പരസ്യങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍ KRISHI MITHRA TV Ph.9746939301
@nsvlog92413 жыл бұрын
ഇങ്ങനെയുള്ള വീഡിയോസ് ഷെയർ ചെയ്യുന്നത് സാധാരണക്കാർക്ക് കാര്യങ്ങൾ മനസ്സിലാക്കി ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ പ്രചോദനമാകുന്നു thanks
@KrishimithraTVindia4 жыл бұрын
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
സർക്കാർ ചിലവിൽ പശു വളർത്താം, ചെയ്യേണ്ട കാര്യങ്ങൾ kzbin.info/www/bejne/hKSZoHecrMagnJI പാൽ ഉത്പാദനം ഇരട്ടി ആക്കാം ഈ പശുവിനെ വാങ്ങിയാൽ.kzbin.info/www/bejne/naLSl2CYZch3mdU Hi Tec കോഴിക്കൂട് ചെയ്തു തരാം.kzbin.info/www/bejne/sKKpqq2Xd7mYl8k Hi Tec ആട്ടിൻകൂട് നിർമിക്കാൻ പുതിയ പദ്ധതി.kzbin.info/www/bejne/jZCrmWuXd7abn8U തീറ്റപ്പുല്ല് Co3 തൈ സൗജന്യമായി നൽകാം.kzbin.info/www/bejne/kH-8p5t_d8RpeMk വർഷം 300 മുട്ട ലഭിക്കുന്ന കോഴി kzbin.info/www/bejne/sKKpqq2Xd7mYl8k കള്ളിച്ചെടി വളർത്തി മാസം 50000 വരെ വരുമാനം നേടാംkzbin.info/www/bejne/rHPWYmR5ftyZZsU മലേഷ്യൻ ഡാർഫ് തെങ്ങിൻ തൈകൾ വിൽപ്പനക്ക്kzbin.info/www/bejne/nmLHoKxvj7uipsk ബൊഗീൻ വില്ല കടലാസ് ചെടി Hybrid തൈകൾ 30 രൂപക്ക്kzbin.info/www/bejne/moSkZpSLlNmZj6c ഗപ്പികൃഷിയിൽ 40വർഷത്തെ പരിചയ സമ്പന്നന്റെ വിജയ സൂത്രംkzbin.info/www/bejne/h5KrZH1rnr1_Y7s
@anwarsadathsadath8743 Жыл бұрын
ലാഭം ഉണ്ട് നന്നായി
@shaggy9824 Жыл бұрын
അത ഞാനും ചിന്തിക്കുന്നത് വെറും 1000 മുട്ട × 10₹ ന് വിറ്റാൽ തന്നെ daily 10000₹ കിട്ടും, അതായത് ഒരു മാസം 300000 , അപ്പോ ഇയാൾക്ക് 12k താറാവ് കൊണ്ട് എന്താ ചെയ്യുന്നത് എന്ന് മനസ്സിലാവുന്നില്ല
@forsaleforsale76778 ай бұрын
@@shaggy9824വളർത്തി നോക്കണം അപ്പോഴേ മനസിലായിലാവൂ ഭായ് ഞാൻ വളർത്തുന്നുണ്ട് തീറ്റ ചിലവ് കിട്ടിയാൽ ഭാഗ്യം 1000 താരവിൽ നിന്ന് ഡെയ്‌ലി 1000മുട്ട കിട്ടൂല നല്ല തീറ്റ കൊടുത്താൽ 600മുട്ട പ്രതീഷികം കൂടുതൽ മുട്ടഉണ്ടാവുമ്പോൾ 10രൂപക്ക് വിൽക്കാൻ കഴിയില്ല wholesale വില 8രൂപയാണ് താറാവ് മുട്ട ഇട്ടാലും ഇല്ലങ്കിലും തീറ്റ കൊടുക്കണം ചിലവ് കൂടുതൽ ആണ് നല്ല തീറ്റയാണ് അവന്മാർ 🦆🦆🦢
കോഴികൾക്ക് ചെറുതിലേ കൊടുക്കുന്ന തീറ്റ ആണ്....... 2 മുതൽ 4 മാസം വരെ സ്റ്റാർട്ടർ കൊടുക്കാം..... പലചരക്ക് കടകളിൽ ലഭിക്കും......
@KrishimithraTVindia4 жыл бұрын
കൃഷി അറിവുകൾക്കായി ചാനൽ subscribe ചെയ്ത് നോട്ടിഫിക്കേഷൻ on ചെയ്യാമോ..
@KrishimithraTVindia4 жыл бұрын
കൃഷി അറിവുകൾക്കായി ചാനൽ subscribe ചെയ്ത് നോട്ടിഫിക്കേഷൻ on ചെയ്യാമോ..
@nejianzar50394 жыл бұрын
@@KrishimithraTVindia ബെൽ ഐക്കൺ ആൾ പ്രെസ്സ് ചെയ്യുക അല്ലേ:.....
@KrishimithraTVindia4 жыл бұрын
Athe.. Thanks for your support ❤❤❤
@mohammedfazeem33824 жыл бұрын
Supply indoooo
@ggmerab40063 жыл бұрын
തമിഴ്നാടും ആഡ്രയും ഒളളത് കോണ്ടll
@haneefani72674 жыл бұрын
Rs
@gokuldask42043 жыл бұрын
12000 താറാവിനെ വളർത്തിയിട്ട് 70000 രൂപയോ ? എന്തു മാത്രം Risk
@alexjoseph63463 жыл бұрын
Bhakshanom anuuu expensive..
@bijugopinadhanpillai71604 жыл бұрын
ഉപ്പ പ്പൊടി എവിടുന്നാണ് കിട്ടുന്നത്.. എന്താണ് വില....
@sakeersakeerks41352 жыл бұрын
Ee chettande number
@tomygeorge78864 жыл бұрын
ലാഭമുള്ള പണിയാണെന്നു മാത്രം ഇങ്ങനെ പറഞ്ഞിട്ട് കാര്യമില്ല, എങ്ങനെയാണെന്ന് പറഞ്ഞാലേ അർത്ഥമുള്ളൂ.....
@nazer189pannikodan84 жыл бұрын
കുട്ടനാട് ഭാഗത്തു ഓക്കേ അല്ലാതെ മലപ്പുറം കോഴിക്കോട് തൃശൂർ ഭാഗത്തു് ചെയ്യാൻ ബുദ്ധിമുട്ടാ ക്യാഷ് പോകും നല്ലവണ്ണം പഠിക്കണം നൂറിൽ തുടങ്ങുക എന്നിട്ടു നോക്കുക ക്യാഷ് കൊടുത്തു തീറ്റ വാങ്ങിയാൽ മുതലാവില്ല
@jacobjohn62144 жыл бұрын
പറഞത് തന്നെ പിന്നെയും പറഞു കൊണ്ടിരിക്കുന്നു, ചോദ്യം ഒന്നും ഇല്ലെ
@KrishimithraTVindia4 жыл бұрын
സംശയങ്ങൾ comment ആയി post ചെയ്യൂ. Next വിഡിയോയിൽ ഉൾപ്പെടുത്താം.
@ridhuzvlog93234 жыл бұрын
@@KrishimithraTVindia അദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ
@വിജയകുമാർതെങ്ങമം4 жыл бұрын
ഇത് ഒരു പറ്റിപ്പുപരിപാടിയാണ് വെറും ഇരുപത് ദിവസം പോലും പ്രായമില്ലത്ത താറാവിനെയാണ് ഞങ്ങൾക്ക് കിട്ടിയത്.
@asimmadavoor11204 жыл бұрын
Anum penum aggane tirichariyum
@KrishimithraTVindia4 жыл бұрын
കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ചാനൽ subscribe cheythu bell icon on ചെയ്യാമോ...