Jonathan James the teenager who Hacked Nasa 🔥 Real Story Explained In Malayalam | Anurag Talks

  Рет қаралды 769,134

Anurag Talks

Anurag Talks

Күн бұрын

#AnuragTalks #JonathanJames #Hacker
Real Story Of Jonathan James Is Explained In Malayalam
----------------------------------------------------------------
Subscribe and Support ( FREE ) : / @anuragtalks1
Follow Anurag Talks On Instagram : / anuragtalks
Like Anurag Talks On Facebook : / anuragtalks1
Business Enquires/complaints : anuragtalks1@gmail.com
----------------------------------------------------------------
My Gadgets
----------------------------------------------------------------
Camera : amzn.to/2VAP9TF
Lens (Adapter Needed) : amzn.to/3jCtCSL
Tripod : amzn.to/3xuAl6s
Light ( I'm using 2 lights ) : amzn.to/3AsC0vf
Mic (Wired) : amzn.to/3xuRvAL
Mic (Wireless) : amzn.to/37rUJKN
Vlogging Phone : amzn.to/3rZfff6
----------------------------------------------------------------
Hacker Story Malayalam | Jonathan James | Hamsa Hacker | Kein Mitnik | Anurag talks New video | Life Story In Malayalam |
----------------------------------------------------------------
Disclosure: I only recommend products I would use myself and all opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
----------------------------------------------------------------

Пікірлер: 590
@n4jj
@n4jj 2 жыл бұрын
15 ആം വയസ്സിൽ ഫോണിൽ തോണ്ടി ഇരിക്കുന്ന പാവം നിഷ്‌ക്കു ആയ ഞാൻ..!😢
@blackviber6010
@blackviber6010 2 жыл бұрын
Meee tooo
@TOP_G_ANDREW
@TOP_G_ANDREW 2 жыл бұрын
Njanum
@adithyaann
@adithyaann 2 жыл бұрын
💔
@blizzard4914
@blizzard4914 2 жыл бұрын
നിഷ്കു ഫോണിൽ കുത്താതെ ഇരുന്നോ 😝🤣😅
@NeerajWalker
@NeerajWalker 2 жыл бұрын
15 വയസിൽ : അച്ഛള്ള പിച്ചള തവളാച്ചി 😌🤧
@annamolsaji5079
@annamolsaji5079 2 жыл бұрын
ഹാക്കർ എന്ന് കേക്കുമ്പോ തന്നെ ഓർമ്മവരുന്നത് Jonathan James..!!🌚🔥
@ruksanatp1587
@ruksanatp1587 2 жыл бұрын
Sherkkum
@dharsanram2083
@dharsanram2083 2 жыл бұрын
Jonathan മോൻ പൊളിയല്ലേ.....
@Jyoth__ish
@Jyoth__ish 2 жыл бұрын
Full nee annolo
@thugbot7733
@thugbot7733 2 жыл бұрын
🙄
@Mehyybieh
@Mehyybieh 2 жыл бұрын
@@ruksanatp1587 yaa
@manuu17_
@manuu17_ 2 жыл бұрын
ഹാക്കിങ് ഇഷ്ടപ്പെടുന്നവർ ഉണ്ടോ ഇവിടെ 👀
@TOP_G_ANDREW
@TOP_G_ANDREW 2 жыл бұрын
Ya
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ 2 жыл бұрын
What's app bombഒളികൾ step back 😑🤣
@johnnyenglish8003
@johnnyenglish8003 2 жыл бұрын
Yep
@rasal4474
@rasal4474 2 жыл бұрын
@@johnnyenglish8003 ✅😂Ys
@mobileidea8347
@mobileidea8347 2 жыл бұрын
Yes
@monster8574
@monster8574 2 жыл бұрын
വിദ്യാഭ്യാസമാണ് ബുദ്ധിശാലിയുടെ അളവുകോൽ എന്ന് ചിന്തിക്കുന്ന ഇന്നത്തെ സമൂഹം കേൾക്കേണ്ട കഥയാണ്.. ജൊനാതൻ ജെയിംസിന്റെ🙇..🖥️👍🔥🔥 പക്ഷെ അവസാനം കരഞ്ഞുപോയി😓 ജൊനാതന് മരണമില്ല.. കാരണം അവൻ ഇന്നും പലരുടേയും മനസ്സിൽ ജീവിക്കുന്നു ഈ ഭൂമിയുള്ളകാലമത്രയും🌎
@amruth5946
@amruth5946 2 жыл бұрын
ജോനാഥൻ ജെയിംസിന്റെ സ്റ്റോറി കൊറേ അധികം കേട്ടിട്ടുണ്ടകിലും ...ഇത്രേം indepth ആയി intrerestodum കൂടെ story കേക്കുന്നത് ഇപ്പോഴാ...tnx ANURAG BRO😍❤
@mobileidea8347
@mobileidea8347 2 жыл бұрын
Yes anurag bro can only do it as perfect
@navayodhak9286
@navayodhak9286 2 жыл бұрын
Perfect 👍
@anuragomy
@anuragomy 2 жыл бұрын
👌👌
@ajmalthaha3271
@ajmalthaha3271 2 жыл бұрын
A
@An-lc2fx
@An-lc2fx 2 жыл бұрын
Cinemagic ൽ ഉണ്ട്...
@mahibinu3397
@mahibinu3397 2 жыл бұрын
പതിനഞ്ചാം വയസിൽ ഞാനൊക്കെ കൂലിപ്പണി ചെയ്തു തുടങ്ങി ... ഇപ്പോഴും ചെയ്യുന്നു ... 💪
@mobileidea8347
@mobileidea8347 2 жыл бұрын
🤝🏻💪🏻
@mahisplendor4500
@mahisplendor4500 2 жыл бұрын
👍👍
@muchuopgaming3811
@muchuopgaming3811 2 жыл бұрын
🔥😎
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
👍
@tha_blackpanther__0075
@tha_blackpanther__0075 Жыл бұрын
Keep going broh
@VichuzzGuppy
@VichuzzGuppy 2 жыл бұрын
മുപ്പത്താം വയസ്സിൽ മൊബൈൽ ഫോണിന്റെ ചില സെറ്റിംഗ്സ് ഇനിയും എന്താന്നറിയാത്ത ഞാൻ 😂
@bittypaul
@bittypaul 3 ай бұрын
😂
@malappuramyt
@malappuramyt 2 жыл бұрын
ബ്രോടെ വിഡിയോ ഇഷ്ട്ട പെടാത്തവർ ഉണ്ടാവില്ല..!!😌💛
@athulkrishnak3852
@athulkrishnak3852 2 жыл бұрын
കേട്ടിട്ടുണ്ട് കൊറേ അറിയാം Jonathan James alle😂
@DanyVDAS
@DanyVDAS 2 жыл бұрын
I think he is not a haker...BCoz he will not abuse or misuse his knowledge....so we call him a INTELLIGENT PERSON.....hats off.....
@my_worl_dqusjhdd
@my_worl_dqusjhdd 2 жыл бұрын
💯
@taoismk8321
@taoismk8321 2 жыл бұрын
Well hacking is not always bad and so is that terminology. It's used/misused a lot..that's why this negativity. There is something called ethical hacking too(competitions etc).
@sarath14k56
@sarath14k56 2 жыл бұрын
lol hacking is not bad yo. Learn something about hacking. Atleast the basic. White black grey terminologies.
@monstertech3226
@monstertech3226 Жыл бұрын
@@sarath14k56 I love script kiddies 🥺🥀
@sarath14k56
@sarath14k56 Жыл бұрын
@@monstertech3226 Exactly. Metasploit lovers hahhaaa. Meanwhile Gentoo users ❤️❤️❤️
@arunachu9338
@arunachu9338 2 жыл бұрын
ഒരു 15 കാരന്റെ ബുദ്ധിയാണോ Jonathan James ഉള്ളത്
@mayookhmotopsycho9565
@mayookhmotopsycho9565 2 жыл бұрын
എനിക്കും 15 വയസ്സാണ് എല്ലാം വിഡിയോയും ഞാൻ കണ്ട് തീർത്തു ഇനി നല്ല വീഡിയോസിനുവേണ്ടി waiting ....... എന്റ അമ്മയും anurag ചേട്ടന്റെ fan ആണ്...... ❤. Love from.. Varkala..
@pocogamer194
@pocogamer194 2 жыл бұрын
😁😁 njan paravoor aa kollam
@mayookhmotopsycho9565
@mayookhmotopsycho9565 2 жыл бұрын
@@pocogamer194 poli....
@lionking3785
@lionking3785 2 жыл бұрын
Njanum varkala Annu. bro evideya ?
@zedtherottweiler2476
@zedtherottweiler2476 4 ай бұрын
Varkala evida❤
@Darkdevilfromhell
@Darkdevilfromhell 2 жыл бұрын
പതിനഞ്ചം വയസ്സിൽ Nokia 1600 യിൽ Rapid Roll Game Hack ചെയ്ത് കളിക്കുന്ന ലെ ഞാൻ 😆😆😆😆
@Alens444
@Alens444 Жыл бұрын
😂💥
@Anu-ew1fn
@Anu-ew1fn 2 жыл бұрын
കഥയുടെ ക്ലൈമാക്സ് ആദ്യം പറഞ്ഞപ്പോൾ അതിൻറെ ത്രില്ല് കുറഞ്ഞു, അദ്ദേഹത്തിൻറെ മരണം ആദ്യമേ പറയാതിരുന്നേൽ കുറച്ചുകൂടി നന്നായേനെ ..
@mansoorpp3028
@mansoorpp3028 2 жыл бұрын
ഞാൻ സാധാരണ കമെന്റ് എഴുതാരില്ല പിന്നെ പറഞ്ഞ സ്ഥിതിക്ക് ഒന്ന് എഴുതി . നല്ല അവതരണം ഇഷ്ട്ടപ്പെട്ടു
@king-rx2rq
@king-rx2rq 2 жыл бұрын
ഇപ്പോഴെങ്കിലും ഒരു ഫോണെങ്കിലും കയ്യിൽ കിട്ടിയല്ലോ എന്നോർത്തിരിക്കുന്ന ഞാൻ.... 😂
@shivaranjini7270
@shivaranjini7270 2 жыл бұрын
വളരെ നല്ല അവതരണം.. പുള്ളിയെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ടായിരുന്നു.. ഇത്ര detail ആയി പറഞ്ഞതിന് അഭിനന്ദനങ്ങൾ..🙌🙌🙌
@neyshuiyshu6464
@neyshuiyshu6464 2 жыл бұрын
🚿🚿🚿
@neyshuiyshu6464
@neyshuiyshu6464 2 жыл бұрын
😴😴
@neyshuiyshu6464
@neyshuiyshu6464 2 жыл бұрын
💞
@neyshuiyshu6464
@neyshuiyshu6464 2 жыл бұрын
💞
@neyshuiyshu6464
@neyshuiyshu6464 2 жыл бұрын
🚿
@user-vf6jm4lj7h
@user-vf6jm4lj7h 2 жыл бұрын
ആള് മരിച്ചിട്ടുണ്ടാവാൻ സത്യത കുറവാണു. അമേരിക്ക ആയാളെ സീക്രെട് ഏജന്റ് ആക്കിട്ടുണ്ടാവും. അമേരിക്ക ബുദ്ധി ഉള്ളവരെ നഷ്ടപ്പെടുത്താറില്ല 🧠🧠🧠
@oliverqueen1779
@oliverqueen1779 2 жыл бұрын
Yes
@footballunited451
@footballunited451 Жыл бұрын
Ayin avante dead body kandathalle/kandpidichathalle
@ramanunnis9956
@ramanunnis9956 2 жыл бұрын
ബ്രോ ഈ കഥ വളരെ ഇഷ്ടപ്പെട്ടു. ഇവന് ഡിഫൻസ് Dept ൽ ഉൾപ്പെടുത്താമായിരു ന്ന.
@bx_x3675
@bx_x3675 Жыл бұрын
എനിക്കും പഠിക്കണം ഹാകിങ് നമ്മുടെ നാട്ടിലെ A i Camara ഹാക് ആക്കാൻ. 😂
@footballandyour9
@footballandyour9 8 ай бұрын
aa🎉
@jayakrishnanvijayan8671
@jayakrishnanvijayan8671 2 жыл бұрын
ബ്രോ നിക്കോളാസ് ടെസ്‌ല കുറിച്ച് ഒരു വീഡിയോ ചെയ്യുമോ കുറേ ആളുകൾ ചെയ്തട്ടുണ്ട് എന്നാലും നിങ്ങൾ ടെസ്ലയുടെ കഥ പറയുമ്പോൾ ഒരു പ്രത്യകത ഉണ്ടാകും 🙏🏻🙏🏻🙏🏻🙏🏻
@sanalps9067
@sanalps9067 Жыл бұрын
Korach thallu kolurakk aliya😅
@arunattukal
@arunattukal 2 жыл бұрын
കണക്കിൽ ചെറിയ ഒരു പ്രശ്നം പോലെ, 1991ൽ റിലീസ് ആയ ലിനക്സ് 1983ൽ ജനിച്ച 6 വയസ്സായ പയ്യൻ ഇൻസ്റ്റാൾ ചെയ്തോ🤔🤔🤔
@ahammedb596
@ahammedb596 2 жыл бұрын
15 വയസ്സിൽ ലോക്കല് ഫോണിൽ പാമ്പ് game കളിച്ചുകൊണ്ടിരുന്ന ലെ ഞാൻ 🙌
@avi_nash_______
@avi_nash_______ 2 жыл бұрын
15th വയസിൽ മാങ്ങക്ക് കല്ല് എറിഞ്ഞു നടക്കുകയായിരുന്ന്.....
@raveendrentheruvath5544
@raveendrentheruvath5544 2 жыл бұрын
കഥ പറയാനുള്ള അനുരാഗിന്‍റെ സാമത്ഥ്യം അഭിനന്ദനീയം
@mahisplendor4500
@mahisplendor4500 2 жыл бұрын
തലച്ചോർ കൊണ്ട് ലോകത്തെ മുൾമുനയിൽ നിർത്തുന്നവന്റെ പേര്....ഹാക്കർ....😈
@actualpsycho2174
@actualpsycho2174 2 жыл бұрын
എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് ആ വയസ്സിലൊക്കെ ഞാൻ ഫോണിൽ മായക്കണ്ണൻ കണ്ടിരുന്നത്....
@akshaybabu5327
@akshaybabu5327 2 жыл бұрын
9ന്റെ ഗുണനം ഇപ്പഴും തെറ്റാതെ പറയാൻ അറിയാത്ത ഞാൻ 🥲
@Alens444
@Alens444 Жыл бұрын
😂❤️
@dilshadtk2526
@dilshadtk2526 2 жыл бұрын
Don't judge anyone with his age ✅
@mahisplendor4500
@mahisplendor4500 2 жыл бұрын
Yes....👍
@vineethvijayan1210
@vineethvijayan1210 Жыл бұрын
Ethra parasyam aanu bro ith.. 26 minutes videokk 26 minute adnu poyi.
@sayooja1091
@sayooja1091 2 жыл бұрын
Heard about him alot ,just imagine if he is alive now and utilising his abilities for good purposes he will create his on programming world
@abdulrasheedck2713
@abdulrasheedck2713 2 жыл бұрын
True
@79784
@79784 2 жыл бұрын
കേട്ട് കഴിഞ്ഞപ്പോൾ എന്തോ വെഷമം ആയി. ആ വെക്തിയുടെ skills മനസിലാക്കി നല്ല രീതിയിൽ use ചെയ്യാൻ അവിടെ ഉള്ളവർ ശ്രമിച്ചില്ല.
@LibinBabykannur
@LibinBabykannur 2 жыл бұрын
🥺
@Joshua-ke9ns
@Joshua-ke9ns 2 жыл бұрын
Govt കബളിപ്പിച്ച് വിദേശ യാത്ര നടത്തുന്ന ഞാൻ 😼
@jaya.ksuresh866
@jaya.ksuresh866 12 күн бұрын
Njanum
@sirajeps2901
@sirajeps2901 2 жыл бұрын
സോഫ്റ്റ്വെയറും ഹാർഡ്വൈറും ഒന്നും പഠിക്കാഞ്ഞത് നന്നായി ...... ഹാക്ക് ചെയ്യാതിരിക്കാലോ .... അനുരാഗ് .... സൂപ്പർ... കിടിലൻ ... അറിവുകൾ... 👌🏻💐💐👍🏻👍🏻
@muchuopgaming3811
@muchuopgaming3811 2 жыл бұрын
Pubg king = Jonathan gaming Hacker king = Jonathan james 😎🔥🔥🔥🔥0
@__bomber___wizard__gaming_3360
@__bomber___wizard__gaming_3360 2 жыл бұрын
അങ്ങേരു ഇപ്പോഴും ഉണ്ടെങ്കിൽ ലെവൽ ഒന്ന് ആലോചിച്ചുനോക്കിയേ ufff💥
@itsmeajshal9913
@itsmeajshal9913 Жыл бұрын
Vere oral nd Hamza... American jail il aan ippo
@vinod6947
@vinod6947 2 жыл бұрын
നല്ല അവതരണം... മുഴുവൻ കേൾക്കാൻ നിർബന്ധിതനായിപ്പോയി.......🔼🔼
@abinjiji9141
@abinjiji9141 2 жыл бұрын
Jonathan james നെ പറ്റിയുള്ള മൂവി ഉണ്ടോ..??
@usman_bin_rhman480
@usman_bin_rhman480 2 жыл бұрын
S
@abinjiji9141
@abinjiji9141 2 жыл бұрын
@@usman_bin_rhman480 ഏതാ..?
@usman_bin_rhman480
@usman_bin_rhman480 2 жыл бұрын
ഞാൻ നോക്കിയിട്ട് നാളെ പറഞ്ഞു തരാം☺️
@abinjiji9141
@abinjiji9141 2 жыл бұрын
@@usman_bin_rhman480 ys bro
@rumaizzzzz
@rumaizzzzz 2 жыл бұрын
@@usman_bin_rhman480 kittiyo😅
@manuu17_
@manuu17_ 2 жыл бұрын
💥NOTIFICATION❤️ കണ്ട് ഓടിയെത്തിയ... 💥സ്ഥിരം പ്രേഷകർ ഉണ്ടോ 💫
@sudheeshas4298
@sudheeshas4298 2 жыл бұрын
Undeyy😊😊
@syamharippad
@syamharippad 2 жыл бұрын
എന്ത് മണ്ടത്തരം ആണ് അമേരിക്ക കാണിച്ചത്. ഇത്രയും brilliant ആയ ആ കുട്ടിയെ രാജ്യത്താല്പര്യത്തിനായി train ചെയ്തെടുത്തു കൂടായിരുന്നോ 👍സങ്കടം തോന്നി കേട്ടപ്പോൾ 😔
@abinperambra1379
@abinperambra1379 Жыл бұрын
യൂ എസ് ആർമിക്ക് ഇവനെ കൊണ്ട് സൈബർ അറ്റാക്ക് ചെറുത്ത് നിൽക്കാമായിരുന്നു 😢
@Anand-tm3ko
@Anand-tm3ko 2 жыл бұрын
Chetta aduth oru billoner kurich parayamoo oru inspirational video 📸🙏🏻👍👍
@abhijithrajan7572
@abhijithrajan7572 2 жыл бұрын
മുല്ലപെരിയാർ വിഷയത്തിൽ വീഡിയോ ചെയ്യൂ ബ്രോ...... 🙏🙏
@KumarKumar-wf7sw
@KumarKumar-wf7sw 2 жыл бұрын
അനുരാഗ് പക്ഷേ ഇതിന്റെ അവസാനം ആ jj യുടെ പിന്നീട് മോഷണം നടന്നോ പിടിക്കപ്പെട്ടോ എന്നുള്ളത് കൂടെ കൂടെ ചേർക്കാമായിരുന്നു
@AnuragTalks1
@AnuragTalks1 2 жыл бұрын
ജിം ജോൺസ് എന്ന ആളാണെന്ന് പിന്നീട് പോലീസിന് മനസ്സിലായി.
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
@@AnuragTalks1 😞
@Linsonmathews
@Linsonmathews 2 жыл бұрын
കില്ലാടി ആണല്ലോ ചെക്കൻ 😍
@nidhinkl
@nidhinkl 2 жыл бұрын
Last View 😂😂😂
@anuragraj2803
@anuragraj2803 2 жыл бұрын
Ayiseri
@ajinmv1814
@ajinmv1814 2 жыл бұрын
😁😁
@dharsanram2083
@dharsanram2083 2 жыл бұрын
@@Sreyasachu-x2c വന്നു
@athulx727
@athulx727 Жыл бұрын
ഒരുപക്ഷെ james ന്റെ കഴിവുകളെ കണ്ട് മസ്സിലാക്കി യിരുന്നെങ്കിൽ ഒരുപക്ഷെ നാടിന്ന് ഒരു കാര്യം തന്നെ ആയിരുന്നു 😊
@a_s_l_a_mm9543
@a_s_l_a_mm9543 2 жыл бұрын
Intelligent Ethical Hacker.. paavam paiyyan 😔
@simple_electronics8091
@simple_electronics8091 Жыл бұрын
ʜᴀᴄᴋɪɴɢ ᴩᴀᴅɪᴋᴋᴀɴᴀᴍ ᴇɴɴᴀɴ ᴇɴɪᴋᴋᴜᴍ........... ʙʜᴜᴅɪ ᴜᴅɪᴄʜᴀ ᴋᴋᴀʟᴀᴍ ᴍᴜᴅʟᴋᴋᴇ ᴛʜᴀɴɴᴇ ᴜʟʟᴀ ᴏʀᴜ......... ᴀᴀɢʀᴀʜᴀᴍ... ᴩɪɴɴᴇᴇᴅɴ ᴍᴀɴᴀꜱɪʟᴀyᴛʜ.... ᴇɴɴᴇ ᴩᴏʟᴜʟʟᴠᴀʀᴋᴋ..... ɪɴꜱᴩɪʀᴀᴛɪᴏɴ ᴀᴀyɪ... ᴏʀᴀʟ... ᴜɴᴅᴀyɪʀᴜɴɴᴜ ᴇɴɴ❤️🎉
@lovingpets1677
@lovingpets1677 2 жыл бұрын
ഇതുപോലെയുള്ള അറിവുകൾ പകർന്നു തരുന്നു ചേട്ടന് thanks
@പച്ചക്കുപറയുന്നവൻ
@പച്ചക്കുപറയുന്നവൻ 2 жыл бұрын
ഞാൻ പണ്ട് ഒന്ന് ഹാക്ക് ചെയ്തതെ ഓർമ്മയുള്ളൂ. അതിനെക്കൾ നല്ല പൊളി ഹാക്കർമാർ കേരളപോലീസിൽ ഉണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു. വെറും വെറുതെ
@oliverqueen1779
@oliverqueen1779 2 жыл бұрын
Ntha sambvm
@jijeshpandalam
@jijeshpandalam 2 жыл бұрын
ഇതിന് മുന്നേ ഇ video ഇട്ടതല്ലേ.. ഇ സ്റ്റോറി ഓർക്കുന്നപോലെ...
@williamharvyantony1819
@williamharvyantony1819 2 жыл бұрын
Feel sad.... Sarikum ningalude avatharanam screen il theliyunna pole aanu .... Oru rekshayumilla 😭😭😭💔
@rahulkc3729
@rahulkc3729 2 жыл бұрын
Jonathan Jamesൻ്റ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു എന്നും ഒരു വീഡിയോ കണ്ടിരുന്നു അത് സത്യം അന്നോ ....
@rugmanik6323
@rugmanik6323 Жыл бұрын
കഴിവുകളെ അംഗീകരിക്കാതെ കുറ്റങ്ങളെ കണ്ടതന്നാണ് ലോകം നോക്കുന്നെ 😌
@rumaizzzzz
@rumaizzzzz 2 жыл бұрын
Ippazhaum bomb itt hacking king aanenn paranj nadakunna palkuppis ind😂😂
@cseriesbassboosted7554
@cseriesbassboosted7554 2 жыл бұрын
Athe 😆😆😆😆😆 arakkal pundakal
@gory6548
@gory6548 2 жыл бұрын
Njanum Jonathan jamesum oke ore Wave length a😌🙂
@Knotty_knitters_art
@Knotty_knitters_art 2 жыл бұрын
Onn randu wave vithyasam indavum😂
@vishnusivaji666
@vishnusivaji666 2 жыл бұрын
02:35 എന്റെ മോനെ രോമാഞ്ചം കേൾക്കുമ്പോൾ തന്നെ 🔥
@AKAZA180
@AKAZA180 2 жыл бұрын
15 yrs old mee Still love hacking ❤️
@Me-bq2dy
@Me-bq2dy 2 жыл бұрын
ആ പയ്യന് മറ്റേ ഹാക്കെർമാരെ കണ്ടു പിടിക്കാൻ sreമിച്ചുടായിരുന്നോ
@Diilshadd
@Diilshadd 2 жыл бұрын
😌jonathan james നെ 10 age ലെ ഞാൻ ❤️INSPIRATION പറ്റി നടക്കുന്ന ഞാൻ ഒരു ദിവസം 😌ഞാനും hacker ആകും,, 😌iam. Waiting
@HamzaHamza-df4ry
@HamzaHamza-df4ry Ай бұрын
Nee oombnn 😂
@ajmalshaajuuu1049
@ajmalshaajuuu1049 2 жыл бұрын
WhatsApp web vech WhatsApp adichu mattittu hack cheyith ennu paranja njn 😆🤦‍♂️🤗🤣🤣🤣🤣😆😆😆
@Jackdyllon
@Jackdyllon 2 жыл бұрын
Pwoli video chettante videos ellam kanum pwoli annu aaa presentation style aanu vere engum kanathath big fan aanu chetta ❤️
@saifulsaleem6768
@saifulsaleem6768 2 жыл бұрын
Nasayude system hack cheythavan manushyanooi robotooo😁
@rasleen2978
@rasleen2978 2 жыл бұрын
Chettante sound. Endh rasann kelkann🥰😃
@AshijThoppilan
@AshijThoppilan 2 жыл бұрын
ഞാൻ ആയിരുന്നു അമേരിക്കൻ പ്രസിഡന്റ്‌ എങ്കിൽ JJ നെ govt ചിലവിൽ പഠിപ്പിച്ചേനെ.
@renjithkanjirathil
@renjithkanjirathil 2 жыл бұрын
കൊള്ളാം. പുതിയ അറിവ് 👍
@anandhusundar7099
@anandhusundar7099 2 жыл бұрын
ബ്രോ അവൻ ഹാക്ക് ചെയ്യ്തു ഒന്നും ആർക്കും അയച്ചു കൊടുത്തില്ല അവൻ അവന്റെ കഴിവ് കുടുതലും ഹാക്ക് ചെയ്യ്തു അവനെ തന്നെ നിരീക്ഷിക്കുക ആയിരുന്നു
@georgejoesph6036
@georgejoesph6036 8 ай бұрын
ഈ method ഉപയോഗിച്ച് ഇലക്ഷന്റെ ഇലക്ട്രിക് മെഷീൻ അനുകൂല മായി വോട്ട് ചെയ്യിക്കാൻ സാധിക്കുകല്ലേ
@CinemagramzChannel
@CinemagramzChannel 3 ай бұрын
Machine is not connected to internet
@ajeeshajeesh818
@ajeeshajeesh818 2 жыл бұрын
Americakku pattiya likha mandatharam ithrayum valiya bhudhimane upayogikkathathil
@thoniscreation4571
@thoniscreation4571 2 жыл бұрын
പോലീസ് ഈ കേസ് കൈകാര്യം ചെയ്ത രീതി ശരിയായില്ല അത് മൂലം അവൻ ആത്മഹത്യ ചെയ്തു
@audacious5506
@audacious5506 2 жыл бұрын
Anurga bro xxxtentacion ne kurich oru video iduo. Ingalude video ellaam detailum , ellavrkum mansailakunna reethiyilaan video cheyyunath . Keep it up.
@SHANUJ_itzme
@SHANUJ_itzme Жыл бұрын
അതെ പ്രായത്തിൽ അച്ഛന്റെ നോക്കിയ ഫോണിൽ snack game കളിച്ച ഞാൻ 😆😆😆
@king0024
@king0024 2 жыл бұрын
ജോനാഥാൻ ഈസ്‌ ആ ഇന്റലിജിൻസ് പേഴ്സൺ ഇൻ തെ വേൾഡ് റസ്റ്റ്‌ ആൻഡ് പീസ് ജോനാഥാൻ james
@zinc_carbon3342
@zinc_carbon3342 2 жыл бұрын
Oru kuttik ingane okek cheyaan pattuo?....
@footballunited451
@footballunited451 Жыл бұрын
Don't judge by their age
@zinc_carbon3342
@zinc_carbon3342 Жыл бұрын
@@footballunited451 i am not judging...i am just curious
@allroundertripps3087
@allroundertripps3087 2 жыл бұрын
He's still alive... Konnu enn chumma kannil podi ittatha😂.... America alle😂
@noufalm1355
@noufalm1355 Жыл бұрын
Pand whatsapp web upayogich whatspp app upayogikunna friends in kanich kodtha enne avar hacker akki ippo avarnkil enik phonum therar illa😅
@ananthu4141
@ananthu4141 Жыл бұрын
0:03 ആഹാ പിറ്റേ ദിവസം ആണ് ഞാൻ ജനിച്ചത് 😂😂🚶🏽‍♂️🔥
@mrdizuza
@mrdizuza 2 жыл бұрын
15 ആം വയസ്സിൽ കോട്ടി കളിക്കുന്ന ഞാൻ😄
@shyamily.s3323
@shyamily.s3323 2 жыл бұрын
Nalla story... ✌🏻✌🏻
@ahsannajeeb2284
@ahsannajeeb2284 2 жыл бұрын
𝑩𝒓𝒐 𝒂𝒑𝒑𝒐 𝒆𝒑𝒑𝒐𝒛𝒉𝒂𝒂𝒏𝒖 𝒋𝒂𝒏𝒕𝒉𝒂𝒏 𝒋𝒂𝒎𝒔𝒊𝒏𝒅𝒆 𝒑𝒂𝒓𝒆𝒏𝒕𝒔𝒊𝒏𝒆 𝒂𝒓𝒓𝒆𝒔𝒕 𝒄𝒉𝒆𝒚𝒕𝒉 𝒂𝒗𝒂𝒏𝒐𝒅 𝒔𝒖𝒓𝒓𝒆𝒏𝒅𝒆𝒓 𝒂𝒂𝒗𝒂𝒏 𝒑𝒂𝒓𝒂𝒚𝒖𝒏𝒏𝒂𝒕𝒉
@rugmanik6323
@rugmanik6323 Жыл бұрын
ഇന്ന് apple നെ വെല്ലുന്ന company ഇവൻ തീർതേനെ
@sarasanl3290
@sarasanl3290 2 жыл бұрын
അമേരിക്ക ചിന്തിച്ചു നമുക്ക് തലവേദന സൃഷ്ടിക്കുമെന്ന് തോന്നി
@roopeshpk5732
@roopeshpk5732 4 ай бұрын
America Cheytha Ettavum Valiya Mandatharam 😂😂😂
@anandgnair8677
@anandgnair8677 2 жыл бұрын
വളരെ നല്ലൊരു ഇൻഫർമേഷൻ താങ്ക്യൂ
@keralamojo393
@keralamojo393 2 жыл бұрын
ഇത്തവണ ഞാൻ നേരത്തെ എത്തി 😌🌸❤️
@flashgaming2600
@flashgaming2600 2 жыл бұрын
jonathan james നേ കണ്ട് inspire ആയിട്ട് ആണ് ജോനാഥൻ എന്ന് pubg player ഈ പേരിട്ടത് എന്ന് എത്ര പേർക്ക് അറിയാം.💥
@ayushbenny5524
@ayushbenny5524 2 жыл бұрын
Is it real???
@zenhamehak5520
@zenhamehak5520 2 жыл бұрын
Wow. .vere level presentation 👌👌😎
@samjeeshmadhav4425
@samjeeshmadhav4425 2 жыл бұрын
Anurag..... Nee oru rakshayum ellaaa... Salute...... For you.... Man.....🙏🏻
@soumya..9703
@soumya..9703 2 жыл бұрын
Jonathan pewer🔥🔥
@avmtalks6432
@avmtalks6432 2 жыл бұрын
15 vayassil njan imli muttaayi thinnuvaayirunnu.. 😊
@anandhusundar7099
@anandhusundar7099 2 жыл бұрын
My ഫേവറേറ്റ് സ്റ്റോറി ♥️♥️♥️♥️
@jackdanial9362
@jackdanial9362 Жыл бұрын
16 ആം വയസ്സിൽ ഞൻ റോക്കറ്റ് 💦 വിട്ട് തുടങ്ങി അപ്പോഴാണ് 😏
@radhakrishnannatarajan3056
@radhakrishnannatarajan3056 2 жыл бұрын
Nice story... Well explained...🙏👍🙏
@KARTHIK-bk1eo
@KARTHIK-bk1eo 2 жыл бұрын
Tamp line knditu njan atiam karutiat cr7 story ayirutum annn
@__devil_vampire__582
@__devil_vampire__582 2 жыл бұрын
ഇതൊരു സിനിമ ആണേൽ ufff പൊളിച്ചേനെ.... ♥️♥️♥️♥️❣️❣️❣️❣️💞💞💞💞💞💞💞
@praveenaprakash2962
@praveenaprakash2962 2 жыл бұрын
അനുരാഗ് ഏട്ടൻ ❤️
@shibuyohanan1994
@shibuyohanan1994 2 жыл бұрын
Ithu orupaad ketta story aanu but ennalum nigal parayumbol athu kettu irinnu povum athaanu nigalude avathranathinte oru power 👍
@selviasharaamselviasharaam6672
@selviasharaamselviasharaam6672 2 жыл бұрын
ഫ്രോഡ് പരമായ കാര്യങ്ങളെ എന്തിനാണ് ബുദ്ധിപരമായ കാര്യമായി കാണുന്നത്..... മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ കണ്ടുപിടിക്കുന്നതാവണം ബുദ്ധി പരമായ കാര്യം.......
@mohammedhadilvv4883
@mohammedhadilvv4883 2 жыл бұрын
Hacking is not immoral. It's help improve our encryption technology
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,6 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,1 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН