തേവള്ളി ഇല്ലാതെ ഏഴു കരക്കാർ ആടി തിമിർത്ത വെള്ളപ്പുറം കെട്ടുകാഴ്ച // Thrikkadavoor temple festival

  Рет қаралды 1,355

Shine Solomon

Shine Solomon

Күн бұрын

Thrikkadavoor Sree Mahadeva Temple
Thrikkadavoor ulsavam (9-ാം ദിവസം)
തേവള്ളി ഇല്ലാതെ ഏഴു കരക്കാർ നിറഞ്ഞാടിയ വെള്ളപ്പുറം കെട്ടുകാഴ്ച // Thrikkadavoor temple festival 2024
#thrikkadavoor
#thrikkadavoorshivaraju
#templefestival
#shinesolomon
#ulsavam
എട്ടു കരക്കാർ ( ഞാറക്കൽ, കുരീപ്പുഴ, നീരാവിൽ, തേവള്ളി, മതിയിൽ, കടവൂർ, കോട്ടയ്ക്കകം, മുരുന്തൽ) ചേർന്ന തൃക്കടവൂർ ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ ഒൻപതാം ഉത്സവ ദിവസമാണ് വെള്ളപ്പുറം കെട്ടുകാഴ്ച്ച നടക്കുന്നത്
ഈ വെള്ളപ്പുറം കെട്ടുകാഴ്ചയിൽ 7 കരക്കാരുടെ കുതിരകളാണ് ക്ഷേത്രത്തെ വലം വെക്കുന്നത്
തേവള്ളി കരയുടെ നെടും കുതിര പത്താം ഉത്സവ ദിവസം അഷ്ടമുടി കായലിലൂടെ ചങ്ങടത്തിൽ കടവൂർ കുതിര കടവിൽ എത്തിക്കും
അവിടെ നിന്നും ക്ഷേത്ര വയലിലേക്ക് എത്തുമ്പോൾ കെട്ടുകാഴ്ചക്ക് തുടക്കമാകും.
#njarakkal
#kureepuzha
#neeravil
#thevally
#mathilil
#kadavoor
#kottaykkakam
#murunthal

Пікірлер: 11
@marissalorenzo8346
@marissalorenzo8346 7 ай бұрын
❤❤❤
@ShineSolomon
@ShineSolomon 7 ай бұрын
😍
@SUNILKUMAR-yt8pe
@SUNILKUMAR-yt8pe 7 ай бұрын
അളിയാ. നന്നായിട്ടുണ്ട്❤
@ShineSolomon
@ShineSolomon 7 ай бұрын
😍😍😍
@venugopalnair3309
@venugopalnair3309 7 ай бұрын
Yethu Kara yanennu Pratekam Aeduthu kanikkuka❤
@ShineSolomon
@ShineSolomon 7 ай бұрын
ശരിയാണ്, അടുത്ത പ്രാവശ്യം ശ്രമിക്കാം
@olgashine8995
@olgashine8995 7 ай бұрын
🎉🎉🎉
@ShineSolomon
@ShineSolomon 7 ай бұрын
😍
@XGAMER-yg8er
@XGAMER-yg8er 7 ай бұрын
20 allayo last, kuthira eduppu innale ayirunno
@AbhishekAbhi-ks7iz
@AbhishekAbhi-ks7iz 7 ай бұрын
Nop inn aanu bro❤
@ShineSolomon
@ShineSolomon 7 ай бұрын
ഇന്ന് വൈകുന്നേരം 5 മണിക്ക്
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,4 МЛН
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 41 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 51 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,5 МЛН
കൊട്ടാരക്കര  ഗണപതി ക്ഷേത്രം
15:15
Dipu Viswanathan Vaikom
Рет қаралды 15 М.
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,4 МЛН