തോൽവികൾ നേരിടുമ്പോൾ ജീവിതത്തിൽ തോറ്റുപോയാവരെ കുറിചോർക്കുക PMA GAFOOR MOTIVATION MALAYALAM SPEECH

  Рет қаралды 507,485

SAMAR TV

SAMAR TV

4 жыл бұрын

തോൽവികൾ നേരിടുമ്പോൾ ജീവിതത്തിൽ തോറ്റവരെ കുറിച്ച് ഓർക്കുക PMA GAFOOR MOTIVATION MALAYALAM SPEECH

Пікірлер: 422
@renjureneesh1405
@renjureneesh1405 4 жыл бұрын
എല്ലാവരുടെയും വേദന അറിയുന്ന മനുസ് ഉണ്ട് ഈ ബ്രദറിന് ......
@fathimave4271
@fathimave4271 2 жыл бұрын
ജയിക്കുന്നവന്റെ കൂടെ നൃത്തം ആടുമ്പോഴല്ല.. തോറ്റു പോയവന്റെ തോളിൽ കൈ ചേർക്കുമ്പോഴാണ് നാം മനുഷ്യൻ ആകുന്നത് ❤❤❤❤
@najeebulusman3829
@najeebulusman3829 2 жыл бұрын
@@😘😘aaa aa@a 😘aa😘😘😘
@rahulraman7162
@rahulraman7162 Жыл бұрын
സത്യം
@shabeernasar2203
@shabeernasar2203 4 жыл бұрын
സർ എഴുതാൻ എനിക്ക് വാക്ക് ഇല്ല. അല്ലഹു അനുഗ്രഹിക്കട്ടെ.💞💞
@subaircchammanur6815
@subaircchammanur6815 4 жыл бұрын
Aameen
@mishabkaruvattil2756
@mishabkaruvattil2756 4 жыл бұрын
Ameen
@shaniskabeershanis1524
@shaniskabeershanis1524 4 жыл бұрын
ameen
@peacefulpeace9262
@peacefulpeace9262 4 жыл бұрын
Aameen
@subaida.n.a907
@subaida.n.a907 4 жыл бұрын
Ameen
@eminshadc3574
@eminshadc3574 4 жыл бұрын
ആളുകളെ ഇരുത്തി ചിന്ടിപ്പിക്കുന്ന നല്ല ഒരു മനുഷ്യൻ ✌️
@Samartvmotivation
@Samartvmotivation 4 жыл бұрын
Thanks
@shibugovindan910
@shibugovindan910 4 жыл бұрын
എന്തൊരു മനുഷ്യനാണിയാൾ. Heart touching words. Thnk u
@shabanashaban3616
@shabanashaban3616 4 жыл бұрын
Subah നിസ്കാരം കഴിഞ്ഞ് ikkade speeach കേട്ടാണ് ഞാൻ പിള്ളാരെ ready aakunnath...really a very possitve energy
@Samartvmotivation
@Samartvmotivation 4 жыл бұрын
Good
@ameeraameera5566
@ameeraameera5566 4 жыл бұрын
പിള്ളേർ??
@ameeraameera5566
@ameeraameera5566 4 жыл бұрын
പറയു
@salusalu8145
@salusalu8145 4 жыл бұрын
മനസ്സ് വല്ലാതെ ലോലമാകുന്നത് പോലെ തോന്നാറുണ്ടോ നമ്മളേക്കാൾ താഴ്ന്നവരോട് വല്ലാത്ത സ്നേഹം തോന്നാറുണ്ടോ എനിക്ക് തോന്നുന്നു ' നമ്മൾ 3 കഷ്ണം തുണി അല്ലാതെ എന്ത് കൊണ്ട് പോവും അല്ലെ
@Samartvmotivation
@Samartvmotivation 4 жыл бұрын
💐
@surajtdivakaran1657
@surajtdivakaran1657 4 жыл бұрын
ദൈവം താങ്കളുടെ വാക്കുകളിൽ.. കൂടി..... തമ്പുരാൻ അനുഗ്രഹിക്കട്ടെ
@basheerahmed4416
@basheerahmed4416 4 жыл бұрын
താങ്കളും,സുനിൽ പി ഇളയിടവും ഒക്കെയാണ് മലയാളികളുടെ അഭിമാന സ്തംഭങ്ങൾ.. !!
@thasnithachoos1645
@thasnithachoos1645 4 жыл бұрын
Athe ente favourite persons
@thomasmathew5928
@thomasmathew5928 4 жыл бұрын
Very inspiring message
@user-ce8vh9de3g
@user-ce8vh9de3g 4 жыл бұрын
الحمد الله
@subaida.n.a907
@subaida.n.a907 4 жыл бұрын
Athe
@salinipp450
@salinipp450 4 жыл бұрын
Ys
@vimalkumar-zq7xn
@vimalkumar-zq7xn 4 жыл бұрын
താങ്കളെ പറ്റി എന്ത് നല്ലത് എഴുതിയാലും അത് അധികമാവില്ല
@mylifemyfamliy3836
@mylifemyfamliy3836 4 жыл бұрын
*നമ്മൾ നമ്മളെക്കാൾ താഴെ ഉള്ളവരെ കണ്ടാൽ മതി,* *നമ്മളെക്കാൾ മുകളിൽ ഉള്ളവരെ നോക്കുന്നത് നിർത്തിയാൽ മതി,* *അപ്പോഴാണ് സന്തോഷവും സ്നേഹവും ഉള്ള ജീവിതമാവും,*
@basheerahmed4416
@basheerahmed4416 4 жыл бұрын
എന്റെ വാട്ട്‌സ്ആപ്പ് 00971522715705 ഒരു സലാം അയക്കുമോ?
@hashimparadayil8660
@hashimparadayil8660 4 жыл бұрын
സിനിമ കണ്ടോ? എന്ന് ചോദിക്കുന്നു സിനിമ കണ്ട് നന്നായ ഒരു മനുഷ്യനെ കൂടി ഗഫൂർ സാർ പറയണം
@newtest1685
@newtest1685 4 жыл бұрын
Pacha toppi ningal ivideyum
@raheemahammed492
@raheemahammed492 4 жыл бұрын
ഞാൻ കാണുന്ന അധിക വീഡിയോകളിലും നിങ്ങളെ comnt കാണൽ ഉണ്ട് 👍
@maneeshm1823
@maneeshm1823 4 жыл бұрын
Great
@mishalm7585
@mishalm7585 4 жыл бұрын
എല്ലാ sentence നും ശേഷം അല്ലേ എന്ന ചോദ്യം എനിക്ക് വളരെ ഇഷ്ട്ടമാണ്. ♥️
@Halow6721
@Halow6721 4 жыл бұрын
*ഇദ്ദേഹത്തെ എനിക്ക് അറിയില്ലായിരുന്നു ഇപ്പൊ കുറച്ചു മാസമായി ഞാൻ എല്ലാ വീഡിയോയും പരമാവധി കാണാൻ ശ്രമിക്കലുണ്ട്.* *എന്താണെന്നറിയില്ല വല്ലാത്തൊരു ഇഷ്ട്ടമാണ് നിങ്ങളുടെ എല്ലാ പ്രോഗ്രാമും* 😘😘😘😘😘😘😘
@Pinks2024
@Pinks2024 4 жыл бұрын
ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ വാക്കുകൾ 🌼
@majeedamohd1978
@majeedamohd1978 4 жыл бұрын
കേട്ടാൽ മതിവരാത്ത സ്പീച് 😍😍🤩🤩🤩
@9946394888
@9946394888 4 жыл бұрын
മരണത്തിൽ നിന്ന് ഒരാൾക്കും നമ്മളെ രക്ഷിക്കാൻ കഴിയില്ല. പക്ഷേ ജീവിതത്തിന്റെ നിസഹായതയയിൽ നിന്ന് രക്ഷിക്കാൻ നല്ല സുഹൃത്തിന്റെ ആഴത്തിലുള്ള സ്നേഹത്തിന്ന് കഴിയും😍❤
@Samartvmotivation
@Samartvmotivation 4 жыл бұрын
Yes
@raseenarasi9173
@raseenarasi9173 4 жыл бұрын
സാറിന്റെ വാക്കുകൾ വല്ലാത്തൊരു ഊർജമാണ്. ജീവിതേം വല്ലാത്തൊരു പാടമാണ് നൽകുന്നതെന്ന്.
@albaithfamilyrestaurent6771
@albaithfamilyrestaurent6771 Жыл бұрын
സഹോദര നിങ്ങളുടെ ഓരോ വാക്കുകളും കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം തരുന്നു, പടച്ചവൻ നിങ്ങൾക് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടേ, ഇനിയും ഇനിയും ഇതു പോലുള്ള മോട്ടിവേഷൻ സമൂഹത്തിനു പകർന്നു നൽകാൻ നാഥൻ തുണക്കട്ടെ
@mahamoodrv8709
@mahamoodrv8709 4 жыл бұрын
പല കാരൃഗൾകും പല ഉദാഹരണഗളും കേടിടുൺട് പക്ഷേ അഗയുടെ ഉദാഹരണം എത്ര പെർഫക്റ്റാണ് എഴുദി അറീകാൻ കഴിയില്ല❤️🥰
@shahizkitchen3794
@shahizkitchen3794 4 жыл бұрын
എല്ലാവേരിൻ മനസിലാക്കാൻ കഴിയുന്ന നല്ല ഒരു മനസുണ്ട് സാർ നിങ്ങൾക്
@ajmal__shah
@ajmal__shah 4 жыл бұрын
ഒരു അക്ഷരം പോലും കേൾക്കാതിരിക്കാൻ സാധിക്കില്ല💖💖😘heart touching 😘💖
@blessonraj8561
@blessonraj8561 4 жыл бұрын
നഷ്ടങ്ങൾ ഏതു പ്രായത്തിനും നഷ്ടങ്ങൾ തന്നെ ആണ്
@princecm1618
@princecm1618 4 жыл бұрын
Athe
@Samartvmotivation
@Samartvmotivation 4 жыл бұрын
,
@hemapb9595
@hemapb9595 4 жыл бұрын
Nashdangalea orth irunnal nashappethineakkal kuduthal nashtamavum ...
@princecm1618
@princecm1618 4 жыл бұрын
Geevithathil thirichu kittatha nashttangal enum manasinu murive ayirikum...
@muhammedsaalim9001
@muhammedsaalim9001 4 жыл бұрын
Veenu kidakkunna manushyane nammal upekshikkunnundo ado koriyedukkunnundo ennadan nammal nammalod thanne chodikkenta karyam....ingane thankalude mumbil oru aal vannal sir...nte sameepanam endayirikkum...enik pradeekshayund thankal pravarthikamakkum ......really I am proud of u
@vedhaclick9547
@vedhaclick9547 4 жыл бұрын
Ente sir nigal enik oru nalla brother anu manasu thalarumbol nigalude sound kettal mathi .njan relax avum
@surajtdivakaran1657
@surajtdivakaran1657 4 жыл бұрын
അറിവുള്ള മനുഷ്യൻ...
@samsoncsabu
@samsoncsabu 4 жыл бұрын
Sir...best speech Your innocent voice... Lovely words its living...
@Samartvmotivation
@Samartvmotivation 4 жыл бұрын
Thanks
@annaswonderland4760
@annaswonderland4760 4 жыл бұрын
Enthu manushyanane ithe... mass
@kakkodi2008
@kakkodi2008 4 жыл бұрын
താങ്ക്സ് അബ്ദുൽ വദൂദ്
@syambabu9869
@syambabu9869 4 жыл бұрын
എന്താണ് പറയേണ്ടതെന്നറിയില്ല സഹോദരാ... മനസു നിറഞ്ഞു
@Samartvmotivation
@Samartvmotivation 4 жыл бұрын
Thanks
@shahizkitchen3794
@shahizkitchen3794 4 жыл бұрын
എന്തോരു നല്ല മനസാ നിങ്ങളുടെ എനിക്ക് അങ്ങനെ ആവൻകഴിയുന്നില്ല... 😒😒😒
@keerthyrajan298
@keerthyrajan298 4 жыл бұрын
Very motivative speech sir...God bless you
@shaidashameem5465
@shaidashameem5465 4 жыл бұрын
Mashallha ningalude sppeech kettal manassin nalla samadanam kittum
@athiraks3635
@athiraks3635 4 жыл бұрын
Nammal aarum thanne daivathe nerit kandittillaa... pakshe itharam nalla manushyaraude vaakkukaliloode daivathe ariyan kazhiyunnund.....
@noushadtk123
@noushadtk123 4 жыл бұрын
Good comment
@sabithmohammed8747
@sabithmohammed8747 4 жыл бұрын
Nothing more to type...U r the great
@rajeevlekshmi
@rajeevlekshmi 4 жыл бұрын
PMA ആശംസകൾ
@fousiyafousiya7405
@fousiyafousiya7405 4 жыл бұрын
Speech livayi kelkkan agrahamund kodungallor bagath undavo allahu anugrahikkatte
@mushrafap6145
@mushrafap6145 4 жыл бұрын
God bless you sir,what a inspiration words👍👍🏻
@NatureLover-sf3ls
@NatureLover-sf3ls 4 жыл бұрын
Big Salute SIR...
@sabeenasabi4077
@sabeenasabi4077 4 жыл бұрын
ഗുഡ് Speech. ഞാൻ ഒരു പാട് കാര്യം പഠിച്ചു
@shameelroshan446
@shameelroshan446 4 жыл бұрын
Emotional intelligence💕💕
@user-uh2ki1gn8j
@user-uh2ki1gn8j 4 жыл бұрын
Great speech inspeard to life
@SredheviChandran-um1wm
@SredheviChandran-um1wm 5 ай бұрын
Hai good afternoon friends this speech very very nice speech best wishes Mygod godislove very good 😊
@nasarkp5330
@nasarkp5330 4 жыл бұрын
നന്ദി നാഥൻ അനുഗ്രഹിക്കട്ടെ
@navaskoodali5892
@navaskoodali5892 4 жыл бұрын
മാഷാഅല്ലാഹ്.
@fasilpachu3141
@fasilpachu3141 4 жыл бұрын
എല്ലാവരും നോക്കുന്നത് ഒരു ദിശയിലേക്ക് ആയിരിക്കാം പക്ഷേ എല്ലാവരും കാണുന്ന കാഴ്ച പലത് ആയിരിക്കും നല്ല കണ്ണുകള്‍ കൊണ്ട്‌ നല്ല കാഴ്ചകള്‍ കാണുവാന്‍ ശ്രമിക്കുക
@shafeequemaniyott6736
@shafeequemaniyott6736 4 жыл бұрын
Supper speech pma gafoor
@Saleemsaleem-zx3db
@Saleemsaleem-zx3db 4 жыл бұрын
എന്താ ന്ന് അറിയില്ല sir നെ ഭയങ്കര ഇഷ്ടംആണ് ma super hero gafoor sir
@arnavrahul7116
@arnavrahul7116 4 жыл бұрын
jeevithathil arum thollkkunnilla bro . ee lokathu janikkan kazinju ennathu thannnayane ettavum valiya albutham.
@razeelaannobshah6006
@razeelaannobshah6006 4 жыл бұрын
Good speech.. Super motivation
@SredheviChandran-um1wm
@SredheviChandran-um1wm 2 ай бұрын
Hai good morning friends this speech very very nice speech best wishes my god God is love super speech very very good morning friends 💓😊
@SredheviChandran-um1wm
@SredheviChandran-um1wm 5 ай бұрын
Hai good afternoon friends this speech very very nice speech best wishes Mygod godislove Super speech very very good afternoon friends 😊
@smailsmail-ri8rf
@smailsmail-ri8rf 4 жыл бұрын
സാർ വാക്കുകൾ ഒന്നും പറയാനില്ല
@shamnabasheer8724
@shamnabasheer8724 4 жыл бұрын
Inspairing words
@bookmedia9190
@bookmedia9190 3 жыл бұрын
Masha allah
@Samartvmotivation
@Samartvmotivation 3 жыл бұрын
Jazakallah
@fathimasworld4642
@fathimasworld4642 4 жыл бұрын
ഇദ്ദേഹത്തിന്റെ speech njan എന്നും കേൾക്കാറുണ്ട് ലൈവ് കേൾക്കാൻ ഇത് വരെ kazinnilla ഇവിടെ കണ്ണൂർ ജില്ലയിലെ കരിയാട് ഓഡിറ്റോറിയത്തിൽ ഇദ്ദേഹം വന്നിരുന്നു പക്ഷെ എനിക്ക് pokan പറ്റിയില്ല വീണിട്ടു കാലിൽ പരിക്ക് പറ്റി വല്ലാത്ത സങ്കടമായിപ്പോയി ഇനി എവിടെ വെച്ച് കാണാൻ?????
@irshadpadikka6328
@irshadpadikka6328 4 жыл бұрын
2020 - ജനുവരി 03 - മലപ്പുറം ജില്ലയിലെ മക്കരപ്പറബ് റിമാള്ളിൽ വൈകീട്ട് 06:45 പരിപാടി ഉണ്ട്
@rasheedali3843
@rasheedali3843 4 жыл бұрын
Marvelous performance👌👌
@irshadichu3493
@irshadichu3493 4 жыл бұрын
എന്ത് രസമാണ് കേൾക്കാൻ
@SredheviChandran-um1wm
@SredheviChandran-um1wm 9 ай бұрын
Hai good morning friends this speech Very very nice speech best wishes Mygod 😊❤
@aneeshkumar8255
@aneeshkumar8255 4 жыл бұрын
Hi sir.. വളരെ നന്ദിയുണ്ട്.
@Samartvmotivation
@Samartvmotivation 4 жыл бұрын
Thanks
@mymoonakhalid6555
@mymoonakhalid6555 4 жыл бұрын
Good speech
@ashikrahman407
@ashikrahman407 4 жыл бұрын
Excellent word's
@sabeeenaazeez1123
@sabeeenaazeez1123 4 жыл бұрын
Mashallah..!!
@Aaliya317
@Aaliya317 4 жыл бұрын
Super Super 🥰😍😍😍😍🤩🤩🤩🤩🤩
@safasafu6908
@safasafu6908 4 жыл бұрын
Oaro speachilum heart touching words aanu adangiyirikkunnath
@Samartvmotivation
@Samartvmotivation 4 жыл бұрын
Thanks
@abdulsalam-vs1ed
@abdulsalam-vs1ed 4 жыл бұрын
സ്‌പീച് എല്ലാം സൂപ്പർ 👌
@rintopoulose1978
@rintopoulose1978 4 жыл бұрын
good speech sir
@AbdulKhadar-cn1fc
@AbdulKhadar-cn1fc 4 жыл бұрын
താക്സ് സർ
@thazhardwares6651
@thazhardwares6651 4 жыл бұрын
Sprb sir. I don't know how I express my experience😍😍😍
@shajifshaji1056
@shajifshaji1056 4 жыл бұрын
Great speech sir...
@reenumn2423
@reenumn2423 4 жыл бұрын
Corona time ആണ് ....covid 19 patients നെ നോക്കുന്ന nurse ആണ് ....വളരെ stress ful ആണ് ...കുറച്ചു ആശ്വാസം തേടിവന്നതാണ് ....ഒറ്റയ്ക്കായി പോയി ....തളർന്നു പോവും പോലെ ....ഇതെല്ലം ഒന്ന് തീർന്നു കിട്ടിയിരുന്നെങ്കിൽ സങ്കടം പറഞ്ഞു കരയാൻ പോലും കൂടെ ആരും ഇല്ല ...അതാ ഇവിടെ എഴുതി കൂട്ടി വയ്ക്കുന്നത്
@aslamthesni7194
@aslamthesni7194 4 жыл бұрын
reenu mn ellavarum undu koode sister.... everything will be alright... ധൈര്യമായിട്ടിരിക്കൂ 👍
@reenumn2423
@reenumn2423 4 жыл бұрын
@@aslamthesni7194 ...thanks brother
@shafeeqdhoom
@shafeeqdhoom 4 жыл бұрын
‘The best way to find yourself is to lose yourself in the service of others’ നമ്മുടെ രാഷ്ട്രപിതാവിന്റെ വാക്കുകൾ കണ്ണ് ഉണ്ടായിട്ടും കാണാത്ത മനുഷ്യരുടെ ഈ ലോകത്ത് നിങ്ങളെ പോലുള്ളവരാണ് യഥാർത്ഥ മാലാഖമാർ
@rahiyanathrtk8968
@rahiyanathrtk8968 4 жыл бұрын
Mashaallah
@bigfan7229
@bigfan7229 4 жыл бұрын
Sir maranathinu munb ennengilum orikkal neril kand samsarikkaan aagrahamund.
@anooptholerianooptholeri3068
@anooptholerianooptholeri3068 2 жыл бұрын
നല്ല വാക്കുകൾ
@Vijayvishnukdm
@Vijayvishnukdm 4 жыл бұрын
രോമാഞ്ചം
@aishabeevi8050
@aishabeevi8050 3 жыл бұрын
U r...great...വേറൊന്നും പറയാനില്ല...sir..
@vidyaap5787
@vidyaap5787 4 жыл бұрын
What a.. Feelingssss
@Samartvmotivation
@Samartvmotivation 4 жыл бұрын
💐
@midlajsworld8413
@midlajsworld8413 4 жыл бұрын
സൂപ്പർ
@sudharsanakottayam9665
@sudharsanakottayam9665 4 жыл бұрын
Yes, goodspeech
@nihalajasisini582
@nihalajasisini582 4 жыл бұрын
I like your speech 😍😍😌😌
@basheerk4855
@basheerk4855 4 жыл бұрын
Thanks for the motivation
@irshadirshu6550
@irshadirshu6550 4 жыл бұрын
Ikka ninghel polichu
@Samartvmotivation
@Samartvmotivation 4 жыл бұрын
💐
@muhammedsafvank.s8062
@muhammedsafvank.s8062 4 жыл бұрын
Lokathu allarum pavangala😊😊
@Samartvmotivation
@Samartvmotivation 4 жыл бұрын
💐
@najuc.mnagar5956
@najuc.mnagar5956 4 жыл бұрын
സത്യം
@fawaspallithodika5914
@fawaspallithodika5914 4 жыл бұрын
Ingalu sambavaanutto gafoorkka
@safasafu6908
@safasafu6908 4 жыл бұрын
Idhahethinte speach inu dislike adikkunnavarkku chindhikkaanariyilla athaanu sathyam
@cheerwithchinmaya6733
@cheerwithchinmaya6733 4 жыл бұрын
Yi vakkukalilulla sneham mumpu anubhavichittilla,ningal ante chanku bro anu
@kumarr4577
@kumarr4577 4 жыл бұрын
Very useful
@nasriameer2899
@nasriameer2899 4 жыл бұрын
Great speaker..... No words👌
@itsme.2960
@itsme.2960 4 жыл бұрын
A piece of good speech in between long advertisement.
@Samartvmotivation
@Samartvmotivation 4 жыл бұрын
K
@rashinoufal3078
@rashinoufal3078 3 жыл бұрын
Allahu anugrahikkatte..... Ketirikkaan nthoru rasaa
@musthafamusthu5904
@musthafamusthu5904 4 жыл бұрын
Thabarakallha
@prasannas9029
@prasannas9029 2 жыл бұрын
🙏❤️സ്നേഹം ❤️🙏
@salmamuhammed3879
@salmamuhammed3879 4 жыл бұрын
Super speech 💞
@augustinhenry2606
@augustinhenry2606 4 жыл бұрын
Interesting speech
@aliyaabdulaziz1234
@aliyaabdulaziz1234 4 жыл бұрын
No word to explain ur value
@shajahanshajahantana4263
@shajahanshajahantana4263 4 жыл бұрын
Good
@sulaikhakp5696
@sulaikhakp5696 2 жыл бұрын
Very good
@hashibhashib4914
@hashibhashib4914 2 жыл бұрын
Big salute sir😘😘😘
@sumayyasuhail3077
@sumayyasuhail3077 4 жыл бұрын
മാഷേ... പലതിലും ആവർത്തന വിരസത... എന്നാലും ഇഷ്ടം
@prajoshprajo5015
@prajoshprajo5015 3 жыл бұрын
Avarthana virastha annu paranju athila e avarthana virasatha onnu paranju tharamo gafoorkaye thiruthan maathramulla arivundo sahodhari
@akhilmuhammed.k4494
@akhilmuhammed.k4494 4 жыл бұрын
@ MEA Engineering college perinthalmanna
@maneeshm1823
@maneeshm1823 4 жыл бұрын
Thanks for your advice you are great
@shakeelashakki3175
@shakeelashakki3175 4 жыл бұрын
Alhamdulilla 👍😘
@aboottyrayees5665
@aboottyrayees5665 4 жыл бұрын
അൽഹംദുലില്ലാഹ് മനസ് നിറഞ്ഞു
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН