തളർന്നു പോകരുത്. ഒന്നിനും നിന്നെ തോൽപ്പിക്കാനാവില്ല Never Stay Down | Fr. Jince Cheenkallel HGN

  Рет қаралды 102,335

Fr. Jince Cheenkallel

Fr. Jince Cheenkallel

Күн бұрын

Пікірлер: 592
@rosysworld1215
@rosysworld1215 2 жыл бұрын
22 നീരുറവയ്ക്കരികേ നില്‍ക്കുന്ന ഫലസമൃദ്ധമായ വൃക്ഷമാണു ജോസഫ്. അതിന്റെ ശാഖകള്‍ മതിലിനു മീതേ പടര്‍ന്നു നില്‍ക്കുന്നു. 23 വില്ലാളികള്‍ അവനെ കഠിനമായി വേദനിപ്പിച്ചു. അവര്‍ അവനു നേരേ അമ്പെയ്യുകയും അവനെ ഞെരുക്കുകയും ചെയ്തു. 24 എന്നാല്‍, അവന്റെ വില്ല് ഉറച്ചുനിന്നു. യാക്കോബിന്റെ ശക്തനായ ദൈവം - ഇസ്രായേലിന്റെ പാറയായ ഇടയന്‍ - തന്റെ കൈകള്‍കൊണ്ട് അവന്റെ കൈകളെ ശക്തിപ്പെടുത്തി.
@dhanyaponnu8537
@dhanyaponnu8537 Жыл бұрын
33333333333333333³3³3³3333³333³
@clarajohnson1416
@clarajohnson1416 Жыл бұрын
👃👃👃
@RejuYohannan
@RejuYohannan 10 ай бұрын
ആമേൻ
@divyasuresh959
@divyasuresh959 2 жыл бұрын
ഏശയ്യാ 45: 2-3 ”ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും”
@snehadevassy9848
@snehadevassy9848 8 ай бұрын
@remyaraj2257
@remyaraj2257 10 күн бұрын
ഈശോയേ ഞാൻ മാനസികമായി തകർന്ന് നിക്കുന്നു 🙏എല്ലാവരെയും സഹായിക്കാൻ വേണ്ടി പലതും ചെയ്തു ഇന്ന് ഇപ്പോൾ എന്റെ ഈശോ മാത്രം ഉള്ളൂ 🙏സാമ്പത്തിക ബുദ്ധിമുട്ട് ഒരുപാട് വിഷമിക്കുന്നു..അച്ഛൻ പറഞ്ഞ ഒരു അവസ്ഥയിൽ ആണ് ഇന്ന് എന്റെ ജീവിതം.. അച്ഛന്റെ വാക്കുകളും വചനവും മനസിന് ഒരുപാട് സമാധാനം തരുന്നു.. എല്ലാം തരണം ചെയ്യാൻ ശക്തി തന്നു ഒരു വഴി തുറന്നു സഹായിക്കണമേ 🙏ആമേൻ 🙏
@goneforever5268
@goneforever5268 Жыл бұрын
അച്ചോ എന്റെ മകന്റെ അപസ്മാരത്തിന്റെ അസുഖം മാറ്റിത്തരാൻ ഈശോയോട് പ്രാർത്ഥിക്കണമേ അച്ചോ എന്റെ മകന് 15 വയസ്സായി യേശുവേ നന്ദി യേശുവേ നന്ദി യേശുവേ നന്ദി ഐ ലവ് യു അപ്പ ഐ ലവ് യു അപ്പാ
@akhilajoseph2707
@akhilajoseph2707 Жыл бұрын
എനിയ്ക്ക് ഒരു PSC ജോലി കിട്ടാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ. ഞാൻ തകർന്ന് ഇരിക്കുവാ ...... എന്നെ എല്ലാവരും ഒറ്റപ്പെടുത്തി ........ എല്ലാവർക്കും ജോലിയുണ്ട് .......... എന്റെ ദൈവമേ എന്റെ പ്രാർത്ഥന കേൾക്കണേ
@ranibiju3150
@ranibiju3150 2 ай бұрын
ജോലി ആയോ, ഞാൻ ഇപ്പോഴാ ഇത് കാണുന്നത്, പ്രാർത്ഥനയിൽ ഓർക്കും 🙏🏻
@manjushavincent6676
@manjushavincent6676 Жыл бұрын
അച്ഛാ ഒരുപാടു നാളായി പ്രാർത്ഥിക്കുന്നു സ്ഥലം വില്പന നടക്കാൻ വേണ്ടി തടസങ്ങൾ മാറാൻ ഒന്നു പ്രാർത്ഥിക്കണേ അച്ഛാ.
@dhanyaraj9440
@dhanyaraj9440 2 жыл бұрын
അച്ചനെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു അച്ചനോട് പറയാൻ നന്ദിയുടെ വാക്കുകൾ ഒരുപാടുണ്ട്. എന്റെ പ്രേശ്നങ്ങൾ തീർന്നിട്ടില്ല but എനിക്ക് ഇപ്പോൾ അതിന്റെ പേരിൽ സങ്കടമില്ല. എനിക്ക് വേദന സമ്മാനിച്ചവരോട് നന്ദി ഉണ്ട് എന്റെ ദൈവത്തിന്റെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞത് അവര്കാരണമാണ്.
@ShamiliShamili-zk3sk
@ShamiliShamili-zk3sk 3 ай бұрын
Enikku orupadu agraham aanu achane kanan adhupole Dominic achane
@ranibiju3150
@ranibiju3150 2 ай бұрын
സത്യം
@JoseenaPrasad
@JoseenaPrasad 16 күн бұрын
@alphonsasanysimon7580
@alphonsasanysimon7580 2 жыл бұрын
അച്ചോ.. ഞാൻ കരഞ്ഞു കൊണ്ടാണ് ഇത് കേട്ട് തീർത്തത്.. കരഞ്ഞു തളർന്നു ദൈവത്തിനും വേണ്ടാതായോ എന്ന് സങ്കടത്തോടെ ഫോൺ എടുത്ത് നോക്കിയ എനിക്കു കിട്ടിയ സമാദാനം 🙏🙏🙏🙏... അച്ഛന്റെ വാക്കുകൾ ഒരുപാട് ആശ്വാസം നൽകി.. ഉല്പത്തി 49 മുഴുവൻ വായിച്ചു 🙏🙏🙏🙏
@geethaashok5966
@geethaashok5966 Жыл бұрын
ജൂലൈ 25th എന്റെ ലൈഫിൽ നിർണായക ദിവസം ആണ്. അന്ന് ക്യാഷ് കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ സൂയിസൈഡ് ചെയ്യും. വേറെ വഴിയില്ല. നാണം കെട്ടു ജീവിക്കാൻ വയ്യാ. 😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻. എന്റെ മകളെ കാത്തോളണേ കർത്താവെ
@elizageorge4547
@elizageorge4547 2 жыл бұрын
"എന്നാല്‍ ഞാന്‍ കര്‍ത്താവിങ്കലേക്കു കണ്ണുകളുയര്‍ത്തും. എന്റെ രക്‌ഷകനായ ദൈവത്തിനു വേണ്ടി ഞാന്‍ കാത്തിരിക്കും, എന്റെ ദൈവം എന്റെ പ്രാര്‍ഥന കേള്‍ക്കും. എന്റെ ശത്രുക്കളേ, എന്നെക്കുറിച്ച്‌ ആഹ്‌ളാദിക്കേണ്ടാ. വീണാലും ഞാന്‍ എഴുന്നേല്‍ക്കും. ഞാന്‍ ഇരുട്ടിലിരുന്നാലും കര്‍ത്താവ്‌ എന്റെ വെളിച്ചമായിരിക്കും." മിക്കാ 7 : 7-8 "നീരുറവയ്‌ക്കരികേ നില്‍ക്കുന്ന ഫലസമൃദ്‌ധമായ വൃക്‌ഷമാണു ജോസഫ്‌. അതിന്റെ ശാഖകള്‍ മതിലിനു മീതേ പടര്‍ന്നു നില്‍ക്കുന്നു. വില്ലാളികള്‍ അവനെ കഠിനമായി വേദനിപ്പിച്ചു. അവര്‍ അവനുനേരേ അമ്പെയ്യുകയും അവനെ ഞെരുക്കുകയും ചെയ്‌തു. എന്നാല്‍, അവന്റെ വില്ല്‌ ഉറച്ചുനിന്നു. യാക്കോബിന്റെ ശക്‌തനായ ദൈവം- ഇസ്രായേലിന്റെ പാറയായ ഇടയന്‍ - തന്റെ കൈകള്‍കൊണ്ട്‌ അവന്റെ കൈകളെ ശക്‌തിപ്പെടുത്തി." ഉല്‍പത്തി 49 : 22-24
@jijigeorge5551
@jijigeorge5551 2 жыл бұрын
Amen🙏Hallelujah 🙏
@tomcymanu4797
@tomcymanu4797 2 жыл бұрын
amen ❤️❤️
@simithomas7934
@simithomas7934 2 жыл бұрын
Amen
@leenapaul3790
@leenapaul3790 2 жыл бұрын
Amen
@bijiabraham7949
@bijiabraham7949 2 жыл бұрын
Amen 🙏
@jomyjose3218
@jomyjose3218 2 жыл бұрын
Father... ദൈവത്തിന്റെ വലിയ ഒരു കരുണ യാണ് ഇപ്പോൾ ഫാദർ പങ്കു വച്ചത്.. വല്ലാത്ത ഒരു ക്രൂ ശിക്ക പ്പെടൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ സമയം തന്നെ ഒത്തിരി ആശ്വാസം ആയി. Thank u father
@ar2651
@ar2651 2 жыл бұрын
True💯💯🙏🏻
@ligiasebastian5686
@ligiasebastian5686 2 жыл бұрын
🙏🙏🙏
@TheGraceofGod
@TheGraceofGod 2 жыл бұрын
🙏🏼🙏🏼🙏🏼
@elsammajob6250
@elsammajob6250 2 жыл бұрын
ആരും ഇല്ല അച്ഛാ. എല്ലാരും ഇട്ടിട്ടു പോയി.. അച്ഛൻ പറഞ്ഞ കാര്യം സത്യം ആണ്. കർത്താവെ അച്ചനെ അനുഗ്രഹം തരട്ടെ 🙏🙏🙏😘😘😘
@beulahjoyvaniyamveettil2424
@beulahjoyvaniyamveettil2424 2 жыл бұрын
🙏
@dues_believer
@dues_believer Жыл бұрын
ഭയം എന്നെ തളർത്തി കൊണ്ടിരിക്കുകയാണ് പക്ഷേ,❤️ എൻ്റെ ദൈവം ആണ് എൻ്റെ ബലം💪✝️
@remyaremya242
@remyaremya242 Жыл бұрын
Amen
@oldizzzzzzzxx
@oldizzzzzzzxx 10 ай бұрын
Enikum bhayam anu epolum...sandoshich kazhyumbo polum oru pedi😢😢..ene sahayikane daivame
@JRX900
@JRX900 2 жыл бұрын
Akae thakarnu erikuna timil e video kanunathu,jeevikano marikano ennae avasthyila .........nanni acha
@frjincecheenkallel
@frjincecheenkallel 2 жыл бұрын
🙏🙏🙏
@shinomathew2206
@shinomathew2206 2 жыл бұрын
ഞാനും വളരെ അധികം തകർന്ന് ഇരിക്കുകയാണ്, എല്ലാം നഷ്ടപെട്ടു,കുടുംബം പോലും,എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ , കുടുംബം തിരിച്ചു വരാൻ
@lincyvipinlal4954
@lincyvipinlal4954 2 жыл бұрын
🙏
@achuandrichuhoi6260
@achuandrichuhoi6260 2 жыл бұрын
ദൈവം നിന്നെ നിശ്ചയമായും വിടുവിക്കും....
@shinomathew2206
@shinomathew2206 2 жыл бұрын
@@achuandrichuhoi6260 വിശ്വസിക്കുന്നു
@shinomathew2206
@shinomathew2206 2 жыл бұрын
@@achuandrichuhoi6260 വിശ്വസിക്കുന്നു
@Sino-156
@Sino-156 Жыл бұрын
Okke shariyavum bro,God bless u
@minikumarib8622
@minikumarib8622 2 ай бұрын
മകളെ സൗഖ്യമാക്കണേ ബിടെക്ക് പേപ്പർ എല്ലാംഫാസാകാനായി മകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ജോലിയ്ക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു നല്ല ജീവിതപങ്കാളിയെ ലഭിക്കാനും പ്രാർത്ഥിക്കുന്നു. അച്ചാതടസങ്ങൾ മാറാൻ പ്രാത്ഥിക്കണേ🙏
@geoilygeorge702
@geoilygeorge702 2 жыл бұрын
എൻ്റെ പേടിയും ഭയവും മറ്റിതരണ മേ
@jijijoy9117
@jijijoy9117 10 ай бұрын
അച്ഛാ ഞാൻ അത്രമേൽ പ്രിയപ്പെട്ടത് എന്ന് വിചാരിച്ചു സ്നേഹിച്ചു പോയി എൻ്റെ ഉള്ളൂ തുറന്നു സംസാരിക്കാൻ പോലും പറ്റും എന്ന് പറഞ്ഞു എല്ലാം പറയുമ്പോൾ അവരു ഇപ്പോ എന്നെ അഛൻ പറഞ്ഞതു പോലെ അത്രമേൽ എന്നെ എൻ്റെ മനസു വേദനിപ്പിക്കുന്നു.. എന്നിട്ടും ഞാൻ അവനെ സ്നേഹിക്കുന്നു പക്ഷേ എന്നിട്ടും വേദന മാത്രം തരുന്നു നിന്നെ പോലെ തന്നെ നിൻ്റെ അയൽക്കാരനെ സ്നേഹിക്കാൻ പഠിപ്പിച്ച ദൈവത്തിൻ്റെ സ്നേഹം അത് എന്നെ തളർത്തി കള യില്ല❤
@nithinkochuzz5917
@nithinkochuzz5917 Ай бұрын
യേശുവേ എന്റെ കടഭാരങ്ങൾ എല്ലാം അവിടുന്ന് മാറ്റി തരേണമേ. തിങ്കളാഴ്ച്ച എനിയ്ക്ക് ലോൺ അടയ്ക്കാനുള്ള പൈസ അവിടുന്ന് നൽകി തന്ന് എന്നെ സഹായിയ്ക്കണേ ഇശോയെ 🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏😢😢😢
@ajithemmanuel8018
@ajithemmanuel8018 2 жыл бұрын
നാളെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ്‌ പാസ്സ് ആകാൻ പ്രാർത്ഥിക്കണമേ
@neenujoseph3732
@neenujoseph3732 2 жыл бұрын
Pass ayo
@ajithemmanuel8018
@ajithemmanuel8018 2 жыл бұрын
പാസ്സ് ആയി. ദൈവത്തിന് നന്ദി
@snt6038
@snt6038 Жыл бұрын
Enikk thurday ond ellarum prarthikanam randu tavana fail ayatha
@encybiju4042
@encybiju4042 2 жыл бұрын
വളരെ വിഷമിക്കുന്ന സമയത്ത് ഓർത്തു, അച്ഛൻ ഒന്ന് samsaarichenkil എന്നു,ആഗ്രഹിച്ചപ്പോൾ തന്നെ ദൈവം സ്വർഗ്ഗം തുറന്നു വചനം നൽകി അചനിലൂടെ. Thank you Jesus Thank you father❤️
@ar2651
@ar2651 2 жыл бұрын
💯🙏🏻
@snehaprabhachandramohan934
@snehaprabhachandramohan934 2 жыл бұрын
🙏🙏🙏
@geoilygeorge702
@geoilygeorge702 2 жыл бұрын
ദൈവമേ എനിക്കു വിദ്ദേശത്ത് എന്തെങ്കിലും സ്ഥിരം Jobകിട്ടണമേ എന്നെയും ഭർത്താവിനെയും ഒരു തടസ്സവും മില്ലാതെ ജുൺ 11 നു വിദ്ദേശത്ത് തിരിച്ചു കൊണ്ടു പോകണമേ
@sindhusunny3208
@sindhusunny3208 28 күн бұрын
എന്റെ കൂടെ എന്റെ കർത്താവ് ഉണ്ട് ആമേൻ
@JijuAntonyG
@JijuAntonyG 2 жыл бұрын
ഇതേ അവസ്ഥയിലൂടെ ഞാൻ കടന്നു പോകുന്നു... വചനം പങ്കുവച്ചതിന് നന്ദി അച്ചാ... യേശുവിന് നന്ദി...യേശുവിന് മഹത്വം... ആമേൻ...🙏
@achuandrichuhoi6260
@achuandrichuhoi6260 2 жыл бұрын
ദൈവം നിന്നെ നിശ്ചയമായും വിടുവിക്കും
@remyaremya242
@remyaremya242 Жыл бұрын
🙏🙏🙏🙏🙏
@jijigeorge5551
@jijigeorge5551 Жыл бұрын
എന്റെ ഈശോയെ അങ്ങയുടെ കരം ഞങ്ങളെ താങ്ങി നിറുത്തുന്നതോർത്ത്‌ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു 🙏ആരാധിക്കുന്നു 🙏🙏🙏
@keerthinaths6187
@keerthinaths6187 2 жыл бұрын
അച്ചോ,സത്യം,പലപ്പോഴും തോന്നിയിട്ടുണ്ട്, ചുമ്മാപാട് പെട്ട് എല്ലാംകാര്യങ്ങളുംനോക്കുംപക്ഷേ ,ഒരുപരിഹാസംപോലെയാ കാണുന്നത്,ജോലിഇല്ല,വരുമാനം ഇല്ല, ഇനി ഈശോ എപ്പോഴാണ് ഇടപപെടുന്നത് ,അറിയില്ല ,
@teenajose8124
@teenajose8124 Жыл бұрын
വർഷങ്ങളായിട്ട് ഞാൻ ഈ വേദന സഹിക്കുന്നു മാതാവേ... എന്നെ എത്രയും പെട്ടെന്ന് സഹായിക്കണമേ.. ആമേൻ.
@jasminsanthosh5619
@jasminsanthosh5619 2 жыл бұрын
ഞങ്ങളുടെ കഷ്ടത കളിൽ നീ താങ്ങായിരിക്കേണമേ
@sunitharageshsunitha3907
@sunitharageshsunitha3907 2 жыл бұрын
വളരെ വിഷമിച്ച് ഇരുന്ന സമയം അച്ഛൻ പറയുന്നത് കേട്ടു സന്തോഷം ആയി കർത്താവ് എന്റെ കൂടെ ഉണ്ട് ആമ്മേൻ
@mayababu1563
@mayababu1563 11 ай бұрын
Thank you jesus thank you father❤❤❤
@saranyadevikssaraswathy9236
@saranyadevikssaraswathy9236 2 жыл бұрын
അച്ചാ🙏. Annamalai university dde PG final year student . ആണ് ഞാൻ. ഇപ്പൊൾ കേൾക്കുന്നു Annamalai university, ugc അംഗീകാരം ഇല്ലെന്ന്. എന്ത് ചെയ്യും അച്ചാ. എന്റെ കുടുംബത്തിന്റെ ഏക ആശ്രയം ആണ് ഞാൻ. കോടി കണക്കിന് കുട്ടികൾ ആണ് അവിടെ നിന്നും പഠിച്ചിറങ്ങുന്നത്. അച്ചാ ഇതിന് മേൽ അനുഗ്രഹം അൽഭുതം ഉണ്ടാകാൻ യുജിസി approval കിട്ടുവാൻ പ്രാർഥിക്കാനെ.🙏😓😓. മനുഷ്യന് അസാധ്യം ആയതു ദൈവത്തിന് സാധ്യമാണ്. 🙏🙏🙏🙏
@navyaclement8369
@navyaclement8369 Жыл бұрын
ഇശോയെ ജോലി നൽകി അനുഗ്രഹിക്കണേ 😓😓
@reshmareveendran3788
@reshmareveendran3788 2 ай бұрын
ഈ വാക്കുകൾക്ക് തളർന്ന മനസ്സുകളെ ഉയർത്തെഴുന്നേൽപിക്കാനുള്ള ശക്തി ഉണ്ട്
@diyabiju9377
@diyabiju9377 2 ай бұрын
യേശുവേ ജപമാല ചൊല്ലുന്ന എന്റെ മക്കളെ അനുഗ്രഹിക്കേണമേ. തിന്മ പ്രവർത്തിക്കുന്ന മക്കൾക്കു പാപ മോചനം, പച്ചതാപവും കൊടുത്തു പ്രാർത്ഥന വരം എല്ലാവർക്കും കൊടുക്കണമേ
@kookoosvlogekm2160
@kookoosvlogekm2160 Жыл бұрын
Ellavarum enikum ente udharathil aayirikunna kunjineyum orthu prardhikename... njanum orupadu vishamangaliloode e sahacharyathil polum kadannu pokunnu... ente manasinu samadhanam kittuvan vendi priyappetta achante prardhanayil enneyum orkkename.. prardhikename..
@nalkaravarghesejacob
@nalkaravarghesejacob 2 жыл бұрын
നമ്മുടെ പിതാവായ ദൈവത്തിൻെറ സ്നേഹവും, കർത്താവായ യേശു ക്രിസ്തുവിന്റെ കൃപയും, പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും എന്നോടും, എൻെറ ഭാര്യയുടെ കൂടെയും, ഞങ്ങളുടെ മക്കളുടെ കൂടെയും, അവരുടെ മക്കളുടെ കൂടെയും, ഞങ്ങളുടെ എല്ലാ തലമുറകളോടു കൂടെ ഇപ്പോഴും എപ്പോഴും എന്നേക്കും ഉണ്ടാകുമാറട്ടെ. Amen Halleluiah Halleluiah Halleluiah Halleluiah Halleluiah
@planet3wild983
@planet3wild983 2 жыл бұрын
ഈശോയുടെ കൈ പിടിച്ചു നടന്നു തുടങ്ങിയപ്പോൾ! സന്തോഷം മാത്രം ലഭിച്ചു തുടങ്ങി.♥️ ദുഃഖങ്ങൾക്കും, വ്യാകുലതകൾക്കും മാറി മറഞ്ഞു.🙏🙏
@divyar5191
@divyar5191 2 жыл бұрын
Jesus pray for us🙏🙏🙏
@janeanto7011
@janeanto7011 2 жыл бұрын
ഞാൻ ഇന്നാണ് അച്ഛന്റെ. ഈ. talk കേട്ടത്. ഞാൻതന്നെ ആണ് അതിലൊരാൾ.. ഈശോയെ മാതാവ് വഴി ഏല്പിച്ചു. ശക്തിയോടെ എന്നെ വീണ്ടൂം എഴുന്നേൽപ്പിച്ചു കൈ. പിടിച്ചു. നടത്തുന്നു. ഈശോയെ നന്ദി, സ്തുതി ആരാധന.
@elsammajob6250
@elsammajob6250 Жыл бұрын
എനിക്ക് ഈ വാക്ക്. ഈ വചനം മതി അച്ഛാ..... ഞാൻ ഭാഗ്യവതിയാണ്.. എന്റെ അപ്പൻ ഉണ്ട് എനിക്ക്... കൂടെ. ഇല്ലായിരുന്നെങ്കിൽ ഭൂമിയിൽഞാൻ eppo കാണില്ലായിരുന്നു... കർത്താവെ നന്ദി ഈശോയെ 🙏🙏🙏🥰🥰🥰
@suryaluka8347
@suryaluka8347 2 жыл бұрын
June11on my oet exam please pray who all are attended exam on the same day.....
@julietjoy8114
@julietjoy8114 4 ай бұрын
അച്ഛാ, ഞാൻ ഇപ്പോൾ ഒത്തിരി വിഷമത്തോടെയാണ് ഇത് കേൾക്കുന്നത് എത്ര വട്ടം നന്നായി പഠിച്ചിട്ടും എക്സാം എനിക്ക് പാസ്സ് ആവാൻ സാധിക്കുന്നില്ല. എന്റെ ജോലിസാലത്തു ഒത്തിരി പ്രശ്നം ആണ്. . നാളെ മീറ്റിംഗ് ആണ്. .. എനിക്ക് വേണ്ടി prathikanam എന്റെ നിരപരാതിത്യം തെളിക്കണമേ. ..🙏🙏🙏
@elsammathomas804
@elsammathomas804 2 жыл бұрын
Appa Karthave holly Spirit Amma mathave bless my family😭👏🙏👏🙏👏🙏😭
@ജയ്റാണികൊട്ടാരത്തിൽ
@ജയ്റാണികൊട്ടാരത്തിൽ 2 жыл бұрын
എന്നെ ശക്തനാകുന്നവൻ മുഖാന്തരം ഞാൻ സകലതിനും മതിയാകുന്നവൻ ആകുന്നു ❤️🙏🙏🙏
@stellasunny3691
@stellasunny3691 Жыл бұрын
ഈശോയെ എന്റെ കടബാധ്യതകൾ തീർക്കുവാൻ കനിയേണമേ, എന്റെ മക്കളെ അനുഗ്രഹിക്കേണമേ, എനിക്കുള്ള എല്ലാവരെയും കാത്തു പരിപാലിക്കേണമേ ആമേൻ 🙏
@daivakripa-2477
@daivakripa-2477 2 жыл бұрын
യേശുവേ അച്ചന്റെ, ഈ, വചനം എന്നും കേട്ടുകൊണ്ട്, ഞാൻ എന്റെ നിയോഗങ്ങളും, എന്റെമകന്റെ മേലുള്ള എന്റെ നിയോഗങ്ങളും, വിദ്യാർത്ഥി ആയ എന്റെ മകന്റെ മേലുള്ള എന്റെ നിയോഗങ്ങളും സാധിച്ചു കിട്ടി annekum 2019muthalsanthushtmaya deergassilannekum, annekum vijyasanthoshathode anikku sakshypeduthan saadhikkane
@gracymathai6277
@gracymathai6277 2 жыл бұрын
ജിൻസ് അച്ഛാ........ ഞങ്ങളോടുള്ള സ്നേഹത്തിനും കരുതലിനും ഒത്തിരി നന്ദി.
@layavinod4733
@layavinod4733 2 жыл бұрын
ദൈവമേ എന്റെ സഹായത്തിനായി വേഗം വരണമേ... എന്റെ കഷ്ടതയിൽ എനിക്ക് കൂട്ടായിരിക്കണമേ
@geoilygeorge702
@geoilygeorge702 2 жыл бұрын
ദൈവമേ എൻ്റെ ശത്രു പ്രർത്ഥിക്കുന്ന പ്രർത്ഥന കേൾക്കരുതേ എന്നെയും വിദ്ദേശത്ത് കൊണ്ടുപോകാതെ ഇരിക്കാൻ വേണ്ടി ഇനി വിട്ടു കാർ എതിരു നൽക്കാതെ ഇരിക്കാനുംവേണ്ടി പ്രർത്ഥിക്കുന്നു
@achuandrichuhoi6260
@achuandrichuhoi6260 2 жыл бұрын
ദൈവം നിന്നെ നിശ്ചയമായും വിടുവിക്കും
@jijimezhuveli7614
@jijimezhuveli7614 2 жыл бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@jyothijjjyothi9835
@jyothijjjyothi9835 Жыл бұрын
അച്ഛാ..മരിച്ചാലോ എന്നു ചിന്തിച്ച നിമിഷം അച്ഛന്റെ വചനം എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന..ജോലി സ്ഥലത്തുള്ള പ്രയാസങ്ങൾ മാറ്റി തരണമേ 😢
@jasminsanthosh5619
@jasminsanthosh5619 2 жыл бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തെ കാത്തോളനമേ
@sreekalav7603
@sreekalav7603 10 ай бұрын
നന്ദി നന്ദി ഞാൻ തളർന്നു പോകില്ല 🙏🙏🙏🙏🙏♥️
@aswathyvishnu3831
@aswathyvishnu3831 2 жыл бұрын
Karthave... Ente vidinte pani pakuthi ayi kidakkuvaa ellarum paraju vedhanipika ithenthaaa edukkathe enoke enthu cheyana oru loan polum kittatha sthalam aaanu. Njagalude pirakil vidupani edutha ellarudem pani thirnni ente vidu pakuthi ayit kadum pidich kidakka.. Ethrayum vegam loan redy ayit pani fullum kazhiyanum ah loan ellaa monthum adakkanum enne sahayikane... Kripasanavaraprasadham ammeee ente edukkunna vitl oru albhudham kanikkaneee anugrahikaneee yeshuappaaa🙏🏻🥰😘 amen🙏🏻
@dreamworldwithme8473
@dreamworldwithme8473 2 жыл бұрын
Amen ente aagrahangal sadhichu thannathinai nanni appa
@dreamworldwithme8473
@dreamworldwithme8473 Жыл бұрын
Amen
@tissy.pmathew5456
@tissy.pmathew5456 Жыл бұрын
ജീവിതത്തിന്റെ പല തരത്തിലുള്ള വിഷമ ഘട്ടത്തിലൂടെ ഞങ്ങൾ കടന്നുപോകുബോൾ അതിനെല്ലാം ഉത്തരം എന്ന പോലെ അച്ഛനിലൂടെ ഞങ്ങൾക്ക് തരുന്ന ഓരോ വചനത്തിനും ....പൊന്നു തമ്പുരാന് ഒരായിരം നന്ദി 🙏
@anumpp9401
@anumpp9401 2 жыл бұрын
എന്റെ പരീക്ഷകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു..... ഞാനും കടന്നു പോകുന്ന ഓരോ പ്രയാസങ്ങളെ ഓർത്ത് ഈ നിമിഷം ഞാനും പ്രാർത്ഥിക്കുന്നു.....എന്റെ അപ്പൻ കൂടെ ഉണ്ട് എന്ന ധൈര്യം ആണ് എന്റെ ജീവിതത്തിൽ ഏറ്റവും വലിയ വിജയം...Thank U father for this Empowering Messages.. 🙏
@josephthomas8959
@josephthomas8959 2 жыл бұрын
Kuttayirikename... Nadha... Kaividalle... 😔😔😔😔🙏🏻
@bindhug-tv4ci
@bindhug-tv4ci 2 жыл бұрын
എനിക്ക് ഇപ്പോൾ നേരിട്ടിക്കുന്ന അനുഭവമാണ് ഓഫീസിൽ നേരിടുന്നത്. ഇതിൽ നിന്നും ഒരു മോചനം ലഭിയ്ക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
@achuandrichuhoi6260
@achuandrichuhoi6260 2 жыл бұрын
ദൈവം നിന്നെ നിശ്ചയമായും വിടുവിക്കും
@jainjain3333
@jainjain3333 2 жыл бұрын
eshoye nanni eshoye sthuthi eshoye aradana eshoye mahathwam🙏🙏🙏🙏🙏🙏🙏
@jipsonjames6362
@jipsonjames6362 2 жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏🙏🙏🙏
@chandrikaky1802
@chandrikaky1802 5 ай бұрын
എന്റെ വയറിനു വേദന ഉണ്ട്. മാറ്റി തരണമേ എന്ന് പ്രാർത്ഥിക്കുന്നു. ആമേൻ 🙏
@saranssha948
@saranssha948 2 жыл бұрын
അനുഭവത്തിൽ നിന്നും, വിളമ്പുന്ന, കർത്താവ് വാഴ്ത്തുന്ന, ആത്മാവിന്റെ മന്ന. എനിക്കും ഇവ ഏറ്റെടുത്ത എല്ലാവിശ്വാസികൾക്കും അനുഗ്രഹമാകട്ടെ, ബഹു. അച്ഛനെ ഇരട്ടി പങ്കു കൃപതന്നു അനുഗ്രഹിക്കട്ടെ, ആമേൻ ആമേൻ.
@soumyathomas1744
@soumyathomas1744 2 жыл бұрын
കർത്താവേ, കരുണ ആയിരിക്കണമേ ❣️✨️🙏✨️AMEN✨️🙏✨️❣️
@elizabethjustin5373
@elizabethjustin5373 2 жыл бұрын
അച്ചോ എനിക്കും ഉണ്ടായിട്ട് ഉണ്ട് ഇങ്ങനെയുള്ള അവസ്ഥ അപ്പൊ എനിക്ക്... 🙏🙏🙏🙏🙏
@annaanu4780
@annaanu4780 2 жыл бұрын
കർത്താവേ ഞങ്ങളുടെ അവസ്ഥ അങ്ങ് അറിയുന്നു.. ഞങ്ങളെ സഹായിക്കേണമേ 🙏🙏🙏
@kuriakoseelias3418
@kuriakoseelias3418 2 жыл бұрын
ഇത് എനിക്കുള്ള ദൈവത്തിൻ്റെ വചനമാണ്
@radhamanicc-vp4np
@radhamanicc-vp4np 3 ай бұрын
പിശാച്ചിന്റെ പിടിയിൽ അമർന്നു പോയവർക്ക് ആശ്വാസത്തിന്റെ കരങ്ങൾ ആണ് ഓരോ ആത്‍മക്കൾക്കും അച്ഛൻ പകർന്നു നൽകുന്നത് വചനത്തിന്റെ അഴങ്ങളിൽ പോയി പോയി നല്ല മുത്തുമണികൾ പെറുക്കി കൊണ്ടുവന്നു ആശ്വാസത്തിന്റെ കരം നീട്ടുന്ന അച്ഛനെ കർത്താവു പിന്നെയും അനുഗ്രഹിക്കുന്നതിനായി നന്ദി പറയുന്നു
@jasminsanthosh5619
@jasminsanthosh5619 2 жыл бұрын
ഈശോയെ അങ്ങയുടെ കരങ്ങൾ കൊണ്ടു എന്നെ താങ്ങി നിർത്തണമേ
@Sruthy936
@Sruthy936 2 жыл бұрын
Achente message ellam valare aswasam nalkunnathan achene daivam samridhamayi anugrahikkan athmarthamayi prarthikkunnu 🙏🏼
@tessytessy7500
@tessytessy7500 2 жыл бұрын
Karthave kaniyename. Amen🙏
@jessyignatious
@jessyignatious 5 ай бұрын
അനാവശ്യ ഭയം എന്നെ അലട്ടുന്നു പാപിയായ എനിക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ
@jessybenny9553
@jessybenny9553 2 жыл бұрын
ശെരിയാ അച്ചാ, ഞാനും എന്റെ ഭർത്താവ് മരിച്ചു 4മക്കൾ, കടഭാരം അങ്ങെനെ ഒത്തിരി problems ഉള്ളപ്പോൾ പ്രാർത്ഥിക്കാൻ പോലും പറ്റാതെ ഇരുന്ന അവസരത്തിൽ (പ്രയർ പോലും kuravayirunnu)e അവസരത്തിൽ ബൈബിൾ എടുത്തു തുറന്നപ്പോൾ എശയ്യ 54 ആണ് കിട്ടിയത്... അത് വായിചപോൾ എന്നെ ഉദ്ദേശിച്ചു എഴുതിയ പോലെ തോന്നി... ഇപ്പോ 7 yrs ആയി മരിച്ചിട്ട്, എന്നാലും ഒറ്റ ദിവസം പോലും ബൈബിൾ റീഡിങ് മുടക്കില്ല... ദൈവ പരിപാലന ശെരിക്കും അനുഭവിക്കുന്നു 🙏🏿🙏🏿🙏🏿🙏🏿🙏🏿
@susancherian8498
@susancherian8498 2 жыл бұрын
Thank you Acha. . Message for me. . കഷ്ടപ്പാടും അവഗണനയും വഴക്കുപറച്ചിലും മാത്രം. മനഃ സമാധാനം നല്കി തരേണമേ
@LeelammaJoseph
@LeelammaJoseph 2 жыл бұрын
പല ധ്യാനങ്ങളുടേയും മേൽ പടർന്നു നില്ക്കുന്നീ സന്ദേശം. തീപിടിയ്ക്കും ..... കരുത്തുള്ളവന്റെ കൈയിൽ തന്നെ പിടിക്കണം .... ഈ സന്ദേശം നല്ല ഒരു ഗാന രചനയ്ക്ക് എന്നെ പ്രേരിപ്പിച്ചു. നന്ദി അച്ച.
@Rose-uv8it
@Rose-uv8it 2 жыл бұрын
ജയൻ ഒരു ജോലിക്ക് പോകുവാനും ഞാങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നീങ്ങുവാനും നീല്ലാരു അച്ഛനായും നല്ലൊരു ഭർത്താ വയും തീരുവാൻ അനുഗ്രഹിക്കേ ണമേ
@maryjayajohn8718
@maryjayajohn8718 2 жыл бұрын
Lord Almighty please have mercy on our son Aaron in Germany...to have mercy to get his visa extended this month itself, because his visa will be over this month ...pray for us Father...pray for our son ,to remove all his Obstacles...Amen
@smruthyjan8926
@smruthyjan8926 2 жыл бұрын
Ente yeshuappacha athrayum pettanu aniku Vijeshnu Australian PR grant aaki tharane please anikku Australiakk povanum vijeshnte koode santhoshathode jeevikkanum anughrahikkane Amen 🙏
@aswathy.s.b998
@aswathy.s.b998 2 жыл бұрын
ഒരുപാട് നന്ദിയുണ്ട് അച്ചോ. ഇത്രെയും നല്ല വചനം ഞങ്ങൾക്കായി പറഞ്ഞു തന്നതിന്.🙏🙏🙏
@manjumaria6018
@manjumaria6018 Жыл бұрын
Enikk oru joli tharaname eeshoyeee 🙏🙏🙏✝️
@mayababy2231
@mayababy2231 2 жыл бұрын
അച്ഛാ എന്റെ ജീവിതം ആണ് പറഞ്ഞത് 🙏🙏🙏🙏🙏🙏
@Aswathy577
@Aswathy577 Жыл бұрын
Acha njangalkkuvendi prarthikkane.chettanu joli kittename amen. Kadangal veedan pattaname.amen 🙏🏽🙏🏽🙏🏽
@sindhul9957
@sindhul9957 Жыл бұрын
അതെ ഞനും കടന്നു പോയികൊണ്ടിരിക്കുവാ. കൈ വിടല്ലേ ദൈവമേ. 🙏🙏🙏🙏🙏ആമേൻ ആമേൻ
@sheenapv1544
@sheenapv1544 2 жыл бұрын
അച്ചാ.. എന്റെ മകന് ഒരു നല്ലജോലി ലഭിക്കുവാൻ പ്രാർത്ഥിക്കണേ അച്ചാ.. 🙏🙏
@anniejose3932
@anniejose3932 2 жыл бұрын
ഈശോയെ ഞങ്ങളെ ടെൻഷൻ ഉണ്ടാക്കുന്ന ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ നടക്കുന്നു
@SujanRoy-hf8xr
@SujanRoy-hf8xr 6 ай бұрын
Nandhi acho, dhivathinte vachanam achante naviloode kettathine amen
@jessymariamalexander
@jessymariamalexander 2 жыл бұрын
എൻ്റെ കർത്താവേ, എൻ്റെ റ മതിലുകളേ തകർക്കണമേ,
@soumyaps6394
@soumyaps6394 2 жыл бұрын
I am also in the same condition no one is to console everyone is torturing mentally and physically no strength. to go somewhere I My heavenly Father please show mercy 🙏.
@mariyamathew1638
@mariyamathew1638 2 жыл бұрын
Ende Eshoyeee😘😘😘
@aneymathew8842
@aneymathew8842 5 ай бұрын
അച്ഛാ.. ഞാനും അതുപോലെ തന്നെ. 😥🙏🏻🙏🏻🙏🏻
@geethumurali-hv4cs
@geethumurali-hv4cs 2 жыл бұрын
Thank you father.. pray for as,,, നിഖിലിന്റെ പനി മാറ്റി കൊടുക്കണേ ഈശോയെ,ക്ഷീണം എല്ലം മാറി പനി പെട്ടന്നു മാറ്റി കൊടുത്ത് രക്ഷിക്കണേ, അനുഗൃഹിക്കണേ ഈശോയെ.. 🙏🙏🙏
@shandrykj6365
@shandrykj6365 2 жыл бұрын
അച്ഛന്റെ ഓരോ Msgs ഉം ഒരു പാട് പ്രചോദനം നൽകുന്നതാണ്. നന്ദി അച്ഛാ🙏🙏🙏❤️
@elizabethjoseph6737
@elizabethjoseph6737 2 жыл бұрын
Thank you father...god bless you father
@angeljaisonjaison7191
@angeljaisonjaison7191 2 жыл бұрын
യേശുവേ നന്ദി യേശുവേ സ്തുതി
@johnsevi9579
@johnsevi9579 Жыл бұрын
ഈശോയെ എന്റെ മതിലുകളെ തകർക്കേണമേ 🙏🙏🙏
@sujashaju7982
@sujashaju7982 2 жыл бұрын
ആമേൻ ഹല്ലേലുയ
@MariaVarghese-g8z
@MariaVarghese-g8z 7 ай бұрын
ഈശോയെ നാളെ എനിക്ക് എക്സാം ഉണ്ട് നോക്കിക്കോണം കെട്ടോ
@sherlydominic2002
@sherlydominic2002 2 жыл бұрын
കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടിയുദ്‌ധം ചെയ്‌തു കൊള്ളും. നിങ്ങള്‍ ശാ´രായിരുന്നാല്‍ മതി. പുറ¸ാട്‌:14-14 Pithave,nte makante jevithathile prashnagalilum prathisathikalilum thadasamehalakalilum edapedaname Amen 🙏
@drizzlejoseph9202
@drizzlejoseph9202 4 ай бұрын
Jesus God Loves me, remember me hold my hand and bless me to move in beautiful, healthy, wealthy, Rich, Strength, Strong, Brilliant, Protective, Cleverer, Skillfully life. Help me to regain my body, soul and spirit in bodybuilding. Strength my legs and arms. Remember my family and friends. Kindly take revenge against my enemies. Bless me with confidence and courage.
@sugeshn165np9
@sugeshn165np9 7 ай бұрын
എനിക്ക് വേണ്ടി ആയിരുന്നു ഈ വീഡിയോ ❤😢
@RinaArangassery
@RinaArangassery Жыл бұрын
Esho entethum njan Eshoyudethum. Amen❤
@jincybabu8273
@jincybabu8273 4 ай бұрын
❤❤❤❤❤❤
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Fr. Daniel explains 'The Bible in a Year - മലയാളം Podcast
15:54
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН