽ സമൂഹത്തിൽ ഉണ്ടാവുന്ന ഒരു പ്രശ്നം എന്താണെന്ന് ഡോക്ടർ അറിയണം. രോഗികൾ അവർക്ക് തോന്നുന്ന പോലെ ആയുർവേദ മരുന്നുകൾ ഉപയോഗിക്കുകയും എന്നിട്ട് ചിലപ്പോൾ അത് വിപരീത ഫലം ചെയ്യുകയും ചെയ്‌താൽ കുറ്റം ആയുർവേദത്തിന് ആയിട്ടും വരും. അതോണ്ട് ഡോക്ടർ ഇനി എങ്കിലും മരുന്നുകളെ സാദാരണക്കാരിൽ എത്തിക്കാതിരിക്കു. നല്ല ഭാവിക്കായ് നമ്മുക്ക് ആയുർവേദത്തെ സംരക്ഷിക്കാം.