താരും തളിരും Song | Malayalam Film Song | Thaarum Thalirum | Chilambu | K. J. Yesudas, Lathika

  Рет қаралды 3,458,103

Millennium Musics

Millennium Musics

Күн бұрын

താരും തളിരും Song | Malayalam Film Song | Thaarum Thalirum | Chilambu | K. J. #Yesudas, Lathika
Music: ഔസേപ്പച്ചൻ
Lyricist: ഭരതൻ
Singer: കെ ജെ യേശുദാസ്ലതിക
Raaga: ശുദ്ധധന്യാസി
Film/album: ചിലമ്പ്
താരും തളിരും മിഴി പൂട്ടി
താഴെ ശ്യാമാംബരത്തിൻ നിറമായി
ഏകയായ്‌ കേഴുംബോൾ കേൾപ്പൂ ഞാൻ നിൻ സ്വനം
താവക നിൻ താരാട്ടുമായ്‌
ദൂരെയേതൊ കാനനത്തിൽ
(താരും തളിരും)
പാതി മയക്കത്തിൽ നീ എന്റെ ചുണ്ടത്ത്‌
പുത്തിരി താളതിൽ കൊത്തിയപ്പോൾ
ആ..ആ..ആ..ആ.(2)
കാൽ തള കിലുങ്ങിയോ
എന്റെ കണ്മഷി കലങ്ങിയോ(2)
മാറത്തെ മുത്തിന്നു നാണം വന്നോ
ഉള്ളിൽ ഞാറ്റുവേല കാറ്റടിച്ചോ
[താരും തളിരും]
തന്നാരം പാടുന്ന സന്ധ്യക്കു
ഞാനൊരു പട്ടു ഞൊറിയിട്ട കോമരമാകും (2)
തുള്ളി ഉറഞ്ഞു ഞാൻ കാവാകെ തീണ്ടുമ്പോൾ (2)
മഞ്ഞ പ്രസാദത്തിൽ ആറാടി
വരു കന്യകെ നീ കൂടെ പോരു
(താരും തളിരും)

Пікірлер: 477
@Naveen-vo7ey
@Naveen-vo7ey 8 ай бұрын
2024 ൽ ഈ മനോഹരമായ പാട്ട് കാണുന്നവർ അടി ലൈക്ക് ❤. ചില പാട്ടുകൾ മനസ്സിനെ വേറെ ഏതോ ലോകത്ത് എത്തിക്കും. ഖത്തർ റയ്യാനിൽ ഇരുന്നു കാണുന്നു. ❤😊
@user-wd5tq6pk6w
@user-wd5tq6pk6w 14 күн бұрын
SATHYAM ETHORU LOKATHEKKU KONDUPOKUNNU
@praji9454
@praji9454 Жыл бұрын
85 കാലത്തെ പെൺകുട്ടികളുടെ റൊമാന്റിക് ഹീറോ റഹ്മാൻ ♥️♥️♥️♥️♥️♥️♥️
@vishnuvega8790
@vishnuvega8790 11 ай бұрын
Epozhum und
@Nishadpp-yw4ri
@Nishadpp-yw4ri 3 ай бұрын
സത്യം
@anoophamsa6729
@anoophamsa6729 2 жыл бұрын
ഒറ്റക്കിരുന്നു കേട്ടാൽ വേറെ ലോകത്തേക്ക് പോകും, പഴയകാലം ഓർമ്മവരും, നല്ലൊരു കാലം
@ramsadmoochithara9621
@ramsadmoochithara9621 2 жыл бұрын
Yes
@SR-em1zn
@SR-em1zn 2 жыл бұрын
തീർച്ചയായും വല്ലാത്ത ഫീലാണ് മനസ്സിൽ....
@reejagirish1285
@reejagirish1285 2 жыл бұрын
Yes
@vipinviswanath9433
@vipinviswanath9433 Жыл бұрын
സത്യം 😘
@vineethm1265
@vineethm1265 Жыл бұрын
സത്യം
@Annieskichus
@Annieskichus Жыл бұрын
എനിക്ക് 14 വയസുള്ളപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ പോയി അന്ന് ബസിൽ ഈ പാട്ട് വെച്ചു. അന്ന് ആണ് ഞാൻ ആദ്യം ആയി കേൾക്കുന്നത് പിന്നീട് വീട്ടിൽ വന്നപ്പോൾ ഞാൻ റേഡിയോയിൽ കേൾക്കുമായിരുന്നു. ഈ പാട്ട് കേൾക്കുമ്പോൾ എന്തോ എനിക്ക് ഹോസ്പിറ്റലും അവിടുള്ള എല്ലാവരെയും ഓർമ്മ വരും.
@manjuck1536
@manjuck1536 Жыл бұрын
ആണോ ഞാനും കോട്ടയം ആണ് മെഡിക്കൽ കോളേജ് അടുത്ത്
@valluvanaadan6126
@valluvanaadan6126 Жыл бұрын
കൊഴിഞ്ഞു പോയ ഒരു കാലത്തിന്റെ ഓർമ്മപുതുക്കൽ മാത്രമാണ് എനിക്ക് ഈ വരികൾ.....! കടന്ന് പോയ വഴികളും.... വന്ന് ചേരുന്ന മനുഷ്യരും.... തന്നു പോയ നഷ്ടങ്ങളും, ഇറങ്ങിപ്പോയ സമയങ്ങളും, ഇന്നെനിക്ക് വലിയ പാഠങ്ങളാണ്...!!
@sjk....
@sjk.... Жыл бұрын
എന്നിട്ട് .................???
@JP-bd6tb
@JP-bd6tb Жыл бұрын
👌👌👌
@reejareejapc3768
@reejareejapc3768 Жыл бұрын
Hhg
@sajums4482
@sajums4482 Жыл бұрын
Gud song
@satheeshkumar-ds8gk
@satheeshkumar-ds8gk Жыл бұрын
Ouseppachan mastreo magic musician legend you super mellody magic song🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤
@asifsuperk6182
@asifsuperk6182 11 ай бұрын
നല്ലോരു ഗായിക ആയിരുന്നു ലതിക ടീച്ചര്‍ അധികം പാട്ടുകൾ ഇല്ലെങ്കിലും നമുക്ക് കിട്ടിയത് ഒക്കെ ഓര്‍ക്കാന്‍ പറ്റിയ പാട്ടുകൾ ആണ് ❤
@YadduAshok8
@YadduAshok8 11 ай бұрын
Sathyam special voice... Aa thaaavaka nin ath mathram Mathi voice nte maadhuryam alakkaaan❤❤❤
@YadduAshok8
@YadduAshok8 9 ай бұрын
This comment is enough for her ❤❤❤ such a unique voice 🎉❤
@lathikarajendran3632
@lathikarajendran3632 8 ай бұрын
@joseprl3689
@joseprl3689 2 жыл бұрын
ഒറ്റ വാക്ക് പഴയ ഗാനങ്ങൾ ആണ് ഇഷ്ട്ടം അന്നും ഇപ്പോഴും ഇന്നും എന്റെ ദുഃഖമാണു സന്തോഷമാണ്
@nazimrasheed4953
@nazimrasheed4953 2 жыл бұрын
ദുഖിക്കണ്ട ഇപ്പൊ six pakanu
@kalasyam415
@kalasyam415 2 жыл бұрын
എന്റെയും
@aswathyaswathy6961
@aswathyaswathy6961 2 жыл бұрын
vvvvvv vv
@aswathyaswathy6961
@aswathyaswathy6961 2 жыл бұрын
vvvvvv vv
@jinsyrisinjaaani3883
@jinsyrisinjaaani3883 Жыл бұрын
Same ❣️
@visakhs2863
@visakhs2863 Жыл бұрын
റിപ്പീറ് വാല്യൂ ഉള്ള ഒരുപിടി നല്ല evergreen മലയാള ഗാനങ്ങളിൽ അഭിനയിക്കാൻ ഏറ്റവും കൂടുതൽ ഭാഗ്യം ചെയ്ത രണ്ടുപേരാണ് ശോഭന & Rahman❤❤❤
@sanil.knandanam1639
@sanil.knandanam1639 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും അന്നും ഇന്നും ശോഭന ഫാൻ
@aryanandha183
@aryanandha183 Жыл бұрын
ഹചന്ദ്ര കാന്തം ‌വെ 👍👍
@roopikarajesh8751
@roopikarajesh8751 Жыл бұрын
@@aryanandha183 today episode full 🌝
@JP-bd6tb
@JP-bd6tb Жыл бұрын
ഫാൻ വാങ്ങുകയാണെങ്കിൽ ഉഷ ഫാനാ നല്ലത്.... മുക്കിലും മൂലയിലും വരെ കാറ്റാണ്... 😝
@JP-bd6tb
@JP-bd6tb Жыл бұрын
തറവാട്ടിൽ വരുമ്പോൾ മുത്ത് എന്നെക്കൊണ്ട് ഇടക്കിടെ പാടിക്കാറുള്ള അവന്റെ ഇഷ്ടഗാനം...! ഇനിയെന്നെ കൊണ്ട് ഈ പാട്ട് പാടിക്കാൻ അവൻ ഒരിക്കലും വരില്ല...!! എന്തിനായിരുന്നു മുത്തേ നീ ഞങ്ങളെ വിട്ടു പോയത്....? ഈ പാട്ട് കേൾക്കുമ്പോൾ എല്ലാം ഞാൻ നിന്നെ ഓർക്കാറുണ്ട്...! പ്രണാമം സഹോദരാ....🙏😔
@akhilsudhinam
@akhilsudhinam Жыл бұрын
ആരാണ് മുത്ത്
@JP-bd6tb
@JP-bd6tb Жыл бұрын
@@akhilsudhinam അമ്മാവന്റെ മകളുടെ മകൻ..... മരിച്ചു പോയി
@sreenishputhalath679
@sreenishputhalath679 Жыл бұрын
Ever green song
@manjuck1536
@manjuck1536 Жыл бұрын
എന്താ ഫീൽ ഇതു പോലെ ഉള്ള പാട്ടുകൾ ഇനിയും പിറക്കില്ല 🙏🙏
@shalanshalan649
@shalanshalan649 Жыл бұрын
😢
@lijoj9823
@lijoj9823 Жыл бұрын
2023 ൽ കാണുന്നവർ ആരെങ്കിലുമുണ്ടോ?
@dshankarbhopal6298
@dshankarbhopal6298 Жыл бұрын
Pinne thirchayayum, enthu nalla pattu, manasinu kulirma eakum pattu.
@rismirismi242
@rismirismi242 Жыл бұрын
Yes
@sumodvs17
@sumodvs17 Жыл бұрын
Yes
@parukkuttieschannel6823
@parukkuttieschannel6823 Жыл бұрын
🥰
@nithinmarkose7436
@nithinmarkose7436 Жыл бұрын
@venupp2830
@venupp2830 Жыл бұрын
പഴയ ഗാനത്തിന്റെ മനോഹാരിത ഇപ്പോഴില്ല.. നല്ല വരികൾ നല്ല ഈണം
@satheeshgmenonsm7260
@satheeshgmenonsm7260 2 жыл бұрын
വരികളിൽ നിറഞ്ഞ ശോകത്തെ സംഗീതവും, ആലാപനവും അതിന്റെതായ ശക്തിയിൽ പുറത്തു കൊണ്ട് വന്നപ്പോൾ.... സംവിധാനം ഇന്ന് വരെ മലയാളസിനിമയിൽ കാണാത്ത രീതിയിൽ അഭ്രപ്പാളിയിൽ നൽകിയ ഭരതനും.... എല്ലാം ഒന്നിനൊന്നു മികച്ചതായി... കൂടെ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവവും.... ✍️Sm....
@aravindanaravi6962
@aravindanaravi6962 11 ай бұрын
പഴയ ഓർമ്മകൾക്കായി നമുക്കുവിടെ പുനർജനിക്കാം ♥️👍♥️👍♥️
@Manojalappey
@Manojalappey 2 жыл бұрын
ഏകയായ് കേഴുമ്പോൾ കേൾപ്പു ഞാൻ നിൻ സ്വനം...🥰🥰🥰
@salid8733
@salid8733 2 жыл бұрын
👍👍
@devikaslittleplanet1047
@devikaslittleplanet1047 Жыл бұрын
'കേക' എന്നാണ്.
@Manojalappey
@Manojalappey Жыл бұрын
@@devikaslittleplanet1047 അങ്ങനെ ആണോ... ഒരു കൈ അബദ്ധം നാറ്റിക്കരുത് 😊
@devikaslittleplanet1047
@devikaslittleplanet1047 Жыл бұрын
@@Manojalappey Ya😊 Eey naatikilla😂Edit cheythalle.
@Manojalappey
@Manojalappey Жыл бұрын
@@devikaslittleplanet1047 😜
@shibinbs9655
@shibinbs9655 2 жыл бұрын
പണ്ടത്തെ ശോഭനയെ കാണാന്‍ എന്ത് ഭംഗി
@venkatramans7679
@venkatramans7679 2 жыл бұрын
Ippozhum sobhana nalla sundari thanne
@kuppivala965
@kuppivala965 Жыл бұрын
@sudeeps1995
@sudeeps1995 Жыл бұрын
ബാല്യത്തിൽ ഉടലെടുത്തത് , യൗവനം പടർന്നു നിൽക്കുന്ന ഒരു പ്രണയം അതിൻറെ ഏറ്റവും മനോഹരമായ ഭാവങ്ങൾ വരച്ചിട്ട മികച്ച ഒരു ഗാനം..
@Linsonmathews
@Linsonmathews 2 жыл бұрын
വരികൾ, സംഗീതം, Singer 🔥🔥🔥 Evergreen song ❣️❣️❣️
@rajishyjan4368
@rajishyjan4368 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട് ആണ്, കേൾക്കും തോറും ഇമ്പം കൂടുന്നു
@ramsadmoochithara9621
@ramsadmoochithara9621 2 жыл бұрын
Yes
@nishasalath938
@nishasalath938 2 жыл бұрын
ഈ സിനിമ ഞാൻ 10 ൽ കൂടുതൽ തവണ കണ്ടിട്ടുണ്ട്😍😍😍😍😍😍
@abhijith7480
@abhijith7480 2 жыл бұрын
Class padam alle all time favourite movie ❤️
@clintcharles4051
@clintcharles4051 2 жыл бұрын
ചിത്രഠ.ചിലമ്പ് ഗാനഠ.താരുഠ തളിരുഠ മിഴിപൂട്ടി ഗാനരചന.ഭരതൻ സഠഗീതഠ.ഔസേപച്ചൻ പാടിയത് കെ ജെ യേശുദാസ് & ലതിക സുഭാഷ്
@bennypaulose7458
@bennypaulose7458 2 жыл бұрын
ലതിക സുഭാഷ് 🤭🤭🤭 അതൊരു രാഷ്ട്രീയക്കാരി ആണ്. ഇത് ലതിക ടീച്ചർ
@sajums4482
@sajums4482 Жыл бұрын
​@@bennypaulose7458 😂
@lathikarajendran3632
@lathikarajendran3632 8 ай бұрын
😂😂
@nishas4702
@nishas4702 2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്‌ടമുള്ള പാട്ട് 😍😍😍
@unnikrishnan6168
@unnikrishnan6168 7 ай бұрын
എനിക്കൊരാഗ്രഹമുണ്ടെങ്കിൽ ആ പ്രണയം എന്റെ ബാല്യകാലത്തിൽ എന്നോടൊത്ത് ചേർന്നതാകാം
@unnikrishnan6168
@unnikrishnan6168 7 ай бұрын
ഭൂതകാലം എനിക്കനുഗ്രഹം നൽകുമെന്ന വ്യർത്ഥ മനോഹരമല്ല നിശീഥിനി നിൻ ശബ്ദവീചികകൾ
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
രാഗം ശുദ്ധ ധന്യാസി അതിമനോഹരമായ ഗാനങ്ങളിൽ ഒന്ന്❤️❤️❤️❤️❤️❤️
@nazeemsn
@nazeemsn 2 жыл бұрын
നിസ്സഹായത യുടെ സംഗീതം 😔❤
@shilupg
@shilupg 2 жыл бұрын
Lyrics is awesome, Bharathetta 🙏 Anupallavi wow 3:06 What he have written ,same has been picturized
@abhijithvinod2109
@abhijithvinod2109 2 жыл бұрын
Anju
@TheAngelmary12
@TheAngelmary12 18 күн бұрын
റേഡിയോയില്‍ ഈ പാട്ട് കേള്‍ക്കാന്‍ കൊതിച്ചിരുന്ന കാലമുണ്ടായിരുന്നു...
@karthikkarthikeyan8954
@karthikkarthikeyan8954 Жыл бұрын
ഈ പാട്ട് എന്ന് കേട്ടാലും അറിയാതെ കരഞ്ഞു പോകും. എന്തൊരു വരികൾ എന്തൊരു മ്യൂസിക് എന്താ ആലാപനം. അതിനൊത്തുള്ള സീനുകൾ 😍😍
@santhiniam11
@santhiniam11 2 жыл бұрын
ഞങ്ങൾ വടക്കാഞ്ചേരിക്കാർ അഭിമാനം കൊള്ളുന്നു ഭരതൻ എന്ന സംവിധായകനിൽകൂടി
@jijinjacob7077
@jijinjacob7077 2 жыл бұрын
ഞങ്ങൾ മലയാളികൾ അഭിമാനം കൊള്ളുന്നു ഭരതൻ എന്ന സംവിധായകനിലൂടെ
@Vpn_84
@Vpn_84 2 жыл бұрын
ലതിക ടീച്ചറെ മലയാള പിന്നണി ഗാന രംഗത്തേക്ക് കൈപിടിച്ച് ഉയർത്തിയത് ഭരതേട്ടൻ ആണ്
@revikudamaloor3715
@revikudamaloor3715 2 жыл бұрын
Sure
@ancyraheem1099
@ancyraheem1099 2 жыл бұрын
We
@santhiniam11
@santhiniam11 2 жыл бұрын
@@ancyraheem1099 വടക്കാഞ്ചേരി എവിടെയാ ചേച്ചി
@Aparna_Remesan
@Aparna_Remesan 2 жыл бұрын
ഇതിന്റെ tone തന്നെ പിന്നീട് കാതോട് കാതോരം സിനിമയിൽ background music ആയി ഉപയോഗിച്ചു.😊😍
@nidhinmukesh2952
@nidhinmukesh2952 2 жыл бұрын
?
@susyjohnson9998
@susyjohnson9998 2 жыл бұрын
Ente dearano ithu padiyathe athupole thonnunnu caril irunnappol pala times orthu video kanamenne pinne husne ishtapeduksl
@atomosmalayalam3162
@atomosmalayalam3162 2 жыл бұрын
രണ്ടും ഓസെപ്പചൻ തന്നെ music director 😇
@Aparna_Remesan
@Aparna_Remesan 2 жыл бұрын
@@atomosmalayalam3162 അറിയാം
@veenavinu8551
@veenavinu8551 2 жыл бұрын
ജി
@unnikrishnan6168
@unnikrishnan6168 8 ай бұрын
മുൻ കാലങ്ങളിൽ എഴുതപ്പെട്ട ചരിത്രവും എല്ലാം ഒരു ആധാര ചരിത്രമാകും ഇന്നു എല്ലാ കാലഘട്ടങ്ങളിലും
@balakrishnanv2255
@balakrishnanv2255 2 жыл бұрын
ഈ മനോഹര ഗാനരംഗങ്ങൾ ചിത്രീകരണം നേരിൽ കണ്ടിട്ടുണ്ട്
@ratneshtr1911
@ratneshtr1911 Жыл бұрын
ലൊക്കേഷൻ എവിട
@YoonusAp-tr7xc
@YoonusAp-tr7xc 6 ай бұрын
സത്യം ഭാഗ്യവാൻ
@abhijith7480
@abhijith7480 Жыл бұрын
തന്നാരം പാടുന്ന സന്ധ്യക്ക്‌ ഞാനൊരു പട്ടു ഞൊറിയിട്ട കോമരമാകും this portion is just👌🔥❤️
@manuvjn2
@manuvjn2 8 ай бұрын
absolutely ❤
@abhijith7480
@abhijith7480 8 ай бұрын
@@manuvjn2 ❤️😘
@anilkumar-go7ss
@anilkumar-go7ss Жыл бұрын
റഹ്മാന്റെ ശബ്ദത്തിൽ ദാസേട്ടൻ ...💗💓❤️
@saburaghavan5361
@saburaghavan5361 Жыл бұрын
ആർക്കു വേണ്ടി പാടിയാലും ശബ്ദം പരകായ പ്രവേശം നടത്തും 🎉🎉🎉🎉🎉
@unnikrishnan6168
@unnikrishnan6168 8 ай бұрын
അത്ഭുതമായ ഭാവങ്ങൾ ആദ്യം വരയ്ക്കും പിന്നിട്ട് കഥയ്ക്ക് അംശമായ ഭാവങ്ങൾ എഴുതി ചേർക്കും ഇതാണ് കേട്ടറിവ് ഇദ്ദേഹവുമൊരു സിനിമാ സംവിധായകനായിരുന്നു
@unnikrishnan6168
@unnikrishnan6168 8 ай бұрын
ഈ വരികളല്ല അതിനു പിറകിലെ ആയിര കണക്കിന് ആളുകളുടെ അധ്വാനമാണ് ലഹരിയും സൃഷ്ടി ഏറെ പ്രിയങ്കരമാകുന്ന ആ നിമിഷവുമാണ് മനോഹരം നിർവൃതി എന്ന മനോഹരമായ നിമിഷം
@shinanpv2230
@shinanpv2230 11 ай бұрын
ഈ ഗാനങ്ങൾ ഒക്കെ ആ നല്ല കാലത്തിന്റെ ഓർമ പുതുക്കലുകൾ ആണ്. അല്ലെങ്കിൽ അന്നത്തെ സൃഷ്ട്ടാക്കളിൽ പലരും ജീവനോടെ ഇപ്പോഴും ഉണ്ടല്ലോ. ഇനി വരില്ല അതുപോലെയുള്ള ഗാനങ്ങൾ
@_.mr_remo___963._
@_.mr_remo___963._ 3 ай бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടോ
@jalajashibu518
@jalajashibu518 3 ай бұрын
Sure😍
@johnsonp7863
@johnsonp7863 20 күн бұрын
Yes
@borntotravel8329
@borntotravel8329 5 күн бұрын
@@johnsonp7863
@borntotravel8329
@borntotravel8329 5 күн бұрын
@@johnsonp7863
@borntotravel8329
@borntotravel8329 5 күн бұрын
@@johnsonp7863
@sreeharivm3376
@sreeharivm3376 Жыл бұрын
ഔസേപ്പച്ചൻ സർ ഇളയരാജ സാറിന്റെ ശിഷ്യൻ തന്നെ❤️🔥
@ashwinc3394
@ashwinc3394 8 ай бұрын
Who said ouseppachan is a student of Ilayaraja??
@AnoopSubi
@AnoopSubi 7 ай бұрын
No
@johnnelluvely9321
@johnnelluvely9321 Жыл бұрын
Wonderful achievement of bharathan sir.. Along with musical team. Even today ,such songs are there, enjoy..song in ,,,Sunday holiday,,,,film.
@MonjathiiDesigns
@MonjathiiDesigns 2 жыл бұрын
പാതി മയക്കത്തിൽ നീയെൻ്റെ ചുണ്ടത്ത് 🥰🥰
@kunjupm5589
@kunjupm5589 2 жыл бұрын
oh what a lovely song i gone to my childhood when hear this song i feel both sad and happy in my school time
@unnikrishnan6168
@unnikrishnan6168 7 ай бұрын
അഭിപ്രായമില്ലാത്ത ഒന്ന് ആഴ്ചാവസാനം ആശ്ചര്യമായ് അവർത്തന ഗീതമായ്
@prakashy5313
@prakashy5313 Жыл бұрын
Romantic feel created ..a endless Love....❤❤❤❤❤❤❤❤❤
@vidyachithran6253
@vidyachithran6253 2 жыл бұрын
ലതിക ടീച്ചർ 👍👍👍
@joshyam8787
@joshyam8787 Жыл бұрын
👍
@sreelatha956
@sreelatha956 3 ай бұрын
മനസിനെ ചെറുപ്പത്തിലേയ്ക്കൊണ്ടുപോകുന്ന ഒരു പാട്ട്❤❤❤❤❤❤
@motionbeatzz4763
@motionbeatzz4763 2 жыл бұрын
എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ട പാട്ടുകളിൽ ഒന്നാണിത്...❤️❤️👏👏👏👏🎵🎵🎵🎵👍🏻👍🏻👍🏻👍🏻
@user-gd1fi5ru2g
@user-gd1fi5ru2g 11 ай бұрын
ഇതിലെ ശോഭനെ കാണുമ്പോൾ എന്റെ ഒരു കൂട്ടുകാരിയെ ഓർമ വരും
@mathewrijo1
@mathewrijo1 2 жыл бұрын
താരും തളിരും മിഴി പൂട്ടി .. താഴെ ശ്യാമാംബരത്തിന്‍ നിറമായി ഏകയായ്‌ കേഴുമ്പോള്‍ കേള്‍പ്പു ഞാന്‍ നിന്‍ സ്വനം താവക നിന്‍ താരാട്ടുമായ് ദൂരെ ഏതോ കാനനത്തില്‍ ( താരും തളിരും ) പാതി മയക്കത്തില്‍ നീ എന്റെ ചുണ്ടത്ത് പുത്തിരി താളത്തില്‍ കൊത്തിയപ്പോള്‍ ആ …..ആ …..ആ ……ആ … കാല്തള കിലുങ്ങിയോ എന്റെ കണ്മഷി കലങ്ങിയോ മാറത്തെ മുത്തിന് നാണം വന്നോ . ഉള്ളില്‍ ഞാറ്റുവേല കാറ്റ് അടിച്ചോ ( താരും തളിരും) തന്നാരം പാടുന്ന സന്ധ്യയ്ക്ക്‌ ഞാനൊരു പട്ടു ന്ജോറിയിട്ട കോമരമാകും തുള്ളി ഉറഞ്ഞു ഞാന്‍ കാവാകെ തീണ്ടുമ്പോള്‍ .. മഞ്ഞ പ്രസാദത്തില്‍ ആറാടി വരൂ കന്യകേ നീ കൂടെ പോരു .. (താരും തളിരും)RKM
@rijumkd9410
@rijumkd9410 2 жыл бұрын
Noon time foodokke kazhinj onnu ee Songonnu kett nokkiye.urangi povunnath ariyilla😍
@ShareefkShareef.k-ig3xl
@ShareefkShareef.k-ig3xl 9 ай бұрын
ഈ സിനിമ സൂപ്പറാണ് പാട്ടും
@shilupg
@shilupg 2 жыл бұрын
Lyrics is awesome, Bharathetta 🙏
@aslamkattil6914
@aslamkattil6914 2 жыл бұрын
റഹ്‌മാൻ ശോഭന ♥️
@roshankl1697
@roshankl1697 2 жыл бұрын
റഹ്മാൻ ചേട്ടൻ അന്നും ഇന്നും ഒരുപോലെ ഞാൻ ഒക്കെ കുട്ടി ആയിരിക്കുമ്പോൾ മൂപ്പരെ പൊരേല് ഒക്കെ പൂവുമായിരുന്നു. =(നിലംബൂർ )
@JP-bd6tb
@JP-bd6tb 2 жыл бұрын
ഇയ്യ് ബല്യ ബാഗ്യവാനാ പഹയാ...
@unnikrishnan6168
@unnikrishnan6168 7 ай бұрын
"പഞ്ചമി ചഞ്ചലേ പൗർണ്ണമി "തിരിയേണ്ട വന്ന് തിരിയും അല്ലാത്തവൻ നട്ടം തിരിയും
@_.mr_remo___963._
@_.mr_remo___963._ Жыл бұрын
അതൊക്കെ ഒരു കാലം 😊
@rasheedk8223
@rasheedk8223 Жыл бұрын
ഭരതൻ സംവിധാനം ചെയ്തു റഹ്‌മാൻ ശോഭന ബാബു ആന്റണി തുടങ്ങിയവർ അഭിനയിച്ചു എൺപതുകളിൽ റിലീസായ സിനിമ ചിലമ്പ് ബാബു ആന്റണിയുടെ ആദ്യ സിനിമ ഈ സിനിമ റിലീസായ കാലത്ത് കോഴിക്കോട് പുഷ്പ തിയേറ്ററിൽ നിന്നും കണ്ടത്
@anoops5078
@anoops5078 2 жыл бұрын
അതിമനോഹരം ❤
@joshyam8787
@joshyam8787 Жыл бұрын
ജോൺസൻ മാഷ് തീർത്ത ഒരു മാസ്മരിക കാല ഘട്ടം തന്നെയായിരുന്നു.. 1980...1990
@lathikarajendran3632
@lathikarajendran3632 8 ай бұрын
This song's Music Director is Ouseppachan 😊
@jithujiju8233
@jithujiju8233 2 жыл бұрын
പണ്ട് റേഡിയോയിലൂടെ ഈ പാട്ട് കേട്ടിട്ടുണ്ട്.
@sangeethanarayanan8769
@sangeethanarayanan8769 2 жыл бұрын
ശരിയാണ് 😊
@jomonmathew6361
@jomonmathew6361 2 жыл бұрын
ബാബു ആന്റണി യുടെ ഫസ്റ്റ് ഫിലിം
@alwinmohan5571
@alwinmohan5571 Жыл бұрын
Romantic hero-Rahman and sobhana super compination song
@vivekvivekcv2701
@vivekvivekcv2701 Жыл бұрын
One of the best song in Malayalam ❤❤
@meghna4497
@meghna4497 2 жыл бұрын
പഴയ സ്കൂൾ കാലം ഓർമ വരുന്നു
@radhikarajanradhika3483
@radhikarajanradhika3483 2 жыл бұрын
എനിക്കിഷ്ടമുള്ള song
@souravsreedhar5310
@souravsreedhar5310 2 жыл бұрын
My Favourite Song ❤️❤️❤️
@nishanthnishanth1541
@nishanthnishanth1541 7 ай бұрын
Sukamulla pazhaya kalm song😍😍😍😍❤❤
@harim5376
@harim5376 Жыл бұрын
സിനിമയിലെ പല ഭാഗങ്ങളും പാലക്കാട് അത്തിപ്പൊറ്റയിൽ.
@kavithasunil4594
@kavithasunil4594 Жыл бұрын
2033-ലും ഞാൻ ഇത് കാണും... കേൾക്കും... ആസ്വദിക്കും. ❤️
@benedictjoseph3832
@benedictjoseph3832 Жыл бұрын
Shobhana is one of the most beautiful woman in india i have ever seen.
@sara4yu
@sara4yu Жыл бұрын
Very beautiful song. Thankyou so much. SAK
@nandukrishnanNKRG
@nandukrishnanNKRG 7 ай бұрын
വരികളും സംഗീതവും ആലാപനവും ❤❤❤❤❤
@sumangalanair135
@sumangalanair135 2 жыл бұрын
Beautiful song and nice slkshn allso 👌👌🙏🙏🙏🙏🙏🙏
@alankargraphics1769
@alankargraphics1769 2 жыл бұрын
ദൂരദർശനിൽ ഇത് 5.30 pm നു ഞായറാഴ്ച കാണാൻ കാത്തിരുന്ന ഒരു കാലം ഉണ്ടാരുന്നു
@jijoyvarghese8723
@jijoyvarghese8723 2 жыл бұрын
Yes
@unnikrishnan6168
@unnikrishnan6168 7 ай бұрын
10 വയസ്സിനുള്ളിൽ കേൾവിയാതെല്ലാം സംഗീത സാന്ദ്രമായിരുന്നു അക്ഷര പ്രിയങ്ങളായിരുന്നു
@PERFECTIONIST_ENGINEERING
@PERFECTIONIST_ENGINEERING Жыл бұрын
Maarathe muthinu naanam vanno " - woowww❤️
@nikhithanikhitha691
@nikhithanikhitha691 2 жыл бұрын
Superrrrrr,♥️♥️🤩🤩🤩🤩🤩🤩🤩🤩🤩🤩😘😘💋
@achoos8029
@achoos8029 Жыл бұрын
Nostalgic song❤️❤️❤️❤️❤️❤️❤️❤️
@inasuka3207
@inasuka3207 2 жыл бұрын
നല്ല പാട്ടും നല്ല അഭിനയവും ഓർമയിൽ എന്നും
@Resithatc
@Resithatc Ай бұрын
ലളിതം മനോഹരം
@sibemolvs7112
@sibemolvs7112 Жыл бұрын
My favourite song ❤
@vishunss3527
@vishunss3527 2 жыл бұрын
വരൂ കന്യകെ നീ കൂടെ പോരൂ.....
@manojdevaswamparambil1137
@manojdevaswamparambil1137 2 жыл бұрын
ഈ സിനിമ തിയ്യറ്ററിൽ ഇരുന്നു കണ്ടവർ ഭാഗ്യവാൻമാർ... ചിലമ്പ്
@godislove4184
@godislove4184 Жыл бұрын
“ Rahman made Black Shirt and White Mund combination Trending way before Premam “ 👆
@jomijohnson1937
@jomijohnson1937 Жыл бұрын
Did anyone noticed the meaning of stanza that starting with lines, Pathi mayakkathil nee ente chundath Puthiri thalathil kothiyappol. Those who got leave a like!
@FarisaFa-q3i
@FarisaFa-q3i 21 күн бұрын
My favourite song
@pushpalatharaju8918
@pushpalatharaju8918 4 ай бұрын
കേൾക്കാനും, പാടാനും ഇഷ്ടം ❤️❤️❤️❤️9-5-24
@jasijasi6567
@jasijasi6567 Жыл бұрын
E Pattu kettal vallathoru feel.karanjupokum
@robinsonkurian2720
@robinsonkurian2720 3 ай бұрын
ഇതിലെ വരികൾക്ക് ഫസ്റ്റ് നൈറ്റ് സീൻസ് സങ്കൽപിച്ച് ഈ പാട്ട് കാണുന്ന യുവജനങ്ങൾ ഇതിലേ ഇതിലേ❤❤😂😂
@najmudheenkalapatil78
@najmudheenkalapatil78 Жыл бұрын
ഹിന്ദിയിൽ പോയിരുന്നെങ്കിൽ റഹ്മാൻ വലിയ nadanayitundaakum
@mohanchandra9001
@mohanchandra9001 6 ай бұрын
Thaarum thalirum ❣️
@nishasudhiniahasudhi3657
@nishasudhiniahasudhi3657 2 жыл бұрын
My heart touching song
@revikudamaloor3715
@revikudamaloor3715 2 жыл бұрын
ലതിക ചേച്ചി മാത്രം മനസിൽ അന്നും ഇന്ന് കുഞ്ചാക്കോ പാട്ടിലും .
@lathikarajendran3632
@lathikarajendran3632 8 ай бұрын
@unnikrishnan6168
@unnikrishnan6168 8 ай бұрын
ഞാൻ ഒരു ചരിത്ര പഠന വിദ്യാർത്ഥിയാണ് ഇന്നും എന്നും
@shajipkareem3332
@shajipkareem3332 2 жыл бұрын
എന്റെ ഓർമ്മകൾ
@sameerashrf1597
@sameerashrf1597 Жыл бұрын
Pandokke radio il e ganathinayi kathirikkumayirunnu☺☺
@unnikrishnan6168
@unnikrishnan6168 8 ай бұрын
നിത്യ വിസ്മയങ്ങൾ വീണ്ടും ഒന്നു ചേർന്നീടും.
@unnikrishnan6168
@unnikrishnan6168 8 ай бұрын
MT Sir thampi Sir എന്നിങ്ങനെ എല്ലാവരും ഒരിക്കൽ ഒന്നു ചേർന്നിടും
@vishnusundarrajan1538
@vishnusundarrajan1538 Жыл бұрын
Supper vishnu vandithavalam
@sunithabose
@sunithabose 10 ай бұрын
Super ❤
@bijup.o.5439
@bijup.o.5439 5 ай бұрын
2024 ലും കാണുന്നവര്‍ ഉണ്ട്. ❤❤❤❤❤❤
@AparnaVenugopal-m6t
@AparnaVenugopal-m6t 2 ай бұрын
ഉണ്ട്💓
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 690 М.
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
Dad gives best memory keeper
01:00
Justin Flom
Рет қаралды 23 МЛН
So Cute 🥰
00:17
dednahype
Рет қаралды 49 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН