ഞാൻ ഉണ്ടാക്കിയിട്ടുണ്ട്..ഭയങ്കര taste aanu.. pinne ഞാൻ ഉണ്ടാക്കിയ ann thott കഴിച്ച് തുടങ്ങി..ക്ഷമ അല്പം കുറവ് ആയൊണ്ട്..5 daysil അച്ചാർ തീർന്നു..അത്രയ്ക്ക് ടേസ്റ്റ് ayrunnu
@pinki22912 жыл бұрын
തള്ള്
@aparnaaparna3752 жыл бұрын
@@pinki2291 അതെന്താ മാഡം? ആ സാറിന് / മാഡത്തിന് ഉണ്ടാക്കി കഴിച്ചു കൂടെ? ഞങ്ങളുടെ വീട്ടിൽ മാങ്ങാ കൊണ്ടു തന്നെ പല വിധത്തിൽ അച്ചാർ ഇപ്പോഴും ഉണ്ടാക്കാറുണ്ട്. ഈ പറയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ആണോ? ഒരു വർഷം കേടാകാതിരിക്കുന്ന അച്ചാറും എന്റെ അമ്മ ഉണ്ടാക്കി വക്കാറുണ്ടായിരുന്നു. ഞാൻ ഉണ്ടാക്കിയാൽ അത്രയും നന്നാക്കാറില്ല എന്ന് തോന്നാറുണ്ട്.
@nichunichu12002 жыл бұрын
Linkgbj
@itsmejaz93072 жыл бұрын
@@pinki2291 ഞാൻ എന്തിന് കള്ളം പറയണം.ഒരിക്കലും ഞാൻ ഉണ്ടാക്കിയത് കൊണ്ട് നല്ലത് ആയി എന്ന് പറഞ്ഞത് അല്ല. എണ്ണ മാങ്ങ റെസിപി ഞാൻ മുൻപ് യുട്യൂബിൽ കണ്ടിട്ടുണ്ട്.അത് കണ്ട് ഉണ്ടാക്കി നോക്കിയതാണ്.അട മാങ്ങ പോലെ തോന്നും.പക്ഷേ അതിനേക്കാൾ ടേസ്റ്റ് ആണ്.
@ummusafwan5692 жыл бұрын
ഉണ്ടാക്കി.... ഒരാഴ്ച കഴിഞ്ഞു പൂപ്പൽ vannu.... കാരണം അറിയില്ല... ഫുൾ കളഞ്ഞു 😞
@sulthantalkizzz5552 жыл бұрын
ആനിയുടെ ഒരു മേക്കപ്പുമില്ലാത്ത ഒരു വിധ ജാടയുമില്ലാത്ത തനി നാടൻ ഭാഷാ പ്രയോഗവുമെല്ലാം എനിക്ക് വളരെ ഇഷ്ടമാണ് ആടയാഭരണങ്ങളോ . പെയിൻടിച്ച മുഖമോ ഒന്നുമല്ല കാര്യം സ്നേഹമുള്ള ആ പെരുമാറ്റമാണ് 🙏 ഗുഡ് ആനീ😎
@shylavineesh33252 жыл бұрын
നമ്മുടെ ആനിയമ്മ സൂപ്പറല്ലേ പിന്നെ എന്തിനാ മേക്കപ്പ്😍
@LeafyKerala2 жыл бұрын
ഒരുപാട് സന്തോഷം ❤❤❤
@LeafyKerala2 жыл бұрын
ഒത്തിരി സ്നേഹം ❤😘😘
@maya-f8h5l2 жыл бұрын
kzbin.info/www/bejne/aqnNqXSnmcilgLc.
@nazeemakitchen64992 жыл бұрын
അടിപൊളി അച്ചാർ
@vineethasunilvineethavinee52632 жыл бұрын
ഒരു വെറയ്റ്റി ആ നിയമ്മയും നാടൻ എണ്ണമാങ്ങയും, വളരെ സ്നേഹത്തിന്റെ സംസാരവും' വളരെ ഇഷ്ടത്തോടെ blessed
@sibichenck586210 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അച്ചാർ കാണുന്നത് എന്തായാലും ഞാനിത് പരിക്ഷിക്കും👍
@ajithaashraf25072 жыл бұрын
ആനിയുടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനെർജി കിട്ടുന്നത് പോലെയാ അത്രയ്ക്കു ഫ്രണ്ടിലി ആണ് സംസാരം ചുരുക്കി പറഞ്ഞാൽ ആടയാഭരണങ്ങളോ മേക്കപ്പോ ഒന്നുമില്ലാതെയുള്ള അവതരണം. സൂപ്പർ
@bijugeorgek54792 жыл бұрын
Adipolianimma
@babyajithan69772 жыл бұрын
@@bijugeorgek5479 ,0
@maya-f8h5l2 жыл бұрын
kzbin.info/www/bejne/aqnNqXSnmcilgLc......
@rugminiamma62179 ай бұрын
Bless you Ani molay ❤❤❤❤
@rajanr205710 ай бұрын
അച്ചാർ ഉണ്ടാക്കിയില്ല കഴിച്ചില്ല പക്ഷെ അതിലും ഇഷ്ടമായത് ഈ സംസാരരീതിയാണ്!!. Anyway അച്ചാർ ഉണ്ടാക്കിയിട്ട് ബാക്കി പറയാം ഒകെ!🌹❤️👍... 🙏
@RoseJP262 жыл бұрын
ഹായ് ഞാൻ ഉണ്ടാക്കി ഈ മാങ്ങ അച്ചാർ Thanks for the receipe
ഞാനുണ്ടാക്കിസൂപ്പർ അച്ചാർ മാങ്ങ വരാൻ കാത്തിരിക്കുന്നു എല്ലാവർക്കും വേണം
@shantybijoy17382 жыл бұрын
ഇത് ഞാൻ ഉണ്ടാക്കയിട്ടുണ്ട് വളരെ നല്ലതാണ്
@maya-f8h5l2 жыл бұрын
kzbin.info/www/bejne/aqnNqXSnmcilgLc.
@AnandKumar-fq8pn Жыл бұрын
സത്യം ഉഗ്രാൻ ഐഡിയ വളരെ ഇഷ്ടപെട്ടു ഉണ്ടാക്കി നോക്കി👌👌👌👌
@aryaanil47442 жыл бұрын
ആനി അമ്മയുടെ അച്ചാർ കണ്ടിട്ട് കൊതി ആവുന്നു ❤️
@padmasheela11822 жыл бұрын
Superb. Try cheiyam molu.
@bindhusen4082 жыл бұрын
ഈ recipe വേറെ കണ്ടിട്ടുണ്ട് എങ്കിലും ആനിയമ്മ.. ഉണ്ടാക്കി കണ്ടപ്പോൾ നല്ല രസം..
@eramullankuttynpk61012 жыл бұрын
നാടൻ ശൈലി നാടൻ അവതരണം ഉപകാരപ്രദം അഭിനന്ദനങ്ങൾ
@joopresents77402 жыл бұрын
Super.... എനിക് വീട്ടിൽ മാങ്ങ ഉണ്ട് .... പക്ഷ ഇതുപോലെ ഉണ്ടാക്കിയിട്ടില്ല..Thanks for sharing ❤️❤️❤️❤️.
@CHARLOTTEGABRIEL-r7m8 ай бұрын
Annie is a simple nd gentle lady... all her recipes are well explained nd easy too..God bless u for ur simplicity.
@Lakshmi-sr7qr8 ай бұрын
ആനിമോളേ.. നല്ല അവതരണം. natural.. അവസാനം അത് കുപ്പിയിലാക്കി വെക്കാമായിരുന്നു. 😋🙌
@VenuGopal-sj4or Жыл бұрын
Try the following suggestions for variation : 1. To reduce oil consumption you may like to spread the cut mango pieces in hot sun for some time so that the moisture in the pieces will evaporate which will reduce absorption of oil by the mango . Alternately spread the mango pieces under full speed fan . 2. Ingredients are alright but you can add coriander powder too . 3. Instead of spreading the fried mango on a towel to absorb oil and later on adding oil at the end , the fried mango can directly be placed in a basin and add all ingredients to the mango in the basin and mix . 4. Store in dry ,clean jar after pressing the pieces down so than the air inside the jar is ejected . Spread a cloth dipped in the oil used for frying , squeez out and place above the top layer . Store air tight and use after 3 months . Take a couple of pieces , pour a table spoon of curd over it , mix well after two minutes and eat with rice .
@jagadammavijayan35072 жыл бұрын
Njanum undakki.but no kshama.undakkiya annu thudangi paripadi.congrats and thanks
@sreelakshmikm34732 жыл бұрын
കൊള്ളാം ആ നിയമ്മേ.. ഇത് വെറൈറ്റി തന്നെ. എന്തായാലും പരീക്ഷിച്ചു നോക്കും
@tnjagadeesh18 ай бұрын
Really natural👏👏💖🌹
@ashama7756 Жыл бұрын
Aniyammooo manga achar adipoli.Njan undakki super.
@almarvlog57452 жыл бұрын
I will try..... In sha Allah
@minikrishna93468 ай бұрын
സംസാരം എനിക്ക് ഭയങ്കര ഇഷ്ടം...
@geethagopalan79622 жыл бұрын
ഞാൻ ഗീത...കുട്ടി, നിന്റെ പാചകവും അതിലേറെ വാചകവും എനിക്ക് ഇഷ്ടമാണ്..
@abhisachuswonderworld404011 ай бұрын
ആനി ചേച്ചി എന്തൊരു simplicity 😘അവതരണം കലക്കൻ
@jayammapeter696110 ай бұрын
Super undakki nokkanam
@miniva52652 жыл бұрын
കാണാതെ തന്നെ like ചെയ്തു..... ❤👍
@lekhanair1516 Жыл бұрын
Ishtapettu ......
@sarithamadhu9956 Жыл бұрын
ഇതൊന്ന് ഉണ്ടാക്കി നോക്കണം ഞാനും അച്ചാറുകളിൽ വെറൈറ്റി നോക്കുന്ന ആളാ വിൽക്കാൻ ഒന്നുമല്ല എന്റെ കുടുംബക്കാർക്കും കൂട്ടുകാർക്കും ഒക്കെ കൊടുക്കും 🥰🥰
@LeafyKerala Жыл бұрын
❤️❤️❤️👍👍👍
@rasheedharasheedha69472 жыл бұрын
സൂപ്പർ. ഞാൻ ഉണ്ടാക്കി
@geethaunnikrishnan5287 Жыл бұрын
Anni supertooo Thani nadan kanum kelkanum nalla rasamnatoo super ❤️
@amalantony500 Жыл бұрын
Aniyammayude parambukanan orupad kothiyundu
@filufiluzzz45882 жыл бұрын
👍Skip ചെയ്യാനേ തോന്നില്ല.സംസാരം കേട്ടോണ്ടിരിക്കാൻ തോന്നും👌.അച്ചാർ തീർച്ചയായും ഉണ്ടാക്കി നോക്കും
@avtobs27842 жыл бұрын
Good നന്നായിട്ടുണ്ട് അവതരണം Super Subscribed
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰
@shynimolj26127 ай бұрын
പല ഷോ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും നാച്ചുറൽ ആയ അവതരണം സൂപ്പർ മോളു
@sunilremya15317 ай бұрын
Ella type manga kondum e pickle edamo
@shahanaliyakath2539 Жыл бұрын
Chechii ethokkee aara padipich tharunnee .. super
@ramachandrankn8408 Жыл бұрын
❤Aniyude Avatharanam Super Achaarum super njaanum undaakkunnunde
@leelamanipillai4402 жыл бұрын
എന്നാലും മാവേൽ കേറില്ലല്ലോ മിടുക്കി 🥰💕👍
@maya-f8h5l2 жыл бұрын
kzbin.info/www/bejne/aqnNqXSnmcilgLc.
@fahadaldhooomy42052 жыл бұрын
Good video. Orupadu ishtappettu. Videoyum , avatharakayum. Love you Anikutty. Maram keri ., God bless you.
@maya-f8h5l2 жыл бұрын
kzbin.info/www/bejne/aqnNqXSnmcilgLc.
@Sajiprl1347 ай бұрын
സൂപ്പർ ആയിട്ടുണ്ട് 😋
@chackoabraham57267 ай бұрын
നല്ല അവതരണം
@pichuandlulluchannel68432 жыл бұрын
അനിമയുടെ ചാനൽ എന്നും കാണാറുണ്ട് നല്ല നല്ല വീഡിയോസ് ആണ് 👍🏻
@Priya-b4b2y9 ай бұрын
സൂപ്പർ എണ്ണ മാങ്ങാ അച്ചാർ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@jyothishankar75956 ай бұрын
Anni super ❤
@vasanthabhai39368 ай бұрын
Sure...will try to prepare pickle
@usharanir20422 жыл бұрын
Super aniyamma. Ishtam.
@BR-cc7vo10 ай бұрын
Nice..👏👏👏
@geethakumari771 Жыл бұрын
nalla adukalaum patrangalum.
@AjayKumar-pq1ez9 ай бұрын
Thande avatharanum super kadha parachil unde sathyam Thani nadan varthamanum oru jadayumilla othirie santhosham pengale 🙏 God bless you always
@chikus1239 ай бұрын
Super njanudakum❤
@susammasarkar8238 Жыл бұрын
Achar kandit super. മാങ്ങാ അറിഞ്ഞ കത്തി evidunnu വങ്ങിയതാ
@sailakshmi8865 Жыл бұрын
മിടുക്കി കുട്ടി... സൂപ്പർ videos 👌❤❤
@muhammadp6934 Жыл бұрын
കൊണ്ടാട്ടം വീഡിയോ വേണം plz👌🌹👍
@syamalanarayanan12592 жыл бұрын
Aanikutty atte mon uddakki.anikuttide achar
@Refuge...0102 жыл бұрын
ആനി ഇതു ഞാൻ പരീക്ഷിക്കും 👍🏻
@nasarmangaldan16492 жыл бұрын
Anik chechiyude samsaram kelkananu eshtam
@lissysuppergrace88872 жыл бұрын
വെളുത്തുള്ളി ഗിൻജർ ചേർക്കാൻ പറ്റുമോ kidu ആനി
@lizychacko71202 ай бұрын
ആനി കൊച്ചിനെ ഒരുപാട് ഇഷ്ടം ആണ് ശെരിക്കും എവിടാണ് വീട്
@davidaamormeusirma8381 Жыл бұрын
I don't understand anything in your video, but I like your speech
@FaisalFaisal-sr7im2 жыл бұрын
Aniyammaye orupad ishtam samsaram
@glorybonnie28122 жыл бұрын
ഒരുവർഷത്തോളം പുറത്ത് സൂക്ഷിച്ചാലും കേടാകാത്ത വിഭവങ്ങളുടെ പാചകകൂട്ട് ഇനിയും തരണേ.
@maya-f8h5l2 жыл бұрын
kzbin.info/www/bejne/aqnNqXSnmcilgLc.
@aliceprakash79642 жыл бұрын
Njan undaki kedaipoyi.😔😔
@kurumbans8772 жыл бұрын
@@aliceprakash7964 ഇത് കേട് ആകും , ഞാനും ഉണ്ടാക്കി 🙄
@mayaprasannan67787 ай бұрын
Super.
@sindhuarun67702 жыл бұрын
Kandittu kothi ayittu vayya.
@indirak8897 Жыл бұрын
Super 😘💕 ഉണ്ടാക്കണം
@abhinavajayam3320 Жыл бұрын
Ani how are you. Your very nice and natural beauty.. presentation absolutely professional.. why can't you come to visual media like reels.,... anyway I enjoyed... I will try to make the dish..i have enough mango at home...... thanks dear
@raghavanraghavan1304 Жыл бұрын
മാങ്ങ വറുത്ത് കോരി തുണിയിലിട്ടുന്നതെന്തിനാണ് കാരണം അതിൽ പിന്നെയും എണ്ണ ചേർക്കുന്നില്ലേ?
@HgfVggt8 ай бұрын
S̤h̤a̤r̤i̤n̤a̤l̤l̤o̤
@vinodmathew72538 ай бұрын
ഏതോ ഒരു ചാനലിൽ പറഞ്ഞത് കേട്ട് ഈച്ചക്കോപ്പിയടിച്ചതാണ്. ടിഷ്യൂ പേപ്പർ ഉപയോഗിച്ച് എണ്ണമാറേണ്ട കാര്യമൊന്നുമില്ല.