'താഴുന്നതിനൊക്കെ പരിധിയുണ്ട് സാര്‍, സഹകരിക്കുന്നത് NDRF മാത്രം' | Renjith Israel

  Рет қаралды 94,374

REPORTER LIVE

REPORTER LIVE

Күн бұрын

'താഴുന്നതിനൊക്കെ പരിധിയുണ്ട് സാര്‍, സഹകരിക്കുന്നത് NDRF മാത്രം, ജില്ലാ കളക്ടറെ വരെ പൊലീസ് വില വെക്കുന്നില്ല'; രഞ്ജിത്ത് ഇസ്രയേല്‍
#renjithisrael #karnatakapolice #NDRF #arjunrescue
Renjith Israel against Karnataka police
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 217
@blackpanther-re4gl
@blackpanther-re4gl 2 ай бұрын
ഇത്രേം ക്ഷമ ഉള്ള ഒരു മനുഷ്യനാണ് ❤
@CBMLakshadweep
@CBMLakshadweep 2 ай бұрын
മനസ് തകർന്നാണ് രഞ്ജിത്തിന്റെ സംഭാഷണം..😢
@gireeshks5596
@gireeshks5596 2 ай бұрын
@@CBMLakshadweep who is ranjith???? Kerala's own army 🤔🤔🤔🤔🤔⁉️⁉️⁉️⁉️⁉️⁉️⁉️⁉️😡
@aksrp258
@aksrp258 2 ай бұрын
Ullil chirikuva 😂
@mohananpa6019
@mohananpa6019 2 ай бұрын
😂😂😂😂😂 താഴാനും മാത്രം ഇവനാര്..മൊട്ട യും ഇവനും ചേർന്നാണ് രക്ഷാപ്രവർത്തനം ഇത്രയംവൈകാൻ കാരണം ഇവൻ മാർപറയുന്ന സ്ഥലത്ത് മാന്തി മാന്തി 4 നാൾ ഇവൻ മാർ തുലച്ചു രണ്ടിനേയും അവിടെന്ന് ഓട്ടിച്ചപ്പോൾ കാര്യങ്ങൾ നല്ല നിലയിലായി.. എത്രയും പെട്ടന്ന് അരുണിനെ കണ്ടത്തെട്ടെ..
@KARUVALLI07
@KARUVALLI07 2 ай бұрын
​@@gireeshks5596who are you 🤬
@basheertm813
@basheertm813 2 ай бұрын
റിപ്പോർട്ട് ചാനൽ പരമാവധി ശ്രമം നടത്തുന്നു ഇടപ്പെടൽ ശക്തമാക്കുന്നു അഭിനനന്ദനങ്ങൾ
@toysstories5229
@toysstories5229 2 ай бұрын
ഒരു വ്യക്തിയല്ല വലുത് സർക്കാർ സംവിധാനം വളരെ നല്ലത് എന്ന ബോധ്യം നമുക്ക് ഉണ്ടാവണം...വളരെ മോശം മാധ്യമപ്രവർത്തനത്തിനു അരുൺ നേതൃത്വം കൊടുക്കുന്നു
@vivnair9510
@vivnair9510 2 ай бұрын
Valare sariyanu. Arun was behaving as a bureaucrat more and journalist less. This guy Ranjith his credibility cannot assured and he is not responsible to anyone as a freelancer hence need to be restricted to prevent unforeseen events. He just got some connection with NDRF thats all if NDRF really needs him they would have ensured his entry to the site😊
@BinthRahRaz
@BinthRahRaz 2 ай бұрын
എല്ലാമലയാളികളെയും പറ്റിച്ച അല്പ ഞാനിയാണ് രഞ്ജിത് ഇസ്രായേൽ...
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 2 ай бұрын
പ്രതീക്ഷ വളരെ കുറഞ്ഞ പോലെ ആണ് Ranjith സംസാരിക്കുന്നത്
@TheRealWay786
@TheRealWay786 2 ай бұрын
ചില മന്റുകൾക് മറുപടി ❌ 1 ) കരയിൽ നോക്കണം എന്ന് പറയാൻ കാരണം : കരയിൽ കാബിനിൽ കുടുങ്ങിയതാണെങ്കിൽ ജീവനുണ്ടാകാൻ സാധ്യതയുണ്ട് , അവിടെ ജീവൻ രക്ഷിക്കാനുള്ള റെസ്ക്യൂ ഓപ്പറേഷൻ ആയാണ് നടക്കേണ്ടത് , എന്നാൽ ആദ്യം തന്നെ കൃത്യമായി ഇന്ന സ്ഥലത്താണ് എന്ന് നിർണയിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ അവിടെ എത്തിച്ചു map ചെയ്ത് അവിടെയ് മാത്രം പരിശോധിച്ച ശേഷം പുഴയിൽ നോക്കുകയാണ് വേണ്ടിയിരുന്നത് , radar അടക്കം ആദ്യ ദിവസം എത്തണമായിരുന്നു , 2 ) പുഴയിൽ പോയാൽ മൃതദേഹം കണ്ടെത്തനുള്ള ഒരു Recovery ആണ് , എന്ത് കൊണ്ടും സാധ്യത വച് : ആദ്യം ജീവൻ രക്ഷാ റെസ്ക്യൂ ഓപ്പറേഷനാണ് പ്രാധാന്യം , അവിടെ കണ്ടില്ലെങ്കിൽ പിന്നെ മാത്രമേ റിക്കവറി opertaion നോക്കേണ്ടതുള്ളൂ , 3 ) ഒരു സ്ഥലത്ത് കണ്ടില്ല എന്നത് ,ഇത്തരം പ്രകൃതി ദുരന്ത സന്ദർഭങ്ങളിൽ സാധാരണമാണ് , പല പ്ലാനുകൾ ഒരേ സമയം ഉണ്ടാക്കിയാണ് പ്രവർത്തിക്കുക, ഒന്ന് വിജയിച്ചില്ലെങ്കിൽ അടുത്ത പ്ലാൻ execute ചെയ്യും , ജീവൻ രക്ഷിക്കാൻ സാധ്യതയുള്ള പ്ലാനിനാണ് മുഗണന : അത്കൊണ്ട് ഇത്തരം വിഷയം വച് , കമന്റോളികളുടെ അറിവില്ലായ്മ കൊണ്ട് കഷ്ടപ്പെട്ട് പ്രവർത്തിച്ചവരെ ആക്ഷേപിക്കരുത് 4 ) സന്നദ്ധപ്രവർത്തകരെ system (NDRF ,Army ,SDRF ) ഏകോപിപ്പിക്കുകയാണ് വേണ്ടത് , system ഇവരെ വിവിധ ഗ്രൂപ്പ് കളാക്കി തിരിച്‌ ഒരേ സമയത്തു തന്നെ എല്ലാ സ്ഥലവും പരിശോധിക്കുന്ന രീതിയിൽ എങ്ങനെ ഉപയോഗിക്കണം എന്ന പ്ലാൻ ഉണ്ടാക്കി നിർദ്ദേശം നൽകണം , സന്നദ്ധ സേവകർ സിസ്റ്റത്തിന്റെ നിർദേശപ്രകാരം work ചെയ്യണം ( സിസ്റ്റത്തിന് എന്ത് ചെയ്യണം/ എങ്ങനെ ഇത് ഏകോപിപ്പിക്കണം എന്ന idea ഇല്ലാതെ പോയി , അതാണ് ഇവിടെ സംഭവിച്ചത് )
@Antham_Kammi
@Antham_Kammi 2 ай бұрын
Forwarded from "Whatsapp രക്ഷാപ്രവര്ത്തകർ ( പ്രതികരണ പോരാളികൾ" ഗ്രൂപ്പ്
@shamsudheenshamsudheen8043
@shamsudheenshamsudheen8043 2 ай бұрын
റിപ്പോർട്ടർ ചാനലിൽ ശരിക്കും അരുൺ ഈ റസ്ക്യൂ നല്ല പങ്ക് വഹിക്കുന്നു 👍🏽👍🏽🌹🌹
@bavapmna5520
@bavapmna5520 2 ай бұрын
പത്രക്കാരുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു വരുമ്പോൾ സമയം സന്ധ്യ കഴിയും പിന്നെ രാത്രിയാകുമ്പോൾ തിരച്ചിൽ നിർത്തും. ദയവു ചെയ്ത് അവരെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കൂ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@FathimaShifa-lg9br
@FathimaShifa-lg9br 2 ай бұрын
അവർ ചോദിക്കണം മനസിലാക്കണം.. എല്ലാരും ariyanam
@bavapmna5520
@bavapmna5520 2 ай бұрын
@@FathimaShifa-lg9br എല്ലാവരും അറിഞ്ഞു വരുമ്പോഴേയ്ക്കും നേരം വൈകും.
@anoobtm
@anoobtm 2 ай бұрын
മണ്ടൻമാരായ മനാഫിൻ്റെയും രഞ്ജിത്ത് ഇസ്രായേലിൻ്റെയും വാക്ക് കേൾക്കാതെ NDRF/ ജില്ലാ ഭരണഘൂടം പറയുന്നത് റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾ തയ്യാറാകണം.
@sujithpillai1554
@sujithpillai1554 2 ай бұрын
​@@FathimaShifa-lg9brകർണാടകയിൽ സ്നേഹത്തിന്റെ കട തുറന്നിട്ടിരിക്കുവാണല്ലോ പപ്പു മോൻ രാഹുൽ. അതിന്റ മഹത്മ്യമാണ് ഈ കാണുന്നത്.
@avinashramesan3999
@avinashramesan3999 2 ай бұрын
​​@@sujithpillai1554non biological prime minister od para daivam aayitt contact ullath alley... daivathinod chothich spot manasillakki aa spotil search cheyyan order id... Pinney Karnataka mp maar okkey evidey aan ennum koodi para...hindukal ey rakshikaan nadakkunna oraleyum kandillalo.... kashtam thanney sir... ithilum politics mix cheyyunath...
@ajaysar6403
@ajaysar6403 2 ай бұрын
ഇവനെ അവിടുന്നു പുറത്താക്കി അതോടെ അർജ്ജുനെ കണ്ടെത്താൻ കഴിഞ്ഞു. ഇവൻ ആണ് ഇത്രയും കാര്യങ്ങൾ divert ചെയ്തത്
@bobishaugust
@bobishaugust 2 ай бұрын
Sathyam 😢
@MuhammedfarooqueFarooque
@MuhammedfarooqueFarooque 2 ай бұрын
ഒരു രഞ്ജിത്ത് വന്നിരിക്കുന്ന ആളാകാൻ ആ പ്രദേശത്തേക്ക് നമ്മുടെ നാടൻ ആളുകൾ എന്ത് ചെയ്യാനാ മിലിട്ടറി നേവി ഇവർക്ക് അല്ലാതെ വേറെ ഒന്നും ചെയ്യാൻ കഴിയില്ല അവരെ ഇൻസൾട്ട് ചെയ്യുന്ന രീതിയിലുള്ള പെരുമാറ്റം അവരുടെ
@amilthomas6016
@amilthomas6016 2 ай бұрын
About him_പ്രതിഫലം ഇല്ലാതെയാണ് ചെയ്യുന്നത്.. ഇതിൽ ട്രെയിൻഡ് ആണ്. തലച്ചോറിനുണ്ടായ അസുഖബാധയെ തുടർന്ന് ഇന്ത്യൻ സേനയിൽ കയറാൻ സാധിച്ചില്ല. പ്രകൃതി ദുരന്തം ഉണ്ടാകുമ്പോൾ അവിടെ ഉണ്ടാകു൦
@jaiabishekagnipp5440
@jaiabishekagnipp5440 2 ай бұрын
ഒന്ന് പോടാ.... വെറുതെ ഇരുന്നു കമന്റ്‌ ഇടാൻ അല്ലെ പറ്റൂ നിന്നെക്കൊണ്ടൊക്കെ. ഇയാളൊക്ക വന്നപ്പോഴാണ് ഈ മിലിറ്ററിയും മലരൻമാരും ഒക്കെ ഇറങ്ങിയത്....... താൻ പറഞ്ഞ മിലിറ്ററി യും മലരും ഒക്കെ എവിടെ ആയിരുന്നു
@nisazartandcraftworld5903
@nisazartandcraftworld5903 2 ай бұрын
O​@@amilthomas6016
@jinumolnaveen2378
@jinumolnaveen2378 2 ай бұрын
Enthinanu ranjithne kutam parayunathu ayal yathoru prathibhalom agrahikathe vanathale ipo Lori puzhayil kandathukondale ayale kutam parayunathu nere thirichayirunekilo.ayalude arumalathirunitu ithrayum divasam vannu elathinim sahayichathale a manasanu nammal kanendathu .onum arum pravachanam nadathunapolalalo.
@gourik7479
@gourik7479 2 ай бұрын
Comment idanapole easy alla.. Ayalde pole oru manushyaneklum undallo nale namukkokke ignevarumbo ithpolullavarokkeye kaanu... Support cheythillelum immathiri varthanam parayalle! Pinne iddeham trained okke thanneyan🙌🏻
@RathiDevi-f6f
@RathiDevi-f6f 2 ай бұрын
എനിക്ക് തോന്നുന്നു റിപ്പോർട്ടർ ചാനൽ പരമാവധി ശ്രമിക്കുന്നുണ്ട് 👍🏻
@jiffinjose7541
@jiffinjose7541 2 ай бұрын
Renjith confusion undakki adiyum thotte, pulli road lle annennu confirm paranje adiyum.
@Ghost-r9h3t
@Ghost-r9h3t 2 ай бұрын
Road il aanenkile jeevan rekshikkaan pattoo ...vellathil aanenkil dead body nokkiyaal mathi..... Thaan adhyam dead body kku vendi search cheyyo allenki jeevan rekshikkaan nokko..... Vtl irunnu commentry parayaan aarkkum pattum
@Remy-sb7cd
@Remy-sb7cd 2 ай бұрын
അരുൺ അദ്ദേഹം സംസാരിക്കട്ടെ
@JayanthiSuresh-l9n
@JayanthiSuresh-l9n 2 ай бұрын
കേരളത്തിന്റെ ഒരു മന്ത്രിപോലും ഇതുവരെ അവിടെ പോയിട്ടില്ലല്ലോ
@fishingzone8835
@fishingzone8835 2 ай бұрын
കുവൈത്തിലേക് പറക്കാൻ നിന്ന മന്ത്രിമാർ ആണ്
@vivekcv
@vivekcv 2 ай бұрын
അതിനിടക്ക് കുത്തിത്തിരിപ്പ് 🤪
@shyjuindian-up7ui
@shyjuindian-up7ui 2 ай бұрын
മൊയ്തീനേ ..... ആ സ്പാനറിങ്ങെടുക്കീൻ .... ഇപ്പം ശരിയാക്കി തരാം ട്ടോ ..... രക്ഷാപ്രവർത്തനത്തിന് വന്നാൽ അത് ചെയ്തിട്ട് പോയ്ക്കോണം ..... ഒരുപാട് വിവരം ഉള്ളവർ അവിടെ ഉണ്ട് അവർ പറയുന്നത് കേട്ടാൽ മതി .... അല്ലാതെ പട്ടി ഷോ നടത്തി ആളാ വരുത്.
@Patriotic-Indian47
@Patriotic-Indian47 2 ай бұрын
മോട്ടേ ഒന്ന് മിണ്ടാതിരി
@qwerty3416
@qwerty3416 2 ай бұрын
Truck kandu pidichapoo enikulm manassilakk.. System was ryt enn.. And karanataks assumption was ryt
@sheikshajid8177
@sheikshajid8177 2 ай бұрын
Please show the power of media
@vineethvrv55
@vineethvrv55 2 ай бұрын
രഞ്ജിത്ത് army will handle it please come back
@Gopi_ka995
@Gopi_ka995 2 ай бұрын
Renjith evananu vazhi thirichu vitte
@muhammedadil-l6l
@muhammedadil-l6l 2 ай бұрын
പുഴയിലെ മൺകൂന അതിന് അടിയിൽ നോക്കൂ നല്ല വെയിറ്റ് ഉള്ളത് വീണതല്ലേ ചിലപ്പോൾ അങ്ങോട്ട് പോയിട്ടുണ്ടാവും
@krishnakumarkrishnan9027
@krishnakumarkrishnan9027 2 ай бұрын
രാഗായെ വിളിക്കൂ ..സ്നേഹത്തിന്റെ കട തുറക്കൂ
@pawelucheruvathur
@pawelucheruvathur 2 ай бұрын
HDD ചെയ്യണം...ഹോറിസോണ്ടൽ ഡയറക്ഷണൽ ഡ്രില്ലിംഗ്...അതാണ് എളുപ്പം .
@muralikk-hn2tq
@muralikk-hn2tq 2 ай бұрын
ഇപ്പോൾ എന്തായി
@RathiDevi-f6f
@RathiDevi-f6f 2 ай бұрын
ഇതൊക്കെ കണ്ടിട്ടും നമ്മുടെ സർക്കാർ എന്താണ് മിണ്ടാതിരിക്കുന്നത്. സുരേഷ് ഗോപി സർ ഇതറിയിന്നില്ലേ
@ameerselmaan4700
@ameerselmaan4700 2 ай бұрын
അവൻ ഒരു മര വാഴ മൈരൻ ആണ്
@sanjusimon1912
@sanjusimon1912 2 ай бұрын
I am repeating Sujaya parvathy's question, Where are the trained dogs and more sophisticated equipments? We miss Nethaaji Bose, Sardar Patel, and all those great leaders😢😢😢😢
@malumaluz1196
@malumaluz1196 2 ай бұрын
nth myradi ne parayane 🤬🤬🤬🤬🤬🤬
@Nenuchaladangerousu
@Nenuchaladangerousu 2 ай бұрын
Were you present during the time of those capable leaders?
@sanjusimon1912
@sanjusimon1912 2 ай бұрын
@@Nenuchaladangerousu I was present even before
@nair123-md
@nair123-md 2 ай бұрын
പുഴയിൽ വലിയ കുഴികൾ ഉണ്ടാകാം അതിൽ വീണാൽ മരവും വണ്ടിയും താഴ്ന്നു പോകും, അതിന് മുകളിൽ മണ്ണും ഉണ്ടാകും 10,15,അടി.. പിന്നെ എങ്ങനെ കാണും.. പുഴ വലിയപുഴ ആണ്..
@mohantk1059
@mohantk1059 2 ай бұрын
ഒരു ബോർ വെൽ ഡ്രിൽ കിട്ടുമോ?
@shajudheens2992
@shajudheens2992 2 ай бұрын
Ranjith making confusion there send him out
@shazanshachannel1356
@shazanshachannel1356 2 ай бұрын
Kallan Ranjth and. motta. അർജുനെകൊന്നു
@letshangoutwithebin6720
@letshangoutwithebin6720 2 ай бұрын
Evane adhyam avidunn odikkanam
@Vino5033
@Vino5033 2 ай бұрын
കരയിൽ നിന്നും കിട്ടോ ലോറി
@SarammaRony
@SarammaRony 2 ай бұрын
രഞ്ജിത്തിനെപ്പോലെ ഉത്തരവാദിത്വം ആർക്കും ഇല്ല, ആ സഹോദരൻ നല്ലമനസ്സോടെ വന്നത് ആർമി യെക്കാൾ ഉത്തര വാദിത്വംരഞ്ചിത്തിന് ഉണ്ട് ആർമിയിൽ നിന്നും പണി ചെയ്യാൻ അലസത ഉള്ള തിനെ മാറ്റി ഈ സഹോദരനെ ജോലി കൊടുക്കണം, പണി ചെയ്യുന്നതിനെ ഒന്നും ചെയ്യാൻ സമ്മതിക്കില്ല ,
@ArunRoy-wi4bj
@ArunRoy-wi4bj 2 ай бұрын
ഇവന്റ ഒക്കെ ഇടപെടൽ കാരണം ആണ്‌ ഇത് ഇത്രയും വൈകിയത്
@movihub4907
@movihub4907 2 ай бұрын
അർജുൻ ഈ അപകടത്തിൽ പെട്ടിട്ടില്ല ലോറിയുമായി എവിടെയോ ജീവനോടെയുണ്ട് എന്തൊക്കെയോ ദുരൂഹതകൾ മണക്കുന്നു
@aksrp258
@aksrp258 2 ай бұрын
😂😂😂 illuminnaatti
@pawelucheruvathur
@pawelucheruvathur 2 ай бұрын
ലോറി കരയിൽ തന്നെയുണ്ട്....
@sumeshummachan4152
@sumeshummachan4152 2 ай бұрын
അരുൺ..നിങൾ രഞ്ജിത്തിന് പറയാനുള്ള അവസരം നൽകു...ഇടയിൽ കയറി പറഞ്ഞു അദ്ദേഹത്തിൻ്റെ സംഭാഷണം തടസപ്പ്പെടുത്താതെ...2:19 ...മുതൽ അദ്ദേഹം പറഞ്ഞത് ശ്രദ്ധിച്ചോ...അവിടെ എന്തോ ഒക്കെ മണ്ണിട്ട് മൂടാൻ ശ്രമിച്ചിട്ടുണ്ട് എന്ന്...അങ്ങനെയാണേൽ അതിൽ എന്തോ ഒരു സംശയം വരുന്നു...കർണാടക പോലീസിൻ്റെ കളി ആകാം ഇത്...
@aksrp258
@aksrp258 2 ай бұрын
Pottan 😂
@sujithpillai1554
@sujithpillai1554 2 ай бұрын
സ്നേഹത്തിന്റെ കട അല്ലെ കർണാടകയിൽ.
@hareendrangangadharan6974
@hareendrangangadharan6974 2 ай бұрын
snehathinte kada thurakkan irikunne teams risk edukkan vayya
@mj2world397
@mj2world397 2 ай бұрын
Keralathile randu kendra mandrimarem kananilla... Athum koodi onnu shradayil peduthyal nannayirunnu.
@mj2world397
@mj2world397 2 ай бұрын
@@badbad-cat e samsthanam indiayil alle?? Disaster management il centre nu oru pankum ille??? Centrel ministersinu e karyangalil onnum oru influencum cheyyan pattanillel ivare kond enthanu prayojanam??
@mj2world397
@mj2world397 2 ай бұрын
@@badbad-cat ambani kalyanum cash vanngiyulla inauguration um mathram mathyo? Jeevanu oru vilayum ille??
@subinmathew3894
@subinmathew3894 2 ай бұрын
Plum cake murikum pole NH undakiyapol orkanamayirunnu....Bharatiya Washing Machine Party.....mazha peyyathirunnal ellam adipoli anu.....peythal poyi😂
@Rockey_VR
@Rockey_VR 2 ай бұрын
കാര്യം ആർക്കും ലോറി കണ്ടെടുക്കാൻ താൽപര്യമില്ല ചുമ്മാ രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കണം ഒരു ചടങ്ങു പോലെ.അത് കൊണ്ട് തന്നെ രഞ്ജിത്തിനെ അവിടെ നിന്ന് ഒഴിവാക്കി..ലോറി 💯 കരയിൽ തന്നെ..
@2285ak
@2285ak 2 ай бұрын
Thiruvananthapurath odayill aalu veenappoll ee Renjith evide aayirunnu.. ohh ivanu ellam ariyamenkill entha annu vellathill irangi thirachil nadathane? Reporter channell ivane support cheyyth bakkiullavarude samayam waste aakkaruth pls.
@Ghost-r9h3t
@Ghost-r9h3t 2 ай бұрын
Thaan evide aayirunnu??? Oru kallu polum maatti idatha thaan aano ayaale kuttam parayunnathu....vtl irunnu commentry parayaan aarkkum pattum
@vishnusurendran2011
@vishnusurendran2011 2 ай бұрын
Renjith is a vekili
@AshLOOP-111
@AshLOOP-111 2 ай бұрын
Ninta apanoduuuu poyiiiii nokan paraaa😊
@abhilashs9400
@abhilashs9400 2 ай бұрын
Ithu Uttarakhand alla Ranjit
@soorajsuresh32
@soorajsuresh32 2 ай бұрын
ഉത്തരഖണ്ഡനു മുന്നേ വേറെ ഒന്നും ഇല്ലായിരുന്നല്ലോ.... കർണാടകയും ഉത്തരഖണ്ഡ ഉം അല്ല ജീവൻ എവിടെ ആണേലും അത് രക്ഷിക്കാൻ പോയ മനസാണ് വലുത്.. അല്ലാതെ കർണാടയുടെ ego അല്ല... ഉത്തരഖണ്ഡ് അവിടെ ഉപയോഗിച്ച ഉപകരണങ്ങൾ എവിടേയും ഉപയോഗിക്കാം... കാരണം അവിടെ ഇതിനെക്കാളും മണ്ണിടിച്ചാലിനുള്ള സാധ്യത ഉള്ള സ്ഥലമാണ്... പാറയും മണ്ണും ഇതിനെക്കാളും ഇളകി കിടക്കുന്ന സ്ഥലമാണ്..... രഞ്ജിത്ത് പറയുന്ന പോലെ technology കൊണ്ട് കൊടുക്ക്... കണ്ടെത്തും 👍
@Ghost-r9h3t
@Ghost-r9h3t 2 ай бұрын
Allenki thaan poyi rekshikko???😂vtl il irunnu kona adikkan uttarakhand ennonnum illallo kashtam
@irish3754
@irish3754 2 ай бұрын
Ith kaanumnol tholi urukunnu.. motta Arun kolamakki
@smarttiger1
@smarttiger1 2 ай бұрын
ഹൊ... മഹാദുരന്തം
@deepuk.v
@deepuk.v 2 ай бұрын
Enthinanee patti show..
@sreekanthksks3044
@sreekanthksks3044 2 ай бұрын
Iyalle paraja avdda undenne maladade aduth
@AndrewKing-tc7wl
@AndrewKing-tc7wl 2 ай бұрын
Karntaka government thirachil thudangan 3 divsam സമയം എടുത്തു. കേരളത്തിൽ ആണേൽ enjne sambhavika. ഇത്രേം ദിവസം enthkond തിരച്ചിൽ തുടങ്ങാൻ വൈകി. മനുഷ്യജീവന് ഒരു വിലയും kalpikatha govt enthina.😒
@BadBoy-wm6sp
@BadBoy-wm6sp 2 ай бұрын
കവളപ്പാറയിൽ ഇപ്പോഴും എത്ര മൃതദേഹം ഉണ്ടെന്ന് കണക്കുണ്ടോ
@pgbinoy
@pgbinoy 2 ай бұрын
Reliance petroleum research may have an earth auger . which will reach any location of this river bed or the mud pile with in hours
@Amalamal-vg2ed
@Amalamal-vg2ed 2 ай бұрын
Njngade naattil pasu kuzhiyil veenapol rekshicha josettan ind aale angott vidatte nnat army and police okke aale assist cheyyatte
@mohammadraziq9811
@mohammadraziq9811 2 ай бұрын
Renjith bhai ki jai😂
@A7M4photography
@A7M4photography 2 ай бұрын
Evan aanu muzhuvan kolamaakiyath
@midhunkattungal4269
@midhunkattungal4269 2 ай бұрын
Madal renjith yevade
@sreekanthksks3044
@sreekanthksks3044 2 ай бұрын
Allathinnum kuyappam ivan
@Amalamal-vg2ed
@Amalamal-vg2ed 2 ай бұрын
Plan okke parayaan ee vaanam aara
@AkhilNath-u9k
@AkhilNath-u9k 2 ай бұрын
Navy ye patty parayuno Ranjith mele oru Manu polum ella verethe dialogue adikhathe
@jyothishbabu9989
@jyothishbabu9989 2 ай бұрын
Hi is a only one man show
@akhilc3282
@akhilc3282 2 ай бұрын
Mr രഞ്ജിത്ത് എങ്കിലും ഉണ്ടല്ലോ എന്ന് കരുതുമ്പോള്‍ ആശ്വാസം. പക്ഷേ കുറച്ച് കൂടി experience ഉള്ള experts വരണം ആയിരുന്നു. Modern equipments വേണമായിരുന്നു ഒന്നും നടന്നില്ല നിരാശപ്പെടുത്തി ഈ system.
@shanavas6142
@shanavas6142 2 ай бұрын
ഇവിടുന്ന് പോയവരൊക്കെ ഈ ചാനലുകൾക്ക് റൈറ്റ് കൂട്ടാൻ പൊയതാണൊന്ന് ഒരു സംശയം. രഞ്ജിത്തും അവിടെ എത്തിയത് മുതൽ ടിവി ചാനലുകളിലാണ്.
@harikrishnant5934
@harikrishnant5934 2 ай бұрын
100 percentage
@Achu-jh8dn
@Achu-jh8dn 2 ай бұрын
ഫോണിൽ കുത്തിയിരുന്ന് കമെന്റ് ഇടുമ്പോലെ easy അല്ല അവിടുത്തെ സിറ്റുവേഷൻ... അവിടെ വരെ ഒന്ന് പോകാമോ താങ്കളെ പോലെ ഉള്ളവർക്ക്.
@shanavas6142
@shanavas6142 2 ай бұрын
@@Achu-jh8dn ഇപ്പോൾ നമ്മൾ പഠിച്ചല്ലോ. അകത്ത് കയറി കിട്ടിയപ്പോൾ എന്തായിരുന്നു. കിട്ടിയ സമയം മുഴുവൻ കർണാടകയ്ക്കും അവിടുത്തെ ഭരണ സംവിധാനങ്ങൾക്കും ഉണ്ടായ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ മാത്രമാണ് ഈ സമയം ചെലവഴിച്ചത്. ഇപ്പോൾ അവർക്കും മനസ്സിലായി. ഇപ്പോൾ ആളുകൾ കൂടുതലുണ്ട്. ചാനലുകാരുടെ എണ്ണവും കൂടുതലാണ്. രഞ്ജിത്തിനെ അകത്തേക്ക് കയറ്റിവിടാൻ ശ്രമിക്കുന്നതു പോലും ന്യൂസ് ചാനലുകാർക്ക് വേണ്ടിയാണ്. ഇനിയും പറയും. രണ്ട് ദിവസം അദ്ദേഹത്തെ അകത്തേക്ക് കയറ്റി വിട്ടില്ലേ. ചിന്തിച്ചുനോക്കൂ . അപ്പോൾ ഇന്ന് എന്തുകൊണ്ടായിരിക്കും അകത്തേക്ക് കയറ്റി വിടാത്തത്. മിനിറ്റുകൾ വെച്ച് ചാനലിൽ വന്നിരുന്ന് അതും ndrf നെ വരെ ഇവന്മാർക്ക് ഒന്നുമറിയില്ല ഇവന്മാർ ഒന്നും ചെയ്യുന്നില്ല എന്നൊക്കെ വാ തോരാതെ വിളിച്ചു പറഞ്ഞാൽ ഇങ്ങനെ ഇരിക്കും. നമ്മുടെ ആവശ്യം എന്താണ് അത് നേടിയെടുക്കാൻ ശ്രമിക്കണമായിരുന്നു. അവന്മാരുടെ ഭാഗത്തുനിന്ന് ഒന്നും നടക്കാത്തത് കൊണ്ടല്ലേ നമ്മൾ അങ്ങോട്ട് പോയത്. പിന്നെയും അവിടെ ചെന്നിട്ട് അവരുടെ അണ്ണാക്കിൽ കയറിയിരുന്നു അവരെയും ഇന്ത്യൻ സൈന്യത്തെയും വെല്ലുവിളിച്ചാൽ ഇതുപോലെ ഇരിക്കും. ഇതിൻറെ നഷ്ടം ആർക്കാ. ആ കുടുംബത്തിന് മാത്രം. ഇവന്മാരെല്ലാം ഫേമസ് ആവുകയും ചെയ്തു. ചാനലുകാർക്ക് റേറ്റിംഗ് കൂടി. കഷ്ടം. ദൈവം ആ കുടുംബത്തിന് ക്ഷമയും സമാധാനവും നൽകട്ടെ 😭
@harikrishnant5934
@harikrishnant5934 2 ай бұрын
@@Achu-jh8dn athalle ningal Cheyyunnathu.. Kuwait il thee Pidichappol ningal itta comment Orkkunnu
@Achu-jh8dn
@Achu-jh8dn 2 ай бұрын
@@harikrishnant5934 ഞാൻ മാധ്യമങ്ങൾ ഉണ്ടാക്കുന്ന റേറ്റിംഗ് അല്ല ഇവിടെ പറഞ്ഞത്. രഞ്ജിത് എന്ന മനുഷ്യനെ പറ്റി ആണ്. അയാൾ അവിടെ ചുമ്മാ ചാനെൽ റേറ്റിംഗ് ഉണ്ടാക്കുന്നു എന്ന് അല്ലെ പറഞ്ഞെ അയാളുടെ duty യെ പറ്റി ഇകഴ്തി പറയാൻ ഇവിടെ കമെന്റ് ഇടുന്ന ആർക്കും (എനിക്കും )അർഹത ഇല്ല
@ariesworld7
@ariesworld7 2 ай бұрын
Avasaanam Motta idapettu.. angane Renjithum Mottayum avidunnu mungandi vannu.. 😕
@jefrinshibu5314
@jefrinshibu5314 2 ай бұрын
Don’t do dirty politics
@harikrishnant5934
@harikrishnant5934 2 ай бұрын
Evanmaaru show kaanichu Baakkiyullavare koodi Adichodikkum Karnataka...
@manusabu5839
@manusabu5839 2 ай бұрын
Evan full time mediayil anu..minimum a spotil enkilum poyidu va
@LifeOfJanu
@LifeOfJanu 2 ай бұрын
News kanunnavark ariyam ayal media il ano allayonnn..pinne ayal ee rescue il vahicha pank enthanennu oro malayalikalkum ariyam.
@DRivedreaM911
@DRivedreaM911 2 ай бұрын
കർണാടക സർക്കാർ ജിപിസ് സിഗ്നൽ അത് പോലെ മനാഫ് പറഞ്ഞ സാദ്ധ്യതകൾ വെച്ചു ആദ്യ രണ്ട്‌ ദിവസം മണ്ണ് നീക്കി കൊണ്ടിട്ടത് പുഴയോട് ചേർന്ന ഭാഗമാണ്..ആ ഭാഗം മൺകൂന ആക്കി.മലയുടെ ഭാഗം ആണ് എന്ന് ആവർത്തിച്ചു പറയുന്നെങ്കിലും അവിടെ ഒന്നോ രണ്ടോ ജെസിബി കൊണ്ടുള്ള പ്രവർത്തനമാണ് നടന്നത് ..5 ദിവസം കഴിഞ്ഞാണ് രഞ്ജിത്ത് അവിടെ എത്തുന്നത്..5 ദിവസമായിട്ടും രണ്ട്‌ ജെസിബി ഉരുട്ടി കളിക്കുന്നത് കൊണ്ടാണ് ഇദ്ദേഹം അവിടെ ഓടി എത്തിയത്..രഞ്ജിത്ത് പറഞ്ഞിട്ടുണ്ട് ഞാൻ അറിഞ്ഞു വരാൻ വൈകി എന്ന്.. അപ്പോഴും കാര്യമായ മണ്ണ് നീക്കം നടന്നില്ല.. അവരുടെ കൂടെ രഞ്ജിത്ത് നന്നായി പണിയെടുത്തു. അപ്പോഴും രഞ്ജിത്ത് ആവർത്തിച്ചു പറഞ്ഞത് 100% മണ്ണ് നീക്കണം ലാൻഡ്സ്ലൈഡ് അത് പോലെ പുഴയോട് ചേർന്ന് നിക്കുന്ന മൺകൂനയും മാറ്റണം.. എന്നാൽ അവിടെയാണ് മലയോട് ചേർന്ന് നിൽക്കുന്ന മണ്ണ് കൊണ്ടിട്ടുള്ളത്.. അതിന്ടെ അടിയിലും ആകാം.. രഞ്ജിത്ത് ആവർത്തിച്ചു പറഞ്ഞത് കരയിലും പുഴയോട് ചേർന്ന് നിൽക്കുന്ന മൺകൂന മാറ്റണം എന്ന് പറഞ്ഞു പ്രശനം ആക്കി തുടങ്ങിയപ്പോ രഞ്ജിത്തിനെ പുറത്താക്കി.. അദ്ദേഹം ഓരോ ദിവസവും അർജുനനെ ഇന്ന് തന്നെ കണ്ടെത്തണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു.. എന്നാൽ അയാൾക്ക് മണ്ണ് കൈ കൊണ്ട് മാറ്റാൻ ആവില്ല അതിനുള്ള മെഷിനറി എത്തിക്ക് എന്ന് പറഞ്ഞു യാചിക്കുന്ന വീഡിയോ വരെയുണ്ട്..അയാൾ ആവശ്യപ്പെടുന്നതൊക്കെ വൈകി എത്തിക്കുന്നു.. അതും കളിക്കോപ്പ് പോലത്തെ വർക്ക്‌ ആകാത്ത റഡാർ ആണ്..രഞ്ജിത്ത് വന്നതിന് ശേഷം മാത്രമാണ് ജെസിബിയുടെ എണ്ണം പോലും കൂടിയത്.. ആദ്യം തൊട്ട് കണ്ടവർക്ക് മനസിലാകും..ഒരു ഉദ്യോഗസ്ഥൻ അല്ല എന്നത് കൊണ്ട് മാത്രം അയാൾ പറയുന്നത് വില വെച്ചില്ല..ഇപ്പൊ കൊണ്ട് വന്നു തിരയുന്ന പല മെഷീനുകളും രഞ്ജിത്ത് അവിടെ എത്തി ആദ്യം മുതൽ പറയുന്നതാ.. കേട്ടില്ല.. അവൻ യാചിച്ചു പറയുന്ന വീഡിയോ ഉണ്ട്.. മെഷീനറി എത്തിക്കെന്ന് പറഞ്ഞു..അത്ര വലിയ ലാൻഡ്സ്ലൈഡ് ആണ്.. ജെസിബി കൊണ്ട് കണ്ടെത്താൻ പാടാണ് എന്ന്...​മണ്ണിനടിയിൽ എന്നാണ് അദ്ദേഹം പറയുന്നത് അത് പുഴയോട് ചേർന്ന ഭാഗവും ഒരേ സമയം നോക്കണം എന്ന് പറഞ്ഞതല്ലാതെ ആരും ചെവി കൊണ്ടില്ല.. അയാൾ പുഴയിൽ ഒലിച്ചു പോകില്ല എന്നാണ് പറഞ്ഞത് ആദ്യം തൊട്ട് വീഡിയോ കണ്ട ആളാ ഞാൻ. ഇവനെ പുറത്താക്കിയ ശേഷം ആണ് മീഡിയയിൽ.. അതിന് munne😄ഉള്ള വീഡിയോ കാണൂ..ചളി പുരണ്ട രഞ്ജിത്തിനെ..
@manusabu5839
@manusabu5839 2 ай бұрын
@@DRivedreaM911 Ranjitah mediayude munpil nala pole pani eduthu…actual spotil permission kittiyide polum pokathe full time mediaku munpil matram arinu renijth
@ranjithnair9076
@ranjithnair9076 2 ай бұрын
Oola
@heloworld7987
@heloworld7987 2 ай бұрын
Onu podeee
@skmckkie
@skmckkie 2 ай бұрын
Randum van show aayirunnu. Renjith aaraa ennaa vichaaram
@fordfilmfolks1938
@fordfilmfolks1938 2 ай бұрын
🫤🔥
@jmonsalmiya2656
@jmonsalmiya2656 2 ай бұрын
Bore well Ulla driller use cheyy
@ayishaisha1015
@ayishaisha1015 2 ай бұрын
Eee myrane aàdym ozhivakanam
@visakhkalladathazham6167
@visakhkalladathazham6167 2 ай бұрын
ഇയാൾ ആരാണ്(രഞ്ജിത്ത്)
@vhmsameen9231
@vhmsameen9231 2 ай бұрын
😢😢😢😢
@sasikalam4487
@sasikalam4487 2 ай бұрын
Chanalukarode Samsarikkane Samayamullu .AvarePaniyedukkan Sammathikke .
@jayanthiruvarath4132
@jayanthiruvarath4132 2 ай бұрын
ഇവൻ ആരാ ?കേരള സർക്കാർ പ്രതിനിധിയാണോ?വെറുതെ ഷോ കാണിക്കാതെ. ഒരു മനുഷ്യ ജീവനെക്കൊണ്ടു നീ കളിക്കല്ല. നി സർക്കാരിനെക്കൊണ്ടു് വല്ലതും ചെയ്യിക്കാൻ പറ്റുമോ നോക്ക്. മാമാ മീഡിയകൾ രണ്ടു ദിവസം കഴിഞ്ഞപ്പോഴല്ലെ കോലും പിടിച്ച് വന്നത് "പാവം സഹോദരനെ ദൈവം രക്ഷിക്കട്ടെ.
@ratheeshramesan6910
@ratheeshramesan6910 2 ай бұрын
ചാനലുകൾ രജ്ഞിത്തിൻ്റെ പുറകേ നടക്കുന്നു സമയം കളയുന്നു കഷ്ടം ഇയാൾ പറയുന്നു ലോറി കരയിൽ തന്നെ ഉണ്ടെന്ന് ഒടുവിൽ ലോറി കിട്ടിയത് വെള്ളത്തിലും 😂
@fjcreations227
@fjcreations227 2 ай бұрын
Onn podo aayal ayalude anumanam alle parayunne,thanikk ivide kidann enthuvenamenkilum parayam pakshe abide kidennu kashtapedunaverke ariyu
@anjujoseph3718
@anjujoseph3718 2 ай бұрын
Evan kurachi overa
@bobishaugust
@bobishaugust 2 ай бұрын
Kurachalla bhayangara over aa
@ham465
@ham465 2 ай бұрын
Dikkkaram karnataka 🤬
@Adhuzzfamily
@Adhuzzfamily 2 ай бұрын
Pinarayi vijayan evde Arun sireee
@vikramravindranravindran1707
@vikramravindranravindran1707 2 ай бұрын
Evan araa ethe okke parayan he is not professional. He is advertising himself 😮
@musicthehind2023
@musicthehind2023 2 ай бұрын
My raan 😡😡😡😡😡
@azarajju-i2r
@azarajju-i2r 2 ай бұрын
Please interfere Mr.Rahulgandi
@nishadjas7814
@nishadjas7814 2 ай бұрын
Waste system kashttam
@ownstylegamer4223
@ownstylegamer4223 2 ай бұрын
Enthukond prime minister ithil idapedunnilla police enthinu thadayanam karayilum nadhiyilum nokate
@sujithpillai1554
@sujithpillai1554 2 ай бұрын
PM have lot of other jobs. Not this alone. It is job of CM.
@sujithpillai1554
@sujithpillai1554 2 ай бұрын
What about the Chief Minister?
@ownstylegamer4223
@ownstylegamer4223 2 ай бұрын
@@sujithpillai1554 Aalk ee type rakshapravarathanathodu thalparyamillallo.......
@sidharthans4866
@sidharthans4866 2 ай бұрын
Delay avan karanm, ivanum pine truck owner manaf.
@ManeshR-p5o
@ManeshR-p5o 2 ай бұрын
നീ മാത്രം അന്നോ chaythaa
@giffyhr3688
@giffyhr3688 2 ай бұрын
നമ്മുടെ മിനിസ്ട്രസ് എവിടെ
@Vino5033
@Vino5033 2 ай бұрын
ആരാണിയാൾ
@gireeshks5596
@gireeshks5596 2 ай бұрын
Karnataka govt and Indian army.... Onnumalla ranjithinde munpil... 🤔🤔⁉️😅yes.... One man army 🙏🥶😡 (arjun sorry😔)
@KARUVALLI07
@KARUVALLI07 2 ай бұрын
@@gireeshks5596 oookala too _ mona
@KARUVALLI07
@KARUVALLI07 2 ай бұрын
@@gireeshks5596 nee eathada _ mona
@nishadjas7814
@nishadjas7814 2 ай бұрын
Adimakalaya indiakar kashttam
@ManeshR-p5o
@ManeshR-p5o 2 ай бұрын
Navy army നീ paryunna
@siljopaul8177
@siljopaul8177 2 ай бұрын
രഞ്ജിത് നേ ആരും കുറ്റപ്പെടുത്തരുത്, അവന് കിട്ടിയ ഇൻഫർമേഷൻ വെച്ച് 03 പ്ലാൻ പറഞ്ഞിരുന്നു, first റോഡ്, സെക്കൻ്റ് പുഴ കര, തേഡ് പുഴയുടെ സെൻ്റർ, ഇപ്പോള് പ്ലാൻ b ചെയ്യുന്നു. പ്ലാൻ c നേരത്തെ തന്നെ നടന്നുകൊണ്ടിരിക്കുന്നു എല്ലാം അതിൻ്റെ റൂട്ടിൽ. രഞ്ജിത് ആരുന്നേലും ഇത് ചെയ്യിപ്പിച്ചേനെ. അവൻ ആവശ്യപ്പെട്ട സാദനം കിട്ടിയില്ലല്ലോ പിന്നെ എങ്ങനെ അവന് അവിടെ വർക്ക് ചെയ്യാൻ കഴിയുമായിരുന്നു. എന്തും ആകട്ടെ, അവൻ്റെ ഈ മനുഷ്യത്വം ആരും മറക്കരുത്. അവൻ ഒരു നല്ല സർകാർ ജോബ് അർഹിക്കുന്നു, എങ്കിൽ അവൻ പറയുന്നതിന് ചെറിയ വില എങ്കിലും ഉണ്ടാകും. എൻ്റെ കമൻ്റ് നു ആരും ഒരു കമൻ്റ് ഇടേണ്ടത്തില്ല , ഇത് എൻ്റെ അഭിപ്രായം മാത്രം ആണ്.
@sajeerwayanad2706
@sajeerwayanad2706 2 ай бұрын
Kerelathine oru power ileaaa
@SebnaeleySebastianSebnaeleySeb
@SebnaeleySebastianSebnaeleySeb 2 ай бұрын
😢😂
@SAYU1977
@SAYU1977 2 ай бұрын
Rahul Gandhi avide 😂
@BadBoy-wm6sp
@BadBoy-wm6sp 2 ай бұрын
രാഹുൽഗാന്ധി കുറേ കള്ളന്മാരെ ഇട്ടു പൊരിക്കുകയാ😅😅😅
@akhilashokp
@akhilashokp 2 ай бұрын
പോലീസിന്റെ ഭാഗത്ത് നിന്ന് ഇന്റർഫിയറോ? അത് നേരെ തിരിച്ചല്ലേ? അതാണ് അവിടെ പ്രധാന പ്രശ്നം... ഇന്നലെ രഞ്ജിത്ത് പറയുന്നത് കേട്ടു അയാൾക്ക് അയാളുടെ വർക്കിൽ ഇന്റർഫിയർ ചെയ്യുന്നത് ഇഷ്ടമല്ല എന്ന്. പോലീസുകാരുടെ ഭാഗത്തുനിന്ന് നോക്കുമ്പോഴും ഇതാണ് പ്രശ്നം. ഈ മീഡിയയിൽ കിടന്ന് ചൊറിയുന്ന ഭാഷയും സ്റ്റൈലും വച്ച് കർണാടക പൊലീസ് അല്ല കേരള പോലീസിന്റെ അടുത്ത് ചെന്നാലും ഇതാകും അവസ്ഥ...
@sintokk9317
@sintokk9317 2 ай бұрын
Yes...Ivan over show aanu
@bobishaugust
@bobishaugust 2 ай бұрын
Avan tv vannu kalyanam kazhikkan pennine kittiyilla ennu vare paranju.. Athaanu avante prashnam adengane engilum solve cheyyanam show kanichu.. 😮😂
@If_you_hvae_noticed
@If_you_hvae_noticed 2 ай бұрын
Evan araa?
@abidaadhil9777
@abidaadhil9777 2 ай бұрын
Severally...!? Depterm...cheyyaan paraa...!? Jhon...!?
@abidaadhil9777
@abidaadhil9777 2 ай бұрын
Kindly..u proseed...!? 4mm..meeter alswodaam..under water curent. Oqupiment...!?
@ManeshR-p5o
@ManeshR-p5o 2 ай бұрын
Ni അടിയിൽ പോകുമ്മ
@uttoppia3018
@uttoppia3018 2 ай бұрын
Konnu😢
@fathima.t.p2762
@fathima.t.p2762 2 ай бұрын
ഒന്ന് പോയെ കാക്ക ഒരു മനുഷ്യനെയും വെച്ച് അല്ലെ അവർ കളിക്കുന്നത് കർണാടക യിൽ ഉള്ള എല്ലാവരും ഇങ്ങനെ മനുഷ്യത്വം ഇല്ലാത്ത വർ ആണോ
@knightofgodserventofholymo7500
@knightofgodserventofholymo7500 2 ай бұрын
പോലീസിനല്ലേ മനുഷ്യത്വം വേണ്ടത്? സാധാരണക്കാർക്കുണ്ടായിട്ട് കാര്യമില്ല
@basheertm813
@basheertm813 2 ай бұрын
കേന്ദ്ര സർക്കാരിനും ഒന്നും കഴിയാൻ കഴിവില്ലാത്തവരായോ
@ANONYMOUS-ix4go
@ANONYMOUS-ix4go 2 ай бұрын
എന്നാ പാണക്കാട് തങ്ങളെ വിളിച്ചോണ്ട് വാ എന്നിട്ട് തപ്പാൻ പറ
@lazilakunjuraman7485
@lazilakunjuraman7485 2 ай бұрын
കേന്ദ്ര സർക്കാർ എല്ലാ സഹായങ്ങളും നിറുത്തി... എന്തിന്?? പിറകിൽ നിന്നും കുത്താനല്ലേ. അറിഞ്ഞു ഒരാളെയും സംസാരിക്കരുത് പ്രധാന മന്ത്രി... നൂറു കുറ്റം കേൾക്കേണ്ടി വരും. ഇനിയും വാരിക്കോരി ആരേയും സഹായിക്കേണ്ട. ഈ എന്നേയും സഹായിക്കേണ്ട.. കാര്യം കഴിഞ്ഞാൽ കറിവേപ്പില... രണ്ടു ആഴ്ച മുൻപ് വരെ മൊട്ട എന്താ പറഞ്ഞത്, പ്രധാന മന്ത്രി പിടയുകയാണ് എന്ന്... ഇപ്പോ ആരാണ് പിടയുന്നത്???
@yadukrishna1759
@yadukrishna1759 2 ай бұрын
Poyi pani eduthu jeevikada thendikale…..
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 601 М.
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Это было очень близко...
00:10
Аришнев
Рет қаралды 1,6 МЛН
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 601 М.