16:10 ഇടുക്കിയിൽ കൊടും തണുപ്പിൽ മാങ്ങ ഉണ്ടാകും, മൂവാണ്ടൻ പോലെ ഉള്ള variety, അതുപോലെ ഏലത്തിനു തണലിനു നടുന്ന പ്ലാവ് എല്ലാം കായ്ക്കുന്നുണ്ട്, ഇനം ആണ് പ്രശ്നം, തെങ്ങു കയ്ക്കാൻ time എടുക്കും, ramakkal medu, പൂപ്പാറ ഭാഗത്തെ കാര്യം ആണ് ഞാൻ പറഞ്ഞത്, jaboticaba കൊടും തണുപ്പ് ഉള്ള kandhalloor ഇൽ പോലും kaychittund, ചില fruits ചൂടിലും തണുപ്പിലും ഉണ്ടാകും
@shafeerofficial6 ай бұрын
🙏🙏🙏
@up74206 ай бұрын
സാധാരണ കച്ചവടക്കാർ സത്യം തുറന്നു പറയാതെ എല്ലാ തൈകളും വിൽക്കുന്നു ഈ ഇക്ക നമ്മുടെ കാലാവസ്ഥയിൽ കൈക്കുന്നത്. മാത്രം വെച്ചാൽ മതിയെന്ന് പറയുന്നു നല്ല ഇക്ക
@shafeerofficial6 ай бұрын
😁😁😁🙏🙏🙏
@torpidotorpido30816 ай бұрын
ഇതാണ് ഇപ്പോൾ പുതിയ തട്ടിപ്പു രീതി
@babukvkdy6 ай бұрын
പറഞ്ഞു തരുന്ന ഇക്കാന്റെ അടുത്ത് പോയാൽ അറക്കൽ വാൾ വെച്ച് അറുത്തു തരും
Please call or what's app . vila video yil publish cheyyan palarum sammadikkarilla.
@subinet14286 ай бұрын
വില പറയാത്തതിൽ പ്രദിഷേധം അറീക്കുന്നു
@shafeerofficial6 ай бұрын
Please call . number video description l undu. Thanks 🙏🙏
@torpidotorpido30816 ай бұрын
വില ആദ്യമേ പറഞ്ഞാൽ നീയൊന്നും പിന്നെ ആ വഴിക്കു പോകില്ല, അതാ 🤣🤣
@MubarakVKabeez6 ай бұрын
ഗൂഗിൾ ലൊക്കേഷൻ കൂടെ പിൻ ചെയുന്നത് ഉപകാരം ആണ് , സ്ഥലത്തിൻറെ പേര് വെച്ചോ , വിഡിയോയിൽ പറയുന്ന വഴി വെച്ചോ , അടുത്തുനിന്നും അല്ലാതെ വരുന്ന ഒരാൾക്ക് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്