തീയേറ്ററുകളിൽ ഖൽബ് പരാജയമായത് എന്ത് കൊണ്ട്? തുറന്ന് പറഞ്ഞ് സംവിധായകൻ സജിദ് യാഹിയ | QALB

  Рет қаралды 122,685

CELLULOID MAGAZINE

CELLULOID MAGAZINE

Күн бұрын

#qalb #sajidyahiya #interview
Interview with sajidyahiya .Sajid Yahiya is an Indian film director, actor, producer and music composer who works in Malayalam cinema. He made his directorial debut in 2016 with the film IDI - Inspector Dawood Ibrahim. He is the founder of a film production company, CP Film Productions.Sajid Yahiya is known for his roles in the films Collector, Friday and Bangalore Days. He also directed the films IDI - Inspector Dawood Ibrahim (2016), Mohanlal (2018) and Qalb (2020).
This interview mainly talks about the movie directed by Sajid Yahia titled Qalb. Qalb, which was released in theaters, did not get enough audience attention. But after the OTT release, the movie got noticed.
ഖല്‍ബ് എന്ന പേരില്‍ സാജിദ് യഹിയ സംവിധാനം ചെയ്ത സിനിമയെ കുറിച്ചാണ് ഈ അഭിമുഖത്തില്‍ പ്രധാനമായും സംസാരിക്കുന്നത്. തീയേറ്ററില്‍ റിലീസായ ഖല്‍ബിന് വേണ്ടത്ര പ്രേക്ഷക ശ്രദ്ധ കിട്ടിയിരുന്നില്ല. എന്നാല്‍ ഒടിടി റിലീസ് ചെയത ശേഷം സിനിമ ശ്രദ്ധിക്കപ്പെട്ടും.
Please Subscribe- goo.gl/jWXBGL
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
GET SOCIAL WITH US!
WEBSITE - celluloidonlin...
FACEBOOK - / celluloidmagazine
INSTAGRAM - / celluloidfilmmagazine
TWITTER - / celluloidkerala
--------------------------------------­---------------------------------
BUSINESS MAIL- celluloidmagazine@gmail.com
---------------------------------------­---------------------------------
#celluloidmagazine #celluloid

Пікірлер: 422
@jasyjasy3681
@jasyjasy3681 Ай бұрын
2024 ജനുവരി കൽബ് പരാജയം ആണെങ്കിലും ഡിസംബർ കൽബിൻ്റെ വമ്പൻ വിജയവും കാണിച്ചു
@zehrahh-p2ww
@zehrahh-p2ww Ай бұрын
😢😢😢
@musiclibrary6451
@musiclibrary6451 Ай бұрын
​@hayaath-n4No benefits😔
@Sanaaass123
@Sanaaass123 Ай бұрын
@@jasyjasy3681 ott വിജയിച്ചിട്ട് എന്ത് 😅
@ZiYaZaNeAraFa-zzA
@ZiYaZaNeAraFa-zzA Ай бұрын
നല്ല മൂഞ്ചിയ പടം 😂
@PoochaSaar
@PoochaSaar Ай бұрын
​@@Sanaaass123 വൻ തുകക് ആണ് ott മേടിച്ചത്, അതിന് ഗുണം കിട്ടിയിലെ. ഇനി അടുത്ത പടം നല്ല പണം മുടക്കാൻ മടി കാണില്ല
@gayathrirajeesh8352
@gayathrirajeesh8352 Ай бұрын
സിനിമയുടെ വിജയം എന്ന് അത് ജനങ്ങളിലേക്ക് എത്തുമ്പോൾ അത് മനസ്സിൽ തങ്ങി നിൽക്കുന്ന എങ്കിൽ നിങ്ങൾ എല്ലാ രീതിയിലും വിജയിച്ചു ഈ പടത്തിന് ആലപ്പുഴ തിരഞ്ഞെടുത്തതിന് നന്ദി
@MubuPp-l7i
@MubuPp-l7i Ай бұрын
കണ്ടിട്ട് ഇപ്പോഴും ഹാങ്ങോവർ മാറാത്ത ഒരു മൂവിയാണ് ഖൽബ്. സാജിദ് ഭായ് പൊളിയാണ് ❤️
@Ayshazahwa41
@Ayshazahwa41 Ай бұрын
anchor ന്റെ സംസാരത്തിൽ പുതുമുഖ നായകനോട് ഉള്ള പുച്ഛം കാണാം പക്ഷെ ഈ മൂവിയുടെ വിജയം തന്നെ രഞ്ജിത് സജീവ് ആണ്. Climax ൽ നമ്മൾ ഓരോരുത്തരുടെയും കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിൽ അത് രഞ്ജിത് സജീവിന്റെ അഭിനയ മികവ് തന്നെയാണ്. He is a brilliant actor. വളരെ നന്നായിട്ട് അഭിനയിച്ചിട്ടുണ്ട്. He is the soul of qalb movie
@Alex-jacob205
@Alex-jacob205 Ай бұрын
Nalla potta padam ninakokke eghane ishtapettathu
@jow345
@jow345 Ай бұрын
❤ yes
@1minutetricks840
@1minutetricks840 Ай бұрын
Yes❤
@zehrahh-p2ww
@zehrahh-p2ww Ай бұрын
@@Ayshazahwa41 yes exactly 💯 കണ്ടുന്നിന്നവരുടെ കണ്ണിൽ കണ്ണീർ വന്നിട്ടുണ്ടെങ്കിൽ ആ ഫീലിംഗ് അത്രത്തോളം depth ൽ നമ്മുക്ക് മനസ്സിലേക്ക് എത്തിക്കാൻ രഞ്ജിത്തിന് സാധിച്ചു രഞ്ജിത്തിന്റെ അഭിനയം തന്നെയാണ് 2nd half മുഴുവനും ഞങ്ങളെ ഇത്രത്തോളം ആ കതപാത്രങ്ങൾ നമ്മുടെ ഉള്ളിലേക്കു പതിച്ചഇട്ടുണ്ടെങ്കിലൊ he is a talented actor.new face ആയിട്ട് പോലും ഇത്രേം തകർത്തില്ല എത്രെയോ കാലം experience ullavar polum ഇത്രേം perfect ആയിട്ട് അഭിനയിക്കുന്നത് കണ്ടിട്ടില്ല 🫶💯
@user-de3nm5rb3g
@user-de3nm5rb3g Ай бұрын
എവിടെ വിജയം OTT യിൽ അല്ലേ😅
@firozkhanps8118
@firozkhanps8118 Ай бұрын
തീയേറ്ററിൽ കാണാതിരുന്നത് നഷ്ടമായി.. അടിപൊളി ഫിലിം..റിവ്യൂ കണ്ടു സിനിമ കാണൽ നിർത്തി 😳
@Hasshaabhaiza
@Hasshaabhaiza Ай бұрын
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു അവസാനം ക്ലൈമാക്സ് കണ്ടിട്ട് ഞാൻ കരഞ്ഞു പോയി എന്നെ പോലെ വേറെ ആരെങ്കിലും കരഞ്ഞിട്ടുണ്ടോ
@najinaaz
@najinaaz Ай бұрын
വേറെ രണ്ട്മൂന്ന് ആളുണ്ടെന്ന് പറയപ്പെടുന്നു
@HarikrishnanM-r5y
@HarikrishnanM-r5y Ай бұрын
😂​@@najinaaz
@saheernk1517
@saheernk1517 Ай бұрын
@@najinaaz ശ്രദ്ധയിൽ പെട്ടിട്ടുണ്ട് വേണ്ട നടപടി എടുക്കും 🤓🤓😂😂😂😂😆😆😆
@sirajmaxon9868
@sirajmaxon9868 Ай бұрын
കരയിപ്പിച്ചതിന് കേസെടുക്കണം പിള്ളേച്ചാ 😎
@Roaring_Lion
@Roaring_Lion Ай бұрын
നന്നായി കരഞ്ഞു
@anshifmuhammadanshif9507
@anshifmuhammadanshif9507 Ай бұрын
Qalb കണ്ടിട്ട് കരഞ്ഞു കരഞ്ഞു തീർന്നു 😍😭💔💯
@zehrahh-p2ww
@zehrahh-p2ww Ай бұрын
ഇതിൽ അഭിനയിച്ച ആ നടൻ ക്ലൈമാക്സ്‌ കൊണ്ടുപ്പോയി രഞ്ജിത്തിന്റെ അഭിനയം ഒന്നുതന്നെയാണ് ഖൽബിന്റെ ജീവൻ എന്നാണ് എനിക്ക് തോന്നുന്നത് കാരണം ആ ഫിലിം കയിഞ്ഞിട്ടും 4,5 days കഴിഞ്ഞിട്ടും എന്റെ മനസ്സിൽനിന്ന് മായാത്ത ഒരു രംഗമുണ്ട് മയ്യത് അടക്കം ചെയ്ത് കയിഞ്ഞു ഒരിറ്റു കണ്ണീര്പോലും വീഴ്ത്താതെ നിന്ന kalppu പൊട്ടികരയുന്നത് കൂടെ കരഞ്ഞു പോവുന്ന scene... പിന്നീട് അതിനുശേഷമുള്ള ഓരോ ഞാൻ കണ്ടില്ല ഉമ്മച്ചി ഇതുപോലത്തൊരു പെണ്ണിനെ... 😢😢😢 ufff
@jacobstephen9328
@jacobstephen9328 Ай бұрын
One of the best romantic film I ever watched 🤗. ചില ചിത്രങ്ങൾ നമ്മുടെ മനസ്സിൽ നിന്നും മായാതെ നിൽക്കും. Qalb💖 ....അങ്ങനെ ഉളള ഒരു ചിത്രം ആണ്💔🥹. സാജിദ് യെഹിയ...👍👏
@sam_x_814
@sam_x_814 Ай бұрын
ചേട്ടൻ ആദ്യമായിട്ടാണോ സിനിമ കാണുന്നത്
@aadhil5599
@aadhil5599 Ай бұрын
​@@sam_x_814Ethokke evante promotion team edunna comment ann 😂😂 e katt avaratham okke ishttam akunavar okke nth mentality ann
@user-de3nm5rb3g
@user-de3nm5rb3g 22 күн бұрын
@@sam_x_814 2020 മുമ്പ് ഉള്ള റൊമാൻ്റിക് ഫിലിം കാണാത്തത് കൊണ്ടാ.. കാര്യം ആക്കണ്ട
@user-de3nm5rb3g
@user-de3nm5rb3g 22 күн бұрын
@@sam_x_814 2020 മുമ്പ് ഉള്ള റൊമാൻ്റിക് ഫിലിം കാണാത്തത് കൊണ്ടാ.. കാര്യം ആക്കണ്ട
@കൂട്ടുകാരി-ട7ര
@കൂട്ടുകാരി-ട7ര Ай бұрын
പോസിറ്റീവ് ആയിട്ടുള്ളൊരു മനുഷ്യൻ... ലൈഫിൽ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു
@bashirtaj
@bashirtaj Ай бұрын
ഒരാൾ മനസ്സറിഞ്ഞു തീവ്രമായി ആഗ്രഹിച്ചാൽ ഒരായിരം ആൾക്കാർ അയാളുടെ ആഗ്രഹം നിവർത്തിച്ചു നൽകാൻ ഒപ്പമുണ്ടാകും എന്നതിന്റെ തെളിവാണ് ഖൽബിന്റെ ഒ ടി ടി യിലെ വിജയം ❤ അമേരിക്കയിൽ താമസിക്കുന്ന എന്റെ മകൾ കാണാൻ പറ്റുന്ന നല്ല മലയാള സിനിമകളുടെ വിവരങ്ങൾ ആവശ്യപ്പെടാറുണ്ട്. ഈ ആഴ്ച അവൾക്ക് നൽകിയ പടം ഖൽബാണ്.. കാരണം അതിൽ യഥാർത്ഥ പ്രണയം ഉണ്ടെന്നുള്ളതാണ് 💥
@hindimalayalammovies4900
@hindimalayalammovies4900 Ай бұрын
കഥ Bro camra editing എഴുത്ത് editing sad എല്ലാം പൊളിയാണ് 🎉🎉 എല്ലാം തികഞ്ഞ ആരും ഇല്ല Bro ഉയരങ്ങൾ കീഴക്കും
@raniyarinzz5831
@raniyarinzz5831 Ай бұрын
കാലം അങ്ങനെ ആണ് ചിലത് നമ്മളെ തേടി വരും അത് വരെ ക്ഷമയോടെ കാത്തിരിക്കുക 💕
@Fathima_Nizam
@Fathima_Nizam Ай бұрын
Oru alappuzhakkari aayittum qalb enna movie kandappozhanu alappuzhaykk ithra adhikam bangi undenn manassilayath❤ Manassil aazhnn irangunna reethiyil aanu ee film chithreekarichirikkunnath….Qalb full team extra ordinary performance aayirunnu
@mohdsahal-cs9cl
@mohdsahal-cs9cl Ай бұрын
Sajid sir njan sathyasanthamayi parayuvan qalb trailer irangiya ann muthal njan wait cheythirunna oru padam aayirunnu… pakshe theatre realise vannappo ath kanan ulla situation onnum undayirunnilla… ott pettenn irangiya kanannn vijarchappo qalb nte oru vivaravum undayirunnilla… ii Kazhinja 11 masam njan pala ott platforms search cheythittund sir … avasanam irangi kandu… one of the best movie….enthukondum sir ningalaan vijayichath ❤…. Films kanatha nte umma vare nte karachil kand film kandu…42 vayassulla nte umma ithrekkalam Kandathil vech best movie aan enn paranju sir ❤ sir nte Vijayam aanath ❤ thankyouuu sir Malayalathin sontham enn parayan ithrem nalla movie thannathin ❤❤❤
@signaturefamilykerala
@signaturefamilykerala Ай бұрын
തിയേറ്ററിൽ ഖൽബ്‌ എന്ന ഫിലിം ഫ്ലോപ്പാകുകയും, പിന്നീടത് ജനങ്ങളിൽ ഹിറ്റ് ആകുകയും ചെയ്ത് താങ്കളെ കൂടുതൽ ആളുകൾ അംഗീകരിക്കാൻ ഈ സാഹചര്യം ഒരു കാരണമായെങ്കിൽ തീർച്ചയായും മലയാള സിനിമാലോകം താങ്കളെ അംഗീകരിക്കേണ്ടി വന്നിരിക്കുന്നു .. അടുത്ത സിനിമ വമ്പൻ ഹിറ്റ് ആവാൻ ഇതൊരു വഴിയൊരുക്കുകയും ചെയ്യുന്നു. ഒരു നല്ല സംവിധായകന്റെ ലിസ്റ്റിൽ മലയാളികൾ താങ്കളെ ഉൾപ്പെടുത്തും തീർച്ച ....
@shahhiin
@shahhiin Ай бұрын
Review നോക്കി സിനിമ കാണുന്ന രീതി നിർത്തി 😢❤❤ Nice movie mahn
@anonymous_person9498
@anonymous_person9498 11 күн бұрын
Frrr
@NASWINKARIM
@NASWINKARIM Ай бұрын
Last 15-20mins kannu nirayaatha kaanathe erikkan pattilla.. What a touching movie
@SahalaJasmin-ky2mw
@SahalaJasmin-ky2mw Ай бұрын
Qalb ❤. kidilam movie. no words😍😍
@afsalabdulazeez756
@afsalabdulazeez756 Ай бұрын
This movie still haunts. What a wonderful n touching movie!! Hats off to the director Mr. Sajid Yahia 🙏💕
@sakirasakira1835
@sakirasakira1835 Ай бұрын
പറയാതിരിക്കാൻ വയ്യ സൂപ്പർ movie യാണ്.ഞാൻ മൂവീസ് കാണാത്ത ഒരാളാണ്. 20വർഷത്തിന് ശേഷം ഞാൻ മുഴുവനായി കണ്ട ഒരേഒരു movie qalb മാത്രം. കരഞ്ഞു പോയി.
@sruthidayanandan6474
@sruthidayanandan6474 Ай бұрын
Manassil ninnum pettanonnum Qalb povilla... Ellarum nannayi cheythu...👏👏 And ❤ To you and your team for such a good movie 🥰😍👍
@Fathimaanas2627
@Fathimaanas2627 Ай бұрын
Enik Bayakara ishtayi movie... Kann niranj ozhukuvarn movie ending vare😑😑... Luv this movie luv the combo current my favorite actor ranjith sajeev ❤❤❤❤❤..... Ott release ayath muthal Qalb movie van hit ayiiiii.... Ellavarilekum aa emotions eathi ennathan qalbinte vijayam
@advsuhailpa4443
@advsuhailpa4443 Ай бұрын
നല്ല തള്ളാണല്ലോ സത്യത്തിൽ നി സിനിമ കണ്ടോ🤭
@Fathimaanas2627
@Fathimaanas2627 Ай бұрын
@advsuhailpa4443 cinema kanathe Abiprayam parayanda kariym illalo.... Njn 4 times enkilum kandittindavum movie.... Athrayum vattam aa movie kanan mathrem indo enn enik ariyilla . bt enik Luv movies k ishton soo enik ee movie nannyitt feel cheyth Seetha ramom Amaranum shesham njn kanditt karanjth Qalb movie ahn
@user-de3nm5rb3g
@user-de3nm5rb3g Ай бұрын
@@Fathimaanas2627 ingane palarum oru vattam enkilum theatre poyi padam kandirunnel 8 nilayil pottillayirunnu
@Roaring_Lion
@Roaring_Lion Ай бұрын
ഇൻറർവ്യൂൻറെ ഇൻട്രോ കണ്ടപ്പോൾ തന്നെ ആ സിനിമ പോയി കണ്ടു😊 അടിപൊളി സൂപ്പർ പടം🎉 നിങ്ങൾ അസാമാന്യ ഡയറക്ടറാണ് ഹേ... ഇന്നല്ലെങ്കിൽ നാളെ അത് തെളിയിക്കപ്പെടും. തിയേറ്ററിൽ തന്നെ❤❤ ഒരിക്കൽ ആലപ്പുഴ വന്നപ്പോൾ നിങ്ങളെ ഞങ്ങൾ കണ്ടിരുന്നു ഒരു ബൈക്കിൽ... അന്ന് അറിയപ്പെട്ട വരുന്നതേയുള്ളൂ അതുകൊണ്ട് മൈൻഡ് ചെയ്തില്ല😊good to goo
@HibaHibu-rj6xh
@HibaHibu-rj6xh Ай бұрын
Njan kannadathall vech ettavum nalle feel good moive ith aan❤🥹Qalb ❤
@aadhil5599
@aadhil5599 Ай бұрын
MYR 😅😅😂
@SulekhaKK-r3z
@SulekhaKK-r3z Ай бұрын
ഹീറോ അഭിനയം സൂപ്പർ ഒന്നും പറയാനില്ല ❤️❤️❤️❤️
@yedukrishnanb5858
@yedukrishnanb5858 Ай бұрын
It’s a good one and second half took an emotional flight …Good work…
@amaalrahman3143
@amaalrahman3143 Ай бұрын
You are such gratitude & kind person. So where ever u go Allah bless u🎉🎉🎉🎉🎉🎉👏🏻👏🏻👏🏻👏🏻. Yesterday i watched Qulb movie. It was amazing 👍🏻👍🏻👌👌👌👌
@gamingdude55
@gamingdude55 Ай бұрын
കാലം തെറ്റി ഇറങ്ങിയ പടം 2014 ഒക്കെ ഇറങ്ങിയേൽ തിയട്ടറിൽ വ്യജയിച്ചേനെ ക്രിഞ്ചിന്റെ ഒരു കൂടാരം ആ പെണ്ണ് വായ തോരണത്തന്നെ ക്രിഞ്ചാണ്‌,
@aestheticvibes777
@aestheticvibes777 Ай бұрын
Sathyam 😂 ellarkkum engane ishtayi aavo🥲
@Video_737
@Video_737 Ай бұрын
ഖൽബ് ടീം എല്ലാവരെയും ഒരുമിച്ച് കൊണ്ട് വരണം എന്നുള്ളവർ 👍
@Ab_De_MANU
@Ab_De_MANU Ай бұрын
Paraajayangal mattoraalude thalayil vekkaathe swanthamaayi ettuvaagan kaanikkunna manassu appreciat cheyyathe vayya....hats off bro....
@sumayyaayan120
@sumayyaayan120 Ай бұрын
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട് സൂപ്പർ സിനിമ ക്ലൈമാക്സ്‌ അടിപൊളി കരച്ചിൽ വന്നു പാട്ടുകളും ഒത്തിരി ഇഷ്ടായി ഡയലോഗ് എല്ലാം poli🥰🥰സാജിദ് ഇക്ക സൂപ്പർ 🥰
@sahala3829
@sahala3829 Ай бұрын
Best movie 🫶🏻🔥💔🥀, enne karayipicha movie, qalb ❤
@drshan5750
@drshan5750 Ай бұрын
most awaited session 🥰Qalb mood 🥰Best Movie recently viewed..!!!!!
@Ksd2307
@Ksd2307 Ай бұрын
Super movie ❤ thank you ❤ Must watch
@anjanasaji6557
@anjanasaji6557 Ай бұрын
If you put so much hardwork and only had genuine intentions..God will definitely gave you the reward...and the time arrived ❤ that's y this movie is recognised by so many people after realising ott...just wow🎉 e movie sherikum nenjil thane kondu mikavarkum 🫀
@creamycreationzbysafna7076
@creamycreationzbysafna7076 Ай бұрын
Movie kand njan ithuvere karanjitilla.but ee oru movie kand orupad karanju..nalla movie.orupad ishtam,dialogue ellam 😢❤
@sajnashajeer
@sajnashajeer Ай бұрын
Aa ummane yaanuuu enik 😢😢😢😢😢😢😢😢😢😢😢😢😢😢😢
@alibai7176
@alibai7176 Ай бұрын
കണ്ണ് നിറഞ്ഞു poyi ❤❤ott വന്നപ്പോൾ ആണ് കണ്ടത് ❤❤sorry director...love you bro
@abilashvijay7459
@abilashvijay7459 Ай бұрын
Sajid ikka poli mansuhananu... He is a very good human being.. ❤️🫂
@multimideams2085
@multimideams2085 Ай бұрын
വേറെ ഒന്നും പറയാൻ ഇല്ല സത്യം പറഞ്ഞാൽ ആ പടത്തിൽ ജീവിച്ചപോലെ ❤️ ആള് മരണപെട്ടപ്പോൾ ഹോ ഹൃദയം പൊട്ടിയ പോലെ സ്വന്തം പെണ്ണ് കൈയിൽ നിന്നും പോയ പോലെ ❤️
@roshu5622
@roshu5622 Ай бұрын
Qalb ott കണ്ടു ക്ളൈമാക്സ് കരയിപ്പിച്ചു. Wow പടം വേറെ ലെവൽ. ❤
@GOLD-pj9px
@GOLD-pj9px Ай бұрын
ഒരു അവതാരകനെകാണുമ്പോൾ ഇത്രയും കലി വരുന്ന വേറെ ഒരു അവതാരകനും ഇല്ല.. അഹങ്കാരത്തിനു കൈയും കാലും വൈപ്പിച്ചു അജിൻ എന്ന് പേരും ഇട്ടു ഇറക്കി വിട്ടേക്കുവാ... എന്റെ പേരിന്റെ വിലയും കൂടെ കളയാൻ
@BestTime-vh2gy
@BestTime-vh2gy Ай бұрын
Ee year ll kand manas satisfied aaya movie 🎉❤
@viveeshvijayan8165
@viveeshvijayan8165 Ай бұрын
Re release this beautiful movie..I will watch this..Hope people should think about it
@sandrasurendran4975
@sandrasurendran4975 Ай бұрын
Oru pakshe star Hero ann abhinayichirunnenkil ithre hit avulayirinnu Karanam nammal orupad pradhikshikkum but qalb ile aa jodi never be replaced by anyone ❤🎉
@riyazboss8918
@riyazboss8918 Ай бұрын
ക്ലൈമാക്സ്‌ കരഞ്ഞു പോയി മുത്തേ ഉമ്മാനെ കെട്ടിപ്പിടിച്ചു കരയുന്ന ആ സീൻ എന്റെ പൊന്നോ 😘😘😘👏
@Thefoodiee-c1b
@Thefoodiee-c1b Ай бұрын
saajith ikka de hard work ahn ehh movie saajith ikkane ethara thalarthan nokiyalum thalrathunavr agne akathe ull ahh movie thanna impact mashallah vere level ahn.qalb enna movie nmmde qalbil keritind athan sajithnikkade magic itherm naaalum oru movie knditt polum ithrm impact thannatila thanks to saaajith ikka
@thasninoufal7240
@thasninoufal7240 Ай бұрын
Nalla samsaram nalla manushyan iniyum vijayikkum..... 💯💯💯💯 urapppp..........
@shifans5499
@shifans5499 Ай бұрын
ഇത്രേം നല്ലൊരു ലോവ്സ്റ്റോറി..... സത്യം പറയാല്ലോ തിയേറ്ററിൽ പോയി കാണാൻ പറ്റാത്തതിൽ വല്ലാത്ത വിഷമം തോന്നി.. ഇതിലെ ഒരു song (പടച്ചവൻ നിന്നെ പഠിച്ചപ്പോൾ എന്ന് തുടങ്ങുന്ന ) എനിക്ക് ഈ ഫിലിം ഇറങ്ങിയപ്പോൾ തന്നെ കിട്ടി... പക്ഷെ ഞാൻ കരുതി ഇത് ഏതോ ആൽബം സോങ് ആണെന്ന്.. അന്ന് ആ സോങ് എനിക്ക് കിട്ടിയപ്പോൾ ഞാൻ ഒരേ ഇരുപ്പിൽ ഇരുന്നു ഒരു നൂറുവട്ടമെങ്കിലും കേട്ടുകാണും അത്രയ്ക്കും എന്റെ മനസ്സ് കീഴടക്കിയ സോങ് ആയിരുന്നു അത്.. ഇപ്പോഴും ദിവസം ഒരുതവണയെങ്കിലും ഞാൻ അത് കേൾക്കാതിരിക്കില്ല.. സത്യം പറയാമല്ലോ സർ ഞാൻ ഈ ഫിലിം ഒരു 4 ദിവസം മുന്നേ you tubil ആണു കണ്ടത്. അത് വരെയും എനിക്കറിയില്ലായിരുന്നു ഈ സോങ് ഖൽബ് എന്ന ഫിലിമിലെ സോങ് ആണെന്ന്. "തൊട്ടിളുറങ്ങുമ്പോൾ തെല്ലുമേ "... ഈ പാട്ട് you tubil serch ചെയ്തു നോക്കിയപ്പോഴാണ് ഖൽബ് എന്ന ഫിലിം എന്ന് കണ്ടത്.... എന്തായാലും സൂപ്പർ ഫിലിം സർ.. ഒരു രക്ഷയുമില്ല.. തിയേറ്ററിൽ ഫിലിം ഓടിയില്ല എന്ന് കരുതി സർ വിഷമിക്കണ്ട... ഇപ്പോൾ ആ വിഷമം മാറിയില്ലേ.... ഞാൻ കണ്ടതിന്റെ പിറ്റേന്ന് ഒന്നും കൂട കാണാൻ നോക്കിയപ്പോൾ you tubil ഇല്ല.. ഇനിയും ഞാൻ കാണും സർ. Amazonprimil. എത്ര കണ്ടാലും മതിവരാത്ത ഒരു അടിപൊളി ലോവ്സ്റ്റോറി... കണ്ണ് നിറയാതെ കണ്ടു തീർക്കാൻ കഴിയാത്ത ഒരു സൂപ്പർ ഫിലിം... അതിലെ ഓരോ പാട്ടുകളും മനസ്സിൽ തങ്ങി നിൽക്കുന്ന വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ടുകളാണ് സർ.... ഇത്രേം നല്ലൊരു ഫിലിം തന്നതിന് സർ നു ഒരുപാടു നന്ദി 🙏❤️... ഇനിയും ഞാൻ ഒരുപാടുവട്ടം ഖൽബ് കാണും... അത്രയ്ക്കും ഇഷ്മായി... 👍👍👍👍
@bhavoosspecials836
@bhavoosspecials836 Ай бұрын
Super movei... Complete movie.. Very good direction bro...
@unnikrishnangangadharan1212
@unnikrishnangangadharan1212 Ай бұрын
ഒത്തിരി ഇഷ്ടം ആയ സിനിമ ഖൽബ് ❤❤
@Rashidashihab-ro1sf
@Rashidashihab-ro1sf Ай бұрын
ഞാൻ ഇന്നലെ കണ്ടു. Heart touching 😭
@aadhil5599
@aadhil5599 Ай бұрын
Nd touching 😅
@AbelSteev-s6o
@AbelSteev-s6o Ай бұрын
Ikka ith onnu re-release aakkan pattuvo 🙂
@foumiyailiyas2431
@foumiyailiyas2431 Ай бұрын
Sathiyam😢
@shanu-009
@shanu-009 Ай бұрын
Athe angane chey thirunnengil Njan enthayaalum kanum
@Music4entertainmentsM4E
@Music4entertainmentsM4E Ай бұрын
Irangiya poyi kanathe ipo paranjitt entha Njn theateril kanda cinema Kok mosham paranja 90% padangalum njn theatreil kandintund
@safwansalim5652
@safwansalim5652 Ай бұрын
​@@Music4entertainmentsM4ECinema erangeeth arinjum koode illa oru otta poster polum oru sthalathum kandilla....kandirunneel orappaayum teator il poy kandene
@ashalathavijayan455
@ashalathavijayan455 7 күн бұрын
Superb movie ❤❤❤
@thefairytheleprechaun8020
@thefairytheleprechaun8020 Ай бұрын
You did a great job, Bro. Both hero and heroin could do justice to the role.All cast and crew did an amazing job. Opting alappuzha for shooting this movie was a great choice.Qualb really stole my qualb.
@thasninoufal7240
@thasninoufal7240 Ай бұрын
Nalla oru cinima... Ellarkkum wrk akum puthumukare vechu cheythath oru akmaviswssam anu.... Pakshe nalla abhinayam nalla resam und super...
@Ab_De_MANU
@Ab_De_MANU Ай бұрын
Bagyavashaal njan ee movie theatre l kandirunnu..... Enikk ishttapettirunnu....
@NM-vs5lg
@NM-vs5lg Ай бұрын
മൂവിയുടെ ക്ലൈമാക്സ്‌ മാറ്റി ഹാപ്പി ക്ലൈമാക്സ്‌ ആകിയിട്ട് ഒന്നൂടി റിലീസ് ചെയ്യു പടം സൂപ്പർഹിറ്റ് ആവും 💕💕💕
@AmidhaSherin
@AmidhaSherin Ай бұрын
Ente fvrt flm aayi qulb❤kannu nirayaathe kanaan pattilla aah flm🥹
@nasilanasi8305
@nasilanasi8305 Ай бұрын
എനിക്ക് വളരെ ഇഷ്ടമാണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@creamycreationzbysafna7076
@creamycreationzbysafna7076 Ай бұрын
Manasil ninnum marathe oru vingalayi e story nilkunnu engil athanu ee movie de vijayam.❤…
@afri6574
@afri6574 Ай бұрын
Kanda kok ntem mattavardem review kand flop aayipowuna kore nalla parangal ind,, iniyenkilum manasilakuka... Best movie,, heart touching... Loved it
@ashmilashrafashmil
@ashmilashrafashmil Ай бұрын
Ranjith and neha review venam...❤
@MuhammedAlthaf-j1i
@MuhammedAlthaf-j1i Ай бұрын
Sajidikka ingal muthanu😻❤️‍🔥
@lubzmedia7019
@lubzmedia7019 Ай бұрын
He said it...the kerala theaters are the life Malayalam industry ♥️...so .give priorities to home land movies🔥 And..from the movie "MIKE"..I noticed actor Ranjith...I wished that he should become a star..now he is rising 😍
@zubairzayan4494
@zubairzayan4494 Ай бұрын
ഓരോ സീനും spr camera ❤👌
@SahalaJasmin-ky2mw
@SahalaJasmin-ky2mw Ай бұрын
Ranjith Sajeev such a brilliant actor😍😍
@jithurj8685
@jithurj8685 Ай бұрын
Manushyane karayippikan ayit oro padam kond vannekkunnu nte ponno nthoru feel anu broi nice wrk❤❤
@happinessofshabz9973
@happinessofshabz9973 Ай бұрын
Movie kandu saghathi sathyam ann ithreyum nalla oru movie eee aduth vannillaa.. avar sherikkum jeevikkayirunnu. Yes souda enna mother ith pole orupad anubhavikkunna streekal und
@jemnaf
@jemnaf Ай бұрын
Touches deeply ... leaves a pain
@althafrassal1829
@althafrassal1829 Ай бұрын
22:47 👏👏👏
@foodykiller4542
@foodykiller4542 Ай бұрын
Iniyum ithupole nnalla moovikay kathirikum ❤❤❤❤
@Shuaibsm
@Shuaibsm Ай бұрын
Sajid yahiya your great, especially your attitude 🎉🎉🎉
@basilshanTp
@basilshanTp Ай бұрын
Good movie you are a best one' director of Malayalam industry ❤
@riyastp1540
@riyastp1540 Ай бұрын
Adipoli സിനിമ ❤
@thasninoufal7240
@thasninoufal7240 Ай бұрын
Cinima vijayikkunnathum parajayappedunnathum ellam avarude vithi anu.. Pakshe cinima kollam wrk ayitund... Poliii.... Cinima ❤
@prokiller7125
@prokiller7125 Ай бұрын
അടിപൊളി movie ❤❤❤❤
@ashmil_nj
@ashmil_nj Ай бұрын
Poli movie ❣️
@RinshaRinsha-z6u
@RinshaRinsha-z6u Ай бұрын
Njan idh vare kandathil enikkum njan ariyunna oru paad perkkum related cheyyan pattunna oru filim ethra kandaalum mathi verunnilla song ayalum seenn aayalum soopper filim onnum parayaan illa ❤❤
@zehrahh-p2ww
@zehrahh-p2ww Ай бұрын
Ranjith nailed it ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@eliaselias4502
@eliaselias4502 Ай бұрын
Lovely movie❤❤
@tmm7442
@tmm7442 Ай бұрын
I loved it
@sebilthurakkal6531
@sebilthurakkal6531 26 күн бұрын
Adipoli padamanu
@Riyassns
@Riyassns Ай бұрын
ഇന്നാണ് കണ്ടത്...... സൂപ്പർ മൂവീ❤❤❤
@archanaachu4000
@archanaachu4000 Ай бұрын
Adipowli movie ❤
@foodykiller4542
@foodykiller4542 Ай бұрын
Othiri ishtayi supermoovi
@navaneethk1528
@navaneethk1528 Ай бұрын
Heart touching movie 💓❤️
@huzefamohammedali9100
@huzefamohammedali9100 Ай бұрын
ആലപ്പുഴകാരൻ്റെ കൾബ്❤👌
@Dreamlifenrs
@Dreamlifenrs Ай бұрын
Enik othiri vishamamay aaa chettante samsaram ketit oru directorinu thante film flop ayal enth vishamayirikum …. Actually enth nalla film arunu ath enth nalla vijayam avenda padam aarunu 😢 One of the best love film i have ever seen ❤❤
@Aysha-uj3ro
@Aysha-uj3ro Ай бұрын
The best movie❤❤❤❤
@sahlarashi1162
@sahlarashi1162 Ай бұрын
What a mvee❤❤❤❤❤❤❤
@mansoorvisual5452
@mansoorvisual5452 Ай бұрын
Good വിശുൽ oru❤️സിനിമ അല്ല അത് ഒരു.... പറയാൻ പറ്റാത്ത ഒന്ന് കഥയും പറ്റുകളുo എല്ലാം പൊളി അതിലെ ഒരു പാട്ട് പുതിയതാണെന് പോലും തോന്നില്ല കേൾക്കാൻ കൊതിച്ച പാട്ട് പണ്ടെങ്ങോ കേട്ടതുപോലെ പിന്നെ teatteril പോയി എല്ലാവരുo കാണുന്നില്ല എല്ലാവരും ott ആശ്രയിക്കുന്നു അതാ സൂപ്പർ ❤️❤️❤️ഖൽബെ എൻഖുൽബെ
@PsybroGaming
@PsybroGaming Ай бұрын
Enikk inshtaayi❤
@jasnam6306
@jasnam6306 18 күн бұрын
Nice movie
@ramsheenap5219
@ramsheenap5219 Ай бұрын
Qalb nice movie hart touch
@safeerashameer2485
@safeerashameer2485 Ай бұрын
നല്ല സിനിമ ❤
@Rifaaaa-m35
@Rifaaaa-m35 Ай бұрын
ഇത് കണ്ടവർ കരയാതെ തീർക്കാൻ സാധിക്കില്ല 🥺 Qalb 💔
@gaffarmongam5492
@gaffarmongam5492 Ай бұрын
Ennitt njan karanjillalloo
@Sahad_Cholakkal
@Sahad_Cholakkal 10 күн бұрын
Njanum karanjilla.. ennitt karayan vendi aakashadooth kaanendi vannu
@AyshaNizam-j7y
@AyshaNizam-j7y Ай бұрын
Very nice movie😍
@reyanaalu
@reyanaalu Ай бұрын
One of my favourite movie❤
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
CINEMAYIL AFINAYICHA VLOH | QALB MOVIE | CHOORAL VLOGS | VLOG#62
18:59