തളർന്ന ഹംസയെ സ്വീകരിച്ച സഫിയ ,സഫിയ വീടുകളിൽ കച്ചവടം ചെയ്താണ് ഭർത്താവിനെ നോക്കുന്നത്

  Рет қаралды 277,444

Faisal vlogger

Faisal vlogger

Жыл бұрын

ഇനി നിങ്ങൾ സഫിയയെ കാണുമ്പോൾ എന്തെങ്കിലും വാങ്ങിക്കണെ ,വേറെ മാർഗ്ഗം ഇല്ല #faisalvlogger # Story#

Пікірлер: 125
@faisalvlogger
@faisalvlogger Жыл бұрын
ഞാൻ കുറെ സാധനങ്ങൾ വാങ്ങിച്ചിട്ടുണ്ട് ട്ടോ ,നിങ്ങൾ സഹകരിക്കണെ
@hamidawasila9640
@hamidawasila9640 Жыл бұрын
Hii... Inn vengara ak mention ഓഡിറ്റോറിയം vechh 3girlsiney kanddilley....👋thannilleyy.... Avaril oral aanu nan. kanddappo nalla sandoshaayyiii..... But parijayappedan pattela nn mathram😁😁.... Thangguu🤩🤩🤩❤️❤️ ingal mait aakkiyappo full happy aayi..... 😍😍😻🤍
@jamalmushin2768
@jamalmushin2768 Жыл бұрын
ഇവർ എവിടെയാണ്സ്ഥലം
@midhusdream5008
@midhusdream5008 Жыл бұрын
മോങ്ങം അരിമ്പ്ര
@shameerabkhpastries2228
@shameerabkhpastries2228 Жыл бұрын
ഇവിരുടെ അഡ്രെസ്സ് ഫോൺ നമ്പറ് ഒക്കെ ഇട്ടാൽ nannayirunnu
@abdullatheefnellikkatt5948
@abdullatheefnellikkatt5948 Жыл бұрын
Ee etthaakk edh vareyaayitt aage 250 roopaye vannittullun kettu paavan aanavar
@mymoonacp
@mymoonacp Жыл бұрын
സുഖമില്ലാത്ത husbantinu വേണ്ടി ആരുടെയും മുന്നിൽ കൈ നീട്ടാതെ ജോലി ചെയ്ത് ജീവിക്കുന്ന ഇത്താക്ക് അഭിനന്ദനങ്ങൾ.. പ്രാർത്ഥനയിൽ ഉൾപെടുത്തുന്നു ❤️❤️👏👏
@faisalvlogger
@faisalvlogger Жыл бұрын
ഇഷ്ടായാൽ വീഡിയോ ഷെയർ ചെയ്യണേ ,
@kamaluddinkamaluddin6455
@kamaluddinkamaluddin6455 Жыл бұрын
സർവ്വ നാഥാ എല്ലാ അനുഗ്രഹവും എപ്പോ ഴും എപ്പോഴും ഉണ്ടാവട്ടെ ആമീൻ
@muhammedup5420
@muhammedup5420 Жыл бұрын
ഹംസയുടെ കൂട്ടിനെത്തിയ സഫിയക്ക് അഭിനന്ദനങ്ങൾ. ഈ കുടുബത്തെ പരിജയ പ്പെടുത്തി സഹായിച്ച ഫൈസലിനും അഭിനന്ദനങ്ങൾ. അല്ലാഹു 2 പേർ ക്കും ഖൈർ പ്രദാനം ചെയ്യട്ടെ
@mohammedchangapra5115
@mohammedchangapra5115 Жыл бұрын
ഫൈസൽ മാഷിനെ റബ്ബ് അനുഗ്രഹിക്കട്ടെ ഞാൻ അച്ചനമ്പലത്താണ് മരത്തിൽനിന്നും വീണ് ശരീരം പൂർണ്ണമായി തളർന്ന ഒരു വ്യക്തിയാണ് ഞാൻ പരസഹായം ഇല്ലാതെ ഒന്നിനും കഴിയില്ല എന്റെ കൈയു കാലും എല്ലാം എനിക്ക് എന്റെ ഭാര്യ യാണ് എല്ലാം അറിഞ്ഞിട്ടും ഹംസാക്കാനെ ഭർത്താവായി സ്വീകരിച്ചല്ലൊ! ദുനിയാവിൽ കഷ്ടപ്പെട്ടാലും ആഖിറത്തിൽ ഇവർക്കൊക്കെ റബ്ബ് സ്വർഗ്ഗം കൊടുക്കട്ടേ
@AbdulJaleel-tl3nc
@AbdulJaleel-tl3nc 3 ай бұрын
Aaeen
@anasmukri7182
@anasmukri7182 Жыл бұрын
ആകുടംബത്തിന് അള്ളാഹു ബർകതും റഹ്മത്തും ഖൈറും നൽകട്ടെ ആമീൻ
@abdulazeez6719
@abdulazeez6719 Жыл бұрын
Aameen
@aboothohir5122
@aboothohir5122 Жыл бұрын
ആമീൻ 🤲🤲
@faisalvlogger
@faisalvlogger Жыл бұрын
മരത്തിൽ നിന്ന് വീണ് അരക്ക് താഴെ തളർന്ന് ആകെ പ്രയാസത്തിൽ ഇരിക്കുമ്പോഴാണ് സഫിയ ഹംസയെ വിവാഹം കഴിക്കുന്നത് ,മരണം വരെ ഞാൻ നോക്കിക്കോളം എന്ന് സഫിയ ഹംസയോട് പറഞ്ഞ വാക്ക് വളരെ വിലപ്പെട്ടതാണ് ,ചെറിയ വാഷിങ്ങ് Powder ,സോപ്പ് ,തൻ്റെ ഭർത്താവ് ഉണ്ടാക്കുന്ന കുട എന്നിവ വീട് വിടാന്തരം കച്ചവടം ചെയ്താണ് സഫിയ കുടുംബം നോക്കുന്നത്
@sunithahassan163
@sunithahassan163 Жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ
@user-ms8hi7dv9u
@user-ms8hi7dv9u Жыл бұрын
ഇട്ടോച് പോകുന്ന ഭർത്താക്കന്മാർക്കും ഭാര്യമാർക്കും ഒരു മാതൃകയan സഫിയാത്ത 😭😭😭
@jaziya932
@jaziya932 Жыл бұрын
അള്ളാഹു വിന്റെ അനുഗ്രഹം.. എന്നും... ഫൈസൽ ഇക്കാന്റെ കൂടെ ഉണ്ടാവും 👍🏻......
@faisalvlogger
@faisalvlogger Жыл бұрын
Thank you
@faisalworld2062
@faisalworld2062 Жыл бұрын
അടിപൊളി
@shafifaizymudikkode1366
@shafifaizymudikkode1366 Жыл бұрын
ആ സഹോദരി യാത്രചെയ്തു ക്ഷീണിച്ച ശരീരവും സംസാരവും കേട്ടപ്പോൾ എന്റെ കണ്ണുനിറഞ്ഞു സത്യമായിട്ടും ഒരുപാട് തവണ അവർ രണ്ടുപേരുടെയും മുഖത്തേക്ക് ഞാൻ നോക്കിക്കൊണ്ടേയിരുന്നു അവർക്ക് ദുനിയാവിലും ആഹിറത്തിലും സന്തോഷം നൽകണേ റബ്ബനാ... അവരെ സഹായിക്കുന്നവരെയും നീ സഹായിക്കണേ അള്ളാ.....
@abdulrasheedrasheed6052
@abdulrasheedrasheed6052 Жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@sanukvsanunishu2321
@sanukvsanunishu2321 Жыл бұрын
Aameen
@habeebrahman1319
@habeebrahman1319 Жыл бұрын
Ameen
@ysysysus6437
@ysysysus6437 Жыл бұрын
ആമീൻ
@salmanfaris535
@salmanfaris535 3 ай бұрын
ആമീൻ
@kunjolktkl7314
@kunjolktkl7314 Жыл бұрын
കഴിവ് ഇല്ലാത്ത വരെ സഹായിക്കാൻ അളളാഹു നമുക്ക് ഖൈറും ഭർകതും തരട്ടെ ആമീൻ
@alurafialurafi2178
@alurafialurafi2178 Жыл бұрын
ഫൈസൽ mash👍👍ജലീൽക 👍.അധ്വാനിച്ചു ജീവിക്കുകയും ഹുസ്ബന്റിനെ നല്ല പോലെ നോക്കുകയും ചെയ്യുന്ന സഫിയത 👍👍..എപ്പോഴും സർവ്വ ശക്തന്റെ സഹായം നിങ്ങൾക്കുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@arimbrajaleelvlog7
@arimbrajaleelvlog7 Жыл бұрын
Aameen
@pikachu3099
@pikachu3099 3 ай бұрын
​@@arimbrajaleelvlog7😂😂
@hayatashrafhayat7588
@hayatashrafhayat7588 Жыл бұрын
ഫൈസൽ സാർ വലിയ ഒരു ത്യാഗം ആണ് സാർ ചെയ്യുന്നത് അറിയപ്പെടാതെ കഷ്ടപ്പെടുന്നവരെ സുമനസ്സുകളിലെക്ക് താങ്കൾ എത്തിക്കുന്നത് നാഥൻ അനുഗ്രഹിക്കട്ടെ ഇനിയും മുന്നോട്ട് ഹയാത്ത് അശ്റഫ് പൊന്നാനി
@faisalvlogger
@faisalvlogger Жыл бұрын
Thanks
@fathimarinsha.p471
@fathimarinsha.p471 Жыл бұрын
Aviday veetil vararunde
@fathimarinsha.p471
@fathimarinsha.p471 Жыл бұрын
Paavam family
@Swabeeh800
@Swabeeh800 4 ай бұрын
ഫൈസൽ വ്ലോഗർ നിങ്ങൾ ചെയ്യുന്ന പ്രവർത്തനം അല്ലാഹു സ്വീകരിക്കട്ടെ ആമീൻ.. ഇവർക്ക് മക്കൾ ഉണ്ടോ
@AbdulJaleel-tl3nc
@AbdulJaleel-tl3nc 3 ай бұрын
Aameen
@abdusamadppputhuparamba8134
@abdusamadppputhuparamba8134 Жыл бұрын
Allahuvinte അനുക്രഹം എപ്പോഴും ഇവർക്ക് ഉണ്ടായിരിക്കും allahuന് എറ്റവും estam ഇത് പോലെത്തെ പാവങ്ങളോടാണ്
@cmbismillamedia608
@cmbismillamedia608 Жыл бұрын
മാഷാ അല്ലാഹ്.... അല്ലാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ...ഭാര്യക്കും അല്ലാഹു ഖൈർ നൽകട്ടെ കച്ചവടത്തിൽ അല്ലാഹു ബറകത്ത് ചെയ്യട്ടെ..ആമീൻ... ഇതിനു വേണ്ടി പ്രവർത്തിച്ച് ജനങ്ങളിലേക്ക് എത്തിച്ചു പരിചയപ്പെടുത്തിയ ഫൈസൽ സാറിനും അല്ലാഹു ഖൈർ നൽകട്ടെ.. ആമീൻ
@cmbismillamedia608
@cmbismillamedia608 Жыл бұрын
ഫൈസൽ സാർ നിങ്ങളെ നമ്പർ ഒന്നു തരുമോ....pls
@balkeesfaisal1492
@balkeesfaisal1492 Жыл бұрын
Aameen
@kunjolktkl7314
@kunjolktkl7314 Жыл бұрын
ഫൈസൽ കാക്ക സ്വന്തോഷം അളളാഹു നിങ്ങൾ ക് ഒക്കെ ഖൈറും ഭർകതും തരട്ടെ ആമീൻ
@kunhavaalambattil1329
@kunhavaalambattil1329 Жыл бұрын
റബ്ബേ ആ പാവത്തിനെ നീ കാകേണമേ ഫൈസൽ അടിപൊളി നല്ല കാര്യം 🤲🤲🤲🤲🤲ആമീൻ ആമീൻ 🤲🤲🤲ഇതാണ് വ്ലോഗ് 👌👌💚
@kulsubeevi-nw3de
@kulsubeevi-nw3de 4 ай бұрын
അള്ളാഹുവിൻ്റെ അനു ഗ്രഹ നിങ്ങക്ക് എപ്പോഴു ഉണ്ടാക്കട്ടെ😁😁😁🤲🤲🤲
@notendera5383
@notendera5383 Жыл бұрын
ഇങ്ങ നെ ഉ ള്ള ന ല്ല കാ ര്യം എ ന്നും ചേയ്യാ ൻ അ ള്ളാ ഹു തഉ ഫീ ക് നൽ കെട്ടെ 🤲
@asmabinp2547
@asmabinp2547 Жыл бұрын
ഹായ് ഫൈസൽ ഇക്കാ ഞാൻ വല്ലപ്പോഴുമാണ് വീഡിയോക്ക് കമൻറ് ചെയ്യുന്നത്. വ്യത്യസ്തമായിട്ടാണ് എപ്പോഴും ഇക്കവീഡിയോ ചെയ്യുന്നത് ഞാൻ വീഡിയോസ് എല്ലാം കാണാറുണ്ട് താങ്കൾ ഇതിൻറെ മുന്നേ ഒരു വീഡിയോ ചെയ്തിട്ടില്ലായിരുന്ന മുക്കം agasttya mozi തളർന്നു കിടക്കുന്ന ഒരു ചേച്ചിയും ഒരു ഏട്ടനും പിന്നെ ഒരാളെ മെല്ലെ മെല്ലെ നടക്കുന്ന കിടക്കുന്ന അവിടെ ഞാനും എൻറെ മോനും പോയിരുന്നു ഭയങ്കര സങ്കടമായി പോയി കണ്ടപ്പോൾ എന്റെ മോന്ക്ക് ഞാൻ അത് കാണിച്ചു കൊടുത്തു. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. മക്കൾക്കും ഇതുപോലെത്തെ വീഡിയോസ് കാണുമ്പോഴാണ് നമുക്ക് കിട്ടിയ അനുഗ്രഹങ്ങൾ അവര് മനസ്സിലാക്കുന്നത്. നമ്മൾ കാണിച്ചുകൊടുക്കണം പാവപ്പെട്ടവരെ ഹെൽപ്പ് ചെയ്യുന്നത്. നമ്മൾ ചെയ്യുന്നത് കണ്ടിട്ടാണ് നമ്മുടെ മക്കൾ വളരുന്നത് നമ്മുടെ മക്കളും അതുപോലെ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് അവർക്കും ഉണ്ടാവട്ടെ. എന്നെങ്കിലും ഫൈസൽ കാണാണെങ്കിൽ എൻറെ മകന് പരിചയപ്പെടുത്തി കൊടുക്കണം ഇപ്പോൾ പഠിക്കുന്നത് മൂന്നാം ക്ലാസിലാണ്.
@faisalvlogger
@faisalvlogger Жыл бұрын
insha allah നമുക്ക് കാണാം നിങ്ങളുടെ വീട് എവിടെയാ
@asmabinp2547
@asmabinp2547 Жыл бұрын
Velliparamb aan
@shariyudevazhi5301
@shariyudevazhi5301 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു കാരുണ്യത്തിന്റെ വാതിൽ തുറന്നു കൊടുക്കട്ടെ ആമീൻ ആ സഹോദരിക്കും സഹോദരനും ദീർഘ ആയുസ്സും ആഫിയത്തും ആരോഗ്യം കൊടുക്കട്ടെ അസുഖങ്ങൾ മാറ്റി കൊടുക്കട്ടെ ആമീൻ അല്ലാഹുവിൻറെ സഹായം എന്നും ഉണ്ടാകട്ടെ എല്ലാവരും കൈകോർത്ത് പിടിക്കട്ടെ ആ സഹോദരിക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ അസുഖങ്ങൾ മാറ്റി കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എന്ന് കാസർഗോഡ് ദുആ കൂടെ ഉണ്ടാകും അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻🤲🏻👍👍👍
@shamnatp9556
@shamnatp9556 Жыл бұрын
Ente uppane sahayicha mashinum ee familikkum allahuvinte kaaval undavane👐
@shahabasshazz291
@shahabasshazz291 Жыл бұрын
ഹംസാകാകും &സഫിയാത്തക്കും ആയുസ്സും ആരോഗ്യവും ഹാഫിയത്തും നൽകട്ടെ അല്ലാഹ്. 🤲🤲
@MirdhasMirdhas
@MirdhasMirdhas Жыл бұрын
ആമീൻ
@asmabinp2547
@asmabinp2547 Жыл бұрын
Insha allha enne kond kaziunnadh cheyyanm inshaa allha
@asmasvlog1235
@asmasvlog1235 Жыл бұрын
അല്ലാഹുവിൻറെ അനുഗ്രഹം എന്നും ഇവർക്ക് ഉണ്ടാവട്ടെ ആമീൻ
@abdulazeez6719
@abdulazeez6719 Жыл бұрын
Aameen
@aboothohir5122
@aboothohir5122 Жыл бұрын
ആമീൻ 🤲
@shareenac404
@shareenac404 Жыл бұрын
Aameen😍👍🏻
@RIYASRIYAS-io7sr
@RIYASRIYAS-io7sr Жыл бұрын
ALLAHU QAIR CHEYYATTE AMEEN
@noushijunaid4572
@noushijunaid4572 Жыл бұрын
പടച്ചോനെ സത്യം കണ്ണ് നിറയുന്നു സന്തോഷം കൊണ്ട് 😔😊ആ കുടുബത്തിനു ബർകത് നൽകട്ടെ 🤲🏽
@preethakumari2532
@preethakumari2532 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 👍
@faisalvlogger
@faisalvlogger Жыл бұрын
Safiya.N Ac No : 40131101044658 Ifsc : KLGB0040131 Kerala Gramin Bank ഇതാണ് സഫിയയുടെ Al c നമ്പർ കഴിയുന്നവർ സഹായിക്കുക
@safaashussain8369
@safaashussain8369 Жыл бұрын
ഫൈസൽ ഭായി....Gpy no .സഫിയ ഇത്തന്റെ
@safaashussain8369
@safaashussain8369 Жыл бұрын
എനിക്ക് ബാങ്ക് trasfer സാധിക്കുന്നില്ല
@abbasabbas-or3cd
@abbasabbas-or3cd Жыл бұрын
Enikum
@mohassenbabu8440
@mohassenbabu8440 Жыл бұрын
Same problem my brother also
@shamsupoopalam9808
@shamsupoopalam9808 Жыл бұрын
Masha allah
@suneesh.m.s8389
@suneesh.m.s8389 Жыл бұрын
God bless you all
@sherinjasmin4072
@sherinjasmin4072 4 ай бұрын
Allavarkum sahaayekaan ulla manassu kodukatte
@salumals9008
@salumals9008 Жыл бұрын
ഫൈസൽ bahi നിങ്ങളെ ഞാൻ എന്റെ നാട്ടിൽ കണ്ടിരുന്നു അങ്ങോട്ട് പോകുമ്പോൾ ഞാൻ ഓട്ടോ ഡ്രൈവർ ആണ് തിരിച്ചു പോന്നപ്പോൾ നിങ്ങൾ പള്ളിയിൽ കേറി അവരുടെ അവസ്ഥ വളരെ മോശം ആണ് ഞാൻ ആ നാട്ടു കാരൻ ആണ് ആരുടെ മുന്നിലും കൈ നീട്ടാതെ ആണ് ജീവിതം
@sumayyanizam8283
@sumayyanizam8283 Жыл бұрын
ഇത്താ.... നിങ്ങളെ മനസ് എത്ര വിശാലമാക്കിയാ നാഥൻ തന്നത് 😔.
@fathimathulzahra3449
@fathimathulzahra3449 Жыл бұрын
മാഷാ allah... അത് തന്നെ മരണംവരെ അല്ലാഹു അത് നിലനിർത്തട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@kuriyakoskuriyakos8840
@kuriyakoskuriyakos8840 Жыл бұрын
Oh my god bless you
@munawir3330
@munawir3330 Жыл бұрын
ഇത്തരം ഒരു വ്‌ളോഗറെ ഞാൻ ആദ്യമായ് കാണുകയാണ്
@shanit6692
@shanit6692 Жыл бұрын
Good bless you😍 🤲🤲🤲
@abdulazeez6719
@abdulazeez6719 Жыл бұрын
Aameen
@basheerp6659
@basheerp6659 3 ай бұрын
ഇത് കാണുന്നവരെല്ലാം കഴിയുന്ന രീതിയിൽ അവരെ സഹായിക്കുക അതിനേക്കാൾ വലിയ പുണ്യ പ്രവർത്തി വേറെയില്ല
@anasmukri7182
@anasmukri7182 Жыл бұрын
ആമീൻ
@shajahan3189
@shajahan3189 Жыл бұрын
ആകുടുംബത്തെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
@pulsemobile8775
@pulsemobile8775 Жыл бұрын
2
@modanfarmskerala
@modanfarmskerala Жыл бұрын
@latheefpt3299
@latheefpt3299 Жыл бұрын
Mashaallah
@sruthic3031
@sruthic3031 Жыл бұрын
സഫിയാത്തയെയും ഫൈസൽ ഇക്കയെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഒരുപാടാളുകൾ സാധനങ്ങൾ വാങ്ങിക്കട്ടെ. 😍😍🙏🙏
@mahaboobalatheef9356
@mahaboobalatheef9356 Жыл бұрын
Faisal bayi nammal kottakunninn kandeely 😍
@faisalvlogger
@faisalvlogger Жыл бұрын
ha ,എന്ത സുഖമല്ലെ
@MuhammedKutty-vx5nr
@MuhammedKutty-vx5nr 6 ай бұрын
ഇവർക്ക് റോഡ് സൈഡിൽ താമസം ഒരുക്കാനും ഒരു റൂമിൽ കച്ചവടം നടത്തുന്നതിനും വീടും പുരയിടവും വിറ്റാണെങ്കിലും , സൗകര്യം ചെയ്തു കൊടുത്തു കൊണ്ട് സഹായം ചെയ്താൽ അവരുടെ യാത്രാക്ലേശം ഇല്ലാതെ ആകും.കച്ചവടവും അദ്ദേഹത്തിന്റെ സഹായത്തിനും കച്ചവടം നടത്തുന്നതിനും ഭാര്യക്ക് യാത്ര ചെയ്യാനുള്ള വിഷമം കുറക്കാനും കഴിയും.
@bfathi5108
@bfathi5108 Жыл бұрын
subhanallaah.
@thasleenacc4571
@thasleenacc4571 Жыл бұрын
Bank details എവിടെ?
@malayamreeels7941
@malayamreeels7941 Жыл бұрын
Faisal ikka allah നിങ്ങളോ അനുഗ്രഹിക്കട്ടെ
@thealchemisto2427
@thealchemisto2427 Жыл бұрын
அம்மா உங்கள் தியாகம் அளவிடமுடியாதது.இறைவன் துணை செய்வார் .கவலை படாதீர்கள் அம்மா🙏
@lineeshr9854
@lineeshr9854 Жыл бұрын
♥️♥️😊
@FirozP-kj1ix
@FirozP-kj1ix 3 ай бұрын
അള്ളാഹു . വഴി . കാട്ടണം . എന്നും . എല്ലാവർക്കും . 🌹🌹
@midhusdream5008
@midhusdream5008 Жыл бұрын
ഞാനറിയും ഇവരെ വളരെ ബുദ്ധിമുട്ടിലാണ് ഇവർ ഞാൻ കാണാറുണ്ട്
@jaferyamani9674
@jaferyamani9674 Жыл бұрын
അസ്സലാമുഅലൈക്കും 👍👍👍ഓക്കേ
@usmanpullot4694
@usmanpullot4694 3 ай бұрын
Good channal
@kunjolktkl7314
@kunjolktkl7314 Жыл бұрын
പാവം എല്ലാവരും ഇവരെ സഹായിക്കുക
@FasilPk-vs7ym
@FasilPk-vs7ym Жыл бұрын
Mashaallaj
@habshafathima5713
@habshafathima5713 Жыл бұрын
❤️❤️❤️
@kadeejakadii4555
@kadeejakadii4555 Жыл бұрын
Aameenn🤲🤲😭😭😭🤲🤲🤲😭😭😭🤲🤲
@assainar1235
@assainar1235 4 ай бұрын
നല്ല...ഭാരിയ
@asarudinnk6897
@asarudinnk6897 4 ай бұрын
ഈ താത്താനെ എനിക്ക് അറിയാം എന്റെ വിടിന്റെ അടുത്താണ്
@kalladanajmudheen8691
@kalladanajmudheen8691 Жыл бұрын
💕
@bhaskarana3184
@bhaskarana3184 4 ай бұрын
ഓൻറദുഖം എൻറദുഖം ഓൻറസന്തോഷം എൻറസന്തോഷം............
@adilyaseen2761
@adilyaseen2761 Жыл бұрын
Allahu ellavareyum kakkatte ithak swargham kodukkatte
@musthafakoonthala2370
@musthafakoonthala2370 Жыл бұрын
ആമീൻ
@jaseenaN7558
@jaseenaN7558 Жыл бұрын
ഇക്കാന്റെ സ്ഥലം എവിടെ
@faisalvlogger
@faisalvlogger Жыл бұрын
ഞാൻ കോട്ടക്കൽ
@user-ie6ew7lt1o
@user-ie6ew7lt1o 11 ай бұрын
Hi👍👍👍
@shamsudhinkm2122
@shamsudhinkm2122 4 ай бұрын
ഇനിയും ശ്രമിച്ചാൽ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കും.കുറച് ദിവസം തുടർച്ചയായി വ്യായാമം ചെയ്ത് സസ്യാഹാരം കഴിച്ചാൽമതി.പഴയ കോശങ്ങൾ മാറി പുതിയകോഷം വരും. Shamsudeen gurukkal
@raufrauf7933
@raufrauf7933 Жыл бұрын
ഇവർ എന്റെ നാട്ടില
@arimbrajaleelvlog7
@arimbrajaleelvlog7 Жыл бұрын
എന്താണ് പേര്
@shameerabkhpastries2228
@shameerabkhpastries2228 Жыл бұрын
ഇവരുടെ ഫോൺ നമ്പർ അഡ്രെസ്സ് ഒക്കെ കൊടുത്താൽ നന്നായിരുന്നു
@ayishanaseera4358
@ayishanaseera4358 Жыл бұрын
😢😢😢🤲🤲🤲👍👍👍👍👍
@MuneeraMltr-hg6lq
@MuneeraMltr-hg6lq Жыл бұрын
🤲🤲🤲🤲🤲🤲
@faisalvlogger
@faisalvlogger Жыл бұрын
8943951758 ഇതാണ് നമ്പർ
@zainizaini3638
@zainizaini3638 Жыл бұрын
നിങ്ങൾ ചെയ്യുന്ന വീഡിയോ അള്ളാഹു സ്വീകരിക്കട്ടെ -ആമീൻ അവരുടെ ജില്ലയും സ്ഥലവും നമ്പറും കൊടുക്കണം ട്ടോ
@Sainaba-je9du
@Sainaba-je9du 4 ай бұрын
😢😢😮😂
@muneeramuni4186
@muneeramuni4186 Жыл бұрын
അളവു റേറ്ആനുഗൃഖീടെ
@faisalp1318
@faisalp1318 Жыл бұрын
Alhamdu.lillah
@kolambilsuhara2391
@kolambilsuhara2391 Жыл бұрын
Number tharu
@mubashira7488
@mubashira7488 Жыл бұрын
Aameen
@kunjolktkl7314
@kunjolktkl7314 Жыл бұрын
ആമീൻ
@asarudinnk6897
@asarudinnk6897 4 ай бұрын
ഈ താത്താനെ എനിക്ക് അറിയാം എന്റെ വിടിന്റെ അടുത്താണ്
Ebran’s Naughtiness In Mysuru 😂 | Mashura | Suhana
19:08
Mashura Basheer
Рет қаралды 42 М.
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 35 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 83 МЛН
എന്നാലും വല്ലാത്ത ജമീല 😂
26:31
OᖇᗰᗩᗪᖇEᗩᗰs
Рет қаралды 957 М.
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 35 МЛН