തീരുമാനമായി Annammachedathi Special😭

  Рет қаралды 113,263

Sand Reacts

Sand Reacts

Күн бұрын

Пікірлер: 252
@Elsawlord8823
@Elsawlord8823 2 жыл бұрын
സത്യം പറഞ്ഞാൽ സച്ചിന്റെ ചാനലായിരുന്നു ഇതിന്റെ പ്ലേ ബട്ടൺ എല്ലാം സച്ചിൻ കയ്യിൽ ഉണ്ടാവും തന്നെയുണ്ടാവും ബാബുവിന്റെയും അന്നമ്മ ചേട്ടത്തിയുടെയും കുടുംബത്തിന്റെ അറിവില്ലായ്മ അവർ നല്ലതുപോലെ ഉപയോഗിച്ചു ചെയ്തു
@BR-vu8wx
@BR-vu8wx 2 жыл бұрын
ഇവർ ഉൽഘാടനത്തിന് പോകുമ്പോൾ കിട്ടുന്ന പൈസ ആർക്കും കൊടുക്കേണ്ട ആവശ്യമില്ലല്ലോ
@sojajose9886
@sojajose9886 2 жыл бұрын
വളരെ സത്യം
@krishgodblessall
@krishgodblessall 2 жыл бұрын
Ath sathyam
@angelmjo4387
@angelmjo4387 2 жыл бұрын
ath channelinte promotion vdo ayitt ittittund...ath shoot cheyyunnathinum edit cheyyunnathinum ath upload cheyyunnathinum onnum vende?
@BeingL3X
@BeingL3X 2 жыл бұрын
Sand Reacts.... വളരെ നന്നായി explain ചെയ്തു...പൃഥ്വിരാജ് അഭിനയിക്കുന്ന എല്ല പരസ്യങ്ങളുടെ പ്രതിഫലം രഞ്ജിത്ത് അവകാശപ്പെടുന്ന പോലെ എന്ന ഉദാഹരണം👏👏
@noushadvnagar
@noushadvnagar 2 жыл бұрын
പ്രിത്വിരാജ് രഞ്ജിത്ത് ഒരുമിച്ചല്ലല്ലോ ഒന്നും ചെയ്യുന്നത്..... രഞ്ജിത്ത് എടുക്കുന്ന സിനിമയിൽ അയാൾ അഭിനയിച്ചു അത്രേം ഒള്ളു... പക്ഷെ ഇവർ തമ്മിൽ ഒരുമിച്ചു നിക്കുന്നവരാ.... അപ്പൊ ഇത് കോപ്പിലെ ഉദാഹരണം മല്ലേ
@pumpkinspicesoumya79
@pumpkinspicesoumya79 2 жыл бұрын
Prithviraj act cheyyunnathinte paisa ayalude account.leku alle varoo.They are not partners.so ee example evide correct aayitu thonnanilla.
@loopbloke
@loopbloke 2 жыл бұрын
that analogy / comparison is wrong.
@amminipaul9071
@amminipaul9071 2 жыл бұрын
അന്നമ്മച്ചേടത്തിയുടെ മാത്രം performance -ൽ അവരുടെ പേരിൽ ജനങ്ങൾ Subseribe ചെയ്യുകയും പ്രോത്സാഹിപിക്കുകയും വളരുകയും ചെയ്ത ചാനൽ അവരുടെ ജീവിതകഥയെയും വിറ്റു കാശാക്കി. അങ്ങനെയും ആകാം അല്ലെ.
@jayasreev9074
@jayasreev9074 2 жыл бұрын
ചേടത്തി യെ വച്ച് പേരെടുത്ത് അവർ സ്വന്തം ചാനലും തുടങ്ങി
@gloryblesson2700
@gloryblesson2700 2 жыл бұрын
അതാണ് സത്യം
@AbhijithTS-v2d
@AbhijithTS-v2d 7 ай бұрын
Angane thonniyilla ..Karanam avar swanthamayi thudangiya annamachettathi 2.0 ethra sramichitum flop aanalo..subs illa,views illa
@Blessan_
@Blessan_ Жыл бұрын
ഇയാളാണ് അവരെ കണ്ടുപിടിച്ചത് . പക്ഷെ അവർക്കു ന്യായമായി ഒരു പ്ലേയ് ബട്ടൺ പോലും കള്ളൻ അവർക്കു കൊടുത്തില്ല ! മൂന്നാമതായിട്ടു ആരും ഇല്ല . മൂന്നിൽ രണ്ടുഭാഗവും ഇവൻ പോക്കറ്റിലാക്കി !
@ScandinavianDiaries
@ScandinavianDiaries 2 жыл бұрын
എങ്ങോ മലമൂട്ടിൽ ആരുമറിയാതെ ജീവിക്കുന്ന ഒരമ്മയെയും മകനെയും ലോകത്തിന് പരിചയപ്പെടുത്തിയ ആ ചെറുപ്പക്കാരൻ തന്നെ തെറ്റുകാരൻ സമ്മതിച്ചു .
@devinaraghavan9111
@devinaraghavan9111 Жыл бұрын
Your suggestion is Very Correct✅💯💯
@JestinJacobPK
@JestinJacobPK 2 жыл бұрын
Sachin വെറും പണ കൊതിയൻ ആണെന്ന് അവൻ്റെ channel കണ്ടാൽ അറിയാം..എല്ലാം sponsored ആണ്..then y not
@gloryblesson2700
@gloryblesson2700 2 жыл бұрын
അതെ
@jayasreev9074
@jayasreev9074 2 жыл бұрын
പാവം അമ്മച്ചി യെ പറ്റിച്ചു
@hariscyoutubechannel6824
@hariscyoutubechannel6824 2 жыл бұрын
3 rd partnerineyum ayaalk accountil Sachin ithra time ayachu koduthe bank statements kaanikkan ellavarum onnu parayumo sachin thayoliyod @annammachedathi special @Anna's world @come on everybody
@pressykuruvilla5628
@pressykuruvilla5628 2 жыл бұрын
How do you know
@pressykuruvilla5628
@pressykuruvilla5628 2 жыл бұрын
@@jayasreev9074 how you know
@subashcharuvil3490
@subashcharuvil3490 2 жыл бұрын
യുട്യൂബ് ചാനെൽ തുടങ്ങി 10 പൈസ ഇൻകം വന്നു കഴിയുമ്പോൾ മിക്കവാറും ആളുകൾ അഹങ്കാരം,, പൊങ്ങച്ചം,, പിന്നെ ജനങ്ങളുടെ വക പൊങ്കാല... ഇതിന്റ ഒക്കെ വല്ല കാര്യവും ഉണ്ടൊ
@sajithasajitha4770
@sajithasajitha4770 2 жыл бұрын
എന്ത്. പറഞ്ഞാലും പാവം ചേട്ടത്തി. സച്ചിൻ. നല്ല. മുതൽ എടുത്തു.
@pressykuruvilla5628
@pressykuruvilla5628 2 жыл бұрын
Who said
@gracymathew2090
@gracymathew2090 2 жыл бұрын
ബാബു ചേട്ടൻ സത്യം പറഞ്ഞല്ലോ ബാക്കി ദൈവം എല്ലാം അറിയുന്നല്ലോ.
@omanatomy5917
@omanatomy5917 2 жыл бұрын
സത്യം ബാബു തെളിവുകാണിക്കുന്നുണ്ട്.സച്ചിൻ ഫ്രോഡ് മൂന്നാം partner കെട്ടുകഥ
@Elsawlord8823
@Elsawlord8823 2 жыл бұрын
നമ്മുടെ നാട് നോക്കുലി മേടിച്ചു എത്ര നാൾ മുന്നോട്ടു പോകും
@diljo77
@diljo77 2 жыл бұрын
ചിലപ്പോൾ മൂന്നാമത്തെ പാർട്ണർ ഒരു ഫെയ്ക്ക് ആയിരിക്കാം... അപ്പോൾ ലാഭത്തിന്റെ രണ്ട് വിഹിതം സച്ചിൻ ആയിരിക്കാം കിട്ടിക്കൊണ്ടിരുന്നത്... ചിലപ്പോൾ അത് നിർത്തുന്നത് വരുമ്പോൾ ഒരു ഷെയർ നഷ്ടപ്പെടുമല്ലോ.. അദ്ദേഹം തന്നെ പറയുന്നുണ്ട് ഒരു മാസം മൂന്നു ലക്ഷത്തോളം രൂപ ഒരാൾക്ക് തന്നെ കിട്ടുന്നുണ്ട്. അപ്പോൾ രണ്ട് ഷെയറിന് 6 ലക്ഷം രൂപയോളം വരുമാനം ഉണ്ടായിരുന്നു.....
@nimmyalex3269
@nimmyalex3269 2 жыл бұрын
Correct
@minishaji5631
@minishaji5631 2 жыл бұрын
Correct
@reenaind1
@reenaind1 2 жыл бұрын
Yesss
@leelamathew4681
@leelamathew4681 2 жыл бұрын
Let’s wait. Time will tell. God’s good.
@madhavam6276
@madhavam6276 2 жыл бұрын
വാർഷിക വരുമാനം 1 Cr ഓഹ് 😳😲🤯
@littlewondergirl3901
@littlewondergirl3901 2 жыл бұрын
പണം പുല്ലെടെ 😏നമുക്കില്ലെടെ 😜....... So ഹാപ്പി 🤩🤩🤩🤩
@babymathew3905
@babymathew3905 2 жыл бұрын
സൂപ്പർ നിരീക്ഷണം🌷 ഗോൾഡൻ ബട്ടൻ സച്ചിൻ എടുത്തിട്ട് സിൽബർ ബട്ടൻ അന്നമമചേടത്തിയ്ക്ക് കൊടുത്ത് മാതൃക കാട്ടട്ടെ🤣😂🤪
@jayasreev9074
@jayasreev9074 2 жыл бұрын
മൂന്നാമൻ്റ കാശ് സച്ചിന്റെ അക്കൗണ്ടിൽ പോകും അല്ലേ
@ashaunni8833
@ashaunni8833 2 жыл бұрын
ഞാൻ ആദ്യമേ ഇതു പറഞ്ഞു
@gloryblesson2700
@gloryblesson2700 2 жыл бұрын
അതെ, അതാണ് സത്യം
@hariscyoutubechannel6824
@hariscyoutubechannel6824 2 жыл бұрын
Sachin nte face kallam parayunnund
@hariscyoutubechannel6824
@hariscyoutubechannel6824 2 жыл бұрын
Sachin wrong kalichu channel pooti
@manoharancp7135
@manoharancp7135 2 жыл бұрын
Yes maybe
@annammageorge8449
@annammageorge8449 2 жыл бұрын
ആരുടെ ഭാഗത്തു നിന്നും തെറ്റ് ഉണ്ടെങ്കിലും ഒന്ന് മനസിലാക്കാം. കൂട്ട് കച്ചവടം പാടില്ല.
@sojajose9886
@sojajose9886 2 жыл бұрын
ബ്രോ ഇത് ഒക്കെ open ആയി പറഞ്ഞത് നന്നായി👍👍👍♥️
@vineethas4338
@vineethas4338 2 жыл бұрын
ഇത്രയും പ്രായമായ ഒരമ്മക്ക് എവിടെനിന്നു കാശ് കിട്ടിയാലും അതിന്റെ പങ്കു പറ്റാൻ നടക്കുന്ന കുറെ എണ്ണം. പണ്ടുള്ളവർ പറയും അമ്മക്ക് താലി പണിതാലും കാൽ പവൻ പൊന്നു അടിച്ചു മാറ്റും എന്ന്.ആ അമ്മ ഉള്ളോണ്ടാണ് ആ ചാനൽ hit ആയതു. അതു പോലെ അന്നമ്മ ചേട്ടത്തിക്കും കുടുംബത്തിനും പറ്റിയ അബദ്ധം അവരെന്തിനാ inaguration ന്റെ cash ഈ partnership അക്കൗണ്ടിൽ ഇടാൻ പറഞ്ഞെ. സ്വന്തം account details കൊടുത്താൽ പോരായിരുന്നോ.
@jeweljibishponnu1365
@jeweljibishponnu1365 2 жыл бұрын
1.5 million subscribers undayjrunnu ate evide poyi 🤔🤔
@Ayyashasworld
@Ayyashasworld Жыл бұрын
അന്നമ്മാച്ചേട്ടത്തി ചാനൽ ഇനിയും വിജയിക്കും ✌️✌️
@georgemathew352
@georgemathew352 Жыл бұрын
Ammachiye Babu paranju padippichu Kodathy yil kayatti ellayirunnenkil
@batman33669
@batman33669 Жыл бұрын
പാവം അമ്മയും മോനും കഷ്ടപെടുന്നു മറ്റുള്ളവർ ലാഭം കൊയ്യുന്നു.... അവർ fraud ആണെന്ന് എനിക്ക് തോന്നിയിരുന്നു....
@saraths7103
@saraths7103 2 жыл бұрын
ആ പാവം കിളവിയെ ഇട്ടു പണിയെടുപ്പിച്ചു തിന്നാൽ ദൈവം പൊറുക്കില്ല
@lizziammathomas5251
@lizziammathomas5251 2 жыл бұрын
Ninte amme nee kilavi ennano vilikkunnathe
@georgemathew352
@georgemathew352 Жыл бұрын
അമ്മച്ചി സച്ചിന്റെ ജോലിക്കാർ. എന്നിട്ടും മൂന്നിലോന്നു കൊടുത്തില്ലേ
@shajithkappacheri6051
@shajithkappacheri6051 Жыл бұрын
Enthu pani?ulliyum thakkaaliyum murichu,lakshangal undakkunnu. KZbin channelkaar.
@ayurvedanilayameradys9178
@ayurvedanilayameradys9178 Жыл бұрын
Enn മുതൽ കമ്പനി joli ചെയുന്നവർ പാട്ണർ ആവണം ഞാൻ ഇല്ലെങ്കിൽ കമ്പനി പൂട്ടും parajal വേഗം കൊടുക്കുക. സച്ചിൻ ആദ്യം മുതലേ പല അമ്മച്ചി മാരെയും ചേർത്ത് പാചക വീഡിയോ എടുക്കണമായിരുന്നു. ഒരു പാട്ണർ ഷിപ് ഒരാൾക്കും കൊടുക്കാതെ erikam. ആരെയും valathe pokaruth. അവർ നല്ല കുക്ക് ആവാം പക്ഷെ അവർ ഇല്ലെങ്കിൽ ഒരാളും food ഉണ്ടാകാൻ പഠിക്കില്ല എന്ന രീതിയിൽ സച്ചിൻ തന്നെ പൊക്കി. അമ്മച്ചി ഉണ്ടാകുന്ന food സാദാരണ ആരും വീട്ടിൽ ഉണ്ടാകുന്നത്. പ്രായം ആയ ഒരാളെ കണ്ടപ്പോൾസംസാര രീതി കണ്ടപ്പോൾ പലരും abhinadhichu അത്രയേ ഉള്ളു. ഇപ്പോൾ ബാബുവിന് നന്നായി അറിയാം ഈ ചാനൽ എത്ര വരുമാനം ഉണ്ട് enn അന്ന് എഡിറ്റ്‌ ചെയ്യാൻ okk സച്ചിൻ വേണം ഇപ്പോൾ makal പഠിച്ചു. വേറെ ഒരു ചാനൽ thundagi പ്രോമോ വേണ്ടി കുറ്റം paraju ആണ് ചാനൽ കാണുന്നതേ old ചാനൽ പറ്റി കുറ്റം പറയാൻ മാത്രം ആയി സാദാരണ സ്വന്തമായി തുടങ്ങിയാൽ മറ്റേ ചാനൽ ഇനി ഉണ്ടാവില്ല കാരണം. പോലീസ് case മറ്റും ഒരു വീഡിയോ paranju തീർക്കും എന്നിട്ട് സ്വന്തം pani നോക്കി povar ആണ് പലരും. ഇത് അത് തന്നെ പലർക്കും ഇന്റർവ്യൂ കൊടുത്ത് അവരെ തന്നെ ഒന്ന് പരസ്യം കൊടുത്ത പോലെ ആയി. സച്ചിൻ ഇതേ ചാനൽ അല്ലെങ്കിൽ പല അമ്മച്ചിമാരുടെയും പാചകം paraju ചാനൽ start ചെയ്യാവുന്നത്തെ ഉള്ളു. Engine ഒരു ചാനൽ വെറുപ്പിക്കാതെ കൊണ്ട് പോവണം ആളിന് അറിയാം കഴിവ് ഉണ്ട് ഇനിയും ആരെയും വിശ്വസിക്കാതെ ഇരിക്കട്ടെ. എന്റെ enn parajal അതിൽ വേറെ ഒരാളും ഉണ്ടാവരുത് enn ശ്രദ്ധിക്കട്ടെ
@susansusan2033
@susansusan2033 2 жыл бұрын
Currect ayi manasilavunna reethiyil Paranju tharunnu super chetta
@sojajose9886
@sojajose9886 2 жыл бұрын
അമ്മച്ചി ക്കും ബാബു ചേട്ടൻ വേറെ chsnnel തുടങ്ങൂ..full support ♥️♥️🙏🙏👍👍👍
@shajithavanur823
@shajithavanur823 2 жыл бұрын
വന്ന വഴി ഒരിക്കലും മറക്കരുത് എത്ര കാശ് വന്നാലും താങ്ങായി നിന്നവരെ മറക്കാൻ പാടില്ല
@ElizuMol
@ElizuMol 2 жыл бұрын
Sachin also got fame by using Ammachi. He also should not firgot the way he come.. Everybody can start youtube. By talkng they invested 3 lakhs intially and exploiting them is not a nice thing.
@abinbenny1520
@abinbenny1520 2 жыл бұрын
സച്ചിനെ ന്യായികരിക്കുന്നതിന് മുന്‍പ് തെറ്റ് ആരുടെ ഭാഗത്താണ് എന്ന് ഉറപ്പ് വരുത്തുക സച്ചിനെ ന്യായികരിക്കാന്‍ അവന്‍ നിന്‍റെ ബന്ധക്കാരനാണോ
@shajithavanur823
@shajithavanur823 2 жыл бұрын
ഞാൻ ആരുടെ ഭാഗത്ത് അല്ല നിങ്ങൾ നായിക രിക്കുന്ന ഉണ്ടെങ്കിൽ അതിന്റെ കാരണക്കാരായവരെ മറക്കരുത്
@abinbenny1520
@abinbenny1520 2 жыл бұрын
അങ്ങനെ പറയരുത് bro തെറ്റ് ആരുടെ ഭാഗത്താണ് എന്ന് തെളിയട്ടെ
@shajithavanur823
@shajithavanur823 2 жыл бұрын
തെറ്റ് ആര് ചെയ്താലും അതിന്റെ ഗുണവും ദോഷവും അവരായി അവരുടെ പാടായി ഇവരുടെ ചാനലിൽ ഞാൻ കാണാറില്ല
@jessyammavlogs
@jessyammavlogs Жыл бұрын
ഒരാൾക്കൊരു ജോലി കിട്ടാൻ ഒരാൾ സഹായിച്ചെന്നിരിക്കട്ടെ. സാലറി കിട്ടുമ്പോ കിട്ടുമ്പോ സഹായിച്ച ആൾക്ക് കൊടുക്കണോ അല്ലെങ്കിലും കൈ നീട്ടി വാങ്ങാനും ഒരു ഉളുപ്പില്ലേ
@ranjithcheruvathoor3921
@ranjithcheruvathoor3921 2 жыл бұрын
മൂന്നാമത്തെ partner ഇല്ല എന്ന് സച്ചിൻ പറഞ്ഞപ്പോഴെ തോന്നിയിരുന്നു. മൂന്നിൽ രണ്ട് ഭാഗം എടുക്കാനുള്ള ഒരു അടവായിരുന്നു. പിന്നെ ബുദ്ധിപൂർവം ഒരു partnership കരാർ ഉണ്ടാക്കാതെ അവരെ പറ്റിച്ചു. ഏതായാലും ഇപ്പോഴെങ്കിലും അവർ പുതിയ ചാനൽ തുടങ്ങിയത് നന്നായി.
@nishamolk2769
@nishamolk2769 2 жыл бұрын
മൂപ്പർ കൂപ്പർ കൊറേ ഓൺലൈൻ ചാനൽകാർ സപ്പോർട്ട് ചെയ്തത് സച്ചിനേയും ഭാര്യയെയും ആണ് ഇവർ അഭിനയിക്കുന്നു. ബാബുച്ചേട്ടൻ അമ്മച്ചി ഇഷ്ടം
@jpv8406
@jpv8406 Жыл бұрын
You are doing this for your Chanel… you said it right.. Sachin and Pinchu started this.. How would you like if you hired someone to do videos?? Would you give that money ??? This is a greed issue for Money…
@chithrak2432
@chithrak2432 2 жыл бұрын
ഇതാ ഞാൻ you ടുബ് channel തുടങ്ങതത് ...😜😜😜😜😜
@thaaru4011
@thaaru4011 2 жыл бұрын
😂
@magneticmedia88
@magneticmedia88 Жыл бұрын
Great suggestion
@georgemathew352
@georgemathew352 Жыл бұрын
മൂന്നാമത് ഉണ്ടേലും ഇല്ലേലും മൂന്നിലൊന്നു കിട്ടിയില്ലേ. വേറൊരിടത്തു ജോലി ചെയ്താൽ പാർട്ണർഷിപ്ലാണോ ജോലി ചെയ്യുക?
@10sonp2p
@10sonp2p 2 жыл бұрын
ആ പാവം അമ്മച്ചിയെ പറ്റിക്കാൻ സച്ചി ഒന്ന് നോക്കി ..... അമ്മച്ചിക്ക് കറിയുണ്ടാക്കാൻ മാത്രമല്ല അറിയാവുന്നത് എന്ന് സച്ചിക്ക് ഇപ്പോൾ മനസ്സിലായി കാണും ....ഒന്നുമല്ലെങ്കിലും ആ അമ്മച്ചി ചൂടിലും , പുകയിലും നിന്ന് എന്തുമാത്രം ഭക്ഷണം ഉണ്ടാക്കിയത് ..... സച്ചി തിന്നുന്നത് നമ്മൾ എല്ലാം കണ്ടതല്ലേ ??? എന്നിട്ടവന് നെയ്യ് മുറ്റിയപ്പോൾ അമ്മച്ചിയെ പറ്റിക്കാൻ നോക്കുന്ന
@tessyjoseph3408
@tessyjoseph3408 2 жыл бұрын
സത്യത്തിൽ പർണർഷിപ് സച്ചിൻ പണ്ടേ മാറ്റി കാണും
@ashaunni8833
@ashaunni8833 2 жыл бұрын
Correct
@ashaunni8833
@ashaunni8833 2 жыл бұрын
പാർണർഷിപ്പ് ഒന്നും കാണില്ല ആരെങ്കിലും കാശ് മുടക്കി കാണും യൂട്യൂബിൽ നിന്ന് വരുമാനം കിട്ടിയപ്പോൾ അത് തിരികെ കൊടുത്ത് അവരെ ഒഴിവാക്കി കാണും. അല്ലാതെ റിട്ടേൺ എഗ്രിമെൻറ് ഒന്നുമില്ലല്ലോ
@enteaduthenthinaadauvve4317
@enteaduthenthinaadauvve4317 2 ай бұрын
Investor എന്ന വാക്കിന്റെ അർത്ഥം അറിയാത്തത് കൊണ്ടാണ്.... കടം കൊടുക്കുന്നത് പോലെ അല്ല ഇന്വെസ്റ്മെന്റ്.. investment ഇട്ടാൽ share കൊടുക്കണം... profit... പിന്നെ ആ inaguration പോയി ചെയ്താൽ അവർക്ക് തന്നെ ആണ് ആ പൈസ പക്ഷെ ആ പ്രൊമോഷൻ ആ ചാനലിൽ വീഡിയോ ചെയ്താൽ ആ പൈസ share ചെയ്യേണ്ടി വരും.. കാരണം ആ ചാനലിൽ പ്രൊമോഷൻ ചെയ്താൽ ചാനൽ 3 പേര്ക്കും തുല്യവകാശം ആയതു കൊണ്ട് പൈസ വീതിക്കേണ്ടി വരുന്ന.. 3:50 ഇതൊക്കെ അറിയാണ്ടാണോ വീഡിയോ ഇടുന്നത് ഒരുത്തനെ മാത്രം വെളുപിക്കരുത്... സച്ചിൻ ചെയ്ത തെറ്റ് ഈ കാര്യങ്ങൾ first ഹാൻഡ് തന്നെ പറഞ്ഞു മനസിലകകണം ആയിരുന്നു...
@Aljos
@Aljos 5 ай бұрын
Be honest with the caption then you advise others.. your caption says” The Thelivu Purathu”
@reenaind1
@reenaind1 2 жыл бұрын
Sachin was taking advantage on this poor people. We are with Annammachetathi
@pressykuruvilla5628
@pressykuruvilla5628 2 жыл бұрын
You don't know the truth Imagine Sachin introduced ammachi to the world We should be thankful to the people who show us the way to succeed
@batman33669
@batman33669 Жыл бұрын
​@@pressykuruvilla5628​​​ അത് എന്നതാ പാവം അമ്മയും മോനും അധ്വാനിച് കഷ്ടപ്പെട്ട് ഉണ്ടാകുന്നതു തട്ടി എടുക്കുന്നതാണോ genuine. For example: താങ്കൾ ജോലി ചെയ്ത് കഷ്ടപ്പെടുന്ന രൂപ താങ്കളെ ആ ജോലിക്കു refer ചെയ്ത ആൾക്ക് എല്ലാ മാസവും അതിന്റെ മുക്കാൽ ഭാഗം കൊടുക്കണം എന്ന് പറഞ്ഞാൽ താങ്കൾ എങ്ങനാണ് പ്രതികരിക്കുക...social media എന്താണെന്ന് അറിയാത്ത പാവങ്ങളെ പറ്റിച്ചിട്ടുണ്ടെങ്കിൽ ഭൂമി ഉരുണ്ടതാണെങ്കിൽ ഇതേ അളവിൽ തിരിച് കിട്ടും, for sure... That's called karma...ഒരു youtube channel എന്ന് പറഞ്ഞാൽ ആന കാര്യം ഒന്നും അല്ല ഒരു gmail വെച്ച് login ചെയ്താൽ ഏതൊരാൾക്കും channel create ചെയ്യാൻ കഴിയും, പക്ഷേ modern technology അറിയാത്ത പാവങ്ങൾക്ക് അതിനെ പറ്റി അറിവുണ്ടായിരിക്കില്ല... അവരുടെ അധ്വാനം success ആവുക തന്നെ ചെയ്യും ❤
@ranjithababu3805
@ranjithababu3805 Жыл бұрын
എന്തൊക്കെ പറഞ്ഞാലും ഇത്രയും കാലമായിട്ടും എന്തു കൊണ്ടാ പ്ലേ ബട്ടൺ കിട്ടാഞ്ഞത്?
@truthteller6102
@truthteller6102 2 жыл бұрын
Sir,,,Thanks 🙏,,,--- --"'Koottu KACHAVADOM---"' Orikalum Sariyaya Karyamalla.....Kashtom, Babu & Annamma Ammachy-- Sankadapedaruthu.....--"'Men R Created UNEQUAL..--"' Vishamikaruthu....Sakthiyode Thrichu Varika,,,,God 'll with U all.....🙏💐🌹👋
@thahirakhanun3419
@thahirakhanun3419 2 жыл бұрын
കള്ളം പറഞ്ഞു ചതിച്ചു മൂന്നിൽ രണ്ടു ഭാഗം തട്ടിഎടുക്കുന്നതും പോരാ, പാവം ആ അമ്മയ്ക്കും, മകനും പരസ്യം വകയിലും, ഇനോഗാരേഷൻ വകയിലും കിട്ടുന്നതിന്റെ പകുതികൂടി വേണം പോലും.ഇത്തിരിയെങ്കിലും നീതിബോധമുണ്ടായിരെന്നെങ്കിൽ ഇങ്ങ്നെ പറയുമോ? അവരുടെ അറിവില്ലായ്മയെ ചൂഷണം ചെയ്തതും പോരാ, എല്ലാ തെറ്റുകളും അവരുടെ മേൽ കെട്ടി വക്കുന്നു. എല്ലാം കാണുകയും, അറിയുകയും ചെയ്യുന്നൊരാൾ മുകളിലുണ്ട്.
@jishnuganesh7539
@jishnuganesh7539 2 жыл бұрын
ഇത് ഇനി കുറച്ചു ടീം അതിനെ കുറിച്ച് വിലയിരുത്തൽ ആകും... ഭായി കുറിച്ച് അല്ലെ..നിങ്ങൾ എന്നും തെറ്റുകൾ ക് എതിരെ ശബ്ദം ഉയർത്തി വ്ലോഗ് 🔥... മിനു.. പൊന്നു.. കിലു... മപൂസ്. പൊന്നൂസ് എവിടെ ആണോ ആവോ
@Aljos
@Aljos 5 ай бұрын
THALLA was known to the public through Sachin… The greedy Babu bit the hand of the one fed them…
@bindhujobi9044
@bindhujobi9044 2 жыл бұрын
സത്യം എന്താണോ എന്തോ.... അമ്മച്ചി പാവം... പണത്തിനോടുള്ള ആർത്തി എല്ലാത്തിനും കാരണം
@Aljos
@Aljos 5 ай бұрын
Annamma Chedathy opened a you tube channel? She was a cook in a group home. Babu’s greed and lack of education caused the issues..
@nidheeshpj1339
@nidheeshpj1339 7 ай бұрын
Nee ara?
@powermanv3108
@powermanv3108 Жыл бұрын
ആരും കാണാത്ത, ആരും അറിയാത്ത പാർട്ണർ.
@എന്റെകവിതകൾ-ഠ8ഘ
@എന്റെകവിതകൾ-ഠ8ഘ 2 жыл бұрын
സച്ചിൻ / പിഞ്ചു വിന് എതിരെ കേസ് എടുക്കണം / സൈബർ വഞ്ചന കുറ്റങ്ങൾക്ക് എതിരെ.....
@minithomas4036
@minithomas4036 2 жыл бұрын
Sachin aanu correct
@shimiljohn7644
@shimiljohn7644 2 жыл бұрын
👏👏👏🙏🙏🙏🙏
@manoharancp7135
@manoharancp7135 2 жыл бұрын
Actually the third invester is binamy of Sachin.....crockadile mind
@emjay1044
@emjay1044 2 жыл бұрын
Looks like the third partner is an invisible, Sachin alias so that he gets 2/3rds of the revenue, who knows...
@BeyondTheLinesZ
@BeyondTheLinesZ Жыл бұрын
ജിയോ ജോസഫ് പ്രവീൺ ഭായ് M 4 Tech... Partnership powerrrrrr💪👍🔥🔥🔥
@sojajose9886
@sojajose9886 2 жыл бұрын
അമ്മച്ചി ബാബു ചേട്ടൻ കൂടി ഉണ്ടാകുന്നു ഫുഡ് വന്നു കഴിച്ചു സഹായിക്കും സച്ചിൻ
@roymathew8265
@roymathew8265 2 жыл бұрын
Well explained. All about money. Babu is showing the proof and explained well .
@elizabethmatthew3248
@elizabethmatthew3248 2 жыл бұрын
Well said👌🏻👍
@HarishHarish-qg7cc
@HarishHarish-qg7cc 2 жыл бұрын
Annammaykkum. Monum. Aarthi moothal pinne shrishtavineyum marakkum, What is the meaning of Joint accuont
@jayjinx2591
@jayjinx2591 2 жыл бұрын
I can't find the 2.0 channel anymore what happened..
@jinsjinsmj9742
@jinsjinsmj9742 2 жыл бұрын
സച്ചിനും കോങ്കന്നിയും ഫ്രോഡ് 😆😆😆
@ranimangalam5463
@ranimangalam5463 2 жыл бұрын
Those two are very fraud. How come they are not working?
@lintaka1745
@lintaka1745 2 жыл бұрын
Yes.pinchu ahamkari. Sachin arthi pandaram
@jasminesm1413
@jasminesm1413 2 жыл бұрын
🤣🤣🤣💯💯💯👌
@manumanu5900
@manumanu5900 2 жыл бұрын
Correct avalkkum avanum panakothiyanu
@soniyathomas9149
@soniyathomas9149 2 жыл бұрын
അവൾടെ വിചാരം രെഭയാണെന്ന്
@renjithrajan6312
@renjithrajan6312 Жыл бұрын
Sachin is right…
@redrosevlogs9209
@redrosevlogs9209 2 жыл бұрын
മൂന്നാമൻ സച്ചിൻ തന്നെ ആയിരിക്കാം
@ElizuMol
@ElizuMol 2 жыл бұрын
Now everybody can start their own channel. And most of the effort is done by Ammachi and son. Why a person who just invested at the beginning means everytime they should give their effort money to them.
@jyothishnair6675
@jyothishnair6675 Жыл бұрын
ഉൽഘാടനത്തിന് പോകുമ്പോൾ കിട്ടുന്ന കാശ് ചാനെൽ അക്കൗണ്ടിൽ എങ്ങനെ വരും, അത് അവരുടെ പേഴ്‌സണൽ അക്കൗണ്ടില് ആല്ലേ വരുക. ഇപ്പോൾ ഈ ബാബുവിനെ ആരെങ്കിലും പറഞ്ഞു പിരികേറ്റിയതകാനെ സാധ്യത ഉള്ളൂ. കൂടെ മണ്ടൻ കളിച്ചു നില്കുന്നുവെന്നേ ഉള്ളൂ
@rktkayalode6708
@rktkayalode6708 2 жыл бұрын
സച്ചിൻ ആണ് ശരി.... അന്നമ്മചെടത്തി യെ വലിയ ആൾ ആക്കിയത് സച്ചിൻ..... ബാബുവിനെ വിശ്വസിക്കരുത്..... എന്തിന് സച്ചിനു മാസം ശമ്പളം കൊടുത്താൽ പോരായിരുന്നു.... അമ്മച്ചിയെ പാർട്ടേനെർ ആക്കണ്ടായിരുന്നു...
@soniajose4569
@soniajose4569 2 жыл бұрын
Babu Chetan paranghathu sathyam anakil puliyuda bhaghathanu shari .
@jasmiop6047
@jasmiop6047 2 жыл бұрын
You said it 👏 🙌 👌
@jeweljibishponnu1365
@jeweljibishponnu1365 2 жыл бұрын
3rd patner Pinchu ayirikkum
@waytowayanad9485
@waytowayanad9485 2 жыл бұрын
Ninqkk Sachin ethra thannu
@Aljos
@Aljos 5 ай бұрын
Who is this reporter.. someone tried to split them😡😡😡
@anuphilip1994
@anuphilip1994 Жыл бұрын
Annamnachi is such a poor thing. How could sachin cheat her... Boody &₹-_@++@&
@reenajosephsanjayan3747
@reenajosephsanjayan3747 2 жыл бұрын
മൂന്നാമതൊരാൾക്ക് വീഡിയോ ഇടാനുള്ള വിഷയമായി.... 😀
@West2WesternGhats
@West2WesternGhats 2 жыл бұрын
തനിക്ക് സച്ചിനും പിഞ്ചുവും എത്ര തന്നു ഈ നാണം കെട്ട ന്യായീകരണത്തൊഴിലിന്..? മൂന്നാമത്തെ partner ആ പാവങ്ങളെ പറ്റിക്കാനുള്ള അടവാണെന്ന് കൊച്ചുകുട്ടികൾക്ക് വരെ മനസ്സിലാവും. Subscribe ചെയ്തതായിരുന്നു. ഇനി അതിന്റെ ആവശ്യമില്ല.
@joshyjose8524
@joshyjose8524 2 жыл бұрын
Ooobeeru aanu motham. Pavam ammmachy and Babuchettan . Aaakrantham s & p . Education vittu cask aaakkan nokki😂😂😂😂😂
@amalkareethra
@amalkareethra 2 жыл бұрын
ഞാൻ ആദ്യമേ note ചെയ്തിരുന്നു വേറെ ഉള്ള യൂടുബർസ് നേ സച്ചിൻ ൻ്റേ presence ഓടെ മാത്രമേ വിഡിയോ എടുക്കാൻ പെർമിറ്റ് ചെയ്തിരുന്നു.... ഫാമിലി ക്കു നേരെയുള്ള youtubers friend's nte കൊലവിളി ചിന്തിക്കേണ്ടതാണ്....
@Sbiju1982
@Sbiju1982 2 жыл бұрын
I think so you are correct.
@shibuponnu
@shibuponnu 2 жыл бұрын
SACHIN NEETHIMANANENGIL VEKTHAMAYA MARUPDI EDANAM..
@abinbenny1520
@abinbenny1520 2 жыл бұрын
KZbin ചാനല്‍ തുടങ്ങുകയാണെങ്കില്‍ ഒറ്റയ്ക്ക് തുടങ്ങണം അല്ലാതെ partners വെച്ച് തുടങ്ങാന്‍ പാടില്ല അല്ലെങ്കില്‍ ഇങ്ങനെ അടിയാവും
@FasalMusicAndVlog
@FasalMusicAndVlog 2 жыл бұрын
ഓക്കേ ബ്രോ 🥰👌
@samroy6262
@samroy6262 2 жыл бұрын
Are you a Christian. Background i see bible verses.
@sinoycyriac1430
@sinoycyriac1430 2 жыл бұрын
എന്റെ ചേട്ടാ ആരെയും വിശ്വസിക്കാൻ പാടില്ല
@rajeshramakrishnan9201
@rajeshramakrishnan9201 2 жыл бұрын
മറ്റുള്ളവരുടെ അവശിഷ്ടം തിന്ന് ജീവിക്കുന്ന ജീവി
@sandreacts
@sandreacts 2 жыл бұрын
ആര് നിന്റെ തന്തയോ 😅😅
@rajeshramakrishnan9201
@rajeshramakrishnan9201 2 жыл бұрын
@@sandreacts nink parayan agne oru aal undo
@pumpkinspicesoumya79
@pumpkinspicesoumya79 2 жыл бұрын
Ningal paranjathu ellam sariyaanu.but Annammachedathi special account.leku vanna amount aanu avaru divide cheythu eduthathu ennu thonnanu. Ad.il act cheythu kittiya amount avarku avarude personal account.leku varunna reethiyil aakaamaayirunnallo.ethu eniku maathram thonniya kaaryamaanu .if wrong am sorry.
@sheelavasudevan8620
@sheelavasudevan8620 2 жыл бұрын
Paavam ammachi
@jasonvarughese7831
@jasonvarughese7831 2 жыл бұрын
Any business pays taxes so how much taxes do these people pay any of the rs 1 LAK per video profit?
@pgp
@pgp 2 жыл бұрын
Adipoli 😂
@bluelightsrbz5285
@bluelightsrbz5285 2 жыл бұрын
👏👏👏👌👌👌👌
@alphonsaxavier8715
@alphonsaxavier8715 9 ай бұрын
sachin is big fruad annammachedathies family very poor. sachin and his wife cheething this poor family
@manjuraj9331
@manjuraj9331 2 жыл бұрын
Partner ship verum kalla mane athum Sachin ane
@magicalbutterfly8430
@magicalbutterfly8430 2 жыл бұрын
ബാബുവിന്റെ വീഡിയോ ഒന്നും ഇല്ലല്ലോ. താങ്കളുടെ ഈ വീഡിയോ കണ്ടിട്ട് Anna's world ൽ നോക്കി... ഇല്ല അങ്ങനെ ഒരു വീഡിയോ
@sandreacts
@sandreacts 2 жыл бұрын
Deleted
@magicalbutterfly8430
@magicalbutterfly8430 2 жыл бұрын
@@sandreacts 🤣🤣🤣
@minigeorge3134
@minigeorge3134 2 жыл бұрын
It’s not deleted, type annammachedathi special 2. Then you can see it.
@sherly112
@sherly112 2 жыл бұрын
ഇപ്പോ വീണ്ടും ഇട്ടിട്ടുണ്ട്.
@magicalbutterfly8430
@magicalbutterfly8430 2 жыл бұрын
@@sandreacts kandu aa video. Kashtam aa Sachin ethra aarthy pandaram aayi poyallo. Samsaram tv karod anweshichal sathyam ariyam. Avar cash koduthit Sachin koduthilla ennu alle parayunnath
@loopbloke
@loopbloke 2 жыл бұрын
WROOOOONG !!!!! I am sorry but your analogy is wrong!!!! I would recommend you learn how media and film industry works. Sports Management companies or Big production houses take a cut from all celebrities they sign contract with. For example: Mascarenhas signed Sachin for whopping Rs 100 crores in 2001. They are able to make money on side on inauguration coz of the channel. Similarly if Prithviraj has signed a contract with a media house, they get most of the money of his works where as he gets paid yearly contractual salary regardless of his performance. Its the same across the world, even for Messi and Ronaldo!!! In the video, couple has clearly stated about writing a contract, which they did not abide to.
@sallyissac9933
@sallyissac9933 2 жыл бұрын
You are absolutely right 👍
@user-lu3pz9xq5n
@user-lu3pz9xq5n 2 жыл бұрын
നീ നിന്റെ കുഞ്ഞമ്മേടെ വീഡിയോ ഇടടാ
@sanalps714
@sanalps714 2 жыл бұрын
ചേട്ടാ സ്നേഹം ഒന്നും ഇല്ല.സ്നേഹം ഉള്ളത് കണ്ടു. പണം കൂടി. പണം കൂടിയാൽ പിന്നെ പിണക്കം. പിണക്കം കാണാം. ഇനി അവർക്ക് സ്നേഹം കാണിക്കാൻ നേരം ഇല്ല. ഇനി അവർ മത്സരിക്കും നമ്മുടെ മുന്നിൽ. നമ്മളെ കാണിക്കാൻ... ഇവിടെ ആണ് പണത്തിന്റെ മൂലിയം നമ്മൾ മനസ്സിലാക്കേണ്ടത്. Ho my God 🤔🤔🤔🤔🤔😇😇😇😚
@sojanpr4010
@sojanpr4010 2 жыл бұрын
കേരളത്തിൽ ഒരാളെയും.സഹായിക്കരുത് അനുഭവം ആണ്... ഇൻവെസ്റ്റർ. അല്ലെങ്കിൽ.ആശയം കൊണ്ടുവന്നവൻ മോശക്കാരൻ ആകും... ഇവിടെ സച്ചിൻ ആണ് കുറ്റക്കാരൻ അയാൾ ഇങ്ങനെ ഒരു ചാനൽ തുടങ്ങിയത് ശെരിയായില്ല അന്നമ്മ എങ്ങനേലും ജീവിച്ചോളുമായിരുന്നു. ബാബു ലോട്ടറി എടുത്തോ, ബിവറേജിൽ പോയോ ഒക്കെ., അതാണ് കേരളം..നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേത് ആണല്ലോ.. ദിവസ കൂലിക്ക് അന്നമ്മ ചെടത്തിയെ വിളിച്ചു. ഈ ചാനൽ നടത്തിയിരുന്നെങ്കിൽ ഇന്ന് ഈ പ്രശ്നം ഒന്നും ഉണ്ടാവില്ലായിരുന്നു... അറബി നാട് പോലെ പണിയുന്നവന് മാസം കൂലി കിട്ടും അല്ലാതെ കമ്പനി ഷെയർ ഒന്നും കിട്ടില്ല.. അപ്പോൾ ശെരി...
@vkvipinvlog4493
@vkvipinvlog4493 2 жыл бұрын
Ur right
@angelmjo4387
@angelmjo4387 2 жыл бұрын
sachin ellam clear ayi parayunna new vdo ittittund..kanditt settan baki parayu..avarde kayyil ella detailsum und..call recordings, bank transaction details...etc..and investor.neyum velippeduthiyittund...
@babithajoseph1440
@babithajoseph1440 2 жыл бұрын
Make a Partnership agreement
@Afsal-oe9sc
@Afsal-oe9sc 2 жыл бұрын
നിന്റെ ചാനെൽ വിക്കുന്നോ ready ക്യാഷ് 10.50പൈസ തരം ready ക്യാഷ്....
@diljo77
@diljo77 2 жыл бұрын
😜
@homegategeneralmaintenance2410
@homegategeneralmaintenance2410 2 жыл бұрын
രഞ്ജിത്ത് പ്രിത്വിരാജഉം പാർട്ണർ ആയിരുന്നോ
@vmchanel591
@vmchanel591 Жыл бұрын
മൂന്നാമതൊരു പാർണർഷിപ്പ് ഒന്നുമില്ല അതൊക്കെ ഉടായിപ്പ് ആണ് പാർണർഷിപ്പ് ഒരു പരിപാടിയും ചെയ്യല്ലേ
How Strong Is Tape?
00:24
Stokes Twins
Рет қаралды 53 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Annammachedathi Special 2.0 channel എവിടെ⁉️
5:05
GoPro Machaan
Рет қаралды 34 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 53 МЛН