ഏത് വാങ്ങണം?Sound bar VS home theatre

  Рет қаралды 47,992

Jalakam (Sastra Jalakam)

Jalakam (Sastra Jalakam)

Күн бұрын

Пікірлер: 122
@vibrantdiaries2028
@vibrantdiaries2028 3 жыл бұрын
I am using yamaha yas 207..its offers dolby atmos,dts,dts x...its gives what it offers....
@Soundsolution1010
@Soundsolution1010 2 жыл бұрын
Bro Motorola company verum 80 watts rms ഇൽ ഇറക്കിയ home തിയേറ്റർ ഉണ്ട് connection HDMI optical.
@shehenshahshajahan5800
@shehenshahshajahan5800 4 жыл бұрын
OTT platform kurch onnu define cheyamo ?
@vinodviswanathan5970
@vinodviswanathan5970 2 жыл бұрын
Bro...best sound bar best company and model....
@sreelalcrvishnumangalam5579
@sreelalcrvishnumangalam5579 3 жыл бұрын
Dolby atoms soundbar എന്നത് തന്നെ കച്ചവട തന്ത്രം മാത്രമാണ്, വേണമെങ്കിൽ നല്ലൊരു A V recieverum അതിനൊത്ത സ്പീക്കരും വേണം കൂടാതെ അവയുടെ placement perfect ആയിരിക്കണം
@thambyjacob8797
@thambyjacob8797 3 жыл бұрын
Oru സാധാരണക്കാർന്നു LED tv ക്കു യോജിച്ച നല്ല സൗണ്ട് ബാർ & സബ്ഉഫർ(മിഡിയം ) ഏതു ബ്രാൻഡ് ആയിരിക്കും നല്ലത്, സ്വീറ്റ് നൈസ് സൗണ്ട്,
@navinm0295
@navinm0295 3 жыл бұрын
logitech
@dhyaankrishnan9719
@dhyaankrishnan9719 3 жыл бұрын
@@navinm0295 logitech ന്റെ 8000 രൂപയിൽ താഴെ വരുന്ന സിസ്റ്റം സ് മാത്രമേ ഒരു ആവറേജ് ക്വാളിറ്റി എന്ന് പറയാൻ പറ്റുകയുള്ളു. അതിനു മുകളിൽ വരുന്ന (ഫ്രം 10000₹ to 2 lakh ₹) സിസ്റ്റംസ് എല്ലാം വേറെ ലെവൽ ആണ്. പ്രത്യേകിച്ച് ഇവക്കെല്ലാം THX സെർറ്റിഫിക്കേഷൻ ഉണ്ട്. പിന്നെ, home ഓഡിയോ യിൽ logitech z623, z906, z5500, z2300, z680, എന്നിവയെക്കാൾ മികച്ച earth shattering ആയിട്ടുള്ള bass output തരാൻ വേറെ ഏത് സിസ്റ്റംസിനും കഴിയില്ല. 130 വാട്ട്സ് rms and above, ഒരു home ഓഡിയോ സിസ്റ്റത്തിന്റെ subwoofer മാത്രം produce ചെയ്യുന്നു എന്നു പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുന്നുണ്ടോ? Subwoofer rms :- z623 7inch 130 വാട്സ് rms, z906 8inch 165 വാട്സ് rms, z cinema & z2300 8 inch 120വാട്സ് rms, z680 8inch 110 വാട്സ് rms, z5500 10 inches 185 watts rms and much more. (tang band subwoofers. ലോകത്തിലെ തന്നെ മികച്ച subwoofers നിർമിക്കുന്ന tang band ആണ് logitech ന്റെ THX certification ഉള്ള എല്ലാ systems ന്റെ subwoofer ഉകളും സ്പീക്കർ drivers ഉം നിർമിച്ചിരിക്കുന്നത് ) ഇന്നത്തെ കാലത്ത് വാങ്ങിക്കാൻ കിട്ടുന്ന z series സിൽ പെട്ട എല്ലാ സിസ്റ്റംസും used ആണ്. എന്നുവച്ചാൽ, ഇന്നത്തെ കാലത്ത് അങ്ങനത്തെ vintage സിസ്റ്റംസ് നിര്മിക്കണമെങ്കിൽ നമ്മൾ പ്രതീക്ഷിക്കാത്ത അത്ര പണച്ചിലവ് വരും. ഉദാഹരണത്തിന് logitech z680 പോലുള്ള സിസ്റ്റംസ് ഇന്ന് നിര്മിക്കുകയാണെങ്കിൽ ഏകദേശം 1lakh റുപ്പീസ് വരും. ഇതിന്റെ launching price 50k മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നോർക്കണം. Z906 ഒഴിച്ച് ബാക്കി എല്ലാത്തിലും class ab amplification ആണ് ഉള്ളത്. അതു തന്നെയാണ് ഇവക്കെല്ലാം ഇത്രയും വില കൂടാനുള്ള കാരണം. പിന്നെ logitech ന്റെ സൗണ്ട് ബാർ ഇതുവരെ launch ചെയ്യപ്പെട്ടിട്ടില്ല. ആകെയുള്ളത് pc ടെ കൂടെ use ചെയ്യാൻ പറ്റുന്ന bar speaker ആണ്. അതിന് ഇന്നത്തെ വില അനുസരിച്ചു 7k rupees വരും.
@dhyaankrishnan9719
@dhyaankrishnan9719 3 жыл бұрын
Boat ന്റെ എല്ലാ sound bars ഉം നിങ്ങൾ ഉദ്ദേശിച്ച performance തന്നെയാണ് തരുന്നുള്ളൂ.. You can go for boat or medium level sound bars like boat from creative, sound bars from ant audio, blaupunkt, mu lo, zebronics, marq, iball etc.
@baijutk1270
@baijutk1270 8 ай бұрын
Zeb juke bar9500 super. Bass tribil cantrol
@fuadsanin3956
@fuadsanin3956 Жыл бұрын
5.1 sound bar aano nallth allenkil 5.1 Home theater aano
@thegodofallgods834
@thegodofallgods834 3 жыл бұрын
Music sound aanu kooduthal parayunnathinekkal.
@mohammedsibily7661
@mohammedsibily7661 4 жыл бұрын
Crt tv il ninnu homethearilekku 5.1 edukkunna oru video cheyyumo
@amkmv1200
@amkmv1200 3 жыл бұрын
Android box um Oru converter um vendi varum
@bijiobjoseofficial6879
@bijiobjoseofficial6879 4 жыл бұрын
Dolby atmos soundbar without rear speakers are not efficient bro🥲
@ronykromy2426
@ronykromy2426 4 жыл бұрын
Home theater (sub woofer) nte vibration LED tv ku enthinkillum preshnam undakumoo ?
@thambyjacob8797
@thambyjacob8797 Жыл бұрын
BoAt sound bar നെ മികച്ചത് ഒന്നും ആ റെയിഞ്ചിൽ കാണുമെന്നു തോന്നുന്നില്ല,
@Tonystark21
@Tonystark21 6 ай бұрын
Boat yetha
@me_eren_Yeager
@me_eren_Yeager 3 жыл бұрын
Best sound bar unnu suggest cheyooo.... Plssss😍😍😍😘😘
@abhinavmanoj7682
@abhinavmanoj7682 3 жыл бұрын
Boat avante bar
@Alan_Raju
@Alan_Raju 3 жыл бұрын
Zebronics
@AjitKumar-gx2kd
@AjitKumar-gx2kd 3 ай бұрын
Impex beet beem 8500
@jithinpjayakumar6681
@jithinpjayakumar6681 4 жыл бұрын
ഒരുപാട് പ്രയോജനമുള്ള വീഡിയോസ് ആണ് താങ്കളുടെ. I subscribed 👍❤️
@malayalammelody3581
@malayalammelody3581 3 ай бұрын
Watts nokki എടുക്കുക
@adithyan9238
@adithyan9238 4 жыл бұрын
Bro oru 15k yude akath hometheater or sound bar aano nallath
@jalakam3345
@jalakam3345 4 жыл бұрын
Sound bar ആയിരിക്കും നല്ലത്, home theatre വാങ്ങാൻ ആണെങ്കിൽ earc സപ്പോർട്ട് ചെയ്ന av reciever ഉള്ളത് ആയിരിക്കും നല്ലത്. അത് താരതമ്യന ഇപ്പോൾ വളരെ വിലയാവും
@adithyan9238
@adithyan9238 4 жыл бұрын
@@jalakam3345 sound bar comparing to home theatre valla sound difference onda bro
@psyzzy
@psyzzy 3 жыл бұрын
Sony ht s20r Dolby digital 5.1 15 k best...1 soundbar 2 speakers and one subwoofer... ❤️
@psyzzy
@psyzzy 3 жыл бұрын
Zebronics juke box 9700 18k... Dolby atmos 4.1... 1 sound bar and one subwoofer...❤️
@Soundsolution1010
@Soundsolution1010 2 жыл бұрын
@@psyzzy atmos ഒ.... 🤭 ലേബൽ മാത്രം
@dr_aswinkr790
@dr_aswinkr790 3 жыл бұрын
സൗണ്ട്ബാറിൽ നിന്ന് separate right and left sound effect kittumo..?
@mohamedashrafpkbava9551
@mohamedashrafpkbava9551 3 жыл бұрын
Yes പക്ഷെ surround സൗണ്ട് currect ആയി കിട്ടുന്നില്ല .എന്റെ അടുത്ത് YAMAHA YSP 2700 ആണുള്ളത് .ഹോംതീയേറ്ററിന്റെ EFFECT ഒന്ന് വേറെ തന്നെയാണ് .എന്റെ SOUNDBAR OLX ലിടാനുള്ള പ്ലാനാണ് .
@dr_aswinkr790
@dr_aswinkr790 3 жыл бұрын
@@mohamedashrafpkbava9551 ooh.... 5 seperate speakers ulla 5.1 system thane aanu better le..?
@mohamedashrafpkbava9551
@mohamedashrafpkbava9551 3 жыл бұрын
@@dr_aswinkr790 yes
@dr_aswinkr790
@dr_aswinkr790 3 жыл бұрын
@@mohamedashrafpkbava9551 ok..thankyou for the info bro 😍👍🏽
@fridaymatineee7896
@fridaymatineee7896 Жыл бұрын
കിട്ടില്ല
@jissojoseph7396
@jissojoseph7396 4 жыл бұрын
Sony htrt3 vs rt40 dz350 aano nallathu
@dilumonmonu1491
@dilumonmonu1491 4 жыл бұрын
Bro jbl 9.1 angane und sound bar
@frjosephskadavil5960
@frjosephskadavil5960 4 жыл бұрын
Thanks for the information
@akshaybaby
@akshaybaby 4 жыл бұрын
Useful information..
@sijukoshy2607
@sijukoshy2607 3 жыл бұрын
Bro eniku oru sound bar edukan anu ethanu better ennu onnu comment cheyyamo? Harmon kardon Jbl Yamaha Sony Sonos
@harikrishnannambiar1753
@harikrishnannambiar1753 2 жыл бұрын
സൗണ്ട് ബാർ കൊണ്ട് അത്ര ഗുണം വരണം എന്നില്ല ഹോം തിയേറ്റർ ന് പ്രൊഫഷനൽ ന്റെ ആവിശ്യം ഇല്ല സ്പീക്കർ ഔട്ട്‌ മനസിൽ ആക്കി കൊടുത്ത മതി സൗണ്ട് ബാർ നല്ല ഒരു ഔട്ട്‌ അല്ല ഉദേശിച്ചത്‌ ന്യൂ ജനറേഷൻ ആണ്
@athulraj7094
@athulraj7094 3 жыл бұрын
Zebronics sound bar ആണ് ഏറ്റവും നല്ലത്. Dolby Atmos ഉള്ളത്...
@sreelalcrvishnumangalam5579
@sreelalcrvishnumangalam5579 2 жыл бұрын
Dolby atmos എന്ന ലേബൽ മാത്രേ അതിനുള്ളു bro, വെറുതെ ആണ്
@Soundsolution1010
@Soundsolution1010 2 жыл бұрын
എന്റെ പൊന്നു bro above 1lk മുകളിൽ ആണ് atmos സെറ്റപ്പ് oulla sound ഡെക്കഡർ കിട്ടുക oullu.... Pinne അല്ലേടാ zebronic te.... ഇ സാധനത്തിൽ.... 🤭....
@lio__snu7984
@lio__snu7984 2 жыл бұрын
Zebronic onnum pora Yamaha allegil Sony 'jbl nokunnathaanu nallathu
@rajikr6926
@rajikr6926 2 жыл бұрын
@@lio__snu7984 SONY💩
@nandu8668
@nandu8668 2 жыл бұрын
zebronics okke chaatana brw ath just dolby atmos ennu kodthekatte ollu certified alla certified aayit ollathu sony,boss,yamaha,denon,AVR ella brandsum,harmon
@senuthaman9265
@senuthaman9265 3 жыл бұрын
ഏതാണ് നല്ല 5.1 ഹോം തീയേറ്റർ സിസ്റ്റം ബിലോ 20000 രുപീസ്
@navinm0295
@navinm0295 3 жыл бұрын
idh randum nallatha bro
@dhyaankrishnan9719
@dhyaankrishnan9719 3 жыл бұрын
Below 20k ആണെങ്കിൽ sony, boat ഇവയുടെ ഏതും ചൂസ് ചെയ്യാം. Obviously sony is better. Above 20k ആണെങ്കിൽ, Again sony, logitech, yamaha, sonos, jbl, bose, vizio, creative, samsung etc
@amjathkhan3879
@amjathkhan3879 3 жыл бұрын
Sony htiv300
@rajikr6926
@rajikr6926 2 жыл бұрын
@@dhyaankrishnan9719 boteum best ane 👍combation
@dhyaankrishnan9719
@dhyaankrishnan9719 2 жыл бұрын
@@amjathkhan3879 indiayil maathrame hit aayallu..bhaakki ulla country kalil flop aanu. Specially subwoofer. boomy upper bass aanu. Real low bass effect anubhavikkanamenkil Logitech z906,z623, edifier s760d,jbl bar 5.1 ennivayaanu top. Ithil ethaanu best ennu chodhichaal, 1:- z906 2:- z623 and s760d, 3:- bar 5.1
@sonuk1617
@sonuk1617 3 жыл бұрын
ഒരു സൗണ്ട് ബാർ വാങ്ങിയാൽ എന്നുണ്ട് ബോട്ട് കമ്പനി യുടെ പുതിയ മോഡലായ 4000dഎ പറ്റി എന്താണ് അഭിപ്രായം ഒന്ന് പെട്ടെന്ന് റിപ്ലൈ തരാമോ
@Soundsolution1010
@Soundsolution1010 2 жыл бұрын
ശോകം
@sibijohn2911
@sibijohn2911 2 жыл бұрын
Nooooo
@Soundsolution1010
@Soundsolution1010 2 жыл бұрын
@@sibijohn2911 😂😂
@nidhin6733
@nidhin6733 4 жыл бұрын
Gd information.....👏👏👏👏
@vineethvineeth678
@vineethvineeth678 4 жыл бұрын
Adipoloi karyagal supr
@maheshms7251
@maheshms7251 4 жыл бұрын
Good presentation
@althaffasal4763
@althaffasal4763 4 жыл бұрын
2.1 sound bar ano 2.1 hometheater ano nalathu chattaa
@navinm0295
@navinm0295 3 жыл бұрын
2.1 annenkil soundbar thanna nlth,ksrnm randum front facinga
@dhyaankrishnan9719
@dhyaankrishnan9719 3 жыл бұрын
2.1 hometheater ആണ് ബെറ്റർ. കാരണം നമ്മുടെ ഇഷ്ടത്തിന് ലെഫ്റ്റ് and റൈറ്റ് സ്‌പീക്കർസ് ഡിസ്റ്റൻസ് ഇൽ വെച്ച് stereo seperation കൂട്ടാൻപറ്റും. പ്രോപ്പർ placement ചെയ്യാൻ അറിയാമെങ്കിൽ ഒരു virtual 3d effect create ചെയ്യാനും സാധിക്കും. സൗണ്ട് bars ഇലെ സ്പീക്കർ drivers ഫ്രണ്ട് facing ആണ്. ഇതിന്റെ അടുത്ത് പോയികേട്ടാൽ മാത്രമേ (ഏകദേശം 1m ) Stereo effect കുറച്ചെങ്കിലും ആസ്വദിക്കാൻ പറ്റുകയുള്ളൂ.. unless it is an atmos enabled sound bar. (Atmos sound bars നും അതിന്റേതായ ലിമിറ്റേഷൻസ് ണ്ട് എന്നോർക്കണം )
@gaminggamer2266
@gaminggamer2266 7 ай бұрын
😂​@@dhyaankrishnan9719
@dhyaankrishnan9719
@dhyaankrishnan9719 7 ай бұрын
@@gaminggamer2266 what so funny? Can you write down some advantages of soundbars over traditional speaker setups regarding sound quality?
@gaminggamer2266
@gaminggamer2266 7 ай бұрын
@@dhyaankrishnan9719 2.1 anel home theater enthina sound bar pore. 2.1 home theateril virtual 3D sound create cheyan patila Inbuilt simulated virtual 3d experience therunathu thane vanganam(ithu ayalum ela audio ittalum virtual 3d kittanam enilia) Conclusion:2.1il sound barsinte wide range of availabilities unde but home theateril 2.1il nala sanam kurava(3d) End of the day minimum 5.1 venam Surround 3d experience kittan Fnt Left- Sub&Center -Fnt Right Surround L Surround T Onumkude parayanu 2.1 anel sound bar thane mathi(opinion mathram baki personal preference 😅) Once again 2.1 speakers okay front facing anu veka so bars is better in now day's
@sopanammedia4642
@sopanammedia4642 2 жыл бұрын
സൂപ്പർ 👌👌👌👌
@unnikrishnan3171
@unnikrishnan3171 4 жыл бұрын
Super
@-sk255
@-sk255 Жыл бұрын
Bro 1000 രൂപയുടെ hometheatre കൊള്ളാമോ?
@amalmohanan3929
@amalmohanan3929 4 жыл бұрын
😍✌️
@vinodviswanathan5970
@vinodviswanathan5970 2 жыл бұрын
Bro...best sound bar best company and model....
@anishmusic7763
@anishmusic7763 2 жыл бұрын
Zebronics 5.1
@rajikr6926
@rajikr6926 2 жыл бұрын
Company, Boat, boos, Sony, Best Ane pinne Zebronics um💥
@anilkumaran8254
@anilkumaran8254 Жыл бұрын
Govo920
soundbar vs speakers, which is better? (malayalam)
7:06
TechAVmallu
Рет қаралды 38 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 36 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 93 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 4,9 МЛН
SAMSUNG Q9990D Sound bar UNBOXING!(Malayalam)
8:50
CUTE FAMILY
Рет қаралды 9 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 36 МЛН