കുട്ടികാലം മുതൽ കൂടെയുള്ള സുഹൃത്തിനു കഥകളോട് ഇഷ്ട്ടമായിരുന്നു, പിന്നീട് അവൻ പണ്ടൊക്കെ കേട്ട മുത്തശ്ശികഥകളും, മറ്റും കുത്തികുറിച്ച് ഹ്രസ്വചിത്രങ്ങൾ പുറത്തിറക്കി... ഒടുവിൽ ഇതാ *കോലവും*... വാക്കുകൾക്കതീതമാണ്,അതിനപ്പുറം സ്വന്തം നാട്ടിലെ സ്ഥലങ്ങളും, പേരുകളും കോർത്തിണക്കി അത് സ്‌ക്രീനിൽ കാണുമ്പോൾ ഉള്ള സന്തോഷവും, അണിയറയിലെ മികവാർന്ന ആളുകളെയും മറക്കുന്നില്ല....ഇനിയും പ്രതീക്ഷിക്കുന്നു ഇവിടെയൊരു ജനതയും,,പോരൂർ ദേശവും...
കൊറേ കാലങ്ങൾക്ക് ശേഷം കണ്ടൊരു മികച്ച Shortfilm..👌👌
@غيثمحمدالعامري Жыл бұрын
رائع
@musicanmusic446210 ай бұрын
അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തുക്കളെ 20 മിനുട്ട് ദൈർഘ്യമുള്ള ഈ വീഡിയോ കണ്ടപ്പോൾ രണ്ടരമണിക്കൂർ ഉള്ള ഒരു സിനിമ കണ്ട പ്രതീതി ഉണ്ട്. അതിമനോഹരം. സൗണ്ട് റെക്കോർഡിങ് ഡബ്ബിങ് വീഡിയോ എഡിറ്റിംഗ് ക്യാമറ വർക്കുകൾ ഒരു രക്ഷയുമില്ല.
@mins13764 ай бұрын
യെസ് great
@airavatham8782 жыл бұрын
ഒരു മുഴുനീള സിനിമ ചെയ്യാൻ എടുത്ത എഫർട്ട് നിങ്ങൾ ഷോർട്ട് ഫിലിമിന് വേണ്ടി എടുത്തിട്ടുണ്ട്❤❤❤
@avooosfamily2 жыл бұрын
മനോഹരം ഒരു രക്ഷയും ഇല്ല 🔥🔥🔥🔥
@sarathts5115 Жыл бұрын
ഷോർട് ഫിലിം എടുക്കാൻ പറഞ്ഞപ്പോ കിടിലൻ സിനിമ തന്നെ പിടിച്ച് വെച്ചിരിക്കുന്നു 🔥👌 bgm 🔥🔥🔥🔥 കാന്താര മൂവി ഓർമ വന്നു
@harshadoffcl2 жыл бұрын
ഡയലോഗ്സ് ചില ഇടങ്ങളിൽ അച്ചടിഭാഷ പോലെ തോന്നിയത് ഒരു പോരായ്മ ആയി തോന്നി.... അത് ഒഴിച്ച് നിർത്തിയാൽ ഒരു കിടിലം പടം...... ✨️
@mins13764 ай бұрын
ഏയ് ഇല്ല...
@niyasniyas1770Ай бұрын
ഒരു സിനിമ പോലെ പിടിച്ചു ഷോർട് ഫിലിം ആണെന്ന് തോന്നുന്നില്ല സൂപ്പർ മൂവി കഴിവ് ഉള്ള ഡയറക്ടർ ക്യാമറ മാൻ സൂപ്പർ
@ChandrasekharanJr Жыл бұрын
Part 2 venam ഇന്നുവരെ ഇതുപോലെ ഒരെണ്ണം കണ്ടിട്ടില്ല.. പ്രത്യേകിച്ച് ആ വീണ മ്യൂസിക് ശരിക്കും ഒരു ഹൊറർ ഫീൽ ❤❤❤❤❤❤
@Thats_Mii3 ай бұрын
Yes. Perfect shortfilm
@Thats_Mii3 ай бұрын
ഇതൊന്നും ആരും kanunnille,, viewers ഇത്രയും പോര,, കോലവും ഇല്ലിതള്ളയും must watch items ആണ്. Salute the legends behind these perfect products.. no words to express my excitement. ❤❤❤
@jannipavani26782 ай бұрын
Super shart film good, intresting.
@uchithbose87302 жыл бұрын
നന്നായിട്ടുണ്ട്.നല്ല അവതരണം അഭിനേതാക്കളും തകർത്തു. സിനിമയുടെ ഒരു ഭാഗം കണ്ട പോലെ തോന്നി. Bgm എല്ലാം ഗംഭീരായിട്ടുണ്ട്.
@Keshav4u83 ай бұрын
great work all of you congratulation team /// #jaishreeraam
@Vikramaditya_1083 ай бұрын
Jai shree Ram ❤
@iamarjunroy2 жыл бұрын
If maestro G Aravindan was still alive, he would have presented your film with pride.I'm happy to see such films. Make more and amaze us. Thank you 💞
@Artic_Studios2 жыл бұрын
Shaji N Karun with the magical lenses of kummatti is still alive!
@vishnuprasad84789 ай бұрын
Vere level, horror feeling kurchumkoode konduvaramaerunnu.
@aneeskanees94212 жыл бұрын
ബാഗ്രൗണ്ട് സൗണ്ട് ഒരു രക്ഷയും ഇല്ല 🔥🔥🔥 മൊത്തത്തിൽ സൂപ്പർ ഒരു സിനിമ എടുത്തൂടെ 🔥🔥
@peoplesvocal76762 жыл бұрын
എന്നാ making ആടാ...😘😘🔥🔥🔥 Bgm.... Vere level ...mini kantara👍👍👍
@MotionFrames2 жыл бұрын
Kudos to the Music & Sound team ❤️🔥
@abusabah9629 Жыл бұрын
Ufff.... 🔥🔥 making.... Level.... Bhgm awww👑👑🔥🔥🔥🔥🔥🔥 dubbing mathram entho... But ufff its how🔥🔥🔥
@Bznd_Phot-Ditography10 ай бұрын
1 year ആയിട്ട് ഇത് ഇപ്പോളാണലോ ഞാൻ കാണുന്നത്... ഒരു രക്ഷയും ഇല്ലാത്ത ഐറ്റം.. മച്ചാന്മാരെ ഇതിന്റെ backil ഉള്ള എല്ലാരും കിടിലം.. മmusics and making വേറെ ലെവൽ.. ഇനിയും ഉണ്ടോ നിങ്ങളുടെ ബാക്കി ❤❤❤❤
@sharoonvr10 ай бұрын
me to bro
@sreeragadroiterz11392 жыл бұрын
ന്റെ മോനെ പൊളി ഐറ്റം ഒരു രക്ഷയില്ല 🔥ബാക്ക്ഗ്രൗണ്ട് മ്യൂസിക്, ക്യാമറ 😍🔥ഇതൊക്കെയാണ് സിനിമ ആക്കേണ്ടത് മൊത്തത്തിൽ അടിപൊളിയായിട്ടുണ്ട് All the best team 👍😍❤️✨️
@saalvarajpcsaalvarajpc562511 ай бұрын
What a intro brouw❤ 🔥
@faisalfaizi76079 ай бұрын
amazing work, oru moviekk ulla story und , actors and sounds ellam nice. directorude imagination power
@lineeshsarangi12952 жыл бұрын
നിങ്ങളുടെ ഈ എഫ്ർട്ടിന് അഭിനന്ദനങ്ങൾ....... അടിപൊളി മേക്കിങ്.... 👏👏👏👏
@sruthindas23343 ай бұрын
🥰Oru pazyaya kalam Ormmippichu super movie🙏
@Xarch777 Жыл бұрын
അടിപൊളി ഒരു രക്ഷയുമില്ല സൂപ്പർ ഷോർട്ഫിലിം .
@vishnukj3741 Жыл бұрын
Bgm polichu, dubbing onnude set aakarnn enn thoni, cemara, direction ellam poli aatta
@abhijithjayapal59882 жыл бұрын
Oru kanthara feel…🥰❤️
@ravi-u1c9s Жыл бұрын
manoharam ennallaathe endha paraya....
@bineeshkumar99352 жыл бұрын
ഓ സിനിമ കണ്ട ഫീല് പൊളിച്ചു പൊളിച്ചു ഇതൊരു സിനിമ ആയി കാണാൻ ആഗ്രഹിക്കുന്നു
@rajuvenjaramood3609 ай бұрын
Entha feel oru rekshayumilla athi manoharam .Hatts of to you Brother
@raunitarya200510 ай бұрын
I am from Rajasthan,19year old learning filmmaking through watching , and to be very honest Malayalam cinema is my first choice in learning cinema ..❤❤
@sarathchikku102810 ай бұрын
enkil nee umbum 😅
@Nishaajain013 ай бұрын
Mine too 😂❤❤
@sk_b_phot2 жыл бұрын
Byepore sultan paraja pole thanne- interesting story and heavy BGM🎈🎈🎈
@crazyminted432 жыл бұрын
Edaaa mone nandulaale....endhaaa ee kaanich vachirikkunne.....oru rakshem illa.....you nailed it....❤️🔥❤️🔥❤️🔥❤️🔥❤️🔥
@anighashibu49939 ай бұрын
അഭിനയവും,എഡിറ്റിങ്ങും, സൗണ്ട് എഫക്ട് ,ത്രില്ലിംഗ് മൊത്തത്തിൽ പറഞ്ഞാൽ എല്ലാം ഉഗ്രനായിട്ടുണ്ട് 🎉👍👌
@binoybhuvaneswary262110 ай бұрын
കഥ തിരക്കഥ സംഭാഷണം സംവിധാനം എല്ലാം അതി മനോഹരം ആയിരിക്കുന്നു പിന്നെ BGM അതി ഗംഭീരം അഭിനേതാക്കളും നന്നായിട്ടുണ്ട്
@alanchacko11893 ай бұрын
BGM make this one into fire 🔥 Well done 🤩
@wondervlog30312 жыл бұрын
എന്റെ മോനെ.. ഇതാ ഒരു കൊല കൊല്ലി ഐറ്റം.... നിങ്ങൾ എന്ത് പണിയാ കാണിച്ചത്.. ഇതൊക്കെ ഒരു സിനിമയായി ഇറക്കണ്ടേ.... 😍🥰👍👌
Bgm ഒക്കെ സൂപ്പർ.... ശബ്ദമിശ്രണം ഗംഭീരം.സംവിധാനം നന്നായി ട്ടുണ്ട്..... ആശംസകൾ
@Dheshadanam63010 ай бұрын
കൊള്ളാം വളരെ അധികം നന്നായിട്ടുണ്ട്.
@anand75912 жыл бұрын
Ente mwoneee🥵🥵🥵 underrated anallo....39k views ayittellu.....Ejjathi item💥💥💥
@AnanthuAaru-p7u23 күн бұрын
Nte aliyaa..... Sceen shorts☠️nice saanam
@sivaprasad84249 ай бұрын
നന്നായിട്ടുണ്ട് സുപ്പർ
@sabarinath16022 жыл бұрын
Great work😍 തികച്ചും വേറിട്ടു നിൽക്കുന്ന ഒന്ന്.. 🙌🏻
@ajayfactsboy67677 ай бұрын
Love ❤from Karnataka,.nice 💯 movie both the technical and story telling wise 😄
@jithinunni330610 ай бұрын
Ente mwoneee ejjathii sathanam....... 🔥🔥🔥❤❤❤❤
@amalshankar2 жыл бұрын
oru full length movie kanda effect. Amazing! kudos to the entire team, congratulations to the music director for pulling this off..Congratulations to the director Nandulal, and all the winners among the crew who won multiple awards for this project.. proud of you!❤
@aswina.k890225 күн бұрын
Making ..❤❤
@AppuCholavayal2 жыл бұрын
സൂപ്പർ അതിമനോഹരം കോലം നല്ല നിലവാരം ഉള്ളതാണ് എല്ലാവിധആശംസകൾ നേരുന്നു...
@tedisongameing241410 ай бұрын
😮poli🔥🔥🔥
@sarjith1000 Жыл бұрын
Bgm ❤ പിന്നേ ക്യാമറാ വർക്ക് ഒരു രക്ഷയുമില്ല ❤️ അഭിനന്ദനങ്ങൾ
@amrithajanaki2552 жыл бұрын
Ellavarum polichuu oru raksha illa ellam kondumm nalla oru short film arunuu iniyumm ithe pole ullath prathikshikkunuu
@JisanthSankarKLKL2 жыл бұрын
കല്യാണിക്ക് ആദ്യമേ മനസ്സിലായി എന്തോ വലിയൊരു സംഭവം നടക്കാനുണ്ടെന്ന്... 👏🏼👏🏼👏🏼 superb
@@JisanthSankarKLKL ഓ... മൃഗങ്ങൾ ക്ക് എല്ലാം അറിയാം
@JisanthSankarKLKL4 ай бұрын
@@mins1376 മനുഷ്യർ കാണാത്തതും മനസിലാക്കാത്തതും പലതും മൃഗങ്ങൾക്ക് പക്ഷി ജീവ ജാലങ്ങൾക് മുൻകൂട്ടി തിരിച്ചറിയാൻ സാധിക്കും... വരൾച്ച, വെള്ളപ്പൊക്കം, ഭൂമികുലുക്കം അതുപോലെ തന്നെ ദുർനിമിത്തങ്ങൾ
@kunnathmanu Жыл бұрын
മേക്കിങ് ❤ സൗണ്ട് എന്റെ പോന്നോ ഒരു രക്ഷയും ഇല്ല. ക്യാമറ ഒക്കെ ❤❤❤
Excellent work... 👌👌👌👍👍👍 Outstanding Music Designing... 🙏🙏🙏 Well Exexuted nd Directed... 🥰🥰🥰
@abdhusamad64972 жыл бұрын
Uuff ente ponnoooo kalkki bgm poli👌👌👌
@nehamerlin927610 ай бұрын
Adipoli short film.....kore naalk shesham nalla oranm kandu ...😍best of luck team❤️
@sharoonvr10 ай бұрын
super eppozha njum kannunne
@kevinissaclean2 жыл бұрын
Bro..❤️ അടിപൊളി ആയിട്ടുണ്ട് .. ഇഷ്ട്ടപെട്ടു .. Film കാണുന്ന പോലെയുള്ള ഫീലിംഗ് ഉണ്ട് .. ഇനിയും ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടെ.. 👍
@AKHILSATHYAVANTECHVOGUE9 ай бұрын
osm creation felt like a movie and also nice soud effect
@prajisha.kpachu6097 Жыл бұрын
Ith super... Oru rakshyayum illaaa 👌👌👌👌👌
@akhilajs28655 ай бұрын
Powli creation 🤍 music ഗംഭീരം ✨ Nice 🤍🤍🤍
@sujithnairpty22572 жыл бұрын
ഉടനെ തന്നെ സിനിമ ചെയ്യണം suprbb✌️✌️❤️
@jamshirali65992 жыл бұрын
ന്റെ പോന്നോ ഒരു രക്ഷയും ഇല്ലാട്ടോ... 👌👌 Short version of Kaanthara
@OPTIMUZ_LIVE2 жыл бұрын
Superr .......thee sanam... 💫🥵🦋
@showme13100 Жыл бұрын
Screenplay,sound editing,music and direction topnotch.
@Varunvg4492 жыл бұрын
What a shortmovie...It's no short of a commercial movie. Just superb...
@shonimadijil45184 ай бұрын
അടിപൊളി
@ananthkrishnan57412 жыл бұрын
This short film deserves global reach❤️😍
@navayugaasclub3349 Жыл бұрын
സൂപ്പർ അടുത്തത് പ്രതീക്ഷിക്കുന്നു 👏🏻👏🏻👏🏻👏🏻👏🏻
@arathigopi31452 жыл бұрын
Poli making adipoli story 👌👌unni chettan (unni vlog )illarunnengil ee film kanan pattillarunnu. Thnkyu unni chettaa 🥰👌👌
@arathigopi31452 жыл бұрын
Film mention cheythathin tnks 🥰
@anilasyam41242 жыл бұрын
Secret agent parajathu kettu vannu kandatha... but amazing... Sound effects poli.... eniyum eganathe super short movies pradheshikkunu ee teamile ennu.... 👏👏👏👏
@sharatks60562 жыл бұрын
Great making. Keep up the Good Work.
@AnoopAnoop-dl5pb4 ай бұрын
ഒന്നും പറയാനില്ല... Very nice
@aromalbl22492 жыл бұрын
Superb good dierection, dop, bgm, art work
@rajithrajan67692 жыл бұрын
Oru karyamaya padam edukkenda subject indarnnu,, ithum gambheeram arnnu🔥
@vedhafilms24710 ай бұрын
അതി മനോഹരം 💕💕💕💕
@nikhilragh2479 ай бұрын
poli bakkikoodi pradeekshikkunnu
@Drink_Love_66610 ай бұрын
ഇജാതി short ഫിലിം 🔥
@Gopika-ks1ok5 ай бұрын
Uff kidilam, kaanaan late aayi pooyi🍂
@unnikvinod27972 жыл бұрын
Superb short film കിടു മേക്കിങ് camera work, background scoring 🔥.
@SteveRoger-dr3rd7 ай бұрын
onnum parayan illa , kidu saanam👌
@vroooom6662 жыл бұрын
Bro oru short film kanda feel alla oru movie feeling anu nigalu thanne... horror field documentary cheynne ala nja. Ithupola oru feeling items kandu kittit ella. I really appreciate you 🖤🖤🖤🖤 Keep going 👁️
@thejusktsk4082 жыл бұрын
Hammo... Poli oru rakshem illa🤩🔥
@thoyyibsha41732 жыл бұрын
Superb team KOLAM Bgm 🔥🔥🔥🙌🙌🙌🙌🙌🙌🙌
@vickysakleshpur Жыл бұрын
Gumma😍😍😍😍❤️❤️❤️❤️❤️👌👌👌👌👌👌
@vishnuprasadkv61252 жыл бұрын
Full Oru kanthara vibe.... But making 🔥
@mr_gear_head2 жыл бұрын
Kidukachiii!! Athra thannee..!! 🔥🔥😲😲👏👏❤️❤️
@sreekanthazhakathu2 жыл бұрын
Kudos Team Kolam.. 🫂🫂🤗🤗🤗 Thankyou Sultan ❤️🖤 Boothaganam