ഇതു പോലെയുള്ള വ്യക്തതയുള്ള information ആണ് ..ജനങ്ങൾക്ക് ആവശ്യമുള്ളത്....നല്ല പോലെ അവതരിപ്പിച്ചു....good ഹരിസ്ക്ക...
@hareesameerali6 жыл бұрын
MasterPiece Thank you for your valuable support
@mallubrosasmr6 жыл бұрын
ഞാൻ റെഡി.. കലക്കി ഇക്ക. എനിക്കും ഉണ്ടായിരുന്നു ഈ സംശയം... അറിവ് തന്നതിന് നന്ദി... #നിമിഷ് അതിരപ്പിള്ളി
@hkv88426 жыл бұрын
നിങ്ങൾ എന്നെ തായ്ലൻഡ് കൊണ്ടുപോയെ ഇരിക്കൂ എന്നാ തോന്നുന്നേ.... ഗുഡ് പ്രസന്റേഷൻ ഇക്ക....
@rameesshahul6 жыл бұрын
ഇക്ക ആദ്യത്തെ ചമ്മലോക്കെ മാറി വീഡിയോ സുപ്പര്‍ ആകുന്നുണ്ട് , ഞാന്‍ ഒരു ട്രിപ്പ് പ്ലാന്‍ ചെയ്യുന്നു ഓണം കഴിഞ്ഞു ,, പക്ഷെ ഒപ്പം ഹാരിസ് ഇക്ക വേണം എന്നൊരു മോഹം ,, ഒപ്പം നമ്മുടെ ഒരു വീഡിയോ കൂടി ,,, സൂപ്പര്‍ ഇക്ക
@AkbarAli-mh7rp6 жыл бұрын
Yes..I decided to select thailand first... Thanku Hariskka ...💜💜
@shihabkk73726 жыл бұрын
ഇക്കാ ഇതിനെല്ലാം ഭക്തനോട് നന്ദി പറയൂ...
@മൂലംദശദാമു4 жыл бұрын
എന്തിനാ
@dhosrysystem46136 жыл бұрын
ജോസ് പ്രകാശിന്ടെ സിനിമ ഇപ്പോഴും ഓർക്കുന്നുണ്ടല്ലേ thanks
@justinar23436 жыл бұрын
മികച്ച അവതരണം.......... Valuable information👏👏👏
@c.r.viswanathchulliyil8306 жыл бұрын
വളരെ നല്ല വിശദീകരണം. Thanks for informations.
@muliyan23466 жыл бұрын
Cambodia Thailand Malaysia Singapore travel videos are also good.Expecting new destination videos in coming weeks.
@bijulalbponkunnam35446 жыл бұрын
സൂപ്പർ വീഡിയോസ്....hats off to you Harees Bai 👍😊
@binsalampt85864 жыл бұрын
ഒരു 4 മാസം മുമ്പ് മുതലാണ് ഇക്കയുടെ വീഡിയോസ് കണ്ടു തുടങ്ങിയത്... അന്ന് മുതൽ തീരുമാനിച്ചതാണ് ഇക്കാന്റെ കൂടെ ഒരു തായ്ലൻഡ് ട്രിപ്പ് ഇൻ ഷാ അല്ലാഹ്... ലോക്ക് ഡൌൺ ഒക്കെ കഴിഞ്ഞു പഴയ പോലെ ആവട്ടെ 😍
@shibuplavungalbava63406 жыл бұрын
വിവരണം കൊള്ളാം എല്ലാ പ്രേക്ഷകരുടെ email address പുതിയ പാകേജ് ഓഫർ ട്രിപ് അയച്ച് കൂടുതൽ അവസരങ്ങൾ ലഭിക്കു വാൻ കഴിനാൽ നല്ലതാണ്
@aardramidhun2486 жыл бұрын
Useful information thank you so much
@unknown0x0x6 жыл бұрын
Good presentation. But sound problem. Need to keep high volume speaker to listen.
@sanuvalathara24135 жыл бұрын
Nice Haariz Ekkaa
@muneershamuneer34786 жыл бұрын
Hariskka നാട്ടിൽ vanna ഉടനെ i വിളികാം, ഒരു ടൂർ plan ഉണ്ട്, കുറച്ച് ഉപദേശം വേണം... Thanks
@MollywoodSelfie6 жыл бұрын
നല്ല ഇൻഫർമേഷൻ ☺☺
@manusanker7736 жыл бұрын
ikka...ellaa vdosum.mudangathe kanunund.... ente fst foriegn trip ikkayodoppam..aairikum..urapp.... but ipolee.illa..😊nthairnnalum..foriegn ponundenkil..athu ikkayodoppm..aairikum.. enikk ariyavunne frndsinem..njn suggest chytu..vidaam..😍😍😍😃😃😃
@renjithnair34746 жыл бұрын
Informative ikka...waiting for next vedio
@aseespattambijeddah49046 жыл бұрын
Correct frame.. ടി.വി ചാനൽ വീഡിയോ പോലെ ... സൂപ്പർ
@harismullankool10546 жыл бұрын
Hariska,Rand perk thayilandil poyi Oru one week spend cheyyan airfair ulpeda ethra varum(bachelors
താങ്കളുടെ വീഡിയോ കണ്ടു. ഒന്നുകൂടി തായ് ലാന്റ് കാണണമെന്നുണ്ട്. 15 പേർ ഉള്ള ഗ്രൂപ്പിലേക്ക് per head എത്രയാകുമെന്ന് Whatsapp ചെയ്യാമോ? യാത്ര തിരുവനന്തപുരത്തു നിന്നുമാണ്.
@hareesameerali Жыл бұрын
Please call +91 9846571800
@alexjoseph47966 жыл бұрын
Hello chetta family trip visiting tour pokkunathinnu bank balance kannikannamo ? Visa on arrival mathiaavile ? Pls replay
@simpletravelblognishaf65706 жыл бұрын
ഇതിൽ ഏതെല്ലാം ഉൾപെടും
@Amnahh_sherin4 жыл бұрын
25k to 35k തായ്ലൻഡ് ട്രിപ്പ് എയർ ടിക്കറ്റ് അടക്കമാണോ
@AfsalAreekkadVlogs6 жыл бұрын
Harisikka ee amount ellam with air ticket or without air ticket..? Confused, ❤️
@hareesameerali6 жыл бұрын
Please contact my office 9207721800
@harispunnakkal3056 жыл бұрын
Thanks Hariskka
@skvlogs36736 жыл бұрын
Very good information .👍
@skvlogs36736 жыл бұрын
Waiting for Singapore vlog .
@tani70895 жыл бұрын
hello harees ikka im huge fan of ur blog . im not malayali but i know to speak malayalam . can u reply how much is the budged for malaysia trip for couples
@robin41975 жыл бұрын
Sir have are you planning to go United Kingdom?
@unknown0x0x6 жыл бұрын
Those who prefer Halal food... 1) Malaysia, 2) Singapore and 3) Thailand
@nadirstudio45026 жыл бұрын
Good information
@rimjim7136 жыл бұрын
Good one
@krishnakumara78226 жыл бұрын
ഹാരിസ് ഇക്ക ഒരാളുടെ റേറ്റ് ano ഇരുപത്തയ്യായിരം എന്നത് ഒരു ഫാമിലി യുടെ ano കൂടുതലായിട്ട് ഒന്നു പറഞ്ഞുതരാമോ
@hareesameerali6 жыл бұрын
Krishna Kumar A Please contact 9207721800
@faisalkhanf2966 жыл бұрын
E amount single inu ano atho double ino
@jabaravideos40936 жыл бұрын
Kidu
@ECONOW-Ranjith6 жыл бұрын
Kollam hareesikka
@manojaniyan23416 жыл бұрын
Gud job ikka😍
@RanjithRanjith-li3is6 жыл бұрын
കിടുക്കി ഹാരീസ്ക..
@hareesameerali6 жыл бұрын
Thank you
@jafaransari35256 жыл бұрын
china trip cost ethraya ekka visa food accomadation ellam cherth.
@muneershavlogs6 жыл бұрын
Food,accommodation,transfer,activity,flight. Ithellam ulpettathano ee price? 25000 thailand trip harees
@najiyanaji8387 ай бұрын
24km, ചുറ്റളവിൽ ഉള്ളത് ആണ്, സിങ്കപ്പൂർ, തായി, പോയിട്ട് ഇല്ല, മലേഷ്യയിൽ ഒക്കെ, നല്ല, സ്ഥലം, തന്നെ ശബഹ സൂപ്പർ ആണ്, എൻജോയ് ചെയ്യാൻ, മലേഷ്യയിൽ ശബഹ, സൂപ്പർ
@hareesameerali7 ай бұрын
Good Information 👌👌
@ratheeshmundakkayam52856 жыл бұрын
Useful information ikka
@aseeb03396 жыл бұрын
സൂപ്പർ.... നാട്ടിൽ വന്നിട്ട് വരാം... ചൈന വിസ അടിക്കുന്നുണ്ടോ നിങ്ങൾ?
@hareesameerali6 жыл бұрын
yes
@eajas6 жыл бұрын
Good info👍
@akshayvarma7574 жыл бұрын
Thailand 💜💚💙💛
@faiz19106 жыл бұрын
Expecting Singapore vlog
@hareesameerali6 жыл бұрын
Coming soon
@kainadys6 жыл бұрын
Very very valuable information to public. Big Like @173. Best Wishes to the Venture of Harees Bhai....🌷
@hareesameerali6 жыл бұрын
SAMEER Thank you bro
@saleemvgd3 жыл бұрын
Nice 👍
@shidhinninoopc60264 жыл бұрын
🥰ഇക്കാ
@pramodccpramod54426 жыл бұрын
Good
@FIROZNK396 жыл бұрын
Sng nte oru video cheythoode ikka?
@PradeepKumar-yj5sg6 жыл бұрын
Hareesikka ,Vietnam package undo..?
@hareesameerali6 жыл бұрын
yes
@akhilradhakrishnan53135 жыл бұрын
Very gud information
@Paps_Fazi_vlog5 жыл бұрын
bro njn January last varunud Thailand meet cheyyan patto
haris punnakkal 🇨🇷Special Thailand Package :- Inclusions👇🏻🔰 ⚜Day-1⃣ 🔹🐯Tiger zoo with Breakfast 🍱 ⚜Day-2⃣ 🔹🚤Coral island with lunch 🔹Gems Gallery ⚜Day-3⃣ 🔹🛶Floating market ⚜Day-4⃣Bangkok. 🔹🦁🐊🐆Safari world &Marine park with Lunch ⚜Day-5⃣ Shopping 🛒📦 After back to 🛫cochin 🔰Package Inclusions:-👇🏻 3⭐Hotel accommodation 🍱All day breakfast included , 🍲Two lunch included, 🚘All pick up and transfer included. ✈ 2way Air ticket included 💎100% safety & satisfaction Guarantee ✅Travel insurance 🇮🇳INR35000/-per person ➖➖➖➖➖➖ 🔰Office address :- *Royalsky Holidays* *Pathuvana Building, 2nd Floor*, *Opp:University Metro Station* *South kalamassery* , *Cochin -682033*, *Kerala, India*. ☎+91 484 2551330 📱+91 92077 21800 📱+9192077 31800 📱+9192077 41800 📱+9192077 61800 🌏www.royalskyholidays.com ⏳Facebook /royalskyholidays Branches : Gujarat &Visakhapatnam Associate office's :- Thailand, Malaysia, Singapore, Srilanka, Nepal &China
@haneena__nazrin_88415 жыл бұрын
@@hareesameerali adult and child ore rate ano.if not child until which age
@hareesameerali5 жыл бұрын
@@haneena__nazrin_8841 can you contact +91 92077 51800
@megha68564 жыл бұрын
@@hareesameerali ee places mathram ulla package ano ellam.. Krabi phuket phi phi ithoke include cheytha package ondo ikka 5days
@anunadhanpillaijs7026 жыл бұрын
USA trip planz undo...
@vaisakh_66282 жыл бұрын
Malaysia trip couples aayitt povumbo bugdet ethra varum 🙂
@hareesameerali2 жыл бұрын
Please call 9846571800
@binupaul87082 жыл бұрын
Nan thgaludae officil vicherunu from uk one lady took the phone and said will send the detail next day as it was a Sunday. I waited for her msg but no reply , then I send nearly 4 to 5 reminder to her for updates for each remainder she said will send ASAP but nothing changed, finally we dropped the plan. It happened on May.
@hareesameerali2 жыл бұрын
Sorry for the inconvenience caused , will do my best to change so that it wont happen again, please don't hesitate to reach out in future.
@anuanjulay6 жыл бұрын
Sound കുറവാണ് ഇക്കാ
@muhsinmuhsin52315 жыл бұрын
Hi
@sampath8846 жыл бұрын
Harish ekka nigal asia trip matre pogunullo
@hareesameerali6 жыл бұрын
yes
@keralanaturetravel18586 жыл бұрын
😊😊😊
@shobilsathish42776 жыл бұрын
Sir I'm an ocd and depression patient. Im still having medicines.Can I go and study in malaysia?
@hareesameerali6 жыл бұрын
Yes
@Saratnair6 жыл бұрын
👍
@vibashkp70096 жыл бұрын
sound kurava hareeska
@sainath38296 жыл бұрын
പുറത്തേക്കാണെങ്കിൽ ഇക്ക യോടപ്പം മാത്രം
@arunthadathil7956 жыл бұрын
Ikka maladies packages???
@hareesameerali6 жыл бұрын
arun thadathil Please contact 9207741800
@arunthadathil7956 жыл бұрын
Ok ikka... I will...👍🏻
@mafrookmabrook47586 жыл бұрын
2500 to 3500. Ith ethra dhivasathe tripaan hariska..
@hareesameerali6 жыл бұрын
mafrook Mabrook Sorry 25000/- to 35000/- 4 days-5Days
@Rashidkvvilakkodeful6 жыл бұрын
Food,accommodation,transfer,activity,flight. Ithellam ulpettathano ee price?
@avkvlm67136 жыл бұрын
Thailand pokan etra roopa varum ?
@hareesameerali6 жыл бұрын
MARAKATHA MANASUKAL Video full kanuka
@shortvideohub37896 жыл бұрын
എത്ര ദിവസം D/N 25000/- ബാങ്കോങ് ട്രിപ്ന്.. ₹25000/- വിസ included ആണോ ഹാരിസ് ഇക്ക..?
@hareesameerali6 жыл бұрын
please contact 9207721800
@najiyanaji8387 ай бұрын
സ്പോൺസർ, ഉണ്ടെങ്കിൽ,എയർഏഷ്യാ, ട്ടിക്കറ്റ്, നോക്കിയാൽ, ഏറ്റവും കുറഞ്ഞ, നിരക്കിൽ, അപ്പൻഡൗൺ, ട്ടിക്കറ്റ്, കിട്ടും, കുടി പോയാൽ,6000രുബ,1,2, ഒ, മാസം കഴിഞ്ഞു വരാൻ പറ്റും, വിസക്ക്,2500, രുബ കൂടിയാൽ വരും ബോണ്ട് കെട്ടിവെക്കണം, തിരിച്ചു വരുമ്പോൾ, ആ കാശ് കിട്ടും
@vishnus31466 жыл бұрын
Ticket fare ulpadey oralkku thailand pokan ano 35000
@hareesameerali6 жыл бұрын
Vishnu S Yes
@jayanpariyagatt64092 жыл бұрын
സിഗ്പൂർ വർക്ക് വിസ എത്ര രൂപ
@sami33656 жыл бұрын
Thumbnail kalakki 🤔🤔😂😂😂😂
@hareesameerali6 жыл бұрын
Thank you
@ananthutnkl32666 жыл бұрын
kiduvey
@shonthomas26416 жыл бұрын
Audio sound low
@sureshpk55576 жыл бұрын
👌👌👌👌👌👌👌.
@muhammedfawaz28456 жыл бұрын
❤️❤️
@helloo132236 жыл бұрын
Thailand encyclopedia
@sami33656 жыл бұрын
😘
@mufassir36026 жыл бұрын
ഉസ്ബൈകിസ്താൻ പാക്കേജ് ഉണ്ടോ
@muhammedfawaz28456 жыл бұрын
❤️❤️❤️❤️❤️
@riyas76256 жыл бұрын
Thailand trip 1 ethra full price reply
@hareesameerali6 жыл бұрын
25000 to 35000
@sanjumon59736 жыл бұрын
ikka plz tel me lakshadweep offar plz
@sanjumon59736 жыл бұрын
plz tel me
@tkr96066 жыл бұрын
ഹാരിസ് ഇക്ക ഫ്രന്റ് പല്ലിൻടെ ഇടയിൽ ഒരു ഗ്യാപ് ഉണ്ടല്ലോ... ഒന്ന് ശരിയാക്കികൂടെ
@Kilukilu1236 жыл бұрын
റിയാസ് സായി yes yes that is midline diastema
@newindiakollam44845 жыл бұрын
?????
@pkshafi77356 жыл бұрын
👍👌👌
@ashrafkm97064 жыл бұрын
ഹാരിസ് താങ്കൾ പറയുന്നത് നൂറു ശതമാനം ശരിയാണ് തായ്ലാൻ്റ് ഏതോ ഒരു സിനിമയിലൂടെ വെറും മോശമായി ചിത്രീകരിച്ചു അന്നു മുതൽ ഈ പബ്ലിസിറ്റിയുടെ തുടക്കം അതു ഉദേശിച്ചു പോകുന്നവർക്ക് സർക്കാർ അനുമതിയോടു കൂടി ലഭിക്കും എന്നത് സത്യമാണ് ആ വക കാര്യങ്ങൾ കേരളത്തിലും ഉണ്ടല്ലോ? ബോബെയിലും ഇല്ലേ?എന്നാൽ കുടുബമായി എല്ലാവിധത്തിലും ആസ്വദിക്കാൻ പറ്റിയ ഇടമാണ് തായ്ലാൻ്റ് ഹാരീസ് പറയുന്നത് മൊത്തം സത്യമാണ് ശ്രദ്ധിക്കുക ഞാൻ അനുഭവസ്ഥനാണ്