താസൂആ ദിനത്തിൽ ചൊല്ലേണ്ട ദിക്റുകൾ ഒരുമിച്ച് ചൊല്ലാം..

  Рет қаралды 55,299

RAZA VLOGZZ

RAZA VLOGZZ

Күн бұрын

Пікірлер: 2 700
@Retro_H4X.123
@Retro_H4X.123 Ай бұрын
അല്ലാഹുവേ ഇത് പോലെ ഒരു ക്ലാസ്സ്‌ തുടങ്ങി തന്ന ഉസ്താദിനും ഇതിന് പിന്നിൽപ്രവർത്തിക്കുന്ന എല്ലാവർക്കും ആഫിയത്തോടെയുള്ള ദീർക്കായുസ് നൽകണേ അല്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@naserck3492
@naserck3492 Ай бұрын
Aameen
@naseeramuneer583
@naseeramuneer583 Ай бұрын
Ameen
@jasmin2121
@jasmin2121 Ай бұрын
നാളെ മോൻ ഹോസ്പിറ്റൽ അഡ്മിറ്റ് ആണ് ദുആ ചെയ്യണെ ഉസ്താദേ വളരെ വിഷമത്തോടെയാണ് ഈ കമൻ്റ് ഞാൻ എഴുതുന്നത് പടച്ചറബ്ബ് നമ്മുടെയെല്ലാവരുടെയും ബുദ്ധിമുട്ടുകളു പ്രയാസങ്ങളും മാറ്റി തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ😢
@amanhadhi8708
@amanhadhi8708 Ай бұрын
ഉസ്താദ്‌, മുത്ത് റസൂലിന്റെ അടുത്തൊന്നും പോയി സലാം പറയാൻ വല്ലാത്ത ആഗ്രഹം ഉണ്ട് 😢. ഇന്നത്തെ രാവിന്റെയും മജ്ലിസിന്റെയും ബറകത് കൊണ്ട് ഹജ്ജും ഉംറയും ചെയ്യാനും മുത്തുനബിയോട് സലാം പറയാനും ഉള്ള ഭാഗ്യം ഉണ്ടാകാൻ ദുആ ചെയ്യണേ..🤲
@Silusilucr7Siluronaldosilu
@Silusilucr7Siluronaldosilu Ай бұрын
Aamaan
@Fathima-ff7bx
@Fathima-ff7bx Ай бұрын
ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് എന്റെ ഉമ്മാന്റെ രോഗം ശിഫയാവാനും, സമാധാനം കിട്ടാനും, ജീവിതത്തിൽ ബർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദേ 🤲😭😭
@MolttykunjappuMolttykunjappu
@MolttykunjappuMolttykunjappu Ай бұрын
ഞാൻ 8 മാസം ഗർഭിണി ആണ്.. സുഖ പ്രസവത്തിനു ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@rajilaanvar7923
@rajilaanvar7923 Ай бұрын
Alhamduliah 💗 അല്ലാഹു ഈ രാവുകളുടെ മഹത്വം കൊണ്ട് ഞങ്ങളുടെ ഉസ്താദിന്റെ ദുആനെ സ്വീകരിക്കണേ അള്ളാ.ആരൊക്കെ എന്തൊക്കെ പ്രതീക്ഷകളോടെയാണോ ആമീൻ ചൊല്ലുന്നത്. അതൊക്കെ നിന്റെ കരുണകൊണ്ട് സാധിച്ചു കൊടുക്കണേ അള്ളാ. ഇരുലോകത്തു ഞങ്ങളെ രക്ഷപ്പെടുത്തണെ അള്ളാ 😥 കരുണാമയനായ റബ്ബേ ദുആ ഇജാബത്തുള്ള ആളാക്കി ഞങ്ങൾ ഉസ്താദിനെ മാറ്റണേ അള്ളാ അള്ളാ ❣️
@anisafathima6892
@anisafathima6892 Ай бұрын
എന്റെ മോൻ. സ്ഥിരമായി നിസ്കരിക്കാനുള്ള ഒരു മനസ്സ് ഉണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണം
@user-ln2xs1dx5y
@user-ln2xs1dx5y Ай бұрын
ഉസ്താദിന്റെ ദുആ യിൽ എന്നെയും കുടുംബത്തെയും ചേർക്കണേ 🤲🤲🤲🤲
@Adamibrahim708
@Adamibrahim708 Ай бұрын
ഖൽബ് പിടയുന്നുണ്ട് ഉസ്താതെ.... എന്നിരുന്നാലും നമ്മുടെ കരുണ കടലായ നാഥൻ നമ്മുടെയൊക്കെ ഖല്ബിലെ എല്ലാ വിഷമങ്ങളും കാണുന്നുണ്ടല്ലോ ഇൻ ഷാ അള്ളാഹ്.... അല്ലാഹു വിധിച്ച സമയത്ത് എല്ലാ പ്രശ്നങ്ങകും പരിഹാരം ചെയും....🤲🏻😊 പ്രയാസങ്ങൾ എല്ലാം നിങ്ങും നമ്മുടെ സബ്ർ കൊണ്ട് ഇൻ ഷാ അള്ളാഹ്.. നമ്മുടെ എല്ലാവരുടെയും പ്രയാസങ്ങൾ നിങ്ങും തീർച്ചയാണ്....🤲🏻🤲🏻 അള്ളാഹുവിലേയ്ക്ക് നിത്യവും കയ്യി നിട്ടി ദുആ ചെയ്യൂന്നവരുടെ കുട്ടത്തിൽ ഞങ്ങളെ ഉൾപ്പടുത്ത ണേ നാഥാ..... 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥰🥰🥰🥰🥰🥰
@latheefashemeer7761
@latheefashemeer7761 Ай бұрын
@@Adamibrahim708 ആമീൻ
@Aloofa
@Aloofa Ай бұрын
A.. Meen
@NaeemaMisriya-tx4zw
@NaeemaMisriya-tx4zw Ай бұрын
Ameen
@user-gl4ew7ur2u
@user-gl4ew7ur2u Ай бұрын
امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين يارب العالمين
@user-pq2jn9nz3u
@user-pq2jn9nz3u Ай бұрын
ഉസ്താദെ മൂന്ന് ആൺകുട്ടികളാണ് മൂന്നാളും രക്ഷപ്പെട്ടിട്ടില്ല ഉസ്താദെ അവർക്ക് അനുയോജ്യമായ ജോലികിട്ടാൻ പ്രത്യേകം ദുആ ചെയ്യണെ
@ibrahimm7859
@ibrahimm7859 Ай бұрын
ഇമ്മാനോട് കൂടി മരിക്കാനും. മാതാപിതാക്കൾക്ക് ആഫിയതുള്ള ദീര്ഗായൂസ് നൽകണേ alha 🤲🤲🤲
@latheefashemeer7761
@latheefashemeer7761 Ай бұрын
@@ibrahimm7859 ആമീൻ
@siyadak3694
@siyadak3694 Ай бұрын
Raza vlog കേൾക്കുന്ന ഒരു സഹോദരിയാണ് മകൻ 21 വയസ്സായി വിക്കുണ്ട് സംസാരം ശരിയാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദിന് കുടുംബത്തിനുവേണ്ടി എപ്പോഴും ദുആ ചെയ്യാറുണ്ട്❤🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@rahilasuhail3070
@rahilasuhail3070 Ай бұрын
ജീവിതത്തിലും മരണത്തിലും barakath നൽകണേ റബ്ബേ
@HsanaSabir
@HsanaSabir Ай бұрын
എന്റെ ഉപ്പാന്റെയും ഉപ്പുപ്പന്റെയും ഖബറിടം വിശാലമാക്കൻ ദുഹാ ചെയ്യണം അതുപോലെ താനെ ആദരവായ റസൂലുള്ളാന്റെ അരികിൽ എത്താനും parishuda kahbayil എത്താനും എനിക്കും എന്റെ മക്കൾക്കും എന്റെ ഉമ്മക്കും എന്റെ അനിയത്തിക്കും അവിടെ എത്താൻ ദുഹാ ചെയ്യണം
@Fathima-ff7bx
@Fathima-ff7bx Ай бұрын
ഈ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭 ജീവിതത്തിൽ ബർക്കത്ത് ഉണ്ടാവാനും മുറാദ്കൾ ഹാസിലാവാനും ദുആ ചെയ്യണം ഉസ്താദേ 🤲 ഉമ്മാക്ക് രോഗം ശിഫ യാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭😭
@zameeltp5017
@zameeltp5017 Ай бұрын
ആക്കിബത് നന്നാകാനും ഈമനോടയുള്ള മരണം കിട്ടാനും ആഹിറം നന്നാകാനും ദുആ ചെയ്യണേ
@RaihaRaihamajee
@RaihaRaihamajee Ай бұрын
എന്റെ ഉപ്പ ഞമ്മളെ വിട്ടുപിരിഞ്ഞിട്ട് 22 ദിവസമാവുകായാണ്.. മീൻ കച്ചവടം ചെയ്യാൻ വേണ്ടി ഒരു വണ്ടി എടുത്തു.. എന്നാൽ അത് നല്ലരീതിയിൽ നടന്നില്ല.. അതിനാൽ അത് നിർത്തി.. പിന്നീട് ആ വണ്ടി എടുത്ത് പോകുമായിരുന്നു.. ഒരു ദിവസം ആക്സിരെണ്ട് ആയി.. അതോടെ ഉപ്പാന്റെ കാൽ പൊളിഞ്ഞു കിടന്നിടത്തു നിന്ന് എഴുനേൽക്കാൻ പറ്റാത്ത അവസ്ഥയായി.. കൂടാതെ ഹേർട്ടിനും പ്രോബ്ലം ആയി.. ഏകദേശം ok ആയി വരുകയായിരുന്നു.. പെട്ടന്ന് അറ്റാക്ക് വന്ന് ഉപ്പ ഞമ്മളെ വിട്ട്പോയി 😢😢ഉപ്പ പറയുമായിരുന്നു ഹോസ്പിറ്റലിൽ നിന്ന് മരിപ്പിക്കല്ലേ അല്ലാഹ് എന്ന്.. എന്നാൽ അത് തന്നെ സംഭവിച്ചു.. അത് കാരണം പോസ്റ്റുമോർട്ടം ചെയ്യേണ്ടി വന്നു.. അതിനാൽ മറമാടൻ പിന്നെന്നു വൈകുന്നേരം ആയി.. യാ അല്ലാഹ് എന്തൊരു പരീക്ഷണമായിരുന്നു..കബറിലെ ആദബിനെ തൊട്ടും ഒരു ബുദ്ധിമുട്ട് ഇല്ലാതിരിക്കാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ.. എന്റെ ഉപ്പ എന്ത് ദോഷം ചെയ്തിട്ടുണ്ടെങ്കിലും പൊറുത്തുകൊടുക്കാനും സ്വർഗം കൊടുക്കാനും ഈ പുണ്യ രാത്രിയിൽ എല്ലാവരുടെയും വിലയേറിയ ദുആയിൽ ഉൾപെടുത്തണേ.. പടച്ചോൻ ആരെങ്കിലും ഒരാളെ ദുആ സ്വീകരിക്കാതെ ഇരിക്കില്ല.. എന്റെ ഉപ്പാനെ വേദനിപ്പിക്കല്ലേ അല്ലാഹ് 😭😭😭😭🤲🏻🤲🏻
@nehanchonari4914
@nehanchonari4914 Ай бұрын
Aameen
@ibrahimsavan8516
@ibrahimsavan8516 Ай бұрын
Aameen
@muhammedsafvan6026
@muhammedsafvan6026 Ай бұрын
ആ ഉപ്പക്കും നമ്മളിൽ നിന്നും മരണപ്പെട്ടപോയ എല്ലാ വർക്കും സ്വർഗം കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
@NaeemaMisriya-tx4zw
@NaeemaMisriya-tx4zw Ай бұрын
Ameen
@RaihaRaihamajee
@RaihaRaihamajee Ай бұрын
@@muhammedsafvan6026آمين يا ربّ العالمين🤲🏻
@user-gl4ew7ur2u
@user-gl4ew7ur2u Ай бұрын
امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين ص
@abidakunnath9985
@abidakunnath9985 Ай бұрын
ഉസ്താദോ വേദന എത്രയും പെട്ടന്ന് മറാൻ ദുഹാ ചെയ്യണേ
@smartboy-jr8qk
@smartboy-jr8qk Ай бұрын
ഉസ്താദിൻ്റെ ക്ലാസ് കേൾക്കൽ തുടങ്ങിയപ്പോൾ തന്നെ എനിക്ക് ഈമാൻ വർദ്ധിക്കാൻ തുടങ്ങി Alhamdul illah
@latheefashemeer7761
@latheefashemeer7761 Ай бұрын
@@smartboy-jr8qk alhamdulillah
@fasi7865
@fasi7865 Ай бұрын
ഇന്നത്തെ ദിവസത്തിന്റെ ബർകത്ത് കൊണ്ടും,ഈ സദസ്സിന്റെ ബർകത് കൊണ്ടും ഈ കുടുംബത്തിലെ എല്ലാവരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം നൽകണേ അല്ലാഹ്. 🤲🤲🤲 ഉസ്താദിന്നും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കും ഞങ്ങൾക്കെല്ലാവർക്കും ദീർഗായുസ്സ് നൽകണേ അല്ലാഹ് 🤲🤲
@naserck3492
@naserck3492 Ай бұрын
Aameen😊
@latheefashemeer7761
@latheefashemeer7761 Ай бұрын
@@fasi7865 ആമീൻ
@Navasraseena-oz8er
@Navasraseena-oz8er Ай бұрын
എന്റെ ഉപ്പയുടെ ആണ്ട് മുഹറം 10 ന് ആണ്. ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ..🤲🤲🤲🤲
@Ansiii7648
@Ansiii7648 Ай бұрын
ഉദ്ദേശിച്ച കോളേജ് കിട്ടാൻ ഉസ്താദ് dua ചെയ്യണേ 🤲🤲🤲
@user-qc1yb6mm5o
@user-qc1yb6mm5o Ай бұрын
മരണം ഒരിക്കലുണ്ട് അത് അല്ലാഹുവിൻ്റെ പൊരുതത്തോട് ഉള്ള മരണം ആകണേ അല്ലാഹ് ദുആയിൽ ഉൾപെടുതനെ
@Sabithck382
@Sabithck382 Ай бұрын
കടങ്ങൾ വീടാനും ഭർത്താവിനെ നല്ല ജോലി കിട്ടാനും ദുഹാ ചെയ്യണം
@khairunneesac2316
@khairunneesac2316 Ай бұрын
ഈ മജ്‌ലിസ് ന്റെ ബർകത് കൊണ്ട് എല്ല പ്രയാസം മാറ്റാണെ അള്ളാ 🤲🏻🤲🏻
@latheefashemeer7761
@latheefashemeer7761 Ай бұрын
@@khairunneesac2316 ആമീൻ
@shareefashareefa4724
@shareefashareefa4724 Ай бұрын
ഉസ്താദ് എല്ലാ ഹലാലായ ഉദ്ദേശങ്ങളും വരാൻ വേണ്ടി ദുആ ചെയ്യണം ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവാൻ ദുആ ചെയ്യണം എന്റെ മോൻക്കും ഭർത്താവിനും സ്ഥിരമായി ഒരു ജോലി ഉണ്ടാവാനും കടങ്ങൾ തീരാനും ദുആ ചെയ്യണം മോൾ എല്ലാ പരീക്ഷയിലും വിജയിക്കാൻ ദുആ ചെയ്യണം ഉപ്പാടെ ഖബറ് വിശാലമാക്കാൻ വേണ്ടി ദുആ ചെയ്യണം എന്റെ ഉമ്മാക്ക് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദിന്റെ ക്ലാസുകൾ ഒക്കെ വളരെ ഇഷ്ടമാണ് ആരോഗ്യം ആഫിയത്തും നൽകുമാറാകട്ടെ
@NihalNihal-fx2dn
@NihalNihal-fx2dn Ай бұрын
അൽഹംദുലില്ലാഹ്. ഒരു പാട് വിഷമങൾ ഉണ്ട്. ഇന്നത്തെ ദുആയിൽ ഉൾപെടുത്തന്നെ ഉസ്താദേ 😢🤲🤲
@fanufilufilu7536
@fanufilufilu7536 Ай бұрын
وعليكم السلام ورحمة الله وبركاته ഉസ്താദെ ന്റെ ചെറിയ മോൾക്ക് പനിയും തലവേദന ഛർദ്ദിയും വയറിളക്കവും ആണ് ഹോസ്പിറ്റൽ ആണ് രോഗങ്ങൾ എത്രയും പെട്ടെന്ന് ഷിഫയാകാനും ഉസ്താദവറുകൾ പ്രത്യേക ദുഹാഹിൽ ഉൾപ്പെടുത്തണെ 🤲🤲🤲🤲
@faizanfaaz6104
@faizanfaaz6104 Ай бұрын
Alhamdulillah, Alhamdulillah. Alhamdulillah. ഈ മജ്ലിസിന്റെ ബ൪കത്കൊണ്ട് ഞങ്ങൾ എല്ലാവരുടെയും, ഹലാലായ മുറാദുകളെല്ലാ൦ ഹാസിലാകിതരണേ അളളാ😢 മകന് കോളെജിൽ, മെരിറ്റിൽ സീറ്റ് കിട്ടാൻ ദുഹാ ചെയ്യണേ, ഉസ്താ..
@SaheeraSameer-k5t
@SaheeraSameer-k5t Ай бұрын
ഈ മുഹറ മാസത്തിൽ റബ്ബ് അസ്മ ഉൽ ഹുസ്ന ധാരാളം ചൊല്ലി യത് കാരണം എന്റെ ഒരു വലിയ വിഷമം റബ്ബ് മാറ്റി തന്നു. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.....
@raasnaasvlogs7636
@raasnaasvlogs7636 Ай бұрын
എന്റെ ഉപ്പ എന്നെ വിട്ട് പോയിട്ട് ഇന്നേക്ക് 3 വർഷം ആയി ഇന്ന് ഉപ്പാന്റെ ആണ്ട് മുഹറം 9 പ്രേത്യേകിച്ചു ദുആ ചെയ്യണേ പടച്ചോൻ എന്റെ മാതാ പിതാക്കളെ കബറും മറന്നപ്പെട്ട് പോയ എല്ലാ വരെ ഖബ്റും സ്വാർഗ പുന്താപ്പ് ആക്കികൊടുക്കട്ടെ 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ
@Rihan-hy7mw
@Rihan-hy7mw Ай бұрын
Aameen ya r abbel Aalameen
@RaihaRaihamajee
@RaihaRaihamajee Ай бұрын
*آمين يا ربّ العالمين🤲🏻*
@noushadnoua6761
@noushadnoua6761 Ай бұрын
അൽഹംദുലില്ല 💚🌹 മാഷാ അല്ലാഹ് 💛🌹 ഉസ്താദിന്റെ വിലപ്പെട്ട എല്ലാ ദുആയിലും ഞങ്ങളേയും കുടുംബത്തേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട വരേയും പ്രത്യേകം ദുആയിൽ ഉൾപെടുത്തണെ 🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@sumayyakhader7543
@sumayyakhader7543 Ай бұрын
എൻ്റെ ഭർത്താവിൻ്റെ ഉമ്മ മരണപ്പെട്ട ദിവസം ആണ് മുഹർറം ഒമ്പത് ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്
@Noushad7010-vf6nt
@Noushad7010-vf6nt Ай бұрын
ഉസ്താദെ നങ്ങൾ വാടക വീട്ടിലാണ്. നല്ലൊരു ഖൈറും ബറക്കത്തും വീടുണ്ടാവാൻ ദുഹാഹ് ചെയ്യണം. 😢😢😢
@user-mj2fu7iz9k
@user-mj2fu7iz9k Ай бұрын
കടങ്ങൾ വീടാനും രോഗം മാറാനും ദുആ ചെയ്യണേ ഉസ്താദേ
@THAMIVLOG2969
@THAMIVLOG2969 Ай бұрын
ജീവിതത്തിൽ സമാധാനം, രോഗ ശമനം , മക്കൾ സ്വാലിഹാ വാന്, ദീനീ ജീവിതം ലഭിക്കാൻ ദുആ
@rehinanizar6144
@rehinanizar6144 Ай бұрын
Duaayil ulpeduthanea Ee masam 16 Vappiyude aandanu Duaayil ulpeduthanea Inshallah
@ramlaabdulsalim1389
@ramlaabdulsalim1389 Ай бұрын
മക്കൾ സ്വാലിഹീങ്ങളാവാനുംജീവിതത്തിൽ ഹയ്റുംബർക്കത്തും ഉണ്ടാവാനും ദുഹാ ചെയ്യണം ഉസ്താദ്
@rahmathkm1078
@rahmathkm1078 Ай бұрын
ഭർത്താവിന്ന് നല്ല ഒരു വിസ ശെരിയാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲
@ramlabeevioa8138
@ramlabeevioa8138 Ай бұрын
ഭർത്താവിനും മക്കൾക്കും നമസ്കരിക്കാൻ മനസ് തോന്നാൻ dua ചെയ്യണേ ഉസ്താദ്
@user-di4pi1jh9l
@user-di4pi1jh9l Ай бұрын
എന്റെ ഭർത്താവ് ഞാനും മരണം വരെ ഒരുമിച്ചു ജീവിക്കാൻ തവഫീഖ് ഉണ്ടാവാൻ ദുആ ചെയ്യണം
@Alhamdhulillah786-w2q
@Alhamdhulillah786-w2q Ай бұрын
ആമീൻ 🤲🏻
@ThasleenaIqbal-cu9tq
@ThasleenaIqbal-cu9tq Ай бұрын
Aameen
@murshidamurshi6689
@murshidamurshi6689 Ай бұрын
Aameen
@ishuschanel3909
@ishuschanel3909 Ай бұрын
Aameen
@naseemanaseema9795
@naseemanaseema9795 Ай бұрын
Aameen
@user-gl4ew7ur2u
@user-gl4ew7ur2u Ай бұрын
امين امين امين امين امين امين ص امين امين امين امين امين امين امين امين امين صار امين يارب العالمين
@najasherinminnu612
@najasherinminnu612 Ай бұрын
ഇന്നലെ ഈ ക്ലാസ്സ്‌ കാണാൻ കഴിഞ്ഞില്ല 😢 ഇന്ന് അൽഹംദുലില്ലാഹ് ക്ലാസ്സ്‌ കണ്ടു ക്ലാസ്സ്‌ ഇന്റെ ലിങ്ക് കിട്ടുന്ന സമയത്ത് കാണാൻ കഴിയാതെയാവുമ്പോ ഒരു സങ്കടാണ് Aallah🤲🏻എന്നും ഈ ക്ലാസ്സ്‌ മുടങ്ങാതെ അതിന്റെ സമയത്ത് തന്നെ കാണാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@user-rk1qn7ye1p
@user-rk1qn7ye1p Ай бұрын
ഞാൻ എട്ടാം ക്ലാസിലാണ് പഠിക്കുന്നത് നന്നായി പഠിക്കുവാനും പഠിക്കുന്നത് ഓർമ്മയിൽ നിൽക്കുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@Alhamdhulillah786-w2q
@Alhamdhulillah786-w2q Ай бұрын
Achodaa❤
@mufeedamufi7712
@mufeedamufi7712 Ай бұрын
🥺🤲🤲🤲
@ThasniBiju
@ThasniBiju Ай бұрын
❤️
@Alhamdhulillah786-w2q
@Alhamdhulillah786-w2q Ай бұрын
ഇന്ന് രാവിലത്തെ സ്വബാഹുൽ ഖൈർ പെട്ടെന്നു അവസാനിച്ച പോലെ തോന്നി.
@ansaansary9512
@ansaansary9512 Ай бұрын
Examinu pass akan dua chyne usthathe🤲
@user-qc1yb6mm5o
@user-qc1yb6mm5o Ай бұрын
ഉസ്താദ് എല്ലാം ഉൾപെടുത്തി dua ചെയ്തു അല്ലാഹു നമ്മുടെ ദുഅ സ്വീകരികട്ടീം മക്കളെ അദ് polathea മക്കൾ ആകണേ അല്ലാഹ് ആമീൻ ആമീൻ
@rafeekmv5210
@rafeekmv5210 Ай бұрын
എന്റെ ഉമ്മാക് ഉംറ ചെയ്യാൻ വല്യ ആഗ്രഹം ഉണ്ട് സാമ്പത്തികമായി വിഷമത്തിലാണ് അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് ഉമ്മാക് റസൂലിന്റെ ചാരത്തു എത്തിക്കാൻ ദുആ vasiyathode
@ABDURAHEEMKARUTHEDATH
@ABDURAHEEMKARUTHEDATH Ай бұрын
വീട്ടിൽ എല്ലാവർക്കും പനിയാണ് പെട്ടെന്ന് ഷിഫയാക്കാൻ ദുആ ചെയ്യണേ
@sanuhaya7402
@sanuhaya7402 Ай бұрын
അള്ളാഹു ശിഫ യാക്കിത്തരട്ടെ ആമീൻ
@fathimahussain9101
@fathimahussain9101 Ай бұрын
ഉമ്മയും ഉപ്പയും ഖബറിലാണ് ദുആ ചെയ്യണേ
@KadeejaLubna
@KadeejaLubna Ай бұрын
ഞങ്ങൾ മൂന്ന് ദിവസമായി ഭക്ഷണം പാചകം ചെയ്യാൻ പറ്റാത്ത ബുദ്ധിമുട്ടാണ് വാടക വീട്ടിലാണ് ഞങ്ങൾ താമസിക്കുന്നത് അവര് വീട് ഒഴിഞ്ഞ് തരണം എന്ന് പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നു വേറെ വീട് കിട്ടാനും ഞങ്ങളുടെ ബുദ്ധിമുട്ട് മാറാനും ദുഅ ചെയ്യണെ ഞാൻ ഗർഭിണിയാണ് പട്ടിണി യാവുന്നത് എൻ്റെ കുട്ടിക്ക് ഒന്നും വരാതിരിക്കാനും ദുഅ ചെയ്യണെ ഉസ്താദെ
@hafsathmelekunnathodi7719
@hafsathmelekunnathodi7719 Ай бұрын
Allah nee raahathulla jeevitam nalkane Allah
@Shi_78517
@Shi_78517 Ай бұрын
ഇത് എവിടെയാണ് സ്ഥലം
@UmmuhabeebaS16
@UmmuhabeebaS16 Ай бұрын
ഒരുപാട് കടം ഉണ്ട് അത് വീടാൻ ഉസ്താത് പ്രത്യേകം ദുആ ചെയ്യണം അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇതുപോലൊരു ക്ലാസിൽ പങ്കെടുക്കാൻ സാധിച്ചതിൽ അല്ലാഹുവിനെ സ്തുതിക്കുന്നു എല്ലാ ക്ലാസിലും പങ്കെടുക്കാൻ അല്ലാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ🤲 ഈ ക്ലാസ്സിലെല്ലാം പങ്കെടുക്കുന്നതിന്റെ ബർക്കത്ത് കൊണ്ട് അല്ലാഹു നമ്മുടെ എല്ലാവരുടെയും ആക്കിബത്ത് നന്നാകട്ടെ 🤲
@hairunneesack3692
@hairunneesack3692 Ай бұрын
ഭർത്താവിന്റെയും മോന്റേയും സ്വഭാവം നന്നാവാനും ഹൈറായ മുറാദുകൾ ഹാസിലാവാനും ഉസ്താദെ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲😂😂😂
@ansaansary9512
@ansaansary9512 Ай бұрын
Ameen
@farseenarahfath8704
@farseenarahfath8704 Ай бұрын
Vayar veedana sugamavan dua cheyyane
@najmunajmu5382
@najmunajmu5382 Ай бұрын
Aameen
@mahinmahin7898
@mahinmahin7898 Ай бұрын
അൽഹംദുലില്ലാഹ്. ഉസ്താദിന്റെ എല്ലാ ദുആയിലും ഉൾപെടുത്തണേ. എല്ലാവർക്കും ഹൈര് നൽകണേ അല്ലാഹ്ഹ്
@majithasalim9938
@majithasalim9938 Ай бұрын
ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് എത്രയും പെട്ടെന്ന് വീടിന്റെ പണി പൂർത്തീകരിക്കുന്നതിന് വേണ്ടി ദുആ ചെയ്യണം 😈❤️❤️💋♥️
@Rafidrafid-zw3zj
@Rafidrafid-zw3zj Ай бұрын
അൽഹംദുലില്ലാഹ് 🤲 കുറച്ചു വിഷമം ഉണ്ട് ഇങ്ങനെ ഉള്ള നല്ല ദിവസങ്ങളിൽ എനിക്ക് പിരീഡ്സ് ആവുന്നത് 😢😢😢 അപ്പോൾ വെറുതെ തോന്നും റബ്ബിന് എന്നെ ഇഷ്ട്ടം ഇല്ലേ എന്ന് 😢🤲🤲🤲
@SulaimanC.K
@SulaimanC.K Ай бұрын
അങ്ങനെ പറയാനോ ചിന്ദിക്കാനോ പാടില്ല
@Irshadvalayam143
@Irshadvalayam143 Ай бұрын
So what
@Rafidrafid-zw3zj
@Rafidrafid-zw3zj Ай бұрын
​@@SulaimanC.Kഅറിയാം പക്ഷെ ഇങ്ങനെ ആവുമ്പോൾ ഒരു വിഷമം
@AmarShifan-ms5uw
@AmarShifan-ms5uw Ай бұрын
Athum rabbinte valiya anugrahamallle
@Rafidrafid-zw3zj
@Rafidrafid-zw3zj Ай бұрын
​@@AmarShifan-ms5uwഎനിക്ക് അറിയാം എന്നെ കളിയാക്കുകയാ 😢
@afeelakanniparambil8112
@afeelakanniparambil8112 Ай бұрын
വീട് ഉണ്ടാവാൻ ദുഹാചെയ്യണേ
@nijasahammed3971
@nijasahammed3971 Ай бұрын
മകൾ സ്വാലിഹത്താകാൻ
@sanusaif3596
@sanusaif3596 Ай бұрын
Ente bharthaavum njanum ente makkalum maranam vare santhoshathode orumichu jeevikanduha. Cheyyanam
@Rasiyajafar
@Rasiyajafar Ай бұрын
എനിക്ക് ശാരീരിക പ്രശ്നം കാരണം ഇന്നലെത്ത മജ്ലിസിൽ ഇരിക്കാൻ പറ്റീല ഇന്നത്തെ സബാഹുൽ ഹൈറും കാണാൻ പറ്റീല എങ്കിലും പിന്നീട് കാണും ഒന്നും ഒഴി വാക്കാറില്ല സുഖ പ്പെടാൻ ദുആ ചെയ്യണം. എല്ലാവരിക്കും അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ് തരട്ടെ 🤲🤲🤲
@SafwanSafu-vu7ec
@SafwanSafu-vu7ec Ай бұрын
മനസ്സിലുള്ള എല്ലാ ഹൈറായ ഹലാലായ എല്ലാ മുറാദ്കൾ ഹാസിലാവാൻ പ്രത്യകം ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲രോകം ശിഫ ആവാൻ വേണ്ടിയും ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲
@user-qr1ys2xe9j
@user-qr1ys2xe9j Ай бұрын
എല്ലാ വേദനകളും മാറാൻ ദുആ ചെയ്യണം ഉസ്താദ്
@user-uq5fq8jb3f
@user-uq5fq8jb3f Ай бұрын
ഇരു ലോക വിജയത്തിനു വേണ്ടിയും മോന് ഹൈറായ ജോലി ശരിയാവാനും അസുഖം മാറാനും പ്രതേ കം ദുആ ചെയ്യണേ ഉസ്താദേ
@shahanabishaanshahanabi5938
@shahanabishaanshahanabi5938 Ай бұрын
Alhamdulillah alhamdulillah alhamdulillah mashallah aameen aameen aameen yaa rabbal aalameen🤲🤲🤲
@asheenichu5788
@asheenichu5788 Ай бұрын
പുണ്യ മാസത്തിന്റെ ബർകത് കൊണ്ട് ഞങ്ങൾക്ക് എല്ലാവർക്കും സ്വാലിഹായ മക്കളെ നൽകണേ allah😢🤲🤲
@JouharaPT
@JouharaPT Ай бұрын
വാടക വീട്ടിലാണ്. താമസം സ്വന്തമായി ഒരു വീടിനു വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@mubeenathaju2719
@mubeenathaju2719 Ай бұрын
എൻ്റെ, ബർത്താവും, സഹോദരനും, മറ്റന്നാൾ ജോലിയുടെ ഭാഗമായി ഒരു ഇൻ്റർവ്യൂന് പോകുന്നുണ്ട് എല്ലാം ഹയ്റായി നടക്കാൻ എല്ലാവരും നിങ്ങളുടെ വിലയേറിയ ദുആയിൽ ഉൾപ്പെടുത്തണേ🤲 . ഉസ്താദെ اوصيكم بالدعاء
@inshallah__2727
@inshallah__2727 Ай бұрын
ഉസ്താദേമക്കൾ സ്വാലി ഹായ മക്കളാകുവാൻദുആ ചെയ്യു ണേ... ഉസ്ത ദേ
@cr7cristiano577
@cr7cristiano577 Ай бұрын
എന്റെ ഇക്കാക്ക് ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താദേ അതൊന്ന് വീടി മനസ്സമാധാനത്തോടെയുള്ള ഒരു ജീവിതം ഉണ്ടാവാൻ ദുആ ചെയ്യണേ
@ARS-l-b8t
@ARS-l-b8t Ай бұрын
ഉസ്താദ് മനസ്സിനൊരു സമാദാനം
@subeenasabir
@subeenasabir Ай бұрын
കുടുംബ ജീവിതത്തിൽ ബർകത് ഉണ്ടാവാൻ dua ചെയ്യണേ
@afseenakp4392
@afseenakp4392 Ай бұрын
മനസ്സിൽ ഒരുപാട് പ്രയാസങ്ങൾ കടം ഒരുപാട് ഉണ്ട് dua ചെയ്യണേ ustha
@muhammedsafvan6026
@muhammedsafvan6026 Ай бұрын
എന്റെ ഉമ്മച്ചി മരണപ്പെട്ടിട്ട് 2 മാസം കഴിഞ്ഞു ഈ പുണ്യ ദിനത്തിൽ എന്റെ ഉമ്മച്ചിക് വേണ്ടി ദുആ ചെയ്യണം 😭😭😭😭😭
@raseenashameer9513
@raseenashameer9513 Ай бұрын
അൽഹംദുലില്ലാഹി മജ്‌ലിസ് അല്ലാഹു സ്വീകരിക്കട്ടെ എല്ലാവരുടെ പ്രയാസങ്ങളും ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം
@fousiyaali705
@fousiyaali705 Ай бұрын
Swalihaya makkalakanum ellaverkum upakerikunna makkalakanum nafiyaya ilmin vendiyum dua cheyyanam
@user-qe1oy9df3j
@user-qe1oy9df3j Ай бұрын
ഉസ്താതെ എന്റെ ഈ കമന്റ് ഒന്ന് വായിക്കണേ എന്റെ ഇക്ക 4മാസമായി ആക്സിഡന്റ് ആയി കിടക്കുന്നു ഇപ്പൊ കുറച്ചു നടക്കാനല്ലം പറ്റും ഒരു ജോലി ജോലി ശെരിയാകാൻ ദുആ ചെയ്യണേ 😢🤲🥹
@NoorjahanNoorjahan-rp2tu
@NoorjahanNoorjahan-rp2tu Ай бұрын
🤲😢
@ASMABIASMA-zh1ci
@ASMABIASMA-zh1ci Ай бұрын
ഉസ്താദേ മനസിൽ നല്ല പ്രയാസങ്ങൾ ഉണ്ട് മനസിലെ എല്ലാ വിഷമങ്ങളും ഉസ്താദ് ദുഹാ ചെയ്യണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@hadilac9582
@hadilac9582 Ай бұрын
എൻ്റെ ഉപ്പാക്ക് ഖബർ ജീവിതം റാഹത്താവാൻ ദുആ ചെയ്യണേ
@abdussaleem.kkavukkal6914
@abdussaleem.kkavukkal6914 Ай бұрын
സ്വാലിഹയ സന്താനങൾ ഉണ്ടാകാൻ ദുആ ചെയ്യണം ഉസ്താദേ ...12 വർഷമായി
@user-nx7ij8yz4d
@user-nx7ij8yz4d Ай бұрын
ഞങ്ങളെ മക്കളെ സ്വാലിഹയാ മക്കളെകാൻ ദുഹാ chyanam
@noushadnoua6761
@noushadnoua6761 Ай бұрын
ശാരീരികവും മാനസികവും സാമ്പത്തികവുമായ എല്ലാ പ്രയാസങ്ങളും മാറി കിട്ടാനും ഹലാലായ എല്ലാ മുറാദുകളും ഹാസിലായി കിട്ടാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 🤲🤲😭 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲😭🤲🕋🤲🏠🤲🕋🤲🏠🤲 വ അലൈക്കും സലാം 🤝
@asharafalit6166
@asharafalit6166 Ай бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ കടങ്ങൾ വിടുന്നതിനു വേണ്ടി ഹയർ ആയ ജോലി കിട്ടുന്നതിനുവേണ്ടി ഉസ്താദ് ദുആ ചെയ്യണം
@user-dy6or7ko4i
@user-dy6or7ko4i Ай бұрын
മാതാപിതാക്കൾക്ക് വേണ്ടിയും എൻറെ മകൾക്ക് വേണ്ടിയും ഉസ്താദ് ദുആ ചെയ്യണം
@kadeejapulikkal5539
@kadeejapulikkal5539 Ай бұрын
എന്റെ മകൾ 10 വർഷമായി ജോലിയിൽ കയറിയിട്ട് ജോലിയിൽ ചില തടസങ്ങൾ ഉണ്ട്.ശമ്പളവും പൂർണമായി കിട്ടുന്നില്ല.ശെരിയാകാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണം
@ShibilShibil-xf7ot
@ShibilShibil-xf7ot Ай бұрын
എന്റെ മകന്റെ സുഖമില്ല എന്ന് പറഞ്ഞു ദുബായിൽ ജോലിക്ക് പോയതാ ഉസ്താദ് ദുആ ചെയ്യണം
@Suharabeevi37
@Suharabeevi37 Ай бұрын
Ente uppante kabar vishalamakanam allah ameen 😢😢
@safiyamohammed382
@safiyamohammed382 Ай бұрын
Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen 😢😮
@SidhaFaisal
@SidhaFaisal Ай бұрын
അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@user-vg8vv5ij2h
@user-vg8vv5ij2h Ай бұрын
പൊതു പരീക്ഷക്ക് fast കിട്ടാൻ ഉസ്തത്തെ പ്രേതേകം ദുഅ ചെയ്യണം ഞാൻ 7 ക്ലാസിലാണ് dua ചെയ്യണം പടച്ചോൻ നന്നാക്കി തരട്ടെ അമീൻ
@mariyathbeevi-ym9yk
@mariyathbeevi-ym9yk Ай бұрын
Nammude allavarudeyum alalaya Murad allahuasilakette e divasathinte barkathkond ameen ameen ameen
@Rukiyamp-k3y
@Rukiyamp-k3y Ай бұрын
ആമീൻ. ഇന്നലെ മൂത്തപന്റെ ആണ്ടു ദിവസം ആയിരുന്നു.... മോൾക് സ്വാലിഹായ മക്കൾ ഉണ്ടാകാൻ. മകൻ പഠിക്കാൻ മനസ്സഉണ്ടാകാൻ ദുആ ചെയ്യണേ
@shareenashihab7811
@shareenashihab7811 Ай бұрын
ഹിഫ്ള് പഠിക്കുന്ന മകൾക് വേണ്ടി ദുഃആ ചെയ്യണം ഉസ്താദ്
@Arifa-yd5ot
@Arifa-yd5ot Ай бұрын
Ente sahodharante asugam maran vendi dua cheyyane😢🤲🏻
@ismayilsafuvan
@ismayilsafuvan Ай бұрын
Ella utheshangalum hassilavan usthath dua cheyyane
@miraworld-iv3zk
@miraworld-iv3zk Ай бұрын
ഉസ്താദ് എൻറെ മകൾക്ക് കഴുത്തിൽ ഒരു മുഴപോലെ അത് ഒരു അസുഖത്തിന്റെ ഴും തുടകമാകാതിരികാൻ. ദുആ ചെയണേ ഉസ്താദേ 🤲🏻🤲🏻🤲🏻🥺
@rafeekmv5210
@rafeekmv5210 Ай бұрын
എന്റെ ഉപ്പാന്റെ കബർ വിശാലമാകാനും വീടിന്റെ പണി ഇദ്ദേശിച്ചിട്ടുണ്ട് അത് റാഹത്തിൽ എട്ത് തീർക്കാൻ കഴിയാനും മക്കളെ സാലിഹികളാകാനും ദുആ വസിയതോടെ
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 22 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 2 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 22 МЛН