About drying ആദ്യം ഉപ്പു തിരുമ്മി വച്ചു 2 മണിക്കൂർ കഴിഞ്ഞ് ഉപ്പ് വെള്ളം ഊറ്റി 2 മണിക്കൂർ വെയിലത്ത് വച്ചു ആണ് മാങ്ങാ റെഡി ആക്കേണ്ടത് വീഡിയോയിൽ കുറച്ചു മിസ്സിംഗ് ഉണ്ട് എഡിറ്റിംഗിൽ പറ്റിയതാ ക്ഷമിക്കുക 👍
@Sh_96_s Жыл бұрын
👍👍
@sheelababu1983 Жыл бұрын
Njan orthu athe clear ayillalao enne
@mollyjose1212 Жыл бұрын
Yes, I too thought
@shantybijoy1738 Жыл бұрын
Ippam clear ayi
@bijimol4147 Жыл бұрын
😊😅😊
@ChinnoosworldVlog9 ай бұрын
ഞാൻ വീണ്ടും വീണ്ടും ഉണ്ടാക്കി അടിപൊളി ആണ് ഇട്ട അന്ന് തന്നെ എല്ലാവരും കഴിച്ചു തുടങ്ങി ❤
@sobhanamohan88257 ай бұрын
ആനിയമ്മ ഉണ്ടാക്കി കാണിച്ച തൊറ മാങ്ങാ ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു
@sherani2338 Жыл бұрын
രണ്ടുമണിക്കൂർ വെയിലത്ത് വെക്കണം എന്നാണോ പറഞ്ഞത് അത് വെറുതെ വെച്ചാൽമതി എന്നാണോ അതിനുള്ള ഉത്തരം തരണംചില അച്ചാറുകൾ പരീക്ഷിക്കാറുണ്ട് നന്നായിട്ടുണ്ട്ആദ്യമായിട്ടാണ് ഇങ്ങനെ രീതിയിൽ അച്ചാറുകൾ കാണുന്നത് കാണിച്ചു തന്ന ആനി അമ്മയ്ക്ക്ഒരായിരം ബിഗ് സല്യൂട്ട്ആനിസംസാരം കേൾക്കാൻ നല്ലരസമുണ്ട്❤❤❤
@faheemafidu2926 Жыл бұрын
Veyilath vekkanam
@aswathisumesh1912 Жыл бұрын
വെയിലത്തു വെച്ചാൽ എങ്ങനാ മാങ്ങയുടെ വെള്ളം ഊറിവരുക.അത് വറ്റിപോകില്ലേ 🤔🤔🤔
@sherani2338 Жыл бұрын
@@aswathisumesh1912 👍😆😆
@LeafyKerala Жыл бұрын
ആദ്യം ഉപ്പു തിരുമ്മി വച്ചു 2 മണിക്കൂർ കഴിഞ്ഞ് ഉപ്പ് വെള്ളം ഊറ്റി 2 മണിക്കൂർ വെയിലത്ത് വച്ചു. വീഡിയോയിൽ കുറച്ചു മിസ്സിംഗ് ഉണ്ട് എഡിറ്റിംഗിൽ പറ്റിയതാ ക്ഷമിക്കുക 👍
@lalysaji3488 Жыл бұрын
ആനിയമ്മേ,,,, സൂപ്പർ ഞാൻ ഒന്നു try ചെയ്തു നോക്കട്ടെ. കുഞ്ഞങ്ങൾ രണ്ടു പേരുo സുഖമായിട്ട് ഇരിക്കുന്നോ, അവരെ കാണിക്കണo.❤❤🎉
@remaninarendran6341 Жыл бұрын
കുപ്പിയിൽ എണ്ണ പുരട്ടണം എന്ന് അറിയില്ലായിരുന്നു... പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 😘😘
@santhabai562 Жыл бұрын
Super ആയിട്ടുണ്ട് മോളെ.
@jiljianto3078 Жыл бұрын
എണ്ണ മാങ്ങ ഉണ്ടാക്കി തുറമാങ്ങ ഉണ്ടാക്കി ഇനിയും ഇത് ഉണ്ടാകട്ടെ സൂപ്പർ ആയിരുന്നു എണ്ണ മാങ്ങ തുറമാങ്ങ ഒരു മാസം ആയിട്ടുള്ളൂ
@LeafyKerala Жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤😘
@drmaniyogidasvlogs563 Жыл бұрын
വളരെ വളരെ ഇഷ്ടപ്പെട്ടു മോളെ😛😛😛😛 എൻറെ മുപ്പത്തിമൂന്നാമത്തെ വീഡിയോയും ഇതുപോലെ ഒരു മാങ്ങ അച്ചാർ ആണ്👍🏻🙏🏼😇
@sajeenashameer42569 ай бұрын
അനീയമ്മയുടെ ella റെസിപ്പിയും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് പലതും ഞാൻ പരീക്ഷിച്ചിട്ടുണ്ട്. ഫോട്ടോ ഒന്നും എടുത്തിട്ടില്ല. അച്ചാർ ഇടാൻ പഠിച്ചത് പോലു അത് കണ്ണ്ണ്ടാണ്.അച്ചാർ ഇട്ടു വെക്കുന്നത് ആണ് ഹൈലിറ്റ്. അതിനുശേഷം ഒരു അച്ചാർ പോലും പൂത്തട്ടില്ല. Thanku അനിയമ്മ. 🥰
@Sobhana.D Жыл бұрын
കണ്ടാൽ തന്നെ അറിയാം സൂപ്പർ മോളേ കേട്ടോ 👌👍👏
@Sh_96_s Жыл бұрын
ഇനി മാവിലെ മാങ്ങ മുഴുവനും തീർന്നാലെ ആനി ചേച്ചിക്ക് സമാധാനം വരത്തുള്ളൂ... അതുവരെ ഇതുപോലെ എന്തെങ്കിലുമൊക്കെ ഉണ്ടാക്കി കൊണ്ടിരിക്കും 😍😍😍 ചേച്ചി... അടിപൊളിയായിട്ടുണ്ട് പുത്തൻ രീതിയിലെ അച്ചാർ ❤️❤️
ചേച്ചി കുപ്പി ഒക്കെ എവിടുന്നാ വാങ്ങിക്കുന്ന അതിൻറെ ലിങ്ക് ഇടാവോ
@anilasreeju4951 Жыл бұрын
super 👌👌👌👌👌👌
@shijnavlogs Жыл бұрын
Ellennayaano atho velichennayo
@devus_channel Жыл бұрын
മാങ്ങാ തീരും വരെ മാങ്ങാ യിൽ ഉള്ള പരീക്ഷണം തുടരും .🥰🥰 എന്ന് മാവ് 😄😄🥰🥰🥰ഒപ്പ് ആനിയമ്മ 😄😄😄😄
@LeafyKerala Жыл бұрын
😍😍😍😍😍😍
@sumathivazhayil5201 Жыл бұрын
Anisuper👍👍
@anithaharidas6525 Жыл бұрын
Nammal uppu thirummi oru divasam vekkarundu.6masathekku onnum kedakarilla.
@mariyamk8737 Жыл бұрын
Super
@nishashaju401 Жыл бұрын
Ani nee super da 🥰
@LeafyKerala Жыл бұрын
Tqq
@revathyrenjith-gk9en Жыл бұрын
Thora maanga..ath kaanich thaa. Taste and consistency ariyanan thirak aay
@babumathew4224 Жыл бұрын
Ethu fridgil sookshichal mathiyo ❤
@LeafyKerala Жыл бұрын
പുറത്ത് വച്ചാൽ മതി
@babumathew4224 Жыл бұрын
Ok
@shahanaazeez3476 Жыл бұрын
@@LeafyKerala 4
@vijithvenugopal7329 Жыл бұрын
😋😋😋😋😋
@beenamuralidhar8020 Жыл бұрын
❤ aaniyamme
@thresiammajacob1659 Жыл бұрын
How to make cheeda
@gracejohn1864 Жыл бұрын
Talking,withaction.nallathu
@miniva5265 Жыл бұрын
മാങ്ങാ ചെന കളയാതെ അച്ചാറിൽ ചേർക്കണം.... Super ആകും
@joshymonjoseph6741 Жыл бұрын
👌
@rosammamamachan1944 Жыл бұрын
Entho cherthitta mulakupodeede manamo
@sarimolkr5881 Жыл бұрын
ചില്ലുകുപ്പി തന്നെ വേണോ
@sherlykgeorge3836 Жыл бұрын
👌💕💕
@rabiyakc1478 Жыл бұрын
മഴക്കാല മാങ്ങ മഴ കൈയ്യിട്ട് എടുക്കുക
@rabiyakc1478 Жыл бұрын
മാങ്ങാ പ്പാട് ഒണക്കീട്ട് മാങ്ങ ഉണക്കിയിട്ട്
@racingteam4950 Жыл бұрын
❤❤❤
@ranigeorge6504 Жыл бұрын
ഇത് രണ്ട് വർഷം മുമ്പ് Dr Shani's kitchen വന്ന അച്ചാർ recipe ആണ്
@marymalamel Жыл бұрын
Yes yes
@sharisarikabijufamilyvlogs150610 ай бұрын
Ethupoole naragayum nellikayum pattumoo
@sukumaryk5022 Жыл бұрын
🥰😍👌
@subashchandrabose3950 Жыл бұрын
👌👌👌
@manjusunny4080 Жыл бұрын
Njangal ingane idarundu
@babupillai6367 Жыл бұрын
GOD BLESS YOU AANE ❤❤❤❤❤❤❤❤❤❤❤
@shamnanazeer366 Жыл бұрын
Najn oru pravasi kothippikkalle aanichechi😅
@gejososy Жыл бұрын
💅💅💅
@TSusheelama Жыл бұрын
Facele cotting Illinois aanikkutty
@jilskpaul4951 Жыл бұрын
😊😊
@prabeethacoracaravittil1756 Жыл бұрын
Addipoli
@lizyck5167 Жыл бұрын
Manjapodi ventayo
@dhanyageorge9415 Жыл бұрын
😋😋😋🥰
@mohanansubramanian9798 Жыл бұрын
😋😋😋
@mmgamingk2240 Жыл бұрын
ഗൾഫിൽ കൊടുത്തയക്കാൻ നോക്കി വന്നതാ 😊
@christyt9424 Жыл бұрын
Nte amna engne anu hostalil enik thannu vidunath kedavilla
@rejanipradeep95982 ай бұрын
എത്ര നാൾ ഇരിക്കും.... എന്റെ മോനും കൊടുത്തു വിടാനാണ്
@MariammaBenny-pe2vc Жыл бұрын
Ennathe kalaparipadi kollam❤ aniamme
@philominageorge9078 Жыл бұрын
ഞാൻ കഴിഞ്ഞ വഷം ഇട്ട എണ്ണമാങ്ങാ ഒരു കേട് ഇല്ല നല്ലതാണ് ആ നിയമ്മേ
@anjanaanjuz9923 Жыл бұрын
Ani ammede veedu evida
@sreeranjinib6176 Жыл бұрын
❤❤ സൂപ്പർ ആനിയമ്മേ
@sheebabharathan4997 Жыл бұрын
❤
@bindujomon3073 Жыл бұрын
മൂവാണ്ടൻ മാങ്ങ കൊള്ളുമോ എനിക്ക് അതെ ഉള്ളൂ😢
@meharbana2937 Жыл бұрын
Video കാണുന്നതിന് മുമ്പ് കമന്റ് ഇടാൻ വന്ന ഞാൻ 😂😂
@nish4083 Жыл бұрын
This is a probiotic pickle.. since no vinegar is used..🤗please do more videos on probiotic foods …like pazhamkanji, sambharam, idli, dosa etc etc…please mention everything in one video if possible
@anilavarghese1140 Жыл бұрын
From where did you get the bottle 😅
@kurumbathees Жыл бұрын
New sub.. ആണേ..അടുത്ത വീട്ടിലെ ചേച്ചി പറഞ്ഞു കാണാൻ തുടങ്ങിയതാ .. സൂപ്പർ വീഡിയോസ്..എനിക്കും ഒരു കുട്ടി ചാനൽ ഉണ്ട്.. സപ്പോർട്ട് ചെയ്യണേ..