ഗുരു .. കാലം തെറ്റി ഇറങ്ങിയതോ കാലത്തിനു മുന്നേ സഞ്ചാരിച്ചതോ അല്ല.. എല്ലാ കാലത്തും പ്രസക്തിയുള്ള ഇതിഹാസം... ക്ലാസിക്💎
@filmytalksmalayalam Жыл бұрын
❤❤❤
@nidhinidhi3049 Жыл бұрын
കറക്ട് ആണ് സഹോ
@E.M.P.U.R.AA.N Жыл бұрын
💎🙃
@subhilsubhi4459 Жыл бұрын
The cult classic ❤❤❤❤
@vishnunp6328 Жыл бұрын
Yes bro
@arunr1371 Жыл бұрын
Guru (1997) movie... വീണ്ടും വീണ്ടും കാണുംതോറും കൂടുതൽ കൂടുതൽ അർത്ഥം കിട്ടുന്ന ഒരു movie 🥰
@shrutimohan8908 Жыл бұрын
Guru mansilakan annthe alkarku patiyilla...❤it's a gem...athepole devadoothan
@shira5683 Жыл бұрын
എന്റെ favorite മലയാളം സിനിമയാണ് ഗുരു.
@filmytalksmalayalam Жыл бұрын
അന്നത്തേതിനേക്കാൾ പ്രസക്തമാണ് ഇന്ന് ഈ സിനിമ ❤
@shrutimohan8908 Жыл бұрын
@@filmytalksmalayalam Re release cheyanm agrhikunna movie...
@nidhinidhi3049 Жыл бұрын
അത് ഫ്ലോപ്പ് ആണെങ്കിലും മലയാളസിനിമയ്ക്ക് ഒരു സ്വകാര്യ അഹങ്കാരമാണ് ഗുരു എന്ന സിനിമ അന്നൂം ഇന്നും എന്നും
@nagavalli2255 Жыл бұрын
"പിൻഗാമി" എന്റെ ഹസ്ബൻഡ് പറഞ്ഞു കേട്ടിട്ടുണ്ട് പുള്ളിടെ ചെറുപ്പകാലത്തു ഈ സിനിമ ടീവി ഇൽ കണ്ടോണ്ട് ഇരുന്നപ്പോൾ കറന്റ് പോയി പുള്ളിയ് കരഞ്ഞു നിലവിളിച്ചു അവസാനം അച്ചാച്ചൻ ഡിവിഡി എടുത്തു ഇട്ട് കാണിച്ചു കൊടുത്തിട്ടുണ്ട് എന്ന്, ആ കഥ കേട്ടതിനു ശേഷം ആണ് ഞാൻ ഈ ഫിലിം കാണുന്നത് 😍
@mandhahasamarts5892 Жыл бұрын
പപ്പേട്ടൻ ഒരു യൂണിവേഴ്സൽ ഫിലിം മേക്കറാണ്. അദ്ദേഹം പടമെടുത്ത കാലത്ത് ജീവിക്കാൻ കഴിഞ്ഞത് പുണ്യം ചെയ്ത ഭാഗ്യം.❤️❤️❤️❤️ മലയാളം കണ്ട മികച്ച സിനിമാ സംവിധായകന് പ്രണാമം 🌹🌹🌹
@travelnarrator1754 Жыл бұрын
1992 ഓണം റീലീസ് യോദ്ധ ഈ ഗണത്തിൽ പെടുന്ന ഒരു ആവറേജ് ഹിറ്റ് ആയിരുന്നു.. ഒപ്പം ഇറങ്ങിയ പപ്പയുടെ സ്വന്തം അപ്പൂസ് & അദ്വൈതം സൂപ്പർ ഹിറ്റ്.. ഇന്ന് യോദ്ധയുടെ റേഞ്ച് പറയണ്ട കാര്യം ഇല്ലല്ലോ... ❤
@muhammadali4979 Жыл бұрын
92ൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട പടം
@JishadMajeed Жыл бұрын
യോദ്ധ 💩💩🤮🤮ദുരന്തം
@rajan3338 Жыл бұрын
pappayude swantham appoose= pottippoya padam!
@pratheeshvarakadi8300 Жыл бұрын
@@rajan3338 അന്നത്തെ ഹിറ്റ് സിനിമ ആയിരുന്നു
@aruns4524 Жыл бұрын
Yodha was a bumber hit then
@Hitz210 Жыл бұрын
ദേവദൂതൻ. 🔥അയാൾ സംഗീതത്തിന്റെ രാജാവാണ്. വിദ്യാജി 💕
@arunajay70966 ай бұрын
❤
@openout Жыл бұрын
But , ഇതിനൊന്നും ഇല്ലാത്ത ഒരു ചരിത്രം 'ആട്' സിനിമയ്ക്ക് ഉണ്ട് ... പാർട്ട് 1 തീയേറ്റരിൽ വൻ പരാജയം ആയിട്ടും പോപ്പുലർ request വെച്ച് second part വന്ന് blockbuster അടിച്ചു .. ഇങ്ങനൊരു സംഭവം ലോക സിനിമയിൽ ഉണ്ടോ എന്ന് അറിയില്ല
ഞാൻ ഗന്ധർവ്വൻ തൂവാന തുമ്പികൾ block buster ആണഡോ google പോയി നോക്ക്...
@adhiparayil Жыл бұрын
കൂട്ടത്തിലെ കൊമ്പൻ ആയിരത്തിൽ ഒരുവൻ ആണ്.. ഇറങ്ങിയ സമയത്ത് തിയേറ്ററുകളിൽ മെഗാ ബോംബ് ആയെങ്കിലും ഇപ്പോഴും ഓരോ സിനിമാ പ്രേമികളുടെ ഇഷ്ട്ടസിനിമകളിൽ ഉണ്ടാകും ഈ Gem💎 All time favorite movie #AayirathilOruvan
@prabinprakash148 Жыл бұрын
ഏത് മണി ചേട്ടൻ ഹീറോ ആയ ആയിരത്തില്‍ ഒരുവനോ? അതോ ആ tamil movie ആണോ?
@justinjustin1014 Жыл бұрын
Randam bhavam super
@vipinfrnzy Жыл бұрын
ദേവദൂതൻ ❤❤ സംഗീതം കൊണ്ട് അനശ്വരമാക്കിയ സിനിമ.. ❤️❤️ പഴകുംതോറും വീര്യം കൂടിയ ഒരു വീഞ്ഞാണ് ഈ സിനിമ
@JishadMajeed Жыл бұрын
🤣🤣🤣
@mekham3392 Жыл бұрын
@@JishadMajeed sudappi spotted
@vipinsathyavipinsathya6483 Жыл бұрын
Sarhyam... വല്ലാത്തൊരു മാന്ത്രികതയാണ് ആ സംഗീതത്തിന്.
@vipinfrnzy Жыл бұрын
@@vipinsathyavipinsathya6483mm😊👍🏼
@SpongebobYesTeenTitansNo Жыл бұрын
@@mekham3392agana alla bro enta hus paranj aanu njan aa film kandath.. Ho onnum parayanilla enthoru padam aanath... Pullikaran athrak ishtapetitulla fim..
@shyamu4vlb Жыл бұрын
പദ്മരാജൻ മലയാള സിനിമയുടെ തീരാനഷ്ടം ആണ്. പ്രണയത്തിന്റെ പല ഭാവങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ കൊണ്ടുവന്ന അതുല്യ പ്രതിഭ.
@user-ui4dw8tm2d Жыл бұрын
അന്ന് പടങ്ങൾ പൊട്ടിയിരുന്നത് tight competition കൊണ്ട് മാത്രമാണ്, അല്ലാതെ അത് മോശമായിരുന്നത് കൊണ്ടല്ല.. ഇന്ന് അതില്ല 😁🤣
@georgevarughese4886 Жыл бұрын
He was right ✅️. If you're in love the girls virginity shouldn't matter 😊
@-humsafar8 ай бұрын
@@georgevarughese4886🥴eh
@priyanlal6667 ай бұрын
Last 100cr പടങ്ങളിൽ quality ഉള്ള depth ഉള്ള international standard ഉള്ള ഒരു പടം അത് ബ്രഹ്മയുഗം ആണ്. പ്രേമലു, മഞ്ഞുമ്മൽ ഒക്കെ industry ഹിറ്റ് ആയതു എങ്ങനെ എന്ന് പോലും ഒരു പിടിയും ഇല്ലാ. ആവേശം ഒരു abve avg. Individual perfomance കൊണ്ട് കത്തിയ പടങ്ങൾ. തുരു തുരെ ഹിറ്റ് ആണല്ലോ ഈ കാഘട്ടത്തിൽ? എന്നാൽ പടത്തിനു അന്നത്തെ quality ഉണ്ടോ? ഇല്ലതാനും
@user-ui4dw8tm2d7 ай бұрын
@@priyanlal666 ഭ്രമയുഗം മമ്മൂട്ടി fans ന് പോലും ഇഷ്ടമായില്ല 🤣 ചുമ്മാ തള്ളാതെടോ.. മഞ്ഞുമ്മൽ boys ഞാൻ കണ്ടതാ.. അടിപൊളി പടം
@priyanlal6667 ай бұрын
@@user-ui4dw8tm2d ഞാൻ നല്ല ഒരു മോഹൻലാൽ ആരാധകൻ ആണ്. നിനക്ക് ഇപ്പം മനസ്സിലായോ ഇനിക്ക് quality wise കണ്ടന്റ് depth wise ഒക്കെ ആണ് ബ്രഹ്മയുഗം ഇഷ്ടമായത്.മഞ്ഞുമ്മൽ ഒരു real life incident ആണ്.അതുപോലെ അല്ല ബ്രഹ്മയുഗം.... ഗുഹന്റെ 4 മൂന്നും 7 ഫാൻസിനു പോലും പിടിച്ചില്ല എങ്കിൽ പടം മോശം ആകുമോ?
@shyamsankar4146 Жыл бұрын
എപ്പോഴോ കമൽ ഹസ്സൻ പറഞ്ഞു കേട്ടിട്ടുണ്ട്. ഒരു സിനിമ ഒരു ജനറേഷൻ കഴിഞ്ഞ് അടുത്ത ജനറേഷനിലും ചർച്ച ചെയ്യുന്നുണ്ട് എങ്കിൽ അത് പൂർണമായും വിജയിച്ചു എന്ന്
@SpongebobYesTeenTitansNo Жыл бұрын
Super🍬
@-humsafar8 ай бұрын
Le producer
@thomas86858 ай бұрын
മലയാളത്തിലെ അങ്ങനൊരു സിനിമ ആണ്... "തൂവാനത്തുമ്പികൾ ".......
@sangeethnv20018 ай бұрын
Season BY Padmarajan😊
@anish372608 ай бұрын
യോദ്ധ..
@FRQ.lovebeal Жыл бұрын
*ദേവദൂതൻ 🔥🔥ഇന്നും അത്ഭുതആയ മലയാള സിനിമ അത് കാണുന്ന പ്രേക്ഷകൻ മറ്റൊരു feel വല്ലാത്ത വൈബ് ലോകത് ആകും അത്ര ക്ക് മനോഹരം ആണ് അതിലെ ഗാനങ്ങൾ സീനുകൾ ❤എത്ര തവണ കണ്ടാലും ഫ്രഷ് ഒരു ചെറിയ പേടി യോടെ പ്രണയത്തിന്റെ തീവ്രത വരച്ചു കാട്ടുന കിടുകാച്ചി movie ❤❤ഇന്നായിരുന്നു എങ്കിൽ ആ പടം ❤ആ അലീന എന്നുള്ള ലയിൻ ഒക്കെ 🔥*
@Gautham55_53 Жыл бұрын
സത്യം
@filmytalksmalayalam Жыл бұрын
❤️🔥
@bilalkurishingal4761 Жыл бұрын
Sathyamaanu. Karale nin Kai pidichaal song''Aleenaaa" ethumbol omg vere level athakke theatreil irunn kettaalulla avastha👻😮
@thariftk28158 ай бұрын
Thenkashipattanam, dadasahib
@jeenakp3806 Жыл бұрын
Pingami -one of my favourite movie. Can't believe that it is a theatre flop. Also devadhoothan is a masterpiece movie. What a performance by laletten!!❤❤
@AnishMarlboro Жыл бұрын
ബിഗ് ബി എന്നും മലയാളത്തിന്റെ റിയൽ ഹീറോ മൂവി ❤❤❤💋💋💋
@Ratheesh2390 Жыл бұрын
പിൻഗാമി.... മോഹൻലാലിൻ്റെ ഏറ്റവും പക്വതയുള്ള കഥാപാത്രം❤ ഞാൻ ഗന്ധർവൻ.. ❤ തൂവാനത്തുമ്പികൾ❤.. പപ്പേട്ടൻ ഉയിർ... 🎉
@majesticmahi123 Жыл бұрын
Devadhothan, Thuvanathumbikal, Guru & Big b are some those gems released in wrong period of time 💯
@basimmoideenbasimmoideen1407 Жыл бұрын
Azhakiya ravanan also good movie
@jagathrajjagathraj5621 Жыл бұрын
S
@jagathrajjagathraj5621 Жыл бұрын
S
@jagathrajjagathraj5621 Жыл бұрын
S
@jagathrajjagathraj5621 Жыл бұрын
S
@aneeshvnair4140 Жыл бұрын
ലാലേട്ടന്റെ പിൻഗാമി.മിഥുനം ഫ്ലോപ്പ് ആണെങ്കിലും ഇപ്പോഴും ആളുകൾ റിപീറ്റ് അടിച്ച് കാണുന്ന ചിത്രങ്ങൾ♥️
@ajamsvh5610 Жыл бұрын
പിൻഗാമി വിജയ സിനിമ ആയിരുന്നില്ലേ?,, 😳,, സൂപ്പർ സിനിമ ആണ്,, മാസത്തിൽ 2പ്രാവശ്യം കൈരളിയിൽ വരുന്നുണ്ടെങ്കിലും ഇപ്പോഴും ഞാൻ കാണാറുണ്ട് 👍,, അതുപോലെ മിഥുനം നല്ല സിനിമ ആണല്ലോ പിന്നെ അതിനും എന്ത് പറ്റി? നല്ല ഒന്നാന്തരം ഫാമിലി കോമഡി മൂവി 👌😍
@sebastianta7979 Жыл бұрын
@@ajamsvh5610ലാലയ്യ പാൻസ് സൂപ്പർ ഹിറ്റ് എന്ന് തള്ളുന്ന 90% മൂവീസ് ഉം യഥാർത്ഥത്തിൽ തിയേറ്റർ ബോംബ് ആയിരുന്നു 😂😂😂😂
@nishkalankanofficial Жыл бұрын
@@sebastianta7979ennu mammunni fanoli 😂😂😂
@ajamsvh5610 Жыл бұрын
@@sebastianta7979 എന്റെ ഇഷ്ട നടൻ മമ്മുക്ക ആണ് 😍🔥,, മോഹൻലാൽ ന്റെ എനിക്ക് ഏറ്റവും ഇഷ്ട സിനിമകളിൽ ഒന്നാണ് പിൻഗാമി, അതുപോലെ മിഥുനം അതുകൊണ്ട് പറഞ്ഞതാ 😄🤦🏻♂️
@roshinparameswaran4817 Жыл бұрын
@@sebastianta7979 എടാ നിന്റെയൊക്കെ മമ്മുട്ടീടെ ഭീഷമ ക്ക് മുമ്പ് ഹിറ്റായ ഫിലിം കിടക്കുന്നതു 2010 ഇൽ ആണ്. ബെസ്റ്റ് ആക്ടർ. 10 - 12 കൊല്ലം കൂടുമ്പോ ഒരു ഹിറ്റ്.പോയി ചത്തൂടെ
@HARISLEO Жыл бұрын
വെട്ടം എന്ന സിനിമ പരാജയമായിരുന്നോ എന്നത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.. Repeat value king🔥
@thomas8685 Жыл бұрын
പരാജയം ആയിരുന്നു
@muhammedmpvn1750 Жыл бұрын
വെട്ടം വെട്ടത്തിൽ വെട്ടി തിളങ്ങി
@retheeshsr1512 Жыл бұрын
Yes.... പരാജയമായിരുന്നു.... Intervel നു ശേഷം എന്താ കാണിക്കുന്നേ എന്ന് ഇനിയും മനസിലായിട്ടില്ല.....
@gafoorgafoorayappally9376 Жыл бұрын
@@retheeshsr1512 over ആക്കി കൊളാക്കി ...
@renjithsamuel9156 Жыл бұрын
നായിക casting വൻ പരാജയം,.. ഇന്റർവെലിനു ശേഷം എന്താ കാട്ടി കൂട്ടുന്നത്... ഓവർ ആക്കി ചളമാക്കി...
@estellelis9227 Жыл бұрын
Padmarajan movies, bharathan movies, Fazil Manichitrathazhu..the best classics of Malayalam ❤
@baluvarriercpo-vu3ss Жыл бұрын
ദേവദൂതൻ ഞാൻ അടുത്തടുത്ത ദിവസങ്ങളിൽ തീയേറ്ററിൽ പോയി കണ്ടിരുന്നു. One of my best filim❤️
@sajeeshponnari9717 Жыл бұрын
😂😂😂
@ashwinmohan2534 Жыл бұрын
ദേവദൂതൻ 😍 കാലത്തിനു മുൻപേ സഞ്ചരിച്ച ചിത്രം വെള്ള സാരിയുടുത്ത പ്രേതത്തെ കണ്ട് ശീലിച്ച അന്നത്തെ പ്രേക്ഷകർക്ക് ഈ ക്ലാസ്സിക് ചിത്രത്തിന്റെ വാല്യൂ അറിയില്ലായിരുന്നു 💯😔
@JishadMajeed Жыл бұрын
English movie copy 🤣🤣
@ashwinmohan2534 Жыл бұрын
@@JishadMajeed എന്നാൽ നീ പോയി കേസ് കൊടുക്ക് 🥱
@boo_mBast_ic Жыл бұрын
@@JishadMajeed Big B ''four brothersinte copy ane bro
@worldofarts9156 Жыл бұрын
ദേവദൂതൻ , ഭാർഗവീനിലയത്തിൻ്റെ മറ്റൊരു പതിപ്പാണ്
@Goooooodvibezzzz Жыл бұрын
@@JishadMajeedശവം 🐷🤣🤣🤣
@josinthomas1969 Жыл бұрын
Guppy & Devadhoothan❤️❤️
@Sololiv Жыл бұрын
എന്ത് കൊണ്ട് നിങൾ,ഗുരു എന്ന സിനിമയുടെ മഹത്വം കാണാതെ,പോയ്, ബ്ലാക്ക് എന്ന ചിത്രവും, ഒരു പുതിയ ശൈലിക്ക് തുടക്കമിട്ട ചിത്രം തന്നെ ആണ്.നിങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു ❤❤❤
@manjusreereading1661 Жыл бұрын
Ikkottathil Aadu evide 🔥... Devadoothan ippo erakiyal athinte music experience vere level ayirikum enn thonnetund palapozhum...❤️ Pinne Big B ticket kittanulla ottayirikum😌🔥🔥
@midhun331 Жыл бұрын
ആടു first part വിജയിച്ചില്ലെക്കിലും CD ഒക്കെ വന്നപ്പോൾ ആ പടം ഇഷ്ടപ്പെട്ട ആളുകൾ ഉണ്ട് 💯🤩⚡
@atwunz Жыл бұрын
Ellavarum agane aano do ishtapettathu.
@sp1dy_ Жыл бұрын
@Midhun👁️👁️ അണ്ണൻ എല്ലാട്ത്തും ഉണ്ടല്ലോ..
@udayankumaramangalam7786 Жыл бұрын
7 പ്രാവശ്യം കണ്ടു ഞാൻ
@sijoantony7874 Жыл бұрын
അതുകൊണ്ടല്ലേ അണ്ണാ ആട് 2 എടുക്കാനുളള പ്രധാന കാരണം.ഒരു പരാജയ ചിത്രത്തിന്റെ രണ്ടാം ഭാഗമെടുത്ത് അത് തിയേറ്ററിൽ വൻവിജയമായത് മലയാളസിനിമാചരിത്രത്തിൽ ആദ്യം.
@nikilkrrishna288 Жыл бұрын
Njan theateril poi kandu ishtapetatha. Pakshe full negative reviews aayrunnathu kondu njan nallathanennu paranjitu aarum viswasichilla.
@abunirmal2535 Жыл бұрын
Devadoodhan ✨ Athupoloru padam vere engum kandittilla. Magical movie and magical music ✨
@kriz2281 Жыл бұрын
Satyam...vere oru world ilottu povum 🤩
@saneeshsanu1380 Жыл бұрын
ദേവദൂതൻ ഞാൻ തീയറ്ററിൽ കണ്ടതാണ്. ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് എനിക്കത്.. വന്ദനം - മിന്നാരം ഒക്കെ ആ കാലത്ത് വലിയ വിജയങ്ങൾ ആയില്ല എന്ന് കേട്ടിട്ടുണ്ട്.❤
@sonysunny2603 Жыл бұрын
മിന്നാരം 100 ഡേയ്‌സ് തൃശൂർ രാഗം, അതെങ്ങനെ ഫ്ലോപ്പ് ആവും??
@user-sanjay749 Жыл бұрын
മിന്നാരം വിജയമാണ്
@sharonk.r1403 Жыл бұрын
Minnaram flop aanu
@sharonk.r1403 Жыл бұрын
Released @ raamdasTCR,;sametime Sainym@ragamTCR
@retheeshsr1512 Жыл бұрын
മിന്നാരം നല്ല മൂവി ആണ്... പക്ഷെ എന്ത് കൊണ്ടോ അന്ന് പരാജയം ആയി..... ദൈവദൂതൻ സൂപ്പർ cinema ആയിരുന്നു.... നരസിംഹം റിലീന് ശേഷം release ആയതു കൊണ്ടാണ് പരാജയമായതു
@darklife1988 Жыл бұрын
Big b ഇതിന് മുകളില്‍ ഇപ്പോളും മലയാളത്തിൽ stylish mouvi വന്നിട്ടില്ല നിലവില്‍ മലയാളത്തിൽ ഏറ്റവും വലിയ fan base ഉള്ള ഫിലിം ബിലാല്‍ ജോൺ കുരിശിങ്കല്‍ 🔥🔥🔥
@Butterflly4976 ай бұрын
Appol aaduthoma മറന്നോ.
@shabeerabu Жыл бұрын
Pingami. When I watched the movie way back in 1994, I liked it so much that I went straight to video shop and started looking for older Sathyan Anthikad movies.
രണ്ടാംഭാവം ഒരു ക്ലാസ് സിനിമ ആയിരുന്നു.. ഞാൻ പണ്ട് കോഴിക്കോട് ബ്ലുഡൈമണ്ടിൽ നിന്നാണ് കണ്ടത്... ഇപ്പോൾ റിലീസ് ചെയ്‌താൽ നല്ല വിജയമായേനെ.. 👍
@H_a_r_i_f Жыл бұрын
Thoovanathumbikal uff its 35 year mukalil ayee ipolum vallatha oru feel annu aa movie ❤❤ Ever time classic❤❤
@AnandhuVayala-hk5es Жыл бұрын
ദേവദൂതൻ സിനിമയിലെ ആ bgm നമ്മളെ വേറെ ഫീൽ ആണ് അത് എനിക്ക് അത് എങ്ങനെ പറയണം എന്ന് അറിയില്ല ❤❤❤❤❤
@OO-ez6bu Жыл бұрын
Devadhodhan കാലംങ്ങൾക് മുമ്പ് സ്വഭാവിച്ച വിസ്മയം.💙😍World Class level item ഇന്ന് ആയിരുനെകിൽ കളക്ഷൻ തുകൻ കെല്പു ഒള്ള Horror മൂവി My fav Mollywood Horror മൂവി 💙😌 അതുപോലെ Indian സിനിമയിലെ തന്നെ masterpiece ഗുരു 🥵
@Jibinboban Жыл бұрын
Roshan andrewsinte 'Notebook' underrated mpvieyaanu. Puthumukhathaarangalude abinayathile chila kuravukal ozhichal story kondum script kondum mikacha oru cinema thanneyanu.... Athile frames ellam innathe bollywood moviesine vare vellunna items aanu. Athile music aanelum songs aanelum climax aanelum ellam valare emotional touch ulla onnanu. ❤️ Personal opinion
@Assy18 Жыл бұрын
ആ സിനിമ സൂപ്പർ ഹിറ്റാണ്.. എന്താണ് കുറവ്?
@praveenpiravom Жыл бұрын
ദൈവദൂതൻ എന്താ ഒരു movie ❤❤ പിന്നെ ഇതിലെ music വേറെ level🔥🔥🔥
@sajeeshponnari9717 Жыл бұрын
തേങ്ങയാണ്😂
@jijeshjijesh4570 Жыл бұрын
@@sajeeshponnari9717കഷ്ടം
@sarathchandranbk2151 Жыл бұрын
@@sajeeshponnari9717തൻ്റെ പേരിലെ അവസാനത്തെ 4അക്ഷരം മാത്രം ആയിപോയല്ലോ... താൻ
@manunandan2344 Жыл бұрын
Pingami yile lalettan jagathi chettan combo..💚 Especially jagathi chettante 'Da captaaa....' enn viliyum....😂
@nikhilbalachandran4571 Жыл бұрын
Black(Malayalam) is another film in this category..such an awesome writing/making from Ranjith & unparalleled performance from Mammootty..but still the film has not clicked in theatres.. karikkamuri shanmughan❤
@vimalss707 Жыл бұрын
And Amal Neerad's top notch shots 🤍
@പ്രവാസിഓൺലൈൻ Жыл бұрын
Black hit ആണ്.
@പ്രവാസിഓൺലൈൻ Жыл бұрын
Njan theoteril കണ്ട film
@abhijith748010 ай бұрын
Black ഹിറ്റ് ആയ പടമാണ് പക്ഷെ ഒരു cult status വന്നത് പിന്നീട് ആണ്
@anish372608 ай бұрын
ബ്ലാക്ക് ഒക്കെ അന്ന് നിന്ന് കത്തിയ പടം അന്ന്.. ഹൌസ്ഫുൾ ആയിരുന്നു..
@ashwing4951 Жыл бұрын
പിൻഗാമിയും ദേവദൂതനും ഇതിൽ ഏറ്റവും fav ❤
@jayadevmenon70867 ай бұрын
രണ്ടിനും പിറകിൽ ഒരു script writer
@shira5683 Жыл бұрын
ഗുരു. ആ സിനിമ ഇന്നത്തെ technology ഒക്കെ വച്ചു ഇന്ന് ഇറങ്ങിയിരുന്നെങ്കിലത്തെ അവസ്ഥ. ഓസ്‌കാർ കേരളത്തിൽ വന്നേനെ.
@bincysibi5020 Жыл бұрын
Oscar nomination poyirunnu bro
@Harshan9129 Жыл бұрын
"ദേവദുതൻ "😘എക്കാലത്തെയും മികച്ച സിനിമ അത് പൊട്ടിയെന്നു ഇപ്പോഴും വിശ്വാസിക്കാൻ പറ്റുന്നില്ല ഓഹ് ആ ബിജിഎം 🥰🌹
@sajeeshponnari9717 Жыл бұрын
😂😂
@JishadMajeed Жыл бұрын
മൈര് പടം 🤮🤮
@AJRKD Жыл бұрын
Ipo polum ath ratri thanne kanan pedi a
@anjaliajith5909 Жыл бұрын
Sathyam
@hadin13908 ай бұрын
Aleena aa bgm കേക്കുമ്പോ pedya
@midhun331 Жыл бұрын
ലാലേട്ടൻ്റെ ദേവദൂതൻ movie ഇഷ്ടമാണ്❣️⚡ വിദ്യാ സാഗർ 😍 🎶🎵🎶
@vishnunp6328 Жыл бұрын
❤️
@rvp8687 Жыл бұрын
മേഘം പെട്ടന്ന് ഇതേ ഓർമ്മ വന്നുള്ളൂ. ഒരുപാട് പടങ്ങൾ ഉണ്ട്
@sajanpeter3389 Жыл бұрын
വിക്രമാദിത്യൻ, പറവ, വെട്ടം, ചാർലി, മായാവി, ഡാഡി കൂൾ, നാടോടിക്കറ്റ്, കിലുക്കം ഒക്കെ എത്ര കണ്ടാലും മതിവരാത്ത സിനിമകൾ ആണ് 😊
@Amal-p2j8 ай бұрын
Daddy cool oo😂😂😂😂😂
@Shamsudheen18 ай бұрын
Dadycool, പറവ ചാർലി 😂😂😂😂😂😂😂😂
@sajujoseph66468 ай бұрын
ഡാഡി കൂൾ, ചാർളി 😂😂😂😂
@alanarshavin Жыл бұрын
Devadhoothan , one of my fav
@midhun331 Жыл бұрын
മമ്മൂക്കയുടെ big b തീയേറ്ററിൽ ഹിറ്റ് അല്ലെങ്കിലും പിന്നീട് വന്നപ്പോൾ വലിയ പ്രേക്ഷക പിന്തുണ ലഭിച്ചു 💯🥵🔥
@muralitmenon Жыл бұрын
My fav writer ✍️ Sree Raghunath Paleri 🤗 he can do wonders 👌😍
@vikram3199 Жыл бұрын
പിൻഗാമി.... Still one of my favourite movie
@SabuXL Жыл бұрын
താങ്കളുടേത് മാത്രമല്ല ചങ്ങാതീ എല്ലാ സിനിമാ ആരാധകരുടേയും.😢 ഈ പടം മാത്രമല്ല , ഇതിൽ പറയുന്ന എല്ലാ പടങ്ങളും. 😮
@noahnishanth9766 Жыл бұрын
ഇവിടെ പറയാതെ പോയ രണ്ട് സിനിമകൾ... തീയേറ്ററിൽ പരാജയപ്പെട്ടിട്ടും ഇന്നും എന്റെ.. പലരുടേയും ഫേവിറിറ്റ്.. അത് മായാമയൂരം ദശരഥം
@shajanmathews12346 ай бұрын
Dasaradham average hit ആയിരുന്നു . മായാമയൂരം climax പ്രേക്ഷകർക്ക് ഇഷ്ടമായില്ല
@sarika90316 ай бұрын
Mayamayooram cringe
@aswinkmenon155 Жыл бұрын
Big B - An Unmatched Cult Movie of Mollywood _ One of a Kind ❤ Bilal John Kurishingal 😊❤🎉
@nikilkrrishna288 Жыл бұрын
Scene to scene copy of Four Brothers
@aswinkmenon155 Жыл бұрын
@@nikilkrrishna288 That I know but the Guts to make a 🎥 out of this in Malayalam for a Debutant is to be appreciated 👍
@sinuydw Жыл бұрын
@@aswinkmenon155 അമൽ നീരദ് ചെയ്താൽ ഇൻസ്പിറേഷൻ, പ്രിയദർശൻ ചെയ്താൽ കോപ്പിയടി...
അണ്ണാ അപരിചിതൻ ദേവദൂതൻ വിന്റർ ഈ സിനിമകൾക്ക് ഇന്ന് മലയാളികളുടെ മനസ്സിൽ വലിയ സ്ഥാനമുണ്ട്🔥🔥🔥🔥
@jobin53 Жыл бұрын
Aparichithano 😂
@nidhinidhi3049 Жыл бұрын
@@jobin53 അതെ എന്താണ് ആ സിനിമയ്ക്ക് കുഴപ്പം ഈ ഓജോ ബോർഡ് സംഭവം ആദ്യമായി മലയാളസിനിമയ്ക്ക് കാട്ടിതന്ന സിനിമ
@cjgta7869 Жыл бұрын
@@jobin53 Njaan oru ikka fan alla. Ennaalum Aparichithan was polii
@ViralMart2244 Жыл бұрын
@@jobin53 annn aa padam kand pedichathum oja board um male pretham concept oke kond vana padam ale..
@greekgod1126 Жыл бұрын
വിന്റർ ഒരു ആടാർ പടം ആണ് അണ്ണാ അത് ഇന്ന് കണ്ടാലും ഒന്ന് ഞെട്ടും. ജയറാം ഒറ്റക്ക് ആൾ പൊക്കമുള്ള പുല്ലിനിടയിലൂടെയും വിജനമായ മൈദാനതുകൂടെ ഒക്കെ പോകുന് സീൻ 🥵
@ARDcreations46333 Жыл бұрын
രണ്ടാംഭാവം, ദേവദൂതൻ ഈ രണ്ടു മൂവിയും അന്നും ഇന്നും favorite ആണ് 💞😘 ഇതൊക്കെ തീയേറ്ററിൽ എങ്ങനെ ഫ്ലോപ്പ് ആയെന്ന് ഇന്നും എന്താണെന്ന് അറിയില്ല 🙂
@abhilash6848 Жыл бұрын
അയ്യോ അതറിയില്ലേ ...പ്രേക്ഷകർ കേറി കാണാത്തതു കൊണ്ട് കണ്ടവർക്ക് പടം കൊള്ളാം എന്ന് തോന്നാത്തതു കൊണ്ട് അവർ പോര എന്നു പ്രചരിപ്പിച്ചതു കൊണ്ട്..അങ്ങിനെ പല പല കാരണങ്ങൾ കൊണ്ട്😜
@gijosunny9425 Жыл бұрын
@@abhilash6848 Ho.. sammathichu..
@abdullaabdulla7764 Жыл бұрын
ആ ടൈമിലുള്ള നടന്മാരുടെ ഇമേജ് ഒരു പ്രധാന കാരണം ആണ്, ദൈവദൂതൻ, നരസിംഹം കഴിഞ്ഞ ഉടനെ വന്നതാണ്
@thejustheju3006 Жыл бұрын
ആ ടൈമിൽ മറ്റൊരു നരസിംഹം ഒക്കെ പ്രതീക്ഷിച്ചു ആൾക്കാർ പോയി കണ്ടതാവാം
@akshayharshan7209 Жыл бұрын
ഈ സിനിമകളിൽ ഏറ്റവും ഇഷ്ടം തൂവാനത്തുമ്പി and ദൈവദൂതൻ and ഗുരു 🙏 മറ്റു സിനിമകളും ഇഷ്ടമാണ്. പക്ഷേ ഈ മൂന്നും ഒത്തിരി ഇഷ്ടം
@bijukuttankannanoor2124 Жыл бұрын
തൂവാനത്തുമ്പികളിലെ പാട്ടുകൾ മലയാളികൾ ഉള്ള കാലം മറക്കില്ല. ജയകൃഷ്ണൻ❤ക്ലാര
@vishnusnedumpa3782 Жыл бұрын
Winter... Purely Underrated കണ്ട് കിളിപോയത് 🔥
@parabellum8273 Жыл бұрын
സത്യം പറഞ്ഞാൽ ചില സംവിധായകരാണ് കാലത്തിനു മുൻപേ സഞ്ചരിക്കുന്നവർ.. പിന്നീടാകും അവരെയും അവരുടെ സിനിമയും ജനം ഏറ്റെടുക്കുന്നത് 👍🏻
@observer4134 Жыл бұрын
എന്റെ അഭിപ്രായത്തിൽ മോഹൻലാലിന്റെ എക്കാലത്തെയും മികച്ച 10 സിനിമകളിൽ രണ്ടെണ്ണം 1: നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, 2 : തൂവാനത്തുമ്പികൾ 👌👍
@jithin59j Жыл бұрын
Guru Kaalapani Yodha
@Userty-t2h Жыл бұрын
ഉയരങ്ങളിൽ, സ്പടികം
@harinath1252 Жыл бұрын
കിരീടം, ഭരതം etc etc..
@nexeon123 Жыл бұрын
സീസൺ
@nexeon123 Жыл бұрын
അമൃതം ഗമയ
@ansilaansi9343 Жыл бұрын
Enthaanennu ariyilla....Dhevadhoodhan kaanumbol idakkokke oru romaancham feel cheyyaarund....sathyam😇
@Paul-0895 Жыл бұрын
Pingami , Guru ഒക്കെ ചാനൽ മാറ്റി പോകുമ്പം എവിടെ വെച്ച് തുടങ്യാലും കാണും. അത്രക്ക് ഒണ്ട് ❤
@hasirahmad Жыл бұрын
ഈ പടങ്ങൾ എല്ലാം സാമ്പത്തിക വിജയം നേടിയില്ലാ എന്നറിയുമ്പോൾ ഉള്ളിൽ വല്ലാത്ത ഒരു നീറ്റൽ....
@sumeshmt Жыл бұрын
4:09.ayal sangithathinte RAJAVANU😌❤️. Athu kazhinjulla aa bgm😵😍. Vidhyasagar❣️
@cherryblossomandbluejay85906 ай бұрын
Sariyanu,chila cinemakal kalathinu munne erangi....nalla deerkha veekshanamulla midukkanmaraya samvidhayakar kalayhinu munne sanjarichathinal ann janam eeteduthilla....annathe generation nu chinthikkan polum akatha karyangal cinemayil kandappol aalukal netti chulichu.....ennal enn innathe thalamura purogamana chinthagathikkar aanu...bhooribhagavum kalaye kalayayi thanne kaanan kazhiyunnavr......athukond ann superhit aayi maariya cinemakal inn aarum orkkunnillenkilum ann aarum sradhikkathe poya cinemakalum pattum innu anaswaramayi nilanilkunnu....padmarajan sir paranjath crct aanu....nalla deerkhaveekshanamulla vyakthi....innathe superhero stories um AI niranjadunna 2100 kalakattathile development kal parayunna english chithrangal otuu mikkavayum munnil varum thalamura athbhuthathode nokkikkanum......oru Era thudangunnathinu munne naam avre imagine cheythirunnallo enn avr nammle kurichorth athisayam thulumbum.....❤
@senantony41308 ай бұрын
12:28 goosebumps 🔥🔥
@devadask396 Жыл бұрын
Vettam One of the most underrated movies
@HappyWorldMalayalam Жыл бұрын
കഥാവശേഷൻ, ഗ്രാമഫോൺ, മേൽവിലാസം, അതിമനോഹരങ്ങളായ സിനിമകൾ ആണ്. ഒടുവിൽ ഉണ്ണികൃഷ്ണൻ സർ അഭിനയിച്ച ഒരു സിനിമ ഉണ്ട്. പേര് ഇപ്പോൾ ഓർക്കുന്നില്ല, അതുഗ്രൻ സിനിമ ആണ്. കൊറിയൻ ഫീൽ ഗുഡ് ന്റെ പിറകെ പോകുന്നവർ കാണാൻ ശ്രമിക്കേണ്ട സിനിമയാണത്. തിയേറ്ററിൽ വിജയമാണോ എന്നറിയില്ല. എനിക്ക് ഒരുപാടിഷ്ട്ടമാണ് ❤
@kannansk6803 Жыл бұрын
Oru cheru punjiri
@HappyWorldMalayalam Жыл бұрын
@@kannansk6803 thanks 🙏🏻
@ahhaha828 Жыл бұрын
ദൈവദൂതനും, ബിഗ് ബി യും ആസ്വദിക്കാൻ തക്ക നിലയിൽ അന്ന് മലയാളി വളർന്നിരുന്നില്ല എന്നതാണ് യാഥാർഥ്യം. ഹോളിവുഡ് സിനിമകൾ കണ്ട് പരിചയിച്ചവരൊക്കെ അന്ന് ആ സിനിമകളെ ഉൾക്കൊണ്ടിരുന്നു
@muraleekrishna.s1901 Жыл бұрын
പിൻഗാമി, ആദ്യമായി vcr il കണ്ട പടം, wow wahat a inspirational movie.
@harikrishnankm4162 Жыл бұрын
രസികൻ, പട്ടാളം, ആട് ഒരു ഭീകരജീവിയാണ്, ഞങ്ങൾ സന്തുഷ്ടരാണ് എന്നീ ചിത്രങ്ങൾ എന്നും പ്രിയപ്പെട്ടതാണ്
@sportszone4492 Жыл бұрын
എല്ലാം കൂറ... ആട് ഒഴികെ
@E.M.P.U.R.AA.N Жыл бұрын
Pattalam thurantham anu pattalakaare mosham akki avatharipichu... 🥴
@harikrishnankm4162 Жыл бұрын
@@sportszone4492 രസികൻ മൂവി തിയേറ്ററിൽ തോൽവിയാണ് എങ്കിലും ടീവിയിൽ ഈ ചിത്രം പ്രദർശിച്ചപ്പോൾ ആണ് കൂടുതൽ ശ്രദ്ധനേടിയത്
@jesi_europe81626 ай бұрын
എല്ലാം കൂറ... ആട് ഒഴികെ (2)
@dr.umakrishnaprasad Жыл бұрын
It’s unbelievable that movies like pingami & devadoothan were flops
@kichuchakki4046 Жыл бұрын
As unbelievable as a movie like guppy flopped in our time...
@divinity7851 Жыл бұрын
@@kichuchakki4046 ഗപ്പി overrated മൂവി, ആവറേജ്
@tonyissac7126 Жыл бұрын
@@kichuchakki4046 overrated
@OZYRA Жыл бұрын
@@kichuchakki4046 kollula
@GunsAndRoses-p1g8 ай бұрын
Can’t believe these movies were flop then time. Many of the Padmarajan movies were in the list . Najan gandhrvan is the most difficult movie to direct convincingly
@akshayharshan7209 Жыл бұрын
13:09 പത്മരാജൻ സർ പറഞ്ഞത് എത്രത്തോളം സത്യം 🙏🏾🙏🏾
@FRQ.lovebeal Жыл бұрын
*പിൻഗാമി ദേവദൂതൻ, ഗുരു..എത്ര കണ്ടാലും മടുക്കാത്ത പടങ്ങൾ.. മോഹൻലാൽ ന്റെ look dailoge delivery story 🔥ഇന്നും രോമാഞ്ചം തരുന്ന പടം 🔥🔥*
@ദാമു-ഘ4ദ Жыл бұрын
🤣
@josephsalin2190 Жыл бұрын
പത്മരാജൻ സാറിന്റെ ദേശാടനക്കിളി കരയാറില്ല , തൂവാനതുമ്പികൾ, അനിൽ ബാബുവിന്റെ അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്, ഭരതൻ സാറിന്റെ ദേവരാഗം, ചമയം
ആട് - ഒരു ഭീകരജീവിയാണ് 🔥 ആദ്യ ഭാഗം പരാജയപ്പെട്ടു , രണ്ടാം ഭാഗം സൂപ്പർഹിറ്റ് 🔥
@JishadMajeed Жыл бұрын
2ണ്ട് ഭൂലോക ദുരന്തം 🤮🤮🤮
@sobishvs Жыл бұрын
Pakshe kidu 1st thanne
@deepikasudheesh4381 Жыл бұрын
വർഷങ്ങൾ പോകുന്നതോടെ ആളുകളുടെ ചിന്താഗതിയും ജീവിതരീതികളും മാറുന്നു അതാണ് ഈ സിനിമകൾ അന്നുള്ള ആളുകൾക്ക് ഇഷ്ടപെടാത്തത്, ഇനിയും ഇങ്ങനെ തന്നെയാവും ഇന്ന് പൊട്ടുന്ന പടങ്ങൾ കുറച്ചു വർഷങ്ങൾക്കു ശേഷം ക്ലാസിക് ആകും
@lajupeter1163 Жыл бұрын
Presentation adipoli aanu👌👌👍
@agindasm Жыл бұрын
Please add - 1. Aadu (2015) to this list. It was a theatre flop, gaining popularity after the DVD release. Aadu is a Cult Classic. I still remember watching this film in an empty theatre during my college days in trivandrum. As per Wikipedia, Budget - ₹ 3.4 crore Box office - ₹ 4.7 crore 2. Double Barrel (2015) Indian Pulp Fiction Definitely a Gem 💎
@aswinsid1222 Жыл бұрын
Urumi 🫠
@irshadpk8776 Жыл бұрын
Double barrel…One of my favorite movie
@VIBINVINAYAK Жыл бұрын
@@aswinsid1222urumi was super hit
@feudal._.themmadi Жыл бұрын
ദേവദൂതൻ ❤ രണ്ടാം ഭാവം ❤
@abhijitkk3631 Жыл бұрын
പട്ടാളം ഈ list ൽ ചേർക്കാവുന്ന സിനിമയാണ്.
@soultaker7409 Жыл бұрын
Ayye
@aloneman-ct100 Жыл бұрын
മൂന്നാമതൊരാൾ ഇംഗ്ലീഷ് പടം പോലെത്തെ പടം ആണ് 🔥🔥🔥
@mhftkp9364 Жыл бұрын
Dq ന്റെ ചാർലി സിനിമക്ക് രണ്ട് അഭിപ്രായം ആയിരുന്നു പക്ഷെ ഡിവിഡി ഇറങ്ങിയപ്പോൾ ഈ സിനിമ യുടെ ഓരോ പാർട്ടും വീണ്ടും വീണ്ടും കണ്ട് കൊണ്ടേ ഇരിക്കാൻ തോന്നും
@sggamingcoc2646 Жыл бұрын
2:03 തല 🥵😈🥰
@harikrishnanmr9459 Жыл бұрын
ആട്,തീവ്രം,മില്ലെനിയം സ്റ്റാർസ് ,തിര ഈ സിനിമകൾ എല്ലാം ഇപ്പോഴും കണ്ടിരിക്കാം എന്തുകൊണ്ടാണ് ഇത് തീയേറ്ററുകളിൽ ഇത് ശ്രദ്ധകിട്ടാതെ പോയത് എന്ന് അറിയില്ല
@shamnadnazarudheen6713 Жыл бұрын
തിര 👍👍👍
@midhun331 Жыл бұрын
Filmy talks 💯🥵🔥
@filmytalksmalayalam Жыл бұрын
❤
@vijaykrishnakannan Жыл бұрын
Devadoothan👍👍👍👍👍😍😍😍😍😍
@sandeepchandran333 Жыл бұрын
Pingami🔥🔥❤❤my Fav
@maysamhassan5517 Жыл бұрын
💕Nice presentation 💕
@Kingpabloi Жыл бұрын
പിൻഗാമി all time favorite 🥵🔥
@alansabu3480 Жыл бұрын
Devadoothan💞
@Devikadevu-t4g Жыл бұрын
Filmy talks🔥🔥🔥🔥🔥you are great😁😍😍😍
@filmytalksmalayalam Жыл бұрын
🥰❤️
@nikshpakshan1238 ай бұрын
ദേവധൂതൻ തിയേറ്ററിൽ പോയി കണ്ട ഒരു ഭാഗ്യവാൻ ആണ് ഞാൻ 🔥
@remeeshnh75816 ай бұрын
super star aayirunna sg guruvile aa negative role oru industriyilum inganonnu ini sambhavikkilla.... 😇 sg mohan lal compo pratheekshicha prekshakar athu angeekarichillarikkam...
@mohanthaliyil9730 Жыл бұрын
അണ്ണാ തിയേറ്ററിൽ പൊട്ടി രണ്ടാം ഭാഗം എടുത്ത് തിയേറ്ററിൽ വൻവിജയമായ സിനിമയാണ് ആട് 2. ഇതു ഉൾപ്പെടുത്താമായിരുന്നു
@fathimapmrahman9854 Жыл бұрын
Devadoothan❤pingami🎉chota mumbai❤
@sudu-guhaan Жыл бұрын
ചോട്ടാ മുബൈ വിജയിച്ച പടം 🔥
@Vpr2255 Жыл бұрын
ദൈവദൂതൻ,90സ്, kids favorite, movie തന്നെ ആണ് പണ്ടും 😂 adults ആണ് ഇഷ്ടപെടാതെ പോയത്