T20 WC SQUAD: സഞ്ജുവിനും ചഹലിനും ചാൻസ് ഇല്ല😧 പന്ത് പുതിയ വൈസ് ക്യാപ്റ്റൻ..

  Рет қаралды 9,963

Decoding Cricket

Decoding Cricket

Күн бұрын

decoding cricket
ind wc squad 2024
Music used in this video👇
Roa Music
▶KZbin
/ roamusic
▶Spotify
open.spotify.c....
▶Soundcloud
/ roa_music1031

Пікірлер: 49
@Jayakrishnan-wg6pp
@Jayakrishnan-wg6pp 5 ай бұрын
Paranjayallm opposite nadannu
@bbb-co8tm
@bbb-co8tm 5 ай бұрын
ബെഞ്ചിൽ ഇരുത്താൻ ആണേൽ സഞ്ജുവിനെ കൊണ്ടുപോകേണ്ട 😊
@haidrosthangal4087
@haidrosthangal4087 5 ай бұрын
സജ്ജു കളിക്കാൻ ഇല്ലങ്കിൽ ഞാൻ കളി കാണില്ല എന്ന് പറയാൻ ആർക്കാണ് കഴിയുക
@haidrosthangal4087
@haidrosthangal4087 5 ай бұрын
ഞാൻ കാണില്ല
@ASG-b9i
@ASG-b9i 5 ай бұрын
Aus support cheyyum. 🥹sorry India proud to be an Indian.
@rishnavsunil2340
@rishnavsunil2340 5 ай бұрын
Sanju banch undaavum 😌
@media936
@media936 5 ай бұрын
west indiesle slow pitchil slow ayit kalikunna rahul mathiyenn bcci
@rishnavsunil2340
@rishnavsunil2340 5 ай бұрын
Ath nammalkk Avide. Poyitt kana arellam kalikkum enn kl Rahul kaliyakkiye ellavarkum manasilavum
@Eesalim123
@Eesalim123 5 ай бұрын
Pandya thanne vice captain ❤
@prajinprajuzz7254
@prajinprajuzz7254 5 ай бұрын
എന്തൊക്കെ പറഞ്ഞാലും കപ്പ്‌ ഓസ്ട്രേലിയ കൊണ്ടുപോകും
@sajada976
@sajada976 5 ай бұрын
വെസ്റ്റിൻഡീസ്
@Bender1257_
@Bender1257_ 5 ай бұрын
Pant enthu thenga cheythitt annu vice captain akkune????? Westindiesile slow trackil sanju ayyirunu ettavum nallath ah arodu parayan🙃
@mce1165
@mce1165 5 ай бұрын
Sanju 3 rd position ill nallathanu, Pant 5th position ill nallathanu 2 players ine compare cheyan pattilla
@Bender1257_
@Bender1257_ 5 ай бұрын
@@mce1165 arru comprae cheythu slow balls sanju annu currently best indian batter pinne vice captain egane pantinu koduthu ennanu njn choiche
@alang5709
@alang5709 5 ай бұрын
​@@mce1165 I don't think so
@pranavpranav2763
@pranavpranav2763 5 ай бұрын
Indian pitch alla. Avidethe slow pitch aanu. Avide indiayile pole runs varilla angene nokkumbol rahul aavum varika.
@mce1165
@mce1165 5 ай бұрын
@@Bender1257_ sanju Samson, rishab stats at west indies ground ill compare cheythu nokku athil rishab aanu nallathu sanju alla
@iam_arun.a.s9813
@iam_arun.a.s9813 5 ай бұрын
India squad: Rohit Sharma (c), Hardik Pandya (vc), Yashasvi Jaiswal, Virat Kohli, Suryakumar Yadav, Rishabh Pant (wk), Sanju Samson (wk), Shivam Dube, Ravindra Jadeja, Axar Patel, Kuldeep Yadav, Yuzvendra Chahal, Arshdeep Singh, Jasprit Bumrah, Mohd. Siraj Reserves: Shubman Gill, Rinku Singh, Khaleel Ahmed and Avesh Khan
@chandrasenan5564
@chandrasenan5564 5 ай бұрын
ഇന്ത്യ ട്വൻറി ട്വൻറി വേൾഡ് കപ്പ് എടുക്കണ്ട തോൽക്കുന്ന ഓരോ മത്സരവും ഞങ്ങൾ കേരളക്കാർ ആഘോഷമാക്കൂ അപ്പോൾ കരഞ്ഞിട്ട് കാര്യമില്ല
@jithinmathew2710
@jithinmathew2710 5 ай бұрын
Group stage ellam jayikum, semi kerum, tholkum ith thanne eyeamine vach kure kaaalamayi kanunnatg, ente abiptayathil pillere full vach oru puthiya tramine ayakanam
@mohammedsinan6138
@mohammedsinan6138 5 ай бұрын
Indian team ll bumrah ozhich ella fast bowler chendakalann. Enalle nanyi kalikuna natarajan Sandeep ne onnum teamilum edukunilla
@muhammadhashim1471
@muhammadhashim1471 5 ай бұрын
ഓസ്ട്രേലിയ ന്യൂസിലാൻഡ് ഒക്കെ വെറുതെ പോകുന്നതല്ല wc kku🤣
@shanavasj6842
@shanavasj6842 5 ай бұрын
സഞ്ജുവിന് ചാൻസ് കിട്ടില്ല പറഞ്ഞല്ലോ ഇനിയെന്താ പറയാനുള്ളത്
@jithinmathew2710
@jithinmathew2710 5 ай бұрын
Rituraj, jaiswal, sanju (c) pant, dubey, axar, chahal, jadeja, bumrah, rana, myank, natarajan, ,,,,
@mr.rosario4834
@mr.rosario4834 5 ай бұрын
Hardik still (Vc)
@jithinmathew2710
@jithinmathew2710 5 ай бұрын
Swabavikam, semi thottitu varum
@sinantkcsinan152
@sinantkcsinan152 5 ай бұрын
Ee kolam qf tholkum
@jithinmathew2710
@jithinmathew2710 5 ай бұрын
@@sinantkcsinan152 formilulla oruthaneyum edukilla,,, dubey, samson, bowlers natarajan mayank ,rana , ivanmareyonnum edukooola
@rishnavsunil2340
@rishnavsunil2340 5 ай бұрын
First ee team vech semi Keran patto nokkatt
@Dugout-
@Dugout- 5 ай бұрын
Foam nokanel ruturaj aanu better
@ashikrobin38
@ashikrobin38 5 ай бұрын
Bumrah ozhich ellm chendakala, natarajan chance ila, siraj, mukesh, arshadeep ellam best chendakalalle🤦‍♂️
@muthumon9694
@muthumon9694 5 ай бұрын
കുഞ്ഞു 😄😄
@renjithrenjo
@renjithrenjo 5 ай бұрын
sanju undallo.....koppe
@reshmavipin41
@reshmavipin41 5 ай бұрын
Athe athe chahal um ind😅
@unknown-m5p4d
@unknown-m5p4d 5 ай бұрын
Bishnoi enthinte basis il aan keruka
@vinodvijayan9741
@vinodvijayan9741 5 ай бұрын
കഴിഞ്ഞ വേൾഡ് കപ്പിലെ ചെണ്ടയായിരുന്നു ചാഹൽ അന്ന് lPL ലെ മികവ് നോക്കി തന്നെ പോയതാണ് അതിന് മുന്നേ വരുൺ ചക്രവർത്തിയെ IPL മികവ് നോക്കി കൊണ്ടുപോയി പണി മെടിച്ചതാണ് അത്യാവശ്യ ഘട്ടത്തിൽ ബാറ്റ് ചെയ്യേണ്ടി വരുകയാണെങ്കിൽ ചാഹലിൻ്റ കാര്യം പോക്കാണ് അപ്പോൾ കുൽദീപ് ഭേദമാണ്
@sundargopalan5686
@sundargopalan5686 5 ай бұрын
ആരെയെടുത്താലും ഇല്ലെങ്കിലും രാഹുൽ വേണ്ടാ കുറെ WC ..യിലും ഏഷ്യ കപ്പിലുംഉള്ള കളികൾ കണ്ടതാ ..രാഹുൽ വരാൻ ചാൻസ് ഉണ്ട് രാഹുൽ ദ്രാവിഡ്‌ ഹെഡ് കോച്ച് ആയതിനാൽ KL രാഹുൽ പിന്നാമ്പുറം വഴി കയറും ..കഴിഞ്ഞ ODI WC യിലും പരുക്ക് പറ്റി പുറത്തായവൻ ഒരു പരിശീലനം പോലും ഇല്ലാതെ ODI WC കയറിക്കൂടി ..അവസാനം ഫൈനലിൽ രണ്ട് മണിക്കൂറിൽ കൂടുതൽ ക്രീസിൽ ഉണ്ടായിട്ടും ഒരു ബൗണ്ടറി പോലും ഇല്ലാത്തതുഴഞ്ഞു തോൽപ്പിച്ചു ..😄😄
@gopalgobugobu2914
@gopalgobugobu2914 5 ай бұрын
Hardik undo INDIA semi kanilla.
@sreeragudhayan
@sreeragudhayan 5 ай бұрын
Arshadeep singh bowling edutha india oropayum pottum
@rishnavsunil2340
@rishnavsunil2340 5 ай бұрын
Apo Siraj undallo 😅
@manojthayyil8503
@manojthayyil8503 5 ай бұрын
Koopukittum kaathirunno
@Seban-woldyu5678
@Seban-woldyu5678 5 ай бұрын
എല്ലാവരും പോയിട്ട് സൈബർ അറ്റാക്ക് ചെയ്യും
@nimishamorangalam1207
@nimishamorangalam1207 5 ай бұрын
ചാഹ ലിനെക്കാൾ ഫോം ആണ് കുൽദീപ്
@rohitsharmadiehardfan5753
@rohitsharmadiehardfan5753 5 ай бұрын
Kalikaanaathe mandatharam parayalla 😂
@vinodvijayan9741
@vinodvijayan9741 5 ай бұрын
അത്യാവശ്യ ഘട്ടത്തിൽ ബാറ്റ് ചെയ്യുന്നത് കൊണ്ട് കുൽദീപിനാണ് സാധ്യത
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Двое играют | Наташа и Вова
Рет қаралды 2,2 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 50 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 6 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Двое играют | Наташа и Вова
Рет қаралды 2,2 МЛН