ഇവിഡിയോ കണ്ടു ഞാൻ പോയി 100വാഗി പക്ഷെ കലപിറ കാരണം യനോട് പറഞ്ഞു 40ദിവസം ആയി 120ര് ആണ് പക്ഷേ ഞാൻ പോയി കണ്ടപ്പോൾ താറാവ് ചെറുത് പോലെ തോന്നി നൂറു രൂപ കൊടുത്തു വാങ്ങി ഒരെണ്ണത്തിന് ഇവിടെ കൊണ്ടുവന്ന് നോക്കിയപ്പോൾ പരമാവധി എല്ലാം ചെറുതാണ് അത് കിടക്കുന്നത് അതുമാത്രമല്ല ഇത് 40 ദിവസം എന്നോട് പറഞ്ഞിട്ട് അത് നോക്കിയപ്പോൾ ആകെ ഒരു 18 19 20 ദിവസം ആയ കുഞ്ഞുങ്ങൾ ആണ് ഞാൻ ഈ വാങ്ങിച്ച കുഞ്ഞുങ്ങളുടെ ഫോട്ടോ വേറെ ഫാമുകാരായിട്ട് ബന്ധപ്പെട്ടു നോക്കി അപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാൻ പറ്റിക്കപ്പെട്ടു അവർ എനിക്ക് 40 ദിവസം ആയ കുഞ്ഞുങ്ങളുടെ ഫോട്ടോ ഇട്ടു തന്നു അപ്പോഴാണ് എനിക്ക് മനസ്സിലായി ഞാൻ പൂർണമായും പറ്റിക്കപ്പെട്ടു എന്നു സുഹൃത്തുക്കളെ അതുകൊണ്ട് ഈ വീഡിയോ കണ്ടു മേടിക്കുന്നവർ അറിയാവുന്ന ആൾക്കാരെ കൊണ്ടുപോയിട്ടാണ് മേടിക്കേണ്ടത് കാരണ പറ്റിക്കപ്പെടും
@ashachu457Ай бұрын
4 pice ayit kitivo vtil valarthan
@Mathew_ShibuАй бұрын
Call him plz
@Muthu-m6y3 ай бұрын
5masamaya thara undoo kodukkanund. Malappuram
@Mathew_Shibu3 ай бұрын
മനസിലായില്ല . നിങ്ങളുടെ കയ്യിൽ ഉണ്ട് എന്നാണോ ?
@jaseemaslam31464 ай бұрын
കുഞ്ഞുങ്ങളെ വലിയ താറാവുകളെയും കോഴിക്കോട് ഭാഗത്തിന് എവിടന്നാണ് വാങ്ങാൻ കിട്ടുക?
@Mathew_Shibu3 ай бұрын
അടുത്തുള്ള ഹാച്ചറികളുമായി ബന്ധപ്പെടുക
@jaseemaslam31463 ай бұрын
@@Mathew_Shibu ഹച്ചറികലില്ല.
@surendrangurusa74 ай бұрын
Chennithala Evide
@Mathew_Shibu4 ай бұрын
ജോസ് ചേട്ടന്റെ നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്
@abbasmp6033 ай бұрын
@@Mathew_Shibu
@AbdulrahimanAbdu-i8q4 ай бұрын
കുട്ടനാടൻ താറാവ് കുഞ്ഞുങ്ങളെ എവടെ വാങ്ങാൻ കിട്ടും
@rajeshkochumon4 ай бұрын
ചെന്നിത്തല റോയ് ഹാചറി
@Thalavanff4 ай бұрын
Alapuzha poyal kittum
@Mathew_Shibu4 ай бұрын
മദ്ധ്യ തിരുവിതാംകൂറിലെ ഹാച്ചറികളിൽ പക്ഷിപനി മൂലം ഇപ്പോൾ ഉല്പാദനം ഇല്ല എന്ന് അറിയുന്നു. എറണാകുളം, ത്രിശൂർ ജില്ലകളിലെ ഹാച്ചറികളിൽ ഒന്ന് അന്വേഷിച്ചു നോക്കൂ.
@rajeshkochumon4 ай бұрын
@@Mathew_Shibu ചേട്ടന് എത്ര താറാവ് വേണം ചെന്നിത്തല, അല്ലെങ്കിൽ എടത്വ വാ ഞാൻ വാങ്ങി തരാം 😊