മോനെ കളിപ്പിക്കുന്നത് കണ്ടു ഞാൻ കുറെ ആലോചിച്ചു നമ്മളെല്ലാവരും ചെറുപ്പത്തിൽ കുഞ്ഞുങ്ങളെ ഇങ്ങനെ താലോലിച്ചു വളർത്തിയത് അല്ലേ കഴിഞ്ഞ ശനിയാഴ്ച കേട്ടില്ലേ കോഴിക്കോട് ഉമ്മയെ വെട്ടിക്കൊന്നത് ആ മോനെയും ഉമ്മ എങ്ങനെ വളർത്തിയത് ആകും എല്ലാരുടെയും മക്കളെയും തൊട്ടു പടച്ചവൻ കാക്കട്ടെ റബ്ബേ ❤❤❤
@ShabnaPattambi15 күн бұрын
😢😢😢
@fathimasuhra651316 күн бұрын
Veed super
@ashurak158315 күн бұрын
പഴയ വീട് ബാക് സൈഡിൽ ആണെങ്കിൽ എന്ദിന പൊളിക്കുന്നദ് അദ് വിറഗിടാനും അലക്കിയ്ദ് ച്ചിക്കാനും പുക അടുപ്പും ok ഉപയോഗിച്ച് കൂടെ
Sslc കുട്ടികൾക്ക് maths, physics, chemistry revision class നൽകുന്നു..
@stupiddcartooner13 күн бұрын
Cash illathe anenki ok cash koduthu maduthu
@ShamiBasheer-c9d15 күн бұрын
കറന്റ് ബില്ല് കൂടുന്നുണ്ടോ.
@muthuslife115 күн бұрын
650
@nurjhannurjhan701216 күн бұрын
👍
@SubaidaP-bt6rx16 күн бұрын
❤❤❤
@ishanniya352115 күн бұрын
Nigalkke KZbinl ninn earnings kitti thodangiyo
@fathimavk815516 күн бұрын
❤️❤️❤️🤲🏻🤲🏻🤲🏻
@bazariyadh529016 күн бұрын
👌👍👌👍👌😍😍😍❤❤❤❤🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🤲🤲🤲🤲🤲
@Ryhanath048316 күн бұрын
മുത്തുസേ പുതിയ വീട്ടിൽ താമസിച്ച ലും പഴയത് പൊളിക്കണ്ടട്ടോ - ഇടക്ക് വിറക് അടുപ്പ് കത്തിക്കാനും പഴയ സാധനങ്ങളെല്ലാം ഇട്ട് വെക്കാനും അവിടെ നിന്നോട്ടെ😍
@muthuslife115 күн бұрын
അത് nadakkola പുതിയ വീടിൻ്റെ മുന്നിൽ ആണ് ഷെഡ്ഡ്
@Ryhanath048315 күн бұрын
@@muthuslife1 ആണോ അത് ശരി - പെട്ടന്ന് മനസിലാവൂല - വീടിന്റെ മുമ്പിലാണോ ബേക്കിലാണോ ഷഡ് എന്ന്😍 അപ്പൊ പിന്നെ പൊളിക്കേണ്ടിവരും👍🏻😍
@Fanu92916 күн бұрын
ഇത്ത വീടാവുക എന്നത് ഒരു സന്ദോഷം തന്നെയാണ് പക്ഷേ വീട് വെച്ചതിന്റെ കടം ഉണ്ടെങ്കിൽ പിന്നെ ഒരു സമാദാനവും ഉണ്ടാവില്ല ഞങ്ങൾ ലോൺ എടുത്താണ് വീട് വെച്ചത് ഓരോ ബുദ്ധിമുട്ട് കാരണം ലോൺ അടക്കാൻ കഴിഞ്ഞില്ല ഇപ്പോൾ ലോൺ എടുത്തതിന്റെ ഇരട്ടിയായി അടക്കാൻ ജബ്തി നോട്ടീസ് വന്നു എന്ത് ചെയ്യും എന്നറിയില്ല