വീട്ടുപകരണങ്ങൾ മറ്റു സാങ്കേതിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചെറിയ ചാനൽ നിങ്ങളുടെ അറിവിലേക്ക് പാലിൽ കുറച്ചു പാപഞ്ചസാര പോലെയാണ് . അവതരണ മികവ് കുറവാണെന്നു അറിയാമെങ്കിലും കൃത്യമായ കാര്യങ്ങൾ വിശകലനം ചെയ്ത ഉറപ്പു വരുത്തിയാണ് ഓരോ വിഡിയോയും നിങ്ങൾക് മുന്നിൽ അവതരിപ്പിക്കുന്നത് . അത് കൊണ്ട് തന്നെ കൂടുതൽ സമയവും അധ്വാനവും ആവശ്യമുണ്ട് . നിങ്ങൾ സബ്സ്ക്രൈബ് ചെയ്യുമ്പോൾ അത് എനിക്ക് പുതിയ വിഡിയോകൾ ചെയ്യാൻ വലിയ പ്രചോദനം നൽകും .
നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കാണുന്ന ഇ മെയിൽ വഴി അറിയിക്കൂ
[email protected] നന്ദി.
#ജാലകം
#JALAKAM
#ശാസ്ത്ര ജാലകം
# SASTRAJALAKAM youtube Channel
#malayalam