#T

  Рет қаралды 33,094

FERNS AND COCONUT TREE JPJ

FERNS AND COCONUT TREE JPJ

3 жыл бұрын

‪@fernsandcoconuttreejpj‬ in this video include ...... difference between DxT coconut tree TxD coconut tree.

Пікірлер: 112
@ajithpadmam8012
@ajithpadmam8012 2 жыл бұрын
പുതിയ അറിവാണ് ചേട്ടാ 👌👌
@pratheeshpanthaplvail
@pratheeshpanthaplvail Жыл бұрын
nalla vivaranam
@bhaskarank6751
@bhaskarank6751 2 жыл бұрын
തികച്ചും ഉപകാരപ്രദമായ വിവരങ്ങൾ.Thanks. ഞാനിതു രണ്ടും ഒന്നാണെന്നാണ് കരുതിയിരുന്നത്.
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
Thank you sie
@syams6229
@syams6229 2 жыл бұрын
വർഷങ്ങളായി മനസിൽ കൊണ്ട് നടന്ന സംശയങ്ങൾക്ക് വിരാമം. നന്ദി നല്ല അറിവ് തന്നതിൽ
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
Thank you sir
@benjaminkurien
@benjaminkurien 4 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 🙏
@fernsandcoconuttreejpj
@fernsandcoconuttreejpj 4 ай бұрын
Thank you 🙏🙏🙏
@nimmycyrus9309
@nimmycyrus9309 2 жыл бұрын
👍
@nandakumarvelayudhan2991
@nandakumarvelayudhan2991 11 ай бұрын
Worth
@bsuresh279
@bsuresh279 2 жыл бұрын
Weighing for next video 👍
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
🙏🙏🙏👍👍👍
@nandakumarvelayudhan2991
@nandakumarvelayudhan2991 10 ай бұрын
In my house only one coconut tree is allowed to plant. I request you sir to which one I prefer among CHAVAKKAD KULLAN & D x T also please specify the qualities, features and disadvantages. If it is possible a video please
@sangramkesharimekap4238
@sangramkesharimekap4238 2 жыл бұрын
Where can I get d×t coconut plant?
@monipilli5425
@monipilli5425 2 жыл бұрын
നല്ല അവതരണം ....കേരളത്തിന്റെ സാധാരണ കാലാവസ്ഥയിൽ കൃഷി ചെയ്യുവാൻ പറ്റുന്ന DxT തെങ്ങിനം ഏതാണ് .... കുറ്റ്യാടി തെങ്ങുകൾക്ക് കുറ്റ്യാടിയിലേതിന് വ്യത്യസ്തമായ കാലാവസ്ഥയുള്ള കേരളത്തിന്റെ തെക്കൻ ജില്ലകളിൽ വളർച്ചയും ,വിളവും എങ്ങിനെയാണ് ...കുറ്റ്യാടിയിലും ,പരിസരപ്രദേശങ്ങളിലും കിട്ടുന്ന വിളവ് അവിടെയും കിട്ടുന്നുണ്ടോ ....
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
വ്യത്യസ്‌തമായ വിളവ് ആയിരിക്കും
@watershed2963
@watershed2963 Жыл бұрын
അളിയോ .........😂
@priyajoe1000351
@priyajoe1000351 2 жыл бұрын
Jibin sir, തേങ്ങുകളോടുള്ള നിങ്ങളുടെ ഇഷ്ടം എത്രമാത്രം എന്ന് മനസിലാക്കാൻ പറ്റുന്നുണ്ട്. താങ്കളുടെ ഈ നല്ല തോഴിൽ പഠിപ്പിക്കാൻ എൻ്റെ മകനെ കൂടെവിടാൻ താത്പര്യപെടുന്നു.
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
ye sir .. please contact me
@priyajoe1000351
@priyajoe1000351 2 жыл бұрын
@@fernsandcoconuttreejpj sure
@bijumundachal2408
@bijumundachal2408 9 ай бұрын
Where we get this txd ?
@ananthu1996
@ananthu1996 2 жыл бұрын
You did not explain the advantages of planting txd or dxt,if any. Always doubts still linger in our minds all about txd and dxt. Which is suitable for central Travencore?
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
Ok
@jojojoseph577
@jojojoseph577 2 жыл бұрын
Sir, ഞാൻ തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടക്കാരനാണ് സാറിൻ്റെ youtube channel ലെ നാളികേര കൃഷിയുടെ വീഡിയോകൾ വളരെയധികം ഇഷ്ടപെട്ടു. ഇതിൽ സാർ പറയുന്ന kalpa shreshtta D xT തെങ്ങിനത്തിന് rout wilt രോഗ പ്രതിരോധ കഴിവുണ്ടോ? അടുത്തതായി ഈ Kalpa shreshtta D X T തെങ്ങിൻ തൈകൾ ലഭ്യമാകുന്ന Govt. നേഴ്സറികൾ തൃശൂർ അടുത്ത് എവിടെ യെങ്കിലു മുണ്ടോ? മുപടി പ്രതീക്ഷിച്ചു കൊണ്ട് നിറുത്തുന്നു
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
ഹലോ ജോജോ sir വെള്ളയാണി കാർഷിക കേന്ദ്രത്തിൽ ഒന്നാനിഷിക്കാമോ... ഞാനും സെർച്ച്‌ ചെയ്തിട്ട് പറയാം
@captainjacksparrow319
@captainjacksparrow319 2 жыл бұрын
T*d height etra varum. Coconut oli നു ഏതാണ് നല്ല t*d. Chavakadan kullan cross varunna t*d ഉണ്ടോ
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
Hello sir sorry for late reply.... May be 12-15 feet ചാവക്കാട് കുള്ളൻ cross വരുന്ന t*d ആണ് കേരസങ്കര
@basherkp3119
@basherkp3119 2 жыл бұрын
ഇതെല്ലാം വിശ്വസിച്ചു എവിടുന്ന് വാങ്ങാൻ കിട്ടും എന്നുകൂടി പറയാമോ പ്ലീസ്
@nitheeshdevarajan954
@nitheeshdevarajan954 2 жыл бұрын
രോഗപ്രതിരോധശേഷിയുള്ളതും കൂടുതൽ ഉത്പാദനം ഉള്ളുതുമായ തെങ്ങിൻ തൈ ഏതാണ് നല്ലത്
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
കേര ശ്രീ or കുറ്റിയാടി
@oryxolaya4318
@oryxolaya4318 2 жыл бұрын
Sir Chandra Sankarayanno Kerasreeyanno more better in Malabar area
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
Chandra sankara
@vinodmaruvan
@vinodmaruvan 2 жыл бұрын
വെള്ളം കുറവുള്ള പാറ പ്രദേശത്തു നടുവാൻ പറ്റിയ നല്ല തെങ് ഏതാണെന്നു പറയാമോ
@MohammedAhmed-sp3bx
@MohammedAhmed-sp3bx 2 жыл бұрын
Same question
@mathewvarghese8782
@mathewvarghese8782 2 жыл бұрын
കൃഷി ഭവനിൽ നിന്നും കിട്ടിയ തൈകൾ 2021- hybrid-VIII എന്ന tag ഉണ്ട്. ഇത് ഏത് ഇനം ആണ്
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
Thats maybe DXT....
@kanthilalkb2837
@kanthilalkb2837 Жыл бұрын
ഇതിൽ ഏതാണ് നല്ല വിളവ് ലഭിക്കുന്നത്
@Saran.kumarv
@Saran.kumarv 2 жыл бұрын
TxD , DxT ഇനങ്ങളിൽ ഏതാണ് ഉയരം കുറഞ്ഞത്? തെങ്ങിൻ കൃഷിയിൽ ഓരോ കാര്യങ്ങളും താങ്കളുടെ videos kandu പഠിച്ചു വരുന്ന ഒരാൾ ആണ് ഞാൻ.Thankyou so much for sharing these valuable information.
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
Semi tall ആയിരിക്കും
@vinaynaik7072
@vinaynaik7072 Жыл бұрын
D T is small ,
@Galactose2369
@Galactose2369 2 жыл бұрын
SIR TxD coconut tree 🌴 വിളവ് ലഭികാൻ എത്ര വർഷം വേണം
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
6- 8 വർഷം എടുക്കും
@maneshb7456
@maneshb7456 2 жыл бұрын
T×d, d×t, ഇവയിൽ ആദ്യം കായ്ക്കുന്നത് ഏതാണ് , കിടാക്രമണം കുറഞ്ഞത് ഏതാണ്
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
T x D ആണ് കൂടുതൽ മികച്ചു നിൽക്കുന്നത്.
@thomasmathew6350
@thomasmathew6350 2 жыл бұрын
I was waiting for this answer
@abhilash.pabhi.p9102
@abhilash.pabhi.p9102 2 жыл бұрын
T×d തേങ്ങാണോ കുറ്റ്യാടി തേങ്ങാണോ മികച്ചത്, രോഗപ്രീതിരോതാശേഷിയിലും അദായത്തിലും ,പ്ലീസ് explain
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
രോഗ പ്രതിരോധശേഷിയിൽ മികച്ചു നിൽക്കുന്നത് കുറ്റിയാടി തെങ്ങ് ആണ്.. കയഫലത്തിൽ മികച്ചു നില്കുന്നത് TxD യും
@abhilash.pabhi.p9102
@abhilash.pabhi.p9102 2 жыл бұрын
@@fernsandcoconuttreejpj ഇതു രണ്ടും കർഷന് അത്യാവശ്യം വേണ്ടതല്ലേ, ഇങ്ങനെ വരുമ്പോൾ ഏതിനമാണ് തങ്ങൾ ഒരു കർഷകന് suggest ചെയ്യുക
@monipilli5425
@monipilli5425 2 жыл бұрын
തെങ്ങിൻ തൈകൾ ,പ്ലാവ് ,മാവ് ...പോലുള്ളവ കുഴിച്ച് വയ്ക്കുമ്പോൾ തൈകൾ ചിതൽ ശല്യം മൂലം നശിച്ച് പോകാതിരിക്കുവാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം എന്നത് വിവരിച്ചാൽ നന്നായിരുന്നു ...ഇപ്പോൾ ഒരുപാട് തൈകൾ ചിതൽ ശല്യം മൂലം നശിക്കുന്നുണ്ട് ....
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
Good.. Suggestion sir... Thank you
@adwaithsaabhinandsasujiarc3969
@adwaithsaabhinandsasujiarc3969 Жыл бұрын
കേര സമ്പൂർണ ഏതാണ്
@lillykutty6295
@lillykutty6295 Жыл бұрын
Hai
@fernsandcoconuttreejpj
@fernsandcoconuttreejpj Жыл бұрын
ഹായ് ഹായ്
@proGamer-bc2el
@proGamer-bc2el 2 жыл бұрын
ചേട്ടാ അമ്പാടി എന്ന പേരിൽ തെങിനം ഉണ്ടോ റിപ്ലൈ തരുമോ
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
ഹലോ bro .. ഞാൻ ആദ്യമായി കേൾക്കുകയാണ്.. ചിലപ്പോൾ അത് പ്രാദേശികമായ പേര് ആകും.. ചില നടന്നിങ്ങൾക്ക് പ്രേദേശത്തിന് അനുസരിച്ചു പേര് ഉണ്ടാകും
@abdurahmanpp4630
@abdurahmanpp4630 2 жыл бұрын
T XD തെങ്ങിൽ കന്നും വിത്തുതേങ്ങ ഉപയോഗിക്കാമോ അബ്ദുൾ റഹ്മാൻ
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
ഉപയോഗിക്കാം ബട്ട്‌ അതിന്റെ വിത്തിന്റെ ഇനം വ്യത്യാസതം ആകാം
@prarun2647
@prarun2647 2 жыл бұрын
TxD തെങ്ങുകളുടെ സവിശേഷത എന്താണ്?. DxT തെങ്ങുകളുടെ സവിശേഷത എന്താണ്?. TxD, DxT ഇവയിൽ ഏതിനാണ് ഉയരം കുറവ്?. TxD, DxT ഇവയിൽ ഏതിനാണ് കായ്ഫലം കൂടുതൽ ഉള്ളത്?. മറുപടി പ്രതീക്ഷിക്കുന്നു.
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
DxT ee ഇനങ്ങൾക്കാണ് ഉയരം കുറവ്
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
കയഫലം ക്രോസ്സ് ചെയ്യുന്ന father പ്ലാന്റിനെ ആശ്രയിച്ചിരിക്കും
@jigsaw5371
@jigsaw5371 2 жыл бұрын
@@fernsandcoconuttreejpj txd ഉയരക്കുറവ് അല്ലെ
@jigsaw5371
@jigsaw5371 2 жыл бұрын
@@fernsandcoconuttreejpj txd ഉയരക്കുറവ് അല്ലെ
@Peace.1380
@Peace.1380 Жыл бұрын
പെട്ടെന്ന് കായ്ക്കുകയും ഉയരം കുറഞ്ഞതും കറിക്കരക്കാനും വെളിച്ചെണ്ണക്ക് ആട്ടാനും വിളവ് കൂടുതൽ ഉള്ളതുമായ തെങ്ങ് ഏതാണ് വെള്ളം കുറവുള്ള സ്ഥലമാണ് മലപ്പുറം ജില്ലയിലാണ് please reply
@fernsandcoconuttreejpj
@fernsandcoconuttreejpj Жыл бұрын
Gangabondam
@Peace.1380
@Peace.1380 Жыл бұрын
@@fernsandcoconuttreejpj thanks
@shynik7945
@shynik7945 2 жыл бұрын
ചെന്നീരൊലിപ്പിനെപ്പറ്റി ഒരു വീടിയോ ചെയ്യാമോ
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
Done
@aswinraj4317
@aswinraj4317 2 жыл бұрын
D×T kaikkan etra varaham edukkum
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
Maybe 3-5 years
@surendrankp8355
@surendrankp8355 2 жыл бұрын
T×D. Tഉയരം കൂടിയ മാത്ര്വ്ര്ക്ഷം Dഉയരം കുറഞ്ഞ പിത്ര്റവ്ര്ക്ഷം.അപ്പോൾ തെങ്ങ് വളർച്ച ഡ്വാർഫ് ആയിട്ടാണോ?അതുപോലെD×T മാത്ര്റവ്ര്ക്ഷം ഡ്വാർഫും പിത്ര്റവ്ര്ക്ഷം ടോളും,അപ്പോൾ തെങ്ങ് നാടൻ തെങ്ങുപോലെ ഉയരം കൂടി യാണോ വളർച്ച?ഏതിനമാണ് വേഗത്തിൽ കായ്ഫലം തരിക.ഹൈബ്രിഡ് ആക്കുന്നതിന്റെ പ്രധാന ഉദ്ദേശമെന്താണ്?.മണ്ണിൽ വളരുന്ന ഭാഗം തന്നെയല്ലേ പിത്ര്വ്ര്ക്ഷം?
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
TxD യിൽ തെങ്ങിന് ഉയരം കൂടും... DxT യിൽ തെങ്ങിന് ഉയരം കുറയും..
@LovinBabu
@LovinBabu 2 жыл бұрын
ഈ രണ്ടു സങ്കര ഇനം തെങ്ങുകളുടെ ഉയരം എങ്ങനെയായിരിക്കും?
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
Semi tall ആയിരിക്കും ,
@mohammednishar1628
@mohammednishar1628 2 жыл бұрын
ഇതിൽ പെട്ടെന്ന് കയിക്കുന്ന ഏത് ഇനം ആണ് നല്ലത്
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
DxT
@mohammednishar1628
@mohammednishar1628 2 жыл бұрын
@@fernsandcoconuttreejpj thanks sir
@sajiisac4534
@sajiisac4534 2 жыл бұрын
ആ മുസിക് വേണ്ടായിരുന്നു. ഒന്നും വ്യക്തമാകുന്നില്ല
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
Yes
@nandakumar2908
@nandakumar2908 2 жыл бұрын
മ്യൂസിക് അരോചകം....
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
ഉം
@adarshvk4339
@adarshvk4339 Жыл бұрын
T*D ആണോ കുള്ളൻ VARIETY എന്നൊന്ന് പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു
@sajithomas5948
@sajithomas5948 2 жыл бұрын
വീട്ടാവിശ്യത്തിനും എണ്ണയ്ക്കും ഏറ്റവും പറ്റിയ D×T ഇനം ഏതാണ്. എത്ര വർഷം കൊണ്ട് കായ്ക്കും. താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു.
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
chandra sankara...
@lalchand3170
@lalchand3170 2 жыл бұрын
Very good
@pradeepkumar-qd6nl
@pradeepkumar-qd6nl 2 жыл бұрын
തെങ്ങിന്റെ പരസ്യം ആണോ അതോ മ്യൂസിക്കിന്റെ പരസ്യമോ
@jismijigu
@jismijigu 2 жыл бұрын
Music disturbance....
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
Yes sir പറ്റി പോയി.... റിമോവ് ചെയ്യാൻ നോക്കിട്ട് പറ്റുന്നില്ല
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
Yes sir പറ്റി പോയി.... റിമോവ് ചെയ്യാൻ നോക്കിട്ട് പറ്റുന്നില്ല
@alexanderkjohn2553
@alexanderkjohn2553 18 күн бұрын
Useless info - no details of the plants given
@krishnanmohanan3736
@krishnanmohanan3736 Жыл бұрын
വിവരണം നന്നായി എഴുതി കാണിക്കുന്നതിൽ അക്ഷര തെറ്റുകൾ ഉണ്ട് ശ്രദ്ധിക്കുമല്ലോ
@fernsandcoconuttreejpj
@fernsandcoconuttreejpj Жыл бұрын
Ok sir.. Thank you so much
@inANOOPKC
@inANOOPKC 2 жыл бұрын
T*D ആണോ അതോ D*T ആണോ കൂടുതൽ ഉയരത്തിൽ കാണപ്പെടുന്നത്? ഇത് രണ്ടും കുള്ളൻ ഇനങ്ങൾ ആണോ?
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
അല്ല.. കുള്ളൻ തെങ്ങിന്റെയും ഉയരം കൂടിയ തെങ്ങിന്റെയും മിസ്രിതമാണ് ഇവ... ഇവ ഉയരം വയ്ക്കുന്ന തെങ്ങുകൾ ആണ് ഉയരം കുറഞ്ഞ തെങ്ങുകൾ :- kzbin.info/www/bejne/r2e7i4momLWHhbM
@inANOOPKC
@inANOOPKC 2 жыл бұрын
Thanks. പിന്നെ ഒരു ചോദ്യം. ഗങ്ങാബോണ്ടം 9 മാസം പ്രായം ഉള്ള തൈ ഇല വരുന്ന കൂമ്പ് കരിഞ്ഞ് ആണ് വരുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
ഓല കരിച്ചിൽ രോഹമോ കൂമ്പ് ചിയാൽ രോഗമോ ആകാo Contaf5E എന്ന കുമിള നാശിനി 5ml +1L വെള്ളത്തിൽ ഒഴിച്ച് കൊടുക്കുക കൂമ്പിൽ. ചെറിയ തേങ്ങണേൽ അതിന്റെ പകുതി മതിയാകും
@inANOOPKC
@inANOOPKC 2 жыл бұрын
ഈ രോഗം എന്തിൻ്റെ അഭാവം / കൂടുതൽ കൊണ്ടാണ്?
@joy-ld5so
@joy-ld5so Жыл бұрын
Like book reading 🥴
@fernsandcoconuttreejpj
@fernsandcoconuttreejpj Жыл бұрын
Try to my best.. Thankyou 💐💐
@TM-vv7tq
@TM-vv7tq 2 жыл бұрын
stop this music
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
Ok
@abdulla2749
@abdulla2749 2 жыл бұрын
Sir nte number tarumo?
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
Contact only whatsapp 8086244107
@ashlyjpj744
@ashlyjpj744 2 жыл бұрын
👍
@abinbabu8753
@abinbabu8753 2 жыл бұрын
👍
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 49 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 77 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 15 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 49 МЛН