വളരെ കുറച്ച് കഥകളെ പറഞ്ഞിട്ടുള്ളു, ഇനി പറയാനുള്ളത് ഇതിന്റെ പതിന്മടങ്ങാണ്. അപ്പോഴേക്കും നമ്മൾ 500 k Subscribers ഫാമിലി ആയി . സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത നേട്ടമാണ്. സത്യം ❤️ഒരുപാട് നന്ദി, സ്നേഹം ❤️❤️ ഇനി പറയാനുള്ളത് നമുക്ക് വഴിയെ പറയാം ❤️ Instagram : instagram.com/anuragtalks/
@akshaycr76693 жыл бұрын
Full support etta ♥♥♥
@sunilsankar98473 жыл бұрын
Congratulations bro👍❤️
@muhammedfarhan15703 жыл бұрын
Kollam bro orikkalum thalararurhu nanjal ennum full support aayirikkum 👍👍😍😍
@anurudhdivya45373 жыл бұрын
❤❤❤❤
@Zairsha3 жыл бұрын
Orupad ishttamanu thangalude avadharanam ,keep going on we are here to support you , wish you all the best
@AswinMadappally3 жыл бұрын
എവിടെ....500k ചിലവ് എവിടെ 😉
@_alt__haf__29903 жыл бұрын
എല്ലാവർക്കും വേണം ♥️🤟🔥🖤
@sarath37153 жыл бұрын
Madappally chunke adutha video poratee waiting anne 😘😍
@vazeroz3 жыл бұрын
Big fan aswin madapally
@vazeroz3 жыл бұрын
Lub yu
@thanseerkvthansi74573 жыл бұрын
😂😂
@manojkumarparappoyil90453 жыл бұрын
ഒരു മുത്തശ്ശി കഥ പോലെ മനോഹരം. ഇടയിൽ ഉള്ള ക്ലിപ്സ് കൾ കൂടുതൽ ഉത്തേജനം പകരുന്നു. എല്ലാ ഭാവുകങ്ങളും അനുരാഗ് ബ്രോ 😍
@muhammadshan.s70223 жыл бұрын
ചാർജ് തീർന്നു നെഗറ്റീവ് ആയിപോന്ന നിമിഷം ഒന്ന് റീചാർജ് ആവാൻ ഇജ്ജാതി മോട്ടിവേഷൻ സ്റ്റോറീസ് പൊളിയാണ്. From Anurag talks സ്ഥിരം viewer.
@nidoroy58923 жыл бұрын
ഇതുപോലുള്ള നല്ല കഥകൾ അവതരിപ്പിക്കാൻ ചേട്ടന് സാധിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.
@bettyjose12203 жыл бұрын
ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ്. നിങ്ങൾ കഥ പറയുന്നത് കേൾക്കുമ്പോൾ ശരിക്കും കാണുന്ന feel ആണ്. ഞാൻ എല്ലാ videos ഉം കാണാറുണ്ട്. Superrr ... Bro👍
@Marjeenayashid3 жыл бұрын
Noti വന്നാൽ ഓടി വന്നു കാണാറുണ്ട്.. ഇടക്ക് വെച്ച് miss ആയി പോയി... Congratz sir 😍 നിങ്ങൾ പറയുന്ന ചരിത്രം കെട്ടിരിക്കാൻ ഒരു പ്രത്യേക രസമാണ് ❤...
@Ishasulu3 жыл бұрын
അങ്ങിനെ നമ്മുടെ ഫാമിലി യിൽ 500k subscribers ആയി...... നിങ്ങളുടെ അവധരണ ശൈലി ആണ് എല്ലാർക്കും ഈ ചാനൽ ഇഷ്ടപ്പെടാൻ കാരണം.... ഇനിയും ഒരുപാട് മുന്നോട്ട് പോവട്ടെ ❤❤❤❤❤...... ഒരായിരം അഭിനന്ദനങ്ങൾ 🙏
@rejinti22093 жыл бұрын
കത്തികൊണ്ട് ഇടത് കൈയ്യിലെ വിരൽ ഒന്ന് മുറിഞ്ഞപ്പോൾ ലോകം തന്നെ അവസാനിച്ചെന്ന് കരുതിയ ഞാൻ ഈ കഥ കേട്ടപ്പോൾ എന്നോടുത്തന്നെ എനിക്ക് പുച്ഛം തോന്നുന്നു
@ratheeshmon60003 жыл бұрын
പലർക്കും അറിയാത്ത സത്യകഥകൾ എല്ലാവരിലേക്കും എത്തിക്കുന്ന രഹസ്യങ്ങളുടെ രാജകുമാരൻ ❤❤❤❤❤❤❤❤❤❤❤❤❤❤സൂപ്പർ വീഡിയോ
മൂന്ന് ദിവസമായി phone എൻ്റെ കയ്യിൽ ഇല്ലായിരുന്നു അതു കൊണ്ട് videos ഒന്നും കാണാൻ പറ്റിയില്ല.... 500 k congrats ❤️💞
@amazil5453 жыл бұрын
അങ്ങനെ നമ്മൾ 500k ഫാമിലി ആയി..!🥳❤️
@AnuragTalks13 жыл бұрын
❤️❤️
@saji-official47403 жыл бұрын
കേട്ടിരുന്നു പോയി.... Good Story ❣️❣️❣️❣️💯💯💯💯💯💯💯💯
@habeebav81453 жыл бұрын
Nigal poliyan Nan kure dhivasamayi Nigalude vidio kathirikunnu dayvam Nigalk uyarcha nalgat👍👍 Nigalk iniyum logathile മനുഷ്യത്തമുള്ള മനുഷ്യമാരുടെ ജീവിത കഥ പറയാനുള്ള soubagiyam നൽകട്ടെ 😍😍😊☺️
@abdullaabdu52063 жыл бұрын
അവതരണം പൊളിയാണ്, അവതരണത്തോടുള്ള പ്രിയംകൊണ്ട് മുഴുവൻ വീഡിയോസും ഞാൻ സ്കിപ് ചെയ്യാതെ കാണുന്നു 😍😍😍😍😍😍😍😍😍😍😍😍😍
@samjeeshmadhav3 жыл бұрын
Anurag.... ഓരോ വീഡിയോ കാണുമ്പോഴും.... ഇനി എന്താവും എന്നാണ്... ഒരു കൗതുകം.... അവതരണം.... വീണ്ടും വീണ്ടും മികച്ചതാവുന്നു. ഒട്ടും ബോറടി ഇല്ലാതെ കേട്ടിരിക്കാൻ തോന്നുന്നു... Good luck mahn... God bless you... എന്ന് ഒരു സ്ഥിരം കേൾവിക്കാരൻ... 😎
@subin.santony99983 жыл бұрын
A FAMILY WITH 5 LAKH PEOPLE.CONGRAGULATIONS ANURAG BRO.😊😊
@sreelalginith3 жыл бұрын
500 k ആശംസകൾ 🔥❤️😊
@Manuuu1173 жыл бұрын
Anurag talks സ്ഥിരം പ്രേക്ഷകർ ആരൊക്ക 💛
@anilraj.m86553 жыл бұрын
അനുരാഗ്.. അദ്ദേഹത്തിന് വലതുകൈ ഉണ്ടായിരുന്നെങ്കിൽ ഇത്രയും നേട്ടം കൊയ്യുമായിരുന്നില്ല. അദ്ദേഹത്തിന്റെ വർഷങ്ങളോളമുളള തപസ് ഇടംകൈ മാത്രമായതുകൊണ്ടാണ് ഇത്ര പ്രശസ്ത വിജയം കൊയ്യാൻ കഴിഞ്ഞത്.
@vichumuppatta16073 жыл бұрын
അയാൾക്ക് എന്ത് ഉണ്ടെങ്കിലും ഇല്ലെങ്കിലും അയാൾ എല്ലാം നേടും.. കാരണം അയാളുടെ മനസ് അത്രത്തോളം ശക്തമാണ്
@JeromeShijuGeorge3 жыл бұрын
Congratulations for 500k I hope you will get more and more soon 1m God bless you which good health and strength 😍😍😍 ❤ 🔥 😍 😘😘
@abhinandnandakumar33533 жыл бұрын
Anurag chetta chettante അവതരണം വേറെ level anu❤️❤️❤️❤️❤️❤️
@abhinandnandakumar33533 жыл бұрын
👍
@Axh-yo4cu3 жыл бұрын
അങ്ങനെ 5 ലക്ഷം പ്രജകൾ എത്തി..... 💝💥congrats Anurag ser.... 💝
@Manoo04132 жыл бұрын
What a legend, he proved that his strength was not his right hand, but himself.
@സരിതദേവി3 жыл бұрын
Vallathoru Katha and Anurag talks 👌👌 Best Programs in malayalam 👌
@basithon96423 жыл бұрын
ഇത് കേട്ടപ്പോൾ എനിക്ക് ഓർമവന്നത് mariyappa thaqvelu എന്ന Handicapped gold മേടലിസ്റ്റനെയാണ് 🇮🇳 അതേഹത്തിന്റ വീഡിയോ ചെയ്യോ.. Inspired man
@sarafunneesamundumuzhi65713 жыл бұрын
🥳🥳🥳🥳 500k family Congrats anuragetta 💫💫
@karthikchandrababu1333 жыл бұрын
Nice video chettayii.....eniyum ethupolathe videosinnayii katta waiting....... 💖
@meenakshichandrasekaran40403 жыл бұрын
Wonderful description. Congratulations 👏 kudos 👏. Continue and we are waiting
@fasilram64613 жыл бұрын
Ee channal kand irikkaan oru sugamaa ithokke kaanumboya baakky ulla pramuganmaare edth 🔥 thonnunath
@rah.3s9953 жыл бұрын
Happy 500k ❤️✨
@jeevan04r3 жыл бұрын
500k congrats mwuthe♥️ pakshe ore oru karyam chelavu😁
@cnsomasekharannair67323 жыл бұрын
Hai, വളരെ നന്നായിട്ടുണ്ട്. നല്ല അവതരണം, നല്ല expression. അഭിനന്ദനങ്ങൾ. വിദേശ പേരുകൾ പറയുമ്പോൾ അത് ഒന്ന് എഴുതി കാണിക്കുകയാണെങ്കിൽ നന്നായിരുന്നു എന്നൊരു നിർദ്ദേശം കൂടി വയ്ക്കട്ടെ. സസ്നേഹം
@sreevidya.c78443 жыл бұрын
Super aanutto puthiya arivugal thannathinu nanni 👍👌👌👌
@m3t2913 жыл бұрын
ഇങ്ങളെ അവതരണം ഒരു രക്ഷയും ഇല്ലാട്ടോ poli🔥🔥🔥
@thomasshelby40293 жыл бұрын
അങ്ങനെ അനുരാഗ് ചേട്ടൻ 500 k ആയി ith നമ്മുടെ വിജയം ❤️❤️❤️❤️❤️❤️
@sabahsabu62873 жыл бұрын
500k we.. 😘♥️Congrats Anurag broo😘
@HudhaHafiz-vs8gp11 ай бұрын
നിങ്ങളുടെ vidios തിരഞ്ഞു പിടിച്ചു ഞാൻ കണറുണ്ട്
@RameshBabu-eb5bj3 жыл бұрын
വളരെ നന്നായി.. 🙏അഭിനന്ദനങ്ങൾ 👏👏🌹
@sajeeshps72433 жыл бұрын
Anurag ningal poliyaatto
@dinokudiyirickal41443 жыл бұрын
AF world, Ashwin madampally,Anurag talks.... 🔥 Ee munnu chaanalum oru pole ഇഷ്ടപ്പെടുന്നവർ...🖤🖤🖤
@nehahazeena79943 жыл бұрын
Af world ... Hehehh.. Kelkan Sukhamulla avatharanam bt Orupadu Nuna kadhakalum Kude.. Don't compare with @anurag talks
@Orque013 жыл бұрын
Thanks to *Sabi* for sending this valuable video ♥️🤩🙌🏼
@sarasanl32903 жыл бұрын
എനിക്ക് പ്രചോദനം കിട്ടിയത്, താങ്കളുടെ അവതരണത്തിൽ നിന്നും
@samjithhhh3 жыл бұрын
Congratulation 500k ❤️💕
@sreeharic.v66213 жыл бұрын
Congrats For 500 K SUB 👏👏👍💐
@happy-sp6sl3 жыл бұрын
Truly amazing. The unknown heroes can motivate our lives Thanks anurag
@shilpasreekanth3 жыл бұрын
Next please..... ചേട്ടന്റെ ഒരു വീഡിയോ കഴിയുമ്പോ അടുത്തത് വരുന്ന വരെ ആകാംക്ഷയ
@radhakrishnant.n.38292 жыл бұрын
കഥകൾ പോരട്ടെ കാത്തിരിക്കുന്നു👍
@famianshid3 жыл бұрын
Way of narration is really superb
@vishnuvichu82523 жыл бұрын
Congrats for 5 lakh family 😍😍😍
@rejeesmaryrichard83163 жыл бұрын
Congrats chettayi, finally we are in 500k 👍
@Adharshsai3 жыл бұрын
Bro reference koodi paranjal nannaiyirikkum. Nibgal parayunnathinte credibility kudaan sahayikkum. Kelvikkarkkum ath upakaaram akum. Bro de narration enikku valare ishtamaanu namukku ath visualise cheyyan pattum. 💖 keep going waiting for histories
@jomolvaliyatharajoy80673 жыл бұрын
Good one and congrats too
@status_world88093 жыл бұрын
Congrats 500k❤️
@neethumolkm82183 жыл бұрын
Congrats chettaaa 👍👍👍👍
@haripriyahp90863 жыл бұрын
ചേട്ടൻ്റെ സ്ഥിരം പ്രേക്ഷക്കർ ഉണ്ടോ 👇👇
@muralikuttappan36093 жыл бұрын
Super Anurag
@billndpsycho9283 жыл бұрын
ഇനി 1 million അടിക്കാണം
@kpsadasivankottaparambath38193 жыл бұрын
An inspiring video Very good presentation Anurag I am sadasivan Mangad