മനുഷ്യന്റെ ജീവന് വേണ്ടി സ്വന്തം ജീവിതം മാറ്റിവച്ചിരിക്കുന്ന രഞ്ജിത്തിന് കേരള ജനതയുടെ നന്ദി ഉണ്ടാകും. ദൈവം കൂടെ ഉണ്ടാകും. എല്ലാ നന്മകളും നേരുന്നു.😍
@Jhfhj-f3g4 ай бұрын
നന്നായി രഞ്ജിത്ത് വിവരദോഷികളുടെ ആരോപണങ്ങൾ കേട്ട് മാളത്തിൽ കയറി ഒളിച്ചിരിക്കാതെ ജനങ്ങളുടെ മുന്നിൽ ഇനിയും രഞ്ജിത്ത് ഭരണം നിങ്ങളെപ്പോലെയുള്ളവരെ ഇന്ന് നമ്മുടെ നാടിന് ആവശ്യമാണ്❤️❤️❤️❤️❤️
@greedanaavarevgreedanaavar85054 ай бұрын
ആരും തിരിഞ്ഞു നോക്കാതിരുന്നപ്പോൾ രഞ്ജിത്ത് കേരളത്തിൽ നിന്നും ഷിരൂരിൽ എത്തിയപ്പോൾ മാത്രമാണ് അവിടെ അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയത് ❤
@sajeevmatthewjoseph74754 ай бұрын
You are correct 💯
@DeviKrishna-vn5ws4 ай бұрын
Yes ❤️❤️❤️❤️❤️❤️
@kochumonmonkochu17064 ай бұрын
Yes correct
@VargheseVar4 ай бұрын
🙏🙏🙏👍👌❤️യെസ്
@ramseenaashraf82564 ай бұрын
Correct
@linujoseph68484 ай бұрын
ദൈവം നിനക്ക് ആയുസും ആരോഗ്യംവും നൽകട്ടെ. എന്റെ പ്രാർത്ഥനയിൽ നീയും ഉണ്ടാകും രഞ്ജിത്
@vinojjoseph47314 ай бұрын
പെടുമരണം ഏറ്റ് മരിക്കാനാ😢😢😢😢😂😂😂
@sajeendrans25824 ай бұрын
Mr രഞ്ജിത് ഞാൻ അന്നും ഇന്നും നിങ്ങളെ കൂടെയാ ❤👍
@sharafudheenvarnam36324 ай бұрын
ക്യാസിന് അല്ലാതെ പോലും ജോലി ചെയ്യാൻ തയ്യാറുള്ള ആരോഗ്യവും മനസ്സും ഉള്ള ഈ ചെറുപ്പക്കാരനെ സർക്കാർ ജോലി കൊടുക്കാൻ എന്തൊക്കെ തടസ്സമാണ്, ജോലിയോട് ആത്മാർത്ഥ ഇല്ലാതെ ശംബളം മേടിക്കുന്ന എത്ര സർക്കാർ ജോലിക്കാക്കാരുണ്ട് ഇന്ത്യയിൽ, നിയമം ഈ ചെറുപ്പക്കാരനെ കാണാതെ പോവരുത്🙏♥️
@saradadevikp25644 ай бұрын
വീട്ടുകാരുടെ വിഷമം വാർത്തകളിലൂടെ കണ്ടു അവിടെ ഓടി എത്തി രക്ഷാപ്രവർത്തനം നടത്തിയ ആൾ... പക്ഷേ എല്ലാവരും അയാളെ ഒരുപാട് കുറ്റം പറയുന്നത് കണ്ടു... എന്താണ് ആ മനുഷ്യൻ ചെയ്ത തെറ്റ്... 1) സ്വിച്ച് ഓഫ് ആയിരുന്ന ഫോൺ ബെൽ അടിച്ചു എന്ന് വീട്ടുകാർ ഉറപിച്ചു പറഞ്ഞു. 2) വണ്ടി സ്റ്റാർട്ടയി. 3) ജിപിഎസ് സിഗ്നൽ വണ്ടി ഉള്ള സ്ഥലം കാണിച്ചു കൊടുത്തു ലോറി ഡ്രൈവർ പറഞ്ഞു. അങ്ങനെ കുറെ കാര്യങ്ങൾ വചാണ് രഞ്ജിത് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തത്.... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അയാൾ അവിടെ വന്നതിനു ശേഷം മാത്രമാണ് തിരച്ചിൽ എന്ന് പറഞ്ഞു എന്തെങ്കിലും ഒക്കെ ചെയ്തത്... അതു വരെ റോഡ് തുറന്നു കൊടുക്കാൻ ഉള്ള മണ്ണെടുക്കുൽ മാത്രമാണ് നടന്നിരുന്നത്....
@aryaa69954 ай бұрын
ഇദ്ദേഹത്തെ കുറ്റം പറഞ്ഞു അവരുടെ രീതിക്ക് ചെയ്തിട്ട് അർജുനെ കിട്ടിയോ ഇന്ന് ദിവസം എത്രയായി
@vidyasagaras69054 ай бұрын
ഒരു ശരാശരി മലയാളിയുടെ അസൂയ ഇത്ര ഭീകരമോ...? അവനവന് ചെയ്യാൻ കഴിയാത്തത് ആരും ചെയ്യേണ്ട... രഞ്ജിത്ത് big salute 💪🏻
@StarVithura4 ай бұрын
അർജുൻൻ്റെ തിരച്ചിലിന് സ്പീഡ് കൂട്ടാൻ കാരണമായത് രഞ്ജിത്ത് ഇസ്രയേലിൻ്റെ ഇടപെടൽ തന്നെയാണ്. ഞങ്ങളുടെ ചാനലിൽ രഞ്ജിത്ത് ഇസ്രായേൽ വേറെ എവിടെയും പറയാത്ത കുറേ സത്യങ്ങൾ ഇപ്പോൾ ഉണ്ട്. അതിൽ കാണാം രഞ്ജിത്തിൻ്റെ വീടും, വീട്ടിലെ ഡ്രസ്സിലെ രഞ്ജിത്തിനെയും. ഇനിയും അത് തുടരുന്നു.
@sreekalanp13034 ай бұрын
ഈ മനുഷ്യന് ആർമിയിൽ ഒരു പോസ്റ്റ് കൊട്ത്തൂടെ ഈ നാടിനു ഉപകാരമാവും 👍
@sunila.28414 ай бұрын
ഏതൊരു മനുഷ്യന്റെയും ജീവിത ലക്ഷ്യമാണ് നല്ലവരുമാനവും പാഷ്ൻ ആയ ജോലി കണ്ടെത്തുക എന്നത്. താങ്കൾക്കും അത് കണ്ടെത്താൻ കഴിയട്ടെ 🙏 സാഹസങ്ങൾ ചെയ്യാനുള്ള കരുത്തിനെ അഭിനന്ദിക്കുന്നു ❤
@Paul-sp2io4 ай бұрын
എന്തുകൊണ്ടാണ് സർക്കാർ ഇ മനുഷ്യന് ഒരു അവാർഡ് കൊടുക്കാത്തത് വെറുതെ ഉള്ളവർക്ക് ചുമ്മാ കൊടുക്കാറുണ്ട്
@Coconut-n5c4 ай бұрын
ആർക്ക് വേണം അവാർഡ് ... ഒരു ജോലി കൊടുത്തു കൂടെ . എപ്പോഴും രക്ഷാപ്രവർത്തനം കൊണ്ട് നടന്നാൽ വീട്ടിലെ അടുപ്പ് പുകയില്ല .. അവാർഡ് വാങ്ങാൻ പോയി കുറെ ബുദ്ധി ജീവികളുടെ തള്ളും കേട്ട് അവാർഡും പദക്കവും വാങ്ങി കൊണ്ട് വന്ന് വീട്ടിലേ അലമാരയിൽ സൂക്ഷിച്ചു വച്ചിട്ട് ഗുണം എന്ത് ... ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും രക്ഷാ പ്രവർത്തനത്തിനു പോകുന്ന ഇയാൾക്ക് കേന്ദ്ര സർക്കാരാണ് ജോലി കൊടുക്കേണ്ടത് ...
@annujohn30494 ай бұрын
True@@Coconut-n5c
@DOCMedia3714 ай бұрын
രഞ്ജിത്ത് ഇസ്രയേൽ, ചില നീചമനസ്സുകൾ മനുജകുലത്തിലുമുണ്ട്. അവർ പുലമ്പുന്നത് കാര്യമാക്കേണ്ടതില്ല. നിങ്ങൾ ദൈവങ്ങൾക്കൊപ്പം സഞ്ചരിക്കുന്നവനാണ്. ഇന്ന് ഓരോ ഭാരതീയനും നിങ്ങളെ അഭിമാനത്തോടെ തന്നെയാണ് കാണുന്നത്. അവരുടെ പ്രാർത്ഥന എന്നും നിങ്ങൾക്കൊപ്പം ഉണ്ടാകും. എന്നാൽകഴിയുന്നവിധം ഞാനും താങ്കളോടൊപ്പം നിന്നിട്ടുണ്ട്.
@Nee-w8m4 ай бұрын
നിങ്ങളെ വിവരമില്ലാത്ത ആരെങ്കിലും എന്തുവേണമെങ്കിലും പറഞ്ഞാലും അതൊന്നും കേൾക്കാതെ മുന്നോട്ടു പോകു ചേട്ടാ നല്ലമനസുള്ള ഒരുപാടു പേരുടെ പ്രാർത്ഥന ഉണ്ട് 😊🙏
@georgekutty764 ай бұрын
പാലം കയറുവോളം നാരായണ. പാലം കയറിക്കഴിഞ്ഞാൽ കൂരായണ. ദൈവവും ജനങ്ങളും കൂടെയുണ്ട്. മുന്നോട്ട് പോകുക. പ്രാർത്ഥനയോടെ. 🙏
@VimalrajMoozhiyil4 ай бұрын
നാട്ടുകാരൻ എന്നുള്ള നിലയിൽ എനിക്കും അഭിമാനിക്കാം❤❤❤ ആശംസകൾ❤❤❤
@Sreeram-c8s4 ай бұрын
Thanks shajan chettan രഞ്ജിത്ത് സർ സൂപ്പർ 🎉🎉🎉🎉🎉🎉🎉🎉🎉🎉ദൈവം അനുഗ്രഹിക്കട്ടെ എനിക്ക് ചേട്ടനെ നേരിട്ട് കാണണം എന്നുണ്ട് ഞാൻ ഷാജൻ ചേട്ടനോട് പറഞ്ഞിരുന്നു ഇന്റർവ്യൂ ചെയ്യാൻ സത്യം
@muralimayyil13974 ай бұрын
Ranjith is nothing short of an inspiration of unique kind... Wholehearted living without compromise in principles is indeed bound to have flaws that will obviously shadow the merits of participation..... Thanks ranjith. ..
@sathyanandakiran50644 ай бұрын
നമസ്തേ രഞ്ജിത്ത് ഇസ്രയേലാണ് മനുഷ്യൻ 💪' നിറഞ്ഞ ഈശ്വര വിശ്വാസം മാത്രം ഒക്കെയും നന്മകൾ ഉണ്ടായാവാൻ വിജയിക്കാൻ
@subashpathayathodi84214 ай бұрын
A big salute brother ❤🙏രഞ്ജിത് ന്റെ കഠിന പ്രായത്നങ്ങൾ കാണാതെ പോകരുത്. ജീവിതത്തിൽ തെറ്റ് പറ്റാത്തത് ആയി ആരും ഇല്ലല്ലോ.
@sunilveliyil18664 ай бұрын
ഇത്രയും നിഷ്കളങ്കനും, നല്ലൊരുമനസിനും ഉടമയായ ഈ മനുഷ്യനെ ഒരു വിലയും ഇല്ലാത്ത രീതിയിൽ തരംതാഴ്ത്തി കാണിച്ച ഏഷ്യാനെറ്റ്‌ലെ വിനു v ജോണിന് ഒരു പാവടെയും, ബ്ലൗസും വാങ്ങി കൊടുക്കാൻ തോന്നുന്നു.
@unnikrishnancp8664 ай бұрын
വിനു ജോണിന് ഷഡജം കൂടി വാങ്ങി കൊടുക്കണം - ഇതു പോലെയുള്ള ധീരൻന്മാരെ വിലകുറച്ച് കാണിക്കാനുള്ള അപ്പി മാധ്യമമാണ് ഏഷ്യനെറ്റ് പോലുള്ള അധമ മാധ്യമ സങ്കര സൃഷ്ടികൾ
@reejovarghese26454 ай бұрын
നിങ്ങളെപ്പോലെയുള്ളവരെ ഇന്ന് നമ്മുടെ നാടിന് ആവശ്യമാണ്, എന്നും നിങ്ങൾക്കൊപ്പം ഉണ്ടാകും. എന്നാൽകഴിയുന്നവിധം ഞാനും താങ്കളോടൊപ്പം നിന്നിട്ടുണ്ട്.
@sjsignature31564 ай бұрын
വളരെ സന്തോഷം ഉണ്ട് സാറെ ഇദ്ദേഹത്തെ ഇന്റർവ്യൂ ചെയ്തത് നന്ദികെട്ട മലയാളി ഇദ്ദേഹത്തെ എത്ര അധിക്ഷേപിച്ചു.. താങ്കൾ ധൈര്യമായി മുന്നോട്ട് പോകുക....
@dhanyapradeep98714 ай бұрын
God bless you രഞ്ജിത് sir 🙏 നിങ്ങളെ പോലുള്ളവരാണ് ഈശ്വര സാന്നിത്യം ഭൂയിൽ അറിയിക്കുന്നത് 🙏❤
@laijupt87344 ай бұрын
ഇദ്ദേഹത്തിന് രാജ്യം നല്ലൊരു ബഹുമതി നൽകി ആദരിക്കുന്ന കാലം വിദൂരമല്ല. ദൈവം അനുഗ്രഹിക്കട്ടെ.
@FATHIMASUHADA-p1e4 ай бұрын
Ranjith ഉയരങ്ങളിൽ എത്തട്ടെ.ജോലിയിൽ ആത്മാർഥത ഉണ്ട്. ഇങ്ങനത്തെ നല്ലവരെ govt കണ്ണ് തുറന്ന് കാണൂ.ജനങ്ങൾക്ക് സേവനം ചെയ്യുന്നവരെ അംഗീകരിക്കൂ
@gininlalgn914 ай бұрын
രഞ്ജിത്തിനെ പോലൊരാൾ നമ്മുടെ അഭിമാനം ആണ് 🔥
@naseembanu86524 ай бұрын
Renjith congratulations
@Rockstar-hw8qm4 ай бұрын
ഞാൻ മനസ് കൊണ്ട് ആഗ്രഹിച്ച വീഡിയോ 😘
@ajayanp8824 ай бұрын
Ashanet ഇവനോട് മാപ്പ് പറയണം
@Aleefgaiming4 ай бұрын
Vinu also
@anay17234 ай бұрын
വേശ്യ നെറ്റ്
@chandrankrishnan43204 ай бұрын
സാജൻ സംശയ ഭാഷയിലാണ് ചോദ്യം ചോദിക്കുന്നത്
@pavammalayali77764 ай бұрын
Sp kuttappan
@JJK_DIABLO4 ай бұрын
Ranjith you are great. May God bless you
@sreedevipillai74004 ай бұрын
God bless you brave brother 100 pashukkale rakshicha punyam🙏🙏🙏
@cmmohananmohanan37884 ай бұрын
Our Government should Honour this Great Son a suitable Award 🎉
@K.S.sajiKadakethu4 ай бұрын
Yes u r absolutely right🎉
@Vijayan554 ай бұрын
എന്തായാലും ര ഞ്ജിത്തിന് ദുരന്തമുഖമേതായിലും അതു മനസിലാക്കി രക്ഷാപ്രവർത്തനത്തിൽ പങ്കുമോരാൻ കഴിവും ആരോഗ്യവുമുള്ള ഒരു ചെറുപ്പക്കാരനാണ്. അദ്ദേത്തിൻ്റെ സേവനം മാന്യമായി ഗവ അദീകരിച്ചു ആ മനുഷ്യൻ നല്ബരായ മനുഷ്യരുടെ സഹായും ഉണ്ടാകണം
@mahathma784 ай бұрын
ഇന്ത്യയിൽ ഉടനീളം വിജയകരമായ ചില രക്ഷാദൗത്യങ്ങൾ നടത്തിയിട്ടുള്ള ഒരു രക്ഷാപ്രവർത്തകനാണ് രഞ്ജിത്ത് ഇസ്രായേൽ. എന്നാൽ ഔദ്യോഗികമായ രക്ഷാപ്രവർത്തനം നടത്താൻ ഉള്ള അധികാരവും, സാങ്കേതികപരവും, തന്ത്രപരവുമായ അറിവിന്റെ അഭാവവും നന്നായിട്ടുണ്ട്! മേജർ ജനറൽ ഇന്ദ്രപാലൻ ഒരു വാക്ക് പറയുമ്പോൾ തന്നെ അദ്ദേഹത്തിന്റെ വിദ്യാഭ്യാസവും പരിശീലനവും അനുഭവവസമ്പത്തും നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും. എന്നാൽ, ഈ രക്ഷാപ്രവർത്തനത്തിൽ രഞ്ജിത്ത് തീരുമാനങ്ങൾ സ്വയം എടുക്കുകയും അത് വൻ പരാജയത്തിലെത്തുന്ന തരത്തിലുള്ള കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്! രഞ്ജിത്ത് എന്ന ഈ ചെറുപ്പക്കാരന്റെ പ്രവർത്തി വലിയ സമയനഷ്ടമാണ് വരുത്തിയത്! ഒരു കഴിവിന്റെ വിശ്വാസ്യത മനസ്സിലാകാതെയും, വേണ്ടുന്നത്ര പശ്ചാത്തല പരിശോധനയും നടത്താതെ ഇയാളെ തള്ളി വിട്ട മാധ്യമങ്ങളും കേരളത്തിലെ രാഷ്ട്രീയ നേതൃത്വവും ഒരുപോലെ കുറ്റക്കാരാണ്! പിന്നെ, കാള പെറ്റൂ എന്ന് കേട്ടാൽ കയറെടുക്കുന്ന മലയാളികളും! പിന്നെ എന്ത് വേണം! പക്ഷെ ഒരു കാര്യം പറയട്ടെ, ഒരു ചെറുപ്പക്കാരന്റെ ആവേശത്തെ കെടുത്തികളയാനും ഈ നമ്മൾ തന്നെ കൂട്ട് നിൽക്കുകയും ചെയ്യും! അതാണ് മലയാളി! എന്നാൽ, അർഹമായ ആദരവോടെ പറയട്ടെ അദ്ദേഹം അതി പ്രാഥാന്യമുള്ള രക്ഷാപ്രവർത്തനങ്ങൾ നടത്താനുള്ള തീരുമാനങ്ങൾ ഇനിയും ഇയാൾ സ്വയം എടുക്കരുത്, പകരം ഒരു ഉത്സാഹി എന്നത് അയാളുടെ പ്രവർത്തിയിൽ നിന്നും മനസ്സിലാകുന്നത് കൊണ്ട് സാങ്കേതികവും തന്ത്രപരവുമായ കഴിവുകൾ ഉള്ള അധികാരികളുടെ സഹായത്താൽ മാത്രം പ്രവർത്തിക്കുകയും, പഠിച്ച് വളരുകയും ചെയ്യുക! 🙏🙏 .
എന്റെ നാട്ടുകാരന് ആശംസകൾ.. പൊളിക്കടമോനെ. കുട്ടനാട്ടുകാർ ഉണ്ട് koode
@bijiabraham79594 ай бұрын
Well done Renjith 💐💐💐💐🙏🙏🙏🙏
@sajeevmatthewjoseph74754 ай бұрын
You are really Smart & sincere.......
@kuriyancj36724 ай бұрын
GOOD Ranghith 💐👍🙋🥰, Alappuzha. Mampuzhakkari.
@youwithme36524 ай бұрын
L. Col. ഋഷി രാജലക്ഷ്മി ഇന്റർവ്യൂ എടുക്കാമോ 🙏🇮🇳
@Dreams-kp4ki4 ай бұрын
ദുരത്തം ഉണ്ടയിടത് സമയം കളയാതെ എത്തി പ്രവർത്തനങ്ങളിൽ ഏർപെട്ടപ്പോൾ മറ്റുള്ളവർക്ക് അവിടെ വരാതെ മറ്റൊരു വഴി ഇല്ല...അങ്ങനെ അർജ്ജുനന് വേണ്ടി തിരച്ചിൽ പുരോഗമിച്ചു..എന്ന് തന്നെ പറയാം.
@SubashSubash-ze7li4 ай бұрын
കമൻ്റിൽ ചിരിക്കുന്നവർക്ക് എൻ്റെ വക ഓണം ഓഫർ ഇടവിരൽ നമസ്ക്കാരം
@K.S.sajiKadakethu4 ай бұрын
Yes💯
@UnniKrishnan-jo3zu4 ай бұрын
🔥🔥
@shynijames56134 ай бұрын
Ranjith,God bless you.Keep it up❤❤❤❤🙏🙏🙏🙏🙏👏👏👏👏
@vidyaramanan18374 ай бұрын
Renjith ❤❤❤
@Smallthoughts1234 ай бұрын
He is innocent straight forward. So doesn't have anything to hide or fear. One fact is he is adventurous and crazy . He is passionate and nothing can stop him
@mxpro-4 ай бұрын
Mr ഷാജൻ നിങ്ങളുടെ മുന്നിൽ ഇരിക്കുന്നത് നിങ്ങൾ വിളിച്ചിട്ട് വന്ന അതിഥിയാണ് അല്ലാതെ ക്രിമിനൽ കേസിലെ പ്രതിയല്ല പോലീസുകാർ ക്വസ്റ്റ്യൻ ചെയ്യും പോലെയാണ് താങ്കളുടെ ചോദ്യം ചില വലിയ ഏമാന്മാർ വരുമ്പോൾ താങ്കൾ താങ്ങി തടക്കിയിട്ട് ഓച്ഛാനി ചോദ്യങ്ങൾ ചോദിക്കുന്നത് കാണാം അവരെക്കാലും ഒക്കെ എത്രയോ മുകളിലാണ് ഈ മനുഷ്യൻ ശരിക്കും നിങ്ങൾ റെസ്പെക്ട് കാണിക്കേണ്ടത് ഇങ്ങനെയുള്ളവരോടാണ് താങ്കളിൽ നിന്നും അത് പ്രതീക്ഷിക്കുന്നില്ല എന്നാലും പറഞ്ഞു എന്ന് മാത്രം
@bijoypillai86964 ай бұрын
സാജൻ ഇപ്പൊൾ ഒരു BJP കാരൻ , അതിൻ്റെ അഹങ്കാരം..
@shimmyshibu45524 ай бұрын
You said it
@AneeshAsokan-we4en4 ай бұрын
Salute ranjith israel Love you sir Jai hindh
@thomas.maryland69024 ай бұрын
ഷിരൂരിലെ കരയിൽ തിരയുക എന്നത് നല്ല തീരുമാനം ആയിരുന്നു. രണ്ടു ദിവസം ആയ ഇൻസിഡൻ്റ് വെള്ളത്തിൽ തിരെഞ്ഞിട്ട് ഒരു കാര്യവുമില്ല. കരയിൽ ആണേൽ മാത്രം ജീവനോടേ കിട്ടുകയുള്ളൂ , കരയിൽ ആയിരുന്നു എങ്കിൽ ???????
@K.S.sajiKadakethu4 ай бұрын
Maybe🎉
@georget444 ай бұрын
Reason for searching on land was based on wrong information given that mobile was ringing, mobile will not ring under water after 24 hours
@harris12534 ай бұрын
Asianet news ലെ വിനു വി ജോൺ വളരെ മോശമായി ഇദ്ദേഹത്തെ കുറിച്ച് സംസാരിച്ചു കേട്ടു😢......
@jithinsinghsingh15954 ай бұрын
വിനുവിന് വട്ട്
@goldaquafarm84214 ай бұрын
Ah thaliyola public aayi mappu parayanam
@orupravasi99224 ай бұрын
You are ഗ്രേറ്റ് 🙏🏻.. But ചാനലുകളുടെ മുന്നിൽ കോമാളി ആവരുത്... 🙏🏻
@thankamma13374 ай бұрын
Ranjit you are great
@josepj7164 ай бұрын
Ranjith and Shajan super Super Super 👍👍👍👍👍👍👍👍👍
@eaphencj16554 ай бұрын
Very good boy
@annmarychacko48854 ай бұрын
Ranjith ISRAEL .People may defame you But No one can destroy you .Because God is with you
@dhanalakshmikr25914 ай бұрын
... സൂപ്പർ sir
@antonyantony80494 ай бұрын
Sir yevarokke yannu namude mani muthukall❤❤❤
@sankarsreekumar49964 ай бұрын
Renjith🎉❤
@ammalukuttysoman38454 ай бұрын
👍🏼god bless you.
@fazifizupm93354 ай бұрын
❤❤❤❤oru padu ranjithumarundu❤❤❤❤❤❤
@Shalini-sy3zf4 ай бұрын
രഞ്ജിത് 🥰🥰
@dskudos4 ай бұрын
I am watching many of your important videos .in this conversation u have a precoceived notion and that is reflecting in your questions.
Shajan sir seems to be acting like in official interrogation...any way you gave Mr.Renjith a space to let people know realities ...Renjith realy deserves more respect..than any virtual adventurers
@parrotcolours94114 ай бұрын
വല്ലാത്ത ലോകം.. ഈ ലോകത്തിൽ ഒന്നും പ്രധീക്ഷിക്യാതെ അൽമാർത്ഥമായി ജോലി ചെയ്യുന്ന ഒരാൾ... എന്താ പറയാ... ഒരു അവാർഡും വേണ്ട.... തരാൻ ഒരുത്തനെയും കാണില്ല... ഒരായിരം കൂപ്പു കൈ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.
@shareefrb29234 ай бұрын
V good brother' ur great
@manojthomasofficial13504 ай бұрын
Mohanlal became an Army Major for his "acting" contributions. This man is just "Living" in the troublesome places. Will the Army give him a job at least ???
തള്ളൽ വീര, തല്ല് നിർത്തി.. ഇപ്പോഴും ഉത്തരാഖണ്ഡ് എന്നും പറഞ്ഞു തുടങ്ങി.
@kochumonmonkochu17064 ай бұрын
Ranjith 👍👍👍
@jishnuram4 ай бұрын
It is sad that he has to keep asking for proof of his rescue operations. I'm very upset about Vinu V John for tarnishing his reputation after bringing him on two Newshour. Vinu forgot that this guy is not sitting at an AC studio and leading a discussion.