സഞ്ജു സാംസണിനെ തഴഞ്ഞതിനു പിന്നിൽ നടന്നത് കൊടുംചതി| തുറന്നടിച്ച് കായിക വിദ​ഗ്ദ്ധൻ ദേവദാസ് | Sanju

  Рет қаралды 16,677

NEWSTHEN MEDIA

NEWSTHEN MEDIA

Күн бұрын

Пікірлер: 160
@Genius0075
@Genius0075 2 жыл бұрын
Yes Sanju .. is emotion ..it's a loss for team India not having this aggressive batter... Love from Tamilnadu 🙏🙏
@kplokeshlokesh2422
@kplokeshlokesh2422 2 жыл бұрын
ONE DAY WILL COME SOON THAT SANJU will be a HERO in cricket
@santhoshs8477
@santhoshs8477 2 жыл бұрын
ടൂർണമെന്റ് മലയാളികൾ ബഹിഷ്കരിക്കുക നമ്മുടെ ശക്തി കാണിച്ചു കൊടുക്കണം.
@vsgp7144
@vsgp7144 2 жыл бұрын
Aaha enittu.... Onnu podo olle
@SJ-vo4cc
@SJ-vo4cc 2 жыл бұрын
@@vsgp7144 😂
@vishnuthulasi704
@vishnuthulasi704 2 жыл бұрын
അതെ അതന്നെചെയ്യണം
@jayarajkalluvelil
@jayarajkalluvelil 2 жыл бұрын
@@vsgp7144 നീ ada ulaa
@prajithakiran9942
@prajithakiran9942 2 жыл бұрын
ഒരു ബിഗ് ബോസ്സ് മലയാളം പരിപാടി bhahishkarikkatha നമ്മൾ നമ്മൾ മലയാളിക്കണോ bcci യുടെ പരിപാടി വേണ്ട എന്നു വാക്കുന്നെ നഷ്ടം സഞ്ജുവിനെ മാത്രം, tvm ഫുൾ crowd ആയിരിക്കണം സഞ്ജുവിനെ സപ്പോർട്ട് ചെയ്യണം
@nibasherin3013
@nibasherin3013 2 жыл бұрын
ആദ്യ റൗണ്ട് പരാജയം ഏറ്റൂ വാങ്ങി പുറത്ത് ആകും സംശയം വേണ്ട ☹☹☹
@sivarajans9406
@sivarajans9406 2 жыл бұрын
Exactly 👍
@gowdamannatarajan1092
@gowdamannatarajan1092 2 жыл бұрын
❤👏👏👏💪💪💪സഞ്ജു 😘😘😘😘
@baijub3181
@baijub3181 Жыл бұрын
മലയാളിക്ക് ചോദിക്കാനും പറയാനും ആരും ഇല്ലേ... 😬sanju.❤️🔥👍
@shibuv2770
@shibuv2770 2 жыл бұрын
Sanju Samson 💛💪💙
@sabuem9416
@sabuem9416 2 жыл бұрын
Selectors shd. Be resigned soon
@myloveindiaarmy368
@myloveindiaarmy368 2 жыл бұрын
Sanju സൂപ്പർ 🥰🥰🥰👍
@arabianmallu2308
@arabianmallu2308 2 жыл бұрын
സഹിക്കാൻ പറ്റുന്നില്ല മുത്തേ ..
@sanjithss2926
@sanjithss2926 2 жыл бұрын
Sir please wait e worldcup India poya speed il thiriuch varum
@akmanakkalmanakkal4944
@akmanakkalmanakkal4944 2 жыл бұрын
Indian team തോറ്റുതുന്നം പാടും, ഇന്ത്യ തോറ്റു പുറത്താകുമ്പോൾ തുള്ളിചാടും.
@Shfeeqtirur
@Shfeeqtirur 2 жыл бұрын
സാറിന്റെ സംസാരം ഞാൻ ന്യൂസിൽ കേട്ടിരുന്നു.... സാർ ഇനിയും സംസണിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു... 🥰👍സാർ സഞ്ജുവിന് വേണ്ടി ഒരുപാട് വാദിച്ചിട്ടുണ്ട്... സാറിന്റെ ഓഡിയോ മാത്രം പോരാ വീഡിയോ വേണം. 👍🥰സാർ ഇന്ത്യ ജയിക്കില്ല 💯കേരള ക്രിക്കറ്റ് പിരിച്ചു വിടണം നട്ടെല്ല് ഇല്ലാത്ത കുറെയെണ്ണം ഉണ്ട്
@venugopalanc4605
@venugopalanc4605 2 жыл бұрын
സഞ്ജുവിന് പിന്തുണ നൽകുക. ലോകകപ്പ് കഴിയട്ടെ. ഏറെക്കാലം ഈ പ്രതിഭയെ മാറ്റിനിർത്താനാവില്ല
@mcvarghesevarghese3404
@mcvarghesevarghese3404 2 жыл бұрын
Sanju super
@josephrajuraju963
@josephrajuraju963 2 жыл бұрын
Bcc യുടെ കേരള വിരോധം ഒന്നുകൂടി വ്യക്തമായി ഇവനെയൊക്കെ ചാണകവെള്ളത്തിൽ ആറാടി ക്കുക ലോകക്രിക്കറ്റ്‌ ആരാധകാരുടെ ഫുൾ സപ്പോർട്ട് ഉള്ള സഞ്ജുവിനോട് കാണിക്കുന്ന ഈ കൊടും ചതിക്കെതിരെ എല്ലാക്രിക്കറ്റ്‌ പ്രേമികളും പ്രതിഷേധിക്കുക
@dennisspadigam107
@dennisspadigam107 2 жыл бұрын
Asia Cup ൽ ഇന്ത്യ തോറ്റത് Bowlers നെ കൊണ്ടു മാത്രം 212, 193,181,173 ഇതെല്ലാം T20 wining Score ആണ് - ഇത്രയും Score ചെയ്ത batters ഇതിൽ കൂടുതൽ എന്തു ചെയ്യണം ? Bowlers നെ തഴയണം - Pant ന്റെ Australia record pant നു അനുകൂലം ആയി - DK ക്കു ഒരു last chance കൊടുത്തു എന്നു മാത്രം - 5 batters - 2 Al rounders - 4 bowlers അല്ലെ പറ്റുകയുള്ളു ?
@mkgkindulekha2623
@mkgkindulekha2623 2 жыл бұрын
Valare vishamamundu sir aver nammal malaya likale mottam avoaganichathu poleyanu thonniyathu
@ManuManu-mi6mo
@ManuManu-mi6mo 2 жыл бұрын
സഞ്ജു കയറിവന്നാൽ ടീമിലെ പല താപനകളുടെയുംസ്ഥാനംനഷ്ടപ്പെടുമെന്ന് അവർക്കറിയാം. ദീപക് ഹൂടെയുടെ മാനദണ്ഡം എന്താണെന്ന് മനസ്സിലാവുന്നില്ല
@jacobewa9756
@jacobewa9756 2 жыл бұрын
Thanks
@Hak998
@Hak998 2 жыл бұрын
💯 💯
@sreekumarg9527
@sreekumarg9527 2 жыл бұрын
Sanju ❤❤❤🙏🏻
@muhsinhamza2088
@muhsinhamza2088 2 жыл бұрын
Sanju ❤️❤️❤️❤️
@Renjithsvkm
@Renjithsvkm 2 жыл бұрын
ജീവിതത്തിൽ ആദ്യമായി ഈ വേൾഡ് cup ഇന്ത്യ തോറ്റാലും വിഷമം വരില്ല... അതുപോലെ ഉള്ള ടീം selection അല്ലേ ...
@arunkb5319
@arunkb5319 2 жыл бұрын
Bcci യുടെ ഒഫീഷ്യൽ സൈറ്റിൽ കേറി പൊങ്കാല ഇടുക.
@maheshj1880
@maheshj1880 2 жыл бұрын
We need an Act for selecting players to national team
@ajithajoos8653
@ajithajoos8653 2 жыл бұрын
ഒരു സഞ്ജു ആരാധകന്‍ എന്നോട് പറഞ്ഞത്... bro രോഹിത് ശര്‍മ അല്ല ദ്രോഹി ശവർമ എന്ന 🤣🤣🤣🤣🤣
@mohammadfad2680
@mohammadfad2680 2 жыл бұрын
ദിനേശ് കാർത്തിക് വെള്ളം ചുമക്കാൻ കൊണ്ട് പോകുന്നതാണ്...
@sameernalakath7308
@sameernalakath7308 2 жыл бұрын
Fast കളിയാന്നെ പാക്കിസ്താനെതിരെ തോറ്റ് നാറും പന്തല്ലേ കീപ്പർ 🙄
@adarshs7848
@adarshs7848 2 жыл бұрын
ഒരു നാൾ bcci, indian team സഞ്ജുവിനെ ഓർത്തു വിഷമിക്കും, സഞ്ജുവിന്റെ പിറകെ വരും....
@vivekvivek.m4454
@vivekvivek.m4454 2 жыл бұрын
നിർത്തി മടുത്തു ഇന്ത്യയുടെ കളി കാണുന്നില്ല ഞാൻ ഇനി ശ്രീലങ്കയെ സപ്പോർട്ട് ചെയ്യാണ്
@gayos8886
@gayos8886 2 жыл бұрын
Athe sreelankene support cheyyaan thoonnippoovum.. anganoru nalla team
@shihabundheennk4858
@shihabundheennk4858 2 жыл бұрын
ഒന്ന് പോടോ തന്റെ സപ്പോർട് ആർക്ക് വേണം .. അന്നും ഇന്നും എന്നും ഇന്ത്യയുടെ കൂടെ
@gayos8886
@gayos8886 2 жыл бұрын
@@shihabundheennk4858 aa ninnode support cheyyandaann aareelum paranjo..? Poy supporteyy.. ivade wi, sl polella kunj teamekal trophy vari koottenne .. veronn group stagenne thoott thoori varenne🤣🤣🤣
@shihabundheennk4858
@shihabundheennk4858 2 жыл бұрын
@@gayos8886 സഞ്ജു വന്നതിന് ശേഷം കളി കാണാൻ തുടങ്ങിയതിന്റെ കുഴപ്പം ആണ് കളി നടക്കുമ്പോൾ ടീവിക്ക് മുന്നിൽ ഇരുന്ന് കൂവി തോല്പിക്കാ
@evershine5201
@evershine5201 2 жыл бұрын
ഈ സീരിസില്‍ എല്ലാം ഇന്ത്യ തോറ്റാല്‍ സഞ്ജു ടീമില്‍ എത്തും
@luckymathew2946
@luckymathew2946 2 жыл бұрын
BCCI അല്ല,... BCC NI ( BCC of North India) ആണ്.
@abdmastermedia6778
@abdmastermedia6778 2 жыл бұрын
സഞ്ജുവിനെ അറിയാവുന്ന ആരെങ്കിലും പറയാൻ വേറെ രാജ്യത്തിനുവേണ്ടി പോയി കളിക്കാൻ വേണ്ടി എന്തിനാ ഇങ്ങനെ അവഗണിച്ച് ഇവിടെ നിൽക്കുന്നത് അറ്റൻ ആരെങ്കിലും സഞ്ജുവിന്റെ അച്ഛനോട് എന്ന് പറയാൻ നോക്ക് അച്ഛൻ പറഞ്ഞ സഞ്ജു കേൾക്കും ഇതിനായി ഇവന്മാരെ ചെരുപ്പ് നക്കി നിക്കുന്നത് ഒന്നിനും കൊള്ളാത്ത കേരള ക്രിക്കറ്റ് അക്കാഡമി മാനേജ്മെന്റ് മൊത്തം പിരിച്ചുവിടണം ഇങ്ങനെ ഒരിക്കലും ഒരു കളിക്കാരനോട് കാണിക്കരുത്. ഇതിൽ രോഹിത് ശർമയ്ക്കും പങ്കുണ്ട് കോച്ച് ദ്രാവിഡിനും പങ്കുണ്ട് ക്യാപ്റ്റനും കോച്ചും ഒരാൾ ടീമിൽ വേണമെന്ന് ഉറപ്പിച്ചു പറഞ്ഞു കഴിഞ്ഞാൽ സഞ്ജുവിനെ ടീം എടുക്കും ഇത് മനപ്പൂർവ്വം എല്ലാരും കൂടി ആ പയ്യന്റെ വളർച്ച തടയുന്നതാണ് ഗാംഗുലിയും, ടീം സെലക്ഷൻ കമ്മിറ്റിയും മനപ്പൂർവ്വം തഴയുന്നതാണ്
@rameshvk1898
@rameshvk1898 2 жыл бұрын
Let him play for other country
@saleemsm7750
@saleemsm7750 2 жыл бұрын
ചളി സെലക്ടർസ് ബ്രൊ 🙏🙏🙏
@luckymathew2946
@luckymathew2946 2 жыл бұрын
ഗവേഷണം സ്ഥാനം കൊടുക്കാതിരിക്കാൻ മാത്രമല്ല, കിട്ടിയാൽ ബാറ്റിംഗ് കൊടുക്കാതിരിക്കുക, run out ആക്കുക, ഇതൊക്കെയാണ്.
@ANANDKUMAR-xh8ec
@ANANDKUMAR-xh8ec 2 жыл бұрын
കേരള ക്രിക്കറ്റ് നു സഞ്ജുവിന്റെ കാര്യത്തിൽ എന്തെങ്കിലും പങ്കു ഉണ്ടോ
@ഫാരിസ്പുതിയിരുത്തി
@ഫാരിസ്പുതിയിരുത്തി 2 жыл бұрын
ഒരു മലയാളി ഇല്ലാതെ india world cup നേടിയിട്ടില്ല
@rajeev5403
@rajeev5403 2 жыл бұрын
Currect.. 2007 T20,2011 sreesanth
@farischengoden4615
@farischengoden4615 2 жыл бұрын
TVM t20 yil gallery motham Sanju fans vannu polikanm
@martinjohn4766
@martinjohn4766 2 жыл бұрын
ഞങ്ങൾ ഇന്ത്യൻ സെലക്ടർസ് മദആനകൾ....... ഞങ്ങൾക്ക് പട്ട കിട്ടിയാൽമതി... പൂരം നന്നാവണ്ട.... പിന്നെ ആ പൂരപറമ്പിൽ ഒന്ന് കറങ്ങി നടക്കണം ഇത്രമാത്രം.....
@bennyjoseph1193
@bennyjoseph1193 2 жыл бұрын
Anyhow,Sanju has more consistency and accuracy in batting aswell as in keeping than Pand. Yet, the coach Dravid also demands for Pand in the Indian squad.
@musicianarun1018
@musicianarun1018 2 жыл бұрын
Sanjuvinte time varum..... Waitg😔.... Bcci eduth purath edanam... Koppe
@venugopalnair1706
@venugopalnair1706 2 жыл бұрын
Onnamathu ithu icc tournament aano vidagdhane?Randamathu 30 no , 15 aano Sanjuvinte mikacha prakaram ....Top teamsinte aduthu 39 highest aanallo , lokathile mikacha taram...Fast bowlerude aduthu bowled, spinner Hasranga, Rashid khan , Chahal ivaodu muttu virakkum sanju great player ....England swinging conditionsil club teamsinte aduthu 30 ballil 38 suvarna muttq...Enthoru great player ...Ella matchilum byes kodukkunna,Poorante catch vitta, feilder aayi Irelandinte aduthu catchu vitta , ella wicket keepersum cheyyunna pole diving cheuthathu great wicket keeper...
@sabujohn3902
@sabujohn3902 2 жыл бұрын
ബിസിസിഐ യുടെ ടീം ആണിത്. ഇന്ത്യൻ ടീം എന്ന് പറയാൻ നാണം തോന്നുന്നു. പണവും,പ്രസ്തിയും അത്യാഗ്രം ആയി കരുതുന്നവരുടെ ടീം. കഴിവ് ,വിജയം അവർക്ക് പ്രശ്നം അല്ല. ....ഇനിയെങ്കിലും ഇൗ പണി രാജിവെച്ചു സഞ്ജു വിദേശ ക്ലബ്ബിന് വേണ്ടി കളിക്കണം. ...നോക്കിക്കോ...ഏഷ്യ കപ്പ് പോലെ ബിസിസിഐ ടീം ഉമ്ബി തെറ്റി വരും.ഉളുപ്പില്ലാതെ.
@diyasmks8869
@diyasmks8869 2 жыл бұрын
സ്വന്തം രാജ്യതോട് സ്നേഹം ഇല്ലേ ചേട്ടാ.. ഇന്ത്യൻ ആണോ 🇮🇳
@sabujohn3902
@sabujohn3902 2 жыл бұрын
@@diyasmks8869 ചിലരുടെ തെറ്റായ തീരുമാനങ്ങൾ അടിച്ചേൽപ്പിച്ചു,മറ്റുള്ളവരുടെ മുന്നിൽ എന്റെ രാജ്യം തലയും കുനിച്ചു നിൽക്കുന്നത് കാണാനുള്ള സ്നേഹം എനിക്കില്ല. പിന്നെ രാജ്യസ്നേഹം പറഞ്ഞു തമ്മിലടിപ്പിച്ച് നിങ്ങൾക്ക് സുഖിക്കാൻ എന്നെ കിട്ടില്ല. കഴിവുള്ള പുതിയ തലമുറക്ക് അവസരം കൊടുക്കണം. കോടിക്കണക്കിനു ആളുകളുടെ ട്വീറ്റ്,നിങ്ങള് കാണുന്നില്ലേ...? കഷ്ട്ടം.
@Irshadk134
@Irshadk134 2 жыл бұрын
Dinesh karthik nalla genius player aanu. Asia cup il venda athra avasaram kittiyittilla. R pantinu Pakaram sanjuvine select cheyyamayirunnu.
@anuiyoos4712
@anuiyoos4712 2 жыл бұрын
ഇന്ത്യ പുറത്തയാൽ 2000രൂപയുടെ പടക്കം ഞാൻ പൊട്ടിക്കും 💪💪💪💪
@AsamsVerse
@AsamsVerse 2 жыл бұрын
DK is ok.. pullikk Asia Cup aake 1 ball aam face cheyyan pattiyath.. bakki bcoz of stupid team selection, Pant ne aan kettiyath.. Pant adich kali jayippikkunnath nammal ellam kandathaanallo..
@evershine5201
@evershine5201 2 жыл бұрын
ആദ്യം സെലക്ടര്മാരെ പുറത്താക്കണം
@valsajoseph2430
@valsajoseph2430 6 ай бұрын
Rohit will select only his dear and near people in his team. I think sanju has go and join with USA team.
@sylvestershelton643
@sylvestershelton643 2 жыл бұрын
Sanju Samson will play in T 20 World Cup
@kumardeep5004
@kumardeep5004 2 жыл бұрын
Why for the home series they removed sanju. Ie fir SA and against AUS.in case they put in team if Sanju make 50 or 100, then selection committe what answer tell un front ofpublic . Because Sanju not selected for world Cup. That's why not give chances for home series.
@redleafstudio2728
@redleafstudio2728 2 жыл бұрын
ഇന്ത്യ ക്ക്‌ lpl ullathu kondu World cup venda ennu thonnunnu
@babubabubabu2831
@babubabubabu2831 2 жыл бұрын
ഇവന്മാര് പേടിക്കുന്നു ആ പാവം മലയാളി ആയി പോയി അതാണ് അയാളുടെ ശാപം
@ssprajendranrajendran7791
@ssprajendranrajendran7791 2 жыл бұрын
sanju is malayali this is the reason for bcci here no any one seeing the performance here just looking the politics seaports not the talent this is the reason Indian sports till down no use this people
@VenuSeema
@VenuSeema Жыл бұрын
Ee sanju keralathinu vendi oru tournamentil semi finalil ethra ethichu? Srilankaye talayil kettiya tangal ippol asia cupilum , world cupilum.ithe rohit , bhumra ,Rahul, siraj kohli tudangi tangal puchicha kalikkar tanne 50, 55 inu out aakiysthu kandallo .....Assam , Himachal Pradesh , Services ee teamukalude aduthu koodi kalikkatha , ireland pole ulla athu durbala teaminte aduthh ulla 77, 42 matram allathe 39 matram highest illa sanjivine edukkathe orikkan gaveshanam nadathi kondirikkuka alle? Car hooper matram aakkumnsthu ? Don brad man aayi compare cheyyoo, experte
@joseut9090
@joseut9090 2 жыл бұрын
sanju Samson should opt for some other National Team and prove himself as a talented cricketer and be passionate for Cricket. Otherwise he will bury his God-given Talent here in India and become a wasted cricketer
@abhlashks9848
@abhlashks9848 4 ай бұрын
Sanjusamson Appozanu Team Aduthitullath.Oru Sanju Mathram Alla Sreesanth Annu Parayana Kalikaran Pandu Undatirunnu.Sreesanth Annu Parayana Pazha Oru Kalikaran Pand Undayirunnu Ath Arum Parayathath Anthanu
@sameernalakath7308
@sameernalakath7308 2 жыл бұрын
കേരളം ഇന്ത്യയിൽ അല്ലേ 🤔
@jayarajkalluvelil
@jayarajkalluvelil 2 жыл бұрын
എന്ത് ചെയ്യാനാ
@karthikm1292
@karthikm1292 2 жыл бұрын
Devadas sir namaskaaram, indian cricket north indian lobbiyudae kayyilanu ,nammal keralam bakki ella karyangalkum munnilayathukondu avar cricketil nammale thazhayunnu, onno rando players kalicchittu karyamilla,Keralam ranji trophy, mustaq ali trophy thudangiya ella domestic cups nedanam anganae aanekil mathrame Keralathilae players indian temil avasaram labhikku.Feel sorry for Sanju samson and indian teaminae Keralathil kal kuttan sammathikkarthu ,Karyavattathae kali bahishkarikkanam.....
@evershine5201
@evershine5201 2 жыл бұрын
വേള്‍ഡ് കപ്പ് ഇന്ത്യ നേടില്ല.
@rajeevvijayan1987
@rajeevvijayan1987 2 жыл бұрын
Ithellam business ane.allathe cup venonnonnum illa.karanam cricketil enttavum kooduthal business nadakkunna mekhale ane indian bcci
@ANANDKUMAR-xh8ec
@ANANDKUMAR-xh8ec 2 жыл бұрын
നിങ്ങൾ ക്കു ചുമ്മാ 2കോടി കിട്ടിയാൽ പുളിക്കുമോ കോമാളി കുട്ടത്തിന് അതിനു കൂടുതൽ കിട്ടിക്കാണും 😀😀😀😀😀
@jijingo7479
@jijingo7479 2 жыл бұрын
Nthukond shami polum ellennu chinthichalmathi..kaaryangal manasilakan.. politics um swantham eshtanishatangal maathram..Sanju vere rajyathinu kalikanam..eniyum indian player Aaye pattu eannu chinthichal bcci committee sammathikkilla..avark politics aanu eallam
@devadaskk74
@devadaskk74 2 жыл бұрын
ബിസിസി ഐ യും സെലെക്ഷൻ കമ്മിറ്റിയും കൂടി ക്രിക്കറ്റിന്റെ പണി.കഴിക്കുമെന്നാ തോന്നുന്നത് എത്ര മോശം കളിക്കുന്നവർക്കും അവസരം കൊടുത്തുകൊണ്ടേയിരിക്കും. എന്നാൽ കഴിവ് തെളിയിച്ചവരുടെ ഭാവി ഇല്ലാതാകുന്ന പ്രവർത്തിയാണിവർ ചസിതുകൊണ്ടിരിക്കുന്നത്.. ഇന്ത്യൻ ടീമിന്റെ തോൽവി അവർക്കൊരു പ്രശ്നമേയല്ല..
@sibinnelson1578
@sibinnelson1578 2 жыл бұрын
Enthu parayanaa 20/20world Cup ombbii..
@JamalJamal-os4sn
@JamalJamal-os4sn 2 жыл бұрын
arkenkilum parik pattiyal sanju teamil kerum
@ibruhami8905
@ibruhami8905 2 жыл бұрын
സഞ്ജു ഇല്ലാതെ ഇന്ത്യ ലോകകപ്പ് നേടി ല്ല
@santhoshsivaramapillai9890
@santhoshsivaramapillai9890 2 жыл бұрын
❤️❤️
@VenuSeema
@VenuSeema Жыл бұрын
Oh ..Virat kohliyekkalum, K L Rahulineyum, Rohit Sharmayekkalum okkey mikachavan aanu , irelandinte aduthu ulla 77 illengil oru 50 koodi illatha , irelandinte aduthu ulla 77 illengil strike rate 120 inu tazheyum., average 20inu tazheyulla Sanju thanne midukkan
@sangeethts4331
@sangeethts4331 2 жыл бұрын
Iyer ? Ishan ? Natarajan ? ivare arannu thazhanjathu ?
@Habibee12345
@Habibee12345 2 жыл бұрын
മലയാളികൾ കളി കാണാൻ പോകരുത് 😠😠
@samtvarghese4895
@samtvarghese4895 2 жыл бұрын
ലോക കപ്പ് നേടാൻ അല്ലല്ലോ പോകുന്നത്, പിന്നെ ഒരു pikinick
@kumardeep5004
@kumardeep5004 2 жыл бұрын
KCA and indian selection committe play very dirty game. Let Sanju join in other world teams. Nonsense selection.
@evershine5201
@evershine5201 2 жыл бұрын
ഇവന്‍മാര്‍ക്ക് പരിക്ക് ഏല്‍ക്കണം സഞ്ജുവിനോടു കാണിക്കുന്ന നന്ദികേടിന്
@ratheeshkumar8906
@ratheeshkumar8906 2 жыл бұрын
Total politics..
@kumardeep5004
@kumardeep5004 2 жыл бұрын
Whose black hand. Kick him out from there. Somebody playing dirty game.will see both keepers performance. Ok wait.
@samtvarghese4895
@samtvarghese4895 2 жыл бұрын
India world cup nedilla 👌👌👌
@shajivarghese9249
@shajivarghese9249 2 жыл бұрын
എളുപ്പം കട്ട യും പടവും മടക്കി പോരാം വാഴകൾ അല്ലെ കളിക്കുന്നത്
@sivarajans9406
@sivarajans9406 2 жыл бұрын
കറക്റ്റ് 👍
@mohammedrafiabdulrehman5117
@mohammedrafiabdulrehman5117 2 жыл бұрын
CHAMCHAKAL MAATHRAM TEAMIL
@governmen
@governmen 2 жыл бұрын
കളി കാണൽ നിർത്തി
@visakhanu3875
@visakhanu3875 2 жыл бұрын
india thollkkanm sir
@visakhanu3875
@visakhanu3875 2 жыл бұрын
engile padikku
@SANJUKUTTAN826
@SANJUKUTTAN826 2 жыл бұрын
Ethra tottaalum padikkilla bro
@godofwar9325
@godofwar9325 2 жыл бұрын
Thoottollum
@sreekumars1239
@sreekumars1239 2 жыл бұрын
Malayaalikalodu BCCI kku Alargiyaanu.Ella Malayalikalum Tournament Bahashkarikkuka.
@shabeebudheen5547
@shabeebudheen5547 2 жыл бұрын
ജസ്റ്റ് ഫോർ സഞ്ജു
@VenuSeema
@VenuSeema Жыл бұрын
Onnum illengil justice for sanju ennebgilum parayoo ..Just for sanju alla
@kllasangam7289
@kllasangam7289 2 жыл бұрын
Dk is better👍🏼
@JoseJoseKM
@JoseJoseKM Жыл бұрын
Sathyam.ivaneyokke one by one shoot vheyyanam
@rajum.george3432
@rajum.george3432 2 жыл бұрын
Sanju should leave India n should play abroad. Our world cup will remain only as a dream for ever.
@suniuv9833
@suniuv9833 2 жыл бұрын
ഇന്നത്തെ. ഇന്ത്യൻ. ടീം. സെലെക്ഷൻ. ഇങ്ങനെയാണ്. ചക്കക്കുരു. ചക്കപ്പഴം. പൈനാപ്പിൾ. അതു. തലതിരിച്ചിട്ടാൽ.. എങ്ങനെയാണു. അതുപോലെയാണ്. ഇവർ. പന്ത്. ഹൂടാ. രാഹുൽ.. ഇതിൽ. പന്ത്. വളരെ. Flop. ആണ്
@chowalloormanojthomas7672
@chowalloormanojthomas7672 2 жыл бұрын
Rishabh is better than Sanju
@prabhulrajk.v7472
@prabhulrajk.v7472 2 жыл бұрын
ടിം മോശം തോൽക്കും ഉറപ്പ്..
@diyasmks8869
@diyasmks8869 2 жыл бұрын
Worldcup ഉറപ്പ്.. സൂപ്പർ സെലെക്ഷൻ
@sivarajans9406
@sivarajans9406 2 жыл бұрын
ലോക കപ്പ് അല്ല.... ലോക കോപ്പ് നേടും 😜
@anuiyoos4712
@anuiyoos4712 2 жыл бұрын
മൂഞ്ചും എന്ന് പറ 😂😂
@sajuantony5108
@sajuantony5108 2 жыл бұрын
Even srilanka can defeat India, then no chance for world cup
@parveetly
@parveetly 2 жыл бұрын
India lose aakum
@joel5725
@joel5725 2 жыл бұрын
​@@sajuantony5108 correct 👍🏻
@TonyTony-cq6rx
@TonyTony-cq6rx 2 жыл бұрын
വളരെ മോശം ആയിപോയി
@malayalipowli1280
@malayalipowli1280 2 жыл бұрын
100 vattam thotallum india selection manasilakunnila mattanmar
@rajupunalur8309
@rajupunalur8309 2 жыл бұрын
THIS LAND EVER FOR RACISIT CONTROLLED LAND . SANJU GO OUT FROM THIS DIRTY LAND ..PLAY FOR ....UK AUS NZ ..ETC...
@shkpotp938
@shkpotp938 2 жыл бұрын
പ്രിയ സുഹൃത്തേ, അങ്ങയുടെ അവതരണം വളരെ മോശം ആണ്, ഒന്നും തോന്നരുത്, ബോറടിപ്പിക്കുന്നു, നിങ്ങൾ പറയുന്ന കാര്യങ്ങൾ ഓക്കേ ആണ്, but, വർത്താനം തീരെ പോരാ
@kishorkumar-kk1ye
@kishorkumar-kk1ye 2 жыл бұрын
Thengayane omkv
@SJ-vo4cc
@SJ-vo4cc 2 жыл бұрын
Ishan kishanu polum avasaram illa pinne sanju nu engana kittana
@gayos8886
@gayos8886 2 жыл бұрын
Ishan form out aanu
@SJ-vo4cc
@SJ-vo4cc 2 жыл бұрын
Sanju t20 ഒട്ടും നല്ല പെർഫോമസ് ഇതുവരെ നടത്തിട്ടില്ല, ഇഷാൻ t20 റാങ്ക് ഈസ്‌ 19 now, sanju is not in 100 list, ishan is better than pant and sanju
@gayos8886
@gayos8886 2 жыл бұрын
@@SJ-vo4cc ishan 7-l ninnum 19 leekk poyi ath form out aayathu kondanu.. pinne sanju T20 better performance nadathittillaann nee parenjeenn mansilayi nee oru hater aanennu..
@gayos8886
@gayos8886 2 жыл бұрын
@@SJ-vo4ccKarthik + ishan + pant in their last 3 innings = 9 innings , 94 runs, 10.4 average. While sanju alone in his last 3 innings = 134 runs , 44.6 average.. This is why we say sanju deserves to be in any team in the world.. But they selected pant and that's why they don't win tournaments.. in tournaments you have to win all the matches you can't loose.. there you need perfect team not favorite team.. Appo ini 🤫🤫🤫
@SJ-vo4cc
@SJ-vo4cc 2 жыл бұрын
According to latest perfomance, SANJU in ODI , ISHAN in T20 and RISHABHin TEST is perfect placing
@rahulr6758
@rahulr6758 2 жыл бұрын
Tholikkanam
@muhammedanas9042
@muhammedanas9042 2 жыл бұрын
Not win in the world cup
@rameshvk1898
@rameshvk1898 2 жыл бұрын
Indian cricket is cricket of Brahmins lobby from A to Z.
@sarathchandrank3104
@sarathchandrank3104 6 ай бұрын
😂
Comedy Utsavam 3 | Flowers | EP# 146 PART A
20:21
Flowers Comedy
Рет қаралды 1,3 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Australia v India 2024-25 | Fourth Test | Day Three
8:05
cricket.com.au
Рет қаралды 8 МЛН
Out Of Focus Live | 25 December 2024
38:12
MediaoneTV Live
Рет қаралды 42 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН