"തങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല എന്ന് പറയുന്നതുപോലും ആ വ്യവസ്ഥയിലെ ന്യൂനതയാണ് " : Anu Pappachan

  Рет қаралды 2,321

News18 Kerala

News18 Kerala

Күн бұрын

Hema Committee Report : ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഉള്ളടക്കവും റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്‌ചാത്തലത്തിൽ മലയാള സിനിമ മേഖലയിലുണ്ടായ വെളിപ്പെടുത്തലുകളും ദേശീയതലത്തിൽ തന്നെ ചർച്ചയാകുന്നു. ഹേമ കമ്മിഷൻ മാതൃക പശ്ചിമ ബംഗാളിലും നടപ്പാക്കണമെന്ന് ബംഗാളി നടി റിഥഭാരി ചക്രവർത്തി ആവശ്യപ്പെട്ടു. തമിഴ് സിനിമ മേഖലയിലും അന്വേഷണം വേണമെന്നും നടികർ സംഘം അതിനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നും നടൻ വിശാൽ പറഞ്ഞു. ഈ അവസരത്തിൽ നമ്മൾ പരിശോധിക്കുന്നു ഹേമ കമ്മിറ്റി രാജ്യത്തിന് മാതൃകയോ?
The contents of the Hema Committee report and the revelations made in the Malayalam film industry in the background of the release of the report are being discussed at the national level. Bengali actress Rithabhari Chakraborty demanded that the Hema Commission model should be implemented in West Bengal as well. Actor Vishal said that there should be an investigation in the Tamil film sector as well and the Nadikar Sangam will start the process soon. On this occasion we examine whether the Hema Committee is a model for the country?
#actorbijupappan #mohanlalresigned #mohanlal #ammamassresign #hemacommitteereport #malayalamnews #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 2
@veryveryverysorry
@veryveryverysorry 19 күн бұрын
Llaam oro adjustukal
@viralcuts2208
@viralcuts2208 19 күн бұрын
Oraalum sex education nirbandamaakkanam enna vishayam unnayikkunnilla.. bhaaviyil indiayil pennungalude ennam kuranjal sex education proper aayi koduthilleel ithulum valuth sambhavikkum..
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 22 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 893 М.
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16