ഒരു 30വർഷങ്ങൾക്ക് മുൻപ് ഞാൻ പോയിട്ടുണ്ട് തീർത്ഥക്കരയിൽ പുരവിമല പാച്ചൻപ്ലാത്തിയും കുടുമ്പത്തൊടുമൊപ്പം. കൊമ്പയികാണി, പത്തായംവച്ച അപ്പ്, ആയിരം കാല്, അണകാല്, മീൻമുട്ടി വഴി തീർത്ഥക്കരപൊങ്കാലപ്പാറ. വൃതം ഒക്കെ എടുത്താണ് ഞങ്ങൾ പോയത്. ഇത് കണ്ടപ്പോൾ ആ പോയ ഓർമ്മകൾ സ്ഥലം വീണ്ടും കണ്ടതുപോലെ. Thankyou മോനെ
@sajithkottoorvlogАй бұрын
Thanks 🥰☺️
@unnikrishnankv5139Ай бұрын
എപ്പോഴും ഒരാൾ കൂടെ നല്ലതാണ് ബ്രോ.. ബ്രോയുടെ വീഡിയോസ് ആണു കൃത്യമായ കാടിന്റെ ഭംഗിയും പേടിയും ഒരുമിച്ചു മനസ്സിലാക്കാൻ പറ്റുന്നത്
@sajithkottoorvlogАй бұрын
Pinnallah 🥰
@arunkolangat7742Ай бұрын
ഇത്രയും മനോഹരമായ ഒരിടം അതും പുറത്തുള്ള ആർക്കും അറിയാത്തതും പോകാൻ പറ്റാത്തതും ആയ സ്ഥലം. ഇത്രേം കഷ്ടപ്പെട്ട് ഞങ്ങള്ക്ക് കാണിച്ചു തന്നതിന് സജിത്ത് bro നന്ദി 😍
@sajithkottoorvlogАй бұрын
Thanks bro 🥰☺️
@ushakumarikr8458Ай бұрын
30വർഷങ്ങൾക്ക് മുൻപേ പോയിട്ടുണ്ട്. ആയിരം കാലിൽ ഉച്ചഭക്ഷണം.പോകുമ്പോൾ അവിടെ കോട്ടേഴ്‌സ് ഇല്ല. മീൻമുട്ടിയിൽ തങ്ങി ഭക്ഷണം വച്ച് കഴിച്ചു.രണ്ട് മൂന്ന് ദിവസം കഴിഞ്ഞാണ് തിരികെ പുരവിമലയിൽ എത്തിയത്.പാച്ച അണ്ണനും കുടുമ്പവും മുണ്ടനും കുടുമ്പവും ഞങ്ങൾ മൂന്ന് ടീച്ചറന്മാരും കൂടിവൃതം നോറ്റ് പൊങ്കാലയിട്ട് തിരികെ വന്നു ഒരു മൃഗങ്ങളെ പോലും ഞങ്ങൾ കണ്ടില്ല.എല്ലാം ദൈവം നടത്തി മലദൈവങ്ങൾ ഞങ്ങളെ കാത്തു അത്രക്ക് ഭക്തിയോട് കൂടികാടിനെ അറിഞ്ഞു ആരാധിച്ച് പൂജകൾ ചെയ്താണ് ഞങ്ങൾ പോയത്. കാട്ടിൽ പോയാൽ കാടിനെ അറിഞ്ഞു പ്രകൃതിയെ അറിഞ്ഞു ഭക്തിയോട് കൂടി പോയാൽ കാട് ഒരു പേടിയെ അല്ല മറിച്ചു ആർക്കും കിട്ടാത്ത കാട് അനുഭങ്ങൾ നമ്മൾക്ക് പ്രകൃതി കനിഞ്ഞു മുന്നിൽ കാണിച്ചു തരും. ചിലപ്പോൾ കൂടെ നടക്കുന്നവർക്കുപോലും അത് അറിയാൻ സാധിക്കണം എന്നില്ല. ഇന്നും മനസ്സിൽ ഒരുപാട് ദുഃഖം വരുമ്പോൾ കാട് കാണാൻ പോകണം എന്ന് വല്ലാത്ത ആശ തോന്നും. അവിടെ സമാധാനം ഉണ്ട് മനസ്സ് ശാന്തം ആകും അതാണ്.
@sajithkottoorvlogАй бұрын
Pinnallah🥰😁
@renisabu3695Ай бұрын
നല്ല വിഡിയോ bro. മലവെള്ളം സൂക്ഷിക്കുക. ഗോഡ് ബ്ലസ് യു
@sajithkottoorvlogАй бұрын
Thanks😁
@lushc574Ай бұрын
very good and beautiful jungle scenery. Thanks.
@sajithkottoorvlogАй бұрын
Thanks! Glad you liked the scenery ☺️🥰
@RajeswariS-rb4qvАй бұрын
സജിത് ഒരുപാട് ബുദ്ധിമുട്ടി എങ്കിലും വനത്തിലെ മഴ കാണാൻ സാധിച്ചു നെയ്യാറും നല്ല വീഡിയോ ❤❤❤
@sajithkottoorvlogАй бұрын
Pinnallah 🥰
@sukumaransuku7397Ай бұрын
Adipoli.wellachaattam❤❤
@sajithkottoorvlogАй бұрын
☺️❤️
@SunojNpАй бұрын
സൂപ്പർ വീഡിയോ സജിത്ത് ട്ടാ
@sajithkottoorvlogАй бұрын
Tnx bro☺️
@Mahalakshmi-t6l6yАй бұрын
മഴ നനഞ്ഞിട്ട് വരുമ്പോൾ രാസനാദി പൊടി തലയിൽ പുരട്ടുക ❤️
@sajithkottoorvlogАй бұрын
Ok 🥰😁
@sajithkottoorvlogАй бұрын
Ok cheyyam😍☺️
@ajimontrap3277Ай бұрын
വീഡിയോ 😊❤️👍.. സന്തോഷ് 😊❤️❤️.. പിന്നെ ആ നെയ്യാർ കാണിച്ചതിനു ഒരുപാടു ദൂരെ ആണോ നെയ്യാർ dam റിസർവോയർ തുടങ്ങുന്നത്...
കൊട്ടാരം വച്ച പാറ ഒന്നുച്ചയ്യമോ അവിടെ ബ്രിഷ്‌ടികർ കൊണ്ടുവന്ന കുറെ സാധനങ്ങൾ ഉണ്ട്
@sajithkottoorvlogАй бұрын
Nokkaam 🥰
@SABEERKKDАй бұрын
ആ ഫോറെസ്റ്റ് ഷെഡ് ഉണ്ടാക്കാൻ ഉള്ള സാധനങ്ങൾ എങ്ങനെ അവിടെ എത്തിച്ചു 🤔
@sajithkottoorvlogАй бұрын
തല ചുമടു
@anishkumali9366Ай бұрын
സൂപ്പർ 👍
@sajithkottoorvlogАй бұрын
Thanks🥰😍
@seethalekshmib7576Ай бұрын
മനോഹരമായ കാഴ്ചകൾ
@sajithkottoorvlogАй бұрын
Thanks🥰☺️
@kunjumolreji9245Ай бұрын
Nalla sthalam brother
@sajithkottoorvlogАй бұрын
🥰☺️
@raveendranathanvallikkat6791Ай бұрын
👍
@sajithkottoorvlogАй бұрын
😍❤️
@Mahalakshmi-t6l6yАй бұрын
ആന്റി പോച്ചിങ് ക്യാമ്പ് ഷെഡിൽ വരാൻ എന്ത് ചെയ്യണം.
@sajithkottoorvlogАй бұрын
Neyyar wildlife aayit contact cheyyuka
@hellomobiles9473Ай бұрын
Machane
@sajithkottoorvlogАй бұрын
Hai 🥰
@SanthoshSanthosh-us8cjАй бұрын
പൊളിക്ക് ♥️♥️♥️👍👍👍
@sajithkottoorvlogАй бұрын
🥰☺️
@DreamDreams-f9lАй бұрын
നല്ല പച്ചപ്പ് 💐
@sajithkottoorvlogАй бұрын
🥰❤️
@RobinThomas-t2tАй бұрын
കൊള്ളാം 👌
@sajithkottoorvlogАй бұрын
🥰😍
@geethamohan2535Ай бұрын
Beautiful
@sajithkottoorvlogАй бұрын
Thank you 😊❤️
@JyothisJayakumarАй бұрын
മഴയല്ലേ... അട്ട ശല്യം നന്നായുണ്ടോ...?
@sajithkottoorvlogАй бұрын
Athyavashyam undu bro☺️
@manojponkunnam537Ай бұрын
Super ❤❤❤
@sajithkottoorvlogАй бұрын
Thanks☺️❤️
@ajaythrikkunnapuzha5999Ай бұрын
അടിപൊളി bro
@sajithkottoorvlogАй бұрын
Thanks bro☺️
@ashaat-lb1bsАй бұрын
Super 🎉
@sajithkottoorvlogАй бұрын
Thanks🥰
@കൈമെൾАй бұрын
ഈറ്റപ്പുലിയിലെ കാഴ്ചകൾക്ക് കാത്തിരിക്കുന്നു
@sajithkottoorvlogАй бұрын
Thanks🥰☺️
@manojt4021Ай бұрын
Hii bro beautiful place
@sajithkottoorvlogАй бұрын
Thank you 🥰
@travelandfoodvlogsbyalexАй бұрын
Nice video
@sajithkottoorvlogАй бұрын
Thanks🥰
@jyosepvibesАй бұрын
Risk eduth video cheyyanda bro, pls take care
@sajithkottoorvlogАй бұрын
Ok Bro sredhikkaam😍
@HP-rb8qpАй бұрын
ആന വരുന്ന വഴിയിൽ കൂടി ഒക്കെ പോകുന്നത് കാണുമ്പോൾ പേടിയാവുന്നു...😢.. സൂക്ഷിക്കണേ മോനെ 😊😊😊😊 എത്ര റിസ്ക് എടുത്താണ് വീഡിയോസ് എടുത്ത് ഞങ്ങളെ കാണിച്ചു tharunnathu😢. Thanks sajith😊😊
@sajithkottoorvlogАй бұрын
ഈ വഴി മൊത്തം ആന ആണ് ☺️
@JinsVijayАй бұрын
❤
@sajithkottoorvlogАй бұрын
😍
@ivygeorge9386Ай бұрын
Don't take risk, looks very scary 🥺😧😏🤨😌🙋👌👍
@sajithkottoorvlogАй бұрын
Ok bhai sredhikam😍❤️
@ivygeorge9386Ай бұрын
Bhai alla chechi aane 😊🤗😏😞🤩🤩🙋
@KunjumolVt-j6rАй бұрын
സൂക്ഷിക്കുക
@sajithkottoorvlogАй бұрын
Sredhikkaa. ☺️
@Yasodha-my8neАй бұрын
Hi, saji 🐎💥
@sajithkottoorvlogАй бұрын
Hlo☺️
@KunjumolVt-j6rАй бұрын
ആപത്തിൽ ഒന്നും പെടാതെ
@sajithkottoorvlogАй бұрын
❤️😁
@AGOD-um7jcАй бұрын
പേടി തോനുന്നു
@sajithkottoorvlogАй бұрын
Aanalle🥰
@കൈമെൾАй бұрын
👍🏻🌹
@sajithkottoorvlogАй бұрын
🥰
@കൈമെൾАй бұрын
കാടിനോട് ചേർന്ന് പരമ്പരാഗത രീതിയിൽ ഒരു ഹോംസ്റ്റെ, നിങ്ങളുടെ സ്വന്തം നാടൻ ഫുഡും ഒന്ന് നോക്ക്. ബ്രോ വിജയിക്കും