Fishing and cooking super bro 👏 അവസാനം കൊതിപ്പിച്ചു😊👍
@basheerbashee43553 жыл бұрын
ഇന്ന് നല്ല ഉഷാറിൽ ആണല്ലോ വീഡിയോ പൊളിച്ചു കണ്ടുയിരിക്കാൻ തോന്നും 😘😘❤️
@smileallways63653 жыл бұрын
തുടക്കം പൊളിച്ചു മ്യൂസിക് ......sky view പിന്നെ അടിപൊളി ആയത് slowmotion lure യുടെ 💞 മൊത്തത്തിൽ ഒന്ന് ഉഷാറായല്ലോ.... Video editing super ..... Keep it up.....
@toptips19913 жыл бұрын
നിസാംക ഇക്ക വല്ലത്തൊരു മനുഷ്യൻ തന്നെ ആണ് 😍😍😍❤❤❤❤🥰🥰🥰
@vineethvvvineethvv49093 жыл бұрын
കൊതി വന്നിട്ട് വായയിൽ കപ്പൽ ഓടിക്കാം ഇതുപോലെ കൊതിപിക്കരുത്...,😁😁 ഒന്നും പറയാനില്ല അടിപൊളി👌👌👌✌️✌️✌️🤘🤘🤘
@nn67003 жыл бұрын
Innale pidicha chemballi kazhich unni ettande video kaanuwa 😍😍😍😍😍😍😍 masha allah adipoli number one angler in Kerala 👏👏👏👏👏👏👏👏
@മലപ്പുറംകാരൻ3 жыл бұрын
Drone shoot and back ground music poli chettaaaa 👍👍👍👍💙💙💙💙💙