After 2 years😅 ഞാൻ ഉണ്ടാക്കി, ആദ്യം ആയി ഉണ്ടാക്കിയ മീൻ കറി....നല്ല അഭിപ്രായം ആയിരുന്നു എല്ലാര്ക്കും. Thank you....❤
@jennifersamsonga65212 жыл бұрын
Cheriya ulli kittanilla ivide. Onion okay ano?
@remanair71442 жыл бұрын
Super curry ഉണ്ടാക്കിനോക്കാം .Thanku dear👍
@anithaalexis31837 ай бұрын
Tried this today . Really nice and tasty. Keep going ❤
@roshimaraj853610 ай бұрын
Tried....really superb....thank you
@fathimar97252 жыл бұрын
ഞാൻ രാത്രി ട്രൈ ചെയ്തു സൂപ്പർ. ഞാൻ നെതൽ മീൻ ആണ് ഇട്ടത്. നെതൽ വാങ്ങിയപ്പോഴാണ് ഇത്ത വീഡിയോ ഇട്ടത് അപ്പോൾ പിന്നെ ഇന്ന് തന്നെ ഇണ്ടാക്കി നോക്കാമെന്നു വിചാരിച്ചു. 👍🤩