തീവ്രവാദം കാരണം മുസ്ലിമിന്റെ ഭാവി പരുങ്ങലിൽ... |

  Рет қаралды 231,977

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

ബ്രിട്ടൻ ഈയിടെ ആയി പല നിയമ പരിഷ്കാരങ്ങളും നടത്തിവരുന്നു എന്ന് ഒന്ന് രണ്ട് വീഡിയോകളിലായി പരാമർശിച്ചിരുന്നു. ഇതിൽ ഏറ്റവും പ്രധാനം, ബ്രിട്ടനിലെ ജനാധിപത്യതിലും വൈവിധ്യത്തിലും ഊന്നിയുള്ള സംസ്കാരത്തിന് വിള്ളലേൽപ്പിക്കുന്ന ബാഹ്യ ശക്തിയായി ഇസ്ലാമിക തീവ്രവാദത്തെ തിരിച്ചറിഞ്ഞുള്ള നിയമ നിർമ്മാണം തന്നെ ആണ്.
കാലങ്ങളായി ആട്ടിൻ തോലണിഞ്ഞു നടന്നിരുന്ന ഒരു സംഘടനയെ ഭീകരവാദ ഇസ്ലാമിക സംഘടനയാക്കി പ്രഖ്യാപിച്ചത് മുതൽ, തങ്ങളുടെ രാജ്യത്തെ പ്രക്ഷോഭങ്ങളിൽ ജൂത വിരുദ്ധത നിരോധിക്കുന്നത് വരെ ആ നിയമങ്ങൾ മാറിവരുമ്പോൾ, അവിടെയെല്ലാം പ്രതിസ്ഥാനത്ത് ഇസ്ലാമും മുസ്ലിങ്ങളും തന്നെ ആണ്... ഇന്നിപ്പോ ആ കൂട്ടത്തിലേക്ക് ഇസ്ലാമിക തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇടത് പക്ഷത്തെകൂടെ തിരിച്ചറിഞ്ഞതോടെ, അതും പരസ്യമായി തുറന്നുപറഞ്ഞ് തള്ളിപ്പറയുനന്നതിലേക്ക് കാര്യങ്ങൾ എത്തുന്നു, നിയമ നിർമാണങ്ങൾ നടത്തുന്നു... വൈകാതെ ഇത് വഴിവെക്കുക, സാധാരണ മുസ്ലീങ്ങൾക്ക് പോലും ബ്രിട്ടൻ ഒരു നരകമാക്കുന്ന അവസ്ഥയാണ്...
അതായത്, നിങ്ങൾ ഒരു അറബി നാമധാരി ആണെങ്കിൽ... ഒരു രണ്ടുറൗണ്ട് കൂടുതൽ പരിശോധന നേരിടേണ്ടി വരുന്ന കാലമാണ് മുന്നിൽ വന്നു നിൽക്കുന്നത്... അത് മുസ്ലിങ്ങൾ ചോദിച്ചു വാങ്ങുന്നതാണ്... അതിന് നമ്മുടെ നാട്ടിലേത് പോലെ തന്നെ അവിടെയും തീവ്രവാദികൾക്ക് കൂട്ടായ ഇടത്പക്ഷം തന്നെ ആണ്...
ഇത് ആദ്യം മുസ്ലിങ്ങൾ തിരിച്ചറിഞ്ഞു തിരുത്തണം.... സ്വയം മാറണം...
Arif Hussain Theruvath
07/03/2024
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFree...

Пікірлер: 820
@radhamohan1911
@radhamohan1911 6 ай бұрын
നീ പോയി നോക്കിയോ അവിടെ 😭😭😭
@venusarangi
@venusarangi 6 ай бұрын
😮😮😮😮😂😂😂😂
@ArifHussainTheruvath
@ArifHussainTheruvath 6 ай бұрын
പത്രം വായിച്ചാ മതി കോയാ…! 🤭🤓
@vipinmohan976
@vipinmohan976 6 ай бұрын
ഞാൻ sweden ൽ ആണ്.... ഇവിടെ മുസ്ലിങ്ങളെ കുറിച്ച് വളരെ മികച്ച അഭിപ്രായം ആണ്.... Sweden ന്റെ ചരിത്രത്തിൽ ആദ്യമായി വലതു പാർട്ടി ജയിച്ചു.... മുസ്ലിം പോപുലേഷൻ കൂടിയപ്പോൾ
@dasknair
@dasknair 6 ай бұрын
​@@ArifHussainTheruvathഅയ്ന് ഓന് വായിക്കാൻ അറിയണ്ടേ പഴയ കോയാ....
@dasknair
@dasknair 6 ай бұрын
​@@vipinmohan976അതേതു സ്വീഡൻ, പേരു മാറ്റിയ കോയാ? മുസ്ലിങ്ങളെക്കുറിച്ച് അവരുടെ താത്തമാർക്കുപോലുമില്ല നല്ല അയ്പ്രായം...
@harishkumar8531
@harishkumar8531 6 ай бұрын
നല്ല അവതരണം. സമൂഹനന്മയ്ക്കായി പ്രവർത്തിക്കുന്ന താങ്കൾക്ക് എല്ലാ പിന്തുണയും നൽകുന്നു
@chandrankkb5476
@chandrankkb5476 6 ай бұрын
സൊസമുദായത്തിലെ ചിലരെ തിരുത്താൻ താങ്കളുടെ വാക്കുകൾ ഉപകരിക്കുന്നുണ്ടെങ്കിൽ അതു വലിയ കാര്യംതന്നെ ദെയ്‌വവചനം പോലെ അതു തുടരുക സമാധാനപരമായ ഭാവിക്ക് വേണ്ടി നന്ദി ആരിഫ്ജി 🙏
@akhilarajagopalan5617
@akhilarajagopalan5617 6 ай бұрын
We all need a peaceful world for our children and theirs too.
@skpa6518
@skpa6518 6 ай бұрын
​@@akhilarajagopalan5617 ഖുർആൻ, മദ്റസ, മൗലവിമാർ ഉള്ള കാലം വരെ മറ്റ് മതത്തിൽ ഉള്ളവർ ആരും safe അല്ല. എന്നെങ്കിലും അറിയാത്തവർക്ക് ഇത് മനസ്സിലാകും. കാശ്മീർ പോലെ, കൊൽക്കത്തയിലെ ചില സ്ഥലങ്ങൾ ( സന്ദേഷ്ഖലി ) പോലെ, തമിഴ് നാട്ടിലെ പെരമ്പൂർ ജില്ലാ പോലെ.
@Toms.George
@Toms.George 6 ай бұрын
ദൈവവചനം ആണ് കുഴപ്പം അതാണ് തീവ്രവാദത്തിന് കാരണം 🤣qq
@radhamanikt5395
@radhamanikt5395 6 ай бұрын
വ്യാഴാഴ്ച തെ ചന്ദ്രക്കല വിളക്ക് വെക്കുന്നതിന് മുമ്പ് കാണാൻ അമ്മയും അച്ഛനും ഒക്കെ പറയുന്നത് കേട്ടിട്ടുണ്ട്. പിന്നെ മനസ്സിൽ ആയി സാക്ഷാൽ ശിവഭഗവാന്റെ മുടിയിലെ ചന്ദ്രക്കലയെ ആണ് കണ്ടു തൊഴുന്ന ത് എന്ന്.
@KaleshCn-nz3ie
@KaleshCn-nz3ie 6 ай бұрын
ആരിഫ് യഥാർത്ഥ സത്യം വിളിച്ചു പറയുന്നത് കേട്ടാൽ ചിലർക്ക് ചൊറിച്ചിൽ ഉണ്ടാക്കുന്നത് സ്വാഭാവികം 😊
@pheonixxt221
@pheonixxt221 6 ай бұрын
​@monnRiaz മദ്രസ്സ പൊട്ടൻ ✅🐖
@pheonixxt221
@pheonixxt221 6 ай бұрын
@monnRiaz ഇപ്പോളും നിങ്ങള് അന്ധകാരത്തിൻ്റെ അറയിൽ തന്നെ ആണ് മിത്രമേ.. ജ്ഞാനത്തിൻ്റെ മാർഗത്തിലേക്ക് ദൃഷ്ടിപതിപ്പിക്കെകൂടെ ചെയ്യുന്നില്ല...
@pheonixxt221
@pheonixxt221 6 ай бұрын
@monnRiaz എല്ലാ അറിവും ഉണ്ടെന്ന് സ്വയം അങ്ങ് തന്നെ പറയുവാണോ🤣.. അതിൽ തന്നെ ഉണ്ട്.. നിങ്ങളുടെ ജ്ഞാനത്തിൻ്റെ/അറിവിൻ്റെ നിലവാരം.. ഒരാള് പൊട്ടൻ അന്നെന്നു പറയാന് നിങ്ങള്ക്ക് എന്ത് യോഗ്യത ആണ് ഉള്ളത്?.. സ്വയം എല്ലാ അറിവും പ്രാപ്തമായ ആരാണ് ഈ ലോകത്ത് ഉള്ളത്..? ഒരു ഗീതോപദേശം പറഞ്ഞു എനിക്ക് തങ്ങളെ നന്നാകണം.. എന്ന് എനിക്ക് ഇല്ല.. വേണേൽ നന്നാക് 🤷🙂
@pheonixxt221
@pheonixxt221 6 ай бұрын
@monnRiaz ഒരിക്കലും നന്നാവില്ലന്ന് ശപദം എടുതെക്കുവാ അല്ലേ., നിൻ്റെ അറിവ് നിനക്ക് മുക്തി പ്രതാനം ചെയ്യട്ടെ.. 🙂.. ഞാൻ തർക്കിക്കാൻ ഇല്ലേ.. 🤷
@pheonixxt221
@pheonixxt221 6 ай бұрын
@monnRiaz തർക്കിക്കാൻ അറിയാഞ്ഞിട്ട് അല്ല മിത്രമേ.. തർക്കിക്കുന്നത് ശക്തിയുടെ പ്രമാണം ആയിട്ട് കാണല്ല്.... ആരാണോ എല്ലാം സഹിക്കാൻ സഹനശക്തി ഉള്ളവൻ അവൻ ആകുന്നു യഥാർത്ഥ ശക്തിശലി.. Islam -ൽ എതിർക്കുന്നത് ശക്തിയുടെ പ്രമാണം ആണെന്ന് പറഞ്ഞിട്ട് ഉണ്ടാവും.., സത്യത്തിൻ്റ പാതയിൽ ഒരു ദൃഷ്ടിപതിപ്പിക്കാൻ പോലും ശ്രമിക്കാത്ത നിങ്ങളെ എനിക്ക് ഇനീം പറയാൻ വയ്യ.. സ്വയം എല്ലാം പഠിച്ചോളും കാലക്രമേണ.. 🙂
@Zaibaksworld
@Zaibaksworld 6 ай бұрын
കഴിഞ്ഞ പതിനഞ്ചു വർഷമായി uk 🇬🇧 യിൽ ജീവിക്കുന്നു ! ഇദ്ദേഹം പറഞ്ഞത് ഒരു പരിധി വരെ ഒക്കെ ശെരിയാണ് ! നാട് വിട്ടു ഇവിടെ വന്നത് തന്നെ മതം എന്ന വിഷം നാട്ടിലാകെ വമിച്ചപ്പോഴാണ് … എന്നാൽ Uk യിലും മുസ്ലിങ്ങൾ അനാവശ്യമായി എല്ലാ കാര്യത്തിലും മതം കലർത്തിയും ശക്തി കാണിക്കാൻ ഉള്ള ശ്രമവും എല്ലാം കാണുമ്പോൾ ഇവിടേം കുട്ടിച്ചോർ ആകുന്ന കാലം വിദൂരമല്ല
@thomasthomaskallupalam503
@thomasthomaskallupalam503 6 ай бұрын
വേലിയിൽ ഇരുന്ന പാമ്പിനെ ബ്രിട്ടൻ എടുത്ത് മടിയിൽ വെച്ചതിന്റെ അനന്തര ഫലം.
@nicholasjoseph187
@nicholasjoseph187 4 ай бұрын
മടിയിൽ എന്ന് പറയാതെ.. കോണകത്തിൽ എന്ന് പറയൂ
@jayanpblm
@jayanpblm 3 ай бұрын
പോളണ്ട് ഒഴികെയുള്ള യൂറോപ്പ് മൊത്തം... കപട ലെഫ്ടിസ്റ്റുകളുടെ പ്രചാരണത്തില്‍ മുഴുകിപ്പോയി.....
@jobintthankachan3204
@jobintthankachan3204 10 күн бұрын
😂😂
@jojojose8386
@jojojose8386 3 ай бұрын
Dr ആരിഫ് ഹുസൈൻ പറഞ്ഞത് 100/. കറക്റ്റ് അഭ്യർത്ഥികൾ. തീവ്ര വാദികൾ ആയിരിക്കുന്നു ഇവിടെ ഇംഗ്ലണ്ട് ൽ ഞങൾ കാണുന്നു 😳😳👍
@sarathbaalasubramanian6978
@sarathbaalasubramanian6978 6 ай бұрын
ഭീകര വാദവും ഒരു വശത്തു ഇര വാദവും കൊണ്ട് നടക്കുന്ന ഇവന്മാരെ ഒരു നാട്ടിലും അടുപ്പിക്കരുത്....🤬🤬🤬
@BijuBiju-z1l
@BijuBiju-z1l 6 ай бұрын
ഇസ്ലാം എവിടെ ഉണ്ടോ അവിടെ തീവ്രവാദം ഉണ്ട്
@rajeev9383
@rajeev9383 6 ай бұрын
അഭയം കൊടുത്ത.. അന്നം കൊടുത്ത നാടിനെതിരെ പ്രവർത്തിച്ചാൽ പിന്നെ അവിടെ അവർ ഒറ്റപ്പെടു ന്നതിനെ കുറിച്ച് പറയേണ്ട കാര്യമുണ്ടോ...മറ്റെല്ലാ മത വിശ്വാസികളും ലോകത്തിന്റെ പുരോഗതിയ്ക്കനുസരിച്ച് അവരെല്ലാം ലോകത്തിന്റെ മുഖ്യധാരയിലേക്ക് വന്നു... പക്ഷേ ഇസ്ലാമിക വിശ്വാസികൾ മാത്രം പതിനാറാം നൂറ്റാണ്ടിൽ നിന്ന് മുമ്പോട്ട് വരുന്നില്ല...
@SaujathBeevi-y9t
@SaujathBeevi-y9t 6 ай бұрын
മുന്നേറികൊണ്ടിരിക്കുന്ന സമൂഹങ്ങളെയൊക്കെ എല്ലാവരും കാണുന്നുണ്ടല്ലോ പശു മൂത്രം ചാണകം കല്ല് മുള്ള് ലിംഗം ഒക്കെ ദൈവം ആണല്ലോ ഇതാണല്ലോ പുരോഗമനം ഇപ്പോഴും പുരോഗമനം വന്നവരുടെ ഇടയിൽ 250 ഉപജാതികളുണ്ട് ഹരിജൻ സമുദായത്തിൽ നിന്ന്‌ സവർണ്ണൻമാർ ആരെങ്കിലും വിവാഹം കഴിക്കുമോ പെൺകുട്ടികൾക്ക് ആർത്തവം ഉണ്ടായാൽ അവരെ കട്ടിലിൽ ബെഡിൽ കിടത്താത്തവർ എത്ര പേരുണ്ടെന്നറിയാമോ പുരോഗമനം വന്നവരുടെ ഇടയിൽ കുറച്ച് പേർ അവരെ വീട്ടിൽ നിന്ന് അകറ്റി പാർപ്പിക്കും ഇതാണ് നൂറ്റാണ്ട് ഏറിയിട്ടും നിങ്ങളുടെ പുരോഗമനം😂😂😂😂😂
@SaujathBeevi-y9t
@SaujathBeevi-y9t 6 ай бұрын
ഇസ്ലാമിക വിശ്വാസികൾ മുന്നേറിയതിൻ്റെ ഒരു ശതമാനം പോലും മുന്നേറാത്ത ഒരു പാടു പാർട്ടികളുണ്ട് ഇവിടെ ഇപ്പോഴും കയ്യിൽ കിട്ടിയ എന്തിനേയും ദൈവമായി ആരാധിക്കുന്നു ആർത്തവ സമയത്ത് സ്ത്രീകളെ വീടിനകത്ത് കയറ്റില്ല അടുക്കളയിൽ കയറാൻ പാടില്ല കട്ടിലിൽ കിടക്കാൻ പാടില്ല വീടിന് പുറത്ത് ഷെഡുണ്ടാക്കി താമസിക്കുന്നവരും ഉണ്ട് ഇത്ര അധികം ഉന്നതിയിൽ എത്തിയവരാണെങ്കിൽ ആ സമൂഹത്തിലെ എല്ലാവരെയും ഒരേ ആ രാധനാലയങ്ങളിൽ കയറ്റണ്ടേ ഇവിടെ ഒരു ജാതിക്ക് ഒരു അമ്പലം മറ്റുള്ളവർക്ക് വേറെ ഇത്ര സാമൂഹിക പരിഷ്കർത്താവ് ആണെങ്കിൽ ഇതിനെതിരെ പൊരുതി താഴ്ന്നവർ ഉയർന്നവർ എന്നിങ്ങനെ വേർതിരിവ് ഇല്ലാതാക്കണം പിന്നെ ഞാൻ ഇതിന് മുൻപ് reply ഇട്ടിരിന്നു അത് Delete ആക്കി ഭീരു അയാൾക്ക് ജീവിതത്തിൽ പല നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ടാകും ഭാര്യ ഒളിച്ചോടി പോയിട്ടുണ്ടാകും അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ😂😂😂😂😂
@SaujathBeevi-y9t
@SaujathBeevi-y9t 6 ай бұрын
പതിനാറാം നൂറ്റാണ്ടിന് മുൻപ് താമസിച്ചിരുന്നവരുടെ ചില കാര്യങ്ങൾ പിൻപറ്റുന്നവർ ഇപ്പോഴും ഉണ്ട് താങ്കൾ ആദ്യം അവരെ നന്നാക്കുക ജീവികളെ ആരാധിക്കുന്നവരും ലൈറ്റ് തെളിച്ചൽ രോഗം മാറുമെന്ന് പറയുന്നവരും പാത്രം കൊട്ടിയാൽ കൊറോണ പോവും എന്ന് പറയുന്നവരും പിന്നെ ആർത്തവമുള്ള സ്ത്രീകളെ വീടിനകത്ത് കേറ്റില്ല അടുക്കളയിൽ കേറ്റില്ല കട്ടിലിൽ കിടക്കാൻ അനുവദിക്കില്ല താമസിക്കാൻ വീടിന് പുറത്ത് ഷെഡുണ്ടാക്കണം ആദ്യം അവനവൻ്റെ മതത്തിലുള്ള ഒരു പാട് മോശമായ പ്രവർത്തികളുണ്ട് അത് നേരെയാക്ക് ഹരിജൻ സ്ത്രീയെ മറ്റു വിഭാഗങ്ങളിലുള്ളവർ വിവാഹം കഴിക്കില്ല ഈഴവ പെൺകുട്ടികളെ സവർണ്ണ വിഭാഗം കല്യാണം കഴിക്കില്ല ഇപ്പോഴും കുഴിയിൽ കഞ്ഞി കൊടുത്തതിൻ്റെ കണക്കു പറയുമ്പോഴാണ് സാമൂഹു പരിഷ്കർത്താവിന് ഒരു ഇതര മത സ്നേഹം അവൻ്റെ പെണ്ണും പിള്ള ഓടി പോയതിന് ഞങ്ങൾ എന്ത് ചെയ്യാനാ😂😂😂😂😂😂😂
@rajeev9383
@rajeev9383 6 ай бұрын
@@SaujathBeevi-y9t എല്ലാ അന്തവിശ്വാസങ്ങളും മാറണം..പക്ഷേ താങ്ങൾ പറഞ്ഞ ഈ വിശ്വാസങ്ങളൊന്നും നാടിന്റെ സമാധാന ജീവിതത്തെ ബാധിക്കുന്നില്ലല്ലോ..
@SaujathBeevi-y9t
@SaujathBeevi-y9t 6 ай бұрын
ഒരു യഥാർത്ഥ മുസ്ലിം നാടിൻ്റെ ഒരു സമാധാനവും തകർക്കുന്നില്ല ആരിഫ് പറയുന്നത് സമാധാനത്തെ കുറിച്ചല്ല അയാൾക്ക് ഒരു മതത്തിൽ ഇഷ്ടമല്ല ആ മതത്തെ മാത്രമാണ് മുസ്ലിംകൾ മാത്രമായിട്ട് സമാധാനം തകർത്തത് എവിടെയാണ് പലസ്തീനി ലാണോ Oct 7 ന് ശേഷമുള്ള സംഭവം ആണെന്നാണോ നിങ്ങൾ വിചാരിക്കുന്നത് അങ്ങനെയെങ്കിൽ 2012 ൽ |icj യിൽ ഇസ്രയേലിൻ്റെ അധിനിവേശം അവസാനിപ്പിക്കണം എന്ന കേസ് വരുന്നതെങ്ങനെ
@geethamohan9116
@geethamohan9116 6 ай бұрын
ഇവന്മാർ എവിടെ പോയാലും തീവ്രവാദവും, വർഗീയ വാദവും കൊണ്ട് ആ നാട് മുടിക്കും. UK 👌👌👌👍❤️
@kristyantony5248
@kristyantony5248 6 ай бұрын
ജനിക്കുമ്പോ തന്നെ കുട്ടികളെ പഠിപ്പിക്കുന്നത് തീവ്രവാദം അല്ലെ.
@mathewkg8984
@mathewkg8984 4 ай бұрын
തീവ്രവാദി പുസ്തകം
@bittupaul1839
@bittupaul1839 4 ай бұрын
ജനിച്ചു വീഴുന്ന കുഞ്ഞിന്റെ കൈൽ തോക്ക് പിടിപ്പിക്കും
@Jahnvi-p6g
@Jahnvi-p6g 4 ай бұрын
Correct!!!
@abdulkadarktk-v7y
@abdulkadarktk-v7y 4 ай бұрын
Musliminte panam venam uluppillatha vargham
@rejiomrejiom4809
@rejiomrejiom4809 6 ай бұрын
അഭയം നൽകിയവർ ദുരിതം അനുഭവീക്കുന്നു
@reskinssamuel3425
@reskinssamuel3425 6 ай бұрын
ഖുർ ആൻ ഭൂമുഖത്തുനിന്നും ഇല്ലാതായാൽ മനുഷ്യരെല്ലാം ഒന്നായി സമാധാനത്തിൽ ജീവിക്കും
@muzammilmuzammil3036
@muzammilmuzammil3036 6 ай бұрын
Islam valarunnathil kushummb inndoo😅😅 onnu pooodoo
@sheebasatheesan9165
@sheebasatheesan9165 5 ай бұрын
😂Let it grow peacefully., not by killing, intimidation and threatening.
@cochinguys6241
@cochinguys6241 4 ай бұрын
​@@muzammilmuzammil3036🤮🤮🤮🤮🤮
@howdoyoudosa
@howdoyoudosa 3 ай бұрын
​@@muzammilmuzammil3036Religion which made by a robber is your Islam.Your religion has only that quality.The god which created the entire universe is begging humans to believe him and kill somebody who disbelieves. If your ola hu uber is that powerful, why can't he make all the people Muslims in their birth itself. Robber and Pocso Muhammed and beggar ola hu😂
@jayanpblm
@jayanpblm 3 ай бұрын
@@muzammilmuzammil3036 ആഹാ... ഈ വളര്‍ച്ചയില്‍ കുശുമ്പ് പോയിട്ട് സഹതാപം പോലുമില്ല...... രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞിട്ടു (1919)​ വര്‍ഷം രണ്ട് കഴിഞ്ഞിട്ടും (1921)​ ജര്‍മ്മനി ബ്രിട്ടനെ കീഴടക്കിക്കൊണ്ടിരിക്കുകയാണെന്ന് മൊല്ലാക്ക പറഞ്ഞത് വിശ്വസിച്ച് അല്‍ ദൗള ഉണ്ടാക്കാനിറങ്ങിയ മദ്രസപ്പൊട്ടന്മാരുടെ പിന്മുറക്കാരല്ലേ... നീയൊക്കെ ഇങ്ങനെ പറഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂ... അവന്‍റെയൊരു പൂട...
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 6 ай бұрын
ആഗോള തലത്തിൽ പ്രശ്നം തന്നെയാണ് തിരുത്താനും സാധ്യമല്ല വിഴുങ്ങാനും പറ്റില്ല
@devassypl6913
@devassypl6913 6 ай бұрын
നമ്മുടെ രാഷ്ട്രീയക്കാരാണ് ഇവരെ കൂടുതൽ മുതലെടുക്കുന്നത്
@pottan144
@pottan144 6 ай бұрын
sathyam.avaru last evare kaividum .avarellsm swadham partude vallarchakkum ,karyanettathinum evare orennu parenju rajaythinu ethiraki mattuka aannu .athu avaru manasilakkiyillengil ennu koode undennu thonnikkunna parttiyille pala pramughan maarum nalle evare kaividum,annu chaithathum,prenjathum thettayennu thonniyalum kure proboem face chaiyeendi varum .ellavarkkum nala budhi kodukkatte .
@babaryia
@babaryia 6 ай бұрын
ആരെങ്കിലും ഒക്കെ സത്യം പറയണ്ടെ ആരിഫ് നിങ്ങൾ സത്യം പറയുന്നത് തുടരുക. ❤
@regimathew5699
@regimathew5699 6 ай бұрын
കോയാമാർക്ക് ഇനി എന്നാണ് ചിന്താശേഷി ഉണ്ടാവണത്😮 Dr. ❤💯👍
@binodpissac6778
@binodpissac6778 6 ай бұрын
@rajan3338
@rajan3338 2 ай бұрын
😀😀😃😄😄😁😁😆😆😁😁😄😄😃😃😀😀
@rajendranviswanathan8142
@rajendranviswanathan8142 5 ай бұрын
ലോകത്തിലെ അഭയം കൊടുത്ത എല്ലാ രാജ്യങ്ങൾക്കും ദുരന്തമാണല്ലോ.
@joshybenadict6961
@joshybenadict6961 6 ай бұрын
ഋഷി സുനക് അധികാരത്തിൽ എത്തിയതോടെ മുസ്ലീങ്ങളുടെ കളിയൊന്നും ഇനി നടക്കില്ല ഇന്ത്യൻ വംശനായ സുനകിന് ഇവരെ ശരിക്കും അറിയാം😂😂😂
@keraladesham9462
@keraladesham9462 6 ай бұрын
ഇതൊക്കെ പറയാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി ഇസ്ലാമിനെ ഇപ്പ ശരിയാക്കി കളയാം എന്നും പറഞ്ഞു അന്താരാഷ്ട്ര മാധ്യമ ഭീകരന്മാരെ വഴിയും ഇസ്ലാമിൻറെ പേരിൽ ഭീകരസംഘടനകൾ ഉണ്ടാക്കിയിട്ടും ഇസ്ലാമിന് ഒരു ചുക്കും സംഭവിച്ചിട്ടില്ല
@smithcaravan7194
@smithcaravan7194 6 ай бұрын
ഏത് രാജ്യത്തായാലും ഈ പിഴച്ച വർഗം ജന്മ ഗുണം കാണിക്കും. ആര് ഈ നശി ച്ചവർഗത്തിനെ ഒരിക്കലും ഒരു രാജ്യത്തും അടുപ്പിക്ക രുത്.
@marykalambukattu5872
@marykalambukattu5872 6 ай бұрын
Correct Sir.
@ArTIND
@ArTIND 6 ай бұрын
Lol Sunak is weak conservative party member.. He doesn't even have the capability to make any important decisions.. Both conservative and liberal parties are traditional Islamo pandering parties.. People in the UK are now demanding a new anti immigration party called 'Reform party.. The only reason UK people are not electing any so called far right parties like in other countries is they don't have a great leader like Trump,Marie Le Pen, Victor Orban etc.. But the native white people are thinking exactly the same as all other Europeans who elected Geert Wilders..
@abdhulnazarpp4493
@abdhulnazarpp4493 6 ай бұрын
ഏഷ്യയും ആഫ്രി ക്കയും കൊള്ള ചൈത് ഉണ്ടാക്കിയ രാജ്യങ്ങ ളോട് ഒരു ഇത് ഉണ്ടാകും ഇപ്പോഴും ബാങ് കൊള്ള ചൈത വർ ഇത്തരം രാജ്യങ്ങളിലാണ് അഭയം
@morningglory8704
@morningglory8704 5 ай бұрын
കേരളത്തിൽ ഇടതു മാത്രമല്ല വലതനും ഒട്ടും പിറകിലല്ല ഇപ്പോഴും മദനിക്ക് വേണ്ടി രണ്ടും മത്സരിക്കുവല്ലിയോ
@ebinjoebin3188
@ebinjoebin3188 3 ай бұрын
ക്രിസ്ത്യാനികൾ പാവമല്ലോ എന്നോർത്ത് മുസ്ലിംകൾക്ക് യൂറോപ്പിൽ അഭയാർത്ഥികൾ ആയി വന്നപ്പോൾ അഭയം കൊടുത്തതാണ് ഇന്ന് ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുന്നതു
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 2 ай бұрын
സിറിയ ഒരു ക്രിസ്ത്യൻ രാജ്യം ആയിരുന്നു
@balagovindanputhussery6133
@balagovindanputhussery6133 6 ай бұрын
Congratulations Arif Hussain.
@p.cthomas3457
@p.cthomas3457 6 ай бұрын
കഴിഞ്ഞ കാലവും, നവീന യുഗവും വിലയിരുത്തിയാൽ ചിന്തിച്ചതും ചെയ്തുപോയതും തെറ്റായിരുനെന്നും മനസ്സിലാകും.
@raphythomas244
@raphythomas244 6 ай бұрын
കാര്യങ്ങളെല്ലാം തന്നെ ചുരുക്കി പറയുന്നത് വളരെ നല്ലത്
@PAPPUMON-mn1us
@PAPPUMON-mn1us 6 ай бұрын
Po myre
@binoyjoseph8383
@binoyjoseph8383 6 ай бұрын
ഇതൊരു തൊഴിലും കൂടിയാണ്.
@askme1969
@askme1969 6 ай бұрын
സമയം ഉള്ളപ്പോൾ കാണുക അതാണ് ഉചിതം 🙏🏻🙏🏻
@josephabraham3713
@josephabraham3713 6 ай бұрын
Arif,u r trying ur best to sustain democracy and secularism here.🤝.full support
@babuthomas7690
@babuthomas7690 6 ай бұрын
സലഫിസം /വഹാബിസം, ശരിക്കും മുസ്ലിങ്ങളെ ലോകത്തിൽ അന്യരാക്കുന്നു.
@SajiSajir-mm5pg
@SajiSajir-mm5pg 6 ай бұрын
ഇവരുടെ മദ്രസ വിദ്യാഭ്യാസത്തിൽ അടിമുടി മാറ്റം വരുത്താതെ യാതൊരു മാറ്റവും ഉണ്ടാവില്ല
@shaileshmathews4086
@shaileshmathews4086 6 ай бұрын
ആയിരിക്കാം. എന്നാൽ യഥാർത്ഥ ഇസ്‌ലാം എന്നത് സലഫിസം /വഹാബിസം ആണെന്നറിയുക.
@SajiSajir-mm5pg
@SajiSajir-mm5pg 6 ай бұрын
@@shaileshmathews4086 ഇത് മൊത്തം തലയിൽ ആക്കി അതുപോലെ നടന്നാൽ സമുദായക്കാരോടൊപ്പം ഒത്തൊരുമിച്ച് ജീവിക്കാൻ കഴിയില്ല.. അതൊരു ലോക സത്യം ആണ്
@shajahan9462
@shajahan9462 6 ай бұрын
ഇന്നലെ എന്റെ ഖത്തറി ബോസ് അമേരിക്കയിൽ പോയി വിസ പെട്ടന്നുതന്നെ പാസായി നീ ഇന്ത്യയിൽ നിന്ന് അപ്ലേ ചെയ്തുനോക് 🤣🤣
@minharabbitfarm950
@minharabbitfarm950 6 ай бұрын
എന്തേ പറ്റിയത് മോനെ നിനക്ക് തലക്ക് വെളിവില്ലെങ്കിൽ ഹോമിയോ മരുന്ന് ഒഴിവാക്കി ആലുപൊതീ നിന്നെ തലയ്ക്കിടെ അസുഖം മാറ്റി ചൂട് കൂടുതലായതുകൊണ്ടാണ് ഈ പ്രശ്നം
@aldahiyah
@aldahiyah 6 ай бұрын
Well said ..so politely
@pheonixxt221
@pheonixxt221 6 ай бұрын
@thomasmattam5402
@thomasmattam5402 6 ай бұрын
You are great, you are the true muslim, God bless you dear👍👌
@thomasmathew4638
@thomasmathew4638 6 ай бұрын
Peaceful man keep it up.really good man.god bless you
@galilee081
@galilee081 6 ай бұрын
God bless you brother for revealing the truth
@jijeshk5157
@jijeshk5157 6 ай бұрын
ജിഹാദ് ഇല്ലെങ്കിൽ പിന്നെന്ത്‌ ഇസ്ലാം
@gshivarajsprasad3986
@gshivarajsprasad3986 6 ай бұрын
😂😂
@ravindranathps4546
@ravindranathps4546 3 ай бұрын
താങ്കളുടെ നിരീക്ഷണം മഹത്തരം. സമാധാനകാംക്ഷികൾക്ക് ബോധ്യമാകും. നന്ദി.
@galilee081
@galilee081 6 ай бұрын
അഭയം കൊടുത്ത രാജ്യങ്ങളിൽ തിവ്രാദം നടത്തി അന്നം കൊടുത്തവരെ തന്നെ കൊന്നൊടുക്കുന്നു ഇതു ഹിഡൻ അജണ്ടയുടെ ഭാഗമാണെന്നതിൽ സംശയമില്ല അത് മനസിലാക്കാന് അവർ വൈകിയെന്നു മാത്രം
@Aleyamma-ds6fl
@Aleyamma-ds6fl 4 ай бұрын
നല്ല അവതരണം അറിവില്ലാത്തവർ കേട്ടുപടികട്ടെ
@cheriangeorgeambooken6910
@cheriangeorgeambooken6910 6 ай бұрын
Great 💯 💯 💯 💯 💯 🎉🎉
@tt-jc7sb
@tt-jc7sb 6 ай бұрын
Sir.. I am not against muslims .. but to be Frank , rise in Muslim population is very dangerous to European culture .. see what happened in France.. same will happen in Italy , Germany .. when you live in another country, you should follow the custom and rules there .. has any Hindu or Christian made trouble in UAE or any GCC countries... No..
@gopalakrishnang6060
@gopalakrishnang6060 6 ай бұрын
സ്വസ്ഥമായി തീവ്രവാദം നടത്താൻ കഴിയില്ലെങ്കിൽ, പിന്നെന്ത് ജനാധിപത്യം!!!!
@peopleswrld4295
@peopleswrld4295 4 ай бұрын
💯 with you sir....
@prakashkanjiram8622
@prakashkanjiram8622 6 ай бұрын
ഉറക്കം വരുന്നു നാളെ കേൾക്കാൻ അറിവുള്ള പ്രഭാഷണങ്ങളാണ് കാര്യങ്ങൾ പ്രഭാഷണ പരമ്പര കേൾക്കുവാൻ വളരെ താല്പര്യമുണ്ട് ഗുഡ് നൈറ്റ്
@dharmanym8652
@dharmanym8652 6 ай бұрын
Very correct 👏⭐️
@james-bu2ky
@james-bu2ky 4 ай бұрын
ലോകം മുഴുവൻ അള്ളാഹുവിന്റെതാകുന്നതുവരെ യുദ്ധം ചെയ്യാനാണ് മാനവരിൽ മഹോന്നതൻ പറഞ്ഞിരിക്കുന്നത് 😀. ഇവർ കടന്നുചെല്ലുന്ന ഒരിടത്തും ഇന്ന് സമാധാനമില്ല..
@manikandanbalasubramani498
@manikandanbalasubramani498 6 ай бұрын
God bless you brother
@Toms.George
@Toms.George 6 ай бұрын
ഡൈബമോ 🤣🤣q
@tvmpanda
@tvmpanda 6 ай бұрын
നന്നായി 👏👏
@AsokantvVlogg-wm9ts
@AsokantvVlogg-wm9ts 6 ай бұрын
അഭയം കൊടുത്തഇടത്ത് തനിനിറം കാണിച്ചാൽ ഇതാവും സ്തിതി
@elcil.1484
@elcil.1484 6 ай бұрын
യൂറോപ്യൻ രാജ്യങ്ങൾ, തീവ്രവാദി മുസ്ലീങ്ങളെ വെറുത്തു തുടങ്ങി. പാവം നല്ല മുസ്ലീങ്ങളും അതിന് ഇരയാകുന്നു. 😢😢😢
@sethunairkaariveettil2109
@sethunairkaariveettil2109 6 ай бұрын
ചുരുക്കത്തിൽ വളരെ മര്യാദക്ക് മനുഷ്യന്മാരെപോലെ സ്നേഹത്തോടും സഹകരണത്തോടും കൂടി ജീവിക്കുന്ന വിഭാഗങ്ങൾ എല്ലാ മതങ്ങളിലും ഉണ്ട്. അവരാണ് എല്ലാ ഇടങ്ങളിലും രക്തസാക്ഷികളാകുന്നത്, ഒരു ചെറിയ തെണ്ടി വിഭാഗം കാരണം വിശിഷ്യാ മുസ്ലിം മതക്കാർ....മിക്ക രാജ്യങ്ങളിലും, ഇസ്ലാമിക രാഷ്ട്രമായ സൗദിയിൽ അടക്കം...
@shaileshmathews4086
@shaileshmathews4086 6 ай бұрын
3 തരം മുസ്‌ലിംകൾ ലോകത്തുണ്ട്. നല്ലമുസ്‌ലിം(good muslim) ചീത്ത മുസ്‌ലിം(bad muslim) യഥാർത്ത മുസ്‌ലിം(real muslim). ചീത്ത മുസ്‌ലിം കൊണ്ടു ദ്ധശിക്കപ്പെടുന്നത് ചീത്ത വ്യക്തി എന്നാണ്. അവൻ/അവൾ ചീത്ത ഹിന്ദുവിനെ/ചീത്ത ക്രൈസ്തവനെ പോലെ പോലെ തന്നെ ആണ്: വ്യത്യാസമേതുമില്ല.നല്ല മുസ്‌ലിംകളെ പോലെ നല്ല മനുഷ്യർ കുറവാണ് ഈ ഭൂമിയിൽ...They are wonderful people . അവരെ എല്ലാവരും ഇഷ്ടപ്പെടുന്നു. ഒരു നല്ല മുസ്ലിമിനെ ഇഷ്ടപ്പെടാത്തവൻ ഒരു മാനസിക രോഗിയായിരിക്കും .ഈ നല്ല മുസ്‌ലിംകൾ തങ്ങളുടെ ഖുറാനും ഹദീസും അനുശാസിക്കുന്ന തരത്തിൽ തങ്ങ ളുടെ പ്രവാചകനെ പോലെ യഥാർത്ഥ മുസ്‌ലിം കളാ കുവാൻവേണ്ടി നോക്കുമ്പോണ് സകലമാന പ്രശ്നങ്ങളും ലഹളകളും സ്പർദ്ധകളും ഉടലെടുക്കുന്നത്. മുഹമ്മദ് കാണിച്ചു കൊടുത്ത ആ യഥാർത്ഥഇസ്‌ലാമിൽ നിന്ന് അകലുമ്പോൾ മാത്രമാണ് മുസ്‌ലികൾ നല്ല മനുഷ്യരാകുന്നത് എന്നു ചുരുക്കം
@baburajb4415
@baburajb4415 6 ай бұрын
You are correct sir
@josekuttyjoseph4216
@josekuttyjoseph4216 6 ай бұрын
സ്ഥാനത്തും കൂടുതലായി അസ്ഥാനത്തും "പറഞ്ഞുവയ്ക്കുന്നത്"എന്ന ക്ലീഷെ ദയവായി ഒഴിവാക്കാൻ ശ്രമിക്കുക. UK വിസ സ്ക്രീനിംഗ് list of countries ൽ എത്രയും വേഗം ഇന്ത്യ ഉൾപെടട്ടെ എന്ന് അതിയായി ആഗ്രഹിക്കുന്നു. അങ്ങനെ ആ രാജ്യത്ത് സമാധാനം പുലരട്ടെ!
@krishnanka1461
@krishnanka1461 6 ай бұрын
Kaakkante saamanam ninte annaakkil kerumbol maathrame ninne polulla chettakal padikoo.....
@pavikp8130
@pavikp8130 3 ай бұрын
Well said Sir. All Muslims should realise the fact.
@jacobpoulose5276
@jacobpoulose5276 6 ай бұрын
Arif well said impartially ❤️👍🌹
@oommenjacob5548
@oommenjacob5548 6 ай бұрын
❤ correctly said
@desparate8820
@desparate8820 6 ай бұрын
Sathyamm thirichariyunna janangal....❤❤😊
@iconelias9108
@iconelias9108 Ай бұрын
ഇവിടെ ഇടതും വലതും വേണ്ട... ഇന്ത്യ മതി
@sonpaul571
@sonpaul571 6 ай бұрын
Kerala should be added to the list
@babumylackal5432
@babumylackal5432 6 ай бұрын
Very Good comments. Expect more.
@abrahambabybaby1518
@abrahambabybaby1518 2 ай бұрын
ഖുറാൻ ഉള്ള കാലം തീവൃവാദം ഉണ്ടാകും.. (തിരുത്തൽ വരുത്തുക. >
@retnanandans9546
@retnanandans9546 6 ай бұрын
Truthful.
@hari6124
@hari6124 6 ай бұрын
One share to your Muslim friend can change this society
@somanks2031
@somanks2031 3 ай бұрын
Very good awareness
@StevieJoseph-mw5gc
@StevieJoseph-mw5gc 3 ай бұрын
We need more people like you in this world to make it liveable 👌God bless you 🙏
@CellarDoor0007
@CellarDoor0007 6 ай бұрын
ഭീകര മതം,, ദൈവം ആളെ കൊല്ലുമോ? ദൈവത്തിനു എല്ലാരും ഒരുപോലെ അല്ലെ,, മുസ്ലിം ആയാൽ മാത്രേ ദൈവത്തിനു ഇഷ്ടം ഉള്ളോ? ക്രൂരത ദൈവത്തിൽ ഉണ്ടോ? 🙏
@thiraa5055
@thiraa5055 6 ай бұрын
Matham vitta pani tharunna daivam alle. Matham vitta full beesani anu ivarde.
@krishnakumar-ut9iy
@krishnakumar-ut9iy 6 ай бұрын
It's a wonderful and honest speech worth listening.
@pushparajanp6688
@pushparajanp6688 6 ай бұрын
Good message 🙏
@sandeep.p2825
@sandeep.p2825 6 ай бұрын
Very good ❤
@Mireyah-star
@Mireyah-star 2 ай бұрын
What you telling is very correct
@petersimon985
@petersimon985 6 ай бұрын
Well said, deep respect for your view, neutral at the same time exposed anti huaman stance.❤🎉
@ancythomas3141
@ancythomas3141 6 ай бұрын
Good thought
@askme1969
@askme1969 6 ай бұрын
Trumb വരും കാരണം അത്രക്ക് ഈ വർഗത്തെ കൊണ്ടു പൊറുതി മുട്ടി
@thomasmathew4638
@thomasmathew4638 5 ай бұрын
Defenitely your talk very correct
@MrPhorus
@MrPhorus 5 ай бұрын
Valuable info❤
@APM866
@APM866 6 ай бұрын
Nice Videos 🙏🙏
@Kuttanwarrior
@Kuttanwarrior 3 ай бұрын
Good, dear sensible bro!
@almallu4111
@almallu4111 6 ай бұрын
From UK 🇬🇧
@sheenasimon368
@sheenasimon368 6 ай бұрын
Arif sir support
@susanthprabhus7108
@susanthprabhus7108 6 ай бұрын
Good Eve bro
@mythoughtsaswords
@mythoughtsaswords 6 ай бұрын
സ്വയം കുഴി തോൺടുന്നവർ😮😮😮
@freemanfree7523
@freemanfree7523 6 ай бұрын
Passport കൊടുക്കരുത് ഇവിടെ കൂലി പണി കൊടുത്താൽ മതി
@sibypadiyara5081
@sibypadiyara5081 6 ай бұрын
കിടു
@mailofabi
@mailofabi 6 ай бұрын
ഇസ്ലാമിലെ ചെറിയ ഒരു വിഭാഗത്തിന്റെ അതി തീവ്ര പ്രവർത്തനങ്ങൾ മൂലം സാധാരണ മുസ്ലിം സഹോദരന്മാരും ഒറ്റപ്പെടും...പക്ഷെ അവർക്കും മിണ്ടാൻ പറ്റില്ല കാരണം മിണ്ടിയാൽ അക്രമമം നേരിടേണ്ടിവരും.... പക്ഷെ ആദ്യം മതം അല്ല മനുഷ്യൻ എന്ന ചിന്തയിലേക്ക് എല്ലാവരും ഉയരാതെ വര്ഷങ്ങള്ക്കു മുൻപ് എഴുതിയ കാര്യങ്ങൾ വച്ച് കൊണ്ട് ആ കാലഘട്ടത്തിൽ ലോക്ക് ആയി ഇരിക്കരുത്...അതും ശാസ്ത്രത്തിന്റെ എല്ലാ പുരോഗതിയും ഉപയോഗിച്ചുകൊണ്ട് ....
@vijayangovindan6917
@vijayangovindan6917 5 ай бұрын
ആദ്യ൦ ചെയ്യേണ്ടത് ഇവിടെയു ളള എല്ലാ കമ്മ്യൂണിസ്റ്റുകാരേയു൦ പുറത്താക്കണ൦. എന്നാൽ ഇവി ടെ വർഗ്ഗീയ കലാപത്തുിന് അറു തി വരു൦. ഭീതകരന്മാരേക്കാൾ അപകടകാരികളായി മാർക്സി സ്റ്റ് പാർട്ടിയു൦ അവരുടെ കുട്ടി പാർട്ടികളു൦ മാറിയിരിക്കുന്നു എത്ര പേരെ രക്തസാക്ഷികളാ ക്കി, എത്രപേരെ കൊലലപാതകി കളു൦, ക്രിമിനലുകളു൦ ആക്കി എന്നിട്ടു൦ മതിയായില്ലേ വിജയാ നിങ്ങളെ ബഹുമാനപ്പെട്ട മുഖ്യാ എന്ന് ഞാൻ സ൦ബോധന ചെ യ്യുകയില്ല.
@Mireyah-star
@Mireyah-star 2 ай бұрын
I am not an atiest.but I am supporting your many speeches.
@marykoriyan4095
@marykoriyan4095 4 ай бұрын
Good awareness video
@JyothiBaabu
@JyothiBaabu 6 ай бұрын
So... Weri.. Gud.. 👍👑
@vathakatens
@vathakatens 4 ай бұрын
Very apt assessment.
@user-oz8mr6ww8l
@user-oz8mr6ww8l 3 ай бұрын
എല്ലാ രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും കാലഘട്ടങ്ങൾ പരിശോധിച്ചാൽ. അക്കാലവും ഇക്കാലവും ഇനി മുന്നോട്ടുള്ള കാലവും തന്നെ എല്ലാ നിലക്കും നിയമമായാലും മതമായാലും വിശ്വാസമായാലും ജീവിതമായാലും അങ്ങനെ ഏതുമാവട്ടെ അതിൽ മാറ്റങ്ങൾ വന്നു കൊണ്ടേയിരിക്കും. ഇവിടെ ഏത് ആചാരമാണ് മതമാണ് നിലനിൽക്കുക എന്നത്. ആർക്കും പ്രവചിക്കാൻ കഴിയില്ല. അങ്ങനെ ഒരു നിലനിർത്തലിന് വേണ്ടി ആരും പരിശ്രമിച്ചിട്ട് കാര്യമില്ല... ഒരു കാര്യം ഉറപ്പാണ് നശിക്കുമ്പോൾ എല്ലാം നശിച്ചു പോകും ഇത് ഇവിടെ സംഭവിക്കാൻ മനുഷ്യർ തന്നെ വേണമെന്നില്ല....
@lalkallayam358
@lalkallayam358 6 ай бұрын
Great,Arif💪💪💪
@rameshchaliyakara8740
@rameshchaliyakara8740 4 ай бұрын
👍
@vallyadanbhaskaran1241
@vallyadanbhaskaran1241 4 ай бұрын
നമ്മൾ പേടിക്കേണ്ടത് മറ്റൊരു സന്ദർഭത്തിൽ കൂടിയായിരിക്കും പാക്ക് ഒക്കിപ്പെയ്ട് കാശ്മീർ ഇന്ത്യയിൽലൈയ്ക്കു കയാണെങ്കിൽ . ശക്തമല്ലാത്ത ഗവൺമെന്റ് അല്ല എങ്കിൽ തീവ്രവാദം ഇന്ത്യയിലോട്ഇറക്കുമതിയായിരിക്കും അത്യന്തികഫലം.
@alexjohn2200
@alexjohn2200 4 ай бұрын
👍👍👍👍
@Keppaso_
@Keppaso_ 3 ай бұрын
അവർക്ക് സ്വർഗം അങ്ങ് സ്വർഗത്തിൽ മാത്രമാണ്
@abhilashnair1925
@abhilashnair1925 4 ай бұрын
Arif Sir 👏🏻👏🏻👏🏻
@sabitharaju4881
@sabitharaju4881 6 ай бұрын
പോന്നര ഭായ് ഇതിൽ ഒറ്റ കാര്യമേയുള്ളു... പറയുമ്പോൾ വർഗീയ മായിരിക്യം പക്ഷേ പറയും... ഒറ്റകാര്യം മതപരമായി സ്വന്തം സമുദായത്തിൽ ആളുകളുടെ എണ്ണം വർത്തിപ്പിക്കുക...... ഇതാണ് ഇപ്പോൾ ചെയ്യുന്ന ജിഹാദ്... അത് മറ്റു മതസ്ഥർ മനസിലാകുന്നില്ല.... അത് വേണം ഇല്ലെങ്കിൽ.. സിറിയ. കശ്മീർ. ഇൻഡോനീഷ്യ. അഫ്ഗാൻ. പാകിസ്ഥാൻ. ബംഗ്ലാദേശ്... ഈ രാജ്ജ്യം മുത്തതല്... നാളെ യൂറോപ് ഇന്ത്യ..... എന്നാ മുതലുള്ള രാജ്യങ്ങൾ വരും.,...... ഇതിനു താടാ യിടണം...... ലോകം മൊത്തം ഇസ്ലാമാകാനുള്ള... ജിഹാദിഹാസമാണ് അവർ നടപ്പാക്കുന്നത്. ചിന്ദിയു.,............
@saralad7172
@saralad7172 5 ай бұрын
👌👌👍👏👏
@JohnDoe-qp5sj
@JohnDoe-qp5sj 4 ай бұрын
For Muslims Britain is only the beginning. All other European countries will follow one by one. India will also do the same soon.
@SajiSNairNair-tu9dk
@SajiSNairNair-tu9dk 3 ай бұрын
👉better
@prasadlp9192
@prasadlp9192 6 ай бұрын
ഇനി കേരളത്തിലെ കോളേജുകളിൽ പഠിച്ചവർ ഇന്റിഫാദാ ക്കാരാണ് എന്ന് പറഞ്ഞു UK USA വിസ നിഷേധിക്കും
@c.p.mullakoya6400
@c.p.mullakoya6400 3 ай бұрын
British rulers has taken away everything from India but did not call the terrorists.
@mohanperumbillil2362
@mohanperumbillil2362 3 ай бұрын
ഉഗ്രവാദ ആശയവുമായി ഒത്തു പോകുന്ന എല്ലാവരെയും ബഹിഷ്ക്കരിക്കണം.
@muralichemmala
@muralichemmala 4 ай бұрын
ഇവിടേയും ഇനിയെത്ര പേർ ഐക്യദാര്‍ഢ്യ പ്രകടനം നടത്തുമെന്നറിയില്ല.ബല്ലാത്ത അവസ്ഥ
@maninair9829
@maninair9829 6 ай бұрын
Implement in all countries then whole world stay in peace.
@johnsondaniel8062
@johnsondaniel8062 Ай бұрын
അഭയാർത്ഥികളായി വന്നു. സ്വാതന്ത്ര്യം കൂടി അപ്പോൾ എന്തും ആകാം
@noellestin
@noellestin 6 ай бұрын
I’ve seen a lot of negative comments how ever the big thing to understand is about the country who is accepting the family
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 3,2 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
ഖുര്‍ആന്‍ ദൈവികമോ? - Prof. N.A. Hameed
38:36
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 3,2 МЛН