ഈ നഴ്സറിയുടെ ഫുൾ അഡ്രസ്സ് ഇട്ടു കണ്ടില്ലല്ലോ ഫുൾ അഡ്രസ്സ് തന്നാൽ ദൂരെയുള്ളവർക്ക് അവിടെ പോകാൻ ഉപകാരപ്രദമായിരുന്നു ആ പേരിൽ തൃശ്ശൂർ മണ്ണുത്തിയിൽ മറ്റു നഴ്സറിയിൽ ഉണ്ടോ എന്ന് അറിയില്ലല്ലോ അതുകൊണ്ട് കറക്റ്റ് ലൊക്കേഷൻ പറയുക കാണുന്നവർക്ക് ഈ വീഡിയോ കണ്ടു ഉപകാരപ്രദമായെങ്കിൽ അല്ലേ അടുത്ത വീഡിയോയും കാണുന്നത് അതുകൊണ്ട് എപ്പോഴും കറക്റ്റ് ലൊക്കേഷനും കൂടി പറയുക👍
@manustalk4594Күн бұрын
@@Userh_user വീഡിയോയുടെ താഴെ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്