ഒരു നിമിഷം മോദിയെ വരെ കിടുക്കിയ കരുത്ത് ; ആരാണ് അജയ് റായ്?| who is Ajay Rai

  Рет қаралды 284,341

asianetnews

asianetnews

Ай бұрын

രാഷ്ട്രീയം പഠിച്ചത് ബിജെപി തട്ടകത്തിൽനിന്ന്, 2023 ൽ യുപി പിസിസി അധ്യക്ഷൻ, ഇന്ന് വാരാണസിയിൽ മോദിയുടെ ലീഡ് കുറച്ച കരുത്തൻ; അജയ് റായ് ചില്ലറക്കാരനല്ല!
#ajayrai #ajayraicongress #modiajayrai #LokSabhaElection2024 #LokSabhaElections #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 330
@abhiramSpadmanabhan563
@abhiramSpadmanabhan563 Ай бұрын
സ്മൃതിയെ തോൽപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ ഒരു PA മാത്രം മതി🔥🔥🔥🔥
@vindinol
@vindinol Ай бұрын
എന്നിട്ടെന്തേ കഴിഞ്ഞ ഇലക്ഷനിൽ സ്വയം തോറ്റ് പോയത് 😂
@adarshp81
@adarshp81 Ай бұрын
​@@vindinolithavana enthe smrithi thotte!
@SS-xj6np
@SS-xj6np Ай бұрын
​@@vindinol ജനത്തിന് ഒരു അബദ്ധം പറ്റി. അവര് അത് തിരുത്തിയിട്ടുണ്ട്
@vindinol
@vindinol Ай бұрын
@@SS-xj6np ഇപ്രാവശ്യത്തെ അബദ്ധം അടുത്ത ഇലക്ഷനിൽ തിരുത്തും
@prakasankannur9880
@prakasankannur9880 Ай бұрын
👍👍👍
@aneesh823
@aneesh823 Ай бұрын
അടുത്ത തെരഞ്ഞെടുപ്പിൽ മോദി വാരാണസിയിൽ തോൽക്കും.....👍👍👍👍
@FVivekBNair
@FVivekBNair Ай бұрын
Lol 😂😂😂Rip logic
@Ambaan00001
@Ambaan00001 Ай бұрын
മോങ്ങി ഗുജറാത്തിൽ ഒട്ട് ഓടും 😅
@FVivekBNair
@FVivekBNair Ай бұрын
@@Ambaan00001 pappu wayanatil odiyatho 😆😆😆
@bijujayadevan5661
@bijujayadevan5661 Ай бұрын
❤rahul ഗാന്ധി മൂന്നര ലക്ഷത്തിന്റെ ഭൂരിപക്ഷ നിന്നെപ്പോലെ വന്നിരുന്ന്തള്ള് 😂
@sreejithcv6231
@sreejithcv6231 Ай бұрын
മോദിയുടെ ലാസ്റ്റ് തിരഞ്ഞെടുപ്പ് ആണ് ഇത് 😂😂😂
@ohooho_5678
@ohooho_5678 Ай бұрын
5 ലക്ഷം bhooribhaksham ഉണ്ടായിരുന്ന കരുത്തൻ പിറ്റെ തിരഞ്ഞെടുപ്പിൽ 1.5 ലക്ഷം മാത്രം ഭൂരിപക്ഷം ആയി കുറഞ്ഞാൽ... അത് ഒരർഥത്തിൽ തോൽവി തന്നെ ആണ്
@nikhilmohan2404
@nikhilmohan2404 Ай бұрын
Vote kuranju athu sheriya.. but ee parayana pole mookku kuthi onnumillaa.. kazhinja time 6.74 lakh vote kitti, ithavana 6.12lakh aayi.. pinne 4.79lakh to 1.52lakh aayi lead kuranjathu SP and INC onnichu oru candidate maathrame ullu.. so avarkku kazhinja time kittiya vote oral kitty..
@Mukuvm
@Mukuvm Ай бұрын
7 -1 inu jayichit pinne 1-0 thinu jayichaal athum tholvi aan enn parayum
@shivanbri1459
@shivanbri1459 Ай бұрын
കഴിഞ്ഞ പ്രാവശ്യം മോഡിക്ക് എത്ര വോട്ട് കിട്ടി ഇപ്രാവശ്യം എത്ര കിട്ടി അങ്ങനെ ഒന്ന് പറയാമോ.. പറയൂല പറഞ്ഞാൽ മാപ്രകളുടെ കൊതം കീറും
@niyasm8973
@niyasm8973 Ай бұрын
​@@nikhilmohan2404kazhinanthavanayum Opposition one candidate nirthiyulo... then, Modide vote kuranjathau matramalla...Ajay Raiyude Vite exponential koodiyundu .that means a lot of dissent towards Modi ...bhakts won't accept this
@nikhilmohan2404
@nikhilmohan2404 Ай бұрын
@@niyasm8973 Modiyude vote kuranjittillannh njan paranjittillaa.. kazhinja thavanathekkal 60000 kuranju.. pinne kazhinja thavana SPkum congressinum separate candidate undayirunnu.. Kazhinja thavana SP+congress kittiyathu 3.5lakh.. ithavanayum athupole nirthiyirunnel 4lakh+ vote lead vannene.. 2nd & 3rd combined aayittu nirthiyathu kondaanu lead kuryanulla oru karanam..
@abijithPdy
@abijithPdy Ай бұрын
ആരാണ് മോദിയെപ്പോലെ ഒരാളെ ആദ്യ റൗണ്ടുകളിൽ പിന്നിലാക്കിയത് എന്നറിയാൻ ആകാംഷ ഉണ്ടായിരുന്നു ആദ്യമായിട്ടാണ് ഇദ്ദേഹത്തെ കാണുന്നത് ഗംഭിര പെർഫോമൻസു തന്നെ 🎉🎉🎉
@rejipappu7761
@rejipappu7761 Ай бұрын
10 വര്ഷം PM ആയ വിശ്വഗുരു എന്നും ദൈവത്തിന്റെ അവതാരമെന്നും വീമ്പ് പറഞ്ഞു വന്നിട്ട് സുരക്ഷിത കോട്ടയില് കിട്ടിയ ഭൂരിപക്ഷം ഒന്നര ലക്ഷം.. സാധാരണ കാരനായ ഹൈബിക്കു പോലും 2 ലക്ഷം ഭൂരിപക്ഷം കിട്ടി😂🤣
@praveennp4720
@praveennp4720 Ай бұрын
Appol evm?
@vindinol
@vindinol Ай бұрын
കോൺഗ്രസിൻ്റെ രാജകുമാരൻ കഴിഞ്ഞ തവണ സ്വന്തം മണ്ഡലത്തിൽ തോറ്റതോ
@anuphilip8145
@anuphilip8145 Ай бұрын
​@@vindinolathinu pakaam veettitunde
@rejipappu7761
@rejipappu7761 Ай бұрын
@@vindinol തോല്പ്പിച്ച രാജകുമാരി ഇന്നു BJP പറഞ്ഞത് പോലെ അങ്ങേരുടെ വേലക്കാരനോടു പൊട്ടിയത് അറിഞ്ഞില്ലേ? 😂🤣
@vindinol
@vindinol Ай бұрын
@@anuphilip8145 ആര് പപ്പുവോ? പേടിച്ച് ആ മണ്ഡലത്തിലല്ല മതസരിച്ചത് പുള്ളി
@jamsheerk.k8950
@jamsheerk.k8950 Ай бұрын
ലെവൻ പുലിയാണ് കെട്ടോ..
@johnthomas8502
@johnthomas8502 Ай бұрын
Ll
@moosap8038
@moosap8038 Ай бұрын
അയോധ്യ യിലെ ജനങ്ങൾ,, പ്രതേകിച്ചു,, ഉർന്നു ചിന്തിച്ചു,, 👍പക്ഷെ തൃശൂർ വോട്ടർ മാർ താഴ്ന്ന ചിന്തിച്ചു 😮
@saniazeez195
@saniazeez195 Ай бұрын
Keralathil. Ettavum. budhiyum vivekavum kurangha aalukal Trissure.
@footballlower1474
@footballlower1474 Ай бұрын
മാതാവിന് വച്ച കിരീഡത്തിൽ നസ്രാണികൾ വീണു
@vishnujithak2334
@vishnujithak2334 Ай бұрын
Trissuril Oru thettum illa Suresh gopi thanneyanu jayikkendathu Natinu gunam cheyyum central minister aakum Party nokkenda aavashyam illa vyakthikal nannayal mathiyallo
@footballlower1474
@footballlower1474 Ай бұрын
@@vishnujithak2334 thrissurile mandanmar kand thanne arinjolum🤣🤣
@musthafakp20
@musthafakp20 Ай бұрын
തൃശൂർ വോട്ടർ മാർ രാഷ്ട്രീയം നോക്കി അല്ല വോട്ട് ചെയ്തത്
@josedpottakkal1771
@josedpottakkal1771 Ай бұрын
മോദി ഒരർത്ഥത്തിൽ തോറ്റു... 🔥👍👍
@athulmnair6958
@athulmnair6958 Ай бұрын
Ajay rai🔥🔥🔥
@Babumon4078
@Babumon4078 Ай бұрын
🔥
@jx5940
@jx5940 Ай бұрын
Congress 💙💙💙
@shinujohn007
@shinujohn007 Ай бұрын
രാഹുൽ ഗാന്ധി തന്നെ വാരാണസിയിൽ മത്സരിക്കണമായിരുന്നു...
@bertinmp2526
@bertinmp2526 Ай бұрын
സത്യം
@RajeshSivan-sb2nh
@RajeshSivan-sb2nh Ай бұрын
🤣🤣🤣
@RajeshSivan-sb2nh
@RajeshSivan-sb2nh Ай бұрын
പിനുങ്ങാണ്ടിക്ക് ആ ഉറപ്പു പോരാ
@Shaju.nkm.
@Shaju.nkm. Ай бұрын
Aa kilavan jeevichu poykottey
@urdaysport6400
@urdaysport6400 Ай бұрын
Priyanka aanenkil jayichene
@beenamanojkumar6331
@beenamanojkumar6331 Ай бұрын
അതാണ് ദൈവത്തിന്റെ അവതാരം കുറച്ചു നേരം വരെ പിന്നിൽ ആയിരുന്നു
@Ashikshan630
@Ashikshan630 Ай бұрын
😂😂😂
@lissychacko3313
@lissychacko3313 Ай бұрын
സ്നേഹത്തിന്റെ കട തുറക്കാൻ വരുന്നു Rahul ji🙏🙏🙏🙏
@shivanbri1459
@shivanbri1459 Ай бұрын
🤭🤭🤭പട്ടായയിൽ അല്ലെ
@zanjuz
@zanjuz Ай бұрын
പുലി 👏👏👏
@pratheepkumar1216
@pratheepkumar1216 Ай бұрын
...അജയ് റായ് ആണ് താരം. ....
@user-li2uj8qo5d
@user-li2uj8qo5d Ай бұрын
അങ്ങനെ മോഡി പപ്പു ആയി
@dcp9924
@dcp9924 Ай бұрын
പുപ്പുലി 🔥🔥
@nimmyvarghese5129
@nimmyvarghese5129 Ай бұрын
മോദിയുടെ കീഴിൽ അടിമകളെ പോലെ കഴിയേണ്ടി വരുന്ന ബി ജെ പി നേതാക്കൻമാർക്ക് മോദിയുടെ ഫലം ആശ്വാസമേകും,. ഘടകകക്ഷികളുടെ മുൻപിൽ വിധേയനായി നിൽക്കേണ്ടി വരുന്ന കാഴ്ച്ച അവർക്ക് സന്തോഷമാകും.
@aneesani7769
@aneesani7769 Ай бұрын
Ajay rai you king 🔥🔥🔥🔥🔥🔥
@geethadevivasan2850
@geethadevivasan2850 Ай бұрын
ജനങ്ങൾ പ്രബുദ്ധർ തന്നെ എന്ന് വീണ്ടും തെളിയിച്ചു, 👍👍👍♥️♥️♥️🙏🙏🙏
@muhammedsawad.m2633
@muhammedsawad.m2633 Ай бұрын
അവിടെ കഠിനാധ്വാനം ചെയ്യുക.. വിജയം ഉറപ്പ്
@jamsheerk3252
@jamsheerk3252 Ай бұрын
Congressine ജീവിന് തുല്യം സ്നേഹിക്കുന്ന അജയ് റായ് ജി ❤️
@tkrmedia9675
@tkrmedia9675 Ай бұрын
അജയ് റായ്‌അജയ്യൻ ആണ്
@saydruaasayd
@saydruaasayd Ай бұрын
ഒന്നൂടെ ആഞ്ഞു പിടിച്ചിരുന്നെങ്കിൽ ശുഭകരമായ ഒരു വാർത്ത കേൾക്കാമായിരുന്നു.
@irshadirshu1910
@irshadirshu1910 Ай бұрын
ഡബ്ൾ എൻജിൻ മോഡി വണ്ടി രാവിലെ സ്റ്റാർട്ടിങ് പ്രോബ്ലം ഉണ്ടായിരുന്നു ഇപ്പോഴും എല്ലാവരെയും കയറ്റി വണ്ടി വഴിയിൽ നിൽക്കുക ആണ് ലക്ഷ്യ സ്ഥാനത് എത്തണമെങ്കിൽ പുറത്ത് നിന്ന് ആരെങ്കിലും തള്ളേണ്ടി വരും!
@saifktk3556
@saifktk3556 Ай бұрын
Rahul Gandhi ❤❤❤❤❤
@sreejithvaleryil9593
@sreejithvaleryil9593 Ай бұрын
he is real KING 💪🏻💪🏻💪🏻
@AbdulHaseeb-te7ni
@AbdulHaseeb-te7ni Ай бұрын
രാഹുൽ 💪🇮🇳
@arunCK44
@arunCK44 Ай бұрын
AJAY RAI❤️❤️❤️👌👌👌👌
@bobycherian4624
@bobycherian4624 Ай бұрын
Ajay rai💥💥🔥💥🔥🔥🔥💥🔥💥🔥💥🔥💥🔥💥🔥💥🔥💥🔥
@shyam7535
@shyam7535 Ай бұрын
മോദീ ഇത് ഇന്ത്യയാണ്. അത് ആർക്കും അങ്ങനെ പിടി തരില്ല.
@arunCK44
@arunCK44 Ай бұрын
Ajai rai❤️❤️
@RoniAntony-vn3ll
@RoniAntony-vn3ll Ай бұрын
Ajay Rai👌🏻
@arunCK44
@arunCK44 Ай бұрын
Ajay rai❤️😍Bahubali👌
@tintoantony2164
@tintoantony2164 Ай бұрын
ഏറ്റവും സന്തോഷം തോന്നിയ തോൽവി.😄
@dasank5656
@dasank5656 Ай бұрын
ഈ മൊട്ടത്തല great 🙏🙏🙏🙏💪💪💪💪
@nizamudeenpm5769
@nizamudeenpm5769 Ай бұрын
നല്ല നിലപാടുകൾ വർഗീയതയെയും തകർക്കും.
@SRP4665
@SRP4665 Ай бұрын
Evan puliyanu ketto ❤❤❤
@sijojose7284
@sijojose7284 Ай бұрын
I was following UP congress for quite some time, UP Congressinte youtube videoku INCyude videosinekal viewsum likum kittarund
@Trucaller3
@Trucaller3 Ай бұрын
യസ്സ് corect❤️🔥
@abdulqadar2117
@abdulqadar2117 Ай бұрын
എനി മോഡി up. യിൽ മൽ ശരിക്കില്ല അടുത്തു. ഗുജറാത്തിൽ
@user-fu2eu9hl2z
@user-fu2eu9hl2z Ай бұрын
ഗുജറാത്ത് സേഫ് മോഡിക്ക് കോൺഗ്രസ്സ് avide 1 seat പിടിച്ചു എടുത്തിട്ടുണ്ട്. 😂 ഗുജറാത്ത് ഒന്നും സേഫ് അല്ല 😂
@ohooho_5678
@ohooho_5678 Ай бұрын
5000 വോട്ട് അല്ല...ഒരു തവണ 12000 വോട്ട് ന മോഡി പിന്നിൽ ആയിരുന്നു.
@jijikumbanad
@jijikumbanad Ай бұрын
Rahul Gandhi ji ❤❤❤
@AbdulkamalNazar-qc7rm
@AbdulkamalNazar-qc7rm Ай бұрын
Excellent. ❤
@RiyaKunjumon-re2ny
@RiyaKunjumon-re2ny Ай бұрын
Well done ajay rai
@EqualJustice-4-all
@EqualJustice-4-all Ай бұрын
നമ്മുടെ നാട്ടിൽ ആളുകൾ ബോധവാന്മാരായി എന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. പല നുണകളും പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനാണ് ഇതുവരെ ശ്രമിച്ചത്. അതുപോലെ മോദി ഇഫക്റ്റ് കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് നമ്മുടെ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് ശത്രുക്കളാക്കുകയെന്നതാണ്. ലോകത്ത് ഫാസിസ്റ്റ് ഭരണത്തിൻ്റെ നീണ്ട ചരിത്രമുണ്ടായിട്ടില്ല. അതാണ് ഫാസിസ്റ്റ് മോദിക്കും അദ്ദേഹത്തിൻ്റെ വർഗീയ ഫാസിസ്റ്റ് ഭീകരവാദ പ്രസ്ഥാനത്തിനും നമ്മുടെ രാജ്യത്ത് സംഭവിക്കാൻ പോകുന്നത്. മോദി ഇഫക്റ്റ് അണയാൻ തയ്യാറായ ഒരു ജ്വലിക്കുന്ന ജ്വാല മാത്രമാണെന്ന് പറഞ്ഞു. ഇപ്പോൾ അവർക്കും അതുതന്നെ സംഭവിച്ചു. ഇന്ത്യയിൽ ബി ജെ പി എന്ന പ്രസ്ഥാനം തകരുന്നു എന്ന നിശിത യാഥാർത്ഥ്യമെങ്കിലും ഇന്ത്യയിലെ ജനങ്ങൾ മനസ്സിലാക്കണം. ഇത്രയും കുറഞ്ഞ ഭൂരിപക്ഷത്തിൽ ഇത്രയും നാണം കെട്ട വിജയം നേടിയ ശേഷം രാഷ്ട്രീയത്തോട് വിട പറഞ്ഞ് കാടുകയറി ധ്യാനിക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ മോദിക്ക് പറ്റിയത്. അങ്ങനെയൊരാൾ പ്രധാനമന്ത്രിയായത് നമ്മുടെ രാജ്യത്തിൻ്റെ സമൃദ്ധിക്ക് ഹാനികരമാണ്. മോദി പ്രധാനമന്ത്രിയായത് മുതൽ നെഹ്‌റു നമ്മുടെ രാജ്യത്തിന് വേണ്ടി ഉണ്ടാക്കിയെടുത്ത സൽപ്പേരാണ് ലോകത്ത് നശിച്ചത്. നെഹ്‌റു ഇന്ത്യയ്‌ക്ക് സൃഷ്‌ടിച്ച പ്രശസ്തി നിലനിർത്തുക എന്നത് ഇന്ത്യയിലെ ഓരോ കുട്ടിയുടെയും നിർബന്ധമായ കടമയാണ്.
@hopefeelingoftrust7346
@hopefeelingoftrust7346 Ай бұрын
തൃശ്ശൂർകാർക്ക് എന്തു പറ്റി?🙄🙄🙄
@RRAgency-fd8xy
@RRAgency-fd8xy Ай бұрын
ഒരു ഘട്ടത്തിൽ 11000 വോട്ടിന്റെ വരെ പിന്നിലായിരുന്നു
@BinuMathai-cd8iu
@BinuMathai-cd8iu Ай бұрын
Keep it up you are a real hero ❤
@kuriakosekuriakose8396
@kuriakosekuriakose8396 Ай бұрын
Ajayroy sir big salute ❤👍
@kvarghesethankachan2877
@kvarghesethankachan2877 Ай бұрын
Big salute to shri RAI,
@user-qt5hs7mf9u
@user-qt5hs7mf9u Ай бұрын
മാമൻ തോറ്റാൽ വളരെ സൂപ്പർ ആകുമായിരുന്നു 👌
@saifudheenkannanari2155
@saifudheenkannanari2155 Ай бұрын
ഇജ്ജാതി പോരാളി 👌🏽👌🏽
@muhamedsuhaib5924
@muhamedsuhaib5924 Ай бұрын
Ajai Rai❤
@alt7489
@alt7489 Ай бұрын
🔥🔥🔥🔥
@travelmates100
@travelmates100 Ай бұрын
രാഹുൽ വാരാണസിയിൽ മൻസരികണമായിരുന്നു കുറഞ്ഞ ബുരുഭഷത്തിൽ ജയിജെനെ
@salimcarpet9930
@salimcarpet9930 Ай бұрын
Ajay roy well don sir, you won 10times in this election.
@BaseetServices-bw6ug
@BaseetServices-bw6ug Ай бұрын
ഇത്തരത്തില്‍ ഉള്ളവര്‍ ഗോന്ഗ്രസ്സില്‍ നേതാക്കളായി കൂടുതല്‍ വളരട്ടെ
@amjadbijili1003
@amjadbijili1003 Ай бұрын
❤❤❤❤❤❤
@blessenjohn1982
@blessenjohn1982 Ай бұрын
Super man
@ebrahimkutty.c.mdilshad5702
@ebrahimkutty.c.mdilshad5702 Ай бұрын
🥰🥰👍🏻
@kareemnalekkar8632
@kareemnalekkar8632 Ай бұрын
👍
@bernardgibbons1037
@bernardgibbons1037 Ай бұрын
Well done Rai
@abhilashs9400
@abhilashs9400 Ай бұрын
Ajay Rai hero ❤❤❤❤❤❤
@skpattillath9355
@skpattillath9355 Ай бұрын
🔥🔥🔥
@cherukoyathangal9948
@cherukoyathangal9948 Ай бұрын
ഇതൊരുതുടക്കംആണ്
@raieskp2595
@raieskp2595 Ай бұрын
😀😀😀😀😀വിശ്വഗുരു പൊലയാടി മോനിക്ക് അഹകാരതിന് കിട്ടിയ തിരിച്ചടി 🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍
@abdulazeez5833
@abdulazeez5833 Ай бұрын
ഒരു വിഭാഗത്തിന്റെ പ്രധാന മന്ത്രി ചമത്ത് മറ്റുള്ളവരെ ചിട്ടിമെതിക്കുമ്പോൾ ഓർക്കണം തിരിച്ചടി ഉണ്ടാകും എന്ന്
@The_hope_08
@The_hope_08 Ай бұрын
❤❤❤
@maryjemyfreeman7639
@maryjemyfreeman7639 Ай бұрын
Star of 2024 election❤❤
@akhi492
@akhi492 Ай бұрын
@Reus...
@Reus... Ай бұрын
Nice Anchor with pretty dress❤👗
@vineethdhanush3242
@vineethdhanush3242 Ай бұрын
😂
@user-uj5yt9co6w
@user-uj5yt9co6w Ай бұрын
💪👍👍👍
@YesFreshIndia-gw7mw
@YesFreshIndia-gw7mw Ай бұрын
Ajay Rai ❤
@user-zs3xk2rn6i
@user-zs3xk2rn6i Ай бұрын
Hearty congratulations to Sri Ajay roy U P DCC President
@santhoshbr6454
@santhoshbr6454 Ай бұрын
പല്ലു പൊഴിഞ്ഞ സിംഹം നരേന്ദ്രമോദി
@praveen8017
@praveen8017 Ай бұрын
🐅
@vijayanvinod
@vijayanvinod Ай бұрын
വയനാട് ധ്രുവ് രാത്തീ മത്സരിക്കണം ❤️
@jamesku9141
@jamesku9141 Ай бұрын
Ajay ji is the real winner, he gave modi goosebumps in the beginning that brough 'incarnation' to his feet. Meditation drama exacerbated the condition. Ray has become a celebrity overnight
@user-je2sk3yg5w
@user-je2sk3yg5w Ай бұрын
Supper big salute
@JtpaSecularist2020
@JtpaSecularist2020 Ай бұрын
അജയ്റായ്❤❤❤
@vishnuvichu1849
@vishnuvichu1849 Ай бұрын
👍👍❤❤💪💪💪💪
@whitewolf12632
@whitewolf12632 Ай бұрын
അജയ് റായ് 🔥
@afsalabu8791
@afsalabu8791 Ай бұрын
Next Congress CM
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 Ай бұрын
അടുത്തവണ ദൈവം പ്രേതമായിമാറും 😂
@ramshadhramshu4487
@ramshadhramshu4487 Ай бұрын
Korachunnumalla pulli modiye virappichath🔥💯 adyam modiye pinnil akkukayum result vannapo 3 1/2 lakshm voteum poyii…..chillarakaranalla pulli✅
@ibr2233
@ibr2233 Ай бұрын
Nammude vishwa guru anil Antony evide🤔
@Hamsun_k
@Hamsun_k Ай бұрын
മോഡിക്ക് സ്വന്തം മഡലത്തിൽ വർഗീയത പറയാൻ കൂടുതൽ സമയം കണ്ടെതാൻ സാധിച്ചില്ല
@BR-zu2sp
@BR-zu2sp Ай бұрын
യു പി യിൽ കാലുവാരിയിട്ടുണ്ട് ഉറപ്പാണ്...
@user-wt3lw6nm9e
@user-wt3lw6nm9e Ай бұрын
Currect 💪
@Bharath-me9ts
@Bharath-me9ts Ай бұрын
Rahul❤❤❤❤
@alamal1233
@alamal1233 Ай бұрын
Vote ethra onnum paranjilla best anchor 🙏🙏🙏
@user-cb7im1ww4t
@user-cb7im1ww4t Ай бұрын
So this face may be next central minister
@ArunArun-jz6uy
@ArunArun-jz6uy Ай бұрын
10 minuite egalam 🎉modeye veerapechu👏🤭🔥
@mmathew4519
@mmathew4519 Ай бұрын
സ്ഥാനം എവിടെ കിട്ടുമോ അങ്ങോട്ട് ചാടി കൊണ്ടിരിക്കും.
@sabashsaxena1218
@sabashsaxena1218 Ай бұрын
Paavam ajay rai
@christeenaseenamartin2527
@christeenaseenamartin2527 21 күн бұрын
Daivam suspense ittatha😂
@shamsupa8524
@shamsupa8524 Ай бұрын
Arum chirikaruthu😂😂😂😂😂 nanoorannan😂😂😂😂😂😂❤
@sajeevlalreghunathan
@sajeevlalreghunathan Ай бұрын
RAHUL GANDHI ❤️🦢💚 AKHILESH YADAV ❤️💚 PRIYANKA GANDHI ❤️🦢💚 AJAY RAI❤️🦢💚 KISHORI LAL SHARMA❤️🦢💚
@binoyirinjalkudabinoycpaul6606
@binoyirinjalkudabinoycpaul6606 Ай бұрын
മോദി നേ ശരിക്കും വിറപ്പിച്ച്
@sreevarmak
@sreevarmak Ай бұрын
കഷ്ടം എതിർ പാർട്ടി കാർ ഒത്തു ചേർന്ന് അല്ലേ 😄😄😄 ഒറ്റക്ക് കിട്ടിയിരുന്നത് ഒന്നിച്ച് വന്നു.. 😄😄😄
@sakajeb
@sakajeb Ай бұрын
Ajay rai🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@AbdulRazak-dh2ve
@AbdulRazak-dh2ve Ай бұрын
Iyalaan.jayichath.ajay.supar
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 118 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 71 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 23 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 26 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 118 МЛН