ഇത് എന്റെ ഗുരു ആയ നിതീഷ് പെരുവണ്ണാൻ ആണ് അടിപൊളി കലാകാരൻ ആണ് അനുഗ്രഹീതകലാകാരൻ ആണ്
@malabariulsavam2 жыл бұрын
കാളകാട്ട് ഇല്ലം ചുട്ടു പൊളിച്ച തീകുട്ടി ചാത്തൻ 🔥🔥🙏🙏❤️❤️
@touristabysajesh66132 жыл бұрын
അതെ ഐതിഹ്യം നന്നായിരുന്നു അവതരിപ്പിച്ചത്'എന്നാൽ തോറ്റത്തിലും ദൈവം പറയുന്നപ്പോഴും തടസ്സപ്പെടുത്താതെ സംസാരിക്കുന്നതാവും നല്ലത്'എന്തൊക്കെയോ എങ്ങനൊക്കെയോ തീർന്നപോലെ ഫീൽ😄🙏🥰
@r3xftw1722 жыл бұрын
💯💯💯
@shaijuk11642 жыл бұрын
Athe
@KMC-SACHU122 жыл бұрын
💯
@ashwinpayyeri2 жыл бұрын
അതെ, അത്കൂടെ ശ്രദ്ധിച്ചാൽ കിടു ആവുമായിരുന്നു . എന്തായാലും നല്ല അവതരണം 👏
@nandakishor555 Жыл бұрын
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി ബാലുശ്ശേരി നന്മണ്ടതുടങ്ങിയ പ്രദേശങ്ങളിൽ ഒരു പാട് നല്ല നല്ല തിറകളും വ്യത്യസ്തമായ ആചാരങ്ങളും കാണാം
@nidhinsprabhakar7031 Жыл бұрын
നാട് ✨️
@dhyan1262 жыл бұрын
ഞാൻ കാത്തിരിക്കുകയാണ് ഇ തെയ്യത്തെ കാണാൻ 🙏🙏
@malabariulsavam2 жыл бұрын
Kozhikde bagth und ❤️
@varshapriyesh36362 жыл бұрын
Unni അറിയോ
@varshapriyesh36362 жыл бұрын
Charotar e
@malabariulsavam2 жыл бұрын
@@varshapriyesh3636 malapparamb unni elle🥰
@falconrise77292 жыл бұрын
Thanks bro . ഞാൻ ഒരു ബാലുശേരി കാരനാണ്. വന്നതിൽ സന്തോഷം .
@rm77863 Жыл бұрын
വിഷ്ണുമായ കുട്ടിച്ചാത്തനും കരിംകുട്ടി ചാത്തനും ആണ് എന്റെ നാട്ടിലെ പ്രതിഷ്ഠയും തിറയും. കൂടെ ഭഗവതി തിറയും ഗുളികൻ തിറയും ഉണ്ട് 🙏🕉️🙏.
@nigilkumarkv207011 ай бұрын
അപ്പൊ വിഷ്ണുമായ ചാത്തൻ ആണോ 390 കഷ്ണങ്ങൾ ആയിമാറിയത് ?? കൂളിവാക പുത്രൻ വിഷ്ണുമായ മാത്രമേയുള്ളു എന്ന്നാണ് അറിവ് .. അപ്പൊ വിഷ്ണുമായയെ തൃശൂർ നിന്നും കണ്ണൂർ കലാകാട്ടിലത്തേക്കു കൊണ്ടുപോയതാണോ വളർത്താൻ ??
@subinkumarpayyanur2 жыл бұрын
കുട്ടിച്ചാത്തൻ 🥰🥰
@Sanjog3102 жыл бұрын
I am waiting 🥰🙏
@guppylover43162 жыл бұрын
I am waiting🥰
@abhijith97439 ай бұрын
Calicut vazhavalappil varu adutha thavana.. illamchudunna theekuttiye kanam 🌝👍🏻
@Sanjog3102 жыл бұрын
I am waiting
@sreeharikannan36622 жыл бұрын
Pappan❤😘
@adithyankasinathan14412 жыл бұрын
Iam from Balussery
@sachinlaljr8773 Жыл бұрын
💞
@jesnasajith1332 жыл бұрын
Nte ambooo... Onnum parayaan illa bro vdeoo adipoli🤩🥰🥰
@__crx7__2 жыл бұрын
I am waiting🥰🥰
@dhaneshprajan2027 Жыл бұрын
അസ്സലായി..... ആദ്യമായിട്ടാണ് കാണുന്നത് സബ്സ്ക്രൈബ് ചെയ്തു ❤
@CRAZY_FRIENDZz11 ай бұрын
Theeyil kuruttha theekutty ❤chathan
@nidhinprakash52972 жыл бұрын
Balussery 🥰
@deepthir-qo9eq Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 തീ കുട്ടിച്ചാത്തൻ
@libinlalmv60902 жыл бұрын
Waiting😀😆
@ExploreWithArju2 жыл бұрын
❤️
@ιαισ-ζ6ψ2 жыл бұрын
Iam so much kathunilkka 😄
@dineshdinu19132 жыл бұрын
Iam waiting 🙏🙏🙏
@adh7sh9 ай бұрын
പൂഴിയിൽ വീണവൻ പൂക്കുട്ടി കരിയിൽ വീണവൻ കരിംകുട്ടി പറന്നു പോയവൻ പറകുട്ടി തീയിൽ വീണവൻ ഞാൻ കരിനീലി പെറ്റ പൊന്മകൻ ഞാൻ തീയിൽ കുരുത്ത തീക്കുട്ടി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@adithyadinesan76182 жыл бұрын
Nidheeshettan❤
@sowmyap.k84272 жыл бұрын
Waiting
@anaghkrishnak64592 жыл бұрын
തലശ്ശേരി മൂഴിക്കര ക്ഷേത്രത്തിൽ ഈ മാസം 26 ഇന് തെയ്യം ഉദ്ദ്. അവിടെ പോകാമോ bro please
@sandeep.p.k23602 жыл бұрын
മലയ സമുദായത്തിന്റെ കരിംചാമുണ്ടി തെയ്യത്തിന്റെ വീഡിയോ ചെയ്യാമോ pls
@yedunathp9312 жыл бұрын
Bro makkam theyyathinte vedio cheyyamo....
@inshari2 жыл бұрын
🔥❤️
@midhunamohan58452 жыл бұрын
Waiting bro😻
@RahulPk-q4v11 ай бұрын
ഇത് കെട്ടിയവൻ വേറെ ലെവൽ
@BKKrish9992 ай бұрын
🙏🏻🚩🚩🚩🚩🚩
@ajay.k63072 жыл бұрын
😲Wow 🔥
@RanjithRanjith-qt9ow Жыл бұрын
Poli
@sayanth9512 жыл бұрын
🙏🏻🙏🏻
@athulathulpk92862 жыл бұрын
Njgale nideesh ettan 😍😍🥰🌈🌈
@wreslingfansclub87242 жыл бұрын
Bro theyyam whatsupp group link inda Please reply
@ExploreWithArju2 жыл бұрын
No bro
@dhanesholavara71142 жыл бұрын
@@ExploreWithArju dhanesh
@freefreeboys61562 жыл бұрын
🙏🙏
@kuttu_hh_hh2 ай бұрын
Theyyakkar undo ❤
@athuumesh63822 жыл бұрын
ഉദാഹരണം ചന്ദ്രനെല്ലൂർ
@sameerpnair Жыл бұрын
Description nicely presented. 👍
@vaishnavshivadas79222 жыл бұрын
🥰🙏🙏
@vaishnava30082 жыл бұрын
Ente naadu🥰
@Smithammani10 ай бұрын
Theyyavum thirayum onnane enne ullavar>>
@MR_Orion9992 жыл бұрын
Ivede njan vannittunde
@vaishnavm7732 жыл бұрын
Kaalakaat vere eatho episodil paranjitilenua
@ExploreWithArju2 жыл бұрын
ചാത്തൻ എല്ലാം ഒന്ന് തന്നെ
@jyothilalspillai10 ай бұрын
തീക്കുട്ടി ചാത്തനും, വിഷ്ണുമായ കുട്ടിചാത്തനും ഉള്ള വ്യത്യാസം എന്താണ്?
@arjunkottayi684010 ай бұрын
Evde eppalaanu theyyam nadakunnath date?
@SumanrajN Жыл бұрын
Can i know in which month this takes place and where is the exact location
@anupriyamoloos7012 жыл бұрын
Chathan♥️
@anupamamani6397 Жыл бұрын
Enna avide ulsavam
@dinoopvzr4751 Жыл бұрын
Arju ne ethu evidanu palace
@devanandpraveen78352 жыл бұрын
Ivide nagalude naattile theyyam und 6,7 muthappan ad karimala chamundi theyyavum theyyam und pinne 23,24,25,26 theyam und putiya bagavati und plzzz varanam location vellora perubadavu gothrow and thalvil avide choti chal mati avar paranju tharum avide oru kadaund plzzz varanam kazija varsham theyyam illa atu konda plzz varanam
@wizkid-s6u2 жыл бұрын
Thalavil 6.7 aano
@devanandpraveen78352 жыл бұрын
Aa
@devanandpraveen78352 жыл бұрын
Thalivil aryo
@wizkid-s6u2 жыл бұрын
@@devanandpraveen7835Aaa
@devanandpraveen78352 жыл бұрын
Devanandne aryo Peru enya
@karnan38242 жыл бұрын
Nitheeshetan🔥
@bincychandra80552 жыл бұрын
എന്റെ നാട് ❤
@vishnusj9562 Жыл бұрын
Ee theyyam avida ano
@bincychandra8055 Жыл бұрын
ബാലുശ്ശേരി തച്ചം കണ്ടി. ഈ വർഷം ഉത്സവം കഴിഞ്ഞു ഫെബ്രുവരി മാസം ആണ് ഉണ്ടാവാറ്
@vishnusj9562 Жыл бұрын
@@bincychandra8055 Vera avida avidayoke ind theyyam ariyo enni
@bincychandra8055 Жыл бұрын
Ee varsham eni undo ennu ariyilla December 25 chellannur annapoorneshary ambalathilum und pinne Marchill estat mukk karivilli kavilum
@vishnusj9562 Жыл бұрын
@@bincychandra8055 Marchlli appozha date ariyo,..
@kiranputhussery23492 жыл бұрын
🥺❣️
@sajithsaji18042 жыл бұрын
Theyam eppola date parayamo
@ratheeshkadankottu2 жыл бұрын
അജു മോനെ ഞാൻ എന്നും മോന്റെ കൂടെ കവുകളിൽ വരാറുണ്ട്.. ദുബായിൽ നിക്കുമ്പോളും മോന്റെ വീഡിയോ കാണുന്നത് ആശ്വാസമാണ് മോന്റെ കഥ പറയലും ഇഷ്ടമാണ്... പക്ഷെ തീക്കുട്ടി ചത്താന്റെ തോറ്റ നല്ല രസമുള്ളത് ആണ്.. അത് കേൾക്കാൻ ഒരവസരം തരായിരുന്നു.. എന്നാലും കൊഴപ്പമില്ല കേട്ടോ... മോനെ എന്നാലും ഇഷ്ടമാ
@ExploreWithArju2 жыл бұрын
സ്നേഹം ❣️
@ExploreWithArju2 жыл бұрын
ചാത്തന്റെ തോറ്റം അതിന്റെ പൂർണതയിൽ എത്രയും വേഗം നിങ്ങളിലേക്ക് എത്തിക്കാം ❤️
@ratheeshkadankottu2 жыл бұрын
തീർച്ചയായും... കാത്തിരിക്കുന്നു
@akshay_nbr2 жыл бұрын
ആര്യപ്പറമ്പ് കൂട്ടക്കള തിറ മഹോത്സവം 2022 April 16/17/18/19 കൈത ചാമുണ്ടി തെയ്യം April 18 ആണ്.
@suchithrac66442 жыл бұрын
Evida ee sthalam
@akshay_nbr2 жыл бұрын
@@suchithrac6644 kolayad
@NVCREATIONS-k6e2 жыл бұрын
🔥🔥🔥🔥
@DanceAgent2 жыл бұрын
Bro 31nu kozhikode vadakara vishnu moorthi ude thee kanalattam und pattumenkil aa video ellarkkum share cheyth kodukk