Thailand, Malaysia and Singapore visa procedure,വിസകിട്ടാനുള്ള മാർഗ്ഗങ്ങൾ

  Рет қаралды 105,468

Harees Ameerali - Royal Sky Holidays

Harees Ameerali - Royal Sky Holidays

Күн бұрын

Thailand,Malaysia and Singapore എന്നീ രാജ്യങ്ങളിലേക്ക് പോകാനുള്ള visa ലഭിക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങളാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ,
വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
Royalsky Holidays സുമായി ബന്ധപെടുക :
+91 9846571800
Thailand,Malaysia and Singapore visa procedure

Пікірлер: 374
@vishnusunilramapuram1749
@vishnusunilramapuram1749 6 жыл бұрын
ആളുകൾക്ക് ഒരുപാടു ഉപകാരപ്രദമായ ഒരു information video ആണ് ഇത്... ഹാരിസിക്കയിൽ നിന്നും ഇനിയും ഇതുപോലുള്ള അറിവുകൾ നൽകുന്ന വീഡിയോ പ്രതീഷിക്കുന്നു...
@AkbarAli-mh7rp
@AkbarAli-mh7rp 6 жыл бұрын
Ithu pole ithra useful aaya information tharaan mattethu aalund innu youtubil ... Great job u hav done Hariskka.. #fullsupport#💜💜
@MalaysianDiariesArunMathai
@MalaysianDiariesArunMathai 6 жыл бұрын
👍👍
@saleejsnair4526
@saleejsnair4526 6 жыл бұрын
ഹാരിസ് ഭായ് താങ്ക്സ് ...വീഡിയോ കൾ നന്നാകുന്നുണ്ട് ആശംസകൾ...
@hareesameerali
@hareesameerali 6 жыл бұрын
Saleej s nair Thank you
@anoopodattil8417
@anoopodattil8417 6 жыл бұрын
Dear Hareesbhai,very good informations.nice
@akhilkrishnacm
@akhilkrishnacm 5 жыл бұрын
Job നു പോകാനുള്ള procedure parayumo?
@sweettomato2284
@sweettomato2284 6 жыл бұрын
Kidu... Pwoli harees ikka.. Dont stop keeo going 👍
@കമ്യുണിസ്റ്റിന്റെകേരളം
@കമ്യുണിസ്റ്റിന്റെകേരളം 5 жыл бұрын
ഹാരിസിക്കായുടെ ഈ Video യിലൂടെ ഒരുപാട് കാര്യങ്ങൾ അറിയുവാൻ സാധിച്ചു..... Thanks ഹാരിസ് ഇക്കാ😙😙.....
@ashiqcbe
@ashiqcbe 6 жыл бұрын
Thanx ഇക്കാ ....Very use full video💐💐💐
@manusanker773
@manusanker773 6 жыл бұрын
Harees ikka...sujith ettanem kond..oru trip kude plan chyy..ningade combination..kiduvaa..😍😍😍
@jennyjhonsideek
@jennyjhonsideek 6 жыл бұрын
Good information ekka super
@albinelias9852
@albinelias9852 6 жыл бұрын
Good information Harees Bhai
@Travelogbysachin
@Travelogbysachin 6 жыл бұрын
Hariskaa... Thank you so much for the good information..
@prijicherian8188
@prijicherian8188 6 жыл бұрын
Good information 👍. Hongkong and Macau kudi poyii oru video idu. Super place annu. Njagal poyii
@abdulkhader-tj8bh
@abdulkhader-tj8bh 6 жыл бұрын
Hariska very informative. Thanks
@travellovers9565
@travellovers9565 5 жыл бұрын
Great harees ikka👌👌
@anunadhanpillaijs702
@anunadhanpillaijs702 6 жыл бұрын
good information bhaayii....
@ambadykb
@ambadykb 6 жыл бұрын
.സർ ഫിലിപ്പീന്സ് യാത്രക്കായി വിസ. മറ്റു വിവരങ്ങൾ അടങ്ങിയ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യാമോ വീഡിയോസ് കലക്കി കട്ട സപ്പോർട്ട്
@anishrahman2963
@anishrahman2963 6 жыл бұрын
Good information thank you ikka...
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 жыл бұрын
Thank you bhai , informative
@annmariyabiju4626
@annmariyabiju4626 3 жыл бұрын
Ikka namuk ippol job offer thailandil ninne lehikumbol visa eangane anne eadukandath onne paranju tharamo please,🙏🙏🙏🙏🙏 please give me reply
@nabeelvlogs7474
@nabeelvlogs7474 5 жыл бұрын
Mallu travel, യൂ ടൂ ബ് ചെയ്യുന്ന ഷാക്കിർ .എത്ര സിബിംൾ ആയിട്ടാണ്. പോകുന്നത്, ഒന്നു മുതൽ അറുപത് എപ്പിസോസ് വരെ കണ്ടു. അവന്റെ ചങ്കൂറ്റം ധൈര്യം ഞാൻ സമ്മതിച്ചിരിക്കുന്നു, ലോറി ക്കാരുടെ .: ജീവിതം: ഒരു രസമുള്ള യാത്ര ,നല്ല അവതരണം, ഹാരിസ് ക്കാ ഉഷാറുവുന്നുണ്ട്
@hareesameerali
@hareesameerali 5 жыл бұрын
Thank you bro for your support
@Sirajudheen13
@Sirajudheen13 6 жыл бұрын
Good information. Thanks harisikka
@jithinmchandan4458
@jithinmchandan4458 6 жыл бұрын
വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നു, താങ്ക്സ്👏👏👏👏👌
@babyaugustinbenni8438
@babyaugustinbenni8438 6 жыл бұрын
Hai hareesicka.ickayude ottumikka Ella video sum kandu athilninnu ipo kanda vidioyil Singapore ile karyam ketto avide hotel job kittan saadiathavallathum undo undengil Onnu parayamo enik aanu ....
@europeantrucker8847
@europeantrucker8847 5 жыл бұрын
While travelling to thailand, we need 10000 TBH to show for the visa. Can we show our indian account for that? Or should we exchange money from india? Which is better? Like that what type of hotel booking voucher need?
@roujithofficial
@roujithofficial 5 жыл бұрын
കൊള്ളാം. നല്ല വിവരണം.
@richurijas1940
@richurijas1940 5 жыл бұрын
Good ikka
@vrindavancoirmillscoirmill8151
@vrindavancoirmillscoirmill8151 3 жыл бұрын
Good information for frist time traveling person
@irfantv2739
@irfantv2739 4 жыл бұрын
Malaysia is better for families
@shafimb5583
@shafimb5583 6 жыл бұрын
Thank you hareesikka👍👍
@sureshpk5557
@sureshpk5557 6 жыл бұрын
താങ്ക്സ് ഇക്ക 👍👍👍👍
@shortvideohub3789
@shortvideohub3789 6 жыл бұрын
വളരെ വിലപ്പെട്ട കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി... ആ
@justinar2343
@justinar2343 6 жыл бұрын
Great....... Valuable information
@salikalakkandan7453
@salikalakkandan7453 2 жыл бұрын
Please do videos on latest visa application process and update... On this 3 countries..
@PradeepKumar-yj5sg
@PradeepKumar-yj5sg 6 жыл бұрын
Thanks Hareeskka.
@jothishkannath
@jothishkannath 5 жыл бұрын
Very informative ✌️🤝
@sainulabid8178
@sainulabid8178 6 жыл бұрын
ഹരികാ ..ഇന്തോനേഷ്യൻ ടൂർ programs വല്ലതും ഉണ്ടോ…?? അത് പോലെ തന്നെ ജോലി സംബദ്ധമായ കാര്യങ്ങളും ട്രാവെൽസ് ചെയ്തു കൊണ്ടുക്കാറുണ്ടോ…?
@nadirstudio4502
@nadirstudio4502 6 жыл бұрын
Good Good hariska
@bidinjithu4311
@bidinjithu4311 4 жыл бұрын
Count on started for 5lakhs subscribers##😍
@sakeersakeer8662
@sakeersakeer8662 6 жыл бұрын
ekka good information
@MuhammadAli-vo3qo
@MuhammadAli-vo3qo 5 жыл бұрын
Thanks good performance
@eajas
@eajas 6 жыл бұрын
ഒരു ഫിലിപ്പീൻസ് വീഡിയോസ് കൂടി ചെയ്യണേ hareeska
@hareesameerali
@hareesameerali 6 жыл бұрын
Eajas Aslam Sure
@ambadykb
@ambadykb 6 жыл бұрын
😀😀😀😀😀
@roujithofficial
@roujithofficial 5 жыл бұрын
എനിക്കു ആഗ്രഹം ഉണ്ട്
@ECONOW-Ranjith
@ECONOW-Ranjith 6 жыл бұрын
Kalakki hareesikka
@eldhothomas155
@eldhothomas155 6 жыл бұрын
Ranjith tech E
@yadhupulikkal2739
@yadhupulikkal2739 5 жыл бұрын
ഇക്കയുടെ പുതിയ subscriber ആണ് ഞാൻ,,,, സിങ്കപ്പൂർ ജോലി ചെയ്യാൻ visa കിട്ടുമോ?? അവിടെ ജോലി സാധ്യത എങ്ങനെ???
@msmali6309
@msmali6309 2 жыл бұрын
Very good information thanks
@MollywoodSelfie
@MollywoodSelfie 6 жыл бұрын
നല്ല ഇൻഫർമേഷൻ
@JonathanArthur90
@JonathanArthur90 6 жыл бұрын
Great information sir.
@razakhrahil
@razakhrahil 6 жыл бұрын
Haris bhai ..September 14num 28num idayil Thailand il poyi varunna vella packagum undo? Pinne veroru doubt Abudhabiyil ninnu Ethihad airwaysil Bangkokil varukayannenkil ningalude service kittumo? Please reply sir.....
@hareesameerali
@hareesameerali 6 жыл бұрын
Abdul Razakh Razakh Service available Aanu, Please contact 9207731800 ,9207741800
@AbhiRaj-qh8rk
@AbhiRaj-qh8rk 6 жыл бұрын
Thanks ikka
@ramsekharr1577
@ramsekharr1577 5 жыл бұрын
Ikka dubayile visiting visa procedure onnu parayumo means eppum oru 2weeks traveling documents enthoke venam
@kingbee7506
@kingbee7506 5 жыл бұрын
തായ്ലാണ്ട് - 1. പാസ്പൊ൪ട്ട് സൈസ് ഫോട്ടോ അല്ല അവ൪ ആവശ്യപ്പെടുന്നത്, 4 x6 ആണ്. എന്നാലു൦, പലപ്പോഴും ഇത് ക൪ശനമല്ല, പക്ഷേ ഇത് ഇമിഗ്രഷനിലേ ഏതൊരു സ്ററാഫിനു൦ ചോദ്യം ചെയ്യാ൦. 2. ഒാണ് അറൈവല് വിസ ആയാലു൦, സി൦ഗിളെ൯്ട്രി ആയാലു൦, ഷൊ മണി നി൪ബന്ധ൦ ആണ്. ഒാണ് അറൈവല് 15 ദിവസ൦- 10000 തായ് ബാത്ത് / 320 യു എസ് ഡൊള൪ ലിയ്കഡ് ക്യാഷായി തന്നേ വേണ൦. ഇന്ത്യയിലെ രൂപ, അവിടെ മാറില്ല. മാറിയാല് തന്നേ ഒരുപാടു നഷ്ടത്തില് മാറ്റേണ്ടി വരു൦. ഇത് ഏകദേശം 25000രൂപ ആകു൦. ഇന്ത്യയിലെ എയ൪പൊ൪ട്ടിന് വെളിയിലേ ഏതെങ്കിലും എക്സചേ൯്ചില് മാറി കൊണ്ട്പൊകുന്നതാണ് നല്ലത്. ഫാമിലി ആണെന്കില് 20000 തായ് ബാത്ത് വേണ൦ എപ്പൊള് പൊയാലു൦ ദയവായി തായ് ഇമിഗ്രഷനിലേ വെബ്സൈറ്റ് റെഫ൪ ചെയ്തിട്ട് പോകുക. പലപ്പോഴും തായ് ഇമിഗ്രഷനില് മാറ്റങ്ങള് വരാറുണ്ട്. ഇന്നത്തെ (18/01/19) ഇന്ഫൊ൪മേഷന് വച്ച് ഏപ്രീല് 30 2019 വരേ വിസ ഫ്രീ ആണ്. കഴിഞ്ഞ മാസ൦ മുതല്, ഇ-വിസ ആയിട്ടുണ്ട്, പക്ഷെ സുവ൪ണഭൂ൦ എയ്൪പൊ൪ട്ടിലേ അറ്യവല് മാത്ര൦. ഡൊണ്മ്൦ഗ് എയ൪പൊ൪ട്ട് ഇപ്പോഴും വിസ ഒാണ് അറൈവല് ആണ്. ട്രാവലേജ൯സി വഴി ബുക്ക് ചെയ്യുമ്പൊള് ഏത് എയ൪പൊ൪ട്ട് എന്ന് കണ്ഫൊ൦ ചെയ്യുക www.immigration.go.th
@greeshmaanurag9050
@greeshmaanurag9050 5 жыл бұрын
ഇക്കാ... malaysian visa apply ചെയ്യുമ്പോ billing adress ചോദിക്കുന്നു... അവിടെ എന്താണ് കൊടുക്കേണ്ടത്???
@rashidambali4341
@rashidambali4341 6 жыл бұрын
മലേഷ്യയിൽ പോയി സിങ്കപ്പൂർ സന്ദർശിക്കാൻ പറ്റുമോ? മലേഷ്യ , സിങ്കപ്പൂർ എത് രാജ്യമാണ് താമസത്തിന് കറഞ്ഞ നിരക്ക് റ
@MalaysianDiariesArunMathai
@MalaysianDiariesArunMathai 5 жыл бұрын
rashid ambali : kzbin.info/www/bejne/a4TWqKiun9CUh68
@najidnaji6384
@najidnaji6384 6 жыл бұрын
Thailand.malaisya job vacancy oru video cheyyu hariskka please
@rahulparameswaran-xg7ot
@rahulparameswaran-xg7ot 7 ай бұрын
ചേട്ടാ, singapore ware house job കിട്ടാൻ, kerala good agency പറഞ്ഞു തരാമോ
@thejasnair8563
@thejasnair8563 6 жыл бұрын
Nice.. Information..Sir....
@manojaniyan2341
@manojaniyan2341 6 жыл бұрын
malaysia VIS adikkan Vera enthekke ID avisham ondu ?? Passport matharam mathiyo. Atho Vera enthenkilum ID kodukkano family ayittu pokkumpol ??
@eldhoseolikuzhiyilskariach2046
@eldhoseolikuzhiyilskariach2046 2 жыл бұрын
Haris ikka Malasiya flight erangi Singapore by road povan patuo With a rent a car from malasiya
@sachinsachu7937
@sachinsachu7937 Жыл бұрын
Bro Njan Malaysia visit cheyyuind for 4 days skin problem നു കഴിക്കുന്ന ഹോമിയോ medicine ഉണ്ട് അത് carry ചെയ്യുന്നതിൽ എന്തേലും restrictions ഉണ്ടാവുമോ in airport?
@muneershamuneer3478
@muneershamuneer3478 6 жыл бұрын
Super information
@suneeshmavila
@suneeshmavila 7 ай бұрын
Malaysia immigration vendi malaysian citizen നൽകുന്ന invitation letter model undo സാർ
@AbhinavShajiThekkekara
@AbhinavShajiThekkekara 5 жыл бұрын
Cheattayi releatives parayoundd singapore Tiger beer factory ill job vacancy undd...... Seri annno. Tiger beer company. Njan Degree eapoo kazhinjathae ullo. E qualification undagill patuvoo. Job undangill pokuvan eandokk venam
@muliyan2346
@muliyan2346 6 жыл бұрын
Travel teaches tolerance
@prakashajith8759
@prakashajith8759 6 жыл бұрын
Thanks bro
@ShabeerAli-db5om
@ShabeerAli-db5om 6 жыл бұрын
Very Informative Video 👌👌👌 ഹാരീസ് ഇക്കാ, ഒരാഴ്ചത്തെ ഫാമിലി മലേഷ്യ സിങ്കപ്പൂർ പാക്കേജ് ട്രിപ്പ് ഏകദേശ ചിലവ് എത്രയാ വരിക ??
@MalaysianDiariesArunMathai
@MalaysianDiariesArunMathai 5 жыл бұрын
Shabeer Ali : depends on members and time bro.
@pavmon6632
@pavmon6632 4 жыл бұрын
oraalkku thailandilekku individual visa engane swayam register cheyyam ennukoody paranju tharaamo.. Visa register cheyanulla website um koody parayanam
@suhaibom8878
@suhaibom8878 6 жыл бұрын
good video information
@eajas
@eajas 6 жыл бұрын
കൊള്ളാം
@soumyarpkm9871
@soumyarpkm9871 5 жыл бұрын
Dialysis technicians nu Singapore vaccancy undo. Undagil ethu egilum agency ariyumo
@helloo13223
@helloo13223 6 жыл бұрын
Informational, thanks
@hkv8842
@hkv8842 6 жыл бұрын
Informative...
@Travelwiththoufy
@Travelwiththoufy 3 жыл бұрын
Road maragam poganm engilo ikka Thailand ile
@unismuhammed
@unismuhammed 6 жыл бұрын
🇨🇭 Switzerland tourist pokanulla details parayumo plz.
@anu4005
@anu4005 5 жыл бұрын
Appo nammllkku jobno study visakku vendiyo visa apply cheyanamenkil.passport aduthu 6 month kazhiyano
@mnpkvn
@mnpkvn 6 жыл бұрын
How about Indonesia . Like to travel in Bali
@harispunnakkal305
@harispunnakkal305 6 жыл бұрын
nice presentation
@mohammedmohammedkunhi7752
@mohammedmohammedkunhi7752 3 жыл бұрын
Marich poya oru singapore powrante makkalk work permit kittumo. Ente father singapore citizen aayirunnu. Avide incom tax adakkunnundaayirunnu. Avide recordicaly ente per ullathaan
@jobvacancygulf6304
@jobvacancygulf6304 5 жыл бұрын
ഇക്ക.. സിങ്കപ്പൂർ ജോബ് വിസ കിട്ടാൻ എന്താ ചെയ്യേണ്ടത്..
@thankachankidangayil6947
@thankachankidangayil6947 3 жыл бұрын
സിംഗപ്പൂരിൽ 20 ദിവസത്തെ ടൂർ പോകുന്നതിന് സൗകര്യം ഉണ്ടോ അതിന് എത്ര രൂപ ചെലവ് വരും അറിയിക്കുമോ
@shabaswafa5257
@shabaswafa5257 6 жыл бұрын
Ur slang is nice
@shalinikr8160
@shalinikr8160 2 жыл бұрын
Singapore lekku heavy driver nte work permit ne patty oru video cheyamo
@favasus2961
@favasus2961 3 жыл бұрын
ഇക്കാ ഈ ചൈനയിലേക്കുള്ള ടൂറിസ്റ്റ് വിസയുടെ കാലാവധി എത്രയാ. വിസാ കാലാവധി
@jobinmb3176
@jobinmb3176 3 жыл бұрын
Malaysia poyittund kualalampur adipoly
@Binuchempath
@Binuchempath 6 жыл бұрын
Singapore Malaysia Thailand Indonesia 10days accommodation ticket visa site visit etra akum oct nov nala time ano
@terleenm
@terleenm 5 жыл бұрын
Beautiful presentation
@sbabupune
@sbabupune 5 жыл бұрын
Singapore visa etra divasam kondu kitum ??? Online apply cheyan patumo ?? Ee details onum parangit illa...
@jinubasheer8546
@jinubasheer8546 5 жыл бұрын
Same question for me also. Harees sir pls reply
@Cool_363
@Cool_363 5 жыл бұрын
Malasiayil multiple visa eduthal 1 year validity aano? Appol namuk continues 1 year vare stay chayyan pattumo? OR every 28 days aayal Exit aaavano? Pls reply
@vipinsreekrishnan4734
@vipinsreekrishnan4734 3 жыл бұрын
Eqa uyir ❤❤❤❤❤❤😍😍😍
@sajisaji5673
@sajisaji5673 4 жыл бұрын
greetings from Israel,hi ikka veitnam and combodia tour deatils pls
@hareesameerali
@hareesameerali 4 жыл бұрын
PLease call 9846571800
@tonymanuel9459
@tonymanuel9459 5 жыл бұрын
Malaysia pokumbol emmigrationil nammude kayyil etra cash kaanikanam per person.?
@fly7776
@fly7776 5 жыл бұрын
Tq
@noushadknoushi6293
@noushadknoushi6293 6 жыл бұрын
hariskaa ningalude officil enthenkilum joli tharumo
@redblack7478
@redblack7478 6 жыл бұрын
thanks
@bavasgreenhopper
@bavasgreenhopper 6 жыл бұрын
Informative
@sainulabid8178
@sainulabid8178 6 жыл бұрын
Good Information
@travellove9133
@travellove9133 6 жыл бұрын
Thank you
@renjithkumarkr6916
@renjithkumarkr6916 5 жыл бұрын
ഒരു യാത്രയിൽ തന്നെ സിങ്കപ്പൂർ, മലേഷ്യ, തായ്‌ലൻഡ് പോകാൻ സാധിക്കുമോ? വിശദികരിക്കാമോ
@nihalkp3966
@nihalkp3966 5 жыл бұрын
hariska multiple entry visayil idak idakk malayasial ponnathil immigration issue indaa ??
@sarangmk1214
@sarangmk1214 5 жыл бұрын
Ikka Thailand l family 👨‍👩‍👧4days nilkan eathra chilavakum visa room food (tour package)
@ramilmanamkulam7278
@ramilmanamkulam7278 4 жыл бұрын
Nice ad
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 116 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 31 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 55 МЛН
Philippines immigration and visa procedures |How to travel to Philippines travel Harees Ameerali
17:30
Harees Ameerali - Royal Sky Holidays
Рет қаралды 105 М.
Tech Travel Eat with Haris Ikka & Malaysia Trip Part 1
31:03
Tech Travel Eat by Sujith Bhakthan
Рет қаралды 315 М.
Singapore Travel Tips !! Things to know BEFORE you go to SINGAPORE, Hotel, SIM card, Bus, Metro
34:55
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 116 МЛН