തോൽവികളിലും തിരിച്ചടികളിലും പിടിച്ചുകയറിയ രാഗ മാജിക്ക് | Rahul Gandhi | Loksabha Election 2024

  Рет қаралды 339,267

MediaoneTV Live

MediaoneTV Live

Ай бұрын

#malayalamnewslive
തോൽവികളിലും തിരിച്ചടികളിലും പിടിച്ചുകയറിയ രാഗ മാജിക്ക് | Rahul Gandhi | Loksabha Election 2024 #nmp
'നിങ്ങളുടെ ഹീറോ ഇപ്പോൾ എന്തെടുക്കുന്നു' എന്ന ചോദ്യവുമായി തന്നെ പരിഹസിച്ചവർക്കുളള മറുപടി കൂടിയാണ് കോൺഗ്രസിന്റെയും ഇൻഡ്യ മുന്നണിയുടെയും മിന്നുംപ്രകടനത്തിന് ശേഷം വാർത്താസമ്മേളനത്തിൽ ഭരണഘടനയും ഉയർത്തി പിടിച്ച് രാഹുൽ ചിരിച്ച ആ ചിരി.
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 698
@shajirothyoth
@shajirothyoth Ай бұрын
നിങ്ങൾ പ്രധാന മന്ത്രി ആയില്ലേലും നിങ്ങൾ എന്നും ഞങ്ങളെ നേതാവാണ് മറക്കില്ല നിങ്ങളെ മരിക്കുന്നത് വരെ ❤
@farookmohamed626
@farookmohamed626 Ай бұрын
He will rule india
@KeralaView14
@KeralaView14 Ай бұрын
ശക്‌തികമായ ഭരണ വിരുദ്ധത ഉണ്ടായിട്ടും കോൺഗ്രസ്‌ 99 സീറ്റ്, ബിജെപി 240 സീറ്റ്‌..
@nassarm.a1355
@nassarm.a1355 Ай бұрын
ഞാൻ എന്റെ ജീവന് തുല്യം രാഹുൽ ഗാന്ധിയെ സ്നേഹിക്കുന്നു.❤️🌹🇮🇳🔥🔥
@thelastsafar8970
@thelastsafar8970 Ай бұрын
@@KeralaView14 143 കോടി ജനങ്ങളിൽ സാമുദായികമായി ബ്രെയിൻ വാഷ് ചെയ്യപ്പെട്ട ജനസംഖ്യ അത്രയും തന്നെ ഇല്ലേ ഭായ് പിന്നെ ദ്രുവ് റാട്ടി നിരന്തരം വീഡിയോ ചെയ്തത് കൊണ്ടാണ് കുറച്ചെങ്കിലും ആളുകൾക്ക് കാര്യങ്ങൾ മനസ്സിലായത് അല്ലെങ്കിൽ 400 സീറ്റ് ബിജെപി അടിച്ചെടുത്തിട്ടുണ്ടാവും
@oscar-yy1si
@oscar-yy1si Ай бұрын
​@@KeralaView14zeroyil ninnanu varunnath
@abhinandsthampi8900
@abhinandsthampi8900 Ай бұрын
ഈ തെരഞ്ഞെടുപ്പിലെ യഥാർത്ഥ ഹീറോ മറ്റാരുമല്ല ശ്രീ രാഹുൽ ഗാന്ധിയാണ്💯💯❤❤
@WORLDCITIZEN-kz3dn
@WORLDCITIZEN-kz3dn Ай бұрын
തീർച്ചയായും രാഹുൽ ഗാന്ധിയുടെ ദൃടനിശ്ചയം അഭാരം തന്നെ അദ്ദേഹം പവർ ഫുൾ ആണ്
@binuj4060
@binuj4060 Ай бұрын
കുടെ , ധ്രുവ് റാട്ടിയും👍👍
@hello10089
@hello10089 Ай бұрын
രാഹുൽഗാന്ധി. ജയ് ❤❤❤
@anjus3000
@anjus3000 Ай бұрын
​@@binuj4060പോടെ
@shajahaninshan867
@shajahaninshan867 Ай бұрын
💯💯 Rahul💙💙💙
@m4music669
@m4music669 Ай бұрын
ഇദ്ദേഹം ജീവിക്കുന്ന കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതിൽ അഭിമാനം . ഞങ്ങളുടെ സ്വന്തം രാഹുൽ ഗാന്ധി.. രാ ഗ.. Jai INC.. Jai Hind...
@MeChRiZz92
@MeChRiZz92 Ай бұрын
❤🔥
@AshishJose-ie1uz
@AshishJose-ie1uz Ай бұрын
Nalla alanu.but kazhivilla
@mushrurockzuk8809
@mushrurockzuk8809 Ай бұрын
ഇന്ത്യയുടെ രണ്ടാം ഗാന്ധി 🎉❤ ഫാഷിസ്റ്റുകളുടെ പേടി സ്വപ്നം RA GA
@AshishJose-ie1uz
@AshishJose-ie1uz Ай бұрын
Muslim league fasist party alle
@sidrathulmunthaha2705
@sidrathulmunthaha2705 Ай бұрын
അച്ഛനെ പോലെ മനുഷ്യ സ്നേഹി ആണ് rahulji.... അഭിമാനം 😍😍😍തോൽക്കില്ല... തോൽക്കാൻ വിടില്ല എന്ന് ജനങ്ങൾ കാണിച്ചു ഈ വോട്ടെടുപ്പിൽ 😍😍
@user-kn9mp1ms8m
@user-kn9mp1ms8m Ай бұрын
സ്വയം പ്രഖ്യാപിത ദൈവം നരേന്ദ്രമോദിയുടെ വിദ്വേഷത്തിന്റെ മാർക്കറ്റിൽ സ്നേഹത്തിന്റെ കട തുറന്ന് രാഹുൽ ഗാന്ധി ❤️❤️
@saida7715
@saida7715 Ай бұрын
രാഹുൽജി പ്രധാനമന്ത്രിയാകട്ടെ Congrats❤❤🎉🎉
@Usb616
@Usb616 Ай бұрын
രാഹുൽ ജി ❤️❤️❤️❤️ അദ്ദേഹം മനുഷ്യത്വം ഉള്ളവൻ ആണ് ❤️❤️❤️ഏകാധി പതിയെ ഒരു മൂലയിൽ ഇരുത്തി ❤️❤️👍
@fahadrasheed4931
@fahadrasheed4931 Ай бұрын
ഒരാൾ എത്രത്തോളം പരാജയപെടാമെന്നും എന്തൊക്കെ പ്രശ്നങ്ങൾ അഭിമുഖികരിക്കാമെന്നും എത്രത്തോളം പരിഹാസ്യങ്ങൾ ഏറ്റുവാങ്ങാമെന്നും എന്നാൽ അതിൽ നിന്നൊക്കെ ഒരു ഫീനിക്സ് പക്ഷിയെ പോലെ എങ്ങനെ പറന്ന് ഉയരമെന്നും സ്വന്തം ജീവിതം കൊണ്ട് ഇന്ത്യൻ ജനതയെ കാണിച്ച് തന്ന മനുഷ്യൻ... Raga❤.. അങ്ങ് കൊണ്ട വെയിലും മഴയും ഒന്നും വെറുതെ ആകില്ല നടന്നു തീർത്ത പാതകളിൽ നിങ്ങൾ ചൊരിഞ്ഞ സ്നേഹത്തിന്റെ വിത്തുകൾ പടർന്നു പന്തലിക്കുക തന്നെ ചെയ്യും...ഇന്ത്യൻ ജനതയുടെ ഹൃദയത്തിലാണ് താങ്കളുടെ സ്ഥാനം ഞങ്ങളെ നയിക്കാനുള്ള ആ ചരിത്ര നിയോഗം താങ്കളെ തേടി വരുക തന്നെ ചെയ്യും.... 😍
@ammuammuzz-kb6ef
@ammuammuzz-kb6ef Ай бұрын
❤❤
@ashhabhi2962
@ashhabhi2962 Ай бұрын
Wow❤❤❤❤❤🧡⚪💚🧡⚪💚
@VijayaKumar-pd9xn
@VijayaKumar-pd9xn Ай бұрын
ജയ് ജയ് ജയ് രാഹുൽജി ❤❤❤❤❤❤❤❤❤❤
@user-sajeenarasheed
@user-sajeenarasheed Ай бұрын
❤️❤️🥰🥰
@tastyfood1248
@tastyfood1248 Ай бұрын
ഉദാ:- SG❤❤❤❤😅😅
@muhammedsalimmsl4322
@muhammedsalimmsl4322 Ай бұрын
ദേശത്തോടും ജനങ്ങളോടുമുള്ള സ്നേഹം മാത്രമായിരുന്നു ആ പോരാട്ടത്തിന് പിന്നിൽ !
@janijanismc9532
@janijanismc9532 Ай бұрын
♥️ഇന്ത്യൻ ജനതക്ക് ഒരിക്കൽ കൂടി സ്വാതന്ത്ര്യം സമ്മാനിച്ച രണ്ടാം ഗാന്ധി🔥RA GA😍
@user-in6jh7eu3j
@user-in6jh7eu3j Ай бұрын
❤❤❤❤❤ രാഹൂൽ ഇഷ്ട്ടമാണ് ഒരായിരംവട്ടം❤❤❤❤❤❤❤
@rabiak549
@rabiak549 Ай бұрын
❤❤❤❤❤
@usmans1335
@usmans1335 Ай бұрын
രോമാഞ്ചം രാഹുൽജി. ദർശനം👍💕💕
@ibnumer1262
@ibnumer1262 Ай бұрын
എന്താ ഫീൽ ❤❤❤
@vargheesekc2742
@vargheesekc2742 Ай бұрын
😂😂😂😂
@vargheesekc2742
@vargheesekc2742 Ай бұрын
പോയി കുനിഞ്ഞു നിന്ന് കൊടുക്ക് 😂
@Patrick-Boss
@Patrick-Boss Ай бұрын
@@vargheesekc2742 achanodu para
@user-ql9jt6uf9t
@user-ql9jt6uf9t Ай бұрын
താനും ശാഖയിൽ പോകുന്നുണ്ടോ?​@@vargheesekc2742
@jobitjtj5293
@jobitjtj5293 Ай бұрын
Poda
@sajaysankar1449
@sajaysankar1449 Ай бұрын
ഏകാധിപത്യം ഇനി ഇല്ല 💥
@Rons88
@Rons88 Ай бұрын
രാഹുൽ ജി.... ❤️❤️❤️
@jaisalothayi4971
@jaisalothayi4971 Ай бұрын
ദേശ സ്നേഹവും ആത്മാർത്ഥതയും ഉള്ള വിശ്വസിക്കാവുന്ന യഥാർത്ഥ ഗാന്ധിയൻ. ഒരിക്കൽ നിങ്ങൾ ഇന്ത്യയെ നയിക്കും. അന്ന് ലോകം നിങ്ങളെ വാഴ്ത്തും. അതിനായി ഞങ്ങളും കാത്തിരിക്കുന്നു.
@sumyjohn395
@sumyjohn395 Ай бұрын
❤❤❤ Rg കാൽ നടത്തം ബിഗ് സല്യൂട്ട്
@KeralaView14
@KeralaView14 Ай бұрын
ശക്‌തികമായ ഭരണ വിരുദ്ധത ഉണ്ടായിട്ടും കോൺഗ്രസ്‌ 99 സീറ്റ്, ബിജെപി 240 സീറ്റ്‌..
@kpasathar8359
@kpasathar8359 Ай бұрын
​@@KeralaView14വളിഞ്ഞ ന്യായം വിളന്ബല്ല സംഘീ....
@308adarshu5
@308adarshu5 Ай бұрын
@@KeralaView14 appo sanghikalum sammathich bharana virutha vikaram undenn
@MyDream-dm6mk
@MyDream-dm6mk Ай бұрын
@@308adarshu5👍👍👍
@jerinjames7506
@jerinjames7506 Ай бұрын
​@@KeralaView14ethra seatil anu congress malsariche ennu kodi on nokane☺️
@mushrurockzuk8809
@mushrurockzuk8809 Ай бұрын
രാഹുൽ ഗാന്ധി 🎉🎉🎉🎉❤
@aseemmp
@aseemmp Ай бұрын
കരുത്ത് ചോരുന്ന മോദിയും , കരുത്തനാകുന്ന രാഹുലും ❤🔥
@GiriVV-nx1yx
@GiriVV-nx1yx Ай бұрын
ഈ മനുഷ്യൻ എതിരാളികളാൽ ഒരുപാട് അവഹേളിക്കപ്പെട്ടു. പക്ഷെ ജാതിപ്രാന്തു ഇല്ലാത്ത നല്ലവരായ ഭൂരിപക്ഷം ജനങ്ങളും കൂടെ നിന്ന്. ഇനിയും നില്കും ഞങ്ങള്ക്ക് അദ്ദേഹത്തെ വേണം. ❤️❤️❤️❤️❤️രാഹുൽജി.
@rainbowplanter786
@rainbowplanter786 Ай бұрын
എന്നും നമ്മുടെ നേതാവ് രാഹുൽ ജീ..... ❤️❤️❤️❤️🇮🇳🙏🙏🙏🙏🙏
@sajik.g8671
@sajik.g8671 Ай бұрын
ജനാതിപത്യം സംരക്ഷിക്കാൻ ജനിച്ചവൻ ❤
@teenavarughese29
@teenavarughese29 Ай бұрын
Rahul Gandhi❤❤❤
@bismilpah
@bismilpah Ай бұрын
❤ഞങ്ങളുടെ ഹീറോ ഇപ്പോൾ ധീരതയോടെ മുന്നേറുന്നു... I love rahulji &soniya ghandhi.. ❤️❤️❤️
@balqezbegumbalqez983
@balqezbegumbalqez983 Ай бұрын
Our Raga
@Shafi-hd3yl
@Shafi-hd3yl Ай бұрын
നിങ്ങൾ കെണ്ട മഴയും വെഴിലും ഞങ്ങൾക്കും കൂടെയാണ്..!
@user-lj3xj8jm2p
@user-lj3xj8jm2p Ай бұрын
Yes
@Jericho_92
@Jericho_92 Ай бұрын
That's our Leader! The leader we need! Our Dark Knight! ❤🎉 💙🔥
@a.thahak.abubaker674
@a.thahak.abubaker674 Ай бұрын
അല്‍ഭുതം ഈ മനുഷ്യന്‍.!!!!!!!!
@salimalim
@salimalim Ай бұрын
RG❤
@arshadpk1688
@arshadpk1688 Ай бұрын
പപ്പു😢 vilichavar എവിടെ പോയി 🤬🤬🤬
@jobitjtj5293
@jobitjtj5293 Ай бұрын
Chettagal olichodi
@tastyfood1248
@tastyfood1248 Ай бұрын
പപ്പു എന്നും പപ്പു തന്നെ മൂന്നോ മതും മൂഞ്ചി
@picideo1048
@picideo1048 Ай бұрын
BJP യുടെ പപ്പു വിളി അജണ്ട കേരളത്തിൽ നടപ്പിലാക്കിയത് VS ആണ് 😢
@lukman7339
@lukman7339 Ай бұрын
@@picideo1048കമ്മികൾ ആണ് സംഘികളേക്കാളും വിളിച്ചിട്ടുണ്ടാവുക
@babithak1342
@babithak1342 Ай бұрын
Sathyam.pappu ennu vilichu kaliyakkiyavar thanne pappu aayi mari.RA GA❤❤
@AlexAnder-nr8mu
@AlexAnder-nr8mu Ай бұрын
രാഹുൽ ❤❤❤❤❤❤👍👍👍👍👍
@rasheedkothanganattu7824
@rasheedkothanganattu7824 Ай бұрын
രാഹുൽജി ❤❤❤❤❤
@vaisakhvb8088
@vaisakhvb8088 Ай бұрын
Next Prime Minister Of India
@beegummansu
@beegummansu Ай бұрын
വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കടതുറക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞു...നിലയില്ലാ കയത്തിലേക്ക് വീണു കിടന്നൊരു പാർട്ടിയെ പിടിച്ചുയർത്താൻ രാഹുലിന് കഴിഞ്ഞു... നമ്മുടെ സ്വന്തം RAGA💙യ്ക്ക്.
@chilangaofficial4570
@chilangaofficial4570 Ай бұрын
സൂപ്പർ RahulGhandhi
@KarthikaR-lc7ix
@KarthikaR-lc7ix Ай бұрын
Sir.....Just Sir....❤
@jessyhakkim5693
@jessyhakkim5693 Ай бұрын
ഈ രാജ്യത്തിനു വേണ്ടി രക്ത സാക്ഷിയായ രാജീവ്‌ ഗാന്ധിയുടെ മകൻ തോൽക്കില്ല അദ്ദേഹം ജയിക്കാനുള്ള ആളാണ് ❤
@Safiyapm427
@Safiyapm427 Ай бұрын
ഇന്ത്യ ഉണരുന്നു ഇന്ത്യ ഉയർത്തി ഇന്ത്യ യുടെ ശബ്ദം
@narendrasisodiya3590
@narendrasisodiya3590 Ай бұрын
എടാ മണ്ടാ ബിജെപി അല്പം ആത്മവിശ്വാസം കൂടിപ്പോയി അതിനെയാണ് രാഹുൽഗാന്ധിയും കോൺഗ്രസും ഉണർത്തിച്ചത് ബിജെപിക്ക് അത് മനസ്സിലായി അപ്പോൾ ഈ അഞ്ചുവർഷത്തെ ഭരണം കഴിഞ്ഞാൽ ഞങ്ങൾ പഴയ പടി 400 സീറ്റോ അല്ലെങ്കിൽ അതിന് അടുത്തുള്ള സംഖ്യയോ നേടിയിരിക്കും മഹാഭാരതത്തെ നയിക്കുന്ന പാർട്ടിയല്ലേ ബിജെപി അൽപ്പം ആത്മവിശ്വാസം കൂടിപ്പോയി എന്ന് വരും അപ്പോൾ പ്രതിപക്ഷത്ത് ചായ വാങ്ങിക്കൊണ്ടു വരാൻ ഇരുത്തിയിരിക്കുന്ന രാഹുൽ ഗാന്ധിയും കൂട്ടരും ചില സന്ദർഭങ്ങളിൽ ഭരണകക്ഷിക്ക് ഉപകാരപ്പെടുന്ന വാക്കുകൾ പുറത്തേക്ക് വിടും അതു മനസ്സിലാക്കിയ ഭരണകക്ഷി തന്റെ തെറ്റുകൾ തിരുത്തുന്നുമുണ്ട് ഇപ്പോൾ നരേന്ദ്രമോഡിക്ക് ആ കാര്യം മനസ്സിലുമായി അതിന് രാഹുൽ ഗാന്ധിയെ പോലെയുള്ളവരെ ഇടക്കൊക്കെ ഇത്തരം മണ്ടനാണെങ്കിൽ പോലും ചില സമയത്ത് അയാളുടെ ബുദ്ധി ഭരണകക്ഷിയായ ബിജെപി ഗുണം ചെയ്യാറുണ്ട് ഇപ്പോഴും ആ ഗുണമാണ് ബിജെപിക്ക് അനുകൂലമ ഘടകമായി മാറുക ശരിയാണ് 300 സീറ്റ് പോലും തികച്ചിട്ടില്ല സഖ്യത്തിന് ഉൾപ്പെടെ അതു മനസ്സിലാക്കി ഈ അഞ്ചുവർഷം ഭരിക്കുകയും പിന്നത്തെ തുടരണം അതായത് നാലാം ടെൻ ശരിയാക്കിക്കൊള്ളും
@Safiyapm427
@Safiyapm427 Ай бұрын
ബിജെപിക്ക് കൂടിയത് അഹങ്കാരമാണ് അതിനുള്ള മൂക്ക് കയറാണ് ഇപ്പോൾ വീണിരിക്കുന്നത്
@tigertruth
@tigertruth Ай бұрын
​@@narendrasisodiya3590 എഴുതി വെച്ചോ, 2029ൽ വർഗീയത അടപടലം മൂഞ്ചും. ഒന്നുകിൽ ബിജെപി മുഖമുദ്ര മാറ്റും, അല്ലെങ്കി പൊട്ടിപ്പാളീസാകും. ലോകം ഇടത്തോട്ട് സഞ്ചരിക്കുന്നു. മതമില്ലായ്‍മയാകും അന്ന് തരംഗം.
@Tamilaali
@Tamilaali Ай бұрын
രാജ്യം നിങ്ങളുടെ പിന്നിൽ അണിനിരക്കും.... ഒരിക്കൽ നിങ്ങൾ ഞങളുടെ നായകനായി ഇന്ത്രപ്രസ്ഥത്തിൽ ഇരിക്കും 🥰🥰🥰🥰
@sofiyac3966
@sofiyac3966 Ай бұрын
പ്രിയ രാഹുൽ ♥️♥️🇮🇳🇮🇳🇮🇳... മതേതര ഇന്ത്യ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.
@Malabarii9453
@Malabarii9453 Ай бұрын
We love you Raga❤
@azeez.t.kazeez.t.k9460
@azeez.t.kazeez.t.k9460 Ай бұрын
രാഹുൽ ❤❤❤❤മാസ്സ് 🎉🎉🎉🎉
@muneersharafudheenk1456
@muneersharafudheenk1456 Ай бұрын
രാഹുൽജി❤❤❤
@DifferentTake-mi4bv
@DifferentTake-mi4bv Ай бұрын
രാഹുൽ ഗാന്തിയുടെ വിജയ തേരോട്ടം കണ്ടു അതിന്റെ ആഘോഷം തന്ന സന്തോഷം ഞാൻ വീണ്ടും ടർബോ നോക്കി ❤️❤️❤️❤️രാഹുൽ 👍👍👍
@rinsroy4901
@rinsroy4901 Ай бұрын
Yes absolutely.... really me But he made... salute him
@ansaransu6021
@ansaransu6021 Ай бұрын
രാഹുൽ ഗാന്ധി ഇന്ത്യ കണ്ട ഏറ്റവും നല്ല മനുഷ്യനാണ്
@vinodk9679
@vinodk9679 Ай бұрын
😂
@jaseeljp3432
@jaseeljp3432 Ай бұрын
Goosebumps 🔥
@KasimKp-bz3gw
@KasimKp-bz3gw Ай бұрын
നട്ടെല്ലുള്ള നേതാവ് രാഹുൽ ഗാന്ധി ഇന്ത്യ ജയ് കോൺഗ്രസ്‌ ജയ്‌ഹിന്ദ്‌ 🙏👍🙏🙏👍👍🙏🙏👍👍🙏🙏🙏🙏🙏🙏👍👍🙏
@user-gt1nd8jm5l
@user-gt1nd8jm5l Ай бұрын
RaGa❤
@sajupeter7410
@sajupeter7410 Ай бұрын
ഇന്ത്യയിലെ ഒരു പഞ്ചായത്ത് പ്രസിഡന്റ്... അമേരിക്കൻ പ്രസിഡന്റനേക്കാൾ കരുത്തു ഉള്ളവൻ ആണെന്നണ് എന്റെ വിശ്വാസം... കാരണം അത്ര പവർ ഫുൾ ആണ് നമ്മുടെ ജനാതിപത്യം... നമ്മുടെ രാഷ്ട്രീയ ലീഡേഴ്‌സ്... രാഹുൽ മുൻപ് പ്രധാന മന്ത്രി ആയിരുന്നു എങ്കിൽ അയാൾ ഇപ്പോൾ ഒന്നും അല്ലാതെ ആയിപോയേനെ... ഇപ്പോൾ അയാൾ ഇന്ത്യൻ രാഷ്ട്രീയo പഠിച്ചു.... ഈ മോദിയും അമിട്ടും... Ed യും,,സിബിഐ യും, ഇലക്ഷൻ കമ്മീഷനും... കോടതിയും എല്ലാം ചേർന്ന് രാഹുലിനെ ചങ്കു ഉറപ്പുള്ള രാഷ്ട്രീയo പഠിപ്പിച്ചു.... ഇനിയാണ് കളി കാണാൻ പോകുന്നത്...ഇന്ത്യൻ രാഷ്രീയ ഫീനിക്സ് പക്ഷിയുടെ ഉയർത്തു എഴുനേൽപ്പുണ്ട് അതികം താമസിക്കാതെ...👍🏻
@shareefpadanna2724
@shareefpadanna2724 Ай бұрын
Raga ❤
@lieman-fr2dg
@lieman-fr2dg Ай бұрын
Nothing is impossible..Raga ❤❤❤
@faizals1934
@faizals1934 Ай бұрын
പാവപെട്ട ആളുകൾക്ക് ഇവിടെ ജീവിക്കണം എങ്കിൽ കോൺഗ്രസ് അധികാരത്തിൽ വരണം...കമ്യൂണിസ്റ്റ് ഭാഗികമായും ഈ നാട്ടിൽ ഇല്ലാത്ത പക്ഷം ഇന്ത്യ ഉണ്ടാകില്ല...വെറുപ്പും,മതവും ,പാകിസ്ഥാനും പറഞ്ഞു നാടിനെ ഭിന്നിപ്പിക്കും
@njanumcinimakalum
@njanumcinimakalum Ай бұрын
എവിടെ ഒക്കെ പരാജയപ്പെട്ടാലും, എത്രയൊക്കെ എതിരാളികൾ അതിക്ഷേപിച്ചാലും നിങ്ങള് ഒരു നല്ല മനുഷ്യൻ ആണ്🫶🏻❤️ എന്നും സ്നേഹം😘
@satyamevajayate-english9075
@satyamevajayate-english9075 Ай бұрын
💙❤️💙❤️💙❤️ എക്സിറ്റ് പോൾ നഹീ, യഹ് മോദി പോൾ ഹേ. രാഹുലിന്റെ ആ പരിഹാസത്തിൽ എല്ലാമുണ്ട്. ഒരേ ഒരു രാഹുൽ. INDIA'S TRUE PATRIOTIC LEADER RA..... GA....... ❤️💙❤️💙❤️💙
@user-my6fd5ew3h
@user-my6fd5ew3h Ай бұрын
ഈ ദേശത്തിൻറെ സ്വത്താണ് മതേതര ത്തിൻറെ പ്രതീകമാണ്
@paulsonchunkapura8773
@paulsonchunkapura8773 Ай бұрын
Rahul Gandhi is the most patriotic leader of our beloved Motherland. ❤❤❤❤❤❤.He will certainly become the Prime Minister of India in the near future and make India a very prosperous and respectful nation with fairness,equity and social justice.He is the human face of our beloved India❤❤❤❤❤❤❤
@fasilct3242
@fasilct3242 Ай бұрын
Rg ❤️
@riyasm4244
@riyasm4244 Ай бұрын
Very good leader RG 👍👍👍
@aleesworld1620
@aleesworld1620 Ай бұрын
Ragaa❤️
@sandsinternationallubrican8414
@sandsinternationallubrican8414 Ай бұрын
Wow what a narration
@bijovarghese6288
@bijovarghese6288 Ай бұрын
All credit to beloved Rahul
@lollipop2621
@lollipop2621 Ай бұрын
പപ്പു എന്ന് വിളിച്ചവർ നേതാവേ എന്ന് തിരിച്ച് വിളിപ്പിച്ച്
@basava-lo1ju
@basava-lo1ju Ай бұрын
പപ്പു എന്നും പപ്പു തന്നെ 🤣🤣
@lollipop2621
@lollipop2621 Ай бұрын
ചേട്ടന് എന്നും ഇങ്ങിനെ കുരക്കാനാണ് വിധി: ''😂😂😂😂😂😂😂😂
@Ndmmkl
@Ndmmkl Ай бұрын
ഒരു നോർമൽ സങ്കി ​@@basava-lo1ju
@manukp455
@manukp455 Ай бұрын
@@basava-lo1juഅത് നിന്റെ മോങ്ങിജി😂
@crismathew
@crismathew Ай бұрын
​@@basava-lo1junee ayirikum
@Sanu19981
@Sanu19981 Ай бұрын
Rahul Gandhi ❤❤❤❤❤
@muhammedrafi653
@muhammedrafi653 Ай бұрын
രാഹുൽ ജി ♥
@ridhamehabin4728
@ridhamehabin4728 Ай бұрын
You are real Hero❤️
@anziyaa6979
@anziyaa6979 Ай бұрын
🔥🔥🔥🔥
@jainpaul2524
@jainpaul2524 Ай бұрын
Fighter 🎉🎉🎉
@midhuntkarthikeyan4231
@midhuntkarthikeyan4231 Ай бұрын
നല്ല കിടിലൻ അവതരണം 🔥🔥🔥
@nizarvs7321
@nizarvs7321 Ай бұрын
ജീ.മുന്നോട്ട് കുതിക്കുക ലക്ഷങ്ങൾ പിന്നിലുണ്ട് ആയുസും ആ രോഗ്യ വും നേരുന്നു. ♥️
@rangetravels9820
@rangetravels9820 Ай бұрын
രാഹുൽ ജീ⭐👍
@gamerstv2444
@gamerstv2444 Ай бұрын
പപ്പു വിളിക്കാർ എവിടെ??
@abdulkadermaidakkar8963
@abdulkadermaidakkar8963 Ай бұрын
Raghu Gandhi❤❤❤
@mdmubassirmp1410
@mdmubassirmp1410 Ай бұрын
രാഹുൽ ഇന്ത്യ ഭരിക്കും 💯 നിങ്ങൾ ഒരു തവണ ചാൻസ് കൊടുത്താൽ അത് ചരിത്രം ആവും 🔥💪🏻
@user-fh9su2vg1u
@user-fh9su2vg1u Ай бұрын
ഇതു തുടക്കം മാത്രമായി കണ്ടാൽ മതി ഇനി വരാനുള്ളത് കൊടും കറ്റായിട്ടായിക്കുംഅതുതങ്ങാൻ ഒരുവർഗീയതക്കും കഴിയില്ല
@kca7094
@kca7094 Ай бұрын
മോദി യുടെ അഹങ്കാരം തകർത്ത..... രാഹുൽ ജി.ഉദിച്ചുയുർന്ന...ഈ തിരഞ്ഞെടുപ്പ് കാലം പോലേ..... ഇത്രമേൽ സന്തോഷിച്ച ഒരുതീരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തിൽ വിശ്വാസം പുലർത്തുന്നവർക്ക് കഴിഞ്ഞു പോയിട്ടുണ്ടോ എന്ന് ചിന്തിച്ചു പോകുന്നു
@user-wt3lw6nm9e
@user-wt3lw6nm9e Ай бұрын
🔥💪❤️
@suhailak3068
@suhailak3068 Ай бұрын
dearest Rahul ❤️
@amalshantalks5974
@amalshantalks5974 Ай бұрын
Raga❤
@blacklover7279
@blacklover7279 Ай бұрын
The Indian Pince Raaahul ❤❤❤❤
@user-vq5ut1wi5r
@user-vq5ut1wi5r Ай бұрын
❤❤❤❤
@aspazpaz879
@aspazpaz879 Ай бұрын
Well said..❤❤❤❤
@sahadshaz3568
@sahadshaz3568 Ай бұрын
Rahulji u ar great leeder
@nasikmohd8673
@nasikmohd8673 Ай бұрын
DNA . യില് സാഗക്കൾക്ക് സംശയം ഇനി ഉണ്ടവൂല😅
@rehumath.chithira
@rehumath.chithira Ай бұрын
നീതി സ്വാതന്ത്ര്യം സമത്വം സാഹോദര്യം കൈമുതലാക്കി ഭരണഘടന ഉയർത്തിക്കാട്ടിയപ്പോൾ ഇതാണ് ജനങ്ങളുടെ നേതാവ് അഭിമാന നിമിഷം ജനങ്ങളെ മനസിലാക്കുന്ന രാജ്യത്തെ മതേതര ജനാധിപത്യ രാജ്യമാക്കി നിലനിർത്താൻ ശ്രമിച്ച രാഹുൽ ഗാന്ധി ക്ക് ഒരു വലിയ സല്യൂട്ട്...
@anoopm.k7909
@anoopm.k7909 Ай бұрын
Raga 💙💙💙🔥
@zubaidapkunnath2716
@zubaidapkunnath2716 Ай бұрын
❤️
@ashifsalam6423
@ashifsalam6423 Ай бұрын
❤❤
@hx_bh_a7
@hx_bh_a7 Ай бұрын
Rg❤❤❤
@user-xg2bb8wo8j
@user-xg2bb8wo8j Ай бұрын
Peace India Rahul Gandhi 🙏
@teophinasher4678
@teophinasher4678 Ай бұрын
രാഹുൽ 💙💙💙...
@user-xf2ge1on1z
@user-xf2ge1on1z Ай бұрын
ഇതല്ലേ ഹീറോയിസം ❤️❤️
@Jabubacker
@Jabubacker Ай бұрын
RG ❤❤
@harikrishnank.s7388
@harikrishnank.s7388 Ай бұрын
He is an unbeatable fighter..never bothered about positions and he is a selfless man..Finally he will win ...for sure
@user-bq7hm9iu6c
@user-bq7hm9iu6c Ай бұрын
*no one can replace rahul🔥*
@abdulraheem3800
@abdulraheem3800 Ай бұрын
Well said.
@motivationalspeech5115
@motivationalspeech5115 Ай бұрын
❤❤❤
@vishur.krishnan7507
@vishur.krishnan7507 Ай бұрын
India's son RaGa❤
@lunalovegood7988
@lunalovegood7988 Ай бұрын
This man is a HERO! It simply proves that your integrity, character and humility can take you places. True Winner! May the force be with you, Mr Gandhi!
КОМПОТ В СОЛО
00:16
⚡️КАН АНДРЕЙ⚡️
Рет қаралды 30 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 70 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
КОМПОТ В СОЛО
00:16
⚡️КАН АНДРЕЙ⚡️
Рет қаралды 30 МЛН