ഒരു കൊച്ചു കുട്ടിക്ക് പോലും മനസ്സിലാകുന്ന തരത്തിൽ ഇങ്ങനെ explain ചെയ്യുന്ന ഒരു ചാനൽ വേറെ ഉണ്ടെന്ന് തോന്നുന്നില്ല ചേട്ടായി പറയാൻ വാക്കുകൾ ഇല്ല
@ShaanGeo3 жыл бұрын
Thank you chikkus
@ajuthomas99553 жыл бұрын
Sathyam njan vachu nokki Ellam super
@sujanapriyasujanapriya35153 жыл бұрын
1 ji in in no ft in TV
@sujanapriyasujanapriya35153 жыл бұрын
1 ji in in no ft in TV
@sujathababu15402 жыл бұрын
👍♥️
@hajarap36083 жыл бұрын
പൊങ്ങച്ചം ഇല്ലാതെ വിനയത്തോടെ നല്ല അവതരണം. 🙏🙏
@piatmal497 ай бұрын
മറ്റുള്ളവരെ ജഡ്ജ് ചെയ്യാൻ നിനക്ക് ആരാടാ അനുവാദം നല്‍കിയത്? അലവലാതി... എല്ലാം ഓസിനു അല്ലേ നീയൊക്കെ കാണുന്നതു? മറ്റുള്ളവരെ വിലയിരുത്താന്‍ വന്നിരിക്കുന്നത്....🤬🤬🤬🤬
@muhsimushina41722 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി. തേങ്ങാ അറച്ചിട്ടും അരകത്തെ യും ഉണ്ടാക്കി സൂപ്പർ ടെസ്റ്റ്
@abl64833 жыл бұрын
ഷാനിന്റെ ഏത് വിഭവങ്ങളും.. പാചകം ഒട്ടും അറിയാത്ത ഏതൊരാൾക്കുപോലും ധൈര്യമായി ഉണ്ടാക്കാം... പരാജയപ്പെടില്ല 👍 💯ഉറപ്പ് 😍
@Harry-wp1lh3 жыл бұрын
Odukathe tastum aarikum
@abl64833 жыл бұрын
@@Harry-wp1lh തീർച്ചയായും.. 👌🌟👌
@littleflower2573 жыл бұрын
Sathyam 👍
@fathimashybal76732 жыл бұрын
Yes true
@kichu4347 Жыл бұрын
Yes you are you yes ☺️🙂😹
@saralamenon49702 ай бұрын
ഷാനിന്റെ videos ന്റെ ഗുണം മനസ്സിലാവണമെങ്കിൽ ലക്ഷ്മി നായരുടെ videos കാണണം. വലിച്ചു നീട്ടി, പരത്തി, കൊഞ്ചി കുഴഞ്ഞ്. ഭയങ്കര artificial. Shan is very professional. He understands the value of time
@Maladev242 ай бұрын
Agree 💯
@SindhuKrishna-u7m28 күн бұрын
അവര് മാത്രമല്ല. ഒട്ടുമിക്ക കുക്കിംഗ് വീഡിയോ അങ്ങനെ തന്നെ
@Neelaambari47618 күн бұрын
ശരിയാണ്.... 15-18 മിനിറ്റ് ഒക്കെ ആണ് മിക്കവാറും ഉണ്ടാവുക.... ആ ടൈം കൊണ്ട് കടയിൽ പോയി സാധനം വാങ്ങി വരാം.... 😄😄
@fullvisiongeneraltradingco652310 күн бұрын
എല്ലാ ആൺ ഷഫ് മാരും വളരെ നന്നായി പ്രസന്റ് ചെയ്യും.. പെണ്ണുങ്ങൾ അധികപേരും ജാടയാണ്...😂😂
@rohinig.k74038 ай бұрын
സത്യം. ചേട്ടൻ പറഞ്ഞ കുറെ dishes ഞാൻ try ചെയ്തു എല്ലാം 90 % above ok ആയിട്ടുണ്ട്. പിന്നെ കഴിച്ചവർ ഒക്കെ നല്ല അഭിപ്രായവും പറഞ്ഞു എളുപ്പവുമാണ് ചേട്ടൻ ഓരോ disheum ' Thanks ചേട്ടാ
@ShaanGeo8 ай бұрын
Most welcome, Rohini😊
@roshwingopikumar83133 жыл бұрын
ഇന്നു ഈ വീഡിയോ ആരൊക്ക കാണുന്നുവോ അവരെല്ലാം രാത്രി, നാളെ രാവിലെ മുട്ടക്കറി ആയിരിക്കും ഉറപ്പാ 😄😍👌
@yohannankarukaparambil15933 жыл бұрын
😆😆👍
@sanoofarm1144 Жыл бұрын
😂😂
@sherlyanto88499 ай бұрын
😂😂👍🏼
@jincyshyju57558 ай бұрын
Yes
@amma-xq6tx7 ай бұрын
സത്യം 😂
@meenaug3 жыл бұрын
മിതത്വം ഉള്ള വാക്കും അവതരണവും അറിവ് നൽകുന്ന ടിപ്സ് ,ആർക്കും ചെയ്യാവുന്ന രീതിയിൽ congrats keep it up good luck
@ShaanGeo3 жыл бұрын
Thank you so much
@priya_77853 жыл бұрын
👌👌👌👌👌
@ushachandran673 жыл бұрын
@@ShaanGeo s
@shinypaliakkara8897 Жыл бұрын
ഏത് കറി വക്കണമെങ്കിലും ഞാൻ ആദ്യം ഷാനിന്റെ വീഡിയോ ഉണ്ടോന്നു നോക്കും. ഉണ്ടെങ്കിൽ ആ റെസിപ്പി തന്നെ ചെയ്യും. എല്ലാം സൂപ്പർ 👌
@ShaanGeo Жыл бұрын
Thank you shiny
@josephko39573 жыл бұрын
മുട്ടക്കറി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും മുട്ട പുഴുങ്ങുന്ന വിധം തേങ്ങാപ്പാൽ ചേർക്കുന്ന വിധം ഇതെല്ലാം ഇപ്പോഴാണ് ശരിക്കും മനസ്സിലായത് 😉 കൊള്ളാം നല്ല ടേസ്റ്റ് ഉള്ള മുട്ട കറി കാണുമ്പോഴേ അറിയാം thank you Shan jio 💞🌾💖🌹 👍
@roniroy76013 жыл бұрын
Suppr
@RabiacpdCp3 ай бұрын
Mutta eathra time vare puzhunganam eanne eppola eanik ariyan pattiye..thanks..shan..ealla pavchakavum gambeeram ane..valichu neettathe kadha parayathe avatharippikkum...chilar unde avarude kadha parayane time ullu...
@emaangel71262 жыл бұрын
സത്യം വലിച്ചു നീട്ടൽ ഇല്ല പെട്ടെന്ന് മനസിലാക്കാം very good presentation 👍👍👍
@chithraunni9922 жыл бұрын
കുറഞ്ഞ സമയം കൊണ്ട് ഇത്രയും വ്യക്തമായി അവതരിപ്പിക്കാൻ മാറ്റാർക്കും കഴിയുമെന്ന് തോന്നുന്നില്ല. So great presentation 👍👍
@ponnunifu62283 жыл бұрын
ഞാൻ ഈ മുട്ടക്കറി ഇന്നലെ ഉണ്ടാക്കി 😋വീട്ടിൽ എല്ലാർക്കും ഇഷ്ടം ആയി 👍എന്റെ മോൾക് ഒരു പാട് പാട് ഇഷ്ടം ആയി 🥰thanks
@ShaanGeo3 жыл бұрын
Thank you ponnu🙏
@jinimol39393 жыл бұрын
Evideyum ellavarkum isthapeethu
@deepikabaiju81613 жыл бұрын
ചേട്ടായിടെ കുക്കിംഗ് കണ്ടു കണ്ട് ഞാനിപ്പോ ഇവിടെ കിച്ചണിൽ സ്റ്റാർ ആണ്.. Thank you ബ്രോ 🥰🥰
@RaniSajeev-t9w9 ай бұрын
😂
@vishalavarghese2076 Жыл бұрын
I tried this yesterday and it turned out so well 😀!!!
@Kamta-t8y3 жыл бұрын
മുട്ടക്കറി എന്ന ടൈപ്പ് ചെയ്തപ്പോൾ ഒരു പാട് വീഡിയോസ് വന്നു. അതിൽ ഏറ്റവും നല്ലത് തന്നെ ഞാൻ സെലക്ട് ചെയ്തു
@_kookiee_de_vava Жыл бұрын
Profile kandu ivideem armyzz undennu manassilaakkiyaa le njn
@MittiAurPhool3 жыл бұрын
This "Man in Black "🤩 is a rocking star.......After watching his recepies feels like that m going to conquer the kitchen.,,,,😊😍
@mubeenamuneer5866 Жыл бұрын
മുട്ടക്കറി സൂപ്പർ thanks bro.
@sajithasha80663 жыл бұрын
ഞാൻ ഇങ്ങനെ ഉണ്ടാക്കും... ShaanG പറയുന്നത് കേൾക്കാൻ രസമുണ്ട് 👍🏽👍🏽👍🏽🌹🌹
@amlujohn74273 жыл бұрын
പലതരം മുട്ട കറി കണ്ടു But ഇത്രയും perfect and easy and tasty മുട്ട കറി ഇവിടെ ആണ് കണ്ടത്😀😀😀Thank you 👍🏻👍🏻👍🏻👍🏻
@bindurnairremanan47862 жыл бұрын
എന്റെ വീട്ടിലെ മുട്ടക്കറി എപ്പോ ഉണ്ടാക്കിയാലും വഴക്കാണ് കാരണം ഞാൻ എങ്ങനെ ഉണ്ടാക്കിയാലും കറി ശരിയാകില്ല പക്ഷേ ഈ ഡിഷ് ഞാൻ ഉണ്ടാക്കിയപ്പോൾ എല്ലാവർക്കും ഇഷ്ടമായി വളരെ എളുപ്പവും രുചികരവുമായ ഈ ഡിഷ് ഉണ്ടാക്കാൻ പറഞ്ഞു തന്നതിന് ഒരുപാട് ഒരുപാട് താങ്ക്സ്
@ShaanGeo2 жыл бұрын
Thank you Bindu
@c4food5903 жыл бұрын
ചേട്ടൻ്റെ പാചകം കണ്ടാൽ ആർക്കും ഒന്ന് ട്രൈ ചെയ്തു നോക്കാൻ തോന്നും...❤️😋
എല്ലാവർക്കും മനസ്സിലാക്കുന്ന രീതിയിൽ ഉള്ള നല്ല സുപ്പർ അവതരണം
@jaimolmanuel14713 жыл бұрын
👍👍
@raibanoushad44673 жыл бұрын
⁰⁰
@oshinthomas7212 Жыл бұрын
Amazing chetta.. I'm very new to cooking, but chettante recipe follow cheiyumbol im able to make amazing dishes, which my family is loving. I love cooking now. Chettante vedio undenkil pinnem onnum nokkenda😅
@ShaanGeo Жыл бұрын
Thank you so much Oshin 😊
@soorajsooru1933 жыл бұрын
Cooking നോട് താൽപര്യം ഇല്ലത്തവർ പോലും shaan ചേട്ടൻ്റെ വീഡിയോ കണ്ടാൽ try ചെയ്തുന്നോക്കും എന്ന് ഉറപ്പാണ്....😁🤩💖
@jasminjaz47243 жыл бұрын
Urappe
@suchithrasubash24903 жыл бұрын
Sathyam
@thamburusworld58963 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ചേട്ടാ thanks 🌹🌹🌹🌹🌹🌹🌹🌹🌹
@ameenaanshad651414 күн бұрын
Vtl ellavarkkum ishttamanu ee recipe njan try cheythunokkiyathil pinne❤ ethu curry vakkanamenkilum aadhyam varunnath ee channelil aanu
@ShaanGeo14 күн бұрын
Thanks a lot Ameena❤️
@thasni10262 жыл бұрын
സത്യം പറഞാൽ ഒരു പഴം പൊരി വീഡിയോ നോക്കി വന്നതേർന്നു.. അതിന് ശേഷം ഇങ്ങേറ്ടെ ഒരുബാട് വീഡിയോസ് കണ്ടൂ..channel subscribum ചെയ്തു.. ഇത്ര മനോഹരമായി cooking വീഡിയോ ചെയ്യുന്ന ഒരു മനുഷ്യൻ്റെ channel ഞാൻ ഇന്നാണ് കണ്ടത്☺️ ചുരുങ്ങിയ സമയം കൊണ്ട് എല്ലാം മനസ്സിലാകുന്ന രീതിയിൽ വീഡിയോ ചെയ്യുന്ന വേറെ ഒരാളെയും ഞാൻ ഇതു വരെ കണ്ടിട്ടില്ല ..🙌❤️
@ShaanGeo2 жыл бұрын
Thank you so much arshidha
@sajithasajitha87283 жыл бұрын
Shan ന്റെ videos കാണാൻ തുടങ്ങിയിട്ട് വേറെ ആരുടെയും videos കാണാറില്ല... 🥰🥰
@jijokuruvilla11123 жыл бұрын
Phyhn Milk BG
@HariKrishnan-yo9yw3 жыл бұрын
Nyanum
@silnakj4661 Жыл бұрын
ചേട്ടൻ്റെ എല്ലാ recipe സൂപ്പർ. ഞാൻ അത് നോക്കി ട്രൈ ചെയ്യാറുണ്ട്
@ShaanGeo Жыл бұрын
Thank you silna
@aryas64663 жыл бұрын
Loved the pan you're using. .. which brand is it?
@parvathys38423 жыл бұрын
All your videos are on the point. No boring conversations included. Thanks. Am watching out for more of ur cooking videos. Please keep it up.
@shahmanu3038 ай бұрын
നോമ്പിന് ഉണ്ടാക്കുന്നവർ ഉണ്ടോ?
@Lina-tk9nr8 ай бұрын
Aaah
@rinusafal92298 ай бұрын
Undakaan recipe nokaan vannAth
@Sajnafiros..8 ай бұрын
Yss😅
@NansilajaleelK8 ай бұрын
Undallo
@amnahiba47247 ай бұрын
Indalo😂
@dayatt51533 жыл бұрын
Shaan chetta super dish... Njan angayude oru fan aanu 😍..... Ella dishesum njan try cheyyarund.... Thank you
@JibinMohan5503 жыл бұрын
ഏറെ വർക്ക് ചെയ്തെടുക്കുന്ന വീഡിയോസ് ആണ് ജിയോചേട്ടന്റെ ഹൈലൈറ്റ്..
ആഹാ... പൊളിയാണ് ഈ മുട്ടക്കറി 😋😋😋 പെട്ടന്ന് തയാറാക്കാവുന്ന recipe ❣️❣️❣️
@rekhasudheer38363 жыл бұрын
👍👍
@aaryanshorts81733 жыл бұрын
ഞാൻ രാവിലെ ഉണ്ടാക്കി അടിപൊളി ആയിരുന്നു 👍👍👍👍
@ahanaahanak68152 жыл бұрын
ചേട്ടാ ഒത്തിരി നന്ദി കല്യാണം കഴിഞ്ഞ് 1 മാസമാവുന്നതേയുള്ളു ഭർത്താവിനും അമ്മയ്ക്കും നല്ല ഒരു മുട്ടക്കറി ഉണ്ടാക്കി കൊടുക്കാൻ സാധിച്ചു എല്ലാവരും ഒരുപാട് ഇഷ്ടത്തോടെ കഴിക്കുകയും നല്ല അഭിപ്രായവും പറഞ്ഞു ഒരുപാട് thanks
@ShaanGeo2 жыл бұрын
Thank you ahana
@ahanaahanak68152 жыл бұрын
@@ShaanGeo Njanalle thanks parayendath
@system93218 ай бұрын
@@ahanaahanak6815 ഇതിൻറെ ക്രെഡിറ്റ് ഇദ്ദേഹത്തിന് അല്ലേ അഭിമാനം കൊണ്ട് പറഞ്ഞതാണ് 😊
@nishaanchal92033 жыл бұрын
ചിരി എന്റെ പൊന്നു സാറെ ഒരു രക്ഷമില്ല. ഈ ചാനൽ ആകുമ്പോ സ്കിപ് ചെയ്യാതെ കാണാം എല്ലാം ഇതിൽ നോക്കി ഉണ്ടാക്കി ഇപ്പൊ ഞാൻ വീട്ടിൽ സ്റ്റാർ 🤗
@sruthyunnikrishnannair95342 жыл бұрын
I tried it today... Turned out to be really delicious.. thanks for the simple but yummy recipe.. great presentation.
@ShaanGeo2 жыл бұрын
Thank you sruthy
@muhammedbinaillbinmammu13022 жыл бұрын
ചേട്ടൻ ഉണ്ടാക്കുന്ന കറി സൂപ്പർ ആണ് നമ്മളും അത് വീട്ടിൽ ഉണ്ടാകാറുണ്ട്😍😍😍
@shanshanz74333 жыл бұрын
ഒച്ചപ്പാടും ബഹളവും ഇല്ലാതെ.. 1MILLION അടിക്കുന്നത് കണ്ടിട്ടുണ്ടോ... ONE AN ONLY......... THIS MAN... SHAN GEO...... 🔥🔥🔥🔥🔥🔥
@sanoopsebastian64023 жыл бұрын
Sathiyam......
@pranav97943 жыл бұрын
*Bro pups enganaa indaakaa video idu😁😁🥲🥲bro nte videos okke superaa🤤🤤pinne presentation vere level🔥🔥🔥road to 1 million congrats bro🥰🥰🥰🥰*
@seemakkannottil14473 жыл бұрын
ശരി യാ.... എനിക്കും വേണം pups ന്റെ recipe 😊
@annshahjames16373 жыл бұрын
Best ever curry and best ever presentation n Very best channel
ഷാൻ ജിയോ ചേട്ടാ സൂപ്പർ ഷാൻ ജിയോ ചേട്ടൻ ഫാൻസ് കൂടുതൽകൊച്ചു കുട്ടികളാണ് ചേട്ടന്റെ ഫാൻസ് അത്രയ്ക്ക് സൂപ്പർ നല്ല സ്വഭാവം 👍👍👍
@ShaanGeo3 жыл бұрын
Thanks udayan
@shineymathew3069 Жыл бұрын
Your way of explaining is really nice. Tried this recipe two three times. Turned out amazing every single time. Keep up the good work.❤
@anishajihas3 күн бұрын
This is my go-to egg curry! I’ve made it almost 10 times and every single time it came out soooo gooood❤️ Thank you for making our lives easier!!!
@jasisfoodworld3 жыл бұрын
👌👌👌👌kidilan aayirikkum video kanatte👍👍👌👌
@dr.lakshmi.b.venkitammal6251 Жыл бұрын
Thank u so much for tht perfect explanation 👌😊 leaving no queries fr the viewers.
@ShaanGeo Жыл бұрын
My pleasure 😊
@JayaLakshmi-ht9sk2 ай бұрын
ഞാൻ എന്ത് ഉണ്ടാക്കാനും നിങ്ങളുടെ ചാനൽ നോക്കും അടിപൊളി ❤️❤️❤️❤️❤️❤️
@vishnuviswanath20643 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി. മുട്ട add ചെയ്ത 15 minute ശേഷം, കറിയിൽ മുങ്ങി കിടന്ന മുട്ടയുടെ ഒരു സ്വാദ്! 🤤 ഹോ... അമൃതം, മനോഹരം. Bro wonderful recipe. 5🌟
@ayishaumaira99423 жыл бұрын
ആഹാ ഇപ്പൊ village cooking channel egg pepper roast കണ്ട് vanne ഉള്ളൂ appoyekum shan chettane egg കറി ✌️❣️❣️
@rajammababoo37013 жыл бұрын
Sooper
@jittinacj87172 ай бұрын
ലളിതമായ ചേരുവകൾ ആർക്കും ഇഷ്ടപ്പെടുന്ന രുചി എല്ലാ വിഭവങ്ങളോടും ഒന്നിനോടൊന്നും ഇഷ്ടം വല്ലാത്തൊരു ഇഷ്ടംi
@senoplays5899 Жыл бұрын
Hello, Mr. Shaan Geo I tried this recipe today 😍❤️ turned out to be lip-smacking adipoli.. 👌 Your recipe never disappoints me. Tried ur beef curry and beef fry too and was incredible.. 😋🤌 thanks and keep swaying 🎉
@ShaanGeo Жыл бұрын
Glad you liked it
@sunigeorge38512 жыл бұрын
Shan, you are a super chef. You explain everything in detail but not too elaborate also. All your recipes are superb and if i have a doubt i will watch your videos. 👍👍
@ShaanGeo2 жыл бұрын
Thank you suni
@jumirazak63872 жыл бұрын
Adipoli 👍👍
@sreeshmaTJ1993 Жыл бұрын
കണ്ടു, try ചെയ്തു...സൂപ്പർബ് teast😋👌🏻👌🏻👌🏻
@rajeshpanikkar81303 жыл бұрын
കൊള്ളാം അടിപൊളി മുട്ടക്കറി താങ്ക്യൂ 🥰👍👍
@ramyaratheesh5942 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി നല്ല രുചി ഉണ്ട്..... ഇനിയും നല്ല കറികൾ പ്രതീക്ഷിക്കുന്നു 🤩
@vineethaanish20162 жыл бұрын
നന്നായിട്ടുണ്ടായി... ഞാൻ ഉണ്ടാക്കി കേട്ടോ Thank you🙏🏻
@Rijos_World2 жыл бұрын
I tried this... And it turned unbelievable amazing ... Super super taste .. Thank you Shaan..
@nisha95653 жыл бұрын
എത്രയും വേഗം 1 M ആകട്ടെ 🥰👍🏻
@sharminanavas94833 жыл бұрын
Adipoli presentations annu🥰👌
@PeeyooshSKammath11 ай бұрын
Hi bro, Which type of pan are you using. Looks good. Where can I buy it
@nithinmadassery3 жыл бұрын
❤️ you are my favourite shef 👩🍳 always.
@suseelasambanthar91932 жыл бұрын
Hi shaan I tried this recipe today for appam, it was very tasty and also it went well with mushroom biriyani, my husband liked it soooooo much. Thanks for sharing the recipe. 🙏🙏🙏
ഇന്ന് തന്നെ ഇത് വെച്ചു നോക്കിട്ടെയുള്ളൂ ഇനി ബാക്കി കാര്യം. എന്നിട്ട് പറയാം കേട്ടോ
@globalentertainerms46943 жыл бұрын
എന്റെ അമ്മച്ചിയൂ ഇങ്ങനെ ആണ്.. കറി ഇഷ്ടപ്പെട്ടാൽ അന്ന് തന്നെ വെക്കും 👍🏻
@nishanish11463 жыл бұрын
Excellent presentation thank for sharing this recipe 👍👍👍💫✨
@swapnas45182 жыл бұрын
സൂപ്പർ. ഞാൻ ഇങ്ങനെ ചെയ്തിട്ടില്ല. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കുന്നുണ്ട്
@shehin39283 жыл бұрын
ഇന്ന് രാവിലെ ഈ മുട്ടക്കറി ഞാൻ ഉണ്ടാക്കി . പത്തിരിക്കൊപ്പം. സൂപ്പർ ആയിട്ടുണ്ട് ചേട്ടാ. 👌👌
@umadeviks53822 жыл бұрын
Tried it and it came super delicious 😋😍
@ShaanGeo2 жыл бұрын
Thank you umadevi
@bessybaby72672 жыл бұрын
Cooking nod oru intrest tonni tudangyatu chettai de simple explanation kandu tudangyatil pinne aanu. Now I love to cook for my family
@pu98333 жыл бұрын
എന്റെ fav curry ആണ് 😋
@febasebastian86783 жыл бұрын
Omg thank you so much. I'm 16 and I tried cooking it today at home. And ente karthave, adipoli. Aha 😂. Thank you so much!!
@varshastanly950711 ай бұрын
I tried this yesterday. I followed the same measurements. Honestly it was very bad, I had to dispose it. I believe 2 tablespoons of coriander powder is not required when chilli powder is only 1/2 tablespoon. 1 inch piece of ginger is not required. By the way, love all of your other reciepes.
@flaircraftsandartsbyminnu88873 жыл бұрын
The detailing you have given is extraordinary 👏👏👏
@goppunair2 жыл бұрын
Can confidently say this after trying several of your recipes that I look forward to cooking Kerala food Al side your narration. Very very delicious and on point!
@ShaanGeo2 жыл бұрын
Thank you gopika
@SanaSana-gs5yx Жыл бұрын
@@ShaanGeo h
@unaisudheen Жыл бұрын
Poli aan ningalude ellaa recipiesum. Njn oruvidham ellaam try cheithu❤❤
@ShaanGeo Жыл бұрын
👍
@Jeshizkitchen3 жыл бұрын
നല്ല അവതണം 🥰 super recipe 👌👌
@shonathomas98082 жыл бұрын
Shan ur cooking recipes are very easy to follow. Thank u.
@gromeymathew443610 ай бұрын
Very good explanation!! Easy way for cooking. Thank you