ആരും പേടിക്കണ്ട... ജയിംസ് ചേട്ടൻ ഇടപെട്ടാല്‍ തീരാവുന്ന പ്രശ്നംമേ അവിടെ ഇപ്പോൾ ഉള്ളൂ😊❤
@demoemai8934 Жыл бұрын
യുദ്ധ വിവരങ്ങൾ അറിയണമെങ്കിൽ അത് 24 തന്നെ കാണണം 😂
@anson6939 Жыл бұрын
PP ജെയിംസ് നികളുടെ നല്ല വ്യക്തമായ അവതരണം ❤️♥️🌹
@shameelcm5141 Жыл бұрын
ലോകത്ത് സമാധാനവും സന്തോഷവും പുഞ്ചിരികളും നില നിൽക്കട്ടെ നല്ല ഭരണാധികാരികൾ വരട്ടെ, കുട്ടികൾ സംരക്ഷിക്കപ്പെടട്ടെ ലോകത്ത് 👆
@vs-hb1os Жыл бұрын
കുട്ടികൾ സംരക്ഷിക്കപ്പെടണം എങ്കിൽ ഒരു മാർഗം മദ്രസ്സകൾ പൂട്ടുകയാണ്.120. മദ്രസ്സ അധ്യാപകരാണ് ജയിലുകളിൽ.കിടക്കുന്നത്.
@technicalfieldmalayalam5340 Жыл бұрын
@@vs-hb1osഇന്ത്യയിൽ പേപ്പട്ടികൾ എല്ലായിടത്തും ഉണ്ട് 😂😂
@Remy-sb7cd Жыл бұрын
❤❤❤
@shajildt7368 Жыл бұрын
ഇനിയിപ്പോ ഭീകരാക്രമണം ഇടയ്ക്ക് ഇടയ്ക്ക് നടക്കും 2024ഇലക്ഷൻ വരാൻ പോക്കല്ലേ പുൽവാമ ഓർമയില്ലേ
@mmvaliyamackal3913 Жыл бұрын
ഗോധ്രയിലും മണിപ്പൂരിലും സംഭവിച്ചതുപോലെ ഒന്ന് ആകാനാണ് സാധ്യത!!... ചുരുക്കിപ്പറഞ്ഞാൽ 'നരബലി' ...!
@technicalfieldmalayalam5340 Жыл бұрын
അമേരിക്കയ്ക്ക് ലോകത്തിന്റെ പോലീസ് പദവി പോയി... എല്ലാ രാജ്യങ്ങളും അവരവരുടെ ഭൂഖണ്ഡങ്ങളിൽ ഒതുങ്ങി ജീവിക്കുന്നത് ആയിരിക്കും നല്ലത്.. യൂറോപ്പ്യൻ യൂണിയൻ എന്നപോലെ. എന്ന ഒരു സംഘടന ഉണ്ടാവണം🌹
@antonyfernandez1261 Жыл бұрын
വാർത്ത കേൾക്കുമ്പോൾ വിചാരിക്കും ഇപ്പോ യുദ്ധം തുടങ്ങു്മെന്നു 😂
@manoharan4456 Жыл бұрын
യുദ്ധം തീരും ഒപ്പം യുക്രയിനം😮
@CruiseBrock-cu7df Жыл бұрын
😂😂😂😂 yudam theerum oppam theerunath Russia athode loka tholvi putine Russiakar kathikunathanu yudathinthe climax😂😂😂😂😂😂😂😂😂😂😂
@moideenkunhi7066 Жыл бұрын
ശക്തിമാൻ ദുർബലനെ ആക്രമിക്കുന്നത് ഭീരുക്കളുടെ ലക്ഷമാണ് ശക്തി തെളിയിക്കേണ്ടത് തുല്യശക്തികളുമായാണ് 68 യുദ്ധവിമാനങ്ങൾ 25 യുദ്ധക്കപ്പലുകൾ എല്ലാം അയച്ച് ഒരു ചെറിയ രാഷ്ട്രത്തെ ഭീഷണിപ്പെടുത്തുക ഇതൊക്കെ അനീതിയാണ്
@shafeekpkp4563 Жыл бұрын
അത് പോലെ തന്നെയല്ലേ പാകിസ്താനേ ഇവിടുള്ള rss തീവ്രവാദികൾ ഭീഷണിപ്പെടുത്തുന്നത്
@mohammedaflah4845 Жыл бұрын
Sadaranakarude jeevan edukkunna yudham thanne aneethi aan, let's hope for the best to happen. Avde ullorde okke manasikavastha😢
@CruiseBrock-cu7df Жыл бұрын
Athe dushtanaya chathiyan china nashikanam
@vs-hb1os Жыл бұрын
ക്രൈസ്തവരുടെ സ്വന്തം ആയിരുന്ന ഹാഗി യ സോഫിയ ചർച്ച് പിടിച്ചെടുത്ത് mosque ആക്കിയത് ദൈവം കൽപ്പിച്ചിട്ടാണോ?
@Beegamsulthana Жыл бұрын
ഒര് കിടിലൻ വേൾഡ് വാർ....വരുമായിരിക്കും അല്ലെ ✌🏻
@rjrajan9403 Жыл бұрын
ഇത് പോലെ തന്നെ ഉക്രൈന്റെ അവസ്ഥ ഉക്രൈൻ ഇനി പുനർ നിർമിക്കണം എങ്കിൽ ഒരു 50 വർഷം വേണ്ടി വരും
@sgtpbvr6143 Жыл бұрын
ഉക്രൈൻ പുനർ നിർമാണത്തിനു ജോലിക്കാരെ തിരയുന്നൂ
@rjrajan9403 Жыл бұрын
@@sgtpbvr6143 ഞാൻ വരും ഓക്കേ ഞാൻ ഇത് വരെ കേരളം വിട്ട് എവിടെയും പോയിട്ടില്ല
@@CruiseBrock-cu7df പറയുന്ന പോലെ അല്ലെ ഉക്രൈന്റെ അവസ്ഥ രാജാവ് കൂടെ ഉണ്ടാവും അത് കൊണ്ട് ആണ് ഇപ്പോൾ ഉക്രൈൻ ഇങ്ങനെ അനുഭവിക്കുന്നത് രാജാവ് ഉണ്ടാവും ഉണ്ടാവും എന്ന് പറഞ്ഞിട്ട് ആകെ ഉള്ളത് കൂറേ മിസ്സെയിലും ബോംബും മാത്രം
@mayukhamanojmanoj870 Жыл бұрын
ജയ് ഭാരത് 🙏🙏🙏 ജയ്. P. M മോദിജി 🙏🙏🙏🙏💪💪💪💪
@fazalurahmanrahman2823 Жыл бұрын
തയ്‌വാൻ അത്യാധുനിക ആയുധങ്ങൾക്ക് ഇരയാകും
@akn650 Жыл бұрын
China will face much more military retaliation from multiple countries simultaneously including from India using nukes.China will be finished economically thereby.
നമ്മുടെ സ്ഥലം കൊണ്ട് പോകുന്നത് നമ്മുടെ ആൾ കാണുന്നില്ല... 😄😄
@PK-nz9cn Жыл бұрын
വാര്‍ ഡെസ്കില്‍ നിന്ന് ജയിംസ്..അരിക്കൊമ്പന്‍ ഡെസ്കീല്‍ നിന്ന് വിജയകുമാര്‍ ♥♥
@AkbarCp-fb6ft Жыл бұрын
അമേരിക്ക 68കനത്ത താക്കീത് നൽകി pp
@bijuwinco7756 Жыл бұрын
ചൈന ലോകസമാധാനത്തിനും വിലങ്ങ്തടി
@irshadmod Жыл бұрын
Pp James. Nte news almost western news channel translation avunundu ( my view)
@CruiseBrock-cu7df Жыл бұрын
😂😂😂 ath nalla karyamaanu dushtanmaraya chathiyan Russia chathiyan china chathiyan saudi ivarude oke news channel translation ayalea pedikendathullu😂😂😂😂😂😂😂
@dayananthant.p.9375 Жыл бұрын
അമേരിക്ക നോക്കുകുത്തിയൊ/?
@sibhathca1707 Жыл бұрын
PP ഇന്ത്യ പട്ടിണിൽ ആണ് എന്താ പറയാതാദ്??
@Real_indian24 Жыл бұрын
റഷ്യ യുക്രയ്നെ പിടിച്ചെടുത്ത പോലെ ചൈനയും തായ്വാവാനെ പിടിച്ചെടുക്കണം.. ഇതെല്ലാം ഒരു നല്ല മാത്രകയായി കണ്ടു കൊണ്ട് ഇന്ത്യ Pok യും പിടിച്ചെടുക്കണം....
@akn650 Жыл бұрын
Attacking Taiwan will be certainly disastrous for China. USA,India,Japan,Australia will simultaneously attack China in case of a war with Taiwan.
@pakkaran494 Жыл бұрын
വെറുതെ തന്നാലുംപാക്... നമുക്ക് വേണ്ടേ വേണ്ട😂😂
@paulthomas4756 Жыл бұрын
Russia kindie pedichu eduthu 😂😂😂😂😂.... Russian submarine is destroyed as on 13/09/2023
@thanosunni Жыл бұрын
Bangladesh simple ayi pidikakm but india athu cheyilla 😇
@nikhilmathaithomas1736 Жыл бұрын
ukraine 20% russia de kayil aanu … yudham kazhiyumbol 40% engilum russia pidich edukum. Bakhi 60 shathamanam onninum kollatha bhoomi avum. Europe ile ettavum valiya rajyangalil onnan Ukraine ennorkanam Landwise and population wise
@srk3209 Жыл бұрын
തായ്‌ലൻഡികളെതൊട്ടുപോകരുത് തൊട്ടാൽ വിവരംഅറിയും ഞാൻ നോക്കി നിൽക്കില്ല
@qatarvsindiavlog4458 Жыл бұрын
ഉണ്ട ഒന്ന് പൊ ജെയിംസ് അണ്ണാ ഇന്ത്യയിലെ വിശേഷം ഒന്ന് പറയാമോ
@സത്യമേവജയതേ-വ7ഛ Жыл бұрын
ടിബറ്റ് ഇന്ത്യയ്ക്കാണ് ഏറ്റവും യോജിക്കുന്നത്
@saifudheen8001 Жыл бұрын
👍👍👍👍👍👍👍👍👍👍
@harissameer5389 Жыл бұрын
ജയിംസ് അമേരിക്ക ൻ ചാരൻ
@jayarajso9407 Жыл бұрын
ചൈനയെ തീർക്കുക!! 😡😡😡 ജനറല്‍ നരവാനയുടെ ചതിയൻ ചൈനയുടെ യഥാര്‍ത്ഥ മാപ്പ് പുറത്ത് വന്നത് ജയിംസ് അണ്ണൻ അറിഞ്ഞില്ലേ? 🤔 🤔 🤔
@thanosunni Жыл бұрын
Ww 3 vanna 💀
@CruiseBrock-cu7df Жыл бұрын
@@XXV-dx1xcsambavilkum chinayude andhyam😂😂😂
@sudeerth8246 Жыл бұрын
ചൈന ഇസ്രായേൽ തകർക്കട്ടെ
@shajipr4944 Жыл бұрын
ശ്രീ.വി.പി.ജെയിംസ്, ഞാൻ യൂ ട്യൂബിൽ ഏറ്റവും കൂടുതൽ കാണുക താങ്കളുടെ വിദേശ വാർത്ത വിശകലനങ്ങളാണ് അത്യുഗ്രൻ , അല്ലാതെന്താണ് പറയുക, ( ഷാജി തേക്കടി)
@mkpmkp718 Жыл бұрын
ഭാരതം ടിബറ്റിനെ നമ്മുടെ ഭാഗം ആയി മാപ് ഇറക്കുക 😮 അടി ക്ക് ഇടി തിരിച്ചു കൊടുക്കണം
@mkpmkp718 Жыл бұрын
സംഗതി അങ്ങനെ ആണ് എങ്കിലും ചൈന ക്ക് ഉള്ളിൽ പേടി വരും, അതിനു പല കാരണം ഉണ്ട്, അവരുടെ ഒറിജിനൽ മാപ് ഇന്ത്യയുടെ ജനറൽ ഇട്ടു, അത് ഇന്റർനാഷണൽ മീഡിയ ഫോർവേഡ് ആക്കി etc
@MalayaliKerala-c9n Жыл бұрын
തായ്‌വാനെ പോലെയോ ഉക്രൈൻ പോലെയോ അല്ല പാകിസ്ഥാൻ അണുബോംബ് ഉള്ള രാജ്യം ആണ് യുദ്ധം ഉണ്ടായാൽ രണ്ട് രാജ്യങ്ങളും നഷ്ടം ഉണ്ടാവും പൊട്ടത്തരങ്ങൾ എഴുതി വിടാൻ എളുപ്പം ആണ്
@Mathew-f4 Жыл бұрын
അടിക്ക് തിരിച്ചടി കൊടുക്കാൻ പറ്റിയ നേതാവ് ഇന്ത്യയിൽ ഇല്ല
@manuvidyadharanpillai777 Жыл бұрын
@@allhuandbrahmaissame7388ingane oru avakasha vathathinu karanam??
@othenan1 Жыл бұрын
അധാനിഅണ്ണനുള്ളിടത്തോളം ചൈനക്കെതിരെ അവരുടെ പേരുപോലും പറയാൻ അനുവാദം കൊടുക്കേല രാഹുൽ g വരുന്നത് വരെ
പല ന്യൂസുകളും തള്ളൽ മാത്രമാണ്. നമ്മളാരും അത്പോയി ചെക്ക് ചെയ്യില്ലല്ലോ. അങ്ങോട്ട് കടക്കാൻ തന്നെ പറ്റില്ല.
@sathykumar9602 Жыл бұрын
മരണ ഭയം അവരെ ഒളിപ്പിച്ചു നടത്തുന്നു..😃😃😃😃
@sreekumar-sy3px Жыл бұрын
കൃസ്ത്യാനികൾക്ക് മതം മാററണമെങ്കിൽ വളരെ നല്ല മാർഗങ്ങളുണ്ട്. വെള്ളക്കാരായ കൃസ്ത്യാനികളുടെ ഇന്നത്തെ സൈനികശേഷിയെപ്പററി നിങ്ങൾക്ക് അറിയണമെ മെങ്കിൽ ഓൺലൈൻ ഓഫ് ലൈൻ റിസോഴ്സസ് ലഭ്യമാണ്. ഇപ്പോഴും ഏറ്റവും പ്രധാനം ആണവായുധങ്ങളാണ്. ഇതിന്റെ തൊണ്ണൂററഞ്ച് ശതമാനത്തിനു മേൽ കൈവശം വച്ചിരിക്കുന്നത് വെളളക്കാരായ കൃസ്ത്യൻ രാജ്യങ്ങല്ലേ., മറ്റു വൻശക്തി ആയുധങ്ങളുടെ കാര്യമെടുത്താലും സ്ഥിതി ഇതു തന്നെ. അപ്പോൾ ഹിറ്റ്ലറിന്റെ കാലത്തിനു ശേഷം അവർതന്നെ മറന്നു തുടങ്ങിയ വർഗീയ വാദവും വംശീയവാദവും മറ്റുള്ളവർ തന്നെ അവരെ ഉൽസാഹിപ്പിച്ചാൽ ലോകത്തിന്റെ കാര്യം കഷ്ടത്തിലാകും. മതം സൈനിക ശക്തികൊണ്ട് മാറ്റിയാൽ എങ്ങനെയിരിക്കും., പ്രാചീന ആയുധ കഥകൾ കൊണ്ട് നേരിടുമോ. മുസ്ളീങ്ങളുടേയും ഹിന്ദുക്കളുടേയും ആയുധ ശക്തി ഒരു ശതമാനത്തിനടുത്തേ വരൂ., കരസേനയിലെ അംഗസംഖ്യ ഒഴിവാക്കിയാൽ., ചൈനയുടെ കൈവശം മൂന്നു ശതമാനത്തോളം ഉണ്ടാകും.
@suhailkamal1859 Жыл бұрын
ഉപരോധങ്ങൾക്കിടയിൽ പിന്നേം ഉപരോധം ഉത്തര കൊറിയ മൈൻഡ് ചെയ്യുന്നില്ല. തിന്നാൻ ഇല്ലങ്കിലും അണു ബോംബ് നു കുറവും ഇല്ല...!!😂ഇവന്മാർ ഭൂലോക കോമഡി ആണല്ലോ..!! 🤣
@josephmj7814 Жыл бұрын
Hai pp
@kalathmurali6408 Жыл бұрын
പഴയ ഒരു ചലച്ചിത്രത്തിൽ ശ്രീനിവാസൻ തിലകനോട് പറഞ്ഞിട്ടുണ്ട് പോളഡിനെ കുറിച്ച് മാത്രം ചോദിക്കരുതെന്ന് ,ഇവിടെ ആ രംഗം ഓർമ്മ വന്നു. തായ് വിനെ കുറിച്ച് നന്നായിട്ട് വിവരം പറയാം.
@subairsubair4751 Жыл бұрын
ഇന്ത്യ ൻസൈനികരെ നിങൾ ജാഗ്രത പാലിക്കണം കാരണം ഇന്ത്യയിൽ തിരഞ്ഞെടുപ്പ് അടുത്തു വരിക യാണ് ഇന്റലിജൻസ് നിർവീര്യമാക്കി ആക്രമണം നടത്താൻ അവസരം ഒരുക്കിക്കൊടുക്കും
@manojkumarpalakkal8354 Жыл бұрын
ആരാ നിങ്ങളുടെ ആൾക്കാർ ആണോ? ഇത്രയും ഉറപ്പിൽ പറയാൻ
@topfan-l4g Жыл бұрын
പുൽവാമ പോലെ
@Dannie-h7h Жыл бұрын
നീ മുസ്ലിം ആണോ 😂
@subairsubair4751 Жыл бұрын
@@Dannie-h7h അല്ല. ഞാൻ ഇന്ത്യൻ സഘിയാണ്
@manaslines2172 Жыл бұрын
അമേരിക്ക തകരട്ടേ😬😬
@CruiseBrock-cu7df Жыл бұрын
Ath orikalum nadakila koya thakaran pokunath koyeda saudi aanu😂😂😂😂😂😂😂😂😂
@arshadkothikkal8274 Жыл бұрын
അമേരിക്ക ഉണ്ടാകുമെന്നുപ്പറയും യുദ്ധംതുടങ്ങിയാൽ അവരെകാണില്ല
@shukoorbai Жыл бұрын
P P ഇടപെട്ടു രംഗം വഷളാക്കരുത് !!😅
@jacobdaniel6320 Жыл бұрын
എണ്ണത്തിന്റെ കാര്യത്തിൽ എന്തെങ്കിലും ഒരു വിട്ടുവീഴ്ച ചെയ്യാൻ പറ്റിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു.
@ajays5698 Жыл бұрын
After taiwan,I think china will focus on india next 😒
@LibinPrakkanam Жыл бұрын
Taiwan nte air defence urakkathil aarunnu😂
@paperboy3251 Жыл бұрын
ആരും പേടിക്കേണ്ട ജീ ഒരു ആപ്പ് നിരോധിച്ചാൽ തീരാവുന്ന പ്രശ്നമുള്ളൂ😄😄
@GLOVESBP Жыл бұрын
ഇതോടെ ഉക്രൈന്റെ കാര്യം തീരുമാനമായി. സെലിൻസ്കി എന്ന കോമഡിയൻ, വിവരമുള്ള ആ നാട്ടിലെ പൗരന്മാർ അബദ്ധവശാൽ പ്രസിഡന്റ് ആയി തെരഞ്ഞെടുത്തു. ആ രാജ്യം അതോടെ ഈ പരുവമായി. നാട് റഷ്യ ഒരുപാട് പിടിച്ചെടുത്തു, പാലായനം ചെയ്തവർ എത്രയോ ലക്ഷം, വെള്ളമില്ല ഭക്ഷണമില്ല സമാദാനമായി കയറിക്കിടക്കാൻ ഒന്നുമില്ല, ആകെ യുള്ളത് അമേരിക്കൻ മറൈൻസിന്റെ P T ജട്ടിയും പച്ച ബനിയനുമിട്ട കുറച്ചു തോക്കുധാരികൾ!! അമേരിക്ക ഏതാണ്ട് സാമ്പത്തിക മായി തകർന്നു പോയിരിക്കുന്നു. ഒരു ഭാഗത്തു ചൈന, റഷ്യ, നോർത്ത് കൊറിയ ഒറ്റ കയ്യിൽ നീങ്ങിയാൽ അതൊരു ശുഭ ലക്ഷണമല്ല. പ്രത്യകിച്ചും കൊടും മഞ്ഞിന്റെ ആസന്നമായ ഈ കാലവസ്ഥയിൽ. If China prepared to open Another war front targetting Taiwan, This is Just a PLOT aimed At weakening & diverting NATO & American force preparedness from Ukraine theatre towards Taiwan peninsula. The timing Indicates this very clearly. As G 20 adopted a unanimous Resolution which totally *"IGNORED WHAT VOLODYMYR ZELINSKY OFFICIALLY REQUESTED AND ALSO AVOIDED ONE SINGLE WORD AGAINST RUSSIAN PRESIDENT VLADIMIR PUTIN!! Biden will have to pay a price, very dear probably In commensurate with his *"failed Ukraine policy"* soon. War is no option Any way. The best is better BIDEN PERSUADE ZELINSKY for an immediate & unconditional surrender without any delay followed by quick Signing of *"PEACE TREATY"* recognising Putin's annexations of Ukraine provinces valid where local elections were being held recently, or progress has been made to do so soon. Any Taiwan flare up will Underscore ZELINSKY was a *"HIMALAYAN LIABILITY* BIDEN DEVASTATINGLY THROWN IN THE american Tax payers BACK PACK!" Biden ka thofa, maghar vajan thoda jyaadaa!!🤣😂🤣🙃🙃Watch out!! Unpredictable China.
@@CruiseBrock-cu7df bro @ GLOVESBP ഇവൻ എന്തോ കുറച്ചു തിന്മയുടെ വശത്തു നിന്ന് ചിന്തയ്ക്കുന്ന ആളാണ് എന്ന് തോന്നു കുറെ ഇംഗ്ലീഷും മലയാളവും എഴുതിയാൽ എല്ലാം തികഞ്ഞു എന്നാണ് അവന്റെ വിചാരം ഒരാളുടെ എഴുത്തും സംസാരവും കണ്ടാൽ അറിയാം അയാളുടെ മനസു അതുപോലെ സാത്താന്റെ മനസ്സുള്ളവരെ തിരിച്ചറിയാൻ പറ്റും
@philippj2236 Жыл бұрын
ഭീഷണി. അത്രമേയുള്ളോ ❤😂
@sudheerumbayi8997 Жыл бұрын
Dear SKN, please do not call James as "Jamse".
@seefamily_ Жыл бұрын
Ukraine ❤️🔥
@akn650 Жыл бұрын
Ukraine will face nuke attacks from Russia,a certainty.
@josephvattoliljosephvattol5835 Жыл бұрын
കൊക്ക് (കൊറ്റി) ക്ക് തുല്യമായ ചൈന. കൊക്ക് ചെറിയ മീനുകളെ കൊത്തി വിഴുങ്ങും. വലിയ മീനുകളെ കണ്ടാൽ കണ്ണടയ്ക്കും ...
ഇതൊക്കെ കേട്ടിട്ട് ആകെ മൊത്തം പ്രശ്നമാണെന്ന് തോന്നുന്നു
@salihjaleel2912 Жыл бұрын
Nunayan jaims
@peterjobin1325 Жыл бұрын
❤❤❤❤
@mathewap3900 Жыл бұрын
Pp james in difficult situation,on one side russia ,other side china ,syria, north korea pakisthan,iran ellam kuzhappakkar. , akappade pp in barmuda triangle
@mathewap3900 Жыл бұрын
Pp ye. Ivammar ellamkoodi oru.paruvathilakkumo
@RM-bv4jz Жыл бұрын
James putin
@chackochikc7951 Жыл бұрын
പൗരസ്ത്യ മേഖല മുഴുവൻ ചിങ്ങ് പിങ് ചുങ്
@KSubash-yy3ki Жыл бұрын
ചൈന കൂടി തുടങ്ങിയാൽ എല്ലാം ആയി
@alik.t7508 Жыл бұрын
അവർ പ്രശ്നമുണ്ടാക്കില്ല ഞാൻ പറഞ്ഞിട്ടുണ്ട്
@raviks192 Жыл бұрын
ജെയിംസ് നുണമാത്രംപറുന്ന ആളാണ് ഉത്തരകോറിയിപട്ടിയാണെന്ന്കിഗ്ജൊഗ ഉന്നിനെകണ്ടാൽ പട്ടിണികിടന്നു ചാകാറായെന്ന് മനസ്സിലാകും ഇങ്ങനെ പാശ്ചാത്യരുടെ നുണ വിളമ്പാൻ വേണ്ടി ഒരു വിദേശ വിശവിദക്തൻ വേണോ
@CruiseBrock-cu7df Жыл бұрын
😂😂😂 James paranjhath manasilakatha pottanmar inghanea palathum parayum North Korean janghal pattini kidanu marikunu ennanu paranjhath allathe presidentum ayalude shinkidikalum alla avanmar 4 neram thinnu ellinthe idayil kuthumbol oru thurumb pidicha missile eduth kadalil itu bheeshani muzhakum ath ennum nadakununde😂😂😂😂😂😂😂😂😂😂😂😂😂😂😂
@noha2000 Жыл бұрын
ഒന്നും നടക്കില്ല
@pratheepalexander6462 Жыл бұрын
Fig tree generation
@JosephPhilip-v4y Жыл бұрын
No no p.p james may be they rush to Thailand not for war they rush to use B room that I think otherwise no reason to rush.they can stay like us cam and quiet
@aliyarca7734 Жыл бұрын
ഇങ്ങളിങ്ങോട്ട് ബരീൻ കാക്കാ.. ഈ രാവിലെ തന്നെ.. ചൈനയിലൊട്ടൊന്നും പോകേണ്ട മനുസ്യാ.... 😄😄😄
@So-fs6wt Жыл бұрын
CNN jamese
@muhammadshakeer7604 Жыл бұрын
Alhamdulillah barakallah mabrook Kanne niranu😢😢 God bless you 🙏
@sreekumar-sy3px Жыл бұрын
People generally criticise things they don't like, often unnecessarily. And sometimes shower unethical praise on what they like or infatuated to. Some media, People and organisations/ parties publically, many times stupidly praise china for the advancements they have made on various fronts. Much of these are just imagination rather than reality. If you study about arms and weapons strength of various countries, very soon it will be revealed to you that china is nothing in that list., carries much less than ten percentage of the mass destruction weapons., when we compare it with the weapons armory strength of the real super powers of the world.India and Pakistan has got minimal amounts., according to various sources, both online and offline, about two percentage. Pakistan is the strongest muslim nation. All the gulf countries, Iran,Turkey and other muslim nations are pretty week. In Asia, china carries more arms and weapons than any other neighbour. And in Europe.,Britain and France are the leaders.
@p-dm8qc Жыл бұрын
Sk യുടെ വെടിയും, വെടിയുണ്ട നിറക്കുന്ന ആളും സൂപ്പർ. ഇങ്ങനൊരു വാർത്ത നിങ്ങൾ ഒഴികെ ആരും പറഞ്ഞതായി കേട്ടില്ല. ഓക്കേ, നമുക്ക് അടുത്ത തൃശൂർ പൂരത്തിന് കാണാം 😄
@ayyoobthrasseri9623 Жыл бұрын
തായ്‌വാൻ ചൈനയുടെ സ്ഥലമല്ലേ അവർ കടന്നത് അവിടെ ഇന്ത്യയുടെ സ്ഥലത്തേക്ക് കയറിയിട്ടുണ്ട് അതിനെക്കുറിച്ച് അന്വേഷിക്കും
@thomasproperties7567 Жыл бұрын
ചൈനയുടെ യഥാർത്ഥ മാപ് ചൈന പിടിച്ചു വച്ചിരിക്കുന്ന ടിബറ്റും ഉൾപ്പടെ എല്ലാ പ്രേദേശത്തെ യും 🤭തിരിച്ചു map ഇന്ത്യ എപ്പോഴും ഉപയോഗിക്കുക
@gracefulreflections Жыл бұрын
അങ്ങയുടെ അത്ഭുതപ്രവൃത്തികളുടെ ഘോഷംകൊണ്ടു ഞങ്ങളെ നിറയ്ക്കണമേ! അങ്ങയുടെ നാമത്തിൽ അരുളിച്ചെയ്യപ്പെട്ട പ്രവചനങ്ങൾ പൂർത്തീകരിക്കണമേ! അങ്ങേയ്ക്കുവേണ്ടി കാത്തിരിക്കുന്നവർക്കു പ്രതിഫലം നൽകണമേ! അടയാളങ്ങളും അത്ഭുതങ്ങളും വീണ്ടും പ്രവർത്തിച്ച് അങ്ങയുടെ കരബലം പ്രകടമാക്കണമേ! യേശുനാമത്തെ ഞങ്ങൾ വാഴ്ത്തട്ടെ, യുഗാന്ത്യംവരെ!
@manuelvincent3096 Жыл бұрын
America should not create another Ukraine in Taiwan.